HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:43 pm

Ammu wrote:
unnikmp wrote:
Ammu wrote:
unnikmp wrote:
Binu wrote:

Athe urvashy adichu cone thirinja vannathu njan ippol TV yil kandu ;)
വിവാഹമോചന കുടുംബം...

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ ഇല്‍ ഇടം നേടും !!!!!!! നാല് സഹോദരങ്ങള്‍ . .നാലും വി (വാഹ)മോചന സമരം നയിച്ചവര്‍ !!!!!!!!!! ആനന്ദ ലബ്ദിക്കിനി എന്ത് വേണം .....
കലാരഞ്ജിനി,കല്പന,ഉര്‍വ്വശി ആരാ നാലാമത്തെയാള്‍??

സഹോദരന്‍ "കമല്‍ " ....മൂന്നു തവണ കെട്ടി ......!!!!!ഇപ്പോള്‍ സ്വതന്ത്രന്‍ !!!! !!!!! (കല്യാണ സൌഗന്ധികം എന്ന ഫിലിമിലെ വില്ലന്‍ !!!! )
അയ്യേ വൃത്തികെട്ടവന്‍...നാണമില്ലല്ലോ അങ്ങിനെ നടക്കാന്‍...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:45 pm

sweetword wrote:
Ammu wrote:
ഉര്‍വ്വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു; വിട്ടുനല്‍കാനാവില്ലെന്ന്‌ കോടതി‍

കൊച്ചി: മകളെ ചൊല്ലി നടി ഉര്‍വ്വശിയും നടന്‍ മനോജ്‌ കെ.ജയനും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന്‌ മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ മകളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന്‌ എറണാകുളം കുടുംബകോടതി അറിയിച്ചു. ഇന്നു രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ മകളെ വിട്ടുനല്‍കണമെന്ന് ​ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം 10.45 ഓടെ കോടതിയില്‍ എത്തിയ ഉര്‍വ്വശി മദ്യപിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബ കോടതി വ്യക്തമാക്കി.

കോടതി നടപടിക്കു ശേഷം ഉര്‍വ്വശിയെ രൂക്ഷമായി വിമര്‍ശിച്ചാണ് മനോജ് കെ. ജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും മനോജ് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു. തന്റെ മുന്‍ഭാര്യ എന്ന നിലയി​ലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്. ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

ithaa njaan paranjathu...ivalumaarokke ingine thudangiyaaal enthu cheyyum....

kudiyanmaarkkivide chodikkaanum parayaanum aarumillallo alle
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:48 pm

aneethi...prasastharaaya pennungalokke inginaaanne...nammalenthu cheyyum....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 1:50 pm

sweetword wrote:
Ammu wrote:
ഉര്‍വ്വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു; വിട്ടുനല്‍കാനാവില്ലെന്ന്‌ കോടതി‍

കൊച്ചി: മകളെ ചൊല്ലി നടി ഉര്‍വ്വശിയും നടന്‍ മനോജ്‌ കെ.ജയനും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന്‌ മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ മകളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന്‌ എറണാകുളം കുടുംബകോടതി അറിയിച്ചു. ഇന്നു രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ മകളെ വിട്ടുനല്‍കണമെന്ന് ​ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം 10.45 ഓടെ കോടതിയില്‍ എത്തിയ ഉര്‍വ്വശി മദ്യപിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബ കോടതി വ്യക്തമാക്കി.

കോടതി നടപടിക്കു ശേഷം ഉര്‍വ്വശിയെ രൂക്ഷമായി വിമര്‍ശിച്ചാണ് മനോജ് കെ. ജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും മനോജ് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു. തന്റെ മുന്‍ഭാര്യ എന്ന നിലയി​ലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്. ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

ithaa njaan paranjathu...ivalumaarokke ingine thudangiyaaal enthu cheyyum....

pinne allathe yettane pole ullavar enna cheyum pinne
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:14 pm

പ്രിയാമണിക്ക്‌ സുരാജിനെ വേണ്ട!

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന ചിത്രത്തില്‍ നിന്ന്‌ പ്രിയാമണി പിന്‍മാറിയത്‌ സുരാജ്‌ വെഞ്ഞാറമൂടിന്റെ നായികയാകാവാനുളള വിമുഖത മൂലമെന്ന്‌ മല്ലൂ പാപ്പരാസി റിപ്പോര്‍ട്ട്‌. മികച്ച നടിക്കുള്ള ദേശീയ ബഹുമതിക്കര്‍ഹയായ, തെന്നിന്ത്യയിലെ പല സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുളള താന്‍ സുരാജിനെപ്പോലൊരു നടന്റെ നായികയായാല്‍ അത്‌ ഇമേജ്‌ തകര്‍ക്കുമെന്നാണത്രേ നടി കരുതുന്നത്‌.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലെല്ലാം 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളി'ല്‍ സുരാജിന്റെ നായികയായി പ്രിയാമണി വരുന്നു എന്ന വാര്‍ത്തകള്‍ സജീവമായി പരന്നുതുടങ്ങിയതോടെ അതിനെ എതിര്‍ത്ത്‌ നടി രംഗത്തെത്തിയിരുന്നു. തനിക്കീ സിനിമയെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും താനീ പ്രൊജക്‌ടിന്റെ ഭാഗമല്ലെന്നുമാണ്‌ പ്രിയാമണി പറഞ്ഞത്‌. മലയാളത്തില്‍ നിന്ന്‌ ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മികച്ചതെന്ന്‌ തോന്നുന്നവയില്‍ മാത്രമേ താനഭിനയിക്കൂ എന്നാണത്രെ നടിയുടെ നിലപാട്‌. 'പരുത്തിവീരന്‍' മാത്രമാണ്‌ താന്‍ കഥ കേള്‍ക്കാതെ അഭിനയിച്ച ചിത്രമെന്ന്‌ പ്രിയാമണി പറയുന്നു.

ഒരു കൊമേഡിയന്റെ ആത്മസംഘര്‍ഷങ്ങളാണ്‌ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളി'ല്‍ ദൃശ്യവത്‌ക്കരിക്കുന്നത്‌. മലയാളത്തിലെ എല്ലാ ഹാസ്യതാരങ്ങള്‍ക്കും വേണ്ടിയാണത്രേ ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. ഒരു ഹാസ്യനടന്‍ വിഷാദരോഗത്തിനടിമയാകുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം. ശങ്കര്‍ രാമകൃഷ്‌ണന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായ സുബില്‍ രാമകൃഷ്‌ണനാണ്‌. പ്രമുഖ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായ പോള്‍ ബത്തേരിയാണ്‌ ഛായാഗ്രാഹകന്‍. സുരാജ്‌ നാതകനാവുന്ന ചിത്രത്തില്‍ ്‌ നായികാ കഥാപാത്രത്തിന്‌ ഏറെ അഭിനയസാധ്യതയുണ്ടെന്നാണ്‌ വാര്‍ത്തകള്‍. മുന്‍പ്‌ സുരാജ്‌ നായകവേഷത്തിലെത്തിയ ചിത്രങ്ങളായ ഡ്യൂപ്‌ളിക്കേറ്റും ഫീമെയില്‍ ഉണ്ണികൃഷ്‌ണനും പ്രേക്ഷകശ്രദ്ധ നേടുന്നതില്‍ പരാജയമായിരുന്നു.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:21 pm

സുരാജിനെ ഒക്കെ നായകനാക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന സംവിധായകനെയും നിര്‍മ്മാതാവിനേയും ഒക്കെ തൊഴണം...അഭിനയം എന്ന് പറഞ്ഞാല്‍ ആഭാസം എന്ന് ധരിച്ചിരിക്കുന്ന ആളാണ്‌ സുരാജ്...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:24 pm

unnikmp wrote:
സുരാജിനെ ഒക്കെ നായകനാക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന സംവിധായകനെയും നിര്‍മ്മാതാവിനേയും ഒക്കെ തൊഴണം...അഭിനയം എന്ന് പറഞ്ഞാല്‍ ആഭാസം എന്ന് ധരിച്ചിരിക്കുന്ന ആളാണ്‌ സുരാജ്...

"ഇന്നലത്തെ മഴയത്ത് കിളിര്‍ത്ത ഒരു തകര "..... ....തറ വളിപ്പും .....ദ്വയാര്‍ത്ഥ പ്രയോഗമുള്ള വാചകങ്ങളും കൊണ്ട് മലയാള സിനിമയെ മലിനപ്പെടുത്തിയ ക്വോമാടി രാജാവ് .......
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:27 pm

Ammu wrote:
unnikmp wrote:
സുരാജിനെ ഒക്കെ നായകനാക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന സംവിധായകനെയും നിര്‍മ്മാതാവിനേയും ഒക്കെ തൊഴണം...അഭിനയം എന്ന് പറഞ്ഞാല്‍ ആഭാസം എന്ന് ധരിച്ചിരിക്കുന്ന ആളാണ്‌ സുരാജ്...

"ഇന്നലത്തെ മഴയത്ത് കിളിര്‍ത്ത ഒരു തകര "..... ....തറ വളിപ്പും .....ദ്വയാര്‍ത്ഥ പ്രയോഗമുള്ള വാചകങ്ങളും കൊണ്ട് മലയാള സിനിമയെ മലിനപ്പെടുത്തിയ ക്വോമാടി രാജാവ് .......
എവിടെയോ വായിച്ചു ജഗതിക്ക് വേണ്ടി പറഞ്ഞു വെച്ച കഥാപാത്രങ്ങള്‍ ഇപ്പോള്‍ സുരാജും,ബാബുരാജും ഓടിനടന്നു തറവിലക്ക് അഭിനയിച്ചു തകര്‍ക്കുകയാണ് എന്ന്...ജഗതി എവിടെ കിടക്കുന്നു ഇവന്മാര്‍ എവിടെ കിടക്കുന്നു...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:29 pm

unnikmp wrote:
Ammu wrote:
unnikmp wrote:
സുരാജിനെ ഒക്കെ നായകനാക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന സംവിധായകനെയും നിര്‍മ്മാതാവിനേയും ഒക്കെ തൊഴണം...അഭിനയം എന്ന് പറഞ്ഞാല്‍ ആഭാസം എന്ന് ധരിച്ചിരിക്കുന്ന ആളാണ്‌ സുരാജ്...

"ഇന്നലത്തെ മഴയത്ത് കിളിര്‍ത്ത ഒരു തകര "..... ....തറ വളിപ്പും .....ദ്വയാര്‍ത്ഥ പ്രയോഗമുള്ള വാചകങ്ങളും കൊണ്ട് മലയാള സിനിമയെ മലിനപ്പെടുത്തിയ ക്വോമാടി രാജാവ് .......
എവിടെയോ വായിച്ചു ജഗതിക്ക് വേണ്ടി പറഞ്ഞു വെച്ച കഥാപാത്രങ്ങള്‍ ഇപ്പോള്‍ സുരാജും,ബാബുരാജും ഓടിനടന്നു തറവിലക്ക് അഭിനയിച്ചു തകര്‍ക്കുകയാണ് എന്ന്...ജഗതി എവിടെ കിടക്കുന്നു ഇവന്മാര്‍ എവിടെ കിടക്കുന്നു...

Jagathiyude oru nottam mathi haasyam enthaanennu manassilaakuvaan... Ivarokke adhikakaalam nilanilkkilla
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:36 pm

പക്ഷെ ഒരു കാര്യം സമ്മതിക്കണം, ബാബുരാജിന്റെ അഭിനയം ഏറെ നന്നായിട്ടുണ്ട്...മനസ്സില്‍ ഒരു നടനുണ്ട്‌ അദ്ദേഹത്തില്‍...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:40 pm

ഞാന്‍ ബാബുരാജിന്റെ കോമഡി പടങ്ങള്‍ അധികം കണ്ടിട്ടില്ല ... പക്ഷെ സുരാജിന്റെ ഹാസ്യം കാണുബോള്‍ പുച്ഛം ആണ് മനസ്സില്‍ വരുന്ന വികാരം. ...ജഗതിയെ പോലുള്ള മഹാപ്രതിഭകള്‍ ഇരുന്ന സിംഹാസനത്തില്‍ ഒരു ഉളിപ്പുമില്ലാതെ കയറിയിരിക്കുന്നത് കാണുമ്പോള്‍ സങ്കടവും ഒപ്പം ദേഷ്യവും
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:47 pm

ജഗതിയുടെ സ്ഥാനം ആര്‍ക്കും ഒരിക്കലും കിട്ടാന്‍ പോകുന്നില്ല...'ഒരു സമ്പൂര്‍ണ്ണ നടന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന വിരളമായ കുറച്ചു നടന്മാരും നടിമാരും ഉണ്ട് (എന്റെ മനസ്സില്‍) - ജഗതി,മോഹന്‍ലാല്‍,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കെപിഏസി ലളിത,ശ്രീനിവാസന്‍,സിദ്ദിക്ക്...എന്നിങ്ങനെ...സമ്പൂര്‍ണ്ണ നടന്‍ എന്ന് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഏതു തരാം കഥാപാത്രം ആണെങ്കിലും അതുമായി അകൃത്രിമമായി താതാത്മ്യം പ്രാപിക്കാനുള്ള ജന്മസിദ്ദമായ കഴിവ്... :paru:
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:49 pm

നെടുമുടി വേണുനെ മറന്നോ മാഷ്‌ ...അദേഹത്തെ ഒഴിവാക്കി അഭിനയ ശേഷിയുള്ള നടന്മാരുടെ ലിസ്റ്റ് എഴുതുവാനാവില്ല ... ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 3:51 pm

ക്ഷമിക്കണം നെടുമുടിയും,തിലകനും കൂടി ഉണ്ട്...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 4:45 pm

[You must be registered and logged in to see this link.]

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം മോശമാക്കാതെ വന്ന വിനീത് ശ്രീനിവാസന്റെ രണ്ടാമത്തെ ചിത്രമാണ്‌ തട്ടത്തിന്‍ മറയത്ത്. മലര്‍വാടിയില്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും തട്ടതിന്‍ മറയത്തിലും അഭിനയിക്കുന്നു.
ആദ്യ ചിത്രം സൌഹൃദത്തിന്റെ കഥ പറഞ്ഞിരുന്നെങ്കില്‍ തട്ടത്തിന്‍ മറയത്തില്‍ വിനീത് പറയുന്നത് ഒരു പ്രണയ കഥയാണ്‌. ഒരു മുസ്ലീം പെണ്‍കുട്ടിയെ സ്നേഹിക്കുന്ന ഒരു നായര്‍ യുവാവിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. ചിത്രത്തില്‍ നായകനായി വരുന്നത് നിവിന്‍ പോളിയും നായികയായി വരുന്നത് പുതുമുഖ താരമായ ഇഷ തല്‍വാറുമാണ്‌.
ചിത്രത്തിലെ സുപ്പര്‍ ഹിറ്റായ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്‌. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നടന്‍മാരയ മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ്‌.
മനോജ് കെ ജയനും അജു വര്‍ഗീസും ഭഗതും സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദ്ധിക്കും സെക്കന്‍ഡ് ഷോയിലൂടെ ശ്രദ്ധേയനായ സുണ്ണി വേയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നു.
എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു പ്രണയകഥ ആയിരിക്കുമൊ തട്ടത്തിന്‍ മറയത്ത്?
ഈ ചിത്രത്തോടെ നിവിന്‍ പോളിയുടെ താരമൂല്യം വര്‍ദ്ധിക്കുമൊ?
മലര്‍വാടിയുടെ വിജയം ആവര്‍ത്തിക്കാന്‍ തട്ടത്തിന്‍ മറയത്തിനു സാധിക്കുമൊ?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Fri Jul 06, 2012 5:17 pm

Ammu wrote:
unnikmp wrote:
സുരാജിനെ ഒക്കെ നായകനാക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന സംവിധായകനെയും നിര്‍മ്മാതാവിനേയും ഒക്കെ തൊഴണം...അഭിനയം എന്ന് പറഞ്ഞാല്‍ ആഭാസം എന്ന് ധരിച്ചിരിക്കുന്ന ആളാണ്‌ സുരാജ്...

"ഇന്നലത്തെ മഴയത്ത് കിളിര്‍ത്ത ഒരു തകര "..... ....തറ വളിപ്പും .....ദ്വയാര്‍ത്ഥ പ്രയോഗമുള്ള വാചകങ്ങളും കൊണ്ട് മലയാള സിനിമയെ മലിനപ്പെടുത്തിയ ക്വോമാടി രാജാവ് .......

Pakshe vayichidatholam thread kollam
Shankar raamkrishnan is not that bad

Pinne Suraj moshmallaha nadan aanennullathinu gaddammayile vilan veshan thanne thelivu

Kuttam parayendathu ee komalitharam padachu vidunna thirakathkrithukkale ale? ;)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:19 pm

ഉസ്‌താദ്‌ ഹോട്ടല്‍ സോള്‍ കിച്ചന്‍?

അഞ്‌ജലീമേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ്‌ ഒരുക്കിയ 'ഉസ്‌താദ്‌ ഹോട്ടല്‍' 2009 ല്‍ തീയേറ്ററുകളിലെത്തിയ സോള്‍ കിച്ചന്‍ എന്ന ജര്‍മ്മന്‍ കോമഡി ചിത്രത്തില്‍ നിന്നും ചുരണ്ടിയതാണെന്ന്‌ മല്ലു പാപ്പരാസി റിപ്പോര്‍ട്ട്‌. എന്നാല്‍, 'സോള്‍ കിച്ച'നെ അതേപടി കോപ്പിയടിച്ചു വച്ചിരിക്കയല്ല 'ഉസ്‌താദ്‌ ഹോട്ടലി'ല്‍. പകരം പ്രധാന കഥാപശ്‌ചാത്തലം അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ മറ്റുചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി 'ഉസ്‌താദ്‌ ഹോട്ടലി'ന്‌ വ്യത്യസ്‌തതകള്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ടത്രേ.

കച്ചവടവും ഒപ്പം കെട്ടിടത്തിന്റെ ചട്ടക്കൂടും ജീര്‍ണ്ണാവസ്‌ഥയിലായ പഴയൊരു ഹോട്ടലിനെ പുനരുജ്‌ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ രണ്ടു ചിത്രങ്ങളുടേയും കഥാപശ്‌ചാത്തലം. ചിത്രാന്ത്യത്തില്‍ ഈ ശ്രമങ്ങള്‍ വിജയം കാണുന്നു. സോള്‍ കിച്ചനിലെപ്പോലെ തന്നെ ഉസ്‌താദ്‌ ഹോട്ടലിലും കഥയ്‌ക്ക് പ്രധാന പശ്‌ചാത്തലമാകുന്ന ചെറിയ ഹോട്ടലിന്‌ അടുത്തു തന്നെ മറ്റൊരു വലിയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. രണ്ടു ചിത്രങ്ങളിലും വലിയ ഹോട്ടലുകാര്‍ ചെറിയ ഹോട്ടല്‍ പൂട്ടിക്കാന്‍ പലവിധ കുതന്ത്രങ്ങള്‍ പയറ്റുന്നു.

സോള്‍ കിച്ചനില്‍ അടുത്തുള്ള വലിയ ഹോട്ടലില്‍ പുറത്താക്കപ്പെടുന്ന ഒരു വിദഗ്‌ധനായ പാചകക്കാരന്‍ ചെറിയ ഹോട്ടലില്‍ എത്തുന്നതോടെയാണ്‌ അവിടെ കച്ചവടം പൊടിപൊടിക്കുന്നതും ഹോട്ടല്‍ അഭിവൃദ്ധി പ്രാപിക്കുന്നതും. ഉസ്‌താദ്‌ ഹോട്ടലിലാകട്ടെ ഹോട്ടലുടമയുടെ പേരക്കുട്ടി വിദേശത്തു നിന്ന്‌ പാചകകലയില്‍ വൈദഗ്‌ധ്യം നേടി രംഗപ്രവേശം നടത്തുന്നതോടെയാണ്‌ നല്ല കാലം തുടങ്ങുന്നത്‌. 'സോള്‍ കിച്ചനി'ല്‍ വലിയ ഹോട്ടലില്‍ നിന്ന്‌ ഒരു പാചകക്കാരന്‍ ചെറിയ ഹോട്ടലിലേക്ക്‌ ചേക്കേറുന്നതായി കാണിക്കുമ്പോള്‍ 'ഉസ്‌താദ്‌ ഹോട്ടലി'ല്‍ ചെറിയ ഹോട്ടലില്‍ നിന്ന്‌ പാചക വൈദഗ്‌ദ്ധ്യം നേടിയ ഒരാള്‍ വലിയ ഹോട്ടലിലേക്ക്‌ പോകുന്നതായിട്ടാണ്‌ കാണിക്കുന്നത്‌. ഹോട്ടല്‍ പുനരുജ്‌ജീവനമാണ്‌ രണ്ടു ചിത്രങ്ങളുടേയും കഥാപശ്‌ചാത്തലമെങ്കിലും കഥാപാത്രങ്ങള്‍ തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്ന്‌ സമ്മതിക്കാതെ വയ്യ.
Back to top Go down
Reshmi
Forum Boss
Forum Boss

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:26 pm

unnikmp wrote:
Ammu wrote:
unnikmp wrote:
Ammu wrote:
unnikmp wrote:

പക്ഷെ ഒരു കാര്യം സമ്മതിക്കണം, ബാബുരാജിന്റെ അഭിനയം ഏറെ നന്നായിട്ടുണ്ട്...മനസ്സില്‍ ഒരു നടനുണ്ട്‌ അദ്ദേഹത്തില്‍...

ഞാന്‍ ബാബുരാജിന്റെ കോമഡി പടങ്ങള്‍ അധികം കണ്ടിട്ടില്ല ... പക്ഷെ സുരാജിന്റെ ഹാസ്യം കാണുബോള്‍ പുച്ഛം ആണ് മനസ്സില്‍ വരുന്ന വികാരം. ...ജഗതിയെ പോലുള്ള മഹാപ്രതിഭകള്‍ ഇരുന്ന സിംഹാസനത്തില്‍ ഒരു ഉളിപ്പുമില്ലാതെ കയറിയിരിക്കുന്നത് കാണുമ്പോള്‍ സങ്കടവും ഒപ്പം ദേഷ്യവും
ജഗതിയുടെ സ്ഥാനം ആര്‍ക്കും ഒരിക്കലും കിട്ടാന്‍ പോകുന്നില്ല...'ഒരു സമ്പൂര്‍ണ്ണ നടന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന വിരളമായ കുറച്ചു നടന്മാരും നടിമാരും ഉണ്ട് (എന്റെ മനസ്സില്‍) - ജഗതി,മോഹന്‍ലാല്‍,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കെപിഏസി ലളിത,ശ്രീനിവാസന്‍,സിദ്ദിക്ക്...എന്നിങ്ങനെ...സമ്പൂര്‍ണ്ണ നടന്‍ എന്ന് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഏതു തരാം കഥാപാത്രം ആണെങ്കിലും അതുമായി അകൃത്രിമമായി താതാത്മ്യം പ്രാപിക്കാനുള്ള ജന്മസിദ്ദമായ കഴിവ്... :paru:

നെടുമുടി വേണുനെ മറന്നോ മാഷ്‌ ...അദേഹത്തെ ഒഴിവാക്കി അഭിനയ ശേഷിയുള്ള നടന്മാരുടെ ലിസ്റ്റ് എഴുതുവാനാവില്ല ... ..
ക്ഷമിക്കണം നെടുമുടിയും,തിലകനും കൂടി ഉണ്ട്...

Maashinu "Mammukkaye" eshtamalle ? Dialogue presentation, looks, facial expression........
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:28 pm

Ammu wrote:
ഉസ്‌താദ്‌ ഹോട്ടല്‍ സോള്‍ കിച്ചന്‍?

അഞ്‌ജലീമേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ്‌ ഒരുക്കിയ 'ഉസ്‌താദ്‌ ഹോട്ടല്‍' 2009 ല്‍ തീയേറ്ററുകളിലെത്തിയ സോള്‍ കിച്ചന്‍ എന്ന ജര്‍മ്മന്‍ കോമഡി ചിത്രത്തില്‍ നിന്നും ചുരണ്ടിയതാണെന്ന്‌ മല്ലു പാപ്പരാസി റിപ്പോര്‍ട്ട്‌. എന്നാല്‍, 'സോള്‍ കിച്ച'നെ അതേപടി കോപ്പിയടിച്ചു വച്ചിരിക്കയല്ല 'ഉസ്‌താദ്‌ ഹോട്ടലി'ല്‍. പകരം പ്രധാന കഥാപശ്‌ചാത്തലം അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ മറ്റുചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി 'ഉസ്‌താദ്‌ ഹോട്ടലി'ന്‌ വ്യത്യസ്‌തതകള്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ടത്രേ.

കച്ചവടവും ഒപ്പം കെട്ടിടത്തിന്റെ ചട്ടക്കൂടും ജീര്‍ണ്ണാവസ്‌ഥയിലായ പഴയൊരു ഹോട്ടലിനെ പുനരുജ്‌ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ രണ്ടു ചിത്രങ്ങളുടേയും കഥാപശ്‌ചാത്തലം. ചിത്രാന്ത്യത്തില്‍ ഈ ശ്രമങ്ങള്‍ വിജയം കാണുന്നു. സോള്‍ കിച്ചനിലെപ്പോലെ തന്നെ ഉസ്‌താദ്‌ ഹോട്ടലിലും കഥയ്‌ക്ക് പ്രധാന പശ്‌ചാത്തലമാകുന്ന ചെറിയ ഹോട്ടലിന്‌ അടുത്തു തന്നെ മറ്റൊരു വലിയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. രണ്ടു ചിത്രങ്ങളിലും വലിയ ഹോട്ടലുകാര്‍ ചെറിയ ഹോട്ടല്‍ പൂട്ടിക്കാന്‍ പലവിധ കുതന്ത്രങ്ങള്‍ പയറ്റുന്നു.

സോള്‍ കിച്ചനില്‍ അടുത്തുള്ള വലിയ ഹോട്ടലില്‍ പുറത്താക്കപ്പെടുന്ന ഒരു വിദഗ്‌ധനായ പാചകക്കാരന്‍ ചെറിയ ഹോട്ടലില്‍ എത്തുന്നതോടെയാണ്‌ അവിടെ കച്ചവടം പൊടിപൊടിക്കുന്നതും ഹോട്ടല്‍ അഭിവൃദ്ധി പ്രാപിക്കുന്നതും. ഉസ്‌താദ്‌ ഹോട്ടലിലാകട്ടെ ഹോട്ടലുടമയുടെ പേരക്കുട്ടി വിദേശത്തു നിന്ന്‌ പാചകകലയില്‍ വൈദഗ്‌ധ്യം നേടി രംഗപ്രവേശം നടത്തുന്നതോടെയാണ്‌ നല്ല കാലം തുടങ്ങുന്നത്‌. 'സോള്‍ കിച്ചനി'ല്‍ വലിയ ഹോട്ടലില്‍ നിന്ന്‌ ഒരു പാചകക്കാരന്‍ ചെറിയ ഹോട്ടലിലേക്ക്‌ ചേക്കേറുന്നതായി കാണിക്കുമ്പോള്‍ 'ഉസ്‌താദ്‌ ഹോട്ടലി'ല്‍ ചെറിയ ഹോട്ടലില്‍ നിന്ന്‌ പാചക വൈദഗ്‌ദ്ധ്യം നേടിയ ഒരാള്‍ വലിയ ഹോട്ടലിലേക്ക്‌ പോകുന്നതായിട്ടാണ്‌ കാണിക്കുന്നത്‌. ഹോട്ടല്‍ പുനരുജ്‌ജീവനമാണ്‌ രണ്ടു ചിത്രങ്ങളുടേയും കഥാപശ്‌ചാത്തലമെങ്കിലും കഥാപാത്രങ്ങള്‍ തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്ന്‌ സമ്മതിക്കാതെ വയ്യ.

usthad hotel....super movie...touching screenplay
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:30 pm

vipinraj wrote:

Atheyo.... Review vaayichu nokkatte... (Ente cinemaa arivukal review vaayichu maathramullathaaa.. oru padam kanda naalu marannu )
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:33 pm

movie...

review ratingum best aanu..

njan ella week endilum padathinu povum...ivide vannathinu shesham...
ivide aake ulla time pass ithu maathre ullu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:34 pm

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:36 pm

dufaayil engane madichu vaanirunna njaana...ee kaaragrahathil njaan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:38 pm

vipinraj wrote:

dufaayil engane madichu vaanirunna njaana...ee kaaragrahathil njaan

Ellaam nallathinaayirikkum
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat Jul 07, 2012 7:39 pm

Ammu wrote:
vipinraj wrote:

dufaayil engane madichu vaanirunna njaana...ee kaaragrahathil njaan

Ellaam nallathinaayirikkum

athra nallathonnum alla
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: