HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 10:44 am

sweetword wrote:
[You must be registered and logged in to see this image.]

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 11:35 am

Chattakkary ivde aake nalu divasama odiyathu
Appozhekkum allu arjunte gajapokkiri vannu

Oscar kittiyapole aayieunnu aa shamnakasiminte bhaavam
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 11:38 am

Binu wrote:
Chattakkary ivde aake nalu divasama odiyathu
Appozhekkum allu arjunte gajapokkiri vannu

Oscar kittiyapole aayieunnu aa shamnakasiminte bhaavam
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 11:39 am

Ammu wrote:
sweetword wrote:
[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 11:39 am

Binu wrote:
Chattakkary ivde aake nalu divasama odiyathu
Appozhekkum allu arjunte gajapokkiri vannu

Oscar kittiyapole aayieunnu aa shamnakasiminte bhaavam

Sureshkumar panam undaakkuvaan vendi pazhaya masaalakal punarnirmmikkunnu...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 11:49 am

Ammu wrote:
Binu wrote:
Chattakkary ivde aake nalu divasama odiyathu
Appozhekkum allu arjunte gajapokkiri vannu

Oscar kittiyapole aayieunnu aa shamnakasiminte bhaavam

Sureshkumar panam undaakkuvaan vendi pazhaya masaalakal punarnirmmikkunnu...

yennittu classics enna perum....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 11:54 am

Neelu wrote:
Ammu wrote:
Binu wrote:
Chattakkary ivde aake nalu divasama odiyathu
Appozhekkum allu arjunte gajapokkiri vannu

Oscar kittiyapole aayieunnu aa shamnakasiminte bhaavam

Sureshkumar panam undaakkuvaan vendi pazhaya masaalakal punarnirmmikkunnu...

yennittu classics enna perum....
പഴയ ചട്ടക്കാരിയിലെ ലക്ഷ്മി പമ്മനെ പോലെയുള്ള എഴുത്തുകാര്‍ ആണ് ഈ കാലഘട്ടത്തിന്റെ ആവശ്യം...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:00 pm

unnikmp wrote:

Guest

avaloru chaattakaariyaaa
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:03 pm

Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:06 pm

unnikmp wrote:
Neelu wrote:
Ammu wrote:

Sureshkumar panam undaakkuvaan vendi pazhaya masaalakal punarnirmmikkunnu...

yennittu classics enna perum....
പഴയ ചട്ടക്കാരിയിലെ ലക്ഷ്മി പമ്മനെ പോലെയുള്ള എഴുത്തുകാര്‍ ആണ് ഈ കാലഘട്ടത്തിന്റെ ആവശ്യം...

shmna kaasiminu aa veshangalokke nannayi cherunnundallo pinne abhinayikkunnathinekkal kooduthal anubhavikkanalle athilullath ;)
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:06 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:07 pm

sweetword wrote:
[You must be registered and logged in to see this image.]

nthinaaa
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:25 pm

ഇന്ത്യ വിഷന് എന്ന ചാനല് വെറും തരം താണ നിലവാരത്തില് വാര്ത്തകളും വിശകലനങ്ങളും നല്കുന്നത് കാണുമ്പോള് സഹതാപമാണ് തോന്നുന്നത് . മോഹന്ലാലിനോട് വെറും അന്ധമായ വിരോധം വച്ച് പുലര്ത്തുന്ന ചിലര് നടത്തുന്ന ഒരു പൈങ്കിളി പ്രസ്ഥാനമാണ് ഇത് എന്നാ ധ്വനിയാണ് കഴിഞ്ഞ കുറെ നാളുകളായി ഇവര് നല്കുന്നത് . ലാല് സിനിമയ്ക്കു എതിരെ prime time ല് ചര്ച്ച നടത്തുക , ആനക്കൊമ്പ് കേസില് വല്ലാത്ത ത്വര കാണിക്കുക തുടങ്ങിയവ കാണുമ്പോള് ആര്ക്കും സംശയം തോന്നുക സ്വാഭാവികം .

മലയാള സിനിമയിലെ ഏറ്റവും മോശം നിലവാരം പുലര്ത്തിയ സിനിമ ഒന്നുമായിരുന്നില്ല കാസനോവ . പ്രതീക്ഷകള് പാലിക്കാന് കഴിയാതിരുന്ന ഒരു ചിത്രം ,അതിനപ്പുറം ഒരു അശ്ലീലവും അസംബന്ധവും ഈ ചിത്രം പ്രചരിപ്പിചിരുന്നില്ല.പക്ഷെ മലയാള സിനിമയെ പുനരുദ്ധരിക്കാന് എന്നാ മട്ടില് ഇറങ്ങിത്തിരിച്ച കുറെ ബുദ്ധി ജീവികള് ആ ചിത്രത്തിനെ ഒരു രാത്രി ചര്ച്ച കൊണ്ട് തന്നെ കൊന്നു കളഞ്ഞു .തീര്ച്ചയായും പരാജയം അര്ഹിച്ചിരുന്ന ചിത്രമാണ് കാസനോവ .എന്നാല് മലയാളം കണ്ട ഏറ്റവും മോശം ചിത്രം എന്നാ മട്ടിലാണ് അവിടെ നടന്ന ചര്ച്ച . ഒരു പ്രധാന വാര്ത്ത ചാനലിലെ prime time നടത്തുന്ന ചര്ച്ച കണ്ടു സാമൂഹിക ബോധമുള്ള ആര്ക്കും നാണക്കേട് തോന്നാം . കേരളത്തിലെ നിരവധി പ്രശ്നങ്ങള് , പ്രശ്നങ്ങളായി തന്നെ നില നില്ക്കുമ്പോള് അങ്ങേയറ്റം വാര്ത്ത മൂല്യം ഉണ്ടെന്നു സ്വയം കരുതുന്ന ഒരു ചാനല് കണ്ടെത്തിയ വാര്ത്ത .അതും പ്രധാന സമയത്തെ കൂട്ട ചര്ച്ചക്കായി ,കഷ്ടം

അത് പോലെ തന്നെ ആണ് ഇപ്പോള് ആനക്കൊമ്പും .മോഹന്ലാല് ഒരു ആന വേട്ടക്കാരന് അല്ല എന്നുള്ളതില് ആര്ക്കും സംശയം കാണാന് ഇടയില്ല .ആനകൊമ്പ് മാഫിയ നേതാവും അല്ല .ഒരു കൌതുകത്തിനായി തന്റെ സ്വീകരണ മുറിയില് അലങ്കരിച്ചിരുന്ന വസ്തു ,പല അഭിമുഖങ്ങളിലും പ്രത്യക്ഷമായി തന്നെ ആളുകള് കണ്ടിരുന്ന ആനകൊമ്പ് ഒരു തരം നിധി പിടിച്ചെടുത്ത പ്രാധാന്യത്തോടെ ആണ് ഇവര് കൊണ്ട് നടക്കുന്നത് . ഏതൊരു പൌരനും ലഭിക്കുന്ന അവകാശങ്ങളെ ലാലിനും ലഭിക്കൂ ,സത്യം .പക്ഷെ ഏതൊരാള്ക്കും ലഭിക്കുന്ന അവകാശങ്ങലെങ്കിലും ലഭിക്കണം .

കോടതിയില് നടക്കുന്ന കേസില് വാദിച്ചു തന്റെ ഭാഗം ന്യായീകരിക്കാന് ലാലിന് അവകാശമുണ്ട് .അത് നടന്നു കൊണ്ടുമിരിക്കുന്നു .ആ സമയത്ത് ഒരു സ്പെഷ്യല് സ്റ്റോറി ചെയ്യാനും മാത്രം വലിപ്പമുള്ള ഒരു കേസ് ആയി ഇത് മാറിയോ എന്നതാണ് ചോദ്യം . രണ്ടു ദിവസം മുന്പ് ലാലിനെതിരെ ഉള്ള ഹര്ജി തള്ളിയ വാര്ത്ത എന്തെ ഇവിടെ ഫ്ലാഷ് ന്യൂസ് ആകഞ്ഞത് . പണ്ട് raid നടന്നപ്പോള് ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളായി ലാലിനെയും മമ്മൂട്ടി യെയും ചിത്രീകരിച്ചവര് ആണ് ഈ മാധ്യമങ്ങള് . അധോലോകവുമായി ബന്ധമോ എന്നൊക്കെ ആയിരുന്നു ചില മാധ്യമങ്ങളില് വന്ന റിപ്പോര്ട്ടുകള് .പക്ഷെ ഒടുവില് ഒടുവില് നികുതി വെട്ടിപ്പും മറ്റും പോയി കേസ് ആനകൊമ്പില് മാത്രമായി ഒതുങ്ങി .

ഓണത്തിനും വിഷുവിനും ക്രിസ്തുമസ് നും ഒക്കെ സ്പെഷ്യല് ഷോ നടത്താനും അഭിമുഖങ്ങള്ക്കും മുഖചിത്രം പ്രസിദ്ധീകരിക്കാനും ഒക്കെ താരങ്ങള് വേണം .Rating കൂട്ടാനും പരസ്യ നിരക്ക് വര്ധിപ്പിക്കാനും സിനിമ സംബന്ധിയായ പരുപാടികള് വേണം .എന്നാലും ഇവര്ക്കൊക്കെ സിനിമാക്കാരെ പുച്ഛം .

ഒരു ചാനല് എന്ന നിലയില് പരമ ദരിദ്രമാണ് ഇന്ത്യ വിഷന് ന്റെ അവസ്ഥ .പരസ്യങ്ങള് കുറച്ചു കാണാമെങ്കിലും പരസ്യ നിരക്കില് വളരെ കുറവേ അവര്ക്ക് ഈടാക്കാന് പറ്റുന്നുള്ളൂ .ഒരു ന്യൂസ് ചാനല് നു rating കൂട്ടാന് പല പരിമിതികള് ഉണ്ട് . കാരണം എല്ലായ്പ്പോഴും ന്യൂസ് സംഭവിക്കുന്നില്ല എന്നത് തന്നെ . ഒരു തിരഞ്ഞെടുപ്പ് വരുമ്പോഴോ ദുരന്തങ്ങള് സംഭവിക്കുമ്പോലോ പ്രധാന സംഭവ വികാസങ്ങള് ഉണ്ടാകുമ്പോലോ മാത്രമേ ആളുകള് വാര്ത്ത ചാനല് കളെ പ്രാധാന്യത്തോടെ സമീപിക്കയുള്ളൂ .അത് ഇപ്പോഴും ഉണ്ടയിരിക്കനമെന്നില്ല .അപ്പോള് പിന്നെ മാര്ഗം ചെറിയ വാര്ത്തകളെ sensational ആക്കുകയാണ് .അത് മോഹന്ലാല് നെ പോലെ ഒരു വ്യക്തി ആകുമ്പോള് ആളുകള് ശ്രദ്ധിക്കുകയും ചെയ്യും .

കേരളത്തിലെ ഒരു പ്രധാന കോര്പ്പറേറ്റ് സ്ഥാപനം അതിന്റെ പരസ്യ ബജറ്റ് ( visual media ) പ്രധാനമായും വിതരണം ചെയ്യപ്പെടുന്നത് ഇങ്ങനെ ആണ് . ഏഷ്യാനെറ്റ് (50 %) , സുര്യ( 25%) , മഴവില് മനോരമ (10%) , കൈരളി / അമൃത (5 - 10%) , മനോരമ ന്യൂസ് (5%), റിപ്പോര്ട്ടര് / ഇന്ത്യ വിഷന് ( 3 - 4 %)

ഇതില് ആദ്യ സ്ഥാനത് നില്ക്കുന്ന ഏഷ്യാനെറ്റും മറ്റു ചാനലുകാരും തമ്മിലുള്ള അന്തരം വളരെ വലുതാണ് .പ്രത്യക്ഷത്തില് സൂര്യ രണ്ടാം സ്ഥാനം എന്ന് പറയാമെങ്കിലും ഏഷ്യനെറ്റില് നിന്ന് വളരെ താഴ്ന്നതാണ് അതിന്റെ സ്ഥാനം .ചില ദിവസങ്ങളില് ,പ്രത്യേകിച്ച് വാരാന്ത്യങ്ങളില് സിനിമയുടെ പിന്ബലത്തോടെ ആണ് സൂര്യ അല്പമെങ്കിലും മത്സരം ഏഷ്യാനെടിനു നല്കിയിരുന്നത് .

പ്രധാന ചാനലുകളുടെ അവസ്ഥ ഇതാകുമ്പോള് മറ്റു ചാനലുകളുടെ കാര്യം പറയേണ്ടല്ലോ . വരുമാനത്തില് കൂടിയ പങ്കും GEC (General Entertainment Channels ) കൊണ്ട് പോവുകയും ബാക്കി വളരെ തുച്ചം മാത്രം ന്യൂസ് ചാനലുകള്ക്ക് ബാക്കി നില്കുകയും ചെയ്യുമ്പോള് ഉണ്ടാകുന്ന മത്സരത്തിന്റെ ബാക്കി പത്രമാണ് ഈ sensationalism ഉണ്ടാക്കല് .

രക്തത്തില് കുറച്ചെങ്കിലും മാന്യത അവശേഷിചിട്ടുളത് കൊണ്ടും ,വാര്ത്തകള്ക്കും അപ്പുറമുള്ള ഒരു infotainment വിഭാഗത്തിലേക്ക് ചാനലിനെ ഡിസൈന് ചെയ്യാന് കഴിഞ്ഞത് കൊണ്ടും മനോരമ ന്യൂസ് ഈ വിഭാഗത്തിലെ എത്തിക്സ് നു നിരക്കാത്ത കടിപിടിയില് നിന്ന് ഒഴിവായി നില്ക്കുന്നു .ന്യൂസ് ചാനല് പരസ്യ വരുമാനത്തിന്റെ പ്രധാന പങ്കും അവര്ക്കാണ് . ബാക്കി നില്ക്കുന്ന അപ്പ കഷ്ണത്തിന് വേണ്ടിയുള്ള കടിപിടിയാണ് റിപ്പോര്ട്ടറും ഇന്ത്യ വിഷന് നും തമ്മില് നടക്കുന്നത് . അവിടെ എത്തിക്സ്നോ മന്യതക്കോ ഒന്നും സ്ഥാനമില്ല .ആരുടെ രക്തം ചീന്തിയും കാശുണ്ടാക്കണം , എതാവന്റെ കുലം മുടിഞ്ഞാലും എനിക്ക് ചാനല് നടത്തണം എന്ന ചിന്ത മാത്രം.

ഈ അവസ്ഥയില് ,rating എന്ന ആയുധം കാട്ടി മാത്രം പരസ്യ ദാതാക്കളെ സമീപിക്കാന് ആവില്ല .പരസ്യ രംഗത്തെ പുലികള് ,TVR ഉം TRP യും ഒക്കെ വച്ച് ഹരിച്ചും ഗുണിച്ചും നോക്കി ഇവരുടെ അവകാശവാദങ്ങളെ നിഷ്കരുണം തള്ളി കളയും. പരസ്യ ദാതാക്കളുടെ മേല് ഒരിക്കലും ഒരു upper hand ഈ ചാനലുകള്ക്ക് ഉണ്ടാവില്ല .പക്ഷെ വാര്ത്ത ചാനലുകള് എന്ന നിലയില് ഇവരെ പിണക്കാന് ആവാത്തത് കൊണ്ടും ,വാര്ത്ത കാണുന്ന ഒരു വിഭാഗത്തിനെ ( male 30 +) ടാര്ഗറ്റ് ചെയ്യേണ്ടത് കൊണ്ടും ഒരു ചെറിയ വിഹിതം ഇവര്ക്കും കിട്ടും .

ഇങ്ങനെ പരസ്യം കിട്ടാതെ വരുമ്പോള് വാര്ത്ത ചാനലുകള് പ്രയോഗിക്കുന്നതാണ് സമ്മര്ദ തന്ത്രം .അതായതു കമ്പനി ക്ക് ഗുണകരമായ ഒരു സ്റ്റോറി ചെയ്യാം ,കമ്പനി മേധാവിയുടെ ഒരു അഭിമുഖം തുടങ്ങിയ പ്രലോഭാനങ്ങലോ അല്ലെങ്കില് ദോഷകരമായ വാര്ത്തകള് പ്രക്ഷേപണം ചെയ്യുമെന്ന ഭീഷണിയോ ഒക്കെ ഇതിന്റെ ഭാഗങ്ങള് .തീര്ച്ചയായും ആന്റണി പെരുംബവൂരിനോടോ ലാലിനോടോ ഒരു അഭിമുഖമോ അല്ലെങ്കില് അവരുടെ സിനിമകളുടെ പരസ്യമോ ആവശ്യപ്പെട്ടിട്ടുണ്ടാവം,അത് ലഭിക്കാതെ വന്നപ്പോഴുണ്ടായ മാധ്യമ പ്രതികാരം തന്നെ ആവാം ഇതിനു പിന്നില് .ഒരു തരാം ക്രൈം / ഫയര് നിലവാരമുള്ള മാഫിയ മാധ്യമ പ്രവര്ത്തനം .

മോഹന്ലാല് എന്ന വ്യക്തി ഏതൊരാള്ക്കും എളുപ്പത്തില് ജന ശ്രദ്ധ ആകര്ഷിക്കാന് ഉപയോഗിക്കാവുന്ന ഒരു മാധ്യമം ആണ് .നല്ലതിനയാലും മോശം ആയാലും പറയുന്നത് ലാലിനെ പറ്റി ആകുമ്പോള് അതിനായി അനേക ലക്ഷം കണ്ണുകളും കാതുകളും തുറന്നിരിക്കും .ലാല് എന്ന കരിസ്മ വല്ലാതെ ആവെശിച്ചിട്ടുള്ള മലയ്ളികള്ക്ക് ലാലിനെ പറ്റി ഉള്ളതെന്തും വാര്ത്തയായി മാരും എന്ന് നന്നായി അറിയാവുന്ന ഇന്ത്യ വിഷന് ഫലത്തില് ലാലിന്റെ പ്രസിദ്ധിയില്അരി വാങ്ങാന് ശ്രമിക്കുകയാണോ എന്നാണ് സംശയം . സ്വതവേ പ്രശസ്തരെ പറ്റി പരദൂഷണം പറയുന്നത് കേള്ക്കാന് ഇഷ്ടമുള്ള നമ്മള്ക്ക് മുന്നിലേക്ക് ഏറ്റവും പ്രശസ്തന്ന്റെ തന്നെ പരദൂഷണം വിളമ്പി ,കലക്ക വെള്ളത്തില് മീന് പിടിക്കാന് ശ്രമിക്കുന്ന ഇന്ത്യ വിഷന് ന്റെ വിഷം അതി ഗംഭീരം !!! നാണം കെട്ടവന്റെ ......വാല് മുളച്ചാല് എന്ന ചൊല്ല് ഇന്ത്യ വിഷന് ചാനലിനു tag line ആയി ഉപയോഗിക്കാം
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:27 pm

Mohanlal to play espionage accused ISRO scientist Nambi Narayanan

He was the star-scientist at the Indian Space Research Space Organization (ISRO) at Thiruvnanthpuram. And then it all went poof! In 1994, Nambi Narayanan, to whom goes the credit for introducing the liquid-fuel rocket technology in India, was charged with leaking defense secrets to foreign countries.

A charge that the distinguished scientist fought valiantly and won. Now the retired scientist is exonerated of all guilt. But at what cost!

Director Ananth Narayan Mahadevan who has completed two outstanding bio-pics about unsung heroes Sindhutai Sapkal and Gaur Hari Prasad, is all set tell the tale of the trauma and agony of a national hero who fell from grace, fought back and redeemed his tarnished reputation.

Last week, the Kerala High Court awarded Rs 10 lakhs as compensation to Prof Narayanan, a decision the aggrieved scientist applauded. But he also added that no money can bring back his tarnished image.

Three weeks ago Mahadevan secretly flew down to Trivandrum to spend four days with Nambi Narayanan. The director has returned laden with 8 hours of recorded interviews with the exiled scientist.

Impressed immensely, Mahadevan says, "What left a deep impact on me was this amazing genius' determination to win back his reputation. He did it. He brought his powerful adversaries to their knees. It is a truly inspiring story, and one that I am going to tell. Yes, I've spent ample time with Prof. Narayanan. I've come back with eight hours of recorded conversations that are stunning in their resonances regarding this nation's penchant for unmaking heroes whimsically."

Ananth found Nambi Narayanan to be, "a very venerable gentleman and thinker who looks like Sir Richard Attenborough." Prof Narayanan has not only agreed to let Mahadevan tell his story he has also consented to be an active part of the filmmaking process.

Says the excited director, "He was at first skeptical and almost dismissive. 'How can you bring together my life's stories without making the powers-that-be look compromised?' I assured him I could do it. He was only convinced after I showed him my two films Red Alert and Sidhubai Sapkal."

Happily, Malayali legend Mohanal has agreed to play Nambi Narayanan. "He heard the subject and said he's on. Now I am getting ready to shoot at some difficult locations," enthuses the director.

Apparently Ananth Mahadevan is keen to shoot at ISRO where the scientist was disgraced. The Organization has understandably demurred at the director's request.

The bio-pic entitled The Witch Hunt would be shot in Hindi and Malayalam.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 12:28 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:05 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:20 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:28 pm

ranjith wrote:
Mohanlal to play espionage accused ISRO scientist Nambi Narayanan

He was the star-scientist at the Indian Space Research Space Organization (ISRO) at Thiruvnanthpuram. And then it all went poof! In 1994, Nambi Narayanan, to whom goes the credit for introducing the liquid-fuel rocket technology in India, was charged with leaking defense secrets to foreign countries.

A charge that the distinguished scientist fought valiantly and won. Now the retired scientist is exonerated of all guilt. But at what cost!

Director Ananth Narayan Mahadevan who has completed two outstanding bio-pics about unsung heroes Sindhutai Sapkal and Gaur Hari Prasad, is all set tell the tale of the trauma and agony of a national hero who fell from grace, fought back and redeemed his tarnished reputation.

Last week, the Kerala High Court awarded Rs 10 lakhs as compensation to Prof Narayanan, a decision the aggrieved scientist applauded. But he also added that no money can bring back his tarnished image.

Three weeks ago Mahadevan secretly flew down to Trivandrum to spend four days with Nambi Narayanan. The director has returned laden with 8 hours of recorded interviews with the exiled scientist.

Impressed immensely, Mahadevan says, "What left a deep impact on me was this amazing genius' determination to win back his reputation. He did it. He brought his powerful adversaries to their knees. It is a truly inspiring story, and one that I am going to tell. Yes, I've spent ample time with Prof. Narayanan. I've come back with eight hours of recorded conversations that are stunning in their resonances regarding this nation's penchant for unmaking heroes whimsically."

Ananth found Nambi Narayanan to be, "a very venerable gentleman and thinker who looks like Sir Richard Attenborough." Prof Narayanan has not only agreed to let Mahadevan tell his story he has also consented to be an active part of the filmmaking process.

Says the excited director, "He was at first skeptical and almost dismissive. 'How can you bring together my life's stories without making the powers-that-be look compromised?' I assured him I could do it. He was only convinced after I showed him my two films Red Alert and Sidhubai Sapkal."

Happily, Malayali legend Mohanal has agreed to play Nambi Narayanan. "He heard the subject and said he's on. Now I am getting ready to shoot at some difficult locations," enthuses the director.

Apparently Ananth Mahadevan is keen to shoot at ISRO where the scientist was disgraced. The Organization has understandably demurred at the director's request.

The bio-pic entitled The Witch Hunt would be shot in Hindi and Malayalam.

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:44 pm

Stills From " I Love Me "

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:46 pm

ranjith wrote:
[You must be registered and logged in to see this image.]

ithu kaananam
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:47 pm

ranjith wrote:
[You must be registered and logged in to see this image.]
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:48 pm

vipinraj wrote:
ranjith wrote:
[You must be registered and logged in to see this image.]

ithu kaananam

ivare kaananam ennano vipee ;)
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:50 pm

jaykvjay wrote:
vipinraj wrote:
ranjith wrote:
[You must be registered and logged in to see this image.]

ithu kaananam

ivare kaananam ennano vipee ;)

right cornerilulla pennu ethaa
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Sep 20, 2012 1:50 pm

Boxoffice Review - 2012 Week 37

RANK # 1 - RUN BABBY RUN

The Joshiy directed Mohanlal starrer continues to do tremendous business in major centers. It has now become the 4th highest grossing movie of the year behind Mayamohini, Ordinary and Thattathin Marayathu. The new releases have had minimal impact on RBR's run.

Gross : 11.90 Crores (19 Days)
Verdict : Super Hit

RANK # 2 - MOLLY AUNTY ROCKS

Molly Aunty is welcomed with average response at the theaters, and the hartal which fell on Saturday has had an impact on its opening. The film has just one open week ahead for raking in the maximum.

Gross : 0.66 Crores (3 Days)
Verdict : Average Opening

RANK # 3 - MR MARUMAKAN

Mr Marumakan has managed to bring in families to the theaters despite negative reviews. The film shall end up as an above average profit earner.

Gross : 7.29 Crores (30 Days)
Verdict : Above Average

RANK # 4 - THAPPANA

Though the film had a pretty good week straight after Onam, it gives an impression that Thappana never really took off. The film is finally settling down into the above average category.

Gross : 6.13 Crores (29 Days)
Verdict : Above Average

RANK # 5 - CHATTAKKARI

Chattakkari opened to luke warm response all over the state. The film carries extremely negative review, and removals are certainly around, as Husbands in Goa and Trivandurm lodge are gearing up for a show down this weekend.

Gross : 0.22 Crores (4 Days)
Verdict : Poor Opening

COLLECTIONS FOR THE PERIOD 10 SEP 2012 TO 16 SEP 2012 ARE CONSIDERED FOR RANKINGS
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: