HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:44 pm

Off topic ............Njan odi....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:45 pm

Pavam oru change um illa arogyathil.....bodham veenittilla ennaanu innale paperil vaayichathu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:47 pm

Ammu wrote:
Binu wrote:
Ammu wrote:
Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)

innu athupoleyaano....
randu pradhaana meetinginte idayil kittiya samayama... ;) ;)

Njaan pradhaana idayil ezhuthiyathaayirunnu ;) ;)
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 3:47 pm

പുത്തന്‍ തലമുറയുടെ മാനസികവും ശാരീരികവുമായ അവസ്ഥാ വിശേഷങ്ങള്‍ വളരെ സങ്കീര്‍ണ്ണം ആണ്...അത് കൊണ്ട് തന്നെ അവരെ മനസ്സിലാക്കാനും ഏറെ പാടാണ്‌ ..ഈ ഐക്യൂ എന്നൊക്കെ പറയുന്നത് അവര്‍ക്ക് വളരെ കൂടുതല്‍ ആണ് എന്ന് സമ്മതിക്കാം എന്നാല്‍,വീണ്ടു വിചാരവും വിവേകവും തുലോം കുറവാണ് താനും...നമ്മളെ ഒക്കെ പോലെ വിഷമങ്ങളും,കഷ്ടതകളും അനുഭവിച്ചു വളരുന്നവരല്ല ഇന്നത്തെ കുട്ടികള്‍...അവരുടെ എന്താവശ്യങ്ങളും എപ്പോള്‍ വേണമെങ്കിലും നിറവേറ്റപ്പെടും...അവരുടെ ഉയര്‍ന്ന ജിവിത സാഹചര്യങ്ങള്‍ തന്നെയാണ് അവരുടെ പരുക്കന്‍ പെരുമാട്ടങ്ങള്‍ക്കും കാരണം...പത്താം ക്ലാസ്സില്‍ എത്തുമ്പോഴേക്കും എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ കാണും,അവര്‍ അവരുടെ കൂട്ടുകാരെയും മറ്റും ഇഷ്ടം പോലെ വിളിക്കും,കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും...താളപ്പിഴകള്‍ വരാന്‍ സാഹചര്യങ്ങള്‍ അവര്‍ തന്നെ ഒരുക്കി വെക്കും...കുട്ടികളുടെ മനസ്സില്‍ ക്രിമിനല്‍ സ്വഭാവം വരുന്നത് ഏറെ ആശങ്കാജനകം തന്നെയാ...വിദ്യാഭ്യാസ രീതികള്‍ മാത്രം കാലാനുസരണം മാറ്റിയാല്‍ പോര,കുട്ടികളുടെ മാനസിക നിലവാരത്തെ ചിട്ടയായി വളര്‍ത്തിയെടുത്ത് അവരില്‍ അവബോധം സൃഷ്ടിക്കാന്‍ ഉതകുന്ന സമൂലമായ ഒരു വിദ്യാഭ്യാസ രീതിയാവണം അവര്‍ക്ക് നല്‍കേണ്ടത്...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 4:23 pm

unnikmp wrote:
പുത്തന്‍ തലമുറയുടെ മാനസികവും ശാരീരികവുമായ അവസ്ഥാ വിശേഷങ്ങള്‍ വളരെ സങ്കീര്‍ണ്ണം ആണ്...അത് കൊണ്ട് തന്നെ അവരെ മനസ്സിലാക്കാനും ഏറെ പാടാണ്‌ ..ഈ ഐക്യൂ എന്നൊക്കെ പറയുന്നത് അവര്‍ക്ക് വളരെ കൂടുതല്‍ ആണ് എന്ന് സമ്മതിക്കാം എന്നാല്‍,വീണ്ടു വിചാരവും വിവേകവും തുലോം കുറവാണ് താനും...നമ്മളെ ഒക്കെ പോലെ വിഷമങ്ങളും,കഷ്ടതകളും അനുഭവിച്ചു വളരുന്നവരല്ല ഇന്നത്തെ കുട്ടികള്‍...അവരുടെ എന്താവശ്യങ്ങളും എപ്പോള്‍ വേണമെങ്കിലും നിറവേറ്റപ്പെടും...അവരുടെ ഉയര്‍ന്ന ജിവിത സാഹചര്യങ്ങള്‍ തന്നെയാണ് അവരുടെ പരുക്കന്‍ പെരുമാട്ടങ്ങള്‍ക്കും കാരണം...പത്താം ക്ലാസ്സില്‍ എത്തുമ്പോഴേക്കും എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ കാണും,അവര്‍ അവരുടെ കൂട്ടുകാരെയും മറ്റും ഇഷ്ടം പോലെ വിളിക്കും,കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും...താളപ്പിഴകള്‍ വരാന്‍ സാഹചര്യങ്ങള്‍ അവര്‍ തന്നെ ഒരുക്കി വെക്കും...കുട്ടികളുടെ മനസ്സില്‍ ക്രിമിനല്‍ സ്വഭാവം വരുന്നത് ഏറെ ആശങ്കാജനകം തന്നെയാ...വിദ്യാഭ്യാസ രീതികള്‍ മാത്രം കാലാനുസരണം മാറ്റിയാല്‍ പോര,കുട്ടികളുടെ മാനസിക നിലവാരത്തെ ചിട്ടയായി വളര്‍ത്തിയെടുത്ത് അവരില്‍ അവബോധം സൃഷ്ടിക്കാന്‍ ഉതകുന്ന സമൂലമായ ഒരു വിദ്യാഭ്യാസ രീതിയാവണം അവര്‍ക്ക് നല്‍കേണ്ടത്...


Bhai..

Thudakkam veedukalil ninnu thanneyaakanam...
Padana reethiyil prayogikamaaya maattangal vruthanam...
Laksyabodam ulla thalamura thanneyaanu namukk munnilullath..pakshe aa Laksyam ethi pidikkuvaan avar kadinayathnam cheyyendathund...Samoohathinde avasyangal enthennariyanam...Onum eluppathil ethipidikkuvaan kazhiyillennariyatte avar..
Arhikunna pariganana athu parents avarkk kodukkukayum venam...
Vazhithettunna chuttupaadukal ereyaanu...Oru kanu venam eppozhum..avar purathirangumbozhum....Athupole avarude nalla suhruthaayi parents avarkk anubhavapedatte...Sikshikka maatrum alla..snehikkayum venam...
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 4:38 pm

shamsheershah wrote:
nettooraan wrote:
budhi, vivaram, bodham enniva undaavaathe kuttikal nannaavaan pokunnilla.
athu undaakkenda chumathala parents nte thanneyaanu.

tv/internet sensoring nodu njaan yojikkunnilla.
nammal jeevitham kondu vazhi kaatti kodukkanam kuttikalkku ennaanu ente abhipraayam.
kashtappaadum budhimuttukalum arinju valaranam.
mohikkunnathu udane vaangi kodukkaruthu. kshama padhikkanam.
mikkavaarum ellaavarum cheyyunna thettu athaanu. namukku kuttikalodu sneham undu, pakshe athonnu lesham wait cheyyikkuka. avarude aavashyangal nyaayaqmaano allayo ennu nokki avarkku thanne kaaranangal paranju kodukkuka. shaanthamaayi.

pinne, dhaaraalam tv kaanatte. athinoppam, vaayikkatte ishtam pole. swayam oru bodham varatte. athinulla saahacharyangal orukkikkodukkuka.

most importantly, snehathode vallappozhum avarodu samsaarikkuka - achanum ammayum.

Valare important poinst aanu Bhai paranjath..
Sneham enthennu avar cheru prayathil ariyatte..athinde vilayum...!
Athupole Vaayanaa seelam valarthiyedukkuka...
Swayam Oru bodham angane varatte...
Saahacharyangal undakkikodukkuka..vashalaavaan alla..nannakuvaan..

bhai.
positives and negatives ellaa kaaryanganlkkum undu ennu manassilaayaal thanne mukkaalum bodhamaayi. baakki kaal bhaagam kittanamenkil oru nalla guruvinte kaal pidikkanam.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Tue May 22, 2012 4:44 pm

nettooraan wrote:
shamsheershah wrote:
nettooraan wrote:
budhi, vivaram, bodham enniva undaavaathe kuttikal nannaavaan pokunnilla.
athu undaakkenda chumathala parents nte thanneyaanu.

tv/internet sensoring nodu njaan yojikkunnilla.
nammal jeevitham kondu vazhi kaatti kodukkanam kuttikalkku ennaanu ente abhipraayam.
kashtappaadum budhimuttukalum arinju valaranam.
mohikkunnathu udane vaangi kodukkaruthu. kshama padhikkanam.
mikkavaarum ellaavarum cheyyunna thettu athaanu. namukku kuttikalodu sneham undu, pakshe athonnu lesham wait cheyyikkuka. avarude aavashyangal nyaayaqmaano allayo ennu nokki avarkku thanne kaaranangal paranju kodukkuka. shaanthamaayi.

pinne, dhaaraalam tv kaanatte. athinoppam, vaayikkatte ishtam pole. swayam oru bodham varatte. athinulla saahacharyangal orukkikkodukkuka.

most importantly, snehathode vallappozhum avarodu samsaarikkuka - achanum ammayum.

Valare important poinst aanu Bhai paranjath..
Sneham enthennu avar cheru prayathil ariyatte..athinde vilayum...!
Athupole Vaayanaa seelam valarthiyedukkuka...
Swayam Oru bodham angane varatte...
Saahacharyangal undakkikodukkuka..vashalaavaan alla..nannakuvaan..

bhai.
positives and negatives ellaa kaaryanganlkkum undu ennu manassilaayaal thanne mukkaalum bodhamaayi. baakki kaal bhaagam kittanamenkil oru nalla guruvinte kaal pidikkanam.

Gurutwam atyavasyam venda oru karyamaanu...
Aareyum koosatheyulla chila pillerude pokku kaanumbol ariyathe paranju pokum"Valarthu dosham"ennu...!
Nallathum cheethayum verthirichariyuvaanulla bodam undayaal kuttikal rakshapedum..
pinne,thiruthi kodukkuvanoru Guru..athu venam...!
Oru paadu sources ulla yugathilaanu nammude piller valarunnath..nalla avasyangalkkayi ithupayogikkuvaan avarkku thonniyaal nammude bagyam thanne...!
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Fri Jan 03, 2014 1:21 pm

ഫെയ്സ്ബുക്ക് സൗഹൃദം നഷ്ടപ്പെട്ടതിന്റെ പേരിൽ യുവാവ് പെൺകുട്ടിയുടെ മേൽ തിളച്ച വെള്ളമൊഴിച്ചു     


മുസാഫർപൂർ: ഫെയ്സ്ബുക്കിലെ സൗഹൃദം ഉപേക്ഷിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ മേൽ യുവാവ് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്പിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. പെൺകുട്ടിയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ഗണ്ണപ്പൂരിൽ പെൺകുട്ടിയുടെ പിതാവിന്റെ ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിയായ യുവാവ് ഒരു വർഷമായി ഫെയ്സ്ബുക്ക് സുഹൃത്തായിരുന്നു. അന്ന് മാന്യനായിരുന്നെങ്കിലും അടുത്തകാലത്ത് അമാന്യമായ പെരുമാറ്റമാണ് യുവാവിൽനിന്നുണ്ടായതെന്നും അതുകൊണ്ടാണ് സുഹൃത്തിന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

കളഞ്ഞുപോയ ഐഡന്റിറ്റി കാർഡ് എടുക്കാനെന്നു പറഞ്ഞ് വീട്ടിലെത്തുകയും പെൺകുട്ടിയുടെ അമ്മയെ പിടിച്ചുതള്ളിയശേഷം യുവാവ് കൈയിൽ കരുതിയിരുന്നു ചൂടുവെള്ളം ദേഹത്തൊഴിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവാവിനുവേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ബിരുദവിദ്യാർത്ഥിയാണ്.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   Fri Jan 03, 2014 1:24 pm

Ammu wrote:
ഫെയ്സ്ബുക്ക് സൗഹൃദം നഷ്ടപ്പെട്ടതിന്റെ പേരിൽ യുവാവ് പെൺകുട്ടിയുടെ മേൽ തിളച്ച വെള്ളമൊഴിച്ചു     


മുസാഫർപൂർ: ഫെയ്സ്ബുക്കിലെ സൗഹൃദം ഉപേക്ഷിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ മേൽ യുവാവ് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്പിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. പെൺകുട്ടിയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ഗണ്ണപ്പൂരിൽ പെൺകുട്ടിയുടെ പിതാവിന്റെ ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിയായ യുവാവ് ഒരു വർഷമായി ഫെയ്സ്ബുക്ക് സുഹൃത്തായിരുന്നു. അന്ന് മാന്യനായിരുന്നെങ്കിലും അടുത്തകാലത്ത് അമാന്യമായ പെരുമാറ്റമാണ് യുവാവിൽനിന്നുണ്ടായതെന്നും അതുകൊണ്ടാണ് സുഹൃത്തിന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

കളഞ്ഞുപോയ ഐഡന്റിറ്റി കാർഡ്  എടുക്കാനെന്നു പറഞ്ഞ് വീട്ടിലെത്തുകയും  പെൺകുട്ടിയുടെ അമ്മയെ പിടിച്ചുതള്ളിയശേഷം  യുവാവ് കൈയിൽ കരുതിയിരുന്നു ചൂടുവെള്ളം ദേഹത്തൊഴിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവാവിനുവേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ബിരുദവിദ്യാർത്ഥിയാണ്.

    
Back to top Go down
Sponsored content




PostSubject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?   

Back to top Go down
 
കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: