HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
adithyan
New Member
New Member
avatar


PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:11 pm

photo postunnathu engina
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:42 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:43 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:43 pm

ranjith wrote:
[You must be registered and logged in to see this image.]

nammude Lekhakane kando

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:50 pm

shenayeesilaanallo . e sachi thanneyalle sachi-sethuvilethum
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:52 pm

jaykvjay wrote:
shenayeesilaanallo . e sachi thanneyalle sachi-sethuvilethum

Run Baby Run
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 7:53 pm

ranjith wrote:
jaykvjay wrote:
shenayeesilaanallo . e sachi thanneyalle sachi-sethuvilethum

Run Baby Run

നാളത്തന്നെ പറ്റുമെങ്കിൽ കയറിയേക്കാം
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 9:06 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 9:08 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 10:23 pm

Ee AOPL ennuparanjal

Arabiyum Ottakavum Pinne Lalum ennano
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...5   Thu Nov 29, 2012 10:34 pm

Binu wrote:
Ee AOPL ennuparanjal

Arabiyum Ottakavum Pinne Lalum ennano [You must be registered and logged in to see this image.]

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 7:18 am

മനീഷ കൊയ്രാളയ്‌ക്ക് ക്യാന്‍സര്‍...!


ബോളിവുഡ്‌താരം മനീഷ കൊയ്രാള ക്യാന്‍സര്‍ ബാധിതയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസം മുന്‍പ്‌ പനിയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്‌ മനീഷയെ മുംബൈയിലെ ജസ്‌ലോക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അവിടെ വച്ച്‌ നടത്തിയ വിശദ പരിശോധനയിലാണ്‌ രോഗം തിരിച്ചറിഞ്ഞത്‌.
ഇപ്പോള്‍ മനീഷ ജസ്‌ലോക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മനീഷയുടെ അമ്മ സുഷമ മകള്‍ക്കൊപ്പം ആശുപത്രിയില്‍ തന്നെയുണ്ട്‌. കൂടാതെ അച്‌ഛന്‍ പ്രകാശും സഹോദരന്‍ സിദ്ദാര്‍ത്ഥും നേപ്പാളില്‍ നിന്നും മുംബൈയിലെത്തിയിട്ടുണ്ട്‌. ക്യാന്‍സര്‍ ബാധ തിരിച്ചറിഞ്ഞ മനീഷ രോഗത്തെ പൊരുതി തോല്‌പിക്കാനാവുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണെന്ന്‌ നടിയോട്‌ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നേപ്പാളി രാജകുടുംബാംഗമായ മനീഷ ബോളിവുഡില്‍ ഹരിശ്രീ കുറിച്ചത്‌ 1991 ല്‍ പുറത്തു വന്ന സൗദാഗറിലൂടെയാണ്‌.
ജന്മദേശമായ നേപ്പാളില്‍ ഒരു പഒതിയ വീട്‌ പണികഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ നവംബര്‍ ആദ്യം മുതല്‍ നേപ്പാളിലായിരുന്ന മനീഷ്‌ അടുത്തിടെയാണ്‌ ഇന്ത്യയില്‍ മടങ്ങിയെത്തിയത്‌. 2012 ല്‍ നേപ്പാളിലെ വന്‍ വ്യവസായിയായ സമ്രാട്ട്‌ ദഹലിനെ വിവാഹം കഴിച്ച മനീഷ പിന്നീട്‌ ദഹലുമായി പിരിഞ്ഞ്‌ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു.
ഈ വര്‍ഷം തീയേറ്ററുകളിലെത്തിയ രാംഗോപാല്‍ വര്‍മ്മ ചിത്രമായ 'ഭൂത്‌ റിട്ടേണ്‍സി'ലൂടെ സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവ്‌ കുറിച്ചിരുന്നു 42 കാരിയായ മനീഷ. മലയാളത്തില്‍ അടുത്തിടെ ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത 'ഇലക്‌ട്ര' എന്ന ചിത്രത്തില്‍ നയന്‍താരയുടെ അമ്മവേഷത്തില്‍ മനീഷ അഭിനയിച്ചിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:18 pm

അസിന്‍ ഐറ്റം ചോദിച്ചു വാങ്ങി!


അക്ഷയ്‌കുമാറിന്റെ നായികയായി അസിന്‍ അഭിനയിക്കുന്ന പുതിയ ബോളിവിവുഡ്‌ ചിത്രമായ 'ഖിലാഡി 786' യില്‍ അസിന്‍ ഒരു ഐറ്റം ഡാന്‍സ്‌ ചോദിച്ചു വാങ്ങിയത്രേ! നായകന്‍ അക്ഷയ്‌ കുമാറിനും ജര്‍മ്മന്‍ മോഡല്‍ ക്‌ളോഡിയ സിയസ്ലക്കുമൊപ്പമുളള നൃത്തരംഗത്താണ്‌ അസിന്‍ പ്രത്യക്ഷപ്പെടുന്നത്‌.
അക്ഷയ്‌കുമാര്‍ ക്‌ളോഡിയയ്‌ക്കൊപ്പം ഐറ്റം ഡാന്‍സ്‌ ചെയ്യുന്നത്‌ നായിക അസിന്‍ അസൂയയോടെ നോക്കി നില്‍ക്കുന്നതായി ചിത്രീകരിക്കാനാണ്‌ പദ്ധതിയിട്ടിരുന്നത്‌. എന്നാല്‍ ചിത്രീകരണം തുടങ്ങും മുന്‍പ്‌ യാദൃശ്‌ചികമായി ഈ ഗാനം കേള്‍ക്കാനിടയായപ്പോള്‍ അസിനത്‌ ഏറെ ഇഷ്‌ടപ്പെട്ടു. ആരേയും
ഇളകിയാടാന്‍ പ്രേരിപ്പിക്കുന്ന താളം. പാട്ടിനോട്‌ കമ്പം കയറിയപ്പോള്‍
ഗാനരംഗത്ത്‌ താനും കൂടി ചുവടു വയ്‌ക്കുന്നതായി ചിത്രീകരിക്കണമെന്ന്‌ അസിന്‍
സംവിധായകനോട്‌ ആവശ്യപ്പെടുകയായിരുന്നുവത്രേ. ക്‌ളോഡിയയ്‌ക്കൊപ്പം ഐറ്റം ഡാന്‍സ്‌ ചെയ്യുന്നതിനിടെ കാമുകിയായ അസിന്റെ കഥാപാത്രത്തിനൊപ്പം താന്‍ ചുവടു വയ്‌ക്കുന്നതായി അക്ഷയിന്റെ കഥാപാത്രം സ്വപ്‌നം കാണുന്നതായാണ്‌ ഇപ്പോള്‍ ഈ ഫാസ്‌റ്റ് നമ്പര്‍ ചിത്രീകരിച്ചിരിക്കുന്നത്‌.
'ഖിലാഡി 786' ന്റെ പ്രധാന ഹൈലൈറ്റ്‌ ഈ അസിനും അക്ഷയും
ക്‌ളോഡിയയും മതിമറന്നാടിയ ഈ ഗാനരംഗം തന്നെയാവുമെന്നാണ്‌ വിലയിരുത്തല്‍. ഹിമേഷ്‌ രേഷ്‌മിയയാണ്‌ ഈ സിനിമയുടെ സംഗീതസംവിധായകന്‍. ആഷിഷ്‌ ആര്‍. മോഹനാണ്‌ സംവിധായകന്‍. അസിനും അക്ഷയും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്‌. നേരത്തേ 'ഹൗസ്‌ഫുള്‍ 2' സിനിമയില്‍ ഇരുവരും നായികാനായകന്മാരായി അഭിനയിച്ചിരുന്നു.
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:20 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:20 pm

jaykvjay wrote:

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:22 pm

Ammu wrote:
jaykvjay wrote:


കാത്തോളണേ എന്ന് . മ്മടേ മലയാളിക്കുട്ടിയല്ലേ ;)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:23 pm

jaykvjay wrote:
Ammu wrote:



കാത്തോളണേ എന്ന് . മ്മടേ മലയാളിക്കുട്ടിയല്ലേ ;)

Times of India yil varunna Asinte stills kandittu
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:24 pm

Ammu wrote:
jaykvjay wrote:


കാത്തോളണേ എന്ന് . മ്മടേ മലയാളിക്കുട്ടിയല്ലേ ;)

Times of India yil varunna Asinte stills kandittu

athra nalla foto aano . ennal times of india vare onnu pokanamallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:25 pm

jaykvjay wrote:
Ammu wrote:


Times of India yil varunna Asinte stills kandittu

athra nalla foto aano . ennal times of india vare onnu pokanamallo

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 4:26 pm

Ammu wrote:
jaykvjay wrote:


athra nalla foto aano . ennal times of india vare onnu pokanamallo


Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 5:34 pm

Face 2 Face - A watchable stuff
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 5:46 pm

appol oru hit kittiyallo

ranjith wrote:
Face 2 Face - A watchable stuff
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 6:08 pm

Ammu wrote:
jaykvjay wrote:


കാത്തോളണേ എന്ന് . മ്മടേ മലയാളിക്കുട്ടിയല്ലേ ;)

Times of India yil varunna Asinte stills kandittu

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 6:09 pm



vipinraj wrote:
Ammu wrote:


Times of India yil varunna Asinte stills kandittu

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Fri Nov 30, 2012 6:11 pm

vipinraj wrote:
Ammu wrote:


Times of India yil varunna Asinte stills kandittu


engotta...endha sambhavam...
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: