HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 മഞ്ജുവിന്റെ മടങ്ങിവരവ്‌

View previous topic View next topic Go down 
Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Tue Jul 19, 2016 11:09 am

sandeep wrote:

അഭിജ്ഞാന ശാകുന്തളം സംസ്കൃതനാടകം

ഇന്നലെ എല്ലാ ചാനലിലും എന്തൊരു കവറേജ് ആയിരുന്നു.... മഞ്ജു തകര്‍ത്തു...

കുശുമ്പ് കൂടി മിക്കവാറും ദിലീപെട്ട , ദുഷ്യന്തന്‍ നാടകവുമായി ഉടന്‍ വന്നേക്കും
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Tue Jul 19, 2016 11:11 am

Ammu wrote:
sandeep wrote:

അഭിജ്ഞാന ശാകുന്തളം സംസ്കൃതനാടകം

 ഇന്നലെ എല്ലാ ചാനലിലും എന്തൊരു കവറേജ് ആയിരുന്നു....  മഞ്ജു തകര്‍ത്തു...

കുശുമ്പ് കൂടി മിക്കവാറും ദിലീപെട്ട , ദുഷ്യന്തന്‍ നാടകവുമായി ഉടന്‍ വന്നേക്കും

sathyam dileep valla chaanthpottu naadakavum aayi varum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Tue Jul 19, 2016 11:14 am

sandeep wrote:
Ammu wrote:

 ഇന്നലെ എല്ലാ ചാനലിലും എന്തൊരു കവറേജ് ആയിരുന്നു....  മഞ്ജു തകര്‍ത്തു...

കുശുമ്പ് കൂടി മിക്കവാറും ദിലീപെട്ട , ദുഷ്യന്തന്‍ നാടകവുമായി ഉടന്‍ വന്നേക്കും

sathyam dileep valla chaanthpottu naadakavum aayi varum

ഈശ്വരന്മാരെ ദേണ്ടെ സ്റെജ് ......നല്ല നുള്ള് വെച്ച് തരും കേട്ടോ കാണികളെ

...പോ അവിടുന്ന്... ..സ്റ്റൈല്‍ നാടകം ഒക്കയെ ദിലീപേട്ടയ്ക്ക് അറിയൂ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Wed Jul 20, 2016 2:23 pm

ennu oru channel il manju ball thatti kalikana kandu..etho movie yude promo aanu

arelum kano..daivattinariyam

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Wed Jul 20, 2016 2:44 pm

Greeeeeshma wrote:

ennu oru channel il manju ball thatti kalikana kandu..etho movie yude promo aanu

arelum kano..daivattinariyam

karikunnam.. jeevikanvendi enthoke manushyar kanichu kootunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Thu Jul 21, 2016 10:11 am

midhun wrote:
sandeep wrote:

oru nalla kaaryam cheythaal adyam angeekarikkaan padikkanam....evide ethu samayavum modi modi ennale vilichu nadakkunne
nalla karyamoke engane mediasinte munnil kanikaano valthu kai cheyunnathu edathu kia ariyan padilla ennalle pramanam.. aa dileepine kandu padikku

[You must be registered and logged in to see this image.]
കൊച്ചി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സയ്ക്കു സഹായം തേടി നടന്‍ ദിലീപും സുഹൃത്തുക്കളും ബസ് യാത്ര നടത്തി. ഞാറയ്ക്കല്‍ സ്വദേശിയായ 29കാരന്‍ ഉണ്ണി ജോര്‍ജിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ജയ്ഹിന്ദ് ചാരിറ്റബിള്‍ സൊസൈറ്റിയാണു ബസ് യാത്ര സംഘടിപ്പിച്ചത്. ഇന്നു രാവിലെ പത്തരയ്ക്ക് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിന്നു വൈപ്പിനിലേക്കായിരുന്നു യാത്ര. ഹൈബി ഈഡന്‍ എംഎല്‍എ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Thu Jul 21, 2016 10:15 am

Manju oodi nadannu cheyyunnathinte kusooyayaa dileepinu.....ethra kaalamaayi film fieldil....manju eppol thirichu vannu kore charity cheythu attention nediyappol ulla asooya mooth kusooya aayirikkuva dileepinu....enthaayalum manjuvine kondu engane onnu cheyyikkaan pattiyallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Thu Jul 21, 2016 10:19 am

പിന്നല്ലാതെ എത്രയോ വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിലനില്‍ക്കുകയും നല്ല വരുമാനം അതിലൂടെ നേടുകയും ചെയ്തിരുന്ന ആളാണ്‌ ഈ ദിലീപ്.....മഞ്ജുവിനു ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു കിട്ടുന്ന പൊതുജനസമ്മതിയും സ്വീകാര്യതയും സ്നേഹവും കണ്ടപ്പോള്‍ മൂപ്പര്‍ക്ക് ഇരിപ്പുറയ്ക്കുന്നില്ല

ന്‍ഘാ.....ചെയ്യട്ടെ കുറെ ചാരിറ്റി
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Thu Jul 21, 2016 12:01 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Thu Jul 21, 2016 5:45 pm

Dileep nerathe thanne charity okke cheyyunnundayirunnu
Nerittu sweekarich vykthy ye enikkariyam

athum 2007-2008 kalaghattathil
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Fri Jul 22, 2016 1:44 pm

Alla pinne..charity cheythu theythu dilip oru mathiri aayi

eni rest okey avam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Mon Jul 25, 2016 10:59 am

Binu wrote:
Dileep nerathe thanne charity okke cheyyunnundayirunnu
Nerittu sweekarich vykthy ye enikkariyam

athum 2007-2008 kalaghattathil

ദിലീപ് ചെയ്യുന്നില്ലന്നല്ല.....പക്ഷെ അതിനെ മഹത്വവല്‍ക്കരിയ്ക്കാന്‍ , മഞ്ജുവിന്റെ ചാരിറ്റി യെ കളിയാക്കുന്ന രീതി ശരിയല്ല എന്ന് അഭിപ്രായം ഉണ്ട്....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Mon Jul 25, 2016 11:01 am

Ammu wrote:
Binu wrote:
Dileep nerathe thanne charity okke cheyyunnundayirunnu
Nerittu sweekarich vykthy ye enikkariyam

athum 2007-2008 kalaghattathil

 ദിലീപ്  ചെയ്യുന്നില്ലന്നല്ല.....പക്ഷെ അതിനെ മഹത്വവല്‍ക്കരിയ്ക്കാന്‍ , മഞ്ജുവിന്റെ ചാരിറ്റി യെ   കളിയാക്കുന്ന  രീതി ശരിയല്ല  എന്ന് അഭിപ്രായം ഉണ്ട്....

ethuvare aarum ariyaathe cheythu......manju cheythu janangal ariyumbool dileepinu kuru potti ennu parayaam....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Mon Jul 25, 2016 11:04 am

sandeep wrote:
Ammu wrote:

 ദിലീപ്  ചെയ്യുന്നില്ലന്നല്ല.....പക്ഷെ അതിനെ മഹത്വവല്‍ക്കരിയ്ക്കാന്‍ , മഞ്ജുവിന്റെ ചാരിറ്റി യെ   കളിയാക്കുന്ന  രീതി ശരിയല്ല  എന്ന് അഭിപ്രായം ഉണ്ട്....

ethuvare aarum ariyaathe cheythu......manju cheythu janangal ariyumbool dileepinu kuru potti ennu parayaam....

ഗോള്‍ഡ്‌ ന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത് ശരിയല്ല ....അതൊക്കെ ദിലീപെട്ടനെ കണ്ടു പഠിയ്ക്കണം എന്ന് പറഞ്ഞു മിഥുന്‍ നാവു വായിലിട്ടില്ല....., ഇന്നലെ രാത്രി TV വെച്ചപ്പോള്‍ ഏതോ MS JEWELLERY യില്‍ കയറി സ്വര്‍ണ്ണം വാങ്ങാന്‍ ദിലീപേട്ടന്‍ മാടിവിളിയ്ക്കുന്നു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Mon Jul 25, 2016 11:06 am

Ammu wrote:
sandeep wrote:

ethuvare aarum ariyaathe cheythu......manju cheythu janangal ariyumbool dileepinu kuru potti ennu parayaam....

 ഗോള്‍ഡ്‌ ന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്  ശരിയല്ല ....അതൊക്കെ ദിലീപെട്ടനെ കണ്ടു പഠിയ്ക്കണം  എന്ന് പറഞ്ഞു മിഥുന്‍ നാവു  വായിലിട്ടില്ല....., ഇന്നലെ രാത്രി TV വെച്ചപ്പോള്‍ ഏതോ MS JEWELLERY യില്‍ കയറി സ്വര്‍ണ്ണം വാങ്ങാന്‍ ദിലീപേട്ടന്‍ മാടിവിളിയ്ക്കുന്നു

athinum kaanum mithunte aduth nyaayeekaranam
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Mon Jul 25, 2016 11:13 am

sandeep wrote:
Ammu wrote:

 ഗോള്‍ഡ്‌ ന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്  ശരിയല്ല ....അതൊക്കെ ദിലീപെട്ടനെ കണ്ടു പഠിയ്ക്കണം  എന്ന് പറഞ്ഞു മിഥുന്‍ നാവു  വായിലിട്ടില്ല....., ഇന്നലെ രാത്രി TV വെച്ചപ്പോള്‍ ഏതോ MS JEWELLERY യില്‍ കയറി സ്വര്‍ണ്ണം വാങ്ങാന്‍ ദിലീപേട്ടന്‍ മാടിവിളിയ്ക്കുന്നു

athinum kaanum mithunte aduth nyaayeekaranam
midhuney
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Wed Sep 07, 2016 2:32 pm

കാവ്യയെ വിവാഹം ചെയ്താല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ മീനാക്ഷി,മകളുടെ കാര്യത്തില്‍ മഞ്ജുവിന് ആശങ്ക

ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ മഞ്ജുവിനെയും മകള്‍ മീനാക്ഷിയെയും അസ്വസ്ഥതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കാവ്യയെ വിവാഹം കഴിച്ചാല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മീനാക്ഷി ദിലീപിനോട് പറഞ്ഞതായാണ് അറിയുന്നത്.ദിലീപ് വീണ്ടും വിവാഹം കഴിക്കുന്നതിനോട് മീനാക്ഷിക്ക് താത്പര്യമില്ലാത്ത വിവരം മുമ്പേ അറിയിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ കാവ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളാണ് മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് പറയാന്‍ കാരണം

കാവ്യയെ വിവാഹം ചെയ്താല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ മീനാക്ഷി

ദിലീപ് കാവ്യയെ വിവാഹം കഴിച്ചാല്‍ മകള്‍ ഒറ്റപ്പെടുമൊ എന്ന ഭയമാണിപ്പോള്‍ മഞ്ജുവിന്.

ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാര്‍ത്തകള്‍

ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്. കാരണം മീനാക്ഷിയെ ദിലീപിന് കാര്യമാണ്. മീനാക്ഷിയുമായി ദിലീപിന് പിണങ്ങാന്‍ ഇഷ്ടമുണ്ടാകില്ലെന്നാണ് പറയുന്നത്.

ദിലീപിന് കാവ്യയുമായുള്ള അടുപ്പം

ദിലീപിന് കാവ്യയുമായുള്ള അടുപ്പമാണ് മഞ്ജുവുമായി വേര്‍പിരിയാന്‍ കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രചരിക്കുന്നത് ഗോസിപ്പുകളാണെന്ന് ദിലീപ് പറഞ്ഞിരുന്നു.

വാര്‍ത്തകളോട് പ്രതികരിക്കാതെ മഞ്ജു

ദിലീപിന് കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒട്ടേറെ ഗോസിപ്പുകള്‍ ഉണ്ടായെങ്കിലും മഞ്ജു കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ വിവാഹ വാര്‍ത്ത മഞ്ജുവിനെ അസ്വസ്ഥയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Wed Sep 07, 2016 3:05 pm

gossips
pinneyum film erangi promotion nadathiyathinte peril aanu.. eni jithu joseph film dileep and kavyya varunnundu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Thu Sep 08, 2016 11:15 am

midhun wrote:
gossips
pinneyum film erangi promotion nadathiyathinte peril aanu.. eni jithu joseph film dileep and kavyya varunnundu

ദിലീപിനെ കുറിച്ച് പറഞ്ഞാല്‍ അത് ഗോസിപ്പ്, മഞ്ജുവിനെ കുറിച്ച് എന്ത് ആര് പറഞ്ഞാലും അതൊക്കെ വാസ്തവം
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Fri Sep 09, 2016 3:27 pm

Ammu wrote:
midhun wrote:
gossips
pinneyum film erangi promotion nadathiyathinte peril aanu.. eni jithu joseph film dileep and kavyya varunnundu

ദിലീപിനെ കുറിച്ച് പറഞ്ഞാല്‍ അത് ഗോസിപ്പ്, മഞ്ജുവിനെ കുറിച്ച് എന്ത് ആര് പറഞ്ഞാലും അതൊക്കെ വാസ്തവം
dileep paranja marupadi ketta vanitha interview engane alla parayunnathu.. athu vayichu nokku..
"മാനംകെട്ടവരുടെ ഹെഡ്‌ ലൈൻ മാധ്യമപ്രവർത്തനം. "
കഴിഞ്ഞദിവസം എന്റെയും,മകളുടേയും പേരു പരാമർശിച്ചു ഫിലിമിബീറ്റ്‌ എന്ന ഓൺലൈൻ മഞ്ഞ പത്രം വാർത്ത നൽകിയത്‌ നിങ്ങളിൽ പലരും വായിച്ചിട്ടുണ്ടാവും,വനിതയിൽ വന്ന എന്റെയും, കാവ്യയുടെയും അഭിമുഖത്തെ പരാമർശിച്ചു ഫിലിമിബീറ്റ്‌ നൽകിയ വാർത്തയുടെ ഹെഡ്‌ ലൈൻ ആടിനെ പട്ടിയാക്കുന്നതാണ്‌ ഞാനും,എന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ വാർത്ത എഴുതിയ 'മന്ദബുദ്ധിക്ക്‌ എന്തറിയാം'?,ഈ ചെറുപ്രായത്തിൽ തന്നെ ഒരുപാട്‌ അനുഭവിച്ചവളാണ്‌ എന്റെ മകൾ അതിന്റെ പക്വതയും വിവേകവും അവൾക്കുണ്ട്‌,നിന്നെപ്പോലുള്ള മഞ്ഞപത്രക്കാർക്ക്‌ എന്റെ മകളെക്കുറിച്ച്‌ പരാമർശിക്കാൻപോലും അർഹതയില്ല. എന്റെ പുതിയ സിനിമൾ റിലീസാവുന്നതിനു തൊട്ടുമുമ്പായി ഇത്തരം അപവാദ വാർത്തകൾ പടച്ചുവിടുന്ന ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിക്കുന്ന കരങ്ങൾ ആരുടേതാണെന്ന് വ്യക്തമായറിയാം, ഞാൻ ഇന്നാട്ടിലെ ജനങ്ങൾക്കു മുന്നിൽ ഒരു തുറന്ന പുസ്തകമാണു,ഞാൻ ഇനി ആരെയെങ്കിലും വിവാഹംകഴിക്കുന്നെങ്കിൽ അത്‌ എല്ലാവരെയും അറിയിച്ചുകൊണ്ട്‌ തന്നെയാവും,എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്നു വാശിപിടിച്ച്‌ വാർത്തയുണ്ടാക്കുന്നവരോട്‌ ഇതുമാത്രമെ പറയാനുള്ളൂ. വിവാദങ്ങളുടെ പിന്നാലെ നടക്കാൻ തീരെ താൽപര്യവും,സമയവും ഇല്ല എനിക്ക്‌,എന്റെ ജോലിതിരക്കുകൾക്കിടയിലും, സാധാരണക്കാർക്കുതകുന്ന കുറച്ച്‌ നല്ലകാര്യങ്ങൾക്കുവേണ്ടി ഓടുകയാണു ഞാൻ,മാധ്യമങ്ങളിൽ നിന്നും ആവോളം പിന്തുണ അതിനു ലഭിക്കുന്നുമുണ്ട്‌,അത്‌ ഓൺലൈനിൽ നിന്നാണെങ്കിലും ശരി മറ്റുമാധ്യമങ്ങളിൽ നിന്നാണെങ്കിലും,അതിനിടയിൽ മാന്യമായ്‌ മാധ്യമപ്രവർത്തനം നടത്തുന്നവരുടെ പേരുകളയാൻ ഫിലിമിബീറ്റു പോലുള്ള മഞ്ഞകള്ളനാണയങ്ങളും. എന്നെ നശിപ്പിച്ചേടങ്ങൂ എന്ന് പ്രതിഞ്ജയെടുത്തിറങ്ങിയീട്ടുള്ള ചിലരുടെ പണിയാളുകളായ്‌ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെപ്പോലെ,മാധ്യമപ്രവർത്തകൻ എന്ന പവിത്രമായ കുപ്പായത്തിൽ ഒളിച്ചിരിക്കുന്ന കള്ളക്കൂട്ടങ്ങളോട്‌ എനിക്കൊന്നേ പറയാനുള്ളൂ, പ്രായപൂർത്തിയാവാത്ത എന്റെ മകളുടെ പേരിൽ വ്യാജവാർത്തകൾ പടച്ചു വിടുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണു,ഇനി ഇതാവർത്തിച്ചാൽ നിയമത്തിന്റെ വഴി ഞങ്ങൾ തേടും.കഴിഞ്ഞ ഒന്നൊന്നരകൊല്ലാമായ്‌ ഇത്തരം അപവാദപ്രചരണങ്ങൾ ഞങ്ങൾ സഹിക്കുന്നു,ഇനി വയ്യ.എന്നെ വളർത്തി വലുതാക്കിയ കേരള ജനതയ്ക്കുമുന്നിൽ ഈ കുറിപ്പ്‌ ഞാൻ സമർപ്പിക്കുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Sep 10, 2016 8:44 am

divorce randu perum koodi edutha theerumaanam aanu...pinne makal meenakshi achante koode ninna mathi ennum randu perum koode aanu eduthathu.....pinne enthinaa ellavarum manjuvine maathram kuttam parayunne.... pennayathu kondaano??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Sep 10, 2016 3:27 pm

sandeep wrote:
divorce randu perum koodi edutha theerumaanam aanu...pinne makal meenakshi achante koode ninna mathi ennum randu perum koode aanu eduthathu.....pinne enthinaa ellavarum manjuvine maathram kuttam parayunne.... pennayathu kondaano??
makal aanu achante koode nilkan aanu ishtam ennu paranjathu ethoke vanithayil pandu dileep paranjitullatha.. sadharana penkuttikal ammayude koodeye poku, kodathyilum athu angeekarikkum.. penkuttikalkku ammaye aanu kooduthal avashyam ee prayathil.. pakshe meenakshi manjuvinte kallatharangal manasilakki achante koode pokumennu uracha nilapadu paranju.. manjuvinu athu angeekarikuka allathe nivarthi illathathayi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Sep 10, 2016 4:37 pm

manjuvinte kallatharangal onnu paranje mithune
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Sep 10, 2016 4:45 pm

sandeep wrote:
midhun wrote:

makal aanu achante koode nilkan aanu ishtam ennu paranjathu ethoke vanithayil pandu dileep paranjitullatha.. sadharana penkuttikal ammayude koodeye poku, kodathyilum athu angeekarikkum.. penkuttikalkku ammaye aanu kooduthal avashyam ee prayathil.. pakshe meenakshi manjuvinte kallatharangal manasilakki achante koode pokumennu uracha nilapadu paranju.. manjuvinu athu angeekarikuka allathe nivarthi illathathayi

manjuvinte kallatharangal onnu paranje mithune
last year dileep-meenakshi interview ethoke soochipikunndallo.. makal sathyam manasilakki ente koode ninnu dileep parayunnu.. makal aanu ente dhairyapduthiyathu ennoke.. ente makalude ammaye kurichu paranjal pala poymughangalum veenu udayum ennoke athu makalkkum dosham cheyum ennu paranjathu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Sep 10, 2016 4:47 pm

midhun wrote:
sandeep wrote:

manjuvinte kallatharangal onnu paranje mithune
last year dileep-meenakshi interview ethoke soochipikunndallo.. makal sathyam manasilakki ente koode ninnu dileep parayunnu..  makal aanu ente dhairyapduthiyathu ennoke.. ente makalude ammaye kurichu paranjal pala poymughangalum veenu udayum ennoke  athu makalkkum dosham cheyum ennu paranjathu

manju mindathe irikkunnathu dileepinte bhaagyam.....kaavyayudeyum
Back to top Go down
Sponsored content

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    

Back to top Go down
 
മഞ്ജുവിന്റെ മടങ്ങിവരവ്‌
View previous topic View next topic Back to top 
Page 19 of 22Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: