HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 മഞ്ജുവിന്റെ മടങ്ങിവരവ്‌

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 12 ... 22  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 1:18 pm

sandeep wrote:
jnan wrote:
manju ne VABil vilichathayi arinju poyilla

poovathathu nannaayi
ഒറ്റയ്ക്ക് പോവാനുള്ള മടി കൊണ്ടാവും.. ;)
Back to top Go down
BC Menon
New Member
New Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:07 pm

unnikmp wrote:
sandeep wrote:

manju veendum varanam, nalla sthree kathapathrangal namukk veenam
മഞ്ജുവിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇനി ഒരു തിരിച്ചു വരവ് നടക്കുമെന്ന് തോന്നുന്നില്ല...ഒന്നുകില്‍ ഇതൊക്കെ വെറുതെ പറയുന്നതാണ്, അല്ലെങ്കില്‍ അഭിനയിക്കാന്‍ ഉള്ള കഴിവ് നഷ്ടമായി...
janmasidhamaya kazhivukal oru suprabhathathil nashtapedumo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:14 pm

BC Menon wrote:
unnikmp wrote:

മഞ്ജുവിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇനി ഒരു തിരിച്ചു വരവ് നടക്കുമെന്ന് തോന്നുന്നില്ല...ഒന്നുകില്‍ ഇതൊക്കെ വെറുതെ പറയുന്നതാണ്, അല്ലെങ്കില്‍ അഭിനയിക്കാന്‍ ഉള്ള കഴിവ് നഷ്ടമായി...
janmasidhamaya kazhivukal oru suprabhathathil nashtapedumo

pinne allathe unniyettanu onum ariyilla
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:15 pm

parutty wrote:
BC Menon wrote:
janmasidhamaya kazhivukal oru suprabhathathil nashtapedumo

pinne allathe unniyettanu onum ariyilla

kazhiv nashtamaayi ennulla confidence kurav kaaranam ennakum ennavum unni maash udheshichath
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:16 pm

vipinraj wrote:
parutty wrote:

pinne allathe unniyettanu onum ariyilla

kazhiv nashtamaayi ennulla confidence kurav kaaranam ennakum ennavum unni maash udheshichath

atheyo
Back to top Go down
Raajakumaari
Forum Member
Forum Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:23 pm

മഞ്ചുചെച്ചി തിരിച്ചു വരണം
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:24 pm

Raajakumaari wrote:
മഞ്ചുചെച്ചി തിരിച്ചു വരണം

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:27 pm

Raajakumaari wrote:
മഞ്ചുചെച്ചി തിരിച്ചു വരണം

Vilichu nokku...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:28 pm

vipinraj wrote:
parutty wrote:
BC Menon wrote:
janmasidhamaya kazhivukal oru suprabhathathil nashtapedumo

pinne allathe unniyettanu onum ariyilla

kazhiv nashtamaayi ennulla confidence kurav kaaranam ennakum ennavum unni maash udheshichath
പണ്ട് സീതയെ കണ്ടെത്താന്‍ വേണ്ടി ലങ്കയിലേക്ക് വാനരന്മാര്‍ പുറപ്പെട്ടപ്പോള്‍ മുന്നില്‍ അതാ അറ്റം കാണാത്ത കടല്‍,എങ്ങിനെ കടക്കും ആ കടല്‍ എന്നായി ചിന്ത..മാരുതി പുത്രനായ ഹനുമാന് മാത്രമേ ആ കടല്‍ ചാടി കടക്കാന്‍ കഴിയും എന്ന് എല്ലാവര്ക്കും അറിയാം,ഹനുമാന് ഒഴികെ...ഒടുവില്‍ ജാംബവാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമാണ് ഹനുമാന് സ്വന്തം കഴിവിനെ കുറിച്ച് ബോധ്യം വന്നത്..ഒറ്റ ചാട്ടത്തിന് ആ കടല്‍ കടന്നു ഹനുമാന്‍ ലങ്കയിലേക്ക് എത്തുകയും ചെയ്തു...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:30 pm

unnikmp wrote:
vipinraj wrote:

kazhiv nashtamaayi ennulla confidence kurav kaaranam ennakum ennavum unni maash udheshichath
പണ്ട് സീതയെ കണ്ടെത്താന്‍ വേണ്ടി ലങ്കയിലേക്ക് വാനരന്മാര്‍ പുറപ്പെട്ടപ്പോള്‍ മുന്നില്‍ അതാ അറ്റം കാണാത്ത കടല്‍,എങ്ങിനെ കടക്കും ആ കടല്‍ എന്നായി ചിന്ത..മാരുതി പുത്രനായ ഹനുമാന് മാത്രമേ ആ കടല്‍ ചാടി കടക്കാന്‍ കഴിയും എന്ന് എല്ലാവര്ക്കും അറിയാം,ഹനുമാന് ഒഴികെ...ഒടുവില്‍ ജാംബവാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമാണ് ഹനുമാന് സ്വന്തം കഴിവിനെ കുറിച്ച് ബോധ്യം വന്നത്..ഒറ്റ ചാട്ടത്തിന് ആ കടല്‍ കടന്നു ഹനുമാന്‍ ലങ്കയിലേക്ക് എത്തുകയും ചെയ്തു...

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:31 pm

unnikmp wrote:
vipinraj wrote:

kazhiv nashtamaayi ennulla confidence kurav kaaranam ennakum ennavum unni maash udheshichath
പണ്ട് സീതയെ കണ്ടെത്താന്‍ വേണ്ടി ലങ്കയിലേക്ക് വാനരന്മാര്‍ പുറപ്പെട്ടപ്പോള്‍ മുന്നില്‍ അതാ അറ്റം കാണാത്ത കടല്‍,എങ്ങിനെ കടക്കും ആ കടല്‍ എന്നായി ചിന്ത..മാരുതി പുത്രനായ ഹനുമാന് മാത്രമേ ആ കടല്‍ ചാടി കടക്കാന്‍ കഴിയും എന്ന് എല്ലാവര്ക്കും അറിയാം,ഹനുമാന് ഒഴികെ...ഒടുവില്‍ ജാംബവാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമാണ് ഹനുമാന് സ്വന്തം കഴിവിനെ കുറിച്ച് ബോധ്യം വന്നത്..ഒറ്റ ചാട്ടത്തിന് ആ കടല്‍ കടന്നു ഹനുമാന്‍ ലങ്കയിലേക്ക് എത്തുകയും ചെയ്തു...

Back to top Go down
BC Menon
New Member
New Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:46 pm

unnikmp wrote:
vipinraj wrote:

kazhiv nashtamaayi ennulla confidence kurav kaaranam ennakum ennavum unni maash udheshichath
പണ്ട് സീതയെ കണ്ടെത്താന്‍ വേണ്ടി ലങ്കയിലേക്ക് വാനരന്മാര്‍ പുറപ്പെട്ടപ്പോള്‍ മുന്നില്‍ അതാ അറ്റം കാണാത്ത കടല്‍,എങ്ങിനെ കടക്കും ആ കടല്‍ എന്നായി ചിന്ത..മാരുതി പുത്രനായ ഹനുമാന് മാത്രമേ ആ കടല്‍ ചാടി കടക്കാന്‍ കഴിയും എന്ന് എല്ലാവര്ക്കും അറിയാം,ഹനുമാന് ഒഴികെ...ഒടുവില്‍ ജാംബവാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമാണ് ഹനുമാന് സ്വന്തം കഴിവിനെ കുറിച്ച് ബോധ്യം വന്നത്..ഒറ്റ ചാട്ടത്തിന് ആ കടല്‍ കടന്നു ഹനുമാന്‍ ലങ്കയിലേക്ക് എത്തുകയും ചെയ്തു...
നായികമാരുടെ കാര്യത്തില്‍ കഴിവാണ് ആത്മവിശ്വാസത്തിന്റെ അളവുകോല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മഞ്ജുവിന് ആത്മവിശ്വാസക്കുറവു ഉണ്ടോ എന്നും എനിക്ക് അറിയില്ല. അങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ തന്നെ അത് വേറെ കാരണങ്ങള്‍ കൊണ്ടും ആവാമല്ലോ. മുപ്പത്തിനാലു വയസ്സില്‍ ഒരു തിരിച്ചു വരവിനു ഒരുങ്ങുന്ന നായികക്ക് ഒരുപാട് പരിമിതികള്‍ ഇല്ലെ. അതിന്റെ സംഘര്‍ഷവും ഒരു കാരണമാകാം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:48 pm

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:49 pm

BC Menon wrote:
unnikmp wrote:
vipinraj wrote:

kazhiv nashtamaayi ennulla confidence kurav kaaranam ennakum ennavum unni maash udheshichath
പണ്ട് സീതയെ കണ്ടെത്താന്‍ വേണ്ടി ലങ്കയിലേക്ക് വാനരന്മാര്‍ പുറപ്പെട്ടപ്പോള്‍ മുന്നില്‍ അതാ അറ്റം കാണാത്ത കടല്‍,എങ്ങിനെ കടക്കും ആ കടല്‍ എന്നായി ചിന്ത..മാരുതി പുത്രനായ ഹനുമാന് മാത്രമേ ആ കടല്‍ ചാടി കടക്കാന്‍ കഴിയും എന്ന് എല്ലാവര്ക്കും അറിയാം,ഹനുമാന് ഒഴികെ...ഒടുവില്‍ ജാംബവാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമാണ് ഹനുമാന് സ്വന്തം കഴിവിനെ കുറിച്ച് ബോധ്യം വന്നത്..ഒറ്റ ചാട്ടത്തിന് ആ കടല്‍ കടന്നു ഹനുമാന്‍ ലങ്കയിലേക്ക് എത്തുകയും ചെയ്തു...
നായികമാരുടെ കാര്യത്തില്‍ കഴിവാണ് ആത്മവിശ്വാസത്തിന്റെ അളവുകോല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മഞ്ജുവിന് ആത്മവിശ്വാസക്കുറവു ഉണ്ടോ എന്നും എനിക്ക് അറിയില്ല. അങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ തന്നെ അത് വേറെ കാരണങ്ങള്‍ കൊണ്ടും ആവാമല്ലോ. മുപ്പത്തിനാലു വയസ്സില്‍ ഒരു തിരിച്ചു വരവിനു ഒരുങ്ങുന്ന നായികക്ക് ഒരുപാട് പരിമിതികള്‍ ഇല്ലെ. അതിന്റെ സംഘര്‍ഷവും ഒരു കാരണമാകാം
മഞ്ജുവിന്റെ വാക്കുകളില്‍ എന്തോ നഷ്ടബോധം നിറഞ്ഞു നില്‍ക്കുന്നുണ്ട്..ചിലപ്പോള്‍ നഷ്ടമായ നല്ല നാളുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ പരത്തുന്ന അമര്‍ഷവും ആവാം...
Back to top Go down
Raajakumaari
Forum Member
Forum Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:50 pm

മഞ്ജു ചേച്ചി തിരിച്ചു വന്നാല്‍ ഞങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:52 pm

Raajakumaari wrote:
മഞ്ജു ചേച്ചി തിരിച്ചു വന്നാല്‍ ഞങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
തിരിച്ചു വരാന്‍ നോക്കിയാല്‍ ചെലപ്പോ ദിലീപേട്ടന്‍ രണ്ടു കാലു കൊണ്ടാവും മഞ്ജുവിനെ അനുമോദിക്കുക...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:53 pm

ഇതിനൊക്കെ ദിലീപ് ഏട്ടന്‍ അനുഭവിക്കും
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:55 pm

Raajakumaari wrote:
unnikmp wrote:
Raajakumaari wrote:
മഞ്ജു ചേച്ചി തിരിച്ചു വന്നാല്‍ ഞങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
തിരിച്ചു വരാന്‍ നോക്കിയാല്‍ ചെലപ്പോ ദിലീപേട്ടന്‍ രണ്ടു കാലു കൊണ്ടാവും മഞ്ജുവിനെ അനുമോദിക്കുക...
ഇതിനൊക്കെ ദിലീപ് ഏട്ടന്‍ അനുഭവിക്കും
രാജകുമാരി മനസ്സ് നൊന്തു പ്രാര്‍ത്ഥിക്കൂ,ഫലിക്കും...
Back to top Go down
Raajakumaari
Forum Member
Forum Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:57 pm

unnikmp wrote:
Raajakumaari wrote:
ഇതിനൊക്കെ ദിലീപ് ഏട്ടന്‍ അനുഭവിക്കും
രാജകുമാരി മനസ്സ് നൊന്തു പ്രാര്‍ത്ഥിക്കൂ,ഫലിക്കും...
ഒരു കലാകാരിയെ കഴിവിനെ നശിപ്പിച്ചു
Back to top Go down
BC Menon
New Member
New Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:58 pm

Raajakumaari wrote:
മഞ്ജു ചേച്ചി തിരിച്ചു വന്നാല്‍ ഞങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
നല്ലകാര്യം. പക്ഷെ അങ്ങിനെ ഒരു സാഹസത്തിനു ഇപ്പോള്‍ ഒരുങ്ങാതെ ഇരിക്കുക ആയിരിക്കും ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലത് മഞ്ജുവിന്റെ ഒരു എളിയ ആരാധകന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം
Back to top Go down
Raajakumaari
Forum Member
Forum Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 2:59 pm

BC Menon wrote:
Raajakumaari wrote:
മഞ്ജു ചേച്ചി തിരിച്ചു വന്നാല്‍ ഞങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
നല്ലകാര്യം. പക്ഷെ അങ്ങിനെ ഒരു സാഹസത്തിനു ഇപ്പോള്‍ ഒരുങ്ങാതെ ഇരിക്കുക ആയിരിക്കും ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലത് മഞ്ജുവിന്റെ ഒരു എളിയ ആരാധകന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം
ചേച്ചി വര്‍ഷത്തില്‍ ഒരു നല്ല സിനിമ അഭിനയിക്കട്ടെ
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 3:00 pm

Raajakumaari wrote:
unnikmp wrote:

രാജകുമാരി മനസ്സ് നൊന്തു പ്രാര്‍ത്ഥിക്കൂ,ഫലിക്കും...
ഒരു കലാകാരിയെ കഴിവിനെ നശിപ്പിച്ചു

നശിച്ചുവെങ്കില്‍ നശിപ്പിക്കാനായി സ്വയം ഇറങ്ങിയതല്ലെ
Back to top Go down
Raajakumaari
Forum Member
Forum Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 3:01 pm

jaykvjay wrote:
Raajakumaari wrote:
ഒരു കലാകാരിയെ കഴിവിനെ നശിപ്പിച്ചു

നശിച്ചുവെങ്കില്‍ നശിപ്പിക്കാനായി സ്വയം ഇറങ്ങിയതല്ലെ
അന്ന് തുടര്‍ന്നും അഭിനയിക്കാം എന്ന് പറഞ്ഞു കാണും
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    Sat Dec 01, 2012 3:02 pm

Raajakumaari wrote:
jaykvjay wrote:

നശിച്ചുവെങ്കില്‍ നശിപ്പിക്കാനായി സ്വയം ഇറങ്ങിയതല്ലെ
അന്ന് തുടര്‍ന്നും അഭിനയിക്കാം എന്ന് പറഞ്ഞു കാണും

എന്തോ എനിക്കറിയില്ല . വരുന്നെങ്കില്‍ വരട്ടെ . വന്നാല്‍ അവര്‍ക്കു തന്നെയാണ്‌ ഗുണവും ദോഷവും കൂടുതല്‍ . അവരില്ലാതിരുന്നിട്ടും മലയാള സിനിമ നിന്നില്ല ആരും കാണാതായിട്ടുമില്ല .
Back to top Go down
Sponsored content

PostSubject: Re: മഞ്ജുവിന്റെ മടങ്ങിവരവ്‌    

Back to top Go down
 
മഞ്ജുവിന്റെ മടങ്ങിവരവ്‌
View previous topic View next topic Back to top 
Page 3 of 22Go to page : Previous  1, 2, 3, 4 ... 12 ... 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: