HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Jul 05, 2012 7:36 pm

sweetword wrote:
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളെപ്പറ്റിയുള്ള 'പത്മവ്യൂഹം' എന്ന ചലച്ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനും റിലീസും ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു.

സിനിമ ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇത് സുപ്രീം കോടതിയുടെ ഉത്തരവിനെതിരാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ബുധനാഴ്ചത്തെ ഈ ഇടക്കാല ഉത്തരവ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാറാണ് ഹര്‍ജിക്കാരന്‍.

രണ്ടാഴ്ചക്കകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണമെന്നും ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിധി നിലവറകളെ സംബന്ധിച്ചുള്ളതാണ് സിനിമയെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രത്തിലെ നിധി സൂക്ഷിച്ചിട്ടുള്ള കല്ലറകളെക്കുറിച്ച് മാധ്യമങ്ങള്‍ ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേക നിര്‍മാണരീതിയും അതിന് പിന്നിലെ ചരിത്രവുമെല്ലാം സിനിമയുടെ ഭാഗമാവുന്നുണ്ട്. യുദ്ധത്തില്‍ ശത്രുക്കളെ ആക്രമിയ്ക്കുന്നതിനായി ചമയ്ക്കുന്ന പ്രത്യേക യുദ്ധമുറയാണ് പത്മവ്യൂഹം. ഒരിയ്ക്കല്‍ പത്മവ്യൂഹത്തിനകത്ത് കയറിപ്പോയാല്‍ പിന്നെ തിരിച്ചിറങ്ങുക അതീവദുഷ്‌ക്കരമാണ്. ഇതു തന്നെയാണ് മഹാനിധിയെച്ചുറ്റിപ്പറ്റിയൊരുക്കുന്ന സിനിമയുടെ പശ്ചാത്തലവും.

പദ്മനാഭസ്വാമി ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന് മറ്റുചില ഉദ്ദേശങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ പലയിടത്തും പരാമര്‍ശങ്ങളുണ്ട്. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെ പ്രതിരോധിയ്ക്കാനും അമൂല്യമായി സ്വത്ത് നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുന്നതിനുമാണ് ഈ ബൃഹദ്‌ക്ഷേത്രം നിര്‍മിച്ചതെന്നും പറയപ്പെടുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനെത്തുന്ന ദേവനെന്ന പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള അന്വേഷണമാണ് നിലവറകളിലും രാജവാഴ്ചയുടെ പ്രൗഢമായ ചരിത്രത്തിലേക്കും നീളുന്നത്.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Jul 05, 2012 9:15 pm

താരങ്ങളുടെ പരസ്യവരുമാനത്തിന്‌ ഇനി നികുതി

സിനിമാഭിനയത്തിന്‌ പുറമേ പരസ്യചിത്രങ്ങളിലഭിനയിച്ചും സ്‌റ്റേജ്‌ഷോകളില്‍ പങ്കെടുത്തും ലക്ഷങ്ങളും കോടികളും വരുമാനമുണ്ടാക്കുന്ന താരങ്ങള്‍ക്ക്‌ കടിഞ്ഞാണിടാന്‍ നിയമം വരുന്നു. ഇനിമുതല്‍ പരസ്യചിത്രത്തിലഭിനയിക്കുന്നതിലൂടെയും സ്‌റ്റേജ്‌ഷോകളിലൂടെയും ഒരു വര്‍ഷം പത്തുലക്ഷവും അതിലധികവും വരുമാനം നേടുന്ന താരങ്ങള്‍ നികുതിയടയ്‌ക്കണം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്‌ അഭിനയത്തിന്‌ പുറമേ താരങ്ങളുണ്ടാക്കുന്ന അധികവരുമാനത്തിന്‌ നികുതി ചുമത്താന്‍ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്‌. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പല പ്രമുഖ താരങ്ങളും സിനിമാഭിനയത്തിനു പുറമേ പരസ്യങ്ങളിലഭിനയിച്ചും സ്‌റ്റേജ്‌ ഷോകളിലൂടെയും കണക്കില്‍ പെടാത്ത സമ്പത്താണ്‌ സ്വരുക്കൂട്ടുന്നതെന്നും ഇതിനൊരു നിയന്ത്രണം ആവശ്യമാണെന്നും ധനമന്ത്രാലയം വിലയിരുത്തുന്നു.

മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ജയറാമും പൃഥ്വിരാജും മുകേഷും ദിലീപും ഇന്നസെന്റും അനൂപ്‌ മേനോനും അടക്കമുള്ള മിക്ക മുന്‍നിരപുരുഷതാരങ്ങളും, മീരാ ജാസ്‌മിനും കാവ്യാമാധവനും സംവൃതസുനിലും മംമ്‌ത മോഹന്‍ദാസും മീര നന്ദനും നിത്യാ മേനോനും കല്‌പനയും തുടങ്ങി പ്രമുഖരായ മിക്ക നടിമാരും പല ഉല്‌പന്നങ്ങളുടേയും ബ്രാന്റ്‌ അമ്പാസിഡറായും പരസ്യചിത്രങ്ങളിലൂടെയും വിദേശങ്ങളില്‍ വച്ച്‌ നടത്തുന്ന സ്‌റ്റേജ്‌ ഷോകളിലൂടെയും കനത്ത വരുമാനം ഉണ്ടാക്കുന്നവരാണ്‌. ഇതു കൂടാതെ ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെയും ഇവരില്‍ പലരും കണക്കറ്റ സമ്പാദ്യം ഉണ്ടാക്കുന്നു. പല പരിപാടികളുടേയും ഒറ്റ എപ്പിസോഡിന്‌ ലക്ഷങ്ങളാണ്‌ മിക്ക താരങ്ങളുടേയും പ്രതിഫലം.

ബോളിവുഡില്‍ ഉല്‌പന്നങ്ങളുടെ ബ്രാന്റ്‌ അമ്പാസിഡര്‍ പദവിയിലൂടെയും പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടും ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരം ഷാരൂഖ്‌ ഖാനാണ്‌. കണക്കില്‍ പെടാത്ത പരസ്യവരുമാനം നേടുന്ന കാര്യത്തില്‍ രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്‌ തുടങ്ങിയവ ബോളിവുഡ്‌ താരങ്ങളും മോശമല്ല.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Thu Jul 05, 2012 9:16 pm

Ammu wrote:

athinu kanakk krithyamaavande
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Jul 05, 2012 9:19 pm

Bijumenonte kaaryam paranjittilla
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Thu Jul 05, 2012 9:20 pm

raid raid
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Jul 05, 2012 9:22 pm

ഹ ഹ ഹ അവര്‍ക്ക് പത്തു ലക്ഷം കഴിഞ്ഞാല്‍ മാത്രം കൊടുത്താല്‍ മതി നികുതി,സര്‍ക്കാര്‍ ജോലിക്കാരന് അതിന്റെ അഞ്ചില്‍ ഒന്ന് കവിഞ്ഞാല്‍ അണപ്പൈസ കണക്ക് കൂട്ടി കൊടുക്കേണം നികുതി... ഇവന്മാരുടെയും ഇവളുമാരുടെയും സ്റ്റേജ് ഷോകള്‍ ഒക്കെ കണ്ടും പ്രോത്സാഹിപ്പിച്ചും സമയം പാഴാക്കുന്ന നമ്മളെ പറഞ്ഞാല്‍ മതിയല്ലോ...
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Thu Jul 05, 2012 9:23 pm

unnikmp wrote:

Location : Dubai

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 2:32 am

what a movie....usthad hotel

My rating

1. Usthad hotel
2. Diamond necklace
3. Ordinary
4. Spirit
5. Grand master
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 9:13 am

'അമ്മയാണെ സത്യം'; ബാലചന്ദ്രമേനോന്‍ വക്കീലാകുന്നു!

കൊച്ചി: കാണാമറയത്തുനിന്ന്‌ ബാലചന്ദ്രമേനോന്‍ എത്തുന്നു. ഇത്തവണ 'കാര്യം നിസാരമല്ല', കാമറയ്‌ക്കു പകരം കറുത്തകോട്ടും നിയമപുസ്‌തകവുമാകും കൈയില്‍. കോടതിമുറിയില്‍ റീ ടേക്കുകളും ഉണ്ടാവില്ല.

അടുത്ത 29-ന്‌ ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന എന്‍റോള്‍മെന്റ്‌ ചടങ്ങിലാണ്‌ മേനോന്‍ അഭിഭാഷകനായി ജീവിതത്തില്‍ വേഷപ്പകര്‍ച്ച നടത്തുക. ഗുരുതര രോഗബാധയേത്തുടര്‍ന്ന്‌ സിനിമാലോകം വിട്ട്‌ ഏകാന്തവാസത്തിലായിരുന്ന മേനോന്റെ തിരിച്ചുവരവാകും ഇത്‌.

1978-ല്‍ 'ഉത്രാടരാത്രി' സംവിധാനം ചെയ്‌ത് ചലച്ചിത്രലോകത്തെത്തിയ ബാലചന്ദ്രമേനോന്റെ ഒടുവിലത്തെ സിനിമ 2008-ലെ 'ദേ ഇങ്ങോട്ടു നോക്കിയേ' ആണ്‌. സിനിമ പരാജയമായതോടെ മേനോന്‍ അജ്‌ഞാതവാസത്തിലുമായി. ഇതിനിടെ രോഗബാധയും ശസ്‌ത്രക്രിയയും. സിനിമാലോകം മറന്നുതുടങ്ങിയ സാഹചര്യത്തിലാണ്‌ മേനോന്‍ അഭിഭാഷകനായി എത്തുന്നത്‌.

നിയമപഠനം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും തിരക്കിനിടെ എന്‍റോള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പും മേനോന്‍ നടത്തുന്നുണ്ട്‌.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Fri Jul 06, 2012 10:18 am

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 10:19 am

cancer aanennu aaro parayunnathu kettu.... ..Cochinil aanu ipppol thaamasam...oru paadu ksheenichu poyi......
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 10:22 am

Simhaasanathinte film petti ethiyilla...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 10:30 am

കെ.പി. ഉമ്മറിന്റെ ഓര്‍മകള്‍മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന കെ.പി. ഉമ്മര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ എത്തുന്നു. വെള്ളിയാഴ്ച കോഴിക്കോട് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ പുസ്തകം പ്രകാശനം ചെയ്യും. സംവിധായകന്‍ രഞ്ജിത് ഏറ്റുവാങ്ങും. പത്രപ്രവര്‍ത്തകനായ എ.വി. ഫര്‍ദിസ് ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

പല കാലങ്ങളിലായി കെ.പി. ഉമ്മര്‍ എഴുതിയ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യം. ഉമ്മറിനെക്കുറിച്ച് അദ്ദേഹത്തിന്റെ പത്‌നിയുടെ ഓര്‍മക്കുറിപ്പും ഉമ്മറുമായുള്ള അഭിമുഖവും ഐ.വി. ശശിയുടെ അവതാരികയുമുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 11:21 am

'മുരട്ടുകാളൈ' തിയേറ്ററില്‍

ഇന്നിറങ്ങുന്ന മലയാള സിനിമകളോടേറ്റുമുട്ടാന്‍ തിയേറ്ററുകളിലേക്ക് 'മുരട്ടുകാളൈ' എത്തുന്നു. സുന്ദര്‍ സി നായകനാകുന്ന ഈ തമിഴ്ചിത്രം കേരളത്തില്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും. രജനീകാന്തിനെ നായകനാക്കി എസ്.പി. മുത്തുരാമന്‍ സംവിധാനം ചെയ്ത് 1980-ല്‍ ഇറങ്ങിയ 'മുരട്ടുകാളൈ' എന്ന സിനിമയുടെ റീമേക്ക് ആണ് പുതിയ ചിത്രം. രജനീകാന്തിന് സൂപ്പര്‍താരപദവി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് 'മുരട്ടുകാളൈ' എന്ന സൂപ്പര്‍ഹിറ്റ് സിനിമ.

ജയശങ്കര്‍, സുമലത, രതി അഗ്‌നിഹോത്രി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. എ.വി.എം. പ്രൊഡക്ഷന്‍സ് എന്ന വമ്പന്‍ നിര്‍മാണക്കമ്പനിയുടെ തിരിച്ചുവരവു കൂടിയായിരുന്നു ഈ സിനിമ. 1970-കളില്‍ സിനിമാനിര്‍മാണം നിര്‍ത്തിയ എ.വി.എം. പത്തുവര്‍ഷത്തിനുശേഷം 'മുരട്ടുകാളൈ' നിര്‍മിച്ചുകൊണ്ടാണ് തമിഴ്‌സിനിമാരംഗത്ത് വീണ്ടും സജീവമായത്.

ചിത്രത്തിന്റെ പുതിയ പതിപ്പില്‍ രജനീകാന്തിന്റെ വേഷത്തിലെത്തുന്നത് സംവിധായകനും നടനുമായ സുന്ദര്‍ സിയാണ്. കാളകളുമായി മല്‍പ്പിടിത്തം നടത്തുന്ന ജല്ലിക്കെട്ടുകാരന്‍ കാളയ്യന്റെ വേഷമാണ് സുന്ദറിന്. നാലു സഹോദരങ്ങളുടെ വല്ല്യേട്ടനാണ് കാളയ്യന്‍. കാളയ്യനും അയല്‍ഗ്രാമത്തിലെ ജമീന്‍ദാര്‍ വരദരാജനും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് 'മുരട്ടുകാളൈ'യുടെ പ്രമേയം. വരദരാജനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടന്‍ സുമനാണ്. സാഗര്‍ എലിയാസ് ജാക്കി, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് സുമന്‍.

ഉള്ളത്തൈ അള്ളിത്താ, അരുണാചലം, അന്‍പേ ശിവം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ സുന്ദര്‍ സി 2006-ല്‍ തലൈനഗരം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ആദ്യസിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സുന്ദറിന്റെ രണ്ടാമതു സിനിമ 'വീരാപ്പ്' ഹിറ്റായി. മലയാളചിത്രം 'സ്ഫടിക'ത്തിന്റെ റീമേക്കായിരുന്നു ഇത്.

തുടര്‍ന്ന് നിരവധി പടങ്ങളില്‍ നായകനായി. ഇതിനിടയിലും സംവിധാനം തുടര്‍ന്നുകൊണ്ടേയിരുന്നു. തമിഴില്‍ ഈ വര്‍ഷത്തെ ആദ്യസൂപ്പര്‍ഹിറ്റായി വിശേഷിപ്പിക്കപ്പെടുന്ന 'കലകലപ്പ്' എന്ന സിനിമയൊരുക്കിയത് സുന്ദറാണ്. 'മുരട്ടുകാളൈ'യില്‍ സുന്ദര്‍ സി.യുടെ നായികയായി സ്‌നേഹ എത്തുന്നു.

വിവേക്, ദേവന്‍, സിന്ധു തൊലാനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം: ശ്രീകാന്ത് ദേവ. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരക്കുട്ടി അമൃതം ഗുണാനിധി നിര്‍മിച്ച 'മുരട്ടുകാളൈ' കേരളത്തില്‍ വിതരണം ചെയ്യുന്നത് ബിബാ ക്രിയേഷന്‍സും സായുജ്യം സിനി റിലീസും ചേര്‍ന്നാണ്. പി.ആര്‍.ഒ. ടി.മോഹന്‍ദാസ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:22 pm

ഉര്‍വ്വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു; വിട്ടുനല്‍കാനാവില്ലെന്ന്‌ കോടതി‍

കൊച്ചി: മകളെ ചൊല്ലി നടി ഉര്‍വ്വശിയും നടന്‍ മനോജ്‌ കെ.ജയനും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന്‌ മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ മകളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന്‌ എറണാകുളം കുടുംബകോടതി അറിയിച്ചു. ഇന്നു രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ മകളെ വിട്ടുനല്‍കണമെന്ന് ​ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം 10.45 ഓടെ കോടതിയില്‍ എത്തിയ ഉര്‍വ്വശി മദ്യപിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബ കോടതി വ്യക്തമാക്കി.

കോടതി നടപടിക്കു ശേഷം ഉര്‍വ്വശിയെ രൂക്ഷമായി വിമര്‍ശിച്ചാണ് മനോജ് കെ. ജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും മനോജ് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു. തന്റെ മുന്‍ഭാര്യ എന്ന നിലയി​ലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്. ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:24 pm

Athe urvashy adichu cone thirinja vannathu njan ippol TV yil kandu ;)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:24 pm

Binu wrote:

Pinne engine makal aa ammayude oppam pokum
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:25 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:28 pm

Binu wrote:
Ammu wrote:
ഉര്‍വ്വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു; വിട്ടുനല്‍കാനാവില്ലെന്ന്‌ കോടതി‍

കൊച്ചി: മകളെ ചൊല്ലി നടി ഉര്‍വ്വശിയും നടന്‍ മനോജ്‌ കെ.ജയനും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന്‌ മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ മകളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന്‌ എറണാകുളം കുടുംബകോടതി അറിയിച്ചു. ഇന്നു രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ മകളെ വിട്ടുനല്‍കണമെന്ന് ​ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം 10.45 ഓടെ കോടതിയില്‍ എത്തിയ ഉര്‍വ്വശി മദ്യപിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബ കോടതി വ്യക്തമാക്കി.

കോടതി നടപടിക്കു ശേഷം ഉര്‍വ്വശിയെ രൂക്ഷമായി വിമര്‍ശിച്ചാണ് മനോജ് കെ. ജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും മനോജ് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു. തന്റെ മുന്‍ഭാര്യ എന്ന നിലയി​ലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്. ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

Athe urvashy adichu cone thirinja vannathu njan ippol TV yil kandu ;)
വിവാഹമോചന കുടുംബം...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:29 pm

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:32 pm

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ ഇല്‍ ഇടം നേടും !!!!!!! നാല് സഹോദരങ്ങള്‍ . .നാലും വി (വാഹ)മോചന സമരം നയിച്ചവര്‍ !!!!!!!!!! ആനന്ദ ലബ്ദിക്കിനി എന്ത് വേണം .....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:33 pm

evarku ethu thanne joli
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:35 pm

Ammu wrote:
unnikmp wrote:
Binu wrote:
Ammu wrote:
ഉര്‍വ്വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു; വിട്ടുനല്‍കാനാവില്ലെന്ന്‌ കോടതി‍

കൊച്ചി: മകളെ ചൊല്ലി നടി ഉര്‍വ്വശിയും നടന്‍ മനോജ്‌ കെ.ജയനും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന്‌ മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ മകളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന്‌ എറണാകുളം കുടുംബകോടതി അറിയിച്ചു. ഇന്നു രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ മകളെ വിട്ടുനല്‍കണമെന്ന് ​ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം 10.45 ഓടെ കോടതിയില്‍ എത്തിയ ഉര്‍വ്വശി മദ്യപിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബ കോടതി വ്യക്തമാക്കി.

കോടതി നടപടിക്കു ശേഷം ഉര്‍വ്വശിയെ രൂക്ഷമായി വിമര്‍ശിച്ചാണ് മനോജ് കെ. ജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും മനോജ് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു. തന്റെ മുന്‍ഭാര്യ എന്ന നിലയി​ലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്. ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

Athe urvashy adichu cone thirinja vannathu njan ippol TV yil kandu ;)
വിവാഹമോചന കുടുംബം...

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ ഇല്‍ ഇടം നേടും !!!!!!! നാല് സഹോദരങ്ങള്‍ . .നാലും വി (വാഹ)മോചന സമരം നയിച്ചവര്‍ !!!!!!!!!! ആനന്ദ ലബ്ദിക്കിനി എന്ത് വേണം .....
കലാരഞ്ജിനി,കല്പന,ഉര്‍വ്വശി ആരാ നാലാമത്തെയാള്‍??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:37 pm

സഹോദരന്‍ "കമല്‍ " ....മൂന്നു തവണ കെട്ടി ......!!!!!ഇപ്പോള്‍ സ്വതന്ത്രന്‍ !!!! !!!!! (കല്യാണ സൌഗന്ധികം എന്ന ഫിലിമിലെ വില്ലന്‍ !!!! )
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:43 pm

Ammu wrote:
ഉര്‍വ്വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു; വിട്ടുനല്‍കാനാവില്ലെന്ന്‌ കോടതി‍

കൊച്ചി: മകളെ ചൊല്ലി നടി ഉര്‍വ്വശിയും നടന്‍ മനോജ്‌ കെ.ജയനും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന്‌ മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ മകളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന്‌ എറണാകുളം കുടുംബകോടതി അറിയിച്ചു. ഇന്നു രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ മകളെ വിട്ടുനല്‍കണമെന്ന് ​ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം 10.45 ഓടെ കോടതിയില്‍ എത്തിയ ഉര്‍വ്വശി മദ്യപിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബ കോടതി വ്യക്തമാക്കി.

കോടതി നടപടിക്കു ശേഷം ഉര്‍വ്വശിയെ രൂക്ഷമായി വിമര്‍ശിച്ചാണ് മനോജ് കെ. ജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും മനോജ് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു. തന്റെ മുന്‍ഭാര്യ എന്ന നിലയി​ലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്. ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

ithaa njaan paranjathu...ivalumaarokke ingine thudangiyaaal enthu cheyyum....
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: