HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Today at 6:06 pm

» Malayalam Rare Karaokes
by Binu Yesterday at 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Yesterday at 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 9:20 am

balamuralee wrote:
Ammu wrote:
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാഷ ഗാനം
മാനസ വീണയില്‍ കരപരിലാളന ജാലം ജാലം
ഇന്ദ്ര ജാലം അതിലോല ലോലം
                                                       (ഏഴു സ്വരങ്ങളും......)

ആരോ പാടും ലളിത മധുരമയ ഗാനം പോലും കരളിലമൃത മഴ  
ചൊരിയുമളവിലില മിഴികള്‍ ഇളകി ആതില്‍ മൃദുല
തരള പദ ചല നടനമുതിരൂ ദേവീ
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍
വെണ്‍തൂവല്‍ കോടി പോലഴകെ
                                                     

ഏതോ താളം മനസിനണിയറയില്‍ ഏതോ മേളം ഹൃദയ ധമനികളില്‍  
അവയിലുണരുമൊരു പുതിയ പുളക മധ ലഹരിയോഴുകി
വരുമരിയ സുഖ നിമിഷമേ    പോരൂ
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തിന്‍ അനുഭൂതികളി
                                                       (ഏഴു )



രവീന്ദ്രന്‍ മാഷ്‌, ദാസേട്ടന്‍, ബിച്ചു തിരുമല

പക്ഷെ, ബാലചന്ദ്രമേനോന്റെ പിക്ച്വറയിസെഷന്‍
അത് മേനോന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്    


മൂപ്പരുടെ തലേക്ക്ട്ടിനും നെഞ്ചത്തെ ചെളി ഉരുട്ടലിനും ഈ പാട്ട് വേണ്ടായിരുന്നു

വേറൊരു കഥ പ്ലാന്‍ ചെയ്താ ഈ പാട്ട് കമ്പോസ് ചെയ്തത്....പിന്നീട് കഥ മാറി...അങ്ങിനെയാണ് ഈ സിറ്റുവേഷനില ഈ പാട്ട് ഉപയോഗിക്കേണ്ടി വന്നതെന്ന് കേട്ടിട്ടുണ്ട്....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 4:04 pm

തത്തിന്തക തെയ് തോം
ചങ്കിലു കേക്കണ് മണ്ണിന്‍റെ താളം

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു
(തിരികെ....)

ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി
തിരുവോണത്തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ് തിരികേ
(തിരികെ....)

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു തിരികേ
(തിരികെ....)

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 4:07 pm


Konji……………karayalley…………………..
Mizhikal nanayalley……………….
Ela manamurukaley
Ela manamurukaley

Konjiiiiiiiiiiiii karayalleyyyyyyy


Back to top Go down
issac k.j
Active Member
Active Member



PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 4:08 pm

nice song anu....enikkishtamulla pattanu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 4:16 pm

Greeeeeshma wrote:

Konji……………karayalley…………………..
Mizhikal nanayalley……………….
Ela manamurukaley
Ela manamurukaley

Konjiiiiiiiiiiiii karayalleyyyyyyy



song
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 4:20 pm




issac k.j wrote:
nice song anu....enikkishtamulla pattanu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 12:25 pm

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിന്‍ വെണ്‍ ചന്ദ്രനായ്‌ ഞാന്‍
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവള്‍ക്കു നല്‍കാനായ്‌ കരുതി ഞാന്‍
പട്ടുറുമാല്‌ വേണ്ട അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവള്‍ക്ക്‌
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)

സങ്കല്‍പ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെന്‍
ജീവന്റെ ജീവന്‍ കൂടെയില്ലേ
(കല്ലായി)



ജയച്ചന്ദ്രന്‍ , സുജാത , എം ജെ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 12:40 pm


Aaakasha ganga theerattinappuram
Aayiram vennakkal mandapam
Paournami thorum ore kanam gandharavan
Padan aananja mandapam

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 12:42 pm

Greeeeeshma wrote:

Aaakasha ganga theerattinappuram
Aayiram vennakkal mandapam
Paournami thorum ore kanam gandharavan
Padan aananja mandapam


nalla song ethu. eniku ishtama ee song
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 12:50 pm

Enikum estham ulla top ten song il orennam ethavum…touching song……..beautiful melody….
Simply love it
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 12:56 pm

അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി
കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാൻ ചങ്ങാലി (അമ്മൂമ്മക്കിളി...)

ചിറ്റോളം കിക്കിളി നെയ്താൽ ചിരിച്ചോടും ചുരുളൻ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
കാക്കാലൻ ഞണ്ടിനെ മെല്ലെ കടക്കണ്ണാൽ ചൂണ്ടിയെടുക്കും
കർക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ
കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണികെട്ടി പാഞ്ഞോടും മഞ്ഞമ്മിമുല്ല പൂങ്കാറ്റോ
ചേലോലും ചങ്ങാതിയായ് (അമ്മൂമ്മക്കിളി..)

ചിത്ര ചേച്ചീടെ ചടുലമായ ആലാപനം
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 12:58 pm

nice song
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 1:04 pm


Thamara Kumbilallo Mama Hridhayam
Ithil Thatha Nee Sangeetha Madhu Pakaru
Engine Edukkum Njan
Engine Ozhukkum Njan
Engine Edukkum Njan
Engine Ozhukkum Njan
Engine Ninnaknja Niravettum Njan
Deva... Deva.... Deva.......
Thaamara Kumbilallo Mama Hridayam

Kanana Shalabhathin Kandathil Vasantha
Kakali Nirachavan Neeyallo
Kanana Shalabhathin Kandathil Vasantha
Kakali Nirachavan Neeyallo..
Nithya Sundaramamee Bhooloka Vaadiyil
Udhyana Palakan Neeyallo
Nithya Sundaramamee Bhooloka Vaadiyil
Udhyana Palakan Neeyallo
Deva... Deva... Deva....
Thaamara Kumbilallo Mama Hridayam.

Thatha Nin Kalpanayal Poovanam Thanniloru
Pathira Poovayi Virinju Njan
Thatha Nin Kalpanayal Poovanam Thanniloru
Pathira Poovayi Virinju Njan
Poomanam Illallo Poonthenumillallo
Poojakku Nee Enne Kaikollumo
Poomanam Illallo Poonthenumillallo
Poojakku Nee Enne Kaikollumo
Deva.... Deva.... Deva...... .....
Thamara Kumbilallo Mama Hridhayam
Ithil Thatha Nee Sangeetha Madhu Pakaru
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:00 pm

Ammu wrote:
അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി
കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാൻ ചങ്ങാലി (അമ്മൂമ്മക്കിളി...)

ചിറ്റോളം കിക്കിളി നെയ്താൽ ചിരിച്ചോടും ചുരുളൻ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
കാക്കാലൻ ഞണ്ടിനെ മെല്ലെ കടക്കണ്ണാൽ ചൂണ്ടിയെടുക്കും
കർക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ
കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണികെട്ടി പാഞ്ഞോടും മഞ്ഞമ്മിമുല്ല പൂങ്കാറ്റോ
ചേലോലും ചങ്ങാതിയായ് (അമ്മൂമ്മക്കിളി..)

ചിത്ര ചേച്ചീടെ ചടുലമായ ആലാപനം

ee pattu paadan kurachu koode apt sujatha chechy aayirunnu
njan oprkkunnu priyan enthu kondu sujathaye select cheythilla ennu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:04 pm

Binu wrote:
Ammu wrote:
അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി
കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാൻ ചങ്ങാലി (അമ്മൂമ്മക്കിളി...)

ചിറ്റോളം കിക്കിളി നെയ്താൽ ചിരിച്ചോടും ചുരുളൻ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
കാക്കാലൻ ഞണ്ടിനെ മെല്ലെ കടക്കണ്ണാൽ ചൂണ്ടിയെടുക്കും
കർക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ
കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണികെട്ടി പാഞ്ഞോടും മഞ്ഞമ്മിമുല്ല പൂങ്കാറ്റോ
ചേലോലും ചങ്ങാതിയായ് (അമ്മൂമ്മക്കിളി..)

ചിത്ര ചേച്ചീടെ ചടുലമായ ആലാപനം

ee pattu paadan kurachu koode apt sujatha chechy aayirunnu
njan oprkkunnu priyan enthu kondu sujathaye select cheythilla ennu

ഇന്നലെ സുജാത ചേച്ചിയുടെ , കൈരളിയിലെ ജെ ബി ജങ്ക്ഷന്‍ കണ്ടിരുന്നോ ബിനുവേ?

ഈ പാട്ട് , ചിത്ര ചേച്ചിയ്ക്ക് തന്നെയാ കൂടുതല്‍ യോജിക്കുക എന്നാ ഈയുള്ളവള്‍ക്കു തോന്നുന്നത്... കുറച്ചു ക്രിസ്പി ആയി പാടേണ്ട പാട്ടല്ലേ.... വരികളുടെ ക്ലാരിറ്റിക്ക് ചിത്ര ചേച്ചി അല്ലെ കൂടുതല്‍ യോജിക്കുക..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:06 pm

Ammu wrote:
Binu wrote:


ee pattu paadan kurachu koode apt sujatha chechy aayirunnu
njan oprkkunnu priyan enthu kondu sujathaye select cheythilla ennu

ഇന്നലെ സുജാത ചേച്ചിയുടെ , കൈരളിയിലെ ജെ ബി ജങ്ക്ഷന്‍ കണ്ടിരുന്നോ ബിനുവേ?

ഈ പാട്ട് , ചിത്ര ചേച്ചിയ്ക്ക് തന്നെയാ കൂടുതല്‍ യോജിക്കുക എന്നാ ഈയുള്ളവള്‍ക്കു തോന്നുന്നത്... കുറച്ചു ക്രിസ്പി ആയി പാടേണ്ട പാട്ടല്ലേ.... വരികളുടെ ക്ലാരിറ്റിക്ക് ചിത്ര ചേച്ചി അല്ലെ കൂടുതല്‍ യോജിക്കുക..

kandirunnu

Pakshe enikku kooduthal ishtam naughty aayi padunna pattukal sujatha chechi padunnatha...
Chithrachechi rajahamsam poleyulla pattukalum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:12 pm

Binu wrote:
Ammu wrote:


ഇന്നലെ സുജാത ചേച്ചിയുടെ , കൈരളിയിലെ ജെ ബി ജങ്ക്ഷന്‍ കണ്ടിരുന്നോ ബിനുവേ?

ഈ പാട്ട് , ചിത്ര ചേച്ചിയ്ക്ക് തന്നെയാ കൂടുതല്‍ യോജിക്കുക എന്നാ ഈയുള്ളവള്‍ക്കു തോന്നുന്നത്... കുറച്ചു ക്രിസ്പി ആയി പാടേണ്ട പാട്ടല്ലേ.... വരികളുടെ ക്ലാരിറ്റിക്ക് ചിത്ര ചേച്ചി അല്ലെ കൂടുതല്‍ യോജിക്കുക..

kandirunnu

Pakshe enikku kooduthal ishtam naughty aayi padunna pattukal sujatha chechi padunnatha...
Chithrachechi rajahamsam poleyulla pattukalum


ചൂളമടിച്ചു കറങ്ങി നടക്കും. ...ചിത്ര ചേച്ചി പാടുന്നതോളം മനോഹരമാകുമോ സുജാത ചേച്ചി പാടിയാല്‍
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:28 pm

Ammu wrote:
Binu wrote:


kandirunnu

Pakshe enikku kooduthal ishtam naughty aayi padunna pattukal sujatha chechi padunnatha...
Chithrachechi rajahamsam poleyulla pattukalum


  ചൂളമടിച്ചു കറങ്ങി നടക്കും. ...ചിത്ര ചേച്ചി പാടുന്നതോളം മനോഹരമാകുമോ സുജാത ചേച്ചി പാടിയാല്‍
Paadi kettalalle ariyoo...

Enswasa katte enna padathile oru duet undu...
Thirakkathe...Chithrachechikku pakaram Swarnalatha paadiyirunnel kooduthal nanvumayirunnu
Miss you Swarnalatha
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:37 pm

Binu wrote:
Ammu wrote:



  ചൂളമടിച്ചു കറങ്ങി നടക്കും. ...ചിത്ര ചേച്ചി പാടുന്നതോളം മനോഹരമാകുമോ സുജാത ചേച്ചി പാടിയാല്‍
Paadi kettalalle ariyoo...

Enswasa katte enna padathile oru duet undu...
Thirakkathe...Chithrachechikku pakaram Swarnalatha paadiyirunnel kooduthal nanvumayirunnu
Miss you Swarnalatha

അപ്പോള്‍ അമ്മൂമ്മക്കിളി വായാടി    സുജാത ചേച്ചി പാടി ബിനുച്ചായന്‍ കേട്ടിട്ടുണ്ടോ?? പിന്നെങ്ങിനെയാ പറഞ്ഞത്?

.."എത്രയോ ജന്മമായ് "  "വരമഞ്ഞള്‍ ആടിയ, കല്ലായി കടവത്തെ ..ഒക്കെ സുജാത ചേച്ചി പാടി കേള്‍ക്കുന്നത് തന്നെയാ എനിക്കും ഇഷ്ട്ടം  
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:41 pm


Mera zingagi mey AJNABI se mutchey pyar hey….
Mey kya karum…….AJNABI se mutchey pyar hey….
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:41 pm

Ammu wrote:
Binu wrote:

Paadi kettalalle ariyoo...

Enswasa katte enna padathile oru duet undu...
Thirakkathe...Chithrachechikku pakaram Swarnalatha paadiyirunnel kooduthal nanvumayirunnu
Miss you Swarnalatha

അപ്പോള്‍ അമ്മൂമ്മക്കിളി വായാടി    സുജാത ചേച്ചി പാടി ബിനുച്ചായന്‍ കേട്ടിട്ടുണ്ടോ?? പിന്നെങ്ങിനെയാ പറഞ്ഞത്?

.."എത്രയോ ജന്മമായ് "  "വരമഞ്ഞള്‍ ആടിയ, കല്ലായി കടവത്തെ ..ഒക്കെ സുജാത ചേച്ചി പാടി കേള്‍ക്കുന്നത് തന്നെയാ എനിക്കും ഇഷ്ട്ടം  

illa ennalum namukkangoohikkamallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:43 pm

Binu wrote:
Ammu wrote:


അപ്പോള്‍ അമ്മൂമ്മക്കിളി വായാടി    സുജാത ചേച്ചി പാടി ബിനുച്ചായന്‍ കേട്ടിട്ടുണ്ടോ?? പിന്നെങ്ങിനെയാ പറഞ്ഞത്?

.."എത്രയോ ജന്മമായ് "  "വരമഞ്ഞള്‍ ആടിയ, കല്ലായി കടവത്തെ ..ഒക്കെ സുജാത ചേച്ചി പാടി കേള്‍ക്കുന്നത് തന്നെയാ എനിക്കും ഇഷ്ട്ടം  

illa ennalum namukkangoohikkamallo

പപ്പൂന്റെ ഊഹം ആണോ??

അപ്പോള്‍ പിന്നെ...ചൂളമടിച്ചു കറങ്ങി നടക്കും , സുജാത ചേച്ചി പാടിയത് ഒന്നൂഹിച്ചു പറഞ്ഞെ...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:44 pm

Ammu wrote:
Binu wrote:


illa ennalum namukkangoohikkamallo

പപ്പൂന്റെ  ഊഹം ആണോ??

അപ്പോള്‍ പിന്നെ...ചൂളമടിച്ചു കറങ്ങി നടക്കും , സുജാത ചേച്ചി പാടിയത് ഒന്നൂഹിച്ചു പറഞ്ഞെ...

oohichu paranjathaa....sujatahchechi paadunnathayirunnu ishtam ennu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:50 pm

Binu wrote:
Ammu wrote:


പപ്പൂന്റെ  ഊഹം ആണോ??

അപ്പോള്‍ പിന്നെ...ചൂളമടിച്ചു കറങ്ങി നടക്കും , സുജാത ചേച്ചി പാടിയത് ഒന്നൂഹിച്ചു പറഞ്ഞെ...

oohichu paranjathaa....sujatahchechi paadunnathayirunnu ishtam ennu

അത്രേം ഊഹം വേണ്ട ( അത്രേം കാറ്റ് വേണ്ട...ശ്രീനി സ്റ്റൈല്‍)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Mon Oct 20, 2014 2:51 pm

Ammu wrote:
Binu wrote:


oohichu paranjathaa....sujatahchechi paadunnathayirunnu ishtam ennu

അത്രേം ഊഹം വേണ്ട ( അത്രേം കാറ്റ് വേണ്ട...ശ്രീനി  സ്റ്റൈല്‍)

Kannalane enna chithrachechiyude pattinte chorus Sujathachechi koodi aanu paadiyirikkunnathu....

Puthu vellaimazhai ( Roja) enthu rasamayitta sujathachchy and unni menon paadiyirikkunnathu
Back to top Go down
Sponsored content




PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: