HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 1:54 pm

great news all the best

ranjith wrote:
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 2:09 pm

നടി ജി.ഓമന അന്തരിച്ചു
കോട്ടയം: നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളും നടിയുമായ ജി.ഓമന (80) അന്തരിച്ചു. മൂന്നരപതിറ്റാണ്ട് നാടകരംഗത്ത് സജീവമായിരുന്നു. ഒളശയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാല് മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

വൈക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട.ഹെഡ്മാസ്റ്റര്‍ വേലായുധന്‍പിള്ളയുടെയും ഗൗരിയുടെയും ഏകമകളായി 1932 മേയ് 18നാണ് ഓമന ജനിച്ചത്. 1954ല്‍ 'അസ്സലാമു അലൈക്കും' എന്ന നാടകത്തില്‍ ഒരു നടി എത്താതിരുന്നപ്പോള്‍ പകരക്കാരിയായിട്ടാണ് അരങ്ങേറ്റം. പിന്നീട് 1989 വരെ അഭിനയരംഗത്ത്് തുടര്‍ന്നു. 32 ലേറെ നാടകങ്ങളില്‍ അഭിനയിച്ചു. ക്രോസ്‌ബെല്‍റ്റിലെ പട്ടാളം ഭവാനി, കാപാലികയിലെ കടയ്ക്കാവൂര്‍ അത്ത, പ്രേതലോകത്തിലെ അര്‍ത്തുങ്കല്‍ കാര്‍ത്ത്യായനി എന്നിവ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളാണ്.

1977ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002ല്‍ സമഗ്രസംഭാവനയ്ക്കുള്ള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു.

ഒളശ്ശ വിശ്വകേരള കലാസമിതിയിലെ നടിയായി നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. രണ്ട് സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. 1974ല്‍ 'കാപാലിക'യിലും 2008ല്‍ ജയരാജിന്റെ 'ആനന്ദഭൈരവി' എന്ന സിനിമയിലുമാണ് അവര്‍ അഭിനയിച്ചത്.

ഒളശ്ശയില്‍ എന്‍.എന്‍.പിള്ളയോടൊപ്പം ഡയനീഷ്യയിലായിരുന്നു താമസം. അവസാന നാളുകളില്‍ ഒളശ്ശയില്‍ പിള്ളയുടെ മകനും സിനിമാനടനുമായ വിജയരാഘവനോടൊപ്പമാണ് താമസിച്ചിരുന്നത്.
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 2:17 pm

Reshmi wrote:
unnikmp wrote:
sweetword wrote:
[You must be registered and logged in to see this image.]
ആരാ???കാണാന്‍ ഐശ്വര്യം ഉണ്ട്...


ente oru face cut undu......pinne colour and hairstyle
ഇനി രേഷ്മി തന്നെ ആവുമോ ഇത്???
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 2:19 pm

unnikmp wrote:
Reshmi wrote:
unnikmp wrote:

ആരാ???കാണാന്‍ ഐശ്വര്യം ഉണ്ട്...


ente oru face cut undu......pinne colour and hairstyle
ഇനി രേഷ്മി തന്നെ ആവുമോ ഇത്???

ano
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 2:20 pm

parutty wrote:
unnikmp wrote:
Reshmi wrote:



ente oru face cut undu......pinne colour and hairstyle
ഇനി രേഷ്മി തന്നെ ആവുമോ ഇത്???

ano

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 2:43 pm

Reshmi wrote:
unnikmp wrote:
sweetword wrote:
[You must be registered and logged in to see this image.]
ആരാ???കാണാന്‍ ഐശ്വര്യം ഉണ്ട്...


ente oru face cut undu......pinne colour and hairstyle

yavde...reshmeede mukham nammal kandathalle
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 3:19 pm

ദുല്‍ഖര്‍-മാര്‍ട്ടിന്‍ ചിത്രം ന്യൂയോര്‍ക്കില്‍

മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടറിന് ശേഷം മാര്‍ട്ടിന്‍ പ്രാക്കാട്ട് ഒരുക്കുന്ന സിനിമയുടെ ജോലികള്‍ ആരംഭിയ്ക്കുന്നു. മെഗാസ്റ്റാറിന്റെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രം ന്യൂയോര്‍ക്കിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിയ്ക്കുന്നത്. 15 ദിവസത്തെ ചിത്രീകരണമാകും ന്യൂയോര്‍ക്കിലും സമീപ്രദേശങ്ങളിലുമായി നടക്കുക. പ്രേക്ഷകര്‍ക്കൊരു വിഷ്വല്‍ ട്രീറ്റൊരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് മാര്‍ട്ടിനും സംഘവും ന്യൂയോര്‍ക്കിലേക്ക് പറക്കാനൊരുങ്ങുന്നത്.

സെപ്റ്റംബര്‍ പകുതിയോടെ ന്യൂയോര്‍ക്കിലേക്ക് പോകാനായിരുന്നു സംഘം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിസാക്കുരുകള്‍ മൂലം ഇത് നീണ്ടുപോയി. സംവിധായകനും താരങ്ങളും അടങ്ങുന്ന സംഘം ഒക്‌ടോബര്‍ ആദ്യവാരം യാത്രതിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം രൂപേഷ് പീതാംബരന്റെ തീവ്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷമാവും മാര്‍ട്ടിന്‍ പ്രാക്കാട്ട് ചിത്രത്തിന്റെ ലൊക്കേഷനിലെത്തുക.

ദുല്‍ഖര്‍ ചിത്രത്തിന് ഇന്ത്യാന ജോണ്‍സ് എന്ന പേരിട്ടുവെന്ന വാര്‍ത്തകള്‍ മാര്‍ട്ടിന്‍ നേരത്തെ നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ അവസാനം നടക്കുന്ന ചടങ്ങില്‍ സിനിമയുടെ പേരും മറ്റ് താരനിരയും ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ പ്ലാന്‍. സിനിമയുടെ പ്രമേയമോ മറ്റു വിവരങ്ങളോ ഒന്നും പുറത്തുവിടാന്‍ അണിയറക്കാര്‍ തയാറായിട്ടില്ല. സിനിമയെക്കുറിച്ച്് അമിത പ്രതീക്ഷകള്‍ തടയുന്നതിനാണ് ഇതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു ദുല്‍ഖറിന്റെ നാലാം ചിത്രത്തിലും പുതുമുഖതാരങ്ങള്‍ തന്നെയായായിരിക്കും സ്‌ക്രീനില്‍ നിറയുകയെന്ന സൂചനയും സംവിധായകന്‍ നല്‍കുന്നുണ്ട്.

2010ലെ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടറിലൂടെയായിരുന്നു മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ അരങ്ങേറ്റം. ഇനി മകനെ നായകനാക്കി വിജയചരിത്രം ആവര്‍ത്തിയ്ക്കുകയെന്ന വെല്ലുവിളിയാണ് സംവിധായകന്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 3:20 pm

സാമ്രാജ്യം ആരു ഭരിയ്ക്കും?

സാമ്രാജ്യം ആരു ഭരിയ്ക്കാനെത്തുന്നത് ആരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് അവസാനിയ്ക്കുന്നില്ല. കോളിവുഡിലെ ആക്ഷന്‍ സംവിധായകനായ പേരരശ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നായകന്റെ കാര്യത്തിലുള്ള ആകാംക്ഷയാണ് അവസാനമില്ലാതെ തുടരുന്നത്.

'സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലേക്ക് പൃഥ്വിരാജ്, വിജയ്, അല്ലു അര്‍ജ്ജുന്‍, ആര്യ, ഏറ്റവുമൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ എ്ന്നിവരുടെ പേരുകളെല്ലാം പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ അഞ്ചിന് ദുബയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് നായകന്റെയും നായികയുടെയും പേരുകള്‍ പ്രഖ്യാപിയ്ക്കാനാണ് സാമ്രാജ്യത്തിന്റെ അണിയറക്കാരുടെ നീക്കം. മോളിവുഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പെ ഇങ്ങനെയൊരു സസ്‌പെന്‍സിന് കളമൊരുങ്ങിയിരിക്കുന്നത്.

സാമ്രാജ്യം നിര്‍മിച്ച അജ്മല്‍ ഹസ്സനും, വ്യവസായിയായ ബൈജു ആദിത്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാമ്രാജ്യം രണ്ട് വമ്പന്‍ ബജറ്റിലാകും ഒരുക്കുക. ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന മധു ഈ ചിത്രത്തിലും ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. പ്രകാശ് രാജ്, അര്‍ജുന്‍, മനോജ്.കെ.ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ഒന്നാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം. വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ആര്‍.എ ഷഫീറാണ് സംഗീതം ഒരുക്കുക. ഇളയരാജ വ്യത്യസ്ഥമായ രീതിയില്‍ സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. പുതിയ ചിത്രത്തില്‍ അദ്ദേഹം തന്നെ പാശ്ചാത്തല സംഗീതം നിര്‍വഹിയ്ക്കും. ശേഖര്‍ വി ജോസഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 3:39 pm

പൃഥ്വി റാണിയുടെ ആരാധകന്‍


താന്‍ റാണി മുഖര്‍ജിയുടെ ഒരു വലിയ ആരാധകനാണെന്ന്‌ പൃഥ്വിരാജ്‌. റാണിയുടെ ഇന്നോളമിറങ്ങിയ എല്ലാ സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും പൃഥ്വി പറയുന്നു. റാണിയുടെ നായകനാന്‍ അവസരം കിട്ടിയത്‌ തന്റെ വലിയ ഭാഗ്യമാണെന്നും പൃഥ്വി അഭിപ്രായപ്പെടുന്നു. പ്രഥമ ഹിന്ദിച്ചിത്രമായ 'അയ്യ'യുടെ മ്യൂസിക്‌ ലോഞ്ചിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ചടങ്ങിലാണ്‌ പൃഥ്വി മനസ്സു തുറന്നത്‌.

ഒക്‌ടോബര്‍ പന്ത്രണ്ടിന്‌ തിയേറ്ററുകളിലെത്തുന്ന 'അയ്യ'യുടെ സംവിധായകന്‍ സച്ചിന്‍ കുന്ദേല്‍ക്കറാണ്‌. അനുരാഗ്‌ കശ്യപാണ്‌ നിര്‍മ്മാതാവ്‌. 'അയ്യ'യിലെ പൃഥ്വിയും റാണിയും പങ്കെടുക്കുന്ന അല്‌പം ഗ്‌ളാമറസായ ഒരു ഗാനരംഗത്തെക്കുറിച്ച്‌ ഇതിനോടകം സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിക്‌സ് പാക്ക്‌ പൃഥ്വിയേയാണ്‌ ഈ ഗാനരംഗത്ത്‌ കാണാനാവുക.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 7:14 pm

മമ്മൂട്ടിയും ദിലീപും കൈകോര്ക്കുന്നു......

ഓണത്തിന് തിയറ്ററുകളിലെത്തിയ താപ്പാനയും മിസ്റ്റര് മരുമകനും ബോക്സ് ഓഫീസില് കാര്യമായ ചലനം സൃഷ്ടിയ്ക്കാതെ കടന്നുപോകുന്നതിനിടെ മമ്മൂട്ടി-ദിലീപ് ആരാധകര്ക്ക് സന്തോഷമേകുന്നൊരു വാര്ത്ത പുറത്തു വന്നിരിയ്ക്കുന്നു. ഒരിടവേളയ്ക്ക ശേഷം സൂപ്പര്സ്റ്റാര് മമ്മൂട്ടിയും ജനപ്രിയ നായകന് ദിലീപും ഒന്നിയ്ക്കുവെന്നതാണ് മോളിവുഡിലെ പുതിയ വിശേഷം.

ദിലീപിന്റെ കാര്യസ്ഥനിലൂടെ അരങ്ങേറ്റം കുറിച്ച തോംസണാണ് ഈ മള്ട്ടിസ്റ്റാര് ചിത്രത്തിന് ചുക്കാന് പിടിയ്ക്കുന്നത്. മലയാളത്തിലെ പണംവാരിപ്പടങ്ങളുടെ തിരക്കഥ രചിയ്ക്കുന്ന സിബി കെ തോമാസ്- ഉദയ് കൃഷ്ണ ടീമായിരിക്കും ഈ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്. കടലാസു ജോലികള് അവസാനഘട്ടിത്തിലെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില് ആരംഭിയ്ക്കാനാണ് പ്ലാന് ചെയ്തിരിയ്ക്കുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്മിയ്ക്കുന്നത്.

സൈന്യം, മേഘം, കളിയൂഞ്ഞാല്, രാക്ഷസരാജാവ്, ട്വന്റി20 തുടങ്ങിയവയാണ് ഇതിനു മുമ്പ് ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്. ഇതില് പലതും വമ്പന് വിജയങ്ങളുമായിരുന്നു. 2009ല് ഇരുവരെയും നായകന്മാരാക്കി അന്വര് റഷീദ് ഒരു ചിത്രം പ്ലാന് ചെയ്തെങ്കിലും അത് നടന്നിരുന്നില്ല.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 8:43 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Sep 18, 2012 9:01 pm

[You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 9:42 am

[You must be registered and logged in to see this image.]

Ammu chundari aaayirikunnallo......... ;)

(Kidakette ravile oru pokkalzz..... )
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 9:44 am

kaaat wrote:
[You must be registered and logged in to see this image.]

Ammu chundari aaayirikunnallo......... ;)

(Kidakette ravile oru pokkalzz..... )

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:32 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:33 pm

chandni veendum


ranjith wrote:
[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:38 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:53 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:53 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:54 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:54 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:55 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 1:56 pm


ethu mgsinte move aanallo.. rahul okae abhinayichitundo


ranjith wrote:
[You must be registered and logged in to see this image.]
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 2:01 pm

unnikmp wrote:
Reshmi wrote:
unnikmp wrote:

ആരാ???കാണാന്‍ ഐശ്വര്യം ഉണ്ട്...


ente oru face cut undu......pinne colour and hairstyle
ഇനി രേഷ്മി തന്നെ ആവുമോ ഇത്???

Ente Mookku kurachukoodi sharp aanu....pinne kannukalum......
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Sep 19, 2012 2:02 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: