HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Reshmi
Forum Boss
Forum Boss

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 1:51 pm

midhun wrote:
ee fake new evidunnu kitti.. indaiyil survey nadathiyal orikkalum mohanlal 1st varilla.. south indiayil chodichalum kamal hasan ennae paryan sadyada ullu.. pinne danceinte karyam athum nuna,

sweetword wrote:
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്. ഒരു സര്‍വെ നടത്തിയാല്‍ ഭൂരിപക്ഷം പേര്‍ പറയുന്ന ഒരു പേര് മോഹന്‍ലാലിന്‍റേതായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമുണ്ടാവില്ല സംശയം. എന്നാല്‍ ചോദിക്കട്ടെ, സൌത്തിന്ത്യയിലെ ഏറ്റവും നല്ല ഡാന്‍സര്‍ ആരാണ്? വിജയ്, കമലഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നൊക്കെ പറയാന്‍ വരട്ടെ - ‘മോഹന്‍ലാലാണ് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നര്‍ത്തകന്‍’ !

ഇന്ത്യയിലെ വിവിധ ഭാഷാചിത്രങ്ങളിലായി നൃത്തസംവിധായിക എന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശാന്തിമാസ്റ്ററാണ് മോഹന്‍ലാലിനെ ഏറ്റവും മികച്ച നര്‍ത്തകനായി വിശേഷിപ്പിക്കുന്നത്.

“തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലാണ് സൂപ്പര്‍ ഡാന്‍സര്‍. അദ്ദേഹവുമൊത്ത് എഴുപതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. പത്തൊമ്പതാം വയസുമുതല്‍ ഇപ്പോള്‍ നാല്‍പ്പത്താറാം വയസുവരെ. ഡാന്‍സ് പഠിക്കാതെ ഇത്ര മനോഹരമായി ഡാന്‍സ് ചെയ്യുന്ന മറ്റൊരാളില്ല. അഭിനയം മാത്രമല്ല, എല്ലാ കലകളോടും അഭിനിവേശമുള്ളയാളാണ്” - ശാന്തി മാസ്റ്റര്‍ വ്യക്തമാക്കുന്നു.

“ലാല്‍ സാ‍റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചത് കരിയറിലെ വലിയ നേട്ടമാണ്. ഭരതം, കമലദളം, അപ്പു, കിലുക്കം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, രാജശില്‍പ്പി അങ്ങനെ അദ്ദേഹവുമൊത്ത് ഒരുപാട് നല്ല സിനിമകളിലെ ഗാനരംഗങ്ങളില്‍ വര്‍ക്ക് ചെയ്തു. അദ്ദേഹത്തിന്‍റെ നൃത്തരംഗങ്ങളില്‍ ഏതാണ് ഏറ്റവുമിഷ്ടം എന്ന് പറയാനാകാത്തതും അതുകൊണ്ടുതന്നെ” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശാന്തി മാസ്റ്റര്‍ പറയുന്നു.

Kalamaster parayatte.....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 1:55 pm

ithu fake news onnum alla...survey nadathi paranjadum alla...Fil fieldil ulla dance master shanti avarude experiencil paranjadha....

Location : ktm

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 1:59 pm

ethaylum ethil paryunna oru karyavum shariyalla.. shanthi master velli nakstram chodichappol engane thatti vittathakam

ranjith wrote:
ithu fake news onnum alla...survey nadathi paranjadum alla...Fil fieldil ulla dance master shanti avarude experiencil paranjadha....

midhun wrote:
ee fake new evidunnu kitti.. indaiyil survey nadathiyal orikkalum mohanlal 1st varilla.. south indiayil chodichalum kamal hasan ennae paryan sadyada ullu.. pinne danceinte karyam athum nuna,

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 2:02 pm

athalle paranjadhu avarude maatram abhipraayam aanennu...avar koode work cheydha actorsil vaychu avarkku isthapettadhu Mohanlalinte dance aayirikkum....palarkkum pala abhipraayam alle,...pinne paranjadil oru sthyavum illa enonnum parayaan pattilla....

midhun wrote:

ethaylum ethil paryunna oru karyavum shariyalla.. shanthi master velli nakstram chodichappol engane thatti vittathakam

ranjith wrote:
ithu fake news onnum alla...survey nadathi paranjadum alla...Fil fieldil ulla dance master shanti avarude experiencil paranjadha....

Back to top Go down
Reshmi
Forum Boss
Forum Boss

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 2:04 pm

Kalamaster.....amritha super danceril vannappol.....Ettavum nannayi dance cheyyunna Actress.. Banupriya ennanu.....pinne edakkokke Vijayude dance numbers okke parayarundu...

According to me...Kamal Hassan is an outstanding.........Punnakai Mannan, Sagara Sangamam....
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 3:26 pm

midhun wrote:
ee fake new evidunnu kitti.. indaiyil survey nadathiyal orikkalum mohanlal 1st varilla.. south indiayil chodichalum kamal hasan ennae paryan sadyada ullu.. pinne danceinte karyam athum nuna,

sweetword wrote:
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്. ഒരു സര്‍വെ നടത്തിയാല്‍ ഭൂരിപക്ഷം പേര്‍ പറയുന്ന ഒരു പേര് മോഹന്‍ലാലിന്‍റേതായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമുണ്ടാവില്ല സംശയം. എന്നാല്‍ ചോദിക്കട്ടെ, സൌത്തിന്ത്യയിലെ ഏറ്റവും നല്ല ഡാന്‍സര്‍ ആരാണ്? വിജയ്, കമലഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നൊക്കെ പറയാന്‍ വരട്ടെ - ‘മോഹന്‍ലാലാണ് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നര്‍ത്തകന്‍’ !

ഇന്ത്യയിലെ വിവിധ ഭാഷാചിത്രങ്ങളിലായി നൃത്തസംവിധായിക എന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശാന്തിമാസ്റ്ററാണ് മോഹന്‍ലാലിനെ ഏറ്റവും മികച്ച നര്‍ത്തകനായി വിശേഷിപ്പിക്കുന്നത്.

“തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലാണ് സൂപ്പര്‍ ഡാന്‍സര്‍. അദ്ദേഹവുമൊത്ത് എഴുപതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. പത്തൊമ്പതാം വയസുമുതല്‍ ഇപ്പോള്‍ നാല്‍പ്പത്താറാം വയസുവരെ. ഡാന്‍സ് പഠിക്കാതെ ഇത്ര മനോഹരമായി ഡാന്‍സ് ചെയ്യുന്ന മറ്റൊരാളില്ല. അഭിനയം മാത്രമല്ല, എല്ലാ കലകളോടും അഭിനിവേശമുള്ളയാളാണ്” - ശാന്തി മാസ്റ്റര്‍ വ്യക്തമാക്കുന്നു.

“ലാല്‍ സാ‍റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചത് കരിയറിലെ വലിയ നേട്ടമാണ്. ഭരതം, കമലദളം, അപ്പു, കിലുക്കം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, രാജശില്‍പ്പി അങ്ങനെ അദ്ദേഹവുമൊത്ത് ഒരുപാട് നല്ല സിനിമകളിലെ ഗാനരംഗങ്ങളില്‍ വര്‍ക്ക് ചെയ്തു. അദ്ദേഹത്തിന്‍റെ നൃത്തരംഗങ്ങളില്‍ ഏതാണ് ഏറ്റവുമിഷ്ടം എന്ന് പറയാനാകാത്തതും അതുകൊണ്ടുതന്നെ” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശാന്തി മാസ്റ്റര്‍ പറയുന്നു.
http://malayalam.webdunia.com/entertainment/film/profile/1302/06/1130206047_1.htm
vaayikkoo midhun dance padikkathe dance kalikkunna aaline kurichaanu...kamal hassan trained dancer alle
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 8:07 pm

അജിലേഷിന്റെ ഭാര്യയും ഏയ്‌മിയുടെ അമ്മയുമായ ശേഷം ഗോപിക വീണ്ടും വെള്ളിത്തിരയിലേക്ക്‌ മടങ്ങി വരികയാണ്‌. 'ഭാര്യ അത്ര പോരാ' എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായഭിനയിക്കാനുള്ള ഒരുക്കത്തിലാണ്‌ ഗോപിക. ജയറാമിനേയും ഗോപികയേയും ജോഡി ചേര്‍ത്ത്‌ മുന്‍പ്‌ 'വെറുതേ ഒരു ഭാര്യ' ഒരുക്കിയ സംവിധായകന്‍ അക്കു അക്‌ബറും തിരക്കഥാകൃത്ത്‌ ഗിരീഷ്‌ കുമാറും തന്നെയാണ്‌ ഈ ചിത്രത്തിന്റെ പിന്നിലേയും അണിയറക്കാര്‍.

സൂപ്പര്‍ ഹിറ്റായ 'വെറുതേ ഒരു ഭാര്യ'യ്‌ക്കു ശേഷം അതേ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നായകനും നായികയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്‌ 'ഭാര്യ അത്ര പോരാ'യുടെ പ്രധാന സവിശേഷത. ആന്റേ ജോസഫാണ്‌ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌.
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 8:16 pm

Neelu wrote:
sweetword wrote:
ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാര്‍ സിനിമാ സംവിധായകനാകുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ലാലിനു ചേരുന്ന ഒരു കഥ ചര്‍ച്ചയിലുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിക്കുന്നു. എന്നാല്‍, കഥയോ മറ്റു വിവരങ്ങളോ ഇപ്പോള്‍ പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നതും എം.ജി. ശ്രീകുമാര്‍ തന്നെയായിരിക്കും.
നേരത്തെ, മോഹന്‍ലാലിനെ നായകനാക്കി സംഗീതപ്രധാനമായ ഒരു ചിത്രം ശ്രീകുമാര്‍ നിര്‍മിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഡേറ്റിന്റെ ലഭ്യതയനുസരിച്ച് ഈ വര്‍ഷം തന്നെ ചിത്രം തുടങ്ങുമെന്നാണ് സൂചന.

എന്ത് പറ്റി എം ജി എസിന് .....ചാന്‍സ് ഇല്ലേ....സ്വയം നിര്‍മിച്ചു സംവിധാനം ചെയ്തു സ്വന്തമായി പാടേണ്ടി വരുന്നോ

lalettan mammuttyude kayyeennu mandrakine santhoshathode sweekarichunnu parayunnathu appo sariyalle
Back to top Go down
Reshmi
Forum Boss
Forum Boss

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 8:31 pm

sweetword wrote:
midhun wrote:
ee fake new evidunnu kitti.. indaiyil survey nadathiyal orikkalum mohanlal 1st varilla.. south indiayil chodichalum kamal hasan ennae paryan sadyada ullu.. pinne danceinte karyam athum nuna,

[You must be registered and logged in to see this link.]
vaayikkoo midhun dance padikkathe dance kalikkunna aaline kurichaanu...kamal hassan trained dancer alle

okay...angane nokkuvanel...Lalettan
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 9:46 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 9:50 pm

sweetword wrote:
[You must be registered and logged in to see this image.]

ethu ara
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 9:51 pm

parutty wrote:
sweetword wrote:

ethu ara
ആന്‍ അഗസ്റ്റിന്‍
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Sat Feb 09, 2013 10:03 pm

sweetword wrote:
parutty wrote:

ethu ara
ആന്‍ അഗസ്റ്റിന്‍

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 2:13 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 2:15 pm

Rosshan’s next is titled 'How old Are You?'

Though director Rosshan Andrrews is busy shooting for his much awaited project, Mumbai Police, he has already announced his next. Titled How Old Are You, the movie will have Kunchacko Boban playing the lead.

"How Old Are You is a comedy, which will have three more lead actors apart from Kunchacko. The rest of the casting is yet to be finalised," says Rosshan. Quiz him on the story and he says, "It's about the common question we encounter, 'How old are you'. The movie will be a fun film with interesting plots."

It will be scripted by award-winning writer duo, Bobby-Sanjay. he hit duo's last movie was Lal Jose's Prithviraj-starrer, Ayalum Njanum Thammil, which received rave reviews at the box office. A humour-based subject, the movie will also see Sreenivasan in a prominent role.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 2:16 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:19 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:20 pm

Breaking news live song

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:24 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:28 pm

Nivin pouly looks awesome...![You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:32 pm

Binu wrote:
Nivin pouly looks awesome...![You must be registered and logged in to see this image.]

evide ????
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:33 pm

ranjith wrote:
Binu wrote:
Nivin pouly looks awesome...![You must be registered and logged in to see this image.]

evide ????

Mukalil Ranjith postiya pic il....Anoop Menon..Scrip for Dulakar & Nivin[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:34 pm

yah....handsome

[quo
te="ranjith"][You must be registered and logged in to see this image.][/quote]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Sun Feb 10, 2013 3:35 pm

Binu wrote:
ranjith wrote:

evide ????

Mukalil Ranjith postiya pic il....Anoop Menon..Scrip for Dulakar & Nivin[You must be registered and logged in to see this image.]

njaan last postiya pic aanu nokkiyadhu
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: