HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 05, 2013 9:19 pm

[You must be registered and logged in to see this image.]
Back to top Go down
Reshmi
Forum Boss
Forum Boss

PostSubject: Re: FILM News, Discussion...5   Tue Feb 05, 2013 9:50 pm

Andrea ...............stunning
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Tue Feb 05, 2013 11:47 pm

[You must be registered and logged in to see this image.]
എത്രത്തോളം ശരിയാണ് എന്നറിയില്ല...
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 12:36 am

unnikmp wrote:

എത്രത്തോളം ശരിയാണ് എന്നറിയില്ല...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 9:10 am

ഐറ്റം ഡാന്‍സുകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ്‌

സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവീഴുന്നു. ഐറ്റം ഡാന്‍സ് ഉള്‍പ്പെടുന്ന സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. ടെലിവിഷനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറ്റം ഡാന്‍സ് രംഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മറ്റൊരു സുപ്രധാനമായ ഉത്തരവ്. തിയേറ്റുകളിലെ പ്രദര്‍ശനം കഴിഞ്ഞ് വീടുകളിലെ സ്വീകരണമുറിയിലേക്കെത്തുമ്പോള്‍ ഐറ്റം ഡാന്‍സിന് ടെലിവിഷനില്‍ പോലും ഇടം കിട്ടില്ലെന്ന് ചുരുക്കും. സിനിമയില്‍ ഐറ്റം ഡാന്‍സിന് മാത്രം കോടികള്‍ വാങ്ങി വിലസുന്ന ഐറ്റം നര്‍ത്തകിമാര്‍ക്കും ഇനി കാര്യങ്ങള്‍ പഴയതുപോലെയാവില്ല. ഐറ്റം ഡാന്‍സ് രംഗങ്ങള്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 9:39 am

sweetword wrote:
Ammu wrote:

ന്യൂ ജനറേഷന്‍ പ്രേമം
ഇനിയെന്തൊക്കെ കാണാനിരിക്കുന്നു
Yestyear years Bollywood biggest superstar Zeenat Aman is planning to tie the knot with a 36-year-old business man from Mumbai. The 60-year-old actress, who's mother to two sons in their 20's,is all set to inspire many Indian ladies to take bold decisions when it comes to being happy.

സീനത്ത്‌ അമന്‍ വീണ്ടും വിവാഹിതയാകുന്നു!

എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡ്‌ സിനിമാപ്രേമികളുടെ മനസിലെ രതിബിംബമായിരുന്ന സീനത്ത്‌ അമന്‍ തന്റെ അറുപത്തിയൊന്നാം വയസ്സില്‍ പുനര്‍ വിവാഹത്തിനൊരുങ്ങുന്നതായി മുംബൈ റിപ്പോര്‍ട്ടുകള്‍. സീനത്തിന്റെ പുതിയ ജീവിത പങ്കാളിയാകാന്‍ പോകുന്ന ആള്‍ മുംബൈ നിവാസിയാണെന്ന്‌ മാത്രമാണ്‌ ലഭ്യമായ റിപ്പോര്‍ട്ടുകള്‍. മറ്റ്‌ കാര്യങ്ങളൊന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ല.
1985 ല്‍ മസാര്‍ ഖാന്‍ എന്നൊരാളെ സീനത്ത്‌ വിവാഹം കഴിച്ചിരുന്നു. അസാന്‍, സഹാന്‍ എന്നിങ്ങനെ രണ്ട്‌ ആണ്‍ മക്കളും ഈ ബന്ധത്തില്‍ സീനത്തിനുണ്ട്‌. എന്നാല്‍ മസാര്‍ നിരന്തരമായി സീനത്തിനെ പീഡിപ്പിച്ചിരുന്നു. മസാറിന്റെ പീഡനം സഹിക്ക വയ്യാതെ സീനത്ത്‌ അയാളില്‍ നിന്ന്‌ വിവാഹമോചനം നേടുകയായിരുന്നു. അതിനുശേഷം മക്കള്‍ക്കു വേണ്ടി മാത്രമായായിരുന്നു സീനത്ത്‌ ജീവിച്ചത്‌. 1998 ല്‍ മസാര്‍ മരണമടയുകയും ചെയ്‌തു. ഇപ്പോള്‍ സീനത്തിന്റെ ഈ പുനര്‍ വിവാഹ തീരുമാനത്തില്‍ മക്കള്‍ സന്തുഷ്‌ടരാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 9:48 am

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 9:54 am

Ammu wrote:
ഐറ്റം ഡാന്‍സുകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ്‌

സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവീഴുന്നു. ഐറ്റം ഡാന്‍സ് ഉള്‍പ്പെടുന്ന സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. ടെലിവിഷനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറ്റം ഡാന്‍സ് രംഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മറ്റൊരു സുപ്രധാനമായ ഉത്തരവ്. തിയേറ്റുകളിലെ പ്രദര്‍ശനം കഴിഞ്ഞ് വീടുകളിലെ സ്വീകരണമുറിയിലേക്കെത്തുമ്പോള്‍ ഐറ്റം ഡാന്‍സിന് ടെലിവിഷനില്‍ പോലും ഇടം കിട്ടില്ലെന്ന് ചുരുക്കും. സിനിമയില്‍ ഐറ്റം ഡാന്‍സിന് മാത്രം കോടികള്‍ വാങ്ങി വിലസുന്ന ഐറ്റം നര്‍ത്തകിമാര്‍ക്കും ഇനി കാര്യങ്ങള്‍ പഴയതുപോലെയാവില്ല. ഐറ്റം ഡാന്‍സ് രംഗങ്ങള്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍.
ഈ സെന്‍സര്‍ ബോര്‍ഡിനെ കൊണ്ട് വല്യ ശല്യമായല്ലോ...പാവം രമ്യാ നമ്പീശനും, മൈഥിലിയും എല്ലാം

നമ്മുടെ നാടിനു ഒട്ടും പുരോഗമാനമില്ല മാഷേ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 9:55 am

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 9:56 am

പാവം മാഷ്‌
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 9:59 am

sweetword wrote:
unnikmp wrote:

ഈ സെന്‍സര്‍ ബോര്‍ഡിനെ കൊണ്ട് വല്യ ശല്യമായല്ലോ...പാവം രമ്യാ നമ്പീശനും, മൈഥിലിയും എല്ലാം
നമ്മുടെ നാടിനു ഒട്ടും പുരോഗമാനമില്ല മാഷേ

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:03 am

balamuralee wrote:
sweetword wrote:

നമ്മുടെ നാടിനു ഒട്ടും പുരോഗമാനമില്ല മാഷേ

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:06 am

unnikmp wrote:
[You must be registered and logged in to see this image.]
എത്രത്തോളം ശരിയാണ് എന്നറിയില്ല...
Prithviraj...19%...

Dileepinu 44 vayassayo?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:08 am

Neelu wrote:
[
Prithviraj...19%...

Dileepinu 44 vayassayo?

45 aayennaanu vaayichathu.. ..Mr. marumakanil 15 vayassulla sanusha aayirunnnu naayika
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:10 am

Neelu wrote:
unnikmp wrote:

എത്രത്തോളം ശരിയാണ് എന്നറിയില്ല...
Prithviraj...19%...

Dileepinu 44 vayassayo?
മഞ്ഞു വര്രിയരെക്കാള്‍ ഇളയതാന്നു പറയാന്‍ അല്ലെ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:12 am

sweetword wrote:
Neelu wrote:

Prithviraj...19%...

Dileepinu 44 vayassayo?
മഞ്ഞു വര്രിയരെക്കാള്‍ ഇളയതാന്നു പറയാന്‍ അല്ലെ
aaru?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:14 am

Neelu wrote:
sweetword wrote:

മഞ്ഞു വര്രിയരെക്കാള്‍ ഇളയതാന്നു പറയാന്‍ അല്ലെ
aaru?

Dileep ;) ;)

Dileep (born Gopalakrishnan Padmanabhan Pillai on 27 October 1968) is an Indian film actor, impressionist and producer. He has starred in more than a 100 Malayalam films, best known for his comic performances.
Dileep started his film career as an assistant director to Kamal with the film Vishnu Lokam (1991). He was quite popular with the masses for his impressionist stage shows and the Comicola television comedy series on Asianet. His role as Dilip in Manathe Kottaram (1994) paved way to his acting career. Films such as Sallapam (1996), Ee Puzhayum Kadannu (1997), Punjabi House (1998), and Udayapuram Sulthan (1999) established Dileep's status as a prominent actor during the late-1990s.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:16 am

Prithiraj success ratio = 19% ???

appo Manjuvinekkal 12 vayassu moothathu....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:17 am

Greeeeeshma wrote:

Prithiraj success ratio = 19% ???
72 padangalil 14 ennam mathram hit.....athil 10 ennamengilum multi hero padangal....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 10:18 am

hindi film il nalla rating undu

athu mathi
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 12:26 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 12:26 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: