HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:39 pm

മൈഥിലി ഐറ്റം ഡാന്‍സ് 5 ലക്ഷത്തിലേക്ക്

കൊലവെറിയ്ക്കും ലാലിന്റെ ആറ്റുമണല്‍ പായയില്‍... തുടങ്ങിയ ഗാനങ്ങള്‍ക്ക് ശേഷം യൂട്യൂബില്‍ പുതിയൊരു തരംഗം തീര്‍ക്കുകയാണ് മൈഥിലിയുടെ ഐറ്റം നമ്പര്‍.

രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെ അരങ്ങേറിയ മൈഥിലിയുടെ മാറ്റിനിയിലെ ഐറ്റം ഡാന്‍സാണ് സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നത്. യൂട്യൂബില്‍ അപ് ലോഡ് ചെയ്ത് ഒരു മാസമാകുമ്പോഴേക്കും 4.93 ലക്ഷം തവണയാണ് ഗാനം പ്ലേ ചെയ്യപ്പെട്ടത്. ഒരു മോളിവുഡ് ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു റെക്കാര്‍ഡാണ്.

ഇതാദ്യമായാണ് മലയാളത്തില്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ ഒരു മുന്‍നിര നടി ഐറ്റം നൃത്തത്തിന് തയാറാവുന്നത്. ജ്യോതിമര്‍മയി, പത്മപ്രിയ തുടങ്ങിയവരെല്ലാം ഐറ്റം ഡാന്‍സിന് തയാറായിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ഗസ്റ്റ് റോളിലെത്തിയാണ് ഈ സാഹസത്തിന് തയാറായത്.

മലയാളത്തിലെ എക്കാലത്തെയും ഗ്ലാമര്‍താരമായ സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിയ്ക്കുന്ന നൃത്തച്ചുവടുകളുമായാണ് മൈഥിലി പുതിയ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്്. സില്‍ക്കിന്റെ ആരാധികയാണ് താനെന്നും തുറന്നുപറയാനും നടി മടിയ്ക്കുനില്ല. ചെറുപ്പത്തില്‍ കുറച്ചുകാലം ക്ലാസിക് നൃത്തം പഠിച്ചിട്ടുള്ള മൈഥിലി പക്ഷേ മാറ്റിനിയിലെ ഐറ്റം ഗാനത്തില്‍ തീര്‍ത്തും പുതിയൊരു നമ്പറാണ് പയറ്റുന്നത്. യൂട്യൂബില്‍ 81 കോടിയോളം പേര്‍ കണ്ട് റെക്കാര്‍ഡിട്ട ഗാങ്ണം സ്റ്റെപ്പുകള്‍ മൈഥിലിയുടെ ഐറ്റം നൃത്തത്തിലും കാണാം.

എന്തായാലും മൈഥിലിയുടെ ഐറ്റം ഡാന്‍സിന്റെ തിളക്കത്തില്‍ അനീ്ഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി അധികം വൈകാതെ തിയറ്ററുകളിലെത്തുകയാണ്. മഖ്ബൂല്‍ സല്‍മാനും സണ്ണി വെയ്‌നുമാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:41 pm

അഭിനയം വലുതായി വശമില്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ കാട്ടേണ്ടിവരും
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:42 pm

Neelu wrote:
jaykvjay wrote:

pakshe aalu nalla nadananu
pakshe swayam thazhthi paranju gama kattarundu vedhikalil.....

vedikalile prakadanangalkk njan vilayidaarilla . pinne addehathinte nadakam kaananamennu aagrahamund . sadhichittilla
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:44 pm

jaykvjay wrote:
Neelu wrote:

pakshe swayam thazhthi paranju gama kattarundu vedhikalil.....

vedikalile prakadanangalkk njan vilayidaarilla . pinne addehathinte nadakam kaananamennu aagrahamund . sadhichittilla
aarude karyama parayunne? njan sreenivasaneya uddesiche......Lalettan vedhikalil decenta ......(kazhinja pravasyathe Asianet film award function ozhichal...)
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:46 pm

[You must be registered and logged in to see this image.]
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:46 pm

Neelu wrote:
jaykvjay wrote:

vedikalile prakadanangalkk njan vilayidaarilla . pinne addehathinte nadakam kaananamennu aagrahamund . sadhichittilla
aarude karyama parayunne? njan sreenivasaneya uddesiche......Lalettan vedhikalil decenta ......(kazhinja pravasyathe Asianet film award function ozhichal...)

sreenivasan ippo vaa thurannal enthokkeyo vilichu parayunnund . lalettanaanenkil sanyasikk padikkuvaa
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:47 pm

jaykvjay wrote:
Neelu wrote:

aarude karyama parayunne? njan sreenivasaneya uddesiche......Lalettan vedhikalil decenta ......(kazhinja pravasyathe Asianet film award function ozhichal...)

sreenivasan ippo vaa thurannal enthokkeyo vilichu parayunnund . lalettanaanenkil sanyasikk padikkuvaa
athu thanne.....
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:50 pm

ranjith wrote:
[You must be registered and logged in to see this image.]

oru thirichu pokkaano Dr.Pashupathi linilekk
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:53 pm

pavam onnu rakshappettaal mathiyaarunnu
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:57 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 3:58 pm

jaykvjay wrote:
ranjith wrote:pavam onnu rakshappettaal mathiyaarunnu

vere orennam koodi varunundu...Ginger
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:00 pm

ranjith wrote:
jaykvjay wrote:

pavam onnu rakshappettaal mathiyaarunnu

vere orennam koodi varunundu...Ginger

njan ippo wikipediayile shaji historyil kandu enthakumo entho .
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:01 pm

jaykvjay wrote:
ranjith wrote:

vere orennam koodi varunundu...Ginger

njan ippo wikipediayile shaji historyil kandu enthakumo entho .

ippol Jayaramine aanu pidichirikunnadu
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:02 pm

ranjith wrote:
jaykvjay wrote:

njan ippo wikipediayile shaji historyil kandu enthakumo entho .

ippol Jayaramine aanu pidichirikunnadu

avasanam inji kadichapole aakaathirunnal mathiyaarunnu . jayaraminum athra nalla kaalamonnumallallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:13 pm

കളിമണ്ണിനെ എതിര്‍ക്കുന്നവര്‍ 'തൈ വോംബ്‌' കാണട്ടെ....!! ;)

ബ്‌ളെസി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കളിമണ്ണി'നു വേണ്ടി ശ്വേതാമേനോന്റെ യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിച്ചു ചേര്‍ത്തത്‌ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തുമ്പോള്‍ യഥാര്‍ത്ഥപ്രസവം മറയില്ലാതെ രണ്ടു തവണ കാണിക്കുന്ന ഫിലിപ്പീന്‍ ചിത്രമായ 'തൈ വോംബ്‌' ഗോവ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ ശ്രദ്ധേയമാകുന്നു.
ഒരു ഹോം നേഴ്‌സ് ആയി ജോലി ചെയ്യുന്ന ചിത്രത്തിലെ നായിക ഷലേഹ വന്ധ്യത മൂലം കുട്ടികളുണ്ടാവാത്തവളാണ്‌. ഷലേഹയുടെ പ്രസവമെടുപ്പു ജോലിക്കിടെയുള്ള രണ്ടു പ്രസവങ്ങളാണ്‌ ഈ ചിത്രത്തില്‍ മറയില്ലാതെ കാണിക്കുന്നത്‌. ചിത്രത്തിന്റെ ആദ്യഭാഗത്തും അവസാനഭാഗത്തുമായാണ്‌ രണ്ടു പ്രസവങ്ങളും കാണിക്കുന്നത്‌. മികച്ച സംവിധായകനുള്ള പുരസ്‌കാരം കാന്‍ ചലച്ചിത്രമേളയില്‍ നേടിയിട്ടുള്ള ബ്രില്ലാന്റെ മെന്‍ഡോസ ആണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. നായിക ഷലേഹയെ അവതരിപ്പിക്കുന്നത്‌ പ്രമുഖ ഫിലിപ്പീന്‍ നടിയായ നോറ ഓനര്‍ ആണ്‌.
ബെംപോല്‍ റോക്കോ, ലോവി പോ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രമുഖ താരങ്ങള്‍. ഹെന്റി ബര്‍ഗോസിന്റേതാണ്‌ തിരക്കഥ. ഒഡിസ്സീ ഫ്‌ളോര്‍സാണ്‌ ക്യാമറാമാന്‍. സെന്‍ട്രല്‍ സ്‌റ്റേജ്‌ പ്ര?ഡക്ഷന്‍സും ഫിലിം ഡെവലപ്പ്‌മെന്റ്‌ കൗണ്‍സില്‍ ഓഫ്‌ ഫിലിപ്പീന്‍സും സംയുക്‌തമായാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതിനോടകം വെനീസ്‌, ടൊറന്റോ, ബുസാന്‍ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ ഈ ചിത്രം വെനീസ്‌ മേളയില്‍ മികച്ച സംവിധായകനും മികച്ച നടിക്കുമുള്‍പ്പടെ മൂന്നു പ്രത്യേക പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌തു. മികച്ച നടിക്കും സംവിധായകനുമുള്ള ഈ വര്‍ഷത്തെ ഏഷ്യാ പസഫിക്‌ അവാര്‍ഡും ഈ ചിത്രം നേടി.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:16 pm

സിബി-മോഹന്‍ലാല്‍ ചിത്രം 'സ്വാമിനാഥ'നല്ല...!!

നീണ്ട ഇടവേളയ്‌ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ 'സ്വാമിനാഥന്‍' എന്ന ഒരു സംഗീതപ്രധാനമായ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അര്‍ദ്ധനാരിക്കു ശേഷം എം.ജി. ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമാവും ഇതെന്നും ഈയിടെ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളൂവെന്നും ഒന്നും തീരുമാനമായിട്ടില്ലെന്നും സിബിമലയില്‍ പറയുന്നു. മാത്രവുമല്ല ചിത്രത്തിന്റെ പേര്‌ സ്വാമിനാഥന്‍ എന്നാണെന്ന്‌ താനിതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും സിബി പറയുന്നു.
പേരോ മറ്റ്‌ കാര്യങ്ങളോ ഒന്നും തീരുമാനിച്ചിട്ടില്ലാത്ത ഈ മോഹന്‍ലാല്‍ ചിത്രം കൂടാതെ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി മറ്റൊരു ചിത്രം കൂടി അധികം വൈകാതെ സംവിധാനം ചെയ്യാന്‍ തനിക്ക്‌ പദ്ധതിയുണ്ടെന്നും സിബി വെളിപ്പെടുത്തുന്നു.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:31 pm

Ammu wrote:
കളിമണ്ണിനെ എതിര്‍ക്കുന്നവര്‍ 'തൈ വോംബ്‌' കാണട്ടെ....!! ;)

ബ്‌ളെസി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കളിമണ്ണി'നു വേണ്ടി ശ്വേതാമേനോന്റെ യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിച്ചു ചേര്‍ത്തത്‌ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തുമ്പോള്‍ യഥാര്‍ത്ഥപ്രസവം മറയില്ലാതെ രണ്ടു തവണ കാണിക്കുന്ന ഫിലിപ്പീന്‍ ചിത്രമായ 'തൈ വോംബ്‌' ഗോവ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ ശ്രദ്ധേയമാകുന്നു.
ഒരു ഹോം നേഴ്‌സ് ആയി ജോലി ചെയ്യുന്ന ചിത്രത്തിലെ നായിക ഷലേഹ വന്ധ്യത മൂലം കുട്ടികളുണ്ടാവാത്തവളാണ്‌. ഷലേഹയുടെ പ്രസവമെടുപ്പു ജോലിക്കിടെയുള്ള രണ്ടു പ്രസവങ്ങളാണ്‌ ഈ ചിത്രത്തില്‍ മറയില്ലാതെ കാണിക്കുന്നത്‌. ചിത്രത്തിന്റെ ആദ്യഭാഗത്തും അവസാനഭാഗത്തുമായാണ്‌ രണ്ടു പ്രസവങ്ങളും കാണിക്കുന്നത്‌. മികച്ച സംവിധായകനുള്ള പുരസ്‌കാരം കാന്‍ ചലച്ചിത്രമേളയില്‍ നേടിയിട്ടുള്ള ബ്രില്ലാന്റെ മെന്‍ഡോസ ആണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. നായിക ഷലേഹയെ അവതരിപ്പിക്കുന്നത്‌ പ്രമുഖ ഫിലിപ്പീന്‍ നടിയായ നോറ ഓനര്‍ ആണ്‌.
ബെംപോല്‍ റോക്കോ, ലോവി പോ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രമുഖ താരങ്ങള്‍. ഹെന്റി ബര്‍ഗോസിന്റേതാണ്‌ തിരക്കഥ. ഒഡിസ്സീ ഫ്‌ളോര്‍സാണ്‌ ക്യാമറാമാന്‍. സെന്‍ട്രല്‍ സ്‌റ്റേജ്‌ പ്ര?ഡക്ഷന്‍സും ഫിലിം ഡെവലപ്പ്‌മെന്റ്‌ കൗണ്‍സില്‍ ഓഫ്‌ ഫിലിപ്പീന്‍സും സംയുക്‌തമായാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതിനോടകം വെനീസ്‌, ടൊറന്റോ, ബുസാന്‍ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ ഈ ചിത്രം വെനീസ്‌ മേളയില്‍ മികച്ച സംവിധായകനും മികച്ച നടിക്കുമുള്‍പ്പടെ മൂന്നു പ്രത്യേക പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌തു. മികച്ച നടിക്കും സംവിധായകനുമുള്ള ഈ വര്‍ഷത്തെ ഏഷ്യാ പസഫിക്‌ അവാര്‍ഡും ഈ ചിത്രം നേടി.
ഹോ പ്രസവങ്ങള്‍ ആണല്ലോ ഇപ്പോഴത്തെ ഹിറ്റ്‌...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:32 pm

unnikmp wrote:

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:36 pm

അതിന് അമ്മു എന്തിനാ ഓടുന്നെ???? 'തൈ വോംബ്‌' കാണാന്‍ ആവും...
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:39 pm

Unnimaashe ee film release aayo ?
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:40 pm

Reshmi wrote:
Unnimaashe ee film release aayo ?
ഏത് കളിമണ്ണ്‍ ആണോ??, അതിന്റെ ഷൂട്ടിംഗ് പോലും ബാക്കി ഉണ്ടത്രേ...
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: FILM News, Discussion...5   Thu Nov 29, 2012 4:41 pm

unnikmp wrote:
Reshmi wrote:
Unnimaashe ee film release aayo ?
ഏത് കളിമണ്ണ്‍ ആണോ??, അതിന്റെ ഷൂട്ടിംഗ് പോലും ബാക്കി ഉണ്ടത്രേ...

Aano ? Mridhula athil paadiyittundu..MJ music directionil....Malaroli enna tharattu melody song...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:07 pm

തോപ്പില്‍ ഭാസി പുരസ്‌കാരം കെപിഎസി ലളിതയ്ക്ക്
തിരുവനന്തപുരം: തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ പുരസ്‌കാരത്തിന് പ്രശസ്ത നടി കെ.പി.എ.സി ലളിത അര്‍ഹയായി. 33,333 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മലയാള നാടകരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. നാടകം, സിനിമ, പത്രപ്രവര്‍ത്തനം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തോപ്പില്‍ ഭാസി അനുസ്മരണദിനമായ ഡിസംബര്‍ 8 ന് തിരുവനന്തപുരത്ത് അവാര്‍ഡ് നല്‍കും. കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരം ഒ. എന്‍. വി. കുറുപ്പിനായിരുന്നു
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: