HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Thu Dec 20, 2012 8:28 pm

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: FILM News, Discussion...5   Thu Dec 20, 2012 8:30 pm

appo aara serikum baavutty [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:07 pm

ബാവൂട്ടിയെ ഇഷ്ടപ്പെടും തീര്‍ച്ച

ക്രിസ്മസ് റിലീസ് ആയി ഇറങ്ങിയ മമ്മൂട്ടി ചിത്രം ബാവൂട്ടിയുടെ നാമത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് പരാജയങ്ങള്‍ക്ക് അറുതിവരുത്താന്‍ ബാവൂട്ടിയിലൂടെ മമ്മൂട്ടിക്ക് സാധിക്കുമെന്ന് ഉറപ്പായി. ബാവൂട്ടിയുടെ ന‌ന്മ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

വളരെ രസകരമായിട്ടാണ് ചിത്രത്തിന്റെ ആദ്യപകുതി കടന്ന് പോകുന്നത്. മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി ബാവുട്ടിയെ നമുക്ക് കാണാം. കൂടെ അഭിനയിച്ച കാവ്യയും ശങ്കര്‍ രാമകൃഷ്ണനും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സംവിധായകന്‍ ജി എസ് വിജയന്റെ തിരിച്ച് വരവ് ബാവൂട്ടിയിലൂടെ ഗംഭീരമാക്കി. രഞ്ജിത്തിന്റെ തിരക്കഥയും സൂപ്പര്‍.

എപ്പോഴും സന്തോഷത്തോടെ നടക്കുന്ന ആളാണ് ബാവൂട്ടി. അതിനാല്‍ത്തന്നെ ആയാള്‍ ഒരിക്കലും കരഞ്ഞിട്ടില്ല. എങ്കിലും ബാവൂട്ടിയുടെ ഒന്ന് രണ്ട് സംഭാഷണങ്ങള്‍ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കും. അത്ര തന്‍‌മയത്വത്തോടെയാണ് മമ്മൂട്ടി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സും മികച്ചതായിട്ടുണ്ട്.
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:11 pm

Bavuttiyude Naamthil, directed by GS Vijayan and written by Ranjith is situational comedy at it best. Ranjith once again showcases his innate ability as a writer. Both Mammootty who lived as Bavutty on the screen, along with other fantastic performances of Kavya Madhavan and Vineeth will make this Bavuttiyude Naamthil an enthralling watch.

Bavuttiyude Naamathil, has a very simple and light story line, however the magic touch from Ranjith’s hand showcases why he one of the best in the business once again. The simple story becomes an amazing watch with the strength of his narration and genuine comedy situations. The film talks about a driver Bavutty (Mammootty) and his relation with his owner (Shankar Ramakrishnan) including the rest of his family members. The film focuses on various social issues with lots of good genuine comedy moments thrown in. The film tries to instill messages on how to approach married life, and the various aspects surrounding situations that life throws up including the absolute necessity of patience and understanding on one another..

The first half of the movie truly belongs to Mammootty, with his unmatched comedy timings and the use of the unmistakable Malabar slang which has become as probably intended , a highlight of the movie. Coming to the second half, the film gets bit more serious and another superb performance by Kavya Madhavan. Mamootty fits right into the skin of the titular character of Bavutty. The second half “twist in the tale” is amazingly executed by Ranjith with a brilliant climax.We predict Bavuttiyude Naamthil turning out a winner. The direction by GS Vijayan is good, and he make ample use of a great screenplay. The songs by Shahbaz Aman is soothing keeping in nature of the situation and the picturization of the song. “Allah Allah” is a touching number sure to get rave reviews along with a very hilarious use of the popular “Anuragathin Vealayil” song. The camera by Manoj Pillai is also pleasing and has come up trumps.

GS Vijayan’s direction deserve a special mention. He has managed to elicit the best out of all actors. Vineeth is the other actor who deserves special mention. Shankar Ramakrishnan, Kaniha and Rima Kallingal made there role look more appealing than what was demanded and Harisree Ashoka was able to bring in quite a good share of lighter moments to the movie.. Sudheesh and Mamukoya also has a significant part to play. Overall the performance from entire team will prove to be a stand out highlight of the movie.

And again the real star of Bavuttiyude Naamthil will always be Ranjith, taking a socially relevant theme with a satirical bent to story telling. A genuine comedy filled with unexpected twists will make this film a simple, lighter and an indelible watch and will remain with audiences long after they have left the theater.

At the end this Bavutty will make us laugh, think and even force us to drop a few tears. Watch it. There is no tell tale heroism, there is no “punch” dialogues and yet Bavuttiyude Naamthil with a simple down-to-earth story, wonderful screenplay, good direction and acting will remain as one of the good films of this year.

[You must be registered and logged in to see this link.]
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:17 pm

mansooy [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:18 pm

ബവൂട്ടി പോളിഞ്ഞെന്നൊക്കെ ഫേസ് ബുക്കില്‍ കണ്ടല്ലോ
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:19 pm

Parthan wrote:
mansooy [You must be registered and logged in to see this image.] [You must be registered and logged in to see this image.]

motham copy pasta
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:21 pm

sweetword wrote:
ബവൂട്ടി പോളിഞ്ഞെന്നൊക്കെ ഫേസ് ബുക്കില്‍ കണ്ടല്ലോ

ara parnajeeeeeeeeeeee kure peru und fansennum parnju ethra nalla padamayalum potti ennoke paranju nadkunnathhh.cinema etharayo perude choraennu manasilakthe fans paranju enthu kanikunna kurachu perrrrrr
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:22 pm

Mansoor wrote:
sweetword wrote:
ബവൂട്ടി പോളിഞ്ഞെന്നൊക്കെ ഫേസ് ബുക്കില്‍ കണ്ടല്ലോ

ara parnajeeeeeeeeeeee kure peru und fansennum parnju ethra nalla padamayalum potti ennoke paranju nadkunnathhh.cinema etharayo perude choraennu manasilakthe fans paranju enthu kanikunna kurachu perrrrrr

ആ ലാല്‍ ഫാന്‍സ്‌ ആണെന്ന് തോന്നുന്നു
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:24 pm

sweetword wrote:
Mansoor wrote:


ara parnajeeeeeeeeeeee kure peru und fansennum parnju ethra nalla padamayalum potti ennoke paranju nadkunnathhh.cinema etharayo perude choraennu manasilakthe fans paranju enthu kanikunna kurachu perrrrrr

ആ ലാല്‍ ഫാന്‍സ്‌ ആണെന്ന് തോന്നുന്നു

ee karayithil mammokayude fansum kanakkaa .
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:25 pm

Mansoor wrote:
sweetword wrote:
Mansoor wrote:


ara parnajeeeeeeeeeeee kure peru und fansennum parnju ethra nalla padamayalum potti ennoke paranju nadkunnathhh.cinema etharayo perude choraennu manasilakthe fans paranju enthu kanikunna kurachu perrrrrr

ആ ലാല്‍ ഫാന്‍സ്‌ ആണെന്ന് തോന്നുന്നു

ee karayithil mammokayude fansum kanakkaa .
ശരിയാ
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:42 pm

Mansoor wrote:
Parthan wrote:
mansooy [You must be registered and logged in to see this image.] [You must be registered and logged in to see this image.]

motham copy pasta [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: FILM News, Discussion...5   Sat Dec 22, 2012 7:43 pm

sweetword wrote:
Mansoor wrote:


ee karayithil mammokayude fansum kanakkaa [You must be registered and logged in to see this image.] .
ശരിയാ [You must be registered and logged in to see this image.]
fansnte 'leaf' okke adichu pottikanam aadhyam [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Sat Dec 22, 2012 9:50 pm

Parthan wrote:
sweetword wrote:
Mansoor wrote:


ee karayithil mammokayude fansum kanakkaa .
ശരിയാ
fansnte 'leaf' okke adichu pottikanam aadhyam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 8:52 am

sweetword wrote:
Parthan wrote:

fansnte 'leaf' okke adichu pottikanam aadhyam [You must be registered and logged in to see this image.] [You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 6:49 pm

കൊമ്പുകോര്‍ക്കുന്നത് ബാവുട്ടിയും തടിയനും തമ്മില്‍


മലയാള സിനിമയ്ക്ക് എല്ലാം കൊണ്ടും നല്ലതായിരുന്ന 2012ലെ അവസാന പോരാട്ടത്തില്‍ ബാവൂട്ടിയും തടിയനും ഇഞ്ചോടിഞ്ച് മല്‍സരിക്കുന്നു. മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തില്‍, ശേഖര്‍ മേനോന്‍ എന്ന തടിയന്‍ നായകനായ ടാ തടിയാ എന്നീ ചിത്രങ്ങളാണ് ഇന്നത്തെ റിലീസില്‍ ശ്രദ്ധേയമായത്. മോഹന്‍ലാല്‍ നായകനായ കര്‍മയോദ്ധ, ആസിഫ് അലിയും ഉണ്ണി മുകുന്ദനും നായകനായ ഐ ലവ് മി എന്നിവയെ ബഹുദൂരം പിന്തള്ളിയാണ് ബാവൂട്ടിയും തടിയനും ഓടുന്നത്. തിരച്ചടികള്‍ മാത്രമായിരുന്നു 2012 മമ്മൂട്ടിക്കു സമ്മാനിച്ചത്. പതിനൊന്നുചിത്രങ്ങള്‍ തുടര്‍ച്ചയായി പൊട്ടിയിട്ടും താരപ്പൊലിമ തീരെ നഷ്ടമായില്ലെന്നാണ് ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രം റിലീസ് ചെയ്ത തിയറ്ററുകളുടെ മുമ്പിലെ തിരക്ക് കാണിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയും രഞ്ജിത്തും ചേരുമ്പോഴുള്ള മികച്ച ചിത്രം കാണാന്‍ വേണ്ടിയാണ് ഈ തിരക്കെന്ന സത്യം മറച്ചുവയ്ക്കാന്‍ പാടില്ല. രഞ്ജിത് തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ബാവൂട്ടി ജി.എസ്. വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത് എന്ന സിനിമാ പ്രവര്‍ത്തകനില്‍ മലയാളി അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ബാവൂട്ടിയുടെ കരുത്ത്.


തൊട്ടുമുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ ഫേസ്ടു ഫേസ് തിയറ്ററില്‍ എത്തും മുമ്പു തന്നെ എന്തായിരിക്കും ചിത്രമെന്ന എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരാഴ്ച കൊണ്ട് ചിത്രം തിയറ്റര്‍ വിട്ടു. എന്നാല്‍ ബാവൂട്ടിയുടെ ചിത്രീകരണം മുതല്‍തന്നെ ആളുകള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് രഞ്ജിത്ത് കഥയെഴുതിയിരിക്കുന്നത്. കാവ്യാ മാധവന്‍, കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍, വിനീത്, സുധീഷ്, മാമുക്കോയ, ഹരിശ്രീ അശോകന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജി.എസ്. വിജയന്‍ സംവിധാനരംഗത്തേക്കുതിരിച്ചുവരുന്നത്. ആ തിരിച്ചുവരവ് വന്‍ഹിറ്റിലൂടെയായത് നല്ലൊരു സംവിധായകനു ലഭിക്കുന്ന ഗംഭീര സ്വീകരണമാണ്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. ഇന്നത്തെ പത്രങ്ങളിലെ പരസ്യങ്ങളെല്ലാം വളരെ വ്യത്യസ്മായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പുകളും വേഷങ്ങളുമാകുമ്പോള്‍ ആളുകളില്‍ കൗതുകമുണ്ടാക്കാനും അവരെ തിയറ്ററിലെത്തിക്കാനും അണിയറക്കാര്‍ക്കു സാധിച്ചു. തിരക്കു കാരണം വളരെ നേരത്തെ തന്നെ മിക്ക തിയറ്ററുകളിലും ഷോ തുടങ്ങിയിരുന്നു. ചെറുപ്പക്കാരാണ് കൂടുതലും ക്യൂ നില്‍ക്കുന്നത്. മമ്മൂട്ടി ചിത്രങ്ങളുടെ സുവര്‍ണകാലത്തെ തിരക്കാണ് ഇപ്പോള്‍കാണുന്നത്. പ്രാഞ്ചിയേട്ടനു ശേഷം മലയാളികള്‍ ആസ്വദിച്ചുകാണുന്ന ചിത്രമായിരിക്കും ബാവൂട്ടി എന്നകാര്യത്തില്‍സ ംശയമൊന്നുമി്ല്ല. ആഷിക് അബു എന്ന വ്യത്യസ്ത ചിന്തയുള്ള സംവിധായകന്റെ ധൈര്യത്തിന്റെ വിജയമാണ് ടാ തടിയാ എന്ന ചിത്രം. ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തില്‍ ശേഖര്‍ മേനോന്‍ എന്ന തടിയന്റെ പ്രണയമാണ് ആഷിഖ് അബു അവതരിപ്പിക്കുന്നത്. ആരും ചിന്തിക്കാത്തിടത്തേക്കാണ് അഭിലാഷ് നായര്‍, ശ്യാം പുഷ്‌കര്‍, ദിലീഷ് നായര്‍ എന്നിവര്‍ പേന ചലിപ്പിക്കുന്നത്. ആന്‍ അഗസ്റ്റിന്‍ ആണ് നായിക. നിവിന്‍ പോളി, ശ്രീനാഥ് ഭാസി, മണിയന്‍പിള്ളരാജു, ഇടവേള രാജു, എന്‍.എല്‍. ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചെയ്ത ചിത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു ആഷിക് അബുവിന്. സാള്‍ട്ട് പെപ്പര്‍, 22 എഫ്‌കെ എന്നിവയില്‍ കാണിച്ച ധൈര്യം ഒരുപടി കൂടി കടന്നിട്ടാണ് ടാ തടിയാ ഒരുങ്ങുന്നത്. താരമൂല്യമൊന്നുമില്ലാത്ത ഒരാളെ നായകനാക്കി ചിത്രമൊരുക്കുക എന്നത് അങ്ങനെ ചിന്തിക്കുന്ന ആള്‍ക്കേ സാധിക്കൂ. ഈ വര്‍ഷം ചെയ്ത രണ്ടുചിത്രങ്ങളും വിജയമാക്കാന്‍ ആഷിക് അബുവിനുസാധിച്ചു. ചിത്ത്രതിന്റെ പേരു തന്നെയാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. മലയാളത്തില്‍ ആരും ഇടാന്‍ ധൈര്യപ്പെടാത്തൊരു പേരായിരുന്നു അത്. ചിത്രീകരണം തുടങ്ങിയതുമുതല്‍ ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നു. സിനിമ റിലീസ് ചെയ്യുമ്പോള്‍ 100 കിലോയ്ക്കു മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് സൗജന്യമെന്ന പരസ്യവും ആളെ ആകര്‍ഷിച്ചു. മേജര്‍രവി സംവിധാനം ചെയ്ത കര്‍മയോദ്ധ പ്രതീക്ഷിച്ച വിജയം നേടില്ലെന്നാണ് സൂചന. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മുകേഷ്, ബിനീഷ് കോടിയേരി, നന്ദു എന്നിവരാണ് മറ്റുതാരങ്ങള്‍. സിനിമയുടെ കഥ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ വന്ന കോടതിവിധിയും സിനിമയ്ക്കുതിരിച്ചടിയായി. ഫാന്‍സുകാരെ രസിപ്പിക്കാന്‍ പറ്റിയ രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിനെതിരെയുള്ള മാഡ് ഡാഡിന്റെ പോരാട്ടമാണ് കര്‍മയോദ്ധ. ബാവൂട്ടിയുടെയും ടാ തടിയന്റെയും തിരക്കൊന്നും കര്‍മയോദ്ധയ്ക്കില്ല. ബി. ഉണ്ണികൃഷ്ണന്റെ യുവാക്കളെ അണിനിരത്തിയുള്ള ഐ ലവ് മിയാണ് ഈ പോരാട്ടത്തില്‍ കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വരില്ല. ഈ മൂന്നു ചിത്രങ്ങള്‍ കഴിഞ്ഞ ശേഷമേ ആളുകള്‍ ഐലവ് മി കാണാന്‍ ശ്രമിക്കുകയുള്ളൂ. ആസിഫ് അലി, ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, ഇഷാ തല്‍വാര്‍ എന്നിവരാണ് താരങ്ങള്‍. സേതുവിന്റെതാണ് തിരക്കഥ. അവനവനെസ്‌നേഹിക്കുന്ന നാലുപേരുടെ കഥയാണിത്. പൂര്‍ണമായും വിദേശത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റിലീസ് ചെയ്ത മാറ്റിനി, ചാപ്‌റ്റേഴ്‌സ് എന്നിവയും പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 6:54 pm

appol mammottykku oru super hit kitti
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 6:56 pm

AMRITA XMAS PROGRAMMES

Amrita TV has announced a special schedule of programmes on 25 December. The Christmas Day celebration of the channel will start with ‘Kavita Poloru Kavya’ at 7.30 am. It will be followed by ‘Marykkundoru Kunjadu’ at 9.00 am. This is a Dileep starrer where he will be seen in the role of a village simpleton mouthing one-liners and indulging in slapstick, Bhavana the ‘Mary’ to his ‘lamb’ and Biju Menon as a toughie mistaken for his long lost brother.

The channel will then air ‘Swantham Mammukka’ at 12.30 pm featuring Mammootty. The film holds a mirror upto society and censures both parents and children equally for the problems facing youngsters today. It generalises on the difficulties of parenting, the rights of children who are entitled to all the privileges enjoyed by an adult and is shocked at the prison sentence handed out to an Indian couple in Norway, persecuted for scolding their son over his misbehavior.


It will then air ‘Arike’ at 2 pm.love story This is a realistic that never once strays into the maudlin or sentimental, starring Dileep in a serious role alongside Mamta Mohandas, Samvrutha Sunil and vineeth in cameo. Based on a story by Sunil Gangopadhyay, ‘Arike’ is a vintage Shyamaprasad film.
At 7 pm, Amrita TV will be hosting ‘Dazzle Nite’, a three hour long Christmas special programme. The show will witness performance on music, dance and comedy.

[You must be registered and logged in to see this link.]
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: FILM News, Discussion...5   Sun Dec 23, 2012 6:58 pm

Mammukka nalloru Actor aanu....But nalla screenplay, role kodukkanam.....Mammukka ee agilum ethra handsome...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 6:59 pm

ASIANET XMAS PROGRAMMES

Asianet has roped in Josco Jewellers as Christmas Day sponsor with Malabar Gold and Kalyan Silks as co-sponsors. The channel has announced special fare for Christmas day this year.

Christmas day Asianet kick starts with a Christmas choir - Gloria at 6.30am, followed by Christmas Sandesham at 7.00 a.m. and Vellithirayile Nithyavasantham, a chat show with veteran actress Sheela at 7.30 a.m.

A special programme, Happy Christmas Daa Thadiya, will be aired at 8 a.m followed by a comedy skit Pappiyude Happy Christmas at 8.30 am. A special programme on the movie Kammath & Kammath titled Kammath KUdumbathile Kalyana VIseshangal will be aired at 9 am. The channel has also lined up a 5.30 pm a chat show with Malayalam Mammootty and director Ranjith.

Besides its regular programmes, Asianet will also telecast World movie premiers of three movies Usthad Hotel, The King & The Commissioner and Mayamohini.Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: FILM News, Discussion...5   Sun Dec 23, 2012 7:01 pm

sweetword wrote:
Parthan wrote:

fansnte 'leaf' okke adichu pottikanam aadhyam [You must be registered and logged in to see this image.] [You must be registered and logged in to see this image.]
[You must be registered and logged in to see this image.]

Ethokke ethra krithyamayittanu watch cheythu.......ezhuthirikkunnathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 7:04 pm

KAIRALI XMAS PROGRAMMES

[You must be registered and logged in to see this link.]Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 7:10 pm

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Sun Dec 23, 2012 7:20 pm
MAZHAVIL XMAS BLOCKBUSTER


[You must be registered and logged in to see this link.]Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Sun Dec 23, 2012 8:21 pm

Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: