HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 സിനിമാ അവലോകനങ്ങള്‍

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
jaykvjay
Super Member
Super Member
avatar

PostSubject: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:00 pm

റിലീസ് ചെയ്ത പുതിയ ചലച്ചിത്രങ്ങളൂടെ അവലോകനങ്ങളും അഭിപ്രായങ്ങളും പ്രത്യേകം ഒരു നൂലില്‍ കിടന്നാല്‍ എളുപ്പമുണ്ടെന്നു തോന്നുന്നു. അണിയറ വിശേഷങ്ങളും മറ്റു ചര്‍ച്ചകളും പഴയ നൂലില്‍ തന്നെ നടക്കട്ടെ .
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:02 pmaiswaryamaayi jayan thanne review ezhuthi thudangu
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:02 pm

രചന,സംവിധാനം രൂപേഷ് പീതാംബരന്‍ . ഈ പേരു പരിചിതമല്ലെങ്കിലും ആളെ പറഞ്ഞാല്‍ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കും .
1995ല്‍ അവതരിച്ച ആടുതോമയെ നിങ്ങള്‍ മറന്നിട്ടില്ലെങ്കില്‍ ആടുതോമയ്ക്കു മുന്പ് ജീവിച്ചിരുന്ന തോമസ് ചാക്കോയെ ഓര്‍ത്തെടുക്കാം , ഭൂഗോളത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ ചാക്കോ മാഷിന്റെ കണക്കറിയാത്ത മകന്‍ ! അതെ , ആ കൊച്ചു പയ്യനാണ്‌ വളര്‍ന്ന് ഇപ്പോള്‍ ഒരു സംവിധായകനായി തീര്‍ന്നിരിക്കുന്നത് . അദ്ദേഹത്തിന്റെ ആദ്യ ചിത്രം "തീവ്രം" കഴിഞ്ഞ രാത്രിയില്‍ കണ്ടു .
എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയായിരുന്നു തുടക്കത്തില്‍ . പേരില്‍ ഒരു തീവ്രതയുണ്ടല്ലോ! പിന്നീടുള്ള കഥഗതിയില്‍ നിന്നും മനസ്സിലാകുന്നത് പ്രതികാരത്തിന്റെ തീവ്രതയാണ്‌ . പതിയെ മുന്നോട്ട് പോകുന്ന ചിത്രത്തിന്‌ ആ തീവ്രത പ്രേക്ഷകരിലേക്ക് പകരാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്‌ . മാത്രമല്ല ചിത്രത്തിന്റെ ഏകദേശ രൂപം കിട്ടിക്കഴിഞ്ഞതിനു ശേഷവും തുടരുന്ന ഈ മെല്ലെപ്പോക്ക് വിരസവുമാണ്‌ .
രണ്ടുമണിക്കൂറിലധികം നീളമുള്ള ഈ ചിത്രത്തില്‍ പകല്‍ വെളിച്ചം കടന്നു വരുന്നത് അപൂര്‍വ്വമായി മാത്രം . ഇത് ചിലപ്പോള്‍ പുതിയ പരീക്ഷണവും വല്ലതുമാകാം . അതൊരു ദോഷമാണെന്ന് തോന്നിയുമില്ല . പിന്നെ മിക്ക ദൃശ്യങ്ങളിലും ക്യാമറയെവിടെയും ഉറപ്പിക്കാതെ വിറയാര്‍ന്ന കൈകളിലായിരുന്നിരിക്കണം എന്നും തോന്നി .
പാരമ്പര്യത്തിന്റെ തഴമ്പുള്ള(?) താരോദയമായി ആരാധകവൃന്ദം ഏറ്റെടുത്ത യുവ നായകന്‍ ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രം . ഇതിലും അഭിനയ മിക്ലവു തെളിയിക്കാന്‍ തക്കതായി എന്തെങ്കിലും ഉണ്ടായിരുന്നെന്നിക്ക് തോന്നിയില്ല . ഒരു സാദാ പ്രേക്ഷകനായ എന്റെ വിലയിരുത്തലില്‍ കാര്യമില്ലല്ലൊ!
മറ്റു വേഷങ്ങളിലെത്തിയ മിക്കവരും അത്ര പരിചിതമല്ലാത മുഖങ്ങള്‍ . കാര്യമാത്ര പ്രസക്തമായ വേഷത്തില്‍ ശ്രീനിവാസനുമുണ്ട് . അദ്ദേഹം തന്നെ അനുകരിച്ചു നടക്കുന്നവരെ അനുകരിക്കുകയായിരുന്നോ എന്നു തോന്നി അഭിനയം കണ്ടപ്പോള്‍ . പശ്ചാത്തല സംഗീതം ശബ്ദാനമെങ്കിലും നന്നായിട്ടുണ്ട് .
വൈകാരികമായ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കാന്‍ സംവിധായകനും താരങ്ങള്‍ക്കും ഇനിയുമേറെ സമയമുണ്ടല്ലോ ! കഥാപാത്രങ്ങളുടെ തീവ്രമായ മനോവേദന പ്രേക്ഷകനു ചിരിക്കാന്‍ വക നല്കുന്നെങ്കില്‍ മറ്റെന്താണിതിനെകുറിച്ച് പറയേണ്ടത് ?
മൊത്തത്തില്‍ പറയുമ്പോള്‍ തീവ്രത കുറഞ്ഞ നനഞ്ഞ പടക്കം കത്തുന്നതുപോലെയായി കാര്യങ്ങള്‍ ! പേരിലെ തീവ്രത കാത്തു സൂക്ഷിക്കാന്‍ അരങ്ങിലോ അണിയറയിലോ പ്രവര്‍ത്തിച്ചവര്‍ക്കോ കഴിഞ്ഞിട്ടില്ല. ഇനി കാശുപോയതോര്‍ത്ത് വേണമെങ്കില്‍ ആര്‍ക്കെങ്കിലും തീവ്രമായി വേദനിക്കാം !

[You must be registered and logged in to see this link.]

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:12 pm

parutty wrote:

പുതിയ ഹിന്ദി - പഞ്ചാബി ചിത്രങ്ങളുടെ അവലോകനങ്ങളും പോരട്ടെ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:13 pm

jaykvjay wrote:
parutty wrote:

പുതിയ ഹിന്ദി - പഞ്ചാബി ചിത്രങ്ങളുടെ അവലോകനങ്ങളും പോരട്ടെ

njan puthiya film onum kandilla
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:26 pm

jaykvjay wrote:
രചന,സംവിധാനം രൂപേഷ് പീതാംബരന്‍ . ഈ പേരു പരിചിതമല്ലെങ്കിലും ആളെ പറഞ്ഞാല്‍ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കും .
1995ല്‍ അവതരിച്ച ആടുതോമയെ നിങ്ങള്‍ മറന്നിട്ടില്ലെങ്കില്‍ ആടുതോമയ്ക്കു മുന്പ് ജീവിച്ചിരുന്ന തോമസ് ചാക്കോയെ ഓര്‍ത്തെടുക്കാം , ഭൂഗോളത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ ചാക്കോ മാഷിന്റെ കണക്കറിയാത്ത മകന്‍ ! അതെ , ആ കൊച്ചു പയ്യനാണ്‌ വളര്‍ന്ന് ഇപ്പോള്‍ ഒരു സംവിധായകനായി തീര്‍ന്നിരിക്കുന്നത് . അദ്ദേഹത്തിന്റെ ആദ്യ ചിത്രം "തീവ്രം" കഴിഞ്ഞ രാത്രിയില്‍ കണ്ടു .
എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയായിരുന്നു തുടക്കത്തില്‍ . പേരില്‍ ഒരു തീവ്രതയുണ്ടല്ലോ! പിന്നീടുള്ള കഥഗതിയില്‍ നിന്നും മനസ്സിലാകുന്നത് പ്രതികാരത്തിന്റെ തീവ്രതയാണ്‌ . പതിയെ മുന്നോട്ട് പോകുന്ന ചിത്രത്തിന്‌ ആ തീവ്രത പ്രേക്ഷകരിലേക്ക് പകരാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്‌ . മാത്രമല്ല ചിത്രത്തിന്റെ ഏകദേശ രൂപം കിട്ടിക്കഴിഞ്ഞതിനു ശേഷവും തുടരുന്ന ഈ മെല്ലെപ്പോക്ക് വിരസവുമാണ്‌ .
രണ്ടുമണിക്കൂറിലധികം നീളമുള്ള ഈ ചിത്രത്തില്‍ പകല്‍ വെളിച്ചം കടന്നു വരുന്നത് അപൂര്‍വ്വമായി മാത്രം . ഇത് ചിലപ്പോള്‍ പുതിയ പരീക്ഷണവും വല്ലതുമാകാം . അതൊരു ദോഷമാണെന്ന് തോന്നിയുമില്ല . പിന്നെ മിക്ക ദൃശ്യങ്ങളിലും ക്യാമറയെവിടെയും ഉറപ്പിക്കാതെ വിറയാര്‍ന്ന കൈകളിലായിരുന്നിരിക്കണം എന്നും തോന്നി .
പാരമ്പര്യത്തിന്റെ തഴമ്പുള്ള(?) താരോദയമായി ആരാധകവൃന്ദം ഏറ്റെടുത്ത യുവ നായകന്‍ ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രം . ഇതിലും അഭിനയ മിക്ലവു തെളിയിക്കാന്‍ തക്കതായി എന്തെങ്കിലും ഉണ്ടായിരുന്നെന്നിക്ക് തോന്നിയില്ല . ഒരു സാദാ പ്രേക്ഷകനായ എന്റെ വിലയിരുത്തലില്‍ കാര്യമില്ലല്ലൊ!
മറ്റു വേഷങ്ങളിലെത്തിയ മിക്കവരും അത്ര പരിചിതമല്ലാത മുഖങ്ങള്‍ . കാര്യമാത്ര പ്രസക്തമായ വേഷത്തില്‍ ശ്രീനിവാസനുമുണ്ട് . അദ്ദേഹം തന്നെ അനുകരിച്ചു നടക്കുന്നവരെ അനുകരിക്കുകയായിരുന്നോ എന്നു തോന്നി അഭിനയം കണ്ടപ്പോള്‍ . പശ്ചാത്തല സംഗീതം ശബ്ദാനമെങ്കിലും നന്നായിട്ടുണ്ട് .
വൈകാരികമായ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കാന്‍ സംവിധായകനും താരങ്ങള്‍ക്കും ഇനിയുമേറെ സമയമുണ്ടല്ലോ ! കഥാപാത്രങ്ങളുടെ തീവ്രമായ മനോവേദന പ്രേക്ഷകനു ചിരിക്കാന്‍ വക നല്കുന്നെങ്കില്‍ മറ്റെന്താണിതിനെകുറിച്ച് പറയേണ്ടത് ?
മൊത്തത്തില്‍ പറയുമ്പോള്‍ തീവ്രത കുറഞ്ഞ നനഞ്ഞ പടക്കം കത്തുന്നതുപോലെയായി കാര്യങ്ങള്‍ ! പേരിലെ തീവ്രത കാത്തു സൂക്ഷിക്കാന്‍ അരങ്ങിലോ അണിയറയിലോ പ്രവര്‍ത്തിച്ചവര്‍ക്കോ കഴിഞ്ഞിട്ടില്ല. ഇനി കാശുപോയതോര്‍ത്ത് വേണമെങ്കില്‍ ആര്‍ക്കെങ്കിലും തീവ്രമായി വേദനിക്കാം !

[You must be registered and logged in to see this link.]

jai . thuppaki kando
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:29 pm

Jai
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:30 pm

തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു
Back to top Go down
Guest
GuestPostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:35 pm

നയിസ് ത്രെഡ്
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:36 pm

jaykvjay wrote:
തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു

torrentsil ethi ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:37 pm

vipinraj wrote:
jaykvjay wrote:
തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു

torrentsil ethi ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe

+1 here
Back to top Go down
Rounik Jaha
Forum Member
Forum Member
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:39 pm

sandeep wrote:
vipinraj wrote:

torrentsil ethi ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe

+1 here

youtubil undallo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:41 pm

Rounik Jaha wrote:
sandeep wrote:

+1 here

youtubil undallo

no black...only white ;)
Back to top Go down
Rounik Jaha
Forum Member
Forum Member
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:42 pm

sandeep wrote:
Rounik Jaha wrote:

youtubil undallo

no black...only white ;)

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:46 pm

Jai...Good Move...

Nice thread....

Othal ente oru revoew varum Budhanzcha...

Thuppakki kanaan pokunnundu....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:46 pm

vipinraj wrote:
jaykvjay wrote:
തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു

torrentsil ethi ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe

innale roomil kaanunudaayirunnu...pakshe oru rasavum villa cdyil kandittu...ee filimokke theateril poyi kandaale athinte effect ullu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:47 pm

ranjith wrote:

Binu wrote:
Jai...Good Move...

Nice thread....

Othal ente oru revoew varum Budhanzcha...

Thuppakki kanaan pokunnundu....

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:47 pm

enthe Thuppaki review thappi eduthu ivide idatte...
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:48 pm

ranjith wrote:
enthe Thuppaki review thappi eduthu ivide idatte...

idoo
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:49 pm

jaykvjay wrote:
ranjith wrote:
enthe Thuppaki review thappi eduthu ivide idatte...

idoo

+1111111111111
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:53 pm

Thuppaki Review

[You must be registered and logged in to see this image.]

angane varshangalkku shesham oru tamil movie njaan theateril poyi kandu..Thuppaki...endha parayuka...20-20 dubayil kandadinu shesham naatile theateril irunnu kaanuna feel kittiyadhu ee moviyil aanu....electrifying atmosphere inside the theater....njaanum friendum film tudangi oru 10 minitolum balconiyil ninnau film kandadu...oduvil theater staff irikaan extra chairs kondu thannu...about the film...Jagadeesh enna army officer naatil vacationu varumbol undaagunna chila sambhavangal aanu thuppaki...vijayude mattu filmsine polulla kopraayangal onnum ithil illa...Jayaram kurachu scenile undaayirunnuvengilum super ayirunnu...Jayaraminu tamizhil ithrayere fans undennu innaleya manasilaaydhu...saadaarana oru vijay padam release aayaal varunna reviews a movie for fans ennokke aanu...pakshe Thuppaki ellavarkkum ishtapedunna nalloru entertainer aanu...Go for it....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:53 pm

ranjith wrote:
enthe Thuppaki review thappi eduthu ivide idatte...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 19, 2012 12:56 pm

ranjith wrote:
Thuppaki Review

[You must be registered and logged in to see this image.]

angane varshangalkku shesham oru tamil movie njaan theateril poyi kandu..Thuppaki...endha parayuka...20-20 dubayil kandadinu shesham naatile theateril irunnu kaanuna feel kittiyadhu ee moviyil aanu....electrifying atmosphere inside the theater....njaanum friendum film tudangi oru 10 minitolum balconiyil ninnau film kandadu...oduvil theater staff irikaan extra chairs kondu thannu...about the film...Jagadeesh enna army officer naatil vacationu varumbol undaagunna chila sambhavangal aanu thuppaki...vijayude mattu filmsine polulla kopraayangal onnum ithil illa...Jayaram kurachu scenile undaayirunnuvengilum super ayirunnu...Jayaraminu tamizhil ithrayere fans undennu innaleya manasilaaydhu...saadaarana oru vijay padam release aayaal varunna reviews a movie for fans ennokke aanu...pakshe Thuppaki ellavarkkum ishtapedunna nalloru entertainer aanu...Go for it....

renjith.
Back to top Go down
Sponsored content
PostSubject: Re: സിനിമാ അവലോകനങ്ങള്‍    

Back to top Go down
 
സിനിമാ അവലോകനങ്ങള്‍
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: