HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 10:56 am

മുടി വെട്ടിയത് ശെരി യാകാതെ വീണ്ടും വെട്ടുവാന്‍ വീട്ടുകാര്‍ പറഞ്ഞുവിട്ട കുട്ടി മരിച്ചു
ഈ വാര്‍ത്ത‍ നടുക്കം മറ്റും അല്ല വേദനയും ഉണ്ടാകുന്നു.അതുപോലെ കുറച്ചു നാള്‍ മുന്പ്
സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറുത്തു കൊന്നു..
ഈ വാര്‍ത്ത‍ കേട്ട് ഉറക്കം തന്നെ നഷ്ട്ടമായി..
എന്തുകൊണ്ടാണ് ഇങ്ങനെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്?
കുട്ടികള്‍ ഇത്ര വേഗം മാനസിക സങ്ങര്ഷത്തിനു അടിമപെടുന്നത് എന്തുകൊണ്ടാണ്?
ടെലിവിഷന്‍ ഒരു കാരണം ആണോ?ഇന്റര്‍നെറ്റ്‌ മറ്റൊരു കാരണം?
ഭീകരത ഉണര്‍ത്തുന്ന കൊലപാതക രംഗങ്ങളോട് താല്പര്യം തോന്നുന്ന ചില കുട്ടിമനസ്സുകള്‍...
എല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ..
നമ്മുടെ മക്കളെ എങ്കിലും നല്ല ചിന്തകള്‍ വളര്‍ത്തി..നേരായ വഴിയിലേക്ക് തിരിച്ചുവിടുവാന്‍ നമുക്ക് കഴിയട്ടെ..
നിങ്ങള്‍ക്ക് എന്ത് തോനുന്നു..?തുറന്നെഴുതുക..അല്പം ചര്‍ച്ച ഇടക്ക് നല്ലതാണു..!.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 11:05 am

ഗൌരവമായി ചിന്തിക്കേണ്ട വിഷയം.........
Back to top Go down
Guest
Guest

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 11:06 am

shamsheershah wrote:

മുടി വെട്ടിയത് ശെരി യാകാതെ വീണ്ടും വെട്ടുവാന്‍ വീട്ടുകാര്‍ പറഞ്ഞുവിട്ട കുട്ടി മരിച്ചു
ഈ വാര്‍ത്ത‍ നടുക്കം മറ്റും അല്ല വേദനയും ഉണ്ടാകുന്നു.അതുപോലെ കുറച്ചു നാള്‍ മുന്പ്
സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറുത്തു കൊന്നു..
ഈ വാര്‍ത്ത‍ കേട്ട് ഉറക്കം തന്നെ നഷ്ട്ടമായി..
എന്തുകൊണ്ടാണ് ഇങ്ങനെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്?
കുട്ടികള്‍ ഇത്ര വേഗം മാനസിക സങ്ങര്ഷത്തിനു അടിമപെടുന്നത് എന്തുകൊണ്ടാണ്?
ടെലിവിഷന്‍ ഒരു കാരണം ആണോ?ഇന്റര്‍നെറ്റ്‌ മറ്റൊരു കാരണം?
ഭീകരത ഉണര്‍ത്തുന്ന കൊലപാതക രംഗങ്ങളോട് താല്പര്യം തോന്നുന്ന ചില കുട്ടിമനസ്സുകള്‍...
എല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ..
നമ്മുടെ മക്കളെ എങ്കിലും നല്ല ചിന്തകള്‍ വളര്‍ത്തി..നേരായ വഴിയിലേക്ക് തിരിച്ചുവിടുവാന്‍ നമുക്ക് കഴിയട്ടെ..
നിങ്ങള്‍ക്ക് എന്ത് തോനുന്നു..?തുറന്നെഴുതുക..അല്പം ചര്‍ച്ച ഇടക്ക് നല്ലതാണു..!.

makkale vyakthiyaaayi kaananam
pilleraayi kandu mind cheyyaathirunnal chilappo depression moolam ingineyokke sambhavichekkum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 11:16 am

നമ്മള്‍ വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങള്‍ അല്ല ഇന്നുള്ളത് ......ന്യൂക്ലിയര്‍ കുടുംബവും സൈബര്‍ ലോകവും അവരെ വല്ലാതെ മാറ്റിയിരിക്കുന്നു .. ......ക്ഷമയും സഹനശേഷിയും അവരില്‍ ഇല്ലാതായിരിക്കുന്നു .........നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്തു തങ്ങളെ സ്നേഹിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാം എന്ന് അവര്‍ തീരുമാനിക്കുന്നു .........അങ്ങിനെയുണ്ടായ ഒരു വാശിയുടെ പേരിലല്ലേ .......(മുടിവെട്ടിയത്തിനു വഴക്ക് പറഞ്ഞു ....... ...) ഈ കുട്ടി സ്വന്തം ജീവന്‍ നശിപ്പിച്ചത് ....
കുട്ടികളെ ഈ മാനസിക സ്ഥിതികളിലേക്ക് കൊണ്ട് ചെന്നെത്തിച്ചതില്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കു ഉണ്ട് എന്ന കാര്യം തര്‍ക്കമില്ലാത്ത വസ്തുതയാണ് ...കൊലപാതകങ്ങളും ആത്മഹത്യകളും വളരെ വിശദമായി ആണ് ഇപ്പോള്‍ സിനിമകളിലും സീരിയലുകളിലും കാണിക്കുന്നത് ......(ഒരു സീരിയലില്‍ ഒരിക്കല്‍ കണ്ടത് ഓര്‍മ്മവരുന്നു ....ജീവന്‍ നശിപ്പിക്കാനായി നായിക പഴത്തില്‍ ബ്ലേഡ് മുറികള്‍ തിരുകി അത് ഭക്ഷിക്കുന്നു !!!!!!! ) ....കാര്യമായ സെന്‍സരിംഗ് ഈ രംഗത്ത് ആവശ്യമാണ്‌ ...... പിന്നെ അനാവശ്യ നിയന്ത്രണങ്ങളും പഠനത്തിന്റെ അമിത ടെന്ഷനുകളും അവരില്‍ അധികമായി കേട്ടിയെല്പ്പിക്കാതിരിക്കുവാന്‍ ശ്രമിക്കുക ......തലോടലിനോപ്പം ആവശ്യം തല്ലും നല്‍കി വളര്‍ത്തുക ...പണത്തിന്റെ വില മനസ്സിലാക്കി കൊടുത്തു വളര്‍ത്തുക ......
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 11:23 am

For the thread Ikka.

Thannolam valarnnal thaanayi kaanuka kuttikale.
Tv thudangiya madyamangale control cheyonam with sensoring.
kuttikalkk internet open cheythu kodukkumbo oru kannu nammdethayi venam.
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 11:42 am

budhi, vivaram, bodham enniva undaavaathe kuttikal nannaavaan pokunnilla.
athu undaakkenda chumathala parents nte thanneyaanu.

tv/internet sensoring nodu njaan yojikkunnilla.
nammal jeevitham kondu vazhi kaatti kodukkanam kuttikalkku ennaanu ente abhipraayam.
kashtappaadum budhimuttukalum arinju valaranam.
mohikkunnathu udane vaangi kodukkaruthu. kshama padhikkanam.
mikkavaarum ellaavarum cheyyunna thettu athaanu. namukku kuttikalodu sneham undu, pakshe athonnu lesham wait cheyyikkuka. avarude aavashyangal nyaayaqmaano allayo ennu nokki avarkku thanne kaaranangal paranju kodukkuka. shaanthamaayi.

pinne, dhaaraalam tv kaanatte. athinoppam, vaayikkatte ishtam pole. swayam oru bodham varatte. athinulla saahacharyangal orukkikkodukkuka.

most importantly, snehathode vallappozhum avarodu samsaarikkuka - achanum ammayum.
Back to top Go down
Guest
Guest

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 11:45 am

Sheeja wrote:
For the thread Ikka.

Thannolam valarnnal thaanayi kaanuka kuttikale.
Tv thudangiya madyamangale control cheyonam with sensoring.
kuttikalkk internet open cheythu kodukkumbo oru kannu nammdethayi venam.

athonnum venda

eeyide oranumbhavamundaayi
counteril kai vacha kochinte kai salesman thatti maati
reflex action
kochinte achan choodaayi
kochinte personality hurt cheythoonnum paranju
ippo sharukh kahn wankhedeyil cheythathum athu thanne
kochungalude personalityye bahumaaniche pattooo
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 1:06 pm

ellarum paranjathinodu yojikkunnu......vere kooduthalonnum parayan ariyunnilla...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 1:09 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 2:18 pm

nettooraan wrote:
budhi, vivaram, bodham enniva undaavaathe kuttikal nannaavaan pokunnilla.
athu undaakkenda chumathala parents nte thanneyaanu.

tv/internet sensoring nodu njaan yojikkunnilla.
nammal jeevitham kondu vazhi kaatti kodukkanam kuttikalkku ennaanu ente abhipraayam.
kashtappaadum budhimuttukalum arinju valaranam.
mohikkunnathu udane vaangi kodukkaruthu. kshama padhikkanam.
mikkavaarum ellaavarum cheyyunna thettu athaanu. namukku kuttikalodu sneham undu, pakshe athonnu lesham wait cheyyikkuka. avarude aavashyangal nyaayaqmaano allayo ennu nokki avarkku thanne kaaranangal paranju kodukkuka. shaanthamaayi.

pinne, dhaaraalam tv kaanatte. athinoppam, vaayikkatte ishtam pole. swayam oru bodham varatte. athinulla saahacharyangal orukkikkodukkuka.

most importantly, snehathode vallappozhum avarodu samsaarikkuka - achanum ammayum.

Valare important poinst aanu Bhai paranjath..
Sneham enthennu avar cheru prayathil ariyatte..athinde vilayum...!
Athupole Vaayanaa seelam valarthiyedukkuka...
Swayam Oru bodham angane varatte...
Saahacharyangal undakkikodukkuka..vashalaavaan alla..nannakuvaan..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 2:20 pm

sweetword wrote:
shamsheershah wrote:

മുടി വെട്ടിയത് ശെരി യാകാതെ വീണ്ടും വെട്ടുവാന്‍ വീട്ടുകാര്‍ പറഞ്ഞുവിട്ട കുട്ടി മരിച്ചു
ഈ വാര്‍ത്ത‍ നടുക്കം മറ്റും അല്ല വേദനയും ഉണ്ടാകുന്നു.അതുപോലെ കുറച്ചു നാള്‍ മുന്പ്
സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറുത്തു കൊന്നു..
ഈ വാര്‍ത്ത‍ കേട്ട് ഉറക്കം തന്നെ നഷ്ട്ടമായി..
എന്തുകൊണ്ടാണ് ഇങ്ങനെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്?
കുട്ടികള്‍ ഇത്ര വേഗം മാനസിക സങ്ങര്ഷത്തിനു അടിമപെടുന്നത് എന്തുകൊണ്ടാണ്?
ടെലിവിഷന്‍ ഒരു കാരണം ആണോ?ഇന്റര്‍നെറ്റ്‌ മറ്റൊരു കാരണം?
ഭീകരത ഉണര്‍ത്തുന്ന കൊലപാതക രംഗങ്ങളോട് താല്പര്യം തോന്നുന്ന ചില കുട്ടിമനസ്സുകള്‍...
എല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ..
നമ്മുടെ മക്കളെ എങ്കിലും നല്ല ചിന്തകള്‍ വളര്‍ത്തി..നേരായ വഴിയിലേക്ക് തിരിച്ചുവിടുവാന്‍ നമുക്ക് കഴിയട്ടെ..
നിങ്ങള്‍ക്ക് എന്ത് തോനുന്നു..?തുറന്നെഴുതുക..അല്പം ചര്‍ച്ച ഇടക്ക് നല്ലതാണു..!.

makkale vyakthiyaaayi kaananam
pilleraayi kandu mind cheyyaathirunnal chilappo depression moolam ingineyokke sambhavichekkum

Cheriya praaythile Vyakthikalaayi kaanano?
pillere mind cheyyanam..avarude abhiprayangal sradhikkanam..
depression undakkunna perumaattam parentsinde bagathuninnum undakaruth..

Back to top Go down
Guest
Guest

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 2:23 pm

shamsheershah wrote:
sweetword wrote:
shamsheershah wrote:

മുടി വെട്ടിയത് ശെരി യാകാതെ വീണ്ടും വെട്ടുവാന്‍ വീട്ടുകാര്‍ പറഞ്ഞുവിട്ട കുട്ടി മരിച്ചു
ഈ വാര്‍ത്ത‍ നടുക്കം മറ്റും അല്ല വേദനയും ഉണ്ടാകുന്നു.അതുപോലെ കുറച്ചു നാള്‍ മുന്പ്
സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറുത്തു കൊന്നു..
ഈ വാര്‍ത്ത‍ കേട്ട് ഉറക്കം തന്നെ നഷ്ട്ടമായി..
എന്തുകൊണ്ടാണ് ഇങ്ങനെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്?
കുട്ടികള്‍ ഇത്ര വേഗം മാനസിക സങ്ങര്ഷത്തിനു അടിമപെടുന്നത് എന്തുകൊണ്ടാണ്?
ടെലിവിഷന്‍ ഒരു കാരണം ആണോ?ഇന്റര്‍നെറ്റ്‌ മറ്റൊരു കാരണം?
ഭീകരത ഉണര്‍ത്തുന്ന കൊലപാതക രംഗങ്ങളോട് താല്പര്യം തോന്നുന്ന ചില കുട്ടിമനസ്സുകള്‍...
എല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ..
നമ്മുടെ മക്കളെ എങ്കിലും നല്ല ചിന്തകള്‍ വളര്‍ത്തി..നേരായ വഴിയിലേക്ക് തിരിച്ചുവിടുവാന്‍ നമുക്ക് കഴിയട്ടെ..
നിങ്ങള്‍ക്ക് എന്ത് തോനുന്നു..?തുറന്നെഴുതുക..അല്പം ചര്‍ച്ച ഇടക്ക് നല്ലതാണു..!.

makkale vyakthiyaaayi kaananam
pilleraayi kandu mind cheyyaathirunnal chilappo depression moolam ingineyokke sambhavichekkum

Cheriya praaythile Vyakthikalaayi kaanano?
pillere mind cheyyanam..avarude abhiprayangal sradhikkanam..
depression undakkunna perumaattam parentsinde bagathuninnum undakaruth..

kande pattooo ennaanu palathum kndathil ninnu bodhyamaavunnathu bhaai...kuttiyaannum paranju avaoid cheyyunnthu ippozhathe generation sahikkunnilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 2:25 pm

Ini muthal angane kaanaam..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 2:26 pm

Ammu wrote:
നമ്മള്‍ വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങള്‍ അല്ല ഇന്നുള്ളത് ......ന്യൂക്ലിയര്‍ കുടുംബവും സൈബര്‍ ലോകവും അവരെ വല്ലാതെ മാറ്റിയിരിക്കുന്നു .. ......ക്ഷമയും സഹനശേഷിയും അവരില്‍ ഇല്ലാതായിരിക്കുന്നു .........നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്തു തങ്ങളെ സ്നേഹിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാം എന്ന് അവര്‍ തീരുമാനിക്കുന്നു .........അങ്ങിനെയുണ്ടായ ഒരു വാശിയുടെ പേരിലല്ലേ .......(മുടിവെട്ടിയത്തിനു വഴക്ക് പറഞ്ഞു ....... ...) ഈ കുട്ടി സ്വന്തം ജീവന്‍ നശിപ്പിച്ചത് ....
കുട്ടികളെ ഈ മാനസിക സ്ഥിതികളിലേക്ക് കൊണ്ട് ചെന്നെത്തിച്ചതില്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കു ഉണ്ട് എന്ന കാര്യം തര്‍ക്കമില്ലാത്ത വസ്തുതയാണ് ...കൊലപാതകങ്ങളും ആത്മഹത്യകളും വളരെ വിശദമായി ആണ് ഇപ്പോള്‍ സിനിമകളിലും സീരിയലുകളിലും കാണിക്കുന്നത് ......(ഒരു സീരിയലില്‍ ഒരിക്കല്‍ കണ്ടത് ഓര്‍മ്മവരുന്നു ....ജീവന്‍ നശിപ്പിക്കാനായി നായിക പഴത്തില്‍ ബ്ലേഡ് മുറികള്‍ തിരുകി അത് ഭക്ഷിക്കുന്നു !!!!!!! ) ....കാര്യമായ സെന്‍സരിംഗ് ഈ രംഗത്ത് ആവശ്യമാണ്‌ ...... പിന്നെ അനാവശ്യ നിയന്ത്രണങ്ങളും പഠനത്തിന്റെ അമിത ടെന്ഷനുകളും അവരില്‍ അധികമായി കേട്ടിയെല്പ്പിക്കാതിരിക്കുവാന്‍ ശ്രമിക്കുക ......തലോടലിനോപ്പം ആവശ്യം തല്ലും നല്‍കി വളര്‍ത്തുക ...പണത്തിന്റെ വില മനസ്സിലാക്കി കൊടുത്തു വളര്‍ത്തുക ......

Thallumbol Mriduvaayi thalluka...Enthinanu thalliyathennu bodyapeduthanam..allengil azhiyennedi vannekkam..!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 2:28 pm

Sheeja wrote:
For the thread Ikka.

Thannolam valarnnal thaanayi kaanuka kuttikale.
Tv thudangiya madyamangale control cheyonam with sensoring.
kuttikalkk internet open cheythu kodukkumbo oru kannu nammdethayi venam.

Control aavasyam thanne..engilum tv/net ellam Ban cheyyum vidham aakaruth..!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 2:41 pm

ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി തന്നെ കാരണം.

പണ്ട് കാലത്ത് എന്നെ ആറാം ക്ലാസില്‍ പഠിപ്പിച്ച ക്ലാസ്സ്‌ ടീച്ചര്‍ ( ജോയ് സര്‍ ) നെ ഇന്നും ഞാന്‍ ഓര്‍കുന്നു
അദേഹത്തിന്റെ വിഷയം സയന്‍സ് ആണ് . ആദ്യത്തെ രണ്ടു പിരീഡു അദേഹത്തിന്റെതാണ് പക്ഷെ 30 മിനുട്സ് അദേഹം പറയുന്ന കാര്യങ്ങള്‍ എങ്ങിനെ വൃത്തിയായി നടക്കാം, പ്രായമുള്ളവരെ ബഹുമാനിക്കണം ( പ്രായമുള്ളവരെ കാണുമ്പോള്‍ എഴുനേല്‍ക്കുക,അറിയാതെ ചവിട്ടുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ക്ഷമ പറയുക തൊട്ടു നെറ്റിയില്‍ വെക്കുക),മറ്റുള്ളവരെ സഹായിക്കണം,മാതാപിതാക്കളോട് അനുസ്സരണ കാണിക്കുക ഇതേപോലെയുള്ള കാര്യങ്ങള്‍ ...ചിലപ്പോള്‍ ബൈബിള്‍ കഥകള്‍ ആവും അല്ലെങ്കില്‍ ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളതാവും ഉദാഹരണങ്ങള്‍ .ഏറ്റവും നന്നായി അടിക്കുകയും ചെയ്യുന്നത് ജോയ് സര്‍ ആയിരുന്നു ഇന്നും എന്റെ തുടയില്‍ ഒരു പാടുണ്ട് ചൂരലില്‍ന്റെ ...അത് കൊണ്ടാവും എന്റെ വിവാഹത്തിന് ദക്ഷിണ നല്കാന്‍ അടെഹതിനെ തന്നെ ഞാന്‍ ക്ഷണിച്ചത്.അദേഹം സന്തോഷപൂര്‍വ്വം വരികയും ഒരു ബൈബിള്‍ എനിക്ക് സമ്മാനിക്കുകയും ചെയ്തു.

പക്ഷെ ഇന്നത്തെ ആദ്യപകരോ? CBSE ,ICSE അദ്യാപകരുടെ കാര്യം പറയുകയേ വേണ്ട...അവരേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല 1500 രൂപയാണ് അവരുടെ ശമ്പളം ! കൂലിപ്പണിക്കാര് വെള്ളമടിച്ചു തീര്കുന്നത് അതിലേറെ രൂപക്കാണ് .കുട്ടികള്‍ക്കനെങ്കില്‍ ചുമട് കണക്കിനാണ് പുസ്തകങ്ങള്‍ . പഠിക്കാനുള്ള അലട്ടല്‍ മാതാപിതാക്കളുടെ വക വേറെ. കുഞ്ഞു മനസ്സുകള്‍ താളം തെറ്റിയില്ലേന്കിലെ അത്ഭുതമുള്ളൂ . ഈ പറയുന്ന നമ്മള്‍ ഓരോരുത്തരും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ പഠനം ടുഷന്‍ എന്നെ കാര്യങ്ങള്‍ക്കാണ് മുന്‍‌തൂക്കം കൊടുക്കുന്നത് .എന്റെ കുഞ്ഞുങ്ങളോട് എന്റെ പ്രിയതമ പഠിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ വഴക്ക് പറയും .പക്ഷെ പഠിച്ചില്ലെങ്കില്‍ പുറകോട്ടു പോവില്ലേ? ഈ ചോദ്യത്തിന് മുന്‍പിന്‍ ഞാനും നിശബ്ദന്‍ അവാരാണ്‌ പതിവ്!
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:15 pm

Binu wrote:

adhyapakan ennu ezhuthanum ariyille?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:30 pm

Bhai...
Ellam satyamaanu...
Padikkenda samayath padippinaanu munthookkam kodukkendath..engilum kalikkanum vidanam...!Snehathode paranju koduthal kuttikal ulkollunna oru kaalam athu..varumo?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:32 pm

Neelu wrote:
Binu wrote:
ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി തന്നെ കാരണം.

പണ്ട് കാലത്ത് എന്നെ ആറാം ക്ലാസില്‍ പഠിപ്പിച്ച ക്ലാസ്സ്‌ ടീച്ചര്‍ ( ജോയ് സര്‍ ) നെ ഇന്നും ഞാന്‍ ഓര്‍കുന്നു
അദേഹത്തിന്റെ വിഷയം സയന്‍സ് ആണ് . ആദ്യത്തെ രണ്ടു പിരീഡു അദേഹത്തിന്റെതാണ് പക്ഷെ 30 മിനുട്സ് അദേഹം പറയുന്ന കാര്യങ്ങള്‍ എങ്ങിനെ വൃത്തിയായി നടക്കാം, പ്രായമുള്ളവരെ ബഹുമാനിക്കണം ( പ്രായമുള്ളവരെ കാണുമ്പോള്‍ എഴുനേല്‍ക്കുക,അറിയാതെ ചവിട്ടുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ക്ഷമ പറയുക തൊട്ടു നെറ്റിയില്‍ വെക്കുക),മറ്റുള്ളവരെ സഹായിക്കണം,മാതാപിതാക്കളോട് അനുസ്സരണ കാണിക്കുക ഇതേപോലെയുള്ള കാര്യങ്ങള്‍ ...ചിലപ്പോള്‍ ബൈബിള്‍ കഥകള്‍ ആവും അല്ലെങ്കില്‍ ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളതാവും ഉദാഹരണങ്ങള്‍ .ഏറ്റവും നന്നായി അടിക്കുകയും ചെയ്യുന്നത് ജോയ് സര്‍ ആയിരുന്നു ഇന്നും എന്റെ തുടയില്‍ ഒരു പാടുണ്ട് ചൂരലില്‍ന്റെ ...അത് കൊണ്ടാവും എന്റെ വിവാഹത്തിന് ദക്ഷിണ നല്കാന്‍ അടെഹതിനെ തന്നെ ഞാന്‍ ക്ഷണിച്ചത്.അദേഹം സന്തോഷപൂര്‍വ്വം വരികയും ഒരു ബൈബിള്‍ എനിക്ക് സമ്മാനിക്കുകയും ചെയ്തു.

പക്ഷെ ഇന്നത്തെ ആദ്യപകരോ? CBSE ,ICSE അദ്യാപകരുടെ കാര്യം പറയുകയേ വേണ്ട...അവരേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല 1500 രൂപയാണ് അവരുടെ ശമ്പളം ! കൂലിപ്പണിക്കാര് വെള്ളമടിച്ചു തീര്കുന്നത് അതിലേറെ രൂപക്കാണ് .കുട്ടികള്‍ക്കനെങ്കില്‍ ചുമട് കണക്കിനാണ് പുസ്തകങ്ങള്‍ . പഠിക്കാനുള്ള അലട്ടല്‍ മാതാപിതാക്കളുടെ വക വേറെ. കുഞ്ഞു മനസ്സുകള്‍ താളം തെറ്റിയില്ലേന്കിലെ അത്ഭുതമുള്ളൂ . ഈ പറയുന്ന നമ്മള്‍ ഓരോരുത്തരും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ പഠനം ടുഷന്‍ എന്നെ കാര്യങ്ങള്‍ക്കാണ് മുന്‍‌തൂക്കം കൊടുക്കുന്നത് .എന്റെ കുഞ്ഞുങ്ങളോട് എന്റെ പ്രിയതമ പഠിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ വഴക്ക് പറയും .പക്ഷെ പഠിച്ചില്ലെങ്കില്‍ പുറകോട്ടു പോവില്ലേ? ഈ ചോദ്യത്തിന് മുന്‍പിന്‍ ഞാനും നിശബ്ദന്‍ അവാരാണ്‌ പതിവ്!
adhyapakan ennu ezhuthanum ariyille?

athtrem ezhuthy oppicha paadu enikkariyaam..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:34 pm

Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:35 pm

Ammu wrote:
Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)

innu athupoleyaano....
randu pradhaana meetinginte idayil kittiya samayama... ;) ;)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:37 pm

Binu wrote:
Ammu wrote:
Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)

innu athupoleyaano....
randu pradhaana meetinginte idayil kittiya samayama... ;) ;)

Njaan pradhaana idayil ezhuthiyathaayirunnu ;) ;)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:38 pm

Ammu wrote:
Binu wrote:
Ammu wrote:
Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)

innu athupoleyaano....
randu pradhaana meetinginte idayil kittiya samayama... ;) ;)

Njaan pradhaana idayil ezhuthiyathaayirunnu ;) ;)

മലയാലം കുരച്ചു കുരച്ചു എയ്തും.....

മാത്രം തെറ്റും....!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:42 pm

Binu wrote:
Ammu wrote:
Binu wrote:
Ammu wrote:
Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)

innu athupoleyaano....
randu pradhaana meetinginte idayil kittiya samayama... ;) ;)

Njaan pradhaana idayil ezhuthiyathaayirunnu ;) ;)

മലയാലം കുരച്ചു കുരച്ചു എയ്തും.....

മാത്രം തെറ്റും....!

jagathi. ...vivaahithare ithile ithile...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:43 pm

Ammu wrote:
Binu wrote:
Ammu wrote:
Binu wrote:
Ammu wrote:
Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)

innu athupoleyaano....
randu pradhaana meetinginte idayil kittiya samayama... ;) ;)

Njaan pradhaana idayil ezhuthiyathaayirunnu ;) ;)

മലയാലം കുരച്ചു കുരച്ചു എയ്തും.....

മാത്രം തെറ്റും....!

jagathi. ...vivaahithare ithile ithile...

Pulli pakshe kku pakaram "mathram" enna parayunnathu
Back to top Go down
Sponsored content

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   

Back to top Go down
 
കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: