HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion...5

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: FILM News, Discussion...5   Tue Nov 20, 2012 1:55 pm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 1:55 pm

ranjith wrote:
Manjuvineyum...shobaneyum....revathiyeyum....meerayeyumokke kadathi vetti malayathil oru naayika varunundu...

sarva bhavangalum navarasangalumellam arachu kalkki kudichu aval 2013il avatharikkum...Ranjini Haridas.....
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Tue Nov 20, 2012 1:55 pm

Greeeeeshma wrote:
ambalattil okey mala kettan erikunna chila kuttikal eley
aa look

vipinraj wrote:
Greeeeeshma wrote:
oh actress ennu paryaumbol mugha shree venam

ethinu athonnum ela

manjuvine kanumbol eniku oru interview okey cheyyunna journalist eley rekha menon athu pole thonnumm

ithinekkal enthu aiswaryam aanu ini vendath
vaarssyaru kuttikalu thanaaa kettunne maala
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 1:56 pm

Neelu wrote:
ranjith wrote:
Manjuvineyum...shobaneyum....revathiyeyum....meerayeyumokke kadathi vetti malayathil oru naayika varunundu...

sarva bhavangalum navarasangalumellam arachu kalkki kudichu aval 2013il avatharikkum...Ranjini Haridas.....

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 1:57 pm

Reshmi yude veedinte aduttu ethengilum film actress/actor undo ?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 1:57 pm

Greeeeeshma wrote:
ambalattil okey mala kettan erikunna chila kuttikal eley
aa look

vipinraj wrote:

ithinekkal enthu aiswaryam aanu ini vendath
athe aiswaryam
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:00 pm

Greeeeeshma wrote:
Reshmi yude veedinte aduttu ethengilum film actress/actor undo ?

No...greesh...Manjuvinu aishwaryamundu....but athra sundhari onnumalle...Acting Talent is amazing... [You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:09 pm

തമിഴകത്ത് തുപ്പാക്കി കത്തിപ്പടരുമ്പോള്‍ ഏറ്റവുമധികം സന്തോഷിയ്ക്കുന്നത് നായിക കാജല്‍ അഗര്‍വാളാണ്. തന്നെ കളിയാക്കാനും വിമര്‍ശിയ്ക്കാനുമൊക്കെ ഉത്സാഹിച്ചവര്‍ക്കെതിരെ തുപ്പാക്കിയിലൂടെ ചുട്ടമറുപടി നല്‍കാന്‍ കഴിഞ്ഞതാണ് കാജലിനെ സന്തോഷിപ്പിയ്ക്കുന്നത്. തെലുങ്കിലെ സൂപ്പര്‍ സുന്ദരിയാണ് കാജല്‍. മഗധീര, വൃന്ദാവനം, ബിസിനസ്സ് മാന്‍ അടുത്തകാലത്തെ തെലുങ്കിലെ വമ്പന്‍ വിജയങ്ങളിലെല്ലാം ഈ മുംബൈക്കാരിയ്ക്കും അവകാശമുണ്ട്. ഇതിന് പുറമെ അജയ് ദേവ്ഗണ്‍ ചിത്രമായ സിങ്കത്തിലൂടെ ബോളിവുഡിലും വമ്പന്‍ വിജയം നേടാനും കാജലിന് സാധിച്ചു. എന്നാല്‍ തമിഴകത്ത് തിരിച്ചടികള്‍ മാത്രമാണ് നടിയുടെ സമ്പാദ്യം. കാജല്‍ നായികയായെത്തിയ ചിത്രങ്ങളെല്ലാം കോളിവുഡ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയോ കഷ്ടിച്ച് രക്ഷപ്പെടുകയോ മാത്രമാണ് ചെയ്തത്. പഴനി, മോടി വിളയാട്, ബൊമ്മലാട്ടം തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയാണുണ്ടായത്. കാര്‍ത്തി നായകനായ നാന്‍ മഹാന്‍ അല്ല നേടിയ ശരാശരി വിജയം മാത്രമാണ് ഇതിനിടെ നടിയ്ക്ക് ആശ്വാസമേകിയത്. എന്നാല്‍ കാജലിനെ തമിഴകത്തെ സൂപ്പര്‍നായികയാക്കി മാറ്റുകയാണ് കഴിഞ്ഞ രണ്ട് സിനിമകള്‍. സൂര്യ നായകനായ മാട്രാന്‍ ആവറേജ് വിജയം നേടിയപ്പോള്‍ വിജയ് ചിത്രം തുപ്പാക്കി ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇനി രാജേഷ് സംവിധാനം ചെയ്യുന്ന കാര്‍ത്തി ചിത്രമായ ഓള്‍ ഇന്‍ ഓള്‍ രാജയിലാണ് കാജലിന്റെ പ്രതീക്ഷ. അടുത്ത മാസം വമ്പനൊരു സിനിമയില്‍ കൂടി നടി ഒപ്പുവെയ്ക്കുമെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷവും കാജലിന്റേതായി മാറിയേക്കാമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ കണക്കുക്കൂട്ടല്‍. വെനസ്‌ഡേ ഫെയിം നീരജ് പാണ്ഡെ ഒരുക്കുന്ന അക്ഷയ് കുമാര്‍ ചിത്രം സ്‌പെഷ്യല്‍ ഛബിസ് ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും. തെലുങ്കിലെ സൂപ്പര്‍താരങ്ങളായ എന്‍ടിആര്‍, രാംചരണ്‍, രവി തേജ സിനിമകളിലും കാജല്‍ തന്നെയാണ് താരം. അതേ ഇനി തെന്നിന്ത്യയുടെ സുന്ദരി താന്‍ തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിയ്ക്കുകയാണ് കാജല്‍ അഗര്‍വാള്‍..
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:11 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:14 pm

This week release

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:15 pm

ranjith wrote:
This week release

[You must be registered and logged in to see this image.]

adipoli shirt
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:16 pm

വി എം വിനു ആണോ സംവിധാനം
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:17 pm

jaykvjay wrote:
വി എം വിനു ആണോ സംവിധാനം

ivide vinu avide major
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:20 pm

ranjith wrote:
jaykvjay wrote:
വി എം വിനു ആണോ സംവിധാനം

ivide vinu avide major

Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:21 pm

vipinraj wrote:
ranjith wrote:

ivide vinu avide major

karmmayodha VS face2face aayirikkum
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:22 pm

jaykvjay wrote:
vipinraj wrote:karmmayodha VS face2face aayirikkum

ohh angane
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:24 pm

jaykvjay wrote:
vipinraj wrote:karmmayodha VS face2face aayirikkum

illa...F2F ee week release aagum enna thonunne...Karmayodha Dec 20 aanu release vaychirikunadhu...change undo ennu ariyilla
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:25 pm

jaykvjay wrote:
vipinraj wrote:karmmayodha VS face2face aayirikkum

2um nalla best directors aanu enna udheshiche
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:25 pm

ranjith wrote:
jaykvjay wrote:

karmmayodha VS face2face aayirikkum

illa...F2F ee week release aagum enna thonunne...Karmayodha Dec 20 aanu release vaychirikunadhu...change undo ennu ariyilla

atheyo
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:26 pm

ranjith wrote:
jaykvjay wrote:

karmmayodha VS face2face aayirikkum

2um nalla best directors aanu enna udheshiche

v m vinu aakumbo oru parasthree bandamokke vendathaa
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 2:30 pm

jaykvjay wrote:
ranjith wrote:

2um nalla best directors aanu enna udheshiche

v m vinu aakumbo oru parasthree bandamokke vendathaa

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 3:45 pm

റോമന്‍സില്‍ തരികിട വികാരികള്‍!

എക്‌സ്ട്രാ ഓര്‍ഡിനറി വിജയമായ 'ഓര്‍ഡിനറി'ക്കുശേഷം ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ്‌ 'റോമന്‍സ്‌'. കേരള അതിര്‍ത്തിയിലുള്ള പൂമാല ഗ്രാമത്തിലെ പള്ളിയിലെ പുതിയ വികാരികളായാണ്‌ ഇവര്‍ അഭിനയിക്കുന്നത്‌. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ അച്ചന്മാരല്ല. തരികിട കക്ഷികളാണ്‌. ജീവിക്കാന്‍ വേണ്ടി എന്തുവേഷവും കെട്ടിയാടുന്നവരാണ്‌!

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ആകാശ്‌ എന്ന കഥാപാത്രം ജീവിത സാഹചര്യം കൊണ്ടാണ്‌ തരികിടയാകുന്നത്‌. എന്നാല്‍ ബിജുമേനോന്റെ ബിജു എന്ന കഥാപാത്രമാകട്ടെ ജന്മനാ തന്നെ തരികിടയാണ്‌! ഇവര്‍ ഒന്നിക്കുന്നതും പൂമാല

ഗ്രാമത്തിലെത്തിയതും അത്തരം ഒരു തരികിട പരിപാടിയുമായിട്ടാണ്‌.

പൂമാല ഗ്രാമത്തിലെ പള്ളിയുടെ കാര്യം അല്‌പം പ്രശ്‌നത്തിലാണ്‌. ചില ദുരൂഹ കാരണങ്ങളാല്‍ പള്ളി പൂട്ടിയിട്ടിരിക്കയാണ്‌. പൂമലയിലെത്തിയ ആകാശിനും ഷിബുവിനും ഈ പള്ളി ഒരു അനുഗ്രഹമായി മാറുന്നു. വൈദിക വേഷം ധരിച്ച്‌ ചില തരികിട പരിപാടികള്‍ നടത്താന്‍ അവര്‍ പദ്ധതിയിടുന്നു. നിഷക്കളങ്കരായ, എന്തിനേയും കണ്ണടച്ചു വിശ്വസിക്കുന്ന, സ്‌നേഹത്തിനും വിശ്വാസത്തിനും മൂല്യം കല്‌പിക്കുന്ന പൂമാലക്കാരെ പറ്റിക്കാന്‍ താരതമ്യേന എളുപ്പവുമായിരുന്നു. പോകെപ്പോകെ ഗ്രാമത്തിന്റെ ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ പങ്കാളികളായി. അതോടെ ഗ്രാമത്തിന്റേയും പള്ളിയുടേയും പ്രശ്‌നങ്ങള്‍ സ്വന്തമായിക്കണ്ട്‌ അതു പരിഹരിക്കാനായി ഇവരുടെ ശ്രമം. അതോടെ കൈമോശം വന്ന നന്മ ഇരുവരിലും തിരിച്ചെത്തുന്നു.

എന്നാല്‍ ഇവരെ സംശയത്തോടെ വീക്ഷിക്കുന്ന ഒരാള്‍ ആ

ഗ്രാമത്തിലുണ്ടായിരുന്നു, എലീന. സമ്പന്നനായ തൊമ്മിച്ചന്റെ മകള്‍. അവള്‍ക്ക്‌ ഈ അച്ചന്മാരെ തുടക്കം മുതലേ സംശയമായിരുന്നു. എലീന നഗരത്തിലാണ്‌ പഠിക്കുന്നത്‌. പലപ്പോഴും തരികിട വികാരികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എലീന തടസ്സം സൃഷ്‌ടിക്കുന്നു. എലീനയാകുന്നത്‌ നിവേദിതയാണ്‌. എലീനയുടെ പിതാവ്‌ തൊമ്മിച്ചനാകുന്നത്‌ ലാലു അലക്‌സാണ്‌. രസകരമായ കഥാപാത്രമാണിത്‌. വിജയരാഘവന്‍ അവതരിപ്പിക്കുന്ന ഗബ്രിയേലച്ചനാണ്‌ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

ജനപ്രിയനു ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന റോമന്‍സ്‌ പൂര്‍ണ്ണമായും കൊടൈക്കനാലില്‍ വച്ചാണ്‌ ചിത്രീകരിക്കുന്നത്‌. ഏറെക്കാലത്തിനു ശേഷമാണ്‌ കൊടൈക്കനാലില്‍ വച്ച്‌ ഒരു ചിത്രം മുഴുവനായും ചിത്രീകരിക്കുന്നത്‌. ഒന്നരവര്‍ഷം മുന്‍പ്‌ മോഹന്‍ലാല്‍ നായകനായ ശിക്കാറിന്റെ ക്‌ളൈമാക്‌സ് ഇവിടെ വച്ചാണ്‌ ചിത്രീകരിച്ചത്‌. വൈ.വി. രാജേഷിന്റേതാണ്‌ റോമന്‍സിന്റെ തിരക്കഥ. ടി.ജി. രവി, നെല്‍സണ്‍, ജയന്‍, ഷാജു, പവിത്രന്‍, അരുണ്‍ ഘോഷ്‌, കലാഭവന്‍ ഹനീഷ്‌, ശാന്തകുമാരി, പൊന്നമ്മ ബാബു, ഗായത്രി, അബു, ജാഫര്‍ ഇടുക്കി, ശാലു തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. രാജീവ്‌ ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക്‌ എം.ജി. ശ്രീകുമാര്‍ ഈണം പകരുന്നു. വിനോദ്‌ ഇല്ലംപിള്ളിയാണ്‌ ഛായാഗ്രാഹകന്‍. ലിജോ പോളിന്റേതാണ്‌ എഡിറ്റിംഗ്‌. ചാന്ദ്‌വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ്‌ ചന്ദ്രനും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 3:53 pm

റോമന്‍സില്‍ തരികിട വികാരികള്‍!
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Tue Nov 20, 2012 3:55 pm

Ammu wrote:

ഏതോ അറബിക് മ്യൂസിക്‌ ഡായരക്ടരുടെ കഷ്ട്ടകാലം
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Tue Nov 20, 2012 3:56 pm

sweetword wrote:

Sponsored content
PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: