HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 1:12 pm

Zeenat Aman to marry again

Read more at: [You must be registered and logged in to see this link.]

[You must be registered and logged in to see this image.]

esteryear actor Zeenat Aman is planning to tie the knot again.

The 60-year-old actor, who's mother to two sons, will soon marry the man of her dreams.

Zeenat plans to keep things under the wrap for sometime, but as per the reports the special person has become an important part of her life and belongs to Mumbai.

Zeenat had vowed never to marry again after her husband Mazhar Khan passed away in 1998. Domestic violence and a bitter relationship made her remain aloof and secluded for several years.

The actor got married to Mazhar Khan in 1985 and had two sons Azaan and Zahaan. Both her sons are delighted by her decision of getting married again.

Read more at: [You must be registered and logged in to see this link.][You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 1:24 pm

പൃഥ്വിയുടെ സെല്ലുലോയ്ഡിന് വിലക്ക്

പൃഥ്വിരാജിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിന്റെ റിലീസിന് വിലക്ക്. വിതരണക്കാരുടെ സംഘടനയാണ് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്. കമലിനോടുള്ള വിരോധമാണ് നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു നേരത്തെ വിതരണക്കാരുടെ സമരം നടക്കുന്നതിനിടെ കമല്‍ സ്വപ്‌നസഞ്ചാരിയെന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയ്ക്കാണ് സെല്ലുലോയ്ഡിന്റെ റിലീസ് തടസ്സപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

മലയാള സിനിമയുടെപിതാവായ ജെസി ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തിനാണ് മലയാള സിനിമാക്കാരുടെ തന്നെ പാര നേരിടേണ്ടി വന്നരിയ്ക്കുന്നത്. ഫെബ്രുവരി 15ന് റിലീസ് തീരുമാനിച്ച ചിത്രം ഇതോടെ കുഴപ്പത്തിലായിരിക്കുകയാണ്. വിതരണക്കാരുടെ തീരുമാനത്തിനെതിരെ കമല്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 1:26 pm

ranjith wrote:

Location : Kuwait

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 1:27 pm

ee vitharanakkareyum theater udamakaleyum kondu thottu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 1:35 pm

Binu wrote:
ee vitharanakkareyum theater udamakaleyum kondu thottu
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:12 pm

unnikmp wrote:
[You must be registered and logged in to see this image.]
എത്രത്തോളം ശരിയാണ് എന്നറിയില്ല...

ithu correct aanennu thonunilla...ippol laletante number of films nokkuka aanenkil 300th film Arabi ottagam Casanova...ithil etho onnanu...adhu kazhinjittu ethrayo film vannu....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:20 pm

wow........mamoootty hit 345.......great

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:21 pm

ranjith wrote:
unnikmp wrote:
[You must be registered and logged in to see this image.]
എത്രത്തോളം ശരിയാണ് എന്നറിയില്ല...

ithu correct aanennu thonunilla...ippol laletante number of films nokkuka aanenkil 300th film Arabi ottagam Casanova...ithil etho onnanu...adhu kazhinjittu ethrayo film vannu....
casanovakku sesham koodi vannal 5 films alle irangiyittullu.... ...pakshe ellam hita....appo success ratio koodum....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:22 pm

Greeeeeshma wrote:

wow........mamoootty hit 345.......great

hit alla 345....total films .....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:22 pm

ranjith wrote:
unnikmp wrote:
[You must be registered and logged in to see this image.]
എത്രത്തോളം ശരിയാണ് എന്നറിയില്ല...

ithu correct aanennu thonunilla...ippol laletante number of films nokkuka aanenkil 300th film Arabi ottagam Casanova...ithil etho onnanu...adhu kazhinjittu ethrayo film vannu....
ആധികാരികമല്ല..കാരണം കുഞ്ചാക്കോ ബോബന്‍ 90 ലക്ഷം ഒന്നും ഒരിക്കലും വാങ്ങുണ്ടാവില്ല...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:24 pm

idhu ippol aanu sradichadu

chakkochan ippo hitukalude hero alle.....appo 90 lakhs okke undavum...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:27 pm

Neelu wrote:

ചാന്‍സ് ഇല്ല.ചാക്കോച്ചന്റെ സിനിമകള്‍ ഹിറ്റ്‌ ആവുന്നുന്ടെങ്കിലും അതിന്റെ ഒക്കെ സംവിധായകര്‍ അത്ര എക്സ്പീരിയന്‍സ് ഇല്ലാത്ത ആളുകള്‍ ആണ്...അത് കൊണ്ട് തന്നെ പടം ഒരു ലോ ബജറ്റ് ആവാനേ സാധ്യത ഉള്ളൂ...എന്ന് വെച്ചാല്‍ താരങ്ങളുടെ പ്രതിഫലവും കുറവായിരിക്കും....

ennalum suresh gopikkokke 75 lakhs... ....5 varshamayittu eethengilum padam hitayo?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:28 pm

unnikmp wrote:
Neelu wrote:

chakkochan ippo hitukalude hero alle.....appo 90 lakhs okke undavum...
ചാന്‍സ് ഇല്ല.ചാക്കോച്ചന്റെ സിനിമകള്‍ ഹിറ്റ്‌ ആവുന്നുന്ടെങ്കിലും അതിന്റെ ഒക്കെ സംവിധായകര്‍ അത്ര എക്സ്പീരിയന്‍സ് ഇല്ലാത്ത ആളുകള്‍ ആണ്...അത് കൊണ്ട് തന്നെ പടം ഒരു ലോ ബജറ്റ് ആവാനേ സാധ്യത ഉള്ളൂ...എന്ന് വെച്ചാല്‍ താരങ്ങളുടെ പ്രതിഫലവും കുറവായിരിക്കും....
athu sariya....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:29 pm

Neelu wrote:
ennalum suresh gopikkokke 75 lakhs... ....5 varshamayittu eethengilum padam hitayo?
അതാ പറഞ്ഞത് ഈ കണക്കുകള്‍ ശരിയാവില്ല...സുരേഷ് ഗോപിക്കൊക്കെ ഒരു സിനിമയില്‍ 20 ലക്ഷം കൂടിയാല്‍ കിട്ടും...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:58 pm

fahad fasil nu enthu kittunundaum 50 Lac?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 2:59 pm

lalettanu 1.75 crore o?

daaivamee

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 3:12 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 3:13 pm

Neelu wrote:
unnikmp wrote:

ആധികാരികമല്ല..കാരണം കുഞ്ചാക്കോ ബോബന്‍ 90 ലക്ഷം ഒന്നും ഒരിക്കലും വാങ്ങുണ്ടാവില്ല...
chakkochan ippo hitukalude hero alle.....appo 90 lakhs okke undavum...

aadyate 3 ennam [ Mohanlal, Mammotty, Dillep ] correct aanu...mattulladhu ariyilla
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 4:25 pm

Natholi Oru Cheriya Meen Alla...1 Minute Trailer

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: FILM News, Discussion...5   Wed Feb 06, 2013 4:36 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 07, 2013 9:17 am

സണ്ണി ലിയോണ്‍ ആക്ഷന്‍ നായികയാകുന്നു!

നീലച്ചിത്ര നടിയില്‍ നിന്ന്‌ ബോളിവുഡ്‌ ഹോട്ടിയായി മാറിയ സണ്ണി ലിയോണ്‍ ഇപ്പോള്‍ ആക്ഷന്‍ നായികയായി ചുവടു മാറ്റാനുള്ള ഒരുക്കത്തിലാണ്‌. ദേവാംഗ്‌ ധൊലാക്കിയ സംവിധാനം ചെയ്യുന്ന 'ടിന ആന്റ്‌ ലോലോ' എന്ന പുതിയ ആക്ഷന്‍ ചിത്രത്തിലൂടെയാണ്‌ സണ്ണി ലിയോണിന്റെ ഈ വേഷപ്പകര്‍ച്ച പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്‌.
ഈ സിനിമയിലെ ഏറെ ആയാസകരവും അപകടകരവുമായ ആക്ഷന്‍ സീനുകള്‍ ചെയ്യാനായി പ്രത്യേക ട്രെയിനിംഗ്‌ സണ്ണിക്ക്‌ നല്‌കുമെന്ന്‌ സംവിധായകന്‍ പറഞ്ഞു. ഇപ്പോള്‍ സണ്ണി അഭിനയിച്ചു വരുന്ന സിനിമകളുടെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയ ശേഷമാകും 'ടിന ആന്റ്‌ ലോലോ'യ്‌ക്കു വേണ്ടിയുള്ള പ്രത്യേക കായികപരിശീലനക്കളരിയില്‍ സണ്ണി പരിശീലനം തുടങ്ങുക. അവതരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം പൂര്‍ണ്ണതയിലെത്തിക്കണമെന്ന ആഗ്രഹമുള്ള നടിയാണ്‌ സണ്ണി ലിയോണെന്നും തന്റെ ചിത്രത്തിലെ ആക്ഷന്‍ നായികയുടെ വേഷവും അവര്‍ ഗംഭീരമാക്കുമെന്നാണ്‌ പ്രതീക്ഷയെന്നും സംവിധായകന്‍ ദേവാംഗ്‌ പറയുന്നു.
ഏപ്രില്‍ അവസാനത്തോടെ 'ടിന ആന്റ്‌ ലോലോ'യുടെ ഷൂട്ടിംഗ്‌ ആരംഭിക്കാനാണ്‌ സംവിധായകന്റെ നീക്കം. ഇന്ത്യയായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍. 'ത്രീ നൈറ്റ്‌സ് ഫോര്‍ ഡേയ്‌സ്', 'മാരേഗാ സലാ' എന്നിവയാണ്‌ ദേവാംഗിന്റെ പ്രധാന ചിത്രങ്ങള്‍.
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...5   Thu Feb 07, 2013 9:53 am

Ammu wrote:

ipoozhulla acton pore
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 07, 2013 9:55 am

balamuralee wrote:
Ammu wrote:
സണ്ണി ലിയോണ്‍ ആക്ഷന്‍ നായികയാകുന്നു!

നീലച്ചിത്ര നടിയില്‍ നിന്ന്‌ ബോളിവുഡ്‌ ഹോട്ടിയായി മാറിയ സണ്ണി ലിയോണ്‍ ഇപ്പോള്‍ ആക്ഷന്‍ നായികയായി ചുവടു മാറ്റാനുള്ള ഒരുക്കത്തിലാണ്‌. ദേവാംഗ്‌ ധൊലാക്കിയ സംവിധാനം ചെയ്യുന്ന 'ടിന ആന്റ്‌ ലോലോ' എന്ന പുതിയ ആക്ഷന്‍ ചിത്രത്തിലൂടെയാണ്‌ സണ്ണി ലിയോണിന്റെ ഈ വേഷപ്പകര്‍ച്ച പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്‌.
ഈ സിനിമയിലെ ഏറെ ആയാസകരവും അപകടകരവുമായ ആക്ഷന്‍ സീനുകള്‍ ചെയ്യാനായി പ്രത്യേക ട്രെയിനിംഗ്‌ സണ്ണിക്ക്‌ നല്‌കുമെന്ന്‌ സംവിധായകന്‍ പറഞ്ഞു. ഇപ്പോള്‍ സണ്ണി അഭിനയിച്ചു വരുന്ന സിനിമകളുടെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയ ശേഷമാകും 'ടിന ആന്റ്‌ ലോലോ'യ്‌ക്കു വേണ്ടിയുള്ള പ്രത്യേക കായികപരിശീലനക്കളരിയില്‍ സണ്ണി പരിശീലനം തുടങ്ങുക. അവതരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം പൂര്‍ണ്ണതയിലെത്തിക്കണമെന്ന ആഗ്രഹമുള്ള നടിയാണ്‌ സണ്ണി ലിയോണെന്നും തന്റെ ചിത്രത്തിലെ ആക്ഷന്‍ നായികയുടെ വേഷവും അവര്‍ ഗംഭീരമാക്കുമെന്നാണ്‌ പ്രതീക്ഷയെന്നും സംവിധായകന്‍ ദേവാംഗ്‌ പറയുന്നു.
ഏപ്രില്‍ അവസാനത്തോടെ 'ടിന ആന്റ്‌ ലോലോ'യുടെ ഷൂട്ടിംഗ്‌ ആരംഭിക്കാനാണ്‌ സംവിധായകന്റെ നീക്കം. ഇന്ത്യയായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍. 'ത്രീ നൈറ്റ്‌സ് ഫോര്‍ ഡേയ്‌സ്', 'മാരേഗാ സലാ' എന്നിവയാണ്‌ ദേവാംഗിന്റെ പ്രധാന ചിത്രങ്ങള്‍.

ipoozhulla acton pore

പണ്ടേ ആക്ഷന്‍ നടി അല്ലെ? ആ കഴിവ് വെച്ചല്ലേ സിനിമയില്‍ തിളങ്ങുന്നത്
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: