HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 സിനിമാ അവലോകനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:07 pm

unnikmp wrote:
മഞ്ജുവിന്റെ സൌന്ദര്യം നന്നായി കുറഞ്ഞിട്ടുണ്ട് ഇപ്പോൾ എന്നത് സത്യമാ..അഭിനയം ഞാൻ കണ്ടിട്ടില്ല, എന്നാലും കണ്ട ട്രെയിലർ വെച്ച് ഒരു കൃത്രിമത്വം അതിലും തോന്നുന്നുണ്ട്...ഒരു പ്രണയനായികയുടെ വേഷമൊന്നും മഞ്ജുവിനു ഇനി ചേരില്ല എന്നാണു എന്റെ അഭിപ്രായം..സ്ത്രീ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമായി ഒതുങ്ങി കൂടേണ്ടി വരും..മലയാളത്തിൽ എത്ര അവസരങ്ങൾ കിട്ടും എന്ന് കണ്ടറിയണം
abhinayam nannayirunnu.. kuzhappamilla.. athe atharam kadhapathrangal kittanam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:23 pm

Minnoos wrote:
Ammu wrote:

ആര് മറന്നു???  ഉര്‍വ്വശി , ഒക്കെ തിരികെ വന്നപ്പോള്‍ ഉണ്ടായിരുന്ന രൂപതെക്കാള്‍  ബെറ്റര്‍ അല്ലെ??   അഭിനയം വളരെ നാച്വറല്‍ ആയിട്ടാ എനിക്ക് ഫീല്‍ ചെയ്തത്....മടുപ്പിയ്ക്കില്ല
abhinayam onnum kuzhappamilla.. pakshe shabdathile krithrimathwam boradippikuka thanne cheyyum.. urvashi thirike vannappol, aa prayathil oru sharashari keralathile veettamma engane aano athe pole thanne vannu.. kure melinju ennathukond better ennu  parayanokkumo

ഈ സിനിമയിലെ കഥാപാത്രത്തിന് യോജിച്ച ഫിഗര്‍ തന്നെ അല്ലായിരുന്നോ???ഒന്‍പതില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മ...അമിതമായ മേയ്ക്ക് അപ്പ് (കണ്ണിന്റെ മുകളിലെ ചായം അങ്ങട് മറക്കാം... ) ഇല്ലായിരുന്നു...അഭിനയം....പല സന്ദര്‍ഭങ്ങളിലും മഞ്ജുവിന്റെ റിഫ്ലക്സ് ആക്ഷന്‍ കണ്ടു രസിച്ചിരുന്നു പോയി...(ഉദാ: പച്ചക്കറി 2000 പേര്‍ക്ക് വേണം എന്ന് ദേവന്‍ പറയുമ്പോള്‍ കാട്ടുന്ന സ്വാഭാവികമായ അന്തം വിടല്‍.... )
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:26 pm

Ammuvum minnuvum keerium pambum anallo:giggle:
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:30 pm

issac k.j wrote:
Ammuvum minnuvum keerium pambum anallo:giggle:

മിന്നൂന്റെ നാമം പോലും എന്നോട് മിണ്ടല്ലെ... ഓള്‍ മഹാ ഇന്തോന്നാ എന്നെ എതിര്‍ക്കുക എന്നതാ ജീവിത ലക്‌ഷ്യം.. .എന്നാ ചെയ്യാനാ ഐസക്കെ....പാവം ഞാന്‍
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:30 pm

Shobhana, urvashy, meera jasmine evar act cheyyumbol vaurnna aa magic manjvinte how old are u performance il kandilla enna eniku thonnuney..

Adikam film onnum kanditia..oru average acting atre ulu..engane okey acting elavarkum cheyam.. nothing special.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:31 pm

Ammu wrote:
unnikmp wrote:
മഞ്ജുവിന്റെ സൌന്ദര്യം നന്നായി കുറഞ്ഞിട്ടുണ്ട് ഇപ്പോൾ എന്നത് സത്യമാ..അഭിനയം ഞാൻ കണ്ടിട്ടില്ല, എന്നാലും കണ്ട ട്രെയിലർ വെച്ച് ഒരു കൃത്രിമത്വം അതിലും തോന്നുന്നുണ്ട്...ഒരു പ്രണയനായികയുടെ വേഷമൊന്നും മഞ്ജുവിനു ഇനി ചേരില്ല എന്നാണു എന്റെ അഭിപ്രായം..സ്ത്രീ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമായി ഒതുങ്ങി കൂടേണ്ടി വരും..മലയാളത്തിൽ എത്ര അവസരങ്ങൾ കിട്ടും എന്ന് കണ്ടറിയണം

അത് മതിയല്ലോ....ഇനി ഒരു കോളേജ് കുമാരി ഒക്കെ ആയി  പുള്ളിക്കാരി അഭിനയിക്കും എന്ന് തോന്നുന്നില്ല.. ...ശക്തമായ സ്ത്രീ കഥാ പാത്രങ്ങള്‍ കിട്ടട്ടെ കേപ്പബിള്‍  ആണ്  
പക്ഷെ ഒരു വര്ഷം അത് പോലുള്ള എത്ര സിനിമകൾ ഉണ്ടാകും?? എന്നും അത് പോലുള്ള വേഷങ്ങൾ മാത്രം ചെയ്‌താൽ കാണാൻ ആരുണ്ടാകും?? ശാരദയും ശബാന ആസ്മിയും ഒക്കെ എന്നും ക്യാരക്റ്റർ വേഷങ്ങൾ ചെയ്തിരുന്നു, അതെല്ലാം ജനങ്ങള് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു, പക്ഷെ കാലത്തിന്റെ മാറ്റം അത് നമ്മൾ അവഗനിക്കാൻ പാടുണ്ടോ?

Last edited by unnikmp on Wed Sep 10, 2014 2:33 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:32 pm

Greeeeeshma wrote:
Shobhana, urvashy, meera jasmine evar act cheyyumbol vaurnna aa magic manjvinte how old are u performance il kandilla enna eniku thonnuney..

Adikam film onnum kanditia..oru average acting atre ulu..engane okey acting elavarkum cheyam.. nothing special.

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:34 pm

chirikanda.....parus num enkum okey pattum
kanan anel manjuvine kal better aley nammal
aley
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:34 pm

unnikmp wrote:
Ammu wrote:

അത് മതിയല്ലോ....ഇനി ഒരു കോളേജ് കുമാരി ഒക്കെ ആയി  പുള്ളിക്കാരി അഭിനയിക്കും എന്ന് തോന്നുന്നില്ല.. ...ശക്തമായ സ്ത്രീ കഥാ പാത്രങ്ങള്‍ കിട്ടട്ടെ കേപ്പബിള്‍  ആണ്  
പക്ഷെ ഒരു വര്ഷം അത് പോലുള്ള എത്ര സിനിമകൾ ഉണ്ടാകും?? എന്നും അത് പോലുള്ള വേഷങ്ങൾ മാത്രം ചെയ്‌താൽ കാണാൻ ആരുണ്ടാകും?? ശാരദയും ശബാന ആസ്മിയും ഒക്കെ എന്നും ക്യാരക്റ്റർ വേഷങ്ങൾ ചെയ്തിരുന്നു, അതെല്ലാം ജനങ്ങള് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു, പക്ഷെ കാലത്തിന്റെ മാറ്റം അത് നമ്മൾ അവഗനിക്കാതിരിക്കാൻ പാടുണ്ടോ?

വലിച്ചു വാരി പടങ്ങള്‍ ചെയ്യുവാന്‍ മഞ്ജു തയ്യാറാകും എന്ന് തോന്നുന്നില്ല.. നല്ല റോളുകള്‍ കിട്ടിയാല്‍ ചെയ്യുമായിരിക്കും...രേവതി ഒക്കെ സെലക്ടീവ് ആയതു പോലെ.. അല്ലാതെ ഇതൊരു ജീവിതവൃത്തി ആയി കാണുവാന്‍ ഈ പ്രായത്തില്‍ പുള്ളിക്കാരി ഒരുങ്ങും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:35 pm

Greeeeeshma wrote:

chirikanda.....parus num enkum okey pattum
kanan anel manjuvine kal better aley nammal
aley

pinne allathe. ennal pinne namukkum oru kai nokiyalo greeshma
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:38 pm

Greeeeeshma wrote:

chirikanda.....parus num enkum okey pattum
kanan anel manjuvine kal better aley nammal
aley

അഭിനയം എന്നത് അത്ര ഈസി അല്ല ഗ്രീഷൂ, നമ്മള്‍ ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മനസിലാകും അതിന്റെ തത്രപ്പാട്.. പണ്ട് സ്കൂളില്‍ സ്ഥിരം നാടകം അഭിനയിചിട്ടുള്ളതാ ഈയുള്ളവള്‍. ...കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ മനസ്സില്‍ ഒരങ്കലാപ്പാ...കൈ എവിടെ വെയ്ക്കണം....എങ്ങോട്ട്‌ നോക്കണം...മൈക്ക് എവിടെയാ ...ഇങ്ങിനെ ഒക്കെ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:39 pm

Greeeeeshma wrote:

chirikanda.....parus num enkum okey pattum
kanan anel manjuvine kal better aley nammal
aley
പ്രിയയുടെ കാര്യം ഞാൻ സമ്മതിക്കുന്നു, ഞാൻ കണ്ടിട്ടുണ്ട് പ്രിയയെ...ഗ്രീഷ്മയുടെ കാര്യം കാണാതെ പറയാൻ കഴിയില്ല
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:41 pm

unnikmp wrote:
Greeeeeshma wrote:

chirikanda.....parus num enkum okey pattum
kanan anel manjuvine kal better aley nammal
aley
പ്രിയയുടെ കാര്യം ഞാൻ സമ്മതിക്കുന്നു, ഞാൻ കണ്ടിട്ടുണ്ട് പ്രിയയെ...ഗ്രീഷ്മയുടെ കാര്യം കാണാതെ പറയാൻ കഴിയില്ല

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:42 pm

Ammu wrote:
balamuralee wrote:

super climax ayrinnu sharikku Fahadine njan ishatpettu thudangiyathu aa filmiloodeyanu

ഹ്മം...നോക്കട്ടെ  , എന്നിട്ട് പറയാം....

ഫഹദ് നെ എനിക്കിഷ്ട്ടാ......നാച്വറല്‍  അഭിനയം...( ആദ്യ സില്‍മ ഒഴിച്ച് നിര്‍ത്തിയാല്‍.. )

adya cinema shanu alle? fahad alle?

fahad ne pinne njan kandathu cocktail and pramani enne padangalilaa
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:42 pm

Unniyettan aley parnajey eee profile photo hot anennu
Njangalkkum act cheyamunnikmp wrote:
Greeeeeshma wrote:

chirikanda.....parus num enkum okey pattum
kanan anel manjuvine kal better aley nammal
aley
പ്രിയയുടെ കാര്യം ഞാൻ സമ്മതിക്കുന്നു, ഞാൻ കണ്ടിട്ടുണ്ട് പ്രിയയെ...ഗ്രീഷ്മയുടെ കാര്യം കാണാതെ പറയാൻ കഴിയില്ല
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 10, 2014 2:43 pm

Binu wrote:
Ammu wrote:

ഹ്മം...നോക്കട്ടെ  , എന്നിട്ട് പറയാം....

ഫഹദ് നെ എനിക്കിഷ്ട്ടാ......നാച്വറല്‍  അഭിനയം...( ആദ്യ സില്‍മ ഒഴിച്ച് നിര്‍ത്തിയാല്‍.. )

adya cinema shanu alle? fahad alle?

fahad ne pinne njan kandathu cocktail and pramani enne padangalilaa

ഷാനൂ.. കൈയ്യെത്തും ദൂരത്തു എന്നാ ഒരു ഫിലിം

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: സിനിമാ അവലോകനങ്ങള്‍    

Back to top Go down
 
സിനിമാ അവലോകനങ്ങള്‍
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: