HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   Sun Aug 12, 2012 5:27 pm

Reshmi wrote:
Aathmavu kalpanayude fusion kelku..pinne ellam sheriyavum...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   Sun Aug 12, 2012 5:28 pm

cinema vijayichilla... peru kettapozhe enikku thonniyirunnu


sandeep wrote:
'മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി
ആര്‍.കെ.ദാമോദരന്‍
മഹാകവി പി.കുഞ്ഞിരാമന്‍ നായരെന്ന കാവ്യമഹാസംസ്‌കൃതിയെ സെല്ലുലോയ്ഡില്‍ പരാവര്‍ത്തനം ചെയ്തു പരാജയപ്പെട്ടതാണ് 'ഇവന്‍ മേഘരൂപന്‍' എന്ന മലയാള ചലച്ചിത്രം! മലയാണ്മ, മനസ്സില്‍ പ്രതിഷ്ഠിച്ചു പൂജിച്ച മഹാകവി പ്രതിഭയുടെ അഞ്ജന വിഗ്രഹഭഞ്ജനമാണ് ഈ ചലച്ചിത്രകൃതി അത്യന്തം ശോചനീയമായി ഇന്നിവിടെ അനുഷ്ഠിച്ചത്. കഷ്ടമെന്നു പറഞ്ഞ്, വാക്ക് മൂക്കത്ത് വിരല്‍വെച്ച് നില്‍ക്കുന്നു.

നിളയുടെ നിത്യകാമുകനായി നിറഞ്ഞ കവിയെ നിഴലും വെളിച്ചവും ആരചിക്കുന്ന അഭ്രാവിഷ്‌കാരങ്ങളുടെ 24 ഫ്രെയിമുകളില്‍ അവതരിപ്പിക്കാമെന്ന് ഒരു പക്ഷേ, ചലച്ചിത്രകാരന്‍ പി.ബാലചന്ദ്രന്‍ അതിമോഹിച്ചിരിക്കാം. അതുകൊണ്ടുതന്നെയാവണം കവിയുടെ ആത്മാംശമായ കവിത്വം ഇളംനിറത്തിലും ആകാരാംശമായ കാമം കടുംനിറത്തിലും ചാലിച്ചു ചേര്‍ക്കപ്പെട്ട്, വിഖ്യാത മലയാളമഹാകവി കുഞ്ഞിരാമന്‍ നായര്‍ കേവലനായ ഒരു വിഷയലമ്പടനായി വിരൂപവത്കരിക്കപ്പെട്ട് ഇങ്ങനെ ഒരു കാളമേഘരൂപനായത്!

'നിത്യകന്യകയെ തേടി' എന്ന് കവി തന്റെ ജീവിതയാത്രയെ വിശേഷിപ്പിച്ചപ്പോള്‍, 'നിത്യം കന്യകയെ തേടി' ഇറങ്ങുന്ന ഒരു കാമാര്‍ത്തന്റെ തിരക്കഥയാണ് ഈ ചലച്ചിത്രഭാഷ്യം തെറ്റിച്ചെഴുതിയെടുത്തത്. അതാകട്ടെ,

'ചഞ്ചലാക്ഷിമാര്‍ വീടുകളില്‍പ്പുക്കു
'കുഞ്ചിരാമ'നായാടുന്നിതു ചിലര്‍!'
എന്ന് 16-ാം നൂറ്റാണ്ടില്‍ പൂന്താനം നാണംകെട്ടവനെപ്പറ്റി പാടിയതിന്റെ തനിപകര്‍പ്പുമായി!

നിളാപുളിനനിത്യതയില്‍ പതിഞ്ഞ 'കവിയുടെ കാല്പാടുകള്‍', കവിതയുടെ കരള്‍പ്പാടുകള്‍ ഉള്‍ക്കണ്ണാല്‍ പിന്തുടരുവാന്‍ ചലച്ചിത്രസാക്ഷാത്കാരകന് കഴിഞ്ഞില്ലെന്നത് മലയാളമനസ്സിന് സഹിക്കാവുന്നതിനപ്പുറമായിപ്പോയി. പിറവിക്കൊപ്പം തന്നെ കവിയായ 'പി'യിലെ 'കാവ്യാസക്തി'യേക്കാള്‍ 'കാമാസക്തി'യെ ദൃശ്യവത്കരിച്ച 'ഇവന്‍ മേഘരൂപനില്‍' കാലവും കൈരളിയും കാവ്യനീതി കാണുകയേയില്ല!

'സൂര്യനിലും കരിപ്പുള്ളി സൂക്ഷിച്ചുപാര്‍ത്താല്‍'

എന്ന ഉള്ളൂര്‍ കാവ്യപാദത്തെ അവലംബിച്ചെങ്കിലും സൂര്യതേജസ്വിയായ ഈ മഹാകവിയുടെ ആത്മാവിനോട് മാന്യത പുലര്‍ത്താമായിരുന്നു. ഇതില്‍ അതുണ്ടായില്ല!
'Song line of a poet' ചലച്ചിത്രത്തിന്റെ ഈ മേലെഴുത്ത് 'Wrong line of a poet' എന്ന് തിരുത്തിവായിച്ചിട്ടുപോലും ഞാനും എന്റെ എളിയ കവിമനസ്സും തെല്ലും സാന്ത്വനപ്പെടുന്നില്ല, ശാന്തമാകുന്നുമില്ല!
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   Sun Aug 12, 2012 5:28 pm

Binu wrote:
Reshmi wrote:
Aathmavu kalpanayude fusion kelku..pinne ellam sheriyavum...

aakumo ?
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   Sun Aug 12, 2012 5:30 pm

parutty wrote:
Binu wrote:
Reshmi wrote:
Aathmavu kalpanayude fusion kelku..pinne ellam sheriyavum...

aakumo ?


Cemetry kandalum mathi
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   Sun Aug 12, 2012 5:31 pm

Reshmi wrote:
parutty wrote:
Binu wrote:

aakumo ?


Cemetry kandalum mathi

aathmavu apozhe odum
Back to top Go down
aatmavu
Junior Member
Junior Member
avatar

Location : Dark Continent

PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   Sun Aug 12, 2012 5:31 pm

Reshmi wrote:
Aathmavu kalpanayude fusion kelku..pinne ellam sheriyavum...

aa sadhanam evide kittum onnu shari avan kure naal ayi nokkunnu
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   Sun Aug 12, 2012 5:36 pm

aatmavu wrote:
Reshmi wrote:
Aathmavu kalpanayude fusion kelku..pinne ellam sheriyavum...

aa sadhanam evide kittum onnu shari avan kure naal ayi nokkunnu

Onnu venda...google bagavanode chodhichal....mathi...appol thanne.....kittum...pinne Cemetry video kittilla...athu google bagavan thanne pedichu erikkuva...
Back to top Go down
Sponsored content




PostSubject: Re: 'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി   

Back to top Go down
 
'ഇവന്‍ മേഘരൂപന്‍' മഹാകവിയുടെ മാനം കെടുത്തി
View previous topic View next topic Back to top 
Page 7 of 7Go to page : Previous  1, 2, 3, 4, 5, 6, 7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: