HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 Oscar Award !

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:10 pm

Neelu wrote:
shamsheershah wrote:


Mozhimaattamo Thozhimaattamo enthum aakatte..aa gaanathinu antharaashtra sradha pidichu kodukkuvaan Jayasreekku kazhinjirikunnu...!

Vivadam pukayum....!
;) ;) njan yojikkilla.....malayalikal enthengilum moshtichal kaliyakkan ellavarkkum usharanallo...

chechi
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:14 pm

Neelu wrote:
shamsheershah wrote:


Mozhimaattamo Thozhimaattamo enthum aakatte..aa gaanathinu antharaashtra sradha pidichu kodukkuvaan Jayasreekku kazhinjirikunnu...!

Vivadam pukayum....!
;) ;) njan yojikkilla.....malayalikal enthengilum moshtichal kaliyakkan ellavarkkum usharanallo...

റൈറ്റ് വാങ്ങാമായിരുന്നു ജയശ്രീ മാഡത്തിനു
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:43 pm

mmede peru bittu poyekknu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:45 pm

Laila N wrote:
mmede peru bittu poyekknu

enthinu
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:46 pm

parutty wrote:
Laila N wrote:
mmede peru bittu poyekknu

enthinu

nominationkku ijj athu sradhichille?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:47 pm

Laila N wrote:
parutty wrote:


enthinu

nominationkku ijj athu sradhichille?

atheyo. eppol sradhichu. shariyanallo
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:49 pm

parutty wrote:
Laila N wrote:


nominationkku ijj athu sradhichille?

atheyo. eppol sradhichu. shariyanallo

mmede thamiyathyelkku tharattu pattolu pokki peredukkengi njamme thuluvo thelungo okke adichumaattandu thanne famous aayene
mmede malayaleez thanne the best
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Jan 14, 2013 1:50 pm

Laila N wrote:
parutty wrote:


atheyo. eppol sradhichu. shariyanallo

mmede thamiyathyelkku tharattu pattolu pokki peredukkengi njamme thuluvo thelungo okke adichumaattandu thanne famous aayene
mmede malayaleez thanne the best

pinne allathe thaatha
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Wed Jan 16, 2013 9:15 am

ലൈഫ് ഓഫ് പൈ: 'ഓമനത്തിങ്കള്‍' ഉപയോഗിക്കാന്‍ ഗവേഷണം നടന്നതിന് തെളിവ്




തിരുവനന്തപുരം: പതിനൊന്ന് ഓസ്‌കര്‍ നോമിനേഷനുകള്‍ നേടിയ 'ലൈഫ് ഓഫ് പൈ' സിനിമയിലെ താരാട്ട് പാട്ട് വിവാദം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. ഇരയിമ്മന്‍തമ്പി എഴുതിയ 'ഓമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട് പാട്ട് ഈ സിനിമയില്‍ ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്തുവന്നു.

'ലൈഫ് ഓഫ് പൈ' എന്ന സിനിമയ്ക്കുവേണ്ടി ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ ഉപയോഗിക്കാന്‍ 2011 ജനവരിയില്‍ തന്നെ സംവിധായകനും നിര്‍മാതാവും തീരുമാനിച്ചിരുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ഗാനവിവാദം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലാണിത്. ഇരയിമ്മന്‍തമ്പിയുടെ ഗാനം മോഷ്ടിച്ചാണോ പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ബോംബെ ജയശ്രീ സിനിമയില്‍ ഉപയോഗിച്ചത് എന്നത് സംബന്ധിച്ചായിരുന്നു ഇതുവരെയുള്ള വിവാദം. പുതിയ വെളിപ്പെടുത്തലോടെ, സിനിമയുടെ ആദ്യ ചര്‍ച്ചയില്‍ തന്നെ ഈ ഗാനം ഉപയോഗിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ലൈഫ് ഓഫ് പൈയുടെ ഗാനവിഭാഗത്തിനുവേണ്ടി ഗവേഷണം ചെയ്യാന്‍ ചുമതലയേല്‍പ്പിച്ച ഒക്‌ലോഹാമ സര്‍വകലാശാലയിലെ സംഗീത വിഭാഗം അസി.പ്രൊഫസര്‍ ഡോ.സോയി സി.ഷെറിനിയന്‍ ഇതുസംബന്ധിച്ച സംശയ നിവാരണത്തിന് ലണ്ടനില്‍ താമസിക്കുന്ന മലയാളിയായ ചരിത്ര ഗവേഷകയ്ക്ക് കത്തെഴുതി. 'ഓമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട് പാട്ട് ലൈഫ് ഓഫ് പൈ എന്ന സിനിമയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ പഴക്കം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭ്യമാക്കണമെന്നുമാണ് സോയി ഷെറിനിയന്‍ മലയാളി ചരിത്ര ഗവേഷകയ്ക്ക് കത്തയച്ചത്. 15-ാം നൂറ്റാണ്ടില്‍ അരുണഗിരിനാഥന്‍ തമിഴിലെഴുതിയ 'തിരുപുഗഴി'ലെ ചില വരികളും ഈ ചിത്രത്തിന്റെ മറ്റൊരു ഭാഗത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സിനിമയുടെ ആദ്യം ചേര്‍ത്തിട്ടുണ്ട്. അതേ സമയം ഇരയിമ്മന്‍തമ്പിയെക്കുറിച്ചോ ഓമനത്തിങ്കള്‍ കിടാവിനെക്കുറിച്ചോ ലൈഫ് ഓഫ് പൈയില്‍ വിവരങ്ങളൊന്നുമില്ല. ''സോയി ഷെറിനിയനെക്കുറിച്ച് മിണ്ടിയാല്‍ തന്നെ ബോംബെ ജയശ്രീയും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തരും പത്തി മടക്കും. ഏറെ പ്രചാരമായ ഒരു താരാട്ട് പാട്ടിനെ ക്രെഡിറ്റ് പോലും നല്‍കാതെ സിനിമയില്‍ ഉപയോഗിച്ചതിന് പിന്നില്‍ ആസൂത്രിതമായ ആലോചനയുണ്ട്. ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചപ്പോള്‍ ഇക്കാര്യം അവര്‍ പണിപ്പെട്ട് മറച്ച് വയ്ക്കുകയും ചെയ്തു''-ലണ്ടനില്‍ നിന്ന് ചരിത്ര ഗവേഷക വ്യക്തമാക്കുന്നു. സോയി ഷെറിനിന്‍ അയച്ച കത്തിന്റെ പകര്‍പ്പും അവര്‍ ലഭ്യമാക്കിയിട്ടുണ്ട്.

11 ഓസ്‌കര്‍ നോമിനേഷനുകള്‍ ലഭിച്ച ചിത്രത്തിന്റെ ഗാനം മോഷ്ടിക്കപ്പെട്ടതാണെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍, കണ്ണേ....., മയിലേ...., കുയിലേ.... തുടങ്ങിയ പദങ്ങള്‍ ഏത് താരാട്ട് പാട്ടിലുമുണ്ടാകുമെന്നായിരുന്നു ജയശ്രീ നല്‍കിയിട്ടുള്ള വിശദീകരണം. ദേശീയ തലത്തില്‍ നല്‍കിയ അഭിമുഖങ്ങളിലൊന്നും ഇരയിമ്മന്‍തമ്പിയുടെ കാര്യം ജയശ്രീയോ സിനിമയുടെ മറ്റ് പ്രവര്‍ത്തകരോ മിണ്ടിയിട്ടില്ല. ഗാനവും ഈണവും ഏറെക്കുറെ മാറ്റമില്ലാതെ ഉപയോഗിച്ച് ഫലപ്രദമായപ്പോള്‍, അത് ബോംബെ ജയശ്രീയുടെ മൗലിക സൃഷ്ടിയാണെന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെടുകയും പിന്നീട് ഓസ്‌കര്‍ ശുപാര്‍ശ ലഭിക്കുകയും ചെയ്തു. ലൈഫ് ഓഫ് പൈയ്ക്ക് ലഭിച്ച പതിനൊന്ന് ഓസ്‌കര്‍ നോമിനേഷനുകളില്‍ ഒന്ന് ഗാനരചനയ്ക്കാണ്. 'കണ്ണേ....കണ്‍മണിയേ...' എന്നാണ് ജയശ്രീയുടെ ഗാനം തുടങ്ങുന്നത്. താരാട്ട് എഴുതിയതും ചിട്ടപ്പെടുത്തിയതും പാടിയതുമെല്ലാം ജയശ്രീയാണ്.

എന്നാല്‍ ഈ ഗാനം ഇരയിമ്മന്‍തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ട് പാട്ടിന്റെ തമിഴ് വിവര്‍ത്തനമാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് മുന്നോട്ടുവന്നിരുന്നു. പാട്ടിലെ പല വരികളും അതേപടി തമിഴിലേക്ക് മൊഴിമാറ്റം നടത്തുകയാണെന്നത് സംബന്ധിച്ച് ഗാനനിരൂപകരും രംഗത്തെത്തി. ഇതിനിടെ പത്തുവര്‍ഷം മുമ്പ് ജയശ്രീ പുറത്തിറക്കിയ ആല്‍ബമായ 'വാത്സല്യ'ത്തില്‍ ഇന്ത്യയിലെ വിഖ്യാത താരാട്ട് പാട്ടുകളുടെ കൂട്ടത്തില്‍ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടും ഉപയോഗിച്ചിട്ടുള്ളതായി വ്യക്തമാകുന്നു.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Oscar Award !   Wed Jan 16, 2013 9:43 am

angane kattedutha muthalinu award kitti valia aalavanda..... athu Bombay Jayasree aayalum iniyippo ARR thanne aayalum.... ;) ;)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Wed Jan 16, 2013 9:45 am

Neelu wrote:
angane kattedutha muthalinu award kitti valia aalavanda..... athu Bombay Jayasree aayalum iniyippo ARR thanne aayalum.... ;) ;)


Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: Oscar Award !   Wed Jan 16, 2013 1:26 pm

watched Life of Pi, and loved it. the movie is full of atheist undertones & fantasy.
hope to see awards in oscar..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Wed Jan 16, 2013 1:29 pm

The Sorcerer wrote:
watched Life of Pi, and loved it. the movie is full of atheist undertones & fantasy.
hope to see awards in oscar..

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: Oscar Award !   Wed Jan 16, 2013 1:53 pm

ammu sugamano?

miss u dear....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Wed Jan 16, 2013 1:54 pm

The Sorcerer wrote:
ammu sugamano?

miss u dear....

Sorccu.......

"Happy New Year"

Evideyaa munginadakkunnathu?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Oscar Award !   Wed Jan 16, 2013 1:54 pm

The Sorcerer wrote:
ammu sugamano?

miss u dear....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Oscar Award !   Wed Jan 16, 2013 1:55 pm

endina ethra kolilalakkam.. kittuvanel kittatte.. 99 % kittan pokunnilla.. chumma oro vivdangal..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Wed Jan 16, 2013 1:57 pm

midhun wrote:
endina ethra kolilalakkam.. kittuvanel kittatte.. 99 % kittan pokunnilla.. chumma oro vivdangal..

Sorccu enne miss cheythathinu Midhun ingine parayenda kaarayamillaayirunnu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Oscar Award !   Wed Jan 16, 2013 1:59 pm

enikku thread maripoyo.. missing thread aano ethu

Ammu wrote:
midhun wrote:
endina ethra kolilalakkam.. kittuvanel kittatte.. 99 % kittan pokunnilla.. chumma oro vivdangal..

Sorccu enne miss cheythathinu Midhun ingine parayenda kaarayamillaayirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Thu Jan 17, 2013 9:40 am

ജയശ്രീയുടെ താരാട്ടു പാട്ട് മോഷണമല്ലെന്നും വാദം


കൊച്ചി: ലൈഫ് ഓഫ് പൈ എന്ന സിനിമയ്ക്കായി ബോംബെ ജയശ്രീ ചിട്ടപ്പെടുത്തിയ ഗാനം മോഷണമെന്ന് ആരോപിക്കാനാവില്ലെന്ന് ഗാനരചയിതാവ് ആര്‍. കെ. ദാമോദരനും സംഗീത സംവിധായകന്‍ സുരേഷ് മണിമലയും അഭിപ്രായപ്പെട്ടു.

ജയശ്രീയുടെ താരാട്ടുപാട്ട് വിവാദത്തെക്കുറിച്ച് സംഗം ഗ്രൂപ്പ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇരയിമ്മന്‍ തമ്പിയുടെ 'ഓമനത്തിങ്കള്‍ കിടാവോ. . .' എന്ന താരാട്ടുപാട്ട് ജയശ്രീയുടെ ഗാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ അതിലെ ഏതാനും വാക്കുകള്‍ ഉപയോഗിച്ചുവെന്ന കാരണത്താല്‍ അത് മോഷണമായി വിലയിരുത്താനാവില്ല. ഇതിനെ ഭാവനാപരമായ കടംവാങ്ങലായി വിലയിരുത്തിയാല്‍ മതിയെന്ന് ആര്‍. കെ. ദാമോദരന്‍ പറഞ്ഞു. എന്നാല്‍ ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ തന്നെ സ്വാധീനിച്ചെന്ന് തുറന്നുപറയാത്തതും കുടുംബാംഗങ്ങളോട് അനുമതി വാങ്ങാത്തതും ജയശ്രീയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

'ഓമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ടിലെ വരികള്‍ സ്വന്തം ഗാനത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കുക മാത്രമാണ് ജയശ്രീ ചെയ്തതെന്ന് സുരേഷ് മണിമല പറഞ്ഞു. ഇക്കാര്യം ഇരയിമ്മന്‍ തമ്പിയുടെ കുടുംബാംഗങ്ങളോട് ഏറ്റുപറയാന്‍ ജയശ്രീ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ട് ജയശ്രീ പൂര്‍ണ്ണമായും തിരസ്‌കരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്ന് ഇരയിമ്മന്‍ തമ്പി ഫൗണ്ടേഷന്‍ സെക്രട്ടറി എല്‍. ഗോപകുമാര്‍ പറഞ്ഞു.
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: Oscar Award !   Fri Jan 18, 2013 1:18 am

Life of Pi - "Pi's Lullaby" - Cover Version by Ambika Jois & Amal Lad

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Feb 25, 2013 9:34 am

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് തുടങ്ങി
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Oscar Award !   Mon Feb 25, 2013 9:34 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Feb 25, 2013 9:35 am

ഓസ്‌കര്‍ പ്രഖ്യാപനം ഇന്നു പുലര്‍ച്ചെ: പാല്‍പുഞ്ചിരിമുത്തും പല്ലുകൊഴിഞ്ഞ മുത്തശിയും ഓസ്‌കര്‍ പുരസ്‌കാരത്തിന്‌


ലോസാഞ്ചല്‍സ്‌: ഓസ്‌കര്‍ പുരസ്‌കാരം കരഗതമാക്കാന്‍ ഒമ്പതുകാരിയും എണ്‍പത്തഞ്ചുകാരിയും. ഇവര്‍ക്കിടയില്‍ യുവതികളായ മറ്റു മൂന്നുപേരും. മികച്ച നടിക്കുള്ള പുരസ്‌കാരം ഈ അഞ്ചില്‍ ആര്‍ക്കുകിട്ടുമെന്നാണ്‌ ആരാധകരുടെ ആകാംക്ഷകൂട്ടുന്നത്‌.
പാല്‍പല്ലുകളെല്ലാം ഇനിയും കൊഴിയാത്ത പാല്‍പുഞ്ചിരിയുമായി ഒമ്പതുകാരി ക്യുവന്‍ഷെന്‍ വാലിസ്‌ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കൊണ്ടുപോയാല്‍ അത്‌ അക്കാദമിയുടെ ചരിത്രത്തില്‍ സ്‌ഥാനം പിടിക്കും. ആ പ്രായത്തില്‍ ആരും ഇതുവരെ പുരസ്‌കാരത്തില്‍ മുത്തമിട്ടിട്ടില്ല. എണ്‍പത്തഞ്ചുവയസ്‌ പൂര്‍ത്തിയാക്കിയ അഭിയന മുത്തശിയായ എമ്മാനുവേല്‍ റീവയ്‌ക്കു സമ്മാനം ലഭിച്ചാല്‍ അതും പ്രായത്തിന്റെ കാര്യത്തില്‍ സിനിമാ ചരിത്രത്തില്‍ ഇടംനേടും. ത്രസിപ്പിക്കുന്ന സൗന്ദര്യധാമങ്ങളായ ജസീക്ക ചാസ്‌റ്റ്യന്‍, ജെന്നിഫര്‍ ലോറന്‍സ്‌, നവോമി വാട്‌സ്‌ എന്നിവരാണു മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്ന മറ്റുള്ളവര്‍.
ആയിരത്തഞ്ഞൂറോളം പേരില്‍ നിന്നാണ്‌ ക്യുവന്‍ഷെന്‍ വാലിസിനെ ബീസ്‌റ്റ്‌സ്‌ ഓഫ്‌ ദ്‌ സതേണ്‍ െവെല്‍ഡ്‌ എന്ന സിനിമയിലേക്കു തെരഞ്ഞെടുത്തത്‌. അന്നവള്‍ക്ക്‌ അഞ്ചുവയസായിരുന്നു. വീട്ടിലെ കള്ളക്കരച്ചിലും ചില്ലറ കുസൃതികളുമായി കഴിഞ്ഞുവരുമ്പോഴായിരുന്നു സിനിമയിലേക്കുള്ള വിളിവന്നത്‌. അഭിനയ പാരമ്പര്യവും ഇല്ല. പക്ഷേ, കാമറയ്‌ക്കു മുന്നില്‍ ഈ കുരുന്ന്‌ അത്ഭുതംകാട്ടി. നിരൂപകര്‍ ക്യുവന്‍ഷെനെ പ്രശംസകൊണ്ടു പൊതിഞ്ഞുകഴിഞ്ഞു. പിതാവിനൊപ്പം താമസിക്കുന്ന കൗമാരക്കാരിയുടെ റോള്‍ ആണ്‌ ക്യുവന്‍ഷന്‍ െകെയടക്കത്തോടെ അഭിനയിച്ചത്‌. ബെന്‍ ഷെല്‍ട്ടന്‍ സംവിധാനം ചെയ്‌ത ഈ സിനിമ മികച്ച ചിത്രത്തിനുള്‍പ്പെടെ നാല്‌ ഓസ്‌കര്‍ നോമിനേഷനുകളും കരസ്‌ഥമാക്കിയിട്ടുണ്ട്‌. തന്റെ പ്രശസ്‌തരായ എതിരാളികള്‍ ആരാണെന്നുപോലും ഈ കുട്ടിക്ക്‌ അറിയില്ല. പക്ഷേ, തനിക്ക്‌ സമ്മാനം കിട്ടുമെന്ന്‌ തന്നെയാണ്‌ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അവള്‍ പറഞ്ഞത്‌.
ഇംഗ്ലീഷ്‌ സംസാരിക്കാനറിയാത്ത ഫ്രഞ്ചുകാരിയായ എമ്മാനുവല്‍ റീവ ഈ പ്രായത്തിലും ചുള്ളത്തിയാണെന്നു തെളിയിച്ചു കഴിഞ്ഞു. ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കാന്‍ ഏറെ സാധ്യത കല്‍പിച്ചിട്ടുള്ള ചിത്രമായ ആമറിലെ ലീഡ്‌ റോളിലൂടെയാണ്‌ റീവ ഏവരെയും അത്ഭുതപ്പെടുത്തിയത്‌. ഇതിലെ അഭിനയത്തിനു മികച്ച നടിക്കുള്ള രണ്ടു പുരസ്‌കാരങ്ങളും ഇവര്‍ ഇതിനകം നേടിക്കഴിഞ്ഞു. െമെക്കല്‍ ഹാങ്കേയാണ്‌ സംവിധായകന്‍. അനാരോഗ്യം തളര്‍ത്തിയ 80 വയസുകഴിഞ്ഞ വിവാഹിതയായ സ്‌ത്രീയുടെ ജീവിതാന്ത്യകാലമാണ്‌ റീവ മികവുറ്റതാക്കിയത്‌. 1959 ല്‍ ഫ്രഞ്ച്‌ ക്‌ളാസിക്‌ സിനിമയായ ഹിരോഷിമ മോണ്‍ ആമറിലൂടെയാണ്‌ റീവ സിനിമയിലെത്തുന്നത്‌. സിനിമയില്‍ തിളങ്ങിയെങ്കിലും ഒട്ടനവധി ഫ്രഞ്ച്‌ നാടകങ്ങളിലൂടെയാണ്‌ റീവയെ ലോകം അറിഞ്ഞത്‌.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Feb 25, 2013 9:36 am

Steven Spielberg's Lincoln wins the award. This film is up for Best Picture and Best Actor nods.
Back to top Go down
Sponsored content




PostSubject: Re: Oscar Award !   

Back to top Go down
 
Oscar Award !
View previous topic View next topic Back to top 
Page 2 of 4Go to page : Previous  1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: