HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 Oscar Award !

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Tue Feb 26, 2013 11:19 am

ലൈഫ് ഓഫ് പൈ'യുടെ ഓസ്‌കര്‍ വിജയത്തിന് പിന്നില്‍ മലയാളി സ്‌പര്‍ശം





സെക്കന്തരാബാദ്: ലോസ് ആഞ്ജലിസിലെ കൊഡാക് തിയേറ്ററില്‍ 'ലൈഫ് ഓഫ് പൈ' എന്ന സിനിമയ്ക്ക് പ്രഖ്യാപിച്ച നാല് ഓസ്‌കര്‍ അവാര്‍ഡുകളില്‍ ഒന്ന് വിഷ്വല്‍ ഇഫക്ടിനാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് ഇങ്ങ് ഇരട്ടനഗരിയിലെ ഒരുപറ്റം മലയാളി കമ്പ്യൂട്ടര്‍ വിദഗ്ധരായിരുന്നു. തങ്ങളുടെ ഒരുവര്‍ഷത്തെ പ്രയത്‌നം ഫലം കണ്ടതിന്റെ ചാരിതാര്‍ഥ്യമായിരുന്നു ഹൈടെക്ക് സിറ്റിയിലെ 'റിഥം ആന്‍ഡ് ഹ്യൂസ് സ്റ്റുഡിയോ'യിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍മാരായ മലയാളി യുവാക്കളുടെ മുഖത്ത്.

കപ്പല്‍ച്ഛേദത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ലൈഫ് ഓഫ് പൈയുടെ വിഷ്വല്‍ ഇഫക്ടെല്ലാം ചെയ്തത് റിഥം ആന്‍റ് ഹ്യൂസ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു. അതിന്റെ ജോലികള്‍ക്ക് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരുകൂട്ടം മലയാളികളും.

''ഓസ്‌കര്‍ അവാര്‍ഡ് കിട്ടിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം തോന്നുന്നു''- സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ മലയാളി ടെക്‌നിക്കല്‍ ഡയറക്ടര്‍മാര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. ''സ്‌ക്രീനില്‍ കാണുന്ന സിനിമ യാഥാര്‍ഥ്യമാകാന്‍ ഞങ്ങളെ പോലുള്ള കമ്പ്യൂട്ടര്‍ കലാകാരന്‍മാര്‍ അത്യാവശ്യമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണീ അവാര്‍ഡ്''- ടീം അംഗമാ തോമസ് കുട്ടി ജോര്‍ജ് ഇടമന പറഞ്ഞു. സിനിമയിലെ കടല്‍വെള്ളത്തിന്റെ ഇഫക്ടെല്ലാം ചെയ്തത് ഇദ്ദേഹമായിരുന്നു.

''സിനിമകണ്ട് ഇതില്‍ എന്താ ഇത്ര ഇഫക്ടുകള്‍ എന്ന് പുച്ഛഭാവത്തില്‍ ചോദിച്ചവരുണ്ട്. ആ ചോദ്യം തന്നെയായിരുന്നു ഞങ്ങളുടെ വിജയവും അംഗീകാരവും. കാരണം, അഭിനേതാക്കളും ഒരു ബോട്ടും മാത്രമായിരുന്നു ലൈഫ് ഓഫ് പൈയില്‍ യഥാര്‍ഥമായി ഉള്ളത്. ബാക്കി നിങ്ങള്‍ കണ്ടതെല്ലാം ഞങ്ങള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയതാണ്. ആ സിനിമ ആവശ്യപ്പെടുന്ന രീതിയില്‍ ഒറിജിനലിനെ വെല്ലുന്ന ഇഫക്ടായിരുന്നു ഞങ്ങള്‍ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ സംവിധായകന്‍ ആങ് ലീ ഈ വര്‍ക്കില്‍ ഏറെ സന്തോഷവാനായിരുന്നു''- ടീം ലീഡറായ ഷാജി വേലപ്പന്‍ പറഞ്ഞുനിര്‍ത്തി.

തങ്ങളുടെ വര്‍ക്കിന് ഓസ്‌കര്‍ കിട്ടി എന്നറിഞ്ഞത് മുതല്‍ സ്റ്റുഡിയോയില്‍ ആഘോഷം തുടങ്ങിയിരുന്നു. പൂക്കള്‍കൊണ്ട് ഓസ്‌കര്‍ശില്പമൊരുക്കിയും മധുരം നല്‍കിയും നൃത്തംചെയ്തും അവര്‍ സന്തോഷം പങ്കിട്ടു. ശ്യാം ചന്ദ്, ഷെര്‍വിന്‍ ലോറന്‍സ്, രാഗേഷ് വേണുഗോപാലന്‍, ജീന്‍ജോസഫ് ഫിലിപ്പ്, വരുണ്‍ കൃഷ്ണന്‍, വിനീത് വില്‍സണ്‍, സിസിലി എബ്രഹാം, പ്രിന്‍സ് കുര്യന്‍, മിഥുന്‍ ജേക്കബ്, രവി മേനോന്‍, സുജേഷ് നായര്‍, അജോ അലക്‌സ്, ദിലീപ് വര്‍മ, ആവിഷ് ജോണ്‍ എന്നീ മലയാളികളാണ് ലൈഫ് ഓഫ് പൈയുടെ വിഷ്വല്‍ ഇഫക്ട്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

എഫ് എക്‌സ്, മോഡലിങ്, കമ്പോസിറ്റിങ്, ആനിമേഷന്‍ തുടങ്ങി 11 ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ചേര്‍ന്നാണ് സിനിമയ്ക്കായി വിഷ്വല്‍ ഇഫക്ട്‌സ് ഒരുക്കിയത്. ഇതിനു പിന്നിലെ ബുദ്ധിയും കലാമികവും ഭാവനയുമെല്ലാം ഇവരുടേതാണ്. സിനിമയിലെ കടുവയുടെ (റിഡ്ജര്‍ പാര്‍ക്കര്‍) ഓരോ രോമത്തില്‍പോലും ഇവര്‍ വിഷ്വല്‍ ഇഫക്ട് വരുത്തി എന്നറിയുമ്പോളാണ് ഓസ്‌കറിന് എന്തുകൊണ്ടും ഇവര്‍ അര്‍ഹരാണെന്ന് നാം തിരിച്ചറിയുന്നത്. കമ്പനിയുടെ സൂപ്പര്‍വൈസര്‍ ബില്‍വെസ്റ്റണ്‍ ഹൂഫര്‍ ആണ് കമ്പനിക്കുവേണ്ടി ഓസ്‌കര്‍ അവാര്‍ഡ് വാങ്ങാന്‍ ലോസ് ആഞ്ജലിസിലേക്ക് പോയത്.

ആഘോഷങ്ങളില്‍ മതിമറക്കുമ്പോഴും ഇവര്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ആര്‍.ഐ.പി.ഡി, സെവന്‍ത് സണ്‍, പേര്‍സി ജാക്കന്‍സ് സെക്കന്‍ഡ് എന്നീ സിനിമകളുടെ വിഷ്വല്‍ ഇഫക്ടുകളുടെ പണിപ്പുരയിലാണ്.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Tue Feb 26, 2013 11:23 am

ആങ്‌ലീ പറഞ്ഞു- നമസ്‌തേ!



ലോസ് ആഞ്ജലിസ്: ഇന്ത്യയുടെ മണ്ണും ഇന്ത്യന്‍ സംസ്‌കാരവും ഭംഗിയായി ഒപ്പിയെടുത്ത് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ആങ്‌ലീ പുരസ്‌കാര സ്വീകരണച്ചടങ്ങിലെ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചത് ഒരു സംസ്‌കൃത പ്രയോഗത്തോടെയാണ്. സിനിമയ്ക്ക് ആധാരമായ യാന്‍ മാര്‍ട്ടെലിന്റെ നോവലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ ലീയുടെ ഉപസംഹാര വാചകം 'നമസ്‌തേ' എന്നായിരുന്നു. ഇന്ത്യക്കാരായ സൂരജ് ശര്‍മ, ഇര്‍ഫാന്‍ ഖാന്‍, തബു, ആദില്‍ ഹുസൈന്‍ എന്നിവരാണ് പൈയുടെ കഥയില്‍ മുഖ്യവേഷങ്ങള്‍ ചെയ്തത്. സംഗീതത്തില്‍ ബോംബെ ജയശ്രീയുടെ സഹായവും ആങ്‌ലീക്കുണ്ടായിരുന്നു. സിനിമയെ അവിസ്മരണീയമാക്കുന്നതില്‍ ഒരു ബംഗാളി കടുവയും തന്‍േറതായ പങ്കുവഹിച്ചു. ഇങ്ങനെ പലതരത്തില്‍ ഈ വിജയത്തില്‍ കടപ്പാടുള്ള ഇന്ത്യയ്ക്കുള്ള ഒരു നമസ്‌കാരമായിരുന്നു ആങ്‌ലീയുടെ ഉപസംഹാരം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Tue Feb 26, 2013 11:24 am

ജെന്നിഫര്‍ മത്സരിച്ചത് 86 കാരിയോടും ഒമ്പതുകാരിയോടും



ലോസ് ആഞ്ജലിസ്: 85-ാമത് ഓസ്‌കര്‍ വേദിയില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ജെന്നിഫര്‍ ലോറന്‍സിന് പ്രായം 22 വയസ്സ്. എന്നാല്‍, ഇക്കുറി അവര്‍ക്ക് കടുത്തമത്സരം സമ്മാനിക്കാന്‍ 86 കാരിയായ ഇമ്മാനുവല്‍ റീവയും ഒമ്പതുവയസ്സുകാരിയായ ക്യുവന്‍ഷേന്‍ വാലിസും ഉണ്ടായിരുന്നു. അമോര്‍ എന്ന ചിത്രത്തിലെ ഉജ്ജ്വലമായ കഥാപാത്രത്തെ അവതരിപ്പിച്ച റീവയുടെ എണ്‍പത്തിയാറാം പിറന്നാളായിരുന്നു തിങ്കളാഴ്ച. ബീസ്റ്റ്‌സ് ഓഫ് സതേണ്‍ വൈല്‍ഡ് എന്ന ചിത്രത്തിലെ മികച്ച വേഷവുമായി ഒമ്പതുവയസ്സുകാരി വാലിസും അവസാന റൗണ്ടില്‍ ജെന്നിഫറോടൊപ്പമുണ്ടായിരുന്നു. മത്സരത്തിന്റെ ഈ കാഠിന്യം ബാധിച്ചിട്ടാകാം, സമ്മാനംവാങ്ങാന്‍ കയറുമ്പോള്‍ ജെന്നിഫര്‍ വേദിയിലേക്കുള്ള നടയില്‍ ഉരുണ്ടുവീണു.

മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം ഓസ്ര്ടിയയില്‍നിന്നുള്ള 'അമോര്‍' സ്വന്തമാക്കി. ഓസ്ട്രിയന്‍ ഭാഷയില്‍ സ്‌നേഹം എന്നര്‍ഥമുള്ള ഈ ചിത്രം ജീവിതസായാഹ്നത്തിലെത്തിയ ഒരു സംഗീത അധ്യാപികയുടെ മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ് പറയുന്നത്. മിഷേല്‍ ഹാനേത് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പരിഗണനയിലും ഉള്‍പ്പെട്ടിരുന്നു. നോര്‍വേയില്‍നിന്നെത്തിയ കോണ്‍-ടിക്കി, ചിലിയന്‍ ചിത്രമായ നോ, ഡെന്മാര്‍ക്കില്‍നിന്നു മത്സരത്തിനെത്തിയ എ റോയല്‍ അഫയര്‍ തുടങ്ങിയ മികച്ച ചിത്രങ്ങളെ പിന്തള്ളിയാണ് മികച്ച വിദേശഭാഷാചിത്രമായി അമോര്‍ ഒന്നാമതെത്തിയത്.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം ടോം ഹോപ്പര്‍ സംവിധാനം ചെയ്ത 'ലേ മിറാബ്‌ളേ'യില്‍ അഭിസാരികയുടെ വേഷം ചെയ്ത ആന്‍ ഹാത്തവേ സ്വന്തമാക്കി. മുപ്പതുകാരിയായ ആന്‍ നാലുവര്‍ഷം മുമ്പുതന്നെ 'റേച്ചല്‍ വിവാഹിതയാകുന്നു' എന്ന ചിത്രത്തില്‍ ഓസ്‌കറിന് കൈയെത്തും ദൂരത്തില്‍ എത്തിയ താരമാണ്. ജാംഗോ അണ്‍ചെയിന്‍ഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റഫ് വാള്‍സ് മികച്ച സഹനടനായും അതേ ചിത്രത്തിന്റെ തിരക്കഥയ്ക്ക് ക്വിന്‍റീന്‍ ടോറന്‍റീനോ മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ഗോയുടെ എഡിറ്റര്‍ വില്യം ഗോള്‍ഡന്‍ബര്‍ഗിനാണ് ആ വിഭാഗത്തിലെ പുരസ്‌കാരം.

മറ്റു പുരസ്‌കാരങ്ങള്‍ നേടിയചിത്രങ്ങള്‍ ഇവയാണ്:

പേപ്പര്‍മാന്‍ ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം

ബ്രേവ്- ആനിമേറ്റഡ് ഫീച്ചര്‍ഫിലിം

കര്‍ഫ്യൂ- ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം

ലെ മിറാബ്‌ളേ- ചമയം, ശബ്ദമിശ്രണം.

സെ്‌കെഫോള്‍- ഗാനരചന (അഡലേ അഡ്കിന്‍സ്. പോള്‍ എപ്വര്‍ത്ത്)ഇന്നസെന്‍േറ- ഷോര്‍ട്ട് ഡോക്യുമെന്‍ററി
Back to top Go down
Guest
Guest



PostSubject: Re: Oscar Award !   Tue Feb 26, 2013 11:24 am

jaykvjay wrote:
ബോംബെ ജയശ്രീക്ക് അവാർഡ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഈ ഓസ്കാർ ബഹിഷ്കരിക്കുന്നു . ഹല്ലപിന്നെ ;)
bombay jayshreekku kittiyene...iriyamman thambi sammathichilla...iriyammathambikku seshamaa film charithram thudangunnathu thanne...anginoraalkku aa award kodukkanamnnaa chilar parayunne
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Oscar Award !   Tue Feb 26, 2013 11:38 am

sweetword wrote:
jaykvjay wrote:
ബോംബെ ജയശ്രീക്ക് അവാർഡ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഈ ഓസ്കാർ ബഹിഷ്കരിക്കുന്നു . ഹല്ലപിന്നെ ;)
bombay jayshreekku kittiyene...iriyamman thambi sammathichilla...iriyammathambikku seshamaa film charithram thudangunnathu thanne...anginoraalkku aa award kodukkanamnnaa chilar parayunne
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Feb 29, 2016 11:05 am

[size=36]The 88th Annual Academy Awards have been announced. A quick glance at the winners, listed in bold:[/size]
 
[You must be registered and logged in to see this link.]
Bridge of Spies
Brooklyn
Mad Max: Fury Road
[You must be registered and logged in to see this link.]
The Big Short
[You must be registered and logged in to see this link.]
The Revenant
 
[You must be registered and logged in to see this link.]
Bryan Cranston, Trumbo
Eddie Redmayne, The Danish Girl
[You must be registered and logged in to see this image.]Leonardo DiCaprio, The Revenant
Matt Damon, The Martian
Michael Fassbender, Steve Jobs
 
[You must be registered and logged in to see this link.]
[You must be registered and logged in to see this image.]Brie Larson, Room
Cate Blanchett, Carol
Charlotte Rampling, 45 Years
Jennifer Lawrence, Joy
Saoirse Ronan, Brooklyn
 
DIRECTING
George Miller, Mad Max: Fury Road
Lenny Abrahamson, Room
Tom McCarthy, Spotlight
Adam McKay, The Big Short
[You must be registered and logged in to see this image.]Alejandro G Iñárritu, The Revenant
 
ACTOR IN A SUPPORTING ROLE
Christian Bale, The Big Short
Mark Ruffalo, Spotlight
[You must be registered and logged in to see this image.]Mark Rylance, Bridge of Spies
Sylvester Stallone, Creed
Tom Hardy, The Revenant
 
ACTRESS IN A SUPPORTING ROLE

[You must be registered and logged in to see this image.]Alicia Vikander, The Danish Girl
Jennifer Jason Leigh, The Hateful Eight
Kate Winslet, Steve Jobs
Rachel McAdams, Spotlight
Rooney Mara, Carol

ANIMATED FEATURE FILM
Anomalisa
Boy and The World
[You must be registered and logged in to see this image.]Inside Out
Shaun The Sheep
When Marnie was there
 
CINEMATOGRAPHY
Carol, Ed Lachman
Mad Max: Fury Road, John Seale
Sicario, Roger Deakins
The Hateful Eight, Robert Richardson
[You must be registered and logged in to see this image.]The Revenant, Emmanuel Lubezki
 
COSTUME DESIGN
Carol, Sandy Powell
Cinderella, Sandy Powell
[You must be registered and logged in to see this image.]Mad Max: Fury Road, Jenny Beavan
The Danish Girl, Paco Delgado
The Revenant, Jacqueline West
 
DOCUMENTARY FEATURE
[You must be registered and logged in to see this image.]Amy, Asif Kapadia and James Gay-Rees
Cartel Land, Matthew Heineman and Tom Yellin
The Look of Silence, Joshua Oppenheimer and Signe Byrge Sørensen
What Happened, Miss Simone?, Liz Garbus, Amy Hobby and Justin Wilkes
Winter on Fire: Ukraine's Fight for Freedom, Evgeny Afineevsky and Den Tolmor

DOCUMENTARY SHORT
[You must be registered and logged in to see this image.]A Girl in the River: The Price of Forgiveness, Sharmeen Obaid-Chinoy
Body Team 12, David Darg and Bryn Mooser
Chau, Beyond the Lines, Courtney Marsh and Jerry Franck
Claude Lanzmann: Spectres of the Shoah, Adam Benzine
Last Day of Freedom, Dee Hibbert-Jones and Nomi Talisman
 
FILM EDITING
[You must be registered and logged in to see this image.]Mad Max: Fury Road, Margaret Sixel
Spotlight, Tom McArdle
Star Wars: The Force Awakens, Maryann Brandon and Mary Jo Marke
The Big Short, Hank Corwin
The Revenant, Stephen Mirrione
 
FOREIGN LANGUAGE FILM
A War (Denmark)
[You must be registered and logged in to see this link.]


[You must be registered and logged in to see this link.]
Embrace of the Serpent (Colombia)
Mustang (France)
[You must be registered and logged in to see this image.]Son of Saul (Hungary)
Theeb (Jordan)
 
MAKEUP AND HAIRSTYLING
[You must be registered and logged in to see this image.]Mad Max: Fury Road, Lesley Vanderwalt, Elka Wardega and Damian Martin
The 100-Year-Old Man Who Climbed Out the Window And Disappeared, Love Larson and Eva von Bahr
The Revenant, Siân Grigg, Duncan Jarman and Robert Pandini
 
MUSIC (ORIGINAL SONG)
Earned It from Fifty Shades of Grey, Music and Lyric by Abel Tesfaye, Ahmad Balshe, Jason Daheala Quenneville and Stephan Moccio
Manta Ray from Racing Extinction, Music by J. Ralph; Lyric by Antony Hegarty
Simple Song #3 from Youth, Music and Lyric by David Lang
Til It Happens To You from The Hunting, Music and Lyric by Diane Warren and Lady Gaga
[You must be registered and logged in to see this image.]Writing's On The Wall from Spectre, Music and Lyric by Jimmy Napes and Sam Smith
 
MUSIC - ORIGINAL SCORE
Bridge of Spies, Thomas Newman
Carol, Carter Burwell
Sicario, Jóhann Jóhannsson
Star Wars: The Force Awakens, John Williams
[You must be registered and logged in to see this image.]The Hateful Eight, Ennio Morricone
 
PRODUCTION DESIGN
Bridge of Spies, Adam Stockhausen
[You must be registered and logged in to see this image.]Mad Max: Fury Road, Colin Gibson
The Danish Girl, Eve Stewart
The Martian, Arthur Max
The Revenant, Jack Fisk 
 
SHORT FILM (ANIMATED)
[You must be registered and logged in to see this image.]Bear Story, Gabriel Osorio and Pato Escala
Prologue, Richard Williams and Imogen Sutton
Sanjay's Super Team, Sanjay Patel and Nicole Grindle
We Can't Live without Cosmos, Konstantin Bronzit
World of Tomorrow, Don Hertzfeldt
 
SHORT FILM (LIVE ACTION)
Ave Maria, Basil Khalil and Eric Dupont
Day One, Henry Hughes
Everything Will Be Okay (Alles Wird Gut), Patrick Vollrath
Shok, Jamie Donoughue
[You must be registered and logged in to see this image.]Stutterer, Benjamin Cleary and Serena Armitage
 
SOUND EDITING

[You must be registered and logged in to see this image.]Mad Max: Fury Road, Mark Mangini and David White
Sicario, Alan Robert Murray
Star Wars: The Force Awakens, Matthew Wood and David Acord
The Martian, Oliver Tarney
The Revenant, Martin Hernandez and Lon Bender
 
SOUND MIXING
Bridge of Spies, Andy Nelson, Gary Rydstrom and Drew Kunin
[You must be registered and logged in to see this image.]Mad Max: Fury Road, Chris Jenkins, Gregg Rudloff and Ben Osmo
Star Wars: The Force Awakens, Andy Nelson, Christopher Scarabosio and Stuart Wilson
The Martian, Paul Massey, Mark Taylor and Mac Ruth
The Revenant, Jon Taylor, Frank A. Montaño, Randy Thom and Chris Duesterdiek
 
VISUAL EFFECTS
[You must be registered and logged in to see this image.]Ex Machina, Andrew Whitehurst, Paul Norris, Mark Ardington and Sara Bennett
Mad Max: Fury Road, Andrew Jackson, Tom Wood, Dan Oliver and Andy Williams
Star Wars: The Force Awakens, Roger Guyett, Patrick Tubach, Neal Scanlan and Chris Corbould
The Martian, Richard Stammers, Anders Langlands, Chris Lawrence and Steven Warner
The Revenant, Rich McBride, Matthew Shumway, Jason Smith and Cameron Waldbauer
 
WRITING (ADAPTED SCREENPLAY)
Brooklyn, Nick Hornby
Carol, Phyllis Nagy
Room, Emma Donoghue
[You must be registered and logged in to see this image.]The Big Short, Charles  Randolph and Adam McKay
The Martian, Drew Goddard
 
WRITING - ORIGINAL SCREENPLAY
Bridge of Spies, Written by Matt Charman and Ethan Coen & Joel Coen
Ex Machina, Written by Alex Garland
Inside Out, Screenplay by Pete Docter, Meg LeFauve, Josh Cooley; Original story by Pete Docter, Ronnie del Carmen
[You must be registered and logged in to see this image.]Spotlight, Written by Josh Singer & Tom McCarthy
Straight Outta Compton, Screenplay by Jonathan Herman and Andrea Berloff; Story by S. Leigh Savidge & Alan Wenkus and Andrea Berloff
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Feb 29, 2016 11:06 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Oscar Award !   Mon Feb 29, 2016 11:06 am

leonardo (vere arem enikarinjooda )
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Oscar Award !   Mon Feb 29, 2016 11:08 am

Minnoos wrote:
leonardo (vere arem enikarinjooda )

അറിയില്ലേ? ശോ.... ഇവരൊക്കെ എന്താ ഇങ്ങനെ.. എനിക്കാണേല്‍ എല്ലാരേം അറിയാം (എന്ന് പറയണം എന്നാ ആഗ്രഹം...പക്ഷെ ആരെയും അറിയില്ല )
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: Oscar Award !   Mon Feb 29, 2016 12:18 pm

ohh!! angane avsanam dicaprio kku kitti alle!! etra naalaayi kaathirikkunnu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Oscar Award !   Mon Feb 29, 2016 1:12 pm

ഒടുവില്‍ ഓസ്‌കാര്‍ ഡികാപ്രിയോയെ നേടി
Back to top Go down
Sponsored content




PostSubject: Re: Oscar Award !   

Back to top Go down
 
Oscar Award !
View previous topic View next topic Back to top 
Page 4 of 4Go to page : Previous  1, 2, 3, 4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: