HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:20 pm

sweetword wrote:
sandeep wrote:
enthaa

pm idaaam
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:25 pm

ഇന്നലെകളിലെ സ്വപ്‌നസുന്ദരിമാരായിരുന്ന ഷീലയ്ക്കും ജയഭാരതിയ്ക്കുമൊപ്പം ചാക്കോച്ചനെത്തുന്നു. തിരക്കഥാകൃത്ത് സുരേഷ് ബാബു ഒരുക്കുന്ന സര്‍ സിപിയിലാണ് യുവ തലമുറക്കൊപ്പം ഷീലയും ജയഭാരതിയും ഒന്നിയ്ക്കുന്നത്.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടേതിന് സമാനമായ കാര്‍ക്കശ്യവും ഇച്ഛാശക്തിയും ഉള്ള ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന് സര്‍ സി.പി എന്ന പേര് നല്‍കിയതെന്നും ശിക്കാര്‍ ഫെയിം സുരേഷ് ബാബു പറയുന്നു.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഷീലയും ജയഭാരതിയും വെള്ളിത്തിരയില്‍ വീണ്ടുമൊന്നിയ്ക്കുന്നത്. എഴുപതുകളില്‍ സത്യന്‍-നസീര്‍-ജയന്‍ എന്നിവരൊന്നിച്ചുള്ള മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ ഷീല-ജയഭാരതിമാര്‍ നായികമാരായെത്തിയിരുന്നു
സര്‍ സിപിയില്‍ നായികയടക്കമുള്ള കഥാ പാത്രങ്ങളെ കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല.

ഏതാനും വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ദീലിപിന്റെ മഴത്തുള്ളിക്കിലുക്കം എന്ന സിനിമയില്‍ പഴയകാല നടിമാരായ ശാരദയും ഭാരതി വിഷ്ണുവര്‍ദ്ധനും ഒന്നിച്ചിരുന്നു.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:27 pm

ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ ആദിവാസി രാജാവ് കോവില്‍മല രാജമന്നാന് സ്വന്തമായി വെബ്‌സൈറ്റും. ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജാവിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതാകട്ടെ, നടന്‍ മമ്മൂട്ടിയും. ഇടുക്കിയിലെ മന്നാന്‍സമുദായത്തിന്റെ രാജാവായ രാമന്‍ രാജമന്നാനാണ് വെബ് ലോകത്തെ തനിക്ക് പുതിയ വിലാസം സൃഷ്ടിച്ചത്.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ജവാന്‍ ഓഫ് വെള്ളിമലയുടെ ലൊക്കേഷനിലായിരുന്നു ഉദ്ഘാടനം.

കോവില്‍മലരാജ. കോം എന്ന വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തത് ഇന്‍ഫോപാര്‍ക്കിലെ ഗ്ലോബല്‍ ഇന്‍ഫോ ടെക് ആണ്. മന്നാന്‍ സമുദായത്തെക്കുറിച്ചും കോവില്‍മലയെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ ഉണ്ട്. മുന്‍ രാജാക്കന്മാരുടെ ചിത്രങ്ങളും കോവില്‍മലയുടെ പ്രകൃതിഭംഗിയും വെബ്‌സൈറ്റിലൂടെ കാണാന്‍ സാധിക്കും.

കൊച്ചിയിലെ കുസാറ്റ് കാമ്പസിലെ ലൊക്കേഷനിലാണ് ‘പഴശ്ശി രാജാവിനെ’ കാണാന്‍ ആദിവാസി രാജാവ് പരിവാരങ്ങളുമടക്കം എത്തിയത്.

ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും ആസിഫ് അലിയും മംമ്തയുമുണ്ടായിരുന്നു. തേനും കാട്ടുപഴങ്ങളും മമ്മൂട്ടിക്ക് സമ്മാനമായി കരുതിയിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെച്ച് ഫെബ്രുവരിയില്‍ നടക്കുന്ന കാലായൂട്ട് ഉല്‍സവത്തിന് മമ്മൂട്ടിയെ ക്ഷണിച്ചാണ് രാജാവ് തിരികെ മടങ്ങിയത്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:29 pm

avide okke internet connection undoo?
Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:30 pm

sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:32 pm

Ratheesh0072 wrote:
sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama

sweetinte aduth maharaaniyude ID kaanum
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:32 pm

sandeep wrote:
avide okke internet connection undoo?
athenikkarinjoodaa situndu
http://kovilmalaraja.com/
Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:33 pm

sandeep wrote:
Ratheesh0072 wrote:
sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama

sweetinte aduth maharaaniyude ID kaanum
Aadhivasi rajavinte okke alle
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:34 pm

sandeep wrote:
Ratheesh0072 wrote:
sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama

sweetinte aduth maharaaniyude ID kaanum
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:34 pm

Ratheesh0072 wrote:
sandeep wrote:
Ratheesh0072 wrote:
sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama

sweetinte aduth maharaaniyude ID kaanum
Aadhivasi rajavinte okke alle

raajavinte allaa raanjhiyude
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:34 pm

Ratheesh0072 wrote:
sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:38 pm

sweetword wrote:
sandeep wrote:
Ratheesh0072 wrote:
sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama

sweetinte aduth maharaaniyude ID kaanum

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 2:40 pm

Minnoos wrote:
sweetword wrote:
sandeep wrote:
Ratheesh0072 wrote:
sandeep wrote:
avide okke internet connection undoo?
Pinne kanumayirikkum..Sweet alle paranje enikku vishwasama

sweetinte aduth maharaaniyude ID kaanum

ivide entha sambhavam ? ara e maharani
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:23 pm

vipinraj wrote:
unnikmp wrote:
sweetword wrote:
Binu wrote:
de ithu thanne kaathal sandhyayum paranjittundu....

kaaryangal kaivittu povumbozha ithungalude ee type kumbasaaram...

Muttolam nanaju eni enthu kuliru ennum parayaam

ivareyonnum aaarum kettaaan thayyaaaraaayi kaanilla
അതൊക്കെ വെറുതെ,ശ്വേതയെയും മമത മോഹന്‍ദാസിനെയും ഒക്കെ കെട്ടാന്‍ ആളുകള്‍ ഉണ്ടായില്ലേ?
mamtha ente friendinte cousinte line aayirunnu shabari from bangalore...avar orumicha thamasichirunnath
ഓഹോ അപ്പോള്‍ നിങ്ങളൊക്കെ വല്യ ആളുകളാ, നല്ല പിടിപാടൊക്കെ ഉണ്ട് അല്ലേ? ;)
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:26 pm

unnikmp wrote:
vipinraj wrote:
unnikmp wrote:
sweetword wrote:
Binu wrote:
de ithu thanne kaathal sandhyayum paranjittundu....

kaaryangal kaivittu povumbozha ithungalude ee type kumbasaaram...

Muttolam nanaju eni enthu kuliru ennum parayaam

ivareyonnum aaarum kettaaan thayyaaaraaayi kaanilla
അതൊക്കെ വെറുതെ,ശ്വേതയെയും മമത മോഹന്‍ദാസിനെയും ഒക്കെ കെട്ടാന്‍ ആളുകള്‍ ഉണ്ടായില്ലേ?
mamtha ente friendinte cousinte line aayirunnu shabari from bangalore...avar orumicha thamasichirunnath
ഓഹോ അപ്പോള്‍ നിങ്ങളൊക്കെ വല്യ ആളുകളാ, നല്ല പിടിപാടൊക്കെ ഉണ്ട് അല്ലേ? ;)

aaanonnnu
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:27 pm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:31 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:33 pm

Neelu wrote:
സന്തോഷ്‌ പണ്ഡിതന്റെ 'തമ്പാക്ക്' വരട്ടെ, കേരളത്തിലെ മുഴുവന്‍ സ്ത്രീകളും സിനിമാ ടാക്കീസില്‍ തന്നെയാവും...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:36 pm

unnikmp wrote:
Neelu wrote:
സന്തോഷ്‌ പണ്ഡിതന്റെ 'തമ്പാക്ക്' വരട്ടെ, കേരളത്തിലെ മുഴുവന്‍ സ്ത്രീകളും സിനിമാ ടാക്കീസില്‍ തന്നെയാവും...

hambada kalla....varanirikkunna pandithettante muzhuvan cinemakaludeyum listokke kayyil undalle....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:42 pm

Neelu wrote:
unnikmp wrote:
Neelu wrote:
സന്തോഷ്‌ പണ്ഡിതന്റെ 'തമ്പാക്ക്' വരട്ടെ, കേരളത്തിലെ മുഴുവന്‍ സ്ത്രീകളും സിനിമാ ടാക്കീസില്‍ തന്നെയാവും...

hambada kalla....varanirikkunna pandithettante muzhuvan cinemakaludeyum listokke kayyil undalle....
നീലുവിനു വേണ്ടി ഞാന്‍ അതൊക്കെ അങ്ങ് ഒപ്പിച്ചെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. ...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 3:43 pm

unnikmp wrote:
Neelu wrote:
unnikmp wrote:
Neelu wrote:
സന്തോഷ്‌ പണ്ഡിതന്റെ 'തമ്പാക്ക്' വരട്ടെ, കേരളത്തിലെ മുഴുവന്‍ സ്ത്രീകളും സിനിമാ ടാക്കീസില്‍ തന്നെയാവും...

hambada kalla....varanirikkunna pandithettante muzhuvan cinemakaludeyum listokke kayyil undalle....
നീലുവിനു വേണ്ടി ഞാന്‍ അതൊക്കെ അങ്ങ് ഒപ്പിച്ചെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. ...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 6:46 pm

രജനിയുടെ ഐറ്റം നമ്പറിന്‌ 15 കോടി!

അമീര്‍ഖാന്റെ പുതിയ ചിത്രമായ 'തലാശി' ല്‍ രജനീകാന്ത്‌ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിച്ചേക്കുമെന്ന്‌ മുംബൈ റിപ്പോര്‍ട്ടുകള്‍. സംഭവം സത്യമായാല്‍ രജനീകാന്തിന്റെ അഭിനയജീവിതത്തിലെ ആദ്യ ഐറ്റം നമ്പറാവും 'തലാശി'ലേത്‌. 15 കോടിയാണ്‌ ഈ ഒറ്റ നൃത്തരംഗത്തിലഭിനയിക്കാന്‍ രജനിയുടെ പ്രതിഫലമെന്നറിയുന്നു. രജനി പ്രത്യക്ഷപ്പെടുന്ന 'തലാശി' ലെ ഈ നൃത്തരംഗം ഒരുക്കുന്നത്‌ 50 കോടി ചെലവിട്ടാണത്രെ.

വിവിധ രാജ്യങ്ങളിലെ അന്‍പതോളം ലൊക്കേഷനുകളില്‍ വച്ചാവും ചരിത്രമാവുന്ന ഐറ്റം നമ്പര്‍ ചിത്രീകരിക്കുക. രജനിയെ കൂടാതെ ചില പ്രമുഖ താരങ്ങളും പ്രത്യക്ഷപ്പെടുന്ന നൃത്തരംഗത്ത്‌ ചില രാഷ്‌ട്രീയ പ്രമുഖരും കായികതാരങ്ങളും ഭാഗഭാക്കായേക്കും.

നേരത്തെ 'ധൂം ത്രീ'യില്‍ കൊടും വില്ലനായി രജനീകാന്ത്‌ അവതരിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Jul 02, 2012 9:41 pm

Ammu wrote:
രജനിയുടെ ഐറ്റം നമ്പറിന്‌ 15 കോടി!

അമീര്‍ഖാന്റെ പുതിയ ചിത്രമായ 'തലാശി' ല്‍ രജനീകാന്ത്‌ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിച്ചേക്കുമെന്ന്‌ മുംബൈ റിപ്പോര്‍ട്ടുകള്‍. സംഭവം സത്യമായാല്‍ രജനീകാന്തിന്റെ അഭിനയജീവിതത്തിലെ ആദ്യ ഐറ്റം നമ്പറാവും 'തലാശി'ലേത്‌. 15 കോടിയാണ്‌ ഈ ഒറ്റ നൃത്തരംഗത്തിലഭിനയിക്കാന്‍ രജനിയുടെ പ്രതിഫലമെന്നറിയുന്നു. രജനി പ്രത്യക്ഷപ്പെടുന്ന 'തലാശി' ലെ ഈ നൃത്തരംഗം ഒരുക്കുന്നത്‌ 50 കോടി ചെലവിട്ടാണത്രെ.

വിവിധ രാജ്യങ്ങളിലെ അന്‍പതോളം ലൊക്കേഷനുകളില്‍ വച്ചാവും ചരിത്രമാവുന്ന ഐറ്റം നമ്പര്‍ ചിത്രീകരിക്കുക. രജനിയെ കൂടാതെ ചില പ്രമുഖ താരങ്ങളും പ്രത്യക്ഷപ്പെടുന്ന നൃത്തരംഗത്ത്‌ ചില രാഷ്‌ട്രീയ പ്രമുഖരും കായികതാരങ്ങളും ഭാഗഭാക്കായേക്കും.

നേരത്തെ 'ധൂം ത്രീ'യില്‍ കൊടും വില്ലനായി രജനീകാന്ത്‌ അവതരിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

ennitt venam theatre kathikkan
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Tue Jul 03, 2012 10:18 pm

നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ച കേസില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ആനക്കൊമ്പ് ലാലിന് സൗജന്യമായി ലഭിച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തൃശ്ശൂരിലെ ആനയുടമകളായ രണ്ടു പേര്‍ ലാലിന് സമ്മാനമായി കൊടുത്തതാണ് ആനക്കൊമ്പെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആനക്കൊമ്പ് താന്‍ പണം കൊടുത്ത് വാങ്ങിയതല്ലെന്നും വിദേശത്തുള്ള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണെന്നുമായിരുന്നു ലാലിന്റെ മൊഴി.

പിഎന്‍ കൃഷ്ണകുമാര്‍ , കെ കൃഷ്ണകുമാര്‍ എന്നിവരാണ് ആനക്കൊമ്പ് തന്നെ ഏല്‍പ്പിച്ചത്. ഇരുവര്‍ക്കും ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടെന്നും ലാല്‍ പൊലീസിനോട് പറഞ്ഞിരുന്നു.

'വിവരാവകാശ കൂട്ടായ്മ' പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ ലാലിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതിപ്രകാരമാണ് പൊലീസ് അന്വേഷണം നടത്തിയത്.

അതേസമയം ആനക്കൊമ്പ് കൈവശം വച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.

സാധാരണക്കാരന് ഒരു നിയമവും പണക്കാരന് മറ്റൊരു നിയമവും എന്ന രീതി അംഗീകരിക്കാനാവില്ല. ലാലിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ നടന്റെ വീട് സ്ഥിതി ചെയ്യുന്ന തേവര പ്രദേശം ഉള്‍പ്പെടുന്ന സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് ഐസക് വര്‍ഗീസ് അറിയിച്ചു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Jul 03, 2012 10:29 pm

Usthad Hotel kandu...nalla movie aanu...
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: