HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Guest
GuestPostSubject: Re: FILM News, Discussion...4   Sat Oct 13, 2012 8:16 am

അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ മലയാളത്തിലെ യുവനടൻ പൃഥ്വിരാജിന് ഒരു വിളിപ്പേര് കിട്ടി,​ ബ്ളാക്ക് സൽമാൻ ഖാൻ (ഇരുണ്ട സൽമാൻ എന്നാ മലയാളീകരിച്ച് പറയാം)​. അയ്യയിൽ പൃഥ്വിയുടെ സിക്സ്പാക്ക് മസിൽ പ്രദ‍ർശനവും ഉണ്ട്.

എന്നാൽ ഇനിയുള്ള എല്ലാ സിനിമകളിലും താൻ ഷർട്ട് ഊരുമെന്ന് ആരും കരുതരുതെന്നാണ് പൃഥ്വി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരു ഐറ്റം ബോയ് എന്ന നിലയിൽ കാണുന്നത് സന്തോഷകരം തന്നെ. എന്നാൽ അതിനും അപ്പുറത്ത് എന്നിൽ ഒരു നടനുണ്ടെന്ന കാര്യം മറക്കരുത്​- പൃഥ്വിരാജ് പറയുന്നു.

തെന്നിന്ത്യയിൽ എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിൽ പുതിയൊരു ഇമേജോടെയാണ് എത്തുന്നത്. ഹിന്ദി സിനിമാ പ്രേക്ഷകർക്ക് താനൊരു പുതുമുഖമാണെന്നും പൃഥ്വി വ്യക്തമാക്കുന്നു.

ഔറംഗസേബ് എന്ന മറ്റൊരു ഹിന്ദി ചിത്രത്തിലും പൃഥ്വിക്ക് വേഷം ലഭിച്ചു കഴിഞ്ഞു.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Sat Oct 13, 2012 8:22 am

Critic's Review & Rating / 62 User Ratings & Reviews

Arrey Deva, hey kai? Kinky Kanda-pohey topped with sexy sambar-chutney? Of course, this can't beat the madness of the dramatic Deshpandes. A family of 'weird-Ums' - With aai, baba, bhau, aajji and dream-girl Meenaxi Deshpande ( Rani Mukerji), who's truly the Queen of her filmi fantasies (she's revisited every dream sequence as Sridevi, Juhi, Madhuri). So what if this D-family is busy arranging 6pm and 9pm shows of 'Meet The Bride', this one is no Balaji brand bahu, really. She needs more tadka in her life than what a plain diet of varan-bhaat can give. Meenaxi spends time chasing her unique olfactory senses (read: nose) and slipping into long dream-um sequences (where jumping, pumping, thumping, laavni, belly-dancing and more happen) AGB!!!(read: Aga Bai!). When a studly, mysterious Tamil boy Surya (Prithviraj) walks in 'reeking' of manhood, sexuality and 'fragrance', this mulgi just doesn't want to wake up from her wet dreams (funnily, he's the one getting wet in all her dreams); so she starts reading books on Tamil fiction, watching Midnight Masala (Isshh!!), and turning aiyyaas to aiyyos. In the meanwhile, she also meets a potential groom, Madhav ( Subodh Bhave), who believes in filmi romance too, albeit the Farooq Sheikh - Deepti Naval type.

From top to basumm Rani is truly Wonderum! As Meenaxi, she's 'nose-dived' into the character, literally. She's looking fabulous (especially in her bronzed dream sequences), and has dished out a brilliant performance, slipping from traditionally simple to shockingly sexy in a heart-beatumm. Her comic-timing is a revelation and so are her belly-dancing skills. And even with all that boldness, she steals the thunder (more with talent than her thighs-sighs).

Prithviraj is simply Eroticumm! He exudes chiselled, raw sexuality in every scene; gets wet, adds Southern masala with his moves, but says nothing really. Adding to all the drama is the supporting cast led by an over-the-top Aai ( Nirmiti Sawant), chain-smoker Baba ( Satish Alekar), eccentric Aajji who hilariously zips around in a wheel-chair with dentures made of gold (saved for Meenaxi's wedding), Nana (Ameya Wagh as her bro) who prefers stray dogs to the human race, and her girl-friend, Maina ( Anita Date) - the Gaga-bai of the gang (modeled on Lady Gaga), - who lusts for John Abraham, thinks 'sex' and breaks away from the sweet Modak-mould of this typical Maharashtrian family.

Sachin Kundalkar starts out well, but while juggling between Marathi matrimonials and midnight-masala, his plot goes 'wakda' (read: digresses). After a few giggles, erotic gasps, and gaanas (Amit Trivedi), the story stretches pointlessly and loses its scent.

Even with such a talented ensemble, this one turns into a cultural showpiece, and gets lost in translation. That's the sad-partumm!
Critic's Review & Rating / 62 User Ratings & Reviews

Dr. Lalit
New Delhi, India
1 / 5
Today (02:04 AM)

The biggest mistake of my life. The worst downfall of indian cinema. There must be quality control unit apart then sensor. Shame on you RANI............. Plz don`t waste your time and money.

Soumya
visag
4 / 5
Today (01:40 AM)

If any one is interested in a different movie , Go for this , Its different .
Post on Twitter
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 10:15 am

sweetword wrote:
അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ മലയാളത്തിലെ യുവനടൻ പൃഥ്വിരാജിന് ഒരു വിളിപ്പേര് കിട്ടി,​ ബ്ളാക്ക് സൽമാൻ ഖാൻ (ഇരുണ്ട സൽമാൻ എന്നാ മലയാളീകരിച്ച് പറയാം)​. അയ്യയിൽ പൃഥ്വിയുടെ സിക്സ്പാക്ക് മസിൽ പ്രദ‍ർശനവും ഉണ്ട്.

എന്നാൽ ഇനിയുള്ള എല്ലാ സിനിമകളിലും താൻ ഷർട്ട് ഊരുമെന്ന് ആരും കരുതരുതെന്നാണ് പൃഥ്വി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരു ഐറ്റം ബോയ് എന്ന നിലയിൽ കാണുന്നത് സന്തോഷകരം തന്നെ. എന്നാൽ അതിനും അപ്പുറത്ത് എന്നിൽ ഒരു നടനുണ്ടെന്ന കാര്യം മറക്കരുത്​- പൃഥ്വിരാജ് പറയുന്നു.

തെന്നിന്ത്യയിൽ എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിൽ പുതിയൊരു ഇമേജോടെയാണ് എത്തുന്നത്. ഹിന്ദി സിനിമാ പ്രേക്ഷകർക്ക് താനൊരു പുതുമുഖമാണെന്നും പൃഥ്വി വ്യക്തമാക്കുന്നു.

ഔറംഗസേബ് എന്ന മറ്റൊരു ഹിന്ദി ചിത്രത്തിലും പൃഥ്വിക്ക് വേഷം ലഭിച്ചു കഴിഞ്ഞു.

മല്ലു സല്‍മാന്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:00 am

Ammu wrote:

Raani
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:00 am

sandeep wrote:

Ayyaa kando?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:01 am

Ammu wrote:
sandeep wrote:
Ammu wrote:

മല്ലു സല്‍മാന്‍

Raani

Ayyaa kando?

illaaa pattu scene kandu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:02 am

sandeep wrote:
Ammu wrote:
sandeep wrote:

Raani

Ayyaa kando?

illaaa pattu scene kandu

Ranikku oru break aavumo?
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:03 am

[You must be registered and logged in to see this image.]

aakum...pattukal eppol hit aavukayaa

prithyu six pack
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:04 am

sandeep wrote:
Ammu wrote:
sandeep wrote:

illaaa pattu scene kandu

Ranikku oru break aavumo?

aakum...pattukal eppol hit aavukayaa

prithyu six pack

Raniyude swapnathilaanu Prithwikku six pack
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:06 am

nattil pooyi kanda film Run Baby Run.....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:08 am

Nee Ko Njaa Cha Teaser

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:10 am

sandeep wrote:
nattil pooyi kanda film Run Baby Run.....

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:16 am

Malayalam Movie Radio - Teaser

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:32 am

'തുപ്പാക്കി' വിജയിന് സ്വന്തം

നടന്‍ വിജയിന്റെ ആരാധകര്‍ ഇരട്ട സന്തോഷത്തിലാണ്. ഇളയദളപതിയുടെ പുതിയ ചിത്രം 'തുപ്പാക്കി' നവംബര്‍ ഒമ്പതിന് തിയേറ്ററിലെത്തുന്നതാണ് ആഘോഷത്തിനുള്ള ഒന്നാമത്തെ കാരണം.'തുപ്പാക്കി' എന്ന പേര് വിജയ് സ്വന്തമാക്കിയതിലെ സന്തോഷമാണ് മറ്റൊന്ന്.

പേരിന്റെ കാര്യത്തിലെന്താണ് പ്രശ്‌നം എന്നായിരിക്കും സംശയം. മാസങ്ങള്‍നീണ്ട കേസിനൊടുവിലാണ് പേരിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തില്‍ തീര്‍പ്പായത്. തുപ്പാക്കിയെന്ന പേര് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് വാദിച്ച് ഒരുകൂട്ടര്‍ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നം പൊതുജനശ്രദ്ധയിലെത്തിയത്. 'കള്ളത്തുപ്പാക്കി' എന്ന പേരില്‍ മറ്റൊരു ചിത്രം നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങളുടെ പേരിനെ അനുകരിച്ചുകൊണ്ടാണ് വിജയിന്റെ സിനിമയ്ക്ക് 'തുപ്പാക്കി'യെന്ന് പേരിട്ടതെന്ന് പറഞ്ഞ് അവര്‍ കേസിനുപോയി. കോടതി പലതവണ കേസ് മാറ്റിവെച്ചതോടെ, 'തുപ്പാക്കി'യുടെ സ്ഥിതി പരുങ്ങലിലായി. ചിത്രീകരണവും മറ്റുജോലികളുമെല്ലാം കഴിഞ്ഞാലും പേരിന്റെ കാര്യത്തില്‍ തീരുമാനമാവില്ലേ എന്ന ആശങ്കയുണ്ടായിരുന്നു ആരാധകര്‍ക്ക്. ഒടുവില്‍, കഴിഞ്ഞദിവസം 'കള്ളത്തുപ്പാക്കി'യുടെ അവകാശികള്‍ കേസ് പിന്‍വലിച്ചതോടെയാണ് 'തുപ്പാക്കി'യെന്ന പേര് വിജയ് ചിത്രത്തിന് സ്വന്തമായത്.

ദീപാവലിയാഘോഷം കൊഴുപ്പിക്കാന്‍ പാകത്തിനാണ് 'തുപ്പാക്കി' തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോയും ട്രെയിലറും പുറത്തിറക്കിയ ചടങ്ങിലാണ് റിലീസിങ്തീയതി സംവിധായകന്‍ എ.ആര്‍. മുരുകദാസ് പ്രഖ്യാപിച്ചത്. താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും വന്‍നിരയാല്‍ ഇതിനകം തന്നെ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട് ഈ ചിത്രം. കാജല്‍ അഗര്‍വാളാണ് നായിക. പേരിനെച്ചൊല്ലിയുള്ള തര്‍ക്കം കാരണം 'തുപ്പാക്കി'യുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നിരുന്നില്ല. ഇനിയുള്ള ദിവസങ്ങളില്‍ ആ കുറവ് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:34 am

Still From Lissamayude Veedu

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:34 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:43 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:44 am

12.12.12. കൊച്ചടൈയാന്‍ വരുന്നു...

രജനീകാന്ത് ആരാധകര്‍ക്ക് ആഘോഷം തുടങ്ങാം. സൂപ്പര്‍സ്റ്റാറിന്റെ പുതിയ സിനിമ 'കൊച്ചടൈയാന്‍' തിയേറ്ററിലെത്താന്‍ പോകുന്നുവെന്നതുതന്നെ കാരണം. വിശേഷപ്പെട്ടൊരു ദിവസമാണ് ഈ ചിത്രം തിയേറ്ററിലെത്തുന്നത്. 12.12.12. രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ട് പന്ത്രണ്ടാം മാസം പന്ത്രണ്ടാം ദിവസം. അക്കങ്ങളുടെ കൗതുകകരമായ അണിനിരക്കല്‍കൊണ്ടുമാത്രമല്ല ഈ തീയതി വിശേഷപ്പെട്ടതാകുന്നത്. രജനീകാന്തിന്റെ പിറന്നാളും അന്നാണ്.

ജന്മദിനത്തില്‍ തിയേറ്ററിലെത്തുന്ന 'കൊച്ചടൈയാന്‍' ഇതുവരെയുള്ള രജനിച്ചിത്രങ്ങളില്‍ ഏറ്റവും ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ. മകള്‍ സൗന്ദര്യയാണ് ഈ ചിത്രം സംവിധാനം ചെയ്തതെന്ന പ്രത്യേകതയുണ്ട്. വിഖ്യാതസംവിധായകനായ കെ.എസ്. രവികുമാറാണ് കഥയും തിരക്കഥയുമൊരുക്കിയത്. രാജീവ്‌മേനോനാണ് ഛായാഗ്രാഹകന്‍.

ദീപികപദുകോണ്‍, ശരത്കുമാര്‍, ആദി, ശോഭന, ജാക്കിഷ്‌റോഫ്, നാസര്‍ തുടങ്ങിയവരൊക്കെ രജനീകാന്തിനൊപ്പം ഈ ചിത്രത്തിലുണ്ട്. ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റം എന്ന നിലയിലും ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം. എ.ആര്‍. റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ടോക്കിയോവിലാണ് സിനിമയുടെ സംഗീത ആല്‍ബത്തിന്റെ പ്രകാശനം. രജനിയുടെ കഴിഞ്ഞ ചിത്രം 'യന്തിരന്‍' ജപ്പാനില്‍ നേടിയ വമ്പന്‍വിജയം കണക്കിലെടുത്താണ് സംഗീതപ്രകാശനം ടോക്കിയോവിലാക്കിയത്.

'അവതാറി'നുള്ള ഇന്ത്യന്‍ മറുപടിയെന്നാണ് 'കൊച്ചടൈയാന്‍' വിശേഷിപ്പിക്കപ്പെടുന്നത്. സാങ്കേതികമികവിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ നിര്‍മിച്ച ചിത്രം നാലുഭാഷകളിലാണ് പുറത്തിറങ്ങുക-തമിഴ്, ഹിന്ദി, തെലുങ്ക്, ജാപ്പനീസ്. ഒക്ടോബര്‍ 24 ന് ദസറ ആഘോഷവേളയില്‍ 'കൊച്ചടൈയാന്റെ' പ്രചാരണപരിപാടികള്‍ക്ക് തുടക്കമാവും. അന്നുതൊട്ട് സിനിമ തിയേറ്ററിലെത്തുന്ന ഡിസംബര്‍ 12 വരെ ആവേശം നിലനിര്‍ത്തുംവിധമുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

കോമിക്കുകള്‍, വീഡിയോ ഗെയിമുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയിലൂടെയൊക്കെ 'കൊച്ചടൈയാന്റെ' പ്രചാരണം ഒരു സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍.ഇന്ത്യന്‍സിനിമാചരിത്രത്തിലെ ഏറ്റവും വലിയ റിലീസായിരിക്കും 'കൊച്ചടൈയാന്‍' എന്നാണ് അവകാശവാദം. ലോകമാകെ 3500 ലേറെ തിയേറ്ററുകളിലാണ് ഡിസംബര്‍ 12 ന് സിനിമയെത്തുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 11:46 am

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 12:38 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 12:39 pm

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 12:41 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sat Oct 13, 2012 12:59 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: