HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 പിയ നല്ല കുട്ടിയാവുന്നു

View previous topic View next topic Go down 
AuthorMessage
Guest
Guest



PostSubject: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:08 pm

പിയ ബാജ്‌പേയി കളം മാറ്റിച്ചവിട്ടുകയാണ്. ഗ്ലാമറിന്റെ അതിപ്രസരം കൊണ്ടു മാത്രം കാര്യമില്ലെന്ന് നടിയ്ക്ക് ബോധ്യമായി കഴിഞ്ഞിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ മാത്രമേ പ്രേക്ഷക മനം കീഴടക്കാനാവൂ എന്ന് നടിയും തിരിച്ചറിഞ്ഞു കഴിഞ്ഞു.

രാംഗോപാല്‍ വര്‍മ്മയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജീവന്‍ റെഡ്ധി സംവിധാനം ചെയ്യുന്ന ധലം എന്ന ചിത്രത്തില്‍ ഒരു ബ്രാഹ്മിണ്‍ കുട്ടിയുടെ റോളാണ് പിയയ്ക്ക്. ഗ്ലാമറിന്റെ അതിപ്രസരമില്ലാതെ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാവും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

താന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നടി. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് താനെന്ന് നടി പറഞ്ഞു.

മാസ്റ്റേഴ്‌സ് എന്ന പൃഥ്വിരാജ് ചിത്രത്തിലും പിയ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സത്തം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പിയ ഇപ്പോള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:10 pm

nghe......njan onnu santhoshichu...nammude parus nannavan theerumanicho ennu....
Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:12 pm

Neelu wrote:
nghe......njan onnu santhoshichu...nammude parus nannavan theerumanicho ennu....
Njanum...Veruthe ee mohangal ennariyumbozhum..
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:12 pm

Neelu wrote:
nghe......njan onnu santhoshichu...nammude parus nannavan theerumanicho ennu....

nadakatha kariyam onum parayalle chechi

title kandapol njanum onu njetti

pinne alle athu piya annuyenu kandathu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:13 pm

Ratheesh0072 wrote:
Neelu wrote:
nghe......njan onnu santhoshichu...nammude parus nannavan theerumanicho ennu....
Njanum...Veruthe ee mohangal ennariyumbozhum..

rathichechiyeeeeeee anagen mohikanda ketto
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:14 pm

ttile kandu njanum onnu njetti
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:16 pm

midhun wrote:
ttile kandu njanum onnu njetti
ellavarum njettukanallo

athil piya anu allathe priya alla. r illa manasilaya
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:21 pm


ethu priya aayalum ethu nallathalla cheyunna joli athmarthamayi eniyum cheyuka
parutty wrote:
midhun wrote:
ttile kandu njanum onnu njetti
ellavarum njettukanallo

athil piya anu allathe priya alla. r illa manasilaya
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:21 pm

Neelu wrote:
nghe......njan onnu santhoshichu...nammude parus nannavan theerumanicho ennu....

+1
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:23 pm

sandeep wrote:
Neelu wrote:
nghe......njan onnu santhoshichu...nammude parus nannavan theerumanicho ennu....

+1

ayada. enagen eppol nannavunilla

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:24 pm


Piya tu ab to aa jaa


Last edited by sandeep on Wed Jun 20, 2012 1:28 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:26 pm

alle e thread ethu?
ivide eppol nadakunnathu enthu?
njan ivide vanitte illa
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 1:43 pm

title kandu njan njettiyilla...kaaranam njan manassilaakkiya priya nalla kuttiyaanu








NB : palarum ennod parayaarund...njan vicharikkunnathu pole alla sathyangal ennu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 2:24 pm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 2:31 pm

vipinraj wrote:
title kandu njan njettiyilla...kaaranam njan manassilaakkiya priya nalla kuttiyaanu








NB : palarum ennod parayaarund...njan vicharikkunnathu pole alla sathyangal ennu

hambada.....mattullavarkkittu para panithoole....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 2:57 pm

Back to top Go down
Guest
Guest



PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 3:54 pm

enthaaayi
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   Wed Jun 20, 2012 3:56 pm

sweetword wrote:
enthaaayi

eppol paranju tharam


ethraye eppol ayallu.
Back to top Go down
Sponsored content




PostSubject: Re: പിയ നല്ല കുട്ടിയാവുന്നു   

Back to top Go down
 
പിയ നല്ല കുട്ടിയാവുന്നു
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: