HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 സിനിമാ അവലോകനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:28 pm

ranjith wrote:
Binu wrote:
Thank You ammoose....padam kaananamenkil 500 Rs (2.500KD) kodukkanam ....
chilaveriya erppadaa....

ini kanuvanel review ezhuthaam ;)

Indian currenciyil convert cheydhu chilavakaan nokkiyaal oru paripaadiyum nadakilla

pandu malayalam movie kanan 1 KD koduthal mathiayyirunu..ippol 2 aakki...
Tamil Hindi ippol 2.500 aanu...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:28 pm

Binu wrote:
Ammu wrote:


Venam...... ....500rs. mudakkaan manassillatha njangalkkokke athoraashwasamaanu

nattil pokumbol onno rando movie kanam...appol review postaam

Njaan waiting
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:28 pm

ranjith wrote:
Binu wrote:
Thank You ammoose....padam kaananamenkil 500 Rs (2.500KD) kodukkanam ....
chilaveriya erppadaa....

ini kanuvanel review ezhuthaam ;)

Indian currenciyil convert cheydhu chilavakaan nokkiyaal oru paripaadiyum nadakilla

aed 30-35 ivde ticket rate


Last edited by Mansoor on Wed Nov 21, 2012 1:30 pm; edited 1 time in total
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:30 pm

916 average film aanennu parayunnu....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:30 pm

Binu wrote:
ranjith wrote:


Indian currenciyil convert cheydhu chilavakaan nokkiyaal oru paripaadiyum nadakilla

pandu malayalam movie kanan 1 KD koduthal mathiayyirunu..ippol 2 aakki...
Tamil Hindi ippol 2.500 aanu...

ivide multiplexil AED 30 - 35 annu rate...pinne njaanokke pogunna theateril 1st class AED 25 Balacony AED 30
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:31 pm

ranjith wrote:
Binu wrote:


pandu malayalam movie kanan 1 KD koduthal mathiayyirunu..ippol 2 aakki...
Tamil Hindi ippol 2.500 aanu...

ivide multiplexil AED 30 - 35 annu rate...pinne njaanokke pogunna theateril 1st class AED 25 Balacony AED 30

hayatil ellathinum 30 gurair mercatoyilokke 35
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:32 pm

Mansoor wrote:
ranjith wrote:


ivide multiplexil AED 30 - 35 annu rate...pinne njaanokke pogunna theateril 1st class AED 25 Balacony AED 30

hayatil ellathinum 30 gurair mercatoyilokke 35
oru pani cheyyan elpicha cheyyilla alle
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:32 pm

Mansoor wrote:
ranjith wrote:


ivide multiplexil AED 30 - 35 annu rate...pinne njaanokke pogunna theateril 1st class AED 25 Balacony AED 30

hayatil ellathinum 30 gurair mercatoyilokke 35

Deira City Centeril 35 aanennu thonunnu
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:33 pm

ranjith wrote:
Mansoor wrote:


hayatil ellathinum 30 gurair mercatoyilokke 35

Deira City Centeril 35 aanennu thonunnu

avide njan poyittila

njan kooduthalum haytila povar

pinne guraurilum mercatoyilum
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:35 pm

Njan UAE yil oru padam mathrame kandittullo

Sharja Concordil...Calcutta News
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:36 pm

Binu wrote:
Njan UAE yil oru padam mathrame kandittullo

Sharja Concordil...Calcutta News

Concord adachu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 1:38 pm

ranjith wrote:
Binu wrote:
Njan UAE yil oru padam mathrame kandittullo

Sharja Concordil...Calcutta News

Concord adachu

aano??...ente sister aa building nte 3 aam nilayil aanu thamasichirunnathu....
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 2:00 pm

Binu wrote:
Njan UAE yil oru padam mathrame kandittullo

Sharja Concordil...Calcutta News

njanum avide oru padam kandayirnnuuuu body guraddd
Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 2:03 pm

Minnoos wrote:
Mansoor wrote:


hayatil ellathinum 30 gurair mercatoyilokke 35
oru pani cheyyan elpicha cheyyilla alle
Vote thannal njan cheythu tharam ;)
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 2:07 pm

Minnoos wrote:
Mansoor wrote:


hayatil ellathinum 30 gurair mercatoyilokke 35
oru pani cheyyan elpicha cheyyilla alle

dhe poyi dha kondu vvannuuuuuuuuuuuuuuuuu
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 4:07 pm

binu

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 4:22 pm

Thank u BInu....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 4:23 pm

Neelu & Jay
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 4:29 pm

മൈ ബോസ്സിനു പോയി ടിക്കറ്റു കിട്ടാതെ മടങ്ങി . കുഞ്ഞുകുട്ടി കുടുംബങ്ങളൊക്കെ സെക്കന്റ്ഷോയ്ക്ക് വന്നതു പണിയായി . പത്തിരുപത്തഞ്ച് പേരു ടിക്കറ്റു കിട്ടതെ മടങ്ങി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 4:40 pm

jaykvjay wrote:
മൈ ബോസ്സിനു പോയി ടിക്കറ്റു കിട്ടാതെ മടങ്ങി . കുഞ്ഞുകുട്ടി കുടുംബങ്ങളൊക്കെ സെക്കന്റ്ഷോയ്ക്ക് വന്നതു പണിയായി . പത്തിരുപത്തഞ്ച് പേരു ടിക്കറ്റു കിട്ടതെ മടങ്ങി

Appo Hit anallo padam...

Ente friend Cyril (nammude member CYRILKA) yude firend aanu Jithu Joseph director
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 4:43 pm

Binu wrote:
jaykvjay wrote:
മൈ ബോസ്സിനു പോയി ടിക്കറ്റു കിട്ടാതെ മടങ്ങി . കുഞ്ഞുകുട്ടി കുടുംബങ്ങളൊക്കെ സെക്കന്റ്ഷോയ്ക്ക് വന്നതു പണിയായി . പത്തിരുപത്തഞ്ച് പേരു ടിക്കറ്റു കിട്ടതെ മടങ്ങി

Appo Hit anallo padam...

Ente friend Cyril (nammude member CYRILKA) yude firend aanu Jithu Joseph director

ജിത്തുവിന്റെ ആദ്യ പടം ഡിക്റ്ററ്റീവ് അല്ലേ
പിന്നെ മമ്മി&മി മുഴുവന്‍ കണ്ടില്ല . ടിവിയി വന്നപ്പോള്‍ അവസാന ഭാഗം കണ്ടിരുന്നു
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Nov 21, 2012 6:02 pm

jaykvjay wrote:
Binu wrote:


Appo Hit anallo padam...

Ente friend Cyril (nammude member CYRILKA) yude firend aanu Jithu Joseph director

ജിത്തുവിന്റെ ആദ്യ പടം ഡിക്റ്ററ്റീവ് അല്ലേ
പിന്നെ മമ്മി&മി മുഴുവന്‍ കണ്ടില്ല . ടിവിയി വന്നപ്പോള്‍ അവസാന ഭാഗം കണ്ടിരുന്നു
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: സീൻ 2 എന്റെ മുറി !   Sat Nov 24, 2012 12:49 am

സീൻ 2 എന്റെ മുറി !

അതെ, തലേക്കെട്ട് കണ്ട് സംശയം തോന്നിയെങ്കിൽ ശരിയാണ് ; ഞാൻ അതു കണ്ടുവന്ന് ഇപ്പോൾ എന്റെ മുറിയിലാണ്, ശൈലേഷ് ദിവാകരന്റെ രചനയിൽ ഷൈജു അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് തീയറ്ററുകളിലെത്തിയിരിക്കുന്ന “സീൻ ഒന്ന് നമ്മുടെ വീട്“. എന്റെ ഓർമ്മ ശരിയെങ്കിൽ ഷൈജു അന്തിക്കാടിന്റേതായി മുൻപ് പുറത്തിറങ്ങിയ ചിത്രം “ഒരു ബ്ലാക്ക്&വൈറ്റ് കുടുംബം” ആണ് . ശൈലേഷ് ദിവാകരന്റെ പേര് ആദ്യമായി കേൾക്കുകയാണ് . പേര് സൂചിപ്പിക്കുന്നതു പോലെ ഒരു വീട്ടിലെ കാര്യങ്ങളിലൂടെയാണ് കഥ പറയാൻ ശ്രമിച്ചിരിക്കുന്നത് . എന്നാൽ, വീടുകളിൽ നടക്കാവുന്ന പൊതുവായ കാര്യങ്ങളല്ല പറയുന്നത്, സ്കൂൾ ടീച്ചറായ നായികയും സ്വതന്ത്ര സംവിധായകനാകാൻ നടക്കുന്ന അവരുടെ ഭർത്താവും ഇവരുടെ മകനും . ഇതാണ് ആ വീട്ടിലെ താരങ്ങളെങ്കിലും, സീൻ ഒന്ന് നമ്മുടെ വീടെന്നത് ആ സംവിധായകന്റെ മനസ്സിലെ സിനിമയാണ് .

സിനിമയുടേയും സിനിമക്കാരുടേയും പിന്നാമ്പുറ കഥകളുമായി പല സിനിമകളിലൂടെ കണ്ടിട്ടുള്ളതിൽ നിന്നും ഒട്ടും വേറിട്ടു നിൽകുന്നില്ല ചിത്രം . എന്നുമാത്രമല്ല പലപ്പോഴും നായികയുടേയും മറ്റു സഹതാരങ്ങളുടേയും പ്രകടനങ്ങൾ നാടകങ്ങളിലെ അഭിനയത്തെ ഓർമ്മിപ്പിക്കുന്നു. നാടകം തരംതാണ കലാരൂപമാണെന്നല്ല പറഞ്ഞത്, സിനിമയാകുമ്പോൾ അഭിനയത്തിൽ നാടകീയത കടന്നു വന്നാൽ അരോചകമാകും . നവ്യ നായരുടെ അഭിനയത്തിൽ എനിക്കാദ്യമായല്ല ഈയൊരഭിപ്രായമുള്ളത് . അവരുടെ അഭിനയമൂല്യത്തിന് അനുയോജ്യമായതെന്നെനിക്ക് തോന്നിയിട്ടുള്ള വേഷമായിരുന്നു നന്ദനത്തിലെ ബാലാമ്മണി . ഇതിലെ മഞ്ജു ചിലപ്പോഴെല്ലാം ബാലാമ്മണിക്ക് പഠിക്കാനും ശ്രമിച്ചിരിക്കുന്നു . മകനായി അഭിനയിച്ചിരിക്കുന്നത് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയോ മറ്റോ കടന്നുവന്ന കുട്ടിയാണെന്ന് തോന്നുന്നു . പ്രത്യേകിച്ചെന്തെങ്കിലും അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമുള്ള സന്ദർഭങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരു ഗാനരംഗത്ത് അല്പം നൃത്തചുവടുകൾക്ക് കിട്ടിയ അവസരം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധനേടാൻ പ്രയാസം തന്നെ. വീട്ടിനുള്ളിലെ രംഗങ്ങൾക്ക് പലപ്പോഴും അസ്വാഭാവികത വന്നെങ്കിലും ലാലിന്റെ അഭിനയം നന്നായി.

[You must be registered and logged in to see this image.]

അഭിനയ കലയുടെ പെരുന്തച്ചനായി മരണത്തോടെ വാഴ്ത്തപ്പെട്ട (അത്രയധികം പുകഴ്ത്തൽ ജീവനോടെയുണ്ടായിരുന്നപ്പോൾ എഴുതി കണ്ടിട്ടില്ലാത്തതു കൊണ്ടുമാത്രമാണിങ്ങനെ കുറിച്ചിരിക്കുന്നത് . എനിക്ക് മറിച്ചൊരഭിപ്രായമില്ല) തിലകൻ അവസാനമായി അഭിനയിച്ച ചിത്രമാണിത് . ഇതിന്റെ ചിത്രികരണം നടന്നുകൊണ്ടിരിക്കെയാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ വിയോഗം . അതുകൊണ്ടുതന്നെ ശബ്ദലേഖനത്തിന് ഈ അതുല്യ പ്രതിഭയുടെ മകനെ ഉപയോഗിക്കേണ്ടിവന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആ നടന വിസ്മയത്തിന് കരുത്തുപകർന്ന ആ ശബ്ദത്തിന്റെ അസന്നിദ്ധ്യം വല്ലാത്തൊരു നഷ്ടബോധം ജനിപ്പിക്കുന്നു .

ഇടയ്ക്ക് വെച്ച് ചിത്രത്തിന്റെ നിർമ്മാതാവിന്റെ ജീവനും വിടപറഞ്ഞെന്നോമറ്റോ ഫേസ്ബുക്കിലൂടെ കണ്ടിരുന്നു . സമാനമായ സംഭവം കഥാഗതിയിലുമുൾപ്പെടുത്തിയിരിക്കുന്നു . നിർമ്മാതാവില്ലാതെ സൂപ്പർ താരങ്ങളില്ലാതെ ഒരു നവാഗത സംവിധായകനും കുടുംബവും സുഹൃത്തുക്കളും ചേർന്നൊരുക്കിയ ചിത്രം പുറത്തിറക്കാനനുഭവിക്കുന്ന കഷ്ടപ്പാടുകൾ!

ഇങ്ങനെയൊക്കെ ഒരുങ്ങിയ ചിത്രം ഒരു വൻ വിജയമാകുന്ന കഥപറയുന്ന ചിത്രത്തിന് ആ യോഗമുണ്ടാകട്ടെയെന്ന് ആശംസിക്കാമെങ്കിലും പ്രതീക്ഷ നൽകിയില്ലയെന്നത് നിരാശാജനകമാണ് . മലയാള സിനിമയുടെ മൂല്യത്തകർച്ച താരാധിപത്യമാണെന്നൊക്കെ പറയുന്നെങ്കിലും ആ ആധിപത്യം കടന്നൊരു മികച്ച തിരക്കഥയൊരുക്കാനോ , മികച്ച ഒരു വിനോദചിത്രമാക്കാനോ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞോ എന്നത് സംശയമാണ്, പലപ്പോഴും പഴയ പല വിജയ ചിത്രങ്ങളേയും ഓർമ്മിപ്പിക്കുംവിധമാണ് ഒരുക്കിയിരിക്കുന്നതെങ്കിലും .

നായകന്റെ സുഹൃത്തുകളുടെ ചിലനേരത്തെ പ്രകടനങ്ങൾ നർമ്മം പടർത്താനാവണം ശ്രമിച്ചിരിക്കുന്നതെങ്ങ് ഊഹിക്കാൻ മാത്രമേ കഴിയൂ . ചിലതെല്ലാം അരോചകം തന്നെ . അല്പമെങ്കിലും ആസ്വാദ്യകരമായത് കേൾക്കാൻ ഇമ്പമുള്ള ഈണമുള്ള ഗാനമൊരുക്കാൻ രതീഷ് വേഗയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് .

തീയറ്ററുകളിൽ ചിത്രത്തിന്റെ ഭാവിയെന്തായാലും ചിലപ്പോൾ ടെലിവിഷനിൽ സ്ഥാനം പിടിച്ചേക്കാം . കാരണം, രണ്ടു മണിക്കൂറിന്റെ വിനോദത്തിനായി പണം മുടക്കിയിരിക്കേണ്ടതില്ലല്ലോ! മാത്രമല്ല കുടുംബാന്തരീക്ഷത്തിൽ വീട്ടുപണികളിലേർപ്പെട്ടുകൊണ്ടിരിക്കെ പരസ്യങ്ങളുടെ ബാഹുല്യത്തോടെ കാണുമ്പോൾ ചില കുറവുകളൊക്കെ കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞേക്കും .

ഇഷ്ടപ്പെട്ട ഒരു തമാശയുണ്ട് -“ മൂന്ന് സൂപ്പർ താരങ്ങളുടെ മക്കൾക്ക് അഡ്വാൻസ് കൊടുത്തിരിക്കുവാ . അതിലൊരാൾ എട്ടാം തരം ആയതേയുള്ളൂ . ഫീൽഡിൽ താത്പര്യമുണ്ടോ എന്തോ “ ഒരു നിർമ്മാതാവിന്റേതായി ഉപയോഗിച്ചിരിക്കുന്ന സംഭാഷണ ശകലത്തിന്റെ ഏകദേശരൂപമാണിത് .

മലയാള സിനിമാലോകത്തേക്ക് സ്വതന്ത്രമായി ചലിച്ചു തുടങ്ങിയിട്ട് ഏറെയായിട്ടില്ലല്ലോ സംവിധായകനും തിരക്കഥാകൃത്തും . പ്രേക്ഷകമനസ്സിലിടം നേടാൻ മികച്ചൊരു സൃഷ്ടിയുമായി വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു . ആത്മാർത്ഥമായ പ്രവർത്തനം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ !

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 1:01 am

thanks jai
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 1:04 am


REVIEW : MY BOSS


ജിത്തു ജോസഫ് മോഷണവും സംവിധാനവും നിർവഹിച്ച മൈ ബോസ് പറയുന്നത് ധാർഷ്‌ട്യക്കാരിയായ പ്രിയ എന്ന ബോസിന്റെയും (മമ്‌ത മോഹൻദാസ്) അവരുടെ സെക്രട്ടറിയായി ജോലി ചെയ്യേണ്ടിവരുന്ന മനു വർമ്മ എന്ന എൻജിനീയറിങ് ബിരുദധാരിയുടെയും (ദിലീപ്) കഥയാണ്. പ്രിയയുടെ സെക്രട്ടറിയാണ് മനുവെങ്കിലും ചെയ്യുന്ന ജോലി ഒരുമാതിരി അടിമയുടേതാണ്. ഒരു തെറ്റിദ്ധാരണയുടെ പേരിൽ മനുവിനെ പിരിച്ചുവിടാനൊരുങ്ങുന്ന പ്രിയയ്‌ക്ക് തികച്ചും അപ്രതീക്ഷിതമായി അയാളുടെ സഹായമില്ലാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വരുന്നു. കമ്പനിയിൽ ഉയർന്ന പദവിക്കായി കരു നീക്കിക്കൊണ്ടിരുന്ന പ്രിയയ്‌ക്കും വിദേശത്തു പോകാനുള്ള മോഹവുമായി നടക്കുന്ന മനുവിനും തീരെ ഇഷ്‌ടമില്ലാത്ത കാര്യങ്ങളാണ് പിന്നെ ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്നത്. ഒടുവിൽ, പഴയ ചില അനിഷ്‌ടങ്ങളുടെ നേർക്കു നേർ നിൽക്കുകയും പുതിയ ചില ഇഷ്‌ടങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു അവർ.

FIRST IMPRESSION

The Proposal (Anne Fletcher, 2009) എന്ന ഹോളിവുഡ് സിനിമയിൽ നിന്ന് മലയാളത്തിനു പറ്റുന്നതൊക്കെ അതേപടി പൊക്കിയെടുത്ത് മൈ ബോസിൽ തരിമ്പും നാണമില്ലാതെ അടുക്കി വച്ചിട്ടുണ്ട് ജിത്തു. നമ്മുടെ നാട്ടിൽ ചെലവാകാത്ത മിക്കതും ഏറെക്കുറേ ക്ലീനായിത്തന്നെ കളഞ്ഞിട്ടുമുണ്ട്. ‘മോഷണവും സംവിധാനവും നിർവഹിച്ച’ എന്നതുപോലെ ‘മോഷണസംവിധാനം’ നിർവഹിച്ച എന്നും പറയാമെന്നർത്ഥം!

The Proposal ഭേദപ്പെട്ട ഒരു എന്റർടെയ്‌നറാണ്. മൈ ബോസും അങ്ങനെ തന്നെ. The Proposal-ൽ ചിരിക്കാനുള്ള വക ഏറെയുണ്ട്; അതുകൊണ്ട് മൈ ബോസിലും ചിരിക്കാൻ പലതുമുണ്ട്. അതു കൂടാതെ, പലയിടത്തും വിതറിയിരിക്കുന്ന ടിപ്പിക്കൽ ദിലീപ് നമ്പറുകൾ കാണികളെ പൊട്ടിച്ചിരിപ്പിക്കുന്നു പലപ്പോഴും. തമാശക്കാരനായ നെക്സ്‌റ്റ് ഡോർ പയ്യൻ ദിലീപിനെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് മനുവിനേയും ഇഷ്‌ടമാകും.

Pete Chiarell നന്നായി എഴുതിയ തിരക്കഥ ജീതു ജോസഫ് നന്നായിത്തന്നെ പകർത്തി എഴുതിയിട്ടുണ്ട്. സാന്ദ്ര ബുള്ളക്കും റയൻ റെയ്‌നോൾഡ്‌സും നന്നായി അവതരിപ്പിച്ച കഥാപാത്രങ്ങളെ യഥാക്രമം മമ്‌തയും ദിലീപും നന്നായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. കലാഭവൻ ഷാജോണിന് ഇത്തിരി നീളമുള്ള ഒരു വേഷം കിട്ടി. ഷാജോൺ അതു വൃത്തിയായി അവതരിപ്പിക്കുകയും ചെയ്‌തു. അഭിനേതാക്കളെല്ലാം ചെയ്യാനുള്ളത് നന്നായി ചെയ്‌തു.

SECOND THOUGHTS

പോക്കറ്റടിച്ചും പിടിച്ചുപറിച്ചുമൊന്നുമല്ലാതെ ഇങ്ങനെയൊരു സിനിമയുണ്ടാക്കാനുള്ള ആൾതാമസമൊന്നും ജീതു ജോസഫിന്റെ തലയിൽ ഇല്ലേ? അതോ, സ്വന്തമായി ഒരു തണ്ട് കറിവേപ്പില പോലും നട്ടുണ്ടാക്കാനറിയാതെ തമിഴ്‌നാട്ടിൽ നിന്നു വരുന്ന ലോറിയും നോക്കി നോക്കിയിരിക്കുന്ന മലയാളികളുടെ സർഗവാസനയും വല്ലയിടത്തു നിന്നും വരുന്നതും നോക്കി ഇരിപ്പായോ!

സിനിമ മൊത്തത്തിൽ പടിഞ്ഞാറു നിന്നു കട്ടതാണെങ്കിലും തികഞ്ഞ മലയാളിത്തമുള്ള സീനുകളും ഈ ചിത്രത്തിലുണ്ട്. ഒരു സീനിൽ റൗഡിയുടെ തല്ലു കൊണ്ട് താഴെക്കിടക്കുന്ന നായകൻ മറ്റൊരു സീനിൽ നാലു വില്ലന്മാരെ ചെറുവിരൽ കൊണ്ട് അമ്മാനമാടുന്നത് ഈ സിനിമയുടെ മലയാളിത്തത്തിന് മകുടോദാഹരണമായി നിൽക്കുന്നു. സ്‌ത്രീശരീരം വച്ചുള്ള തമാശകളും മലയാളിത്തമല്ലെങ്കിൽ പിന്നെ എന്താണ്? (എങ്കിലും, ഒറിജിനലിൽ ഉണ്ടായിട്ടു പോലും നായകനെ കാത്തിരിക്കുന്ന ഒരു കാമുകിയെ നാട്ടിൽ ഒരുക്കി നിർത്താഞ്ഞത് മലയാളിത്തത്തിന് ചെറിയൊരു ക്ഷീണമായിപ്പോയി.)

NOT STOLEN

അനിൽ നായരുടെ ക്യാമറ ശ്രദ്ധേയം. കുട്ടനാടിന് എന്താ സൗന്ദര്യം! ‘എന്തിനെന്നറിയില്ല’ എന്ന ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ പാട്ടൊഴിച്ചുള്ള സംഗീതവിഭാഗവും ഈ മോഷണമുതലിന് ചന്തം കൂട്ടുന്നുണ്ട്. ഇതു രണ്ടും കട്ടതല്ല എന്നാണ് പറയപ്പെടുന്നത്! (എന്തിനെന്നറിയില്ല എന്ന ബോറൻപാട്ട് ഇതിൽ ചേർത്തത് എന്തിനെന്നറിയില്ല എന്നു കൂടി ഇക്കൂട്ടത്തിൽ പറയേണ്ടിയിരിക്കുന്നു!)

LAST WORD

2012 വരെ കാത്തിരിക്കേണ്ടിവന്നാലെന്താ, പ്രിയദർശൻ-ശ്രീനിവാസൻ ടീമിന് ലക്ഷണമൊത്ത ഒരു പിൻഗാമിയെ കിട്ടിയില്ലേ… മലയാളസിനിമയുടെ മുജ്ജന്മസുകൃതം! (ആൻ ഫ്ലെച്ചർ ഒരു ഇരുപത്തഞ്ചു കൊല്ലം മുൻപ് ‘ദ് പ്രൊപോസൽ’ ചെയ്‌തിരുന്നെങ്കിൽ അതുവച്ച് പ്രിയദർശനും ശ്രീനിവാസനും ചേർന്ന് ഒരു ബോയിങ് ബോയിങ് കൂടി എടുത്തേനെ.. അതു വേറെ കാര്യം!)

Back to top Go down
Sponsored content




PostSubject: Re: സിനിമാ അവലോകനങ്ങള്‍    

Back to top Go down
 
സിനിമാ അവലോകനങ്ങള്‍
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: