HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 ബിരിയാണിക്കോയ

View previous topic View next topic Go down 
AuthorMessage
Guest
Guest



PostSubject: ബിരിയാണിക്കോയ   Tue Jan 29, 2013 8:18 pm


നാട്ടിലെ അറിയപ്പെടുന്ന ബിരിയാണി വെപ്പുകാരനാണ് ബിരിയാണിക്കോയ. കല്യാണ സീസണ്‍ വന്നാല്‍ കോയ തിരക്കിലാണ്. ഒരു ദിവസംഒന്നിലധികം കല്യാണങ്ങള്‍ ഉണ്ടെങ്കില്‍ മകന്‍ നാസറിനെ ഒരു വീട് ഏല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണിലൂടെ അവനു നിര്‍ദ്ദേശങ്ങള് ­‍ കൊടുക്കും.
ഒരു ദിവസം ഒരു കല്യാണ വീട്ടില്‍ ബിരിയാണി വെച്ച് കൊണ്ടിരിക്കുമ്പ ോള്‍ സംശയം ചോദിച്ചുള്ള മകന്‍റെ ഫോണ്‍....വിശദമാ ­യി വിവരണം നല്‍കുന്നതിനിടയ ­ില്‍ സ്വന്തം ചെമ്പിലെ ബിരിയാണി കരിഞ്ഞു പോയോ എന്ന്‍ സംശയം....
പെട്ടെന്ന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...കൈയില് ­‍ കിട്ടിയ ഒരു പാത്രവുമെടുത്ത് ­ നേരെ കിണറ്റിന്‍ കരയിലേക്ക് നടന്നു. അധികം ആഴമില്ലാത്ത കിണര്‍...വെള്ളവ ­ും കുറവ്...നാലു പാടും നോക്കി. ഭാഗ്യം...ആരും ശ്രദ്ധിക്കുന്നി ­ല്ല. രണ്ടും കല്‍പ്പിച്ച് ബിരിയാണിക്കോയ കിണറ്റിലേക്ക്എടുത്തൊരു ചാട്ടം...
ബിരിയാണിക്കോയ കിണറ്റില്‍ വീണേ.....കല്യാണ ­ വീട്ടില്‍ കൂടിയോരെല്ലാം കിണറ്റിന്‍ കരയിലെത്തി...കോ ­യയെ കിണറ്റില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമം തുടങ്ങി..ഇതിനിട ­യില്‍ കിണറ്റില്‍ നിന്നും കോയ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..."കൂട്ട ­രേ...എന്‍റെ കാര്യം വിട്...ഞാന്‍ എങ്ങെനെയെങ്കിലു ­ം കേറി വന്നോളാം...ചെമ് ­പിലുള്ള ബിരിയാണി കരിഞ്ഞു പോകുമല്ലോ പടച്ചോനെ...ആരെങ ­്കിലും ചെമ്പിന്‍റെ അടുത്തെക്കൊന്നു ­ പോകീന്ന്‍..."
അന്നത്തെ ബിരിയാണിക്ക് കരിഞ്ഞ ഗന്ധം....പക്ഷെ, ­ ആരും കുറ്റം പറഞ്ഞില്ല കേട്ടോ...ബിരിയാ ­ണി കരിഞ്ഞാലും കോയയുടെ ജീവന്‍ തിരിച്ചു കിട്ടിയല്ലോ...ആ ­ശ്വാസം...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിരിയാണിക്കോയ   Tue Jan 29, 2013 8:25 pm


Koyakkadaano kali
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ബിരിയാണിക്കോയ   Tue Jan 29, 2013 8:54 pm

Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: ബിരിയാണിക്കോയ   Tue Jan 29, 2013 10:36 pm

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ബിരിയാണിക്കോയ   Wed Jan 30, 2013 3:17 am

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ബിരിയാണിക്കോയ   Wed Jun 05, 2013 7:23 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ബിരിയാണിക്കോയ   Wed Jun 05, 2013 7:29 pm

Mansoor wrote:
alle ijj ethu eppol anno vayikunnathu
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ബിരിയാണിക്കോയ   Wed Jun 05, 2013 7:35 pm

parutty wrote:
Mansoor wrote:
alle ijj ethu eppol anno vayikunnathu

Back to top Go down
Sponsored content




PostSubject: Re: ബിരിയാണിക്കോയ   

Back to top Go down
 
ബിരിയാണിക്കോയ
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: