HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:04 pm

Ammu wrote:
Binu wrote:

athe swagatham...
athile veroru pattundu...

akkare ninnoru kottaram kappalu pole varunneram...

ഫിഫി

അക്കരെ നിന്നൊരു കൊട്ടാരം

കപ്പലു പോലെ വരുന്നേരം

ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും

പത്തേമാരിയുമെത്തേണം (2)

പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം

ഞങ്ങളെ നിങ്ങൾ വിളിക്കേണം

കാഹളം വേണം യോഹലം വേണം

ബാൻഡു മേളം വേനം

ആശകളേറെ കൊതിയേറെ

ആറടിമണ്ണിൽ വിധി വേറെ

ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും

തുറമുഖ തീരത്ത് വന്നീടും

കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും

പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ

ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)  

ഈ പാട്ട് ഞാന്‍ അങ്ങിനെ കേട്ടിട്ടില്ല ബിനുവേ..
ithe pole veroru pattundu....
April 19 ile
Mazha kanadal kuliranennu entamma paranju

random bhayangara nadakeeyatha thonnunna pattukalaa
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:05 pm

swagatham venunagavalliyude padamano ? bhayankara senityaa
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:06 pm

balamuralee wrote:
swagatham venunagavalliyude padamano ? bhayankara senityaa
Over sentimentsaa
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:07 pm

Binu wrote:
balamuralee wrote:
swagatham venunagavalliyude padamano ? bhayankara senityaa
Over sentimentsaa

venungavalliyude almost ella cineamyum anagne thanna
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:08 pm

balamuralee wrote:
Binu wrote:

Over sentimentsaa

venungavalliyude almost ella  cineamyum  anagne thanna  

പക്ഷെ ...കിലുക്കം മൂപ്പരുടെ സ്ക്രിപ്റ്റ് ആണന്നെ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:11 pm

Ammu wrote:
balamuralee wrote:

venungavalliyude almost ella  cineamyum  anagne thanna  

പക്ഷെ ...കിലുക്കം മൂപ്പരുടെ സ്ക്രിപ്റ്റ് ആണന്നെ

athe pakshe directon priyan alle?
atha vysthyasam...

ee Priyan thane T damodarante Thirkkatha movie aakkumpol veroru director aavum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:12 pm

Binu wrote:
Ammu wrote:
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ

എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ

മണിവിരലിനാൽ താളമിടൂ

മെല്ലെ മെല്ലെ എന്നെ നീയുറക്കൂ

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

ഔസേപ്പച്ചന്‍ , വേണുഗോപാല്‍ & ഗായത്രി
enikke paattu athra ishtamalla...
paattinte quality illayam onnumalla prashnam....

oru business nu vendi orale kanan poayppol avide ittiruna patta...ahamkariyaya aa manushyan 4 manikkoor enne wait cheyyippichu...
avasanam enne kaliyakki ayal order vere arko koduthu athre...
annu muthal enikkee pattu ishtmalla

പക്ഷെ  ഈ പാട്ട് ഔസേപ്പച്ചന്‍ മനോഹരമായി ചെയ്തിട്ടുണ്ട്.....ജി . വി&ഗായത്രിയുടെ ആലാപനവും മികച്ചതാ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:14 pm

Binu wrote:
Ammu wrote:

പക്ഷെ ...കിലുക്കം മൂപ്പരുടെ സ്ക്രിപ്റ്റ് ആണന്നെ

athe pakshe directon priyan alle?
atha vysthyasam...

ee Priyan thane T damodarante Thirkkatha movie aakkumpol veroru director aavum

ഇന്നലെ ജെ ബി ജങ്ക്ഷനില്‍ പ്രിയന്‍ ഉണ്ടായിരുന്നു....കിലുക്കത്തിന്റെ കാര്യം ഒക്കെ പറയുന്നത് കേട്ടു
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:15 pm

Binu wrote:
Ammu wrote:

പക്ഷെ ...കിലുക്കം മൂപ്പരുടെ സ്ക്രിപ്റ്റ് ആണന്നെ

athe pakshe directon priyan alle?
atha vysthyasam...

ee Priyan thane T damodarante Thirkkatha movie aakkumpol veroru director aavum

priyante nalla cinemakil onnanu adwaitham pakshe padam hitayirunno ??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:18 pm

balamuralee wrote:
Binu wrote:

athe pakshe directon priyan alle?
atha vysthyasam...

ee Priyan thane T damodarante Thirkkatha movie aakkumpol veroru director aavum

priyante nalla cinemakil onnanu adwaitham pakshe padam hitayirunno ??

അത്ര ഹിറ്റ്‌ അല്ലാര്‍ന്നു. ..എനിക്ക് മൂപ്പരുടെ "വെള്ളാനകളുടെ നാട് , മിഥുനം " ഇവ രണ്ടും ഇഷ്ടമാ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:21 pm

Ammu wrote:
balamuralee wrote:

priyante nalla cinemakil onnanu adwaitham pakshe padam hitayirunno ??

അത്ര ഹിറ്റ്‌ അല്ലാര്‍ന്നു. ..എനിക്ക് മൂപ്പരുടെ "വെള്ളാനകളുടെ നാട് , മിഥുനം " ഇവ രണ്ടും ഇഷ്ടമാ
enikku aaryanum abhimanyu,adwaitham (athumithum) okke ishtamaa
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:22 pm

vellanakalude naadu ishtamallathavrundo??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:25 pm

Binu wrote:
vellanakalude naadu ishtamallathavrundo??

യിപ്പോ ശരിയാക്കി തരാം..

ജഗദീഷിന്റെ പെങ്ങള്‍ (ഡോക്ടര്‍ ആണെന്ന് തോന്നുന്നു)....ആങ്ങളെടെ സില്‍മ കാണുവാന്‍ കൂട്ടുകാരികളുമായി ഗമയില്‍ പോയി....ചെന്നപ്പോള്‍ കാണുന്ന സീന്‍....ശോഭന കുളിക്കുമ്പോള്‍ ജഗദീഷ് ഒളിഞ്ഞു നോക്കിയതിനു ശോഭനയുടെ ചേട്ടന്‍ കോളറിനു കുത്തിപ്പിടിച്ചു വലിച്ചു ഇഴച്ചു കൊണ്ട് വരുന്നതാ ആ പെങ്ങളുടെ മുഖഭാവം ഒന്നൂഹിച്ചു നോക്കിക്കേ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 1:40 pm

Ammu wrote:
Binu wrote:
vellanakalude naadu ishtamallathavrundo??

യിപ്പോ ശരിയാക്കി തരാം..

ജഗദീഷിന്റെ പെങ്ങള്‍ (ഡോക്ടര്‍ ആണെന്ന് തോന്നുന്നു)....ആങ്ങളെടെ സില്‍മ കാണുവാന്‍ കൂട്ടുകാരികളുമായി ഗമയില്‍ പോയി....ചെന്നപ്പോള്‍ കാണുന്ന സീന്‍....ശോഭന കുളിക്കുമ്പോള്‍ ജഗദീഷ് ഒളിഞ്ഞു നോക്കിയതിനു ശോഭനയുടെ ചേട്ടന്‍ കോളറിനു കുത്തിപ്പിടിച്ചു വലിച്ചു ഇഴച്ചു കൊണ്ട് വരുന്നതാ ആ പെങ്ങളുടെ മുഖഭാവം ഒന്നൂഹിച്ചു നോക്കിക്കേ

ennalum....
Poovalla poonthaliralla
manathe mazhavillalla

Lathu polorennam dhandu lavidenikunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 4:24 pm

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോല വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖി ഞാന്‍..

എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടുപോകാം
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടുപോകാം..

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖി ഞാന്‍..

Lyrics - P. Bhaskaran
Music - M.S Baburaj
Singer - Yesudas

മലയാള സിനിമയിലെ ആദ്യ ഗസല്‍ ഗാനം ആണത്രേ ഇത്
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 13, 2014 4:35 pm

Ammu wrote:
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ

എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ

മണിവിരലിനാൽ താളമിടൂ

മെല്ലെ മെല്ലെ എന്നെ നീയുറക്കൂ

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

വെയിലേറ്റ് വാടുന്ന പൂവ് പോലെ

പൂങ്കാറ്റിലാടും കടമ്പ് പോലെ

ഒരു കടൽ പോലെ നിൻ കാലടിയിൽ

തിര നുര കൈകളും നീട്ടി നിൽ‌പ്പൂ

എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ

നെറുകയിലൊരു മുത്തം തന്നീലാ..ആ‍ാ.ആ‍ാ..

ആരിരരാരിരാരോ ആരിരാരോ..ഉം...

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ

തിരമേലെ ആടുന്ന തിങ്കൾ പോലെ

തീരത്തുലാവും നിലാവ് പോലേ

നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ

ഒരു ചെറുമുത്തുമായ് കാത്തു നില്പൂ

എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ

പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..)    

ഔസേപ്പച്ചന്‍ , വേണുഗോപാല്‍ & ഗായത്രി

song
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 14, 2014 12:11 pm

മഞ്ഞോലും രാത്രി മാഞ്ഞു യാത്രമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അന്തിവിളക്കോടെ
അകലുമിരുള്‍ പകലിനായ് കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുല്‍ക്കൊടിയില്‍ ഉതിരുമൊരു പുലര്‍മഞ്ഞായ്
പാഴ്‌ചിപ്പിയില്‍ പൊന്മുത്തായ്

പൊക്കിള്‍ക്കൊടി തുമ്പിലേ ഞെട്ടറ്റു വീഴുന്നു നാം
അമ്മയ്ക്കു കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി
തോലുടഞ്ഞാദ്യമായ് പാറിടുമ്പോള്‍
കൂടിനോടോതുവാന്‍ എന്തുവേറേ
ഓരോരൊ ചുണ്ടും ഓതും ഈ മന്ത്രം
പ്രണയത്തി ചെപ്പില്‍ വിരിയും പൂമൊട്ടെ
പൊഴിയുമ്പോള്‍ നിന്നോടോതാന്‍ നെഞ്ചില്‍ യാത്രാമൊഴി മാത്രം

കറുകത്തളിര്‍ കൂമ്പുമായി ബലിപിണ്ഡമൂട്ടുന്ന നാം
താതന്റെ പൊന്നോര്‍മ്മയോടോതുന്നു യാത്രാമൊഴി
പ്രാണനായ് പോന്നവള്‍ക്കന്നമൂട്ടാന്‍
ദൂര തീരങ്ങളില്‍ പോകുവോരേ
പോകുമ്പോള്‍ കാതില്‍ ഓതാന്‍ ഈ മന്ത്രം
പതിയേ വരും കാറ്റില്‍ പടുതിരിയായ് കെട്ടാല്‍
ചിതയേറ്റും മക്കള്‍ക്കോതാന്‍ ചുണ്ടില്‍ യാത്രാമൊഴി മാത്രം

ഗിരീഷ്‌ പുത്തഞ്ചേരി പി ജെ, രാജാസാര്‍

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 14, 2014 12:17 pm

Ammu wrote:
മഞ്ഞോലും രാത്രി മാഞ്ഞു യാത്രമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അന്തിവിളക്കോടെ
അകലുമിരുള്‍ പകലിനായ് കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുല്‍ക്കൊടിയില്‍ ഉതിരുമൊരു പുലര്‍മഞ്ഞായ്
പാഴ്‌ചിപ്പിയില്‍ പൊന്മുത്തായ്

പൊക്കിള്‍ക്കൊടി തുമ്പിലേ ഞെട്ടറ്റു വീഴുന്നു നാം
അമ്മയ്ക്കു കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി
തോലുടഞ്ഞാദ്യമായ് പാറിടുമ്പോള്‍
കൂടിനോടോതുവാന്‍ എന്തുവേറേ
ഓരോരൊ ചുണ്ടും ഓതും ഈ മന്ത്രം
പ്രണയത്തി ചെപ്പില്‍ വിരിയും പൂമൊട്ടെ
പൊഴിയുമ്പോള്‍ നിന്നോടോതാന്‍ നെഞ്ചില്‍ യാത്രാമൊഴി മാത്രം

കറുകത്തളിര്‍ കൂമ്പുമായി ബലിപിണ്ഡമൂട്ടുന്ന നാം
താതന്റെ പൊന്നോര്‍മ്മയോടോതുന്നു യാത്രാമൊഴി
പ്രാണനായ് പോന്നവള്‍ക്കന്നമൂട്ടാന്‍
ദൂര തീരങ്ങളില്‍ പോകുവോരേ
പോകുമ്പോള്‍ കാതില്‍ ഓതാന്‍ ഈ മന്ത്രം
പതിയേ വരും കാറ്റില്‍ പടുതിരിയായ് കെട്ടാല്‍
ചിതയേറ്റും മക്കള്‍ക്കോതാന്‍ ചുണ്ടില്‍ യാത്രാമൊഴി മാത്രം  

ഗിരീഷ്‌ പുത്തഞ്ചേരി      പി ജെ, രാജാസാര്‍    

ithu ethu filama njan ee pattu kettitlla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 14, 2014 12:18 pm

ഒരു യാത്രാ മൊഴി.. . എന്താ ഇതിന്റെ വരികള്‍ അല്ലെ??

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 14, 2014 12:22 pm

balamuralee wrote:
Ammu wrote:
മഞ്ഞോലും രാത്രി മാഞ്ഞു യാത്രമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അന്തിവിളക്കോടെ
അകലുമിരുള്‍ പകലിനായ് കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുല്‍ക്കൊടിയില്‍ ഉതിരുമൊരു പുലര്‍മഞ്ഞായ്
പാഴ്‌ചിപ്പിയില്‍ പൊന്മുത്തായ്

പൊക്കിള്‍ക്കൊടി തുമ്പിലേ ഞെട്ടറ്റു വീഴുന്നു നാം
അമ്മയ്ക്കു കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി
തോലുടഞ്ഞാദ്യമായ് പാറിടുമ്പോള്‍
കൂടിനോടോതുവാന്‍ എന്തുവേറേ
ഓരോരൊ ചുണ്ടും ഓതും ഈ മന്ത്രം
പ്രണയത്തി ചെപ്പില്‍ വിരിയും പൂമൊട്ടെ
പൊഴിയുമ്പോള്‍ നിന്നോടോതാന്‍ നെഞ്ചില്‍ യാത്രാമൊഴി മാത്രം

കറുകത്തളിര്‍ കൂമ്പുമായി ബലിപിണ്ഡമൂട്ടുന്ന നാം
താതന്റെ പൊന്നോര്‍മ്മയോടോതുന്നു യാത്രാമൊഴി
പ്രാണനായ് പോന്നവള്‍ക്കന്നമൂട്ടാന്‍
ദൂര തീരങ്ങളില്‍ പോകുവോരേ
പോകുമ്പോള്‍ കാതില്‍ ഓതാന്‍ ഈ മന്ത്രം
പതിയേ വരും കാറ്റില്‍ പടുതിരിയായ് കെട്ടാല്‍
ചിതയേറ്റും മക്കള്‍ക്കോതാന്‍ ചുണ്ടില്‍ യാത്രാമൊഴി മാത്രം  

ഗിരീഷ്‌ പുത്തഞ്ചേരി      പി ജെ, രാജാസാര്‍    

ithu ethu filama njan ee pattu kettitlla

Balu ithu super song anu. njan ippol kettu kazhinjatheyullu. G.P., Ilayaraja & P.J.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Tue Oct 14, 2014 3:23 pm

സൂര്യമാനസത്തിലെ "തരളിത രാവില്‍ മയങ്ങിയോ,സൂര്യ മാനസം.."..അതീവ സുന്ദരമായ കൈതപ്രം വരികളും ഹൃദയം തട്ടുന്ന കീരവാണി സംഗീതവും. .വഴിയറിയാതെ വിതുമ്പിയോ ,മേഘ നൊമ്പരം..സങ്കട ഭാവം നിഴലിക്കുന്ന ഈണവും വരികളും.. നമ്മെ വേറെ ഏതോ ലോകത്ത് കൊണ്ടെത്തിക്കും..പ്രതീക്ഷയുടെ "ഹൃദയം നിറയും ആര്‍ദ്രതയില്‍ ,പറയൂ സ്നേഹ കോകിലമേ,ദൂരെ ദൂരെയായെന്‍ തീരമില്ലയൊ.." മകനെയും കൂട്ടി അലയുന്ന അമ്മയുടെ ഹൃദയ വേദന പകര്‍ത്തിയെഴുതി മാസ്മരിക പ്രഭാവത്തോടെ ..

തരളിത രാവില്‍ മയങ്ങിയോ
സൂര്യമാനസം...?
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം...?
ഏതു വിമൂകതലങ്ങളില്‍
ജീവിതനൌകയിതേറുമോ...?
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...?

എവിടേ...ശ്യാമകാനനരംഗം...?
എവിടേ...തൂവലൊഴിയും സ്വപ്നം...?
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം...
ഹൃദയം നിറയുമാര്‍ദ്രതയില്‍
പറയൂ സ്നേഹകോകിലമേ...
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...?

ഉണരൂ...മോഹവീണയിലുണരൂ...
സ്വരമായ് രാഗസൗരഭമണിയൂ...
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ്...
മൊഴിയൂ...സ്നേഹകോകിലമേ...
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ...?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 9:25 am

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
മിഴിച്ചെപ്പില്‍ വിരഹ കദന കടല്‍
ഹൃദയ മുരളിക തകര്‍ന്നു പാടുന്നു
ഗീതം രാഗം ശോകം
( ഇളം മഞ്ഞിന്‍ )
ചിറകൊടിഞ്ഞ കിനാക്കളില്‍
ഇതള്‍ കൊഴിഞ്ഞ സുമങ്ങളില്‍ (ചിറ ...)
നിഴല്‍ പടര്‍ന്ന നിരാശയില്‍
തരള മന്ത്ര വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ
(ഇളം മഞ്ഞിന്‍ )
മോഹ ഭംഗ മനസ്സിലെ
ശാപ പങ്കില നടകളില്‍ (മോഹ ...)
തൊഴുതു നിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരി
നീ എന്റെ പ്രാണനില്‍ അലിയൂ വേഗം
(ഇളം മഞ്ഞിന്‍ )

ജാനകിയമ്മയുടെ വശ്യമായ ആലാപനമാണോ അതോ കണ്ണൂര്‍ രാജന്റെ ഹൃദയ സ്പര്‍ശിയായ ഈണമാണോ ആകര്ഷിക്കുന്നത്നെന്നു പറയുക പ്രയാസം

മോഹ ഭംഗ മനസ്സിലെ
ശാപ പങ്കില നടകളില്‍ (മോഹ ...)
തൊഴുതു നിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരി
നീ എന്റെ പ്രാണനില്‍ അലിയൂ വേഗം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 10:25 am

Ammu wrote:
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
മിഴിച്ചെപ്പില്‍ വിരഹ കദന കടല്‍
ഹൃദയ മുരളിക തകര്‍ന്നു പാടുന്നു
ഗീതം രാഗം ശോകം
( ഇളം മഞ്ഞിന്‍ )
ചിറകൊടിഞ്ഞ കിനാക്കളില്‍
ഇതള്‍ കൊഴിഞ്ഞ സുമങ്ങളില്‍ (ചിറ ...)
നിഴല്‍ പടര്‍ന്ന നിരാശയില്‍
തരള മന്ത്ര വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ
(ഇളം മഞ്ഞിന്‍ )
മോഹ ഭംഗ മനസ്സിലെ
ശാപ പങ്കില നടകളില്‍ (മോഹ ...)
തൊഴുതു നിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരി
നീ എന്റെ പ്രാണനില്‍ അലിയൂ വേഗം
(ഇളം മഞ്ഞിന്‍ )

ജാനകിയമ്മയുടെ വശ്യമായ ആലാപനമാണോ അതോ കണ്ണൂര്‍ രാജന്റെ  ഹൃദയ സ്പര്‍ശിയായ  ഈണമാണോ  ആകര്ഷിക്കുന്നത്നെന്നു പറയുക പ്രയാസം

മോഹ ഭംഗ മനസ്സിലെ
ശാപ പങ്കില നടകളില്‍ (മോഹ ...)
തൊഴുതു നിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരി
നീ എന്റെ പ്രാണനില്‍ അലിയൂ വേഗം

Enikku ere priyangaramaanee gaanam..
Manassilekku adyam kadannethunnath hridaya soarsiyaaya eenam thanneyaanu..manassil valalthoru chalanam srishttikkuvaan aa eenathinu kazhiyunnu...pineedu theerchayayum Janakiyammayude bhavasandramaaya aalaapana mikavu thane..ellam kondum ee gaanam manassil marikkathe kidakkunnu...etra kettalum mathiyaavunnilla..Oru pakshe ennodu oru yugma gaanam thiranjedukkuvaan kazhinjaal njan thiranjedukunna adya gaanavum ithu thane..pinne ende manassil odi varunnath.."akale akale neelaakaasam"aanu.. Dasettanum Janakiyammayum malsarichu paadukayaanu ee gaanathil...aaraanu munnil ennu ippozhum samsayam aanu...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 11:19 am

Amooose evide??
come on yaaaaaaaaaaar
va va - njan oru pattu padi tharam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 11:24 am

shamsheershah wrote:

      Enikku ere priyangaramaanee gaanam..
Manassilekku adyam kadannethunnath hridaya soarsiyaaya eenam thanneyaanu..manassil valalthoru chalanam srishttikkuvaan aa eenathinu kazhiyunnu...pineedu theerchayayum Janakiyammayude bhavasandramaaya aalaapana mikavu thane..ellam kondum ee gaanam manassil marikkathe kidakkunnu...etra kettalum mathiyaavunnilla..Oru pakshe ennodu oru yugma gaanam thiranjedukkuvaan kazhinjaal njan thiranjedukunna adya gaanavum ithu thane..pinne ende manassil odi varunnath.."akale akale neelaakaasam"aanu.. Dasettanum Janakiyammayum malsarichu paadukayaanu ee gaanathil...aaraanu munnil ennu ippozhum samsayam aanu...

enikum orupadu ishtamulla song anu ethu
Back to top Go down
Sponsored content

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: