HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 11:46 am

sweetword wrote:
athanne anoop menon
midukki ammu 10 marks
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 11:47 am

sweetword wrote:
athanne anoop menon

Ammu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 11:47 am

Minnoos wrote:
sweetword wrote:
athanne anoop menon
midukki ammu 10 marks

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:36 pm

[You must be registered and logged in to see this image.]
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:39 pm

Ammu wrote:
sweetword wrote:
athanne anoop menon

Ammu
enthoru vinayam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:39 pm

sweetword wrote:
Ammu wrote:

Ammu
enthoru vinayam

തൊപ്പി കിട്ടിയില്ലെങ്കില്‍ പിടിച്ചു വാങ്ങും
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:40 pm

athey anoooop menon thanne
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:41 pm

സിനിമയില്‍ വന്നു കുറേ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു, ഒടുക്കം വിവാഹം കഴിച്ച് കുടുംബവുമായി സ്വസ്ഥം, ഇതായിരുന്നു നടി ഗോപികയുടെ ഇതുവരെയുള്ള അവസ്ഥ. ഇപ്പോഴിതാ ഗോപിക തിരിച്ചെത്തുകയാണ്. നേരത്തേ തന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്ന് സമ്മാനിച്ച അക്കു അക്ബറിന്റെ ചിത്രത്തിലൂടെതന്നെയാണ് ഗോപിക തന്റെ രണ്ടാം ഇന്നിംങ്‌സ് തുടങ്ങുന്നത്. ജയറാം നായകനാകുന്ന സിനിമയുടെ പേര് ഭാര്യ അത്ര പോര എന്നാണ്. പേരുപോലെതന്നെ ഭാര്യ-ഭര്‍തൃബന്ധത്തിന്റെ കഥപറയുന്നചിത്രമാണിത്. അവസാനചിത്രം ചെയ്ത അതേ ടീമിനൊപ്പം രണ്ടാംവരവ് നടത്തുകയെന്ന അപൂര്‍വ്വതയുമുണ്ട് ഗോപികയുടെ കാര്യത്തില്‍. വിവാഹശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി ഭര്‍ത്താവ് അജിലേഷിനും കുഞ്ഞിനുമൊപ്പം ബ്രിട്ടനിലായിരുന്നു ഗോപിക. ഇപ്പോള്‍ കുഞ്ഞിന് നാലുവയസ്സായശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ബ്രിട്ടനില്‍ നിന്നും ഓസ്‌ത്രേലിയയിലേയ്ക്കുള്ള സ്ഥലംമാറ്റത്തിന്റെ തിരക്കുകള്‍ക്കിടയിലാണത്രേ, വെറുതേയൊരു ഭാര്യ ടീമില്‍ നിന്നും ഗോപികയ്ക്ക് വിളിവരുന്നത്. ഫെബ്രുവരി 12നന് ഞാന്‍ ഓസ്‌ത്രേലിയയിലേയ്ക്ക് പോകേണ്ടതായിരുന്നു. ഇതിനിടെയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് ഞാന്‍ പുറപ്പെടുന്നതിന്റെ മൂന്നുദിവസം മുമ്പ് വീട്ടില്‍ വന്നത്. പിന്നീട് അദ്ദേഹം അജിലേഷുമായി സംസാരിച്ചു, അദ്ദേഹമാണ് രണ്ടാംവരവിനായി എന്നെ നിര്‍ബ്ബന്ധിച്ചത്. അങ്ങനെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു- ഗോപിക പറയുന്നു. മികച്ച കഥാപാത്രമായതുകൊണ്ടാണ് ഈചിത്രം സ്വീകരിച്ചതെന്നും പഴയ അതേ ടീമാണെന്നറിഞ്ഞപ്പോള്‍ സമ്മതം മൂളാതിരിക്കാന്‍ തോന്നിയില്ലെന്നും ഗോപിക പറയുന്നു. ഇപ്പോള്‍ തൃശൂരിലെ ലൊക്കേഷനില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഗോപിത. വെറുതേ ഒരു ഭാര്യയിലെ വേഷത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കതാപാത്രം. ജോലിക്കാരിയായ ഒരു ഭാര്യയുടെ റോളാണ് ഇതില്‍ ഞാന്‍ ചെയ്യുന്നത്, വെറുതേ ഒരു ഭാര്യയിലെ പാവംപിടിച്ച പെണ്ണേയല്ല ഈ ചിത്രത്തിലെ കഥാപാത്രം. അതുകൊണ്ടുതന്നെ അഭിനയസാധ്യതകൂടുതലാണുതാനും- താരം പറയുന്നു. വിദേശവാസം ജീവിതത്തില്‍ എത്രത്തോളം മാറ്റം വരുത്തിയെന്ന് ചോദിക്കുമ്പോള്‍ ഗോപിക പറയുന്നത് ഇങ്ങനെയാണ് - വിവാഹത്തിന് മുമ്പും ഞാന്‍ ജീന്‍സും ടോപ്പുമെല്ലാം ധരിക്കാറുണ്ടായിരുന്നു. അതിലൊന്നും പ്രത്യേകിച്ചും മാറ്റത്തിന് കാരണമില്ല, പക്ഷേ അരാധകര്‍ എന്നെ സാരിയില്‍ കാണാനാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്, എന്നുവച്ച് മോഡേണ്‍ വേഷങ്ങള്‍ ചെയ്യില്ലെന്നില്ല. വിവാഹത്തിന്‌ശേഷം അഭിനയിക്കുന്നതോടെ നടിമാരുടെ കുടുംബം തകരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുതന്നെന്ന് ചൂണ്ടിക്കാണിച്ചാലും ഗോപികയ്ക്ക് ഉത്തരമുണ്ട്. അതിലൊന്നുംകാര്യമില്ലെന്നും എത്രയോ പേര്‍ വിവാഹശേഷം ജീവിതവും സിനിമയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും ഗോപിക പറയുന്നു. മഞ്ജുവാര്യര്‍, സംയുക്ത, ബാവന, രമ്യ എന്നിവരുമായെല്ലാം എനിയ്ക്ക് നല്ല ബന്ധമുണ്ട്. എന്തിനെയൊക്കെക്കുറിച്ച് സംസാരിച്ചാലും അവസാനം ഞങ്ങളെല്ലാം എത്തിനില്‍ക്കുക കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങളിലായിരിക്കും, അതിനാല്‍ത്തന്നെ കുടുംബത്തിന് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ അഭിനയം മുന്നോട്ടുകൊണ്ടുപോകാനാണ് നോക്കുന്നത്. അജിലേഷ് ഇക്കാര്യത്തില്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നുണ്ട്- ഗോപിക പറയുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:47 pm

ranjith wrote:

GuestPostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:48 pm

ee pillerokke ethra pettennaa valarunnathu...gopikayude kochinu naaalu vayasso
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:48 pm

ഡ്രാക്കുളയ്ക്ക് ശേഷം “കുട്ടി സൂപ്പര്*മാനു”മായി വിനയന്*

ഡ്രാക്കുളയിലൂടെ പ്രേക്ഷകരെ പേടിപ്പിച്ചതിന് ശേഷം മറ്റൊരു 3ഡി ചിത്രവുമായി വിനയന്* എത്തുന്നു. ‘ലിറ്റില്* സൂപ്പര്*മാന്*’ എന്ന് പേരിട്ടിരിക്കുന്ന ചിത്രവും എക്*സ്ട്രാ ഇഫക്ടുകളും ഗ്രാഫിക്*സുകളും കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് അറിയുന്നത്.

നേരത്തേ അതിമാനുഷ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയനില്* നിന്ന് മുന്* ചിത്രങ്ങളില്* നിന്നും വ്യത്യസ്തമായി എന്താണ് ഉണ്ടാവുക എന്നാണ് ആരാധകര്* കാത്തിരിക്കുന്നത്.

വിനയന്* ചിത്രമായ അതിശയന്* പോലെ ഒരു ബാലതാരമാവും ചിത്രത്തില്* കേന്ദ്രകഥാപാത്രമാവുക എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കുട്ടിയുടെ അതിമാനുഷ കഴിവുകളാവും ചിത്രത്തിന്റെ പ്രമേയം.

ആകാശ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്*മിക്കുന്നത്. ഇരുപത് കോടി ബഡ്ജറ്റിലാണ് ചിത്രം നിര്*മിക്കാന്* ഉദ്ദേശിക്കുന്നത്. ചിത്രത്തിനായി ഒരു ബാലതാരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായകന്*.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:48 pm

ranjith wrote:
[You must be registered and logged in to see this image.]
ithu sathyamano collectionil no.1
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:49 pm

sweetword wrote:
ee pillerokke ethra pettennaa valarunnathu...gopikayude kochinu naaalu vayasso
njanippam athalochiche ullu..
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:50 pm

ഷട്ടറിനുള്ളില്‍ ലാല്‍ കസറി

ഇരട്ട മുഖമുള്ള പുരുഷനാണ് ഷട്ടറിലെ നായകന്‍. റഷീദ്. അയാള്‍ വീട്ടില്‍ കടുത്ത സദാചാരവാദിയാണ്. മകളുടെ സൗഹൃദത്തെ തെറ്റിദ്ധരിച്ച് അവളെ പെട്ടെന്നു വിവാഹം ചെയ്തയയ്ക്കാന്‍ തീരുമാനിച്ച പ്രവാസി മലയാളി. എന്നാല്‍ വൈകിട്ട് അയാള്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് നന്നായി മദ്യപിക്കുന്നു. കൂട്ടുകാര്‍ പറയുന്ന സദാചാരവിരുദ്ധ കഥകള്‍ കേട്ട് അതിലേക്കു സ്വയം എടുത്തുചാടുന്നു. ഇങ്ങനെ ഇരട്ടവ്യക്തിത്വത്തെ തയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്ന ലാല്‍ തന്നെയാണ് ചിത്രത്തില്‍ കയ്യടി നേടുന്നത്. ഒരു നടനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സംവിധായകന്‍ ചെയ്യേണ്ടത്. ഒഴിമുറി എന്ന ചിത്രത്തില്‍ മധുപാല്‍ ലാലിനെ ശരിക്കും ഉപയോഗപ്പെടുത്തി. ഒരു സംവിധായകന്റെ റേഞ്ച് അറിയണമെങ്കില്‍ കഴിഞ്ഞവര്‍ഷം റിലീസ് ചെയത് രണ്ടു ചിത്രങ്ങള്‍ നോക്കിയാല്‍ മതി. മധുപാല്‍ ഒഴിമുറിയില്‍ ലാലിനെകൊണ്ട് മൂന്നു വേഷമാണ് ചെയ്യിച്ചിരിക്കുന്നത്.

അതേസമയം റിലീസ് ചെയത് ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്ന ചിത്രം കണ്ടാല്‍ മറ്റൊരു കാര്യം വ്യക്തമാകും. നടന്‍മാരുടെ കഴിവിനെ മനസ്സിലാക്കാന്‍ അറിയാത്ത സംവിധായകനാണ് അത് ചെയ്തതെന്ന്. ആ ചിത്രത്തില്‍ ലാല്‍ പറയുന്ന പല ഡയലോഗുകളും നമുക്കു തിരിച്ചറിയാന്‍ കഴിയില്ല. ഷട്ടറില്‍ പലതരത്തിലുള്ള ഭാവം അവതരിപ്പിക്കാന്‍ ജോയ്മാത്യു ലാലിന് അവസരം നല്‍കുന്നുണ്ട്. ഷട്ടറിനകത്തു പെടുമ്പോഴുള്ള ലാലല്ല പുറത്തുവരുമ്പോള്‍. വീട്ടിനകത്തുള്ള ലാലല്ല പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍. ഇങ്ങനെ പല മാനറിസങ്ങള്‍ പ്രേക്ഷകന്‍ അറിയാതെ അയാള്‍ ചെയ്യുകയാണ്. അവിടെ ലാല്‍ വിജയിച്ചു എന്നു പറയാം. തങ്കപ്പെട്ട മനസ്സുള്ള വേശ്യയെ അവതരിപ്പിച്ച സജിത മഠത്തില്‍ അഭിനയിക്കുകയായിരുന്നില്ല. ശരിക്കുമൊരു കോഴിക്കോട്ടുകാരിയാണ് അവള്‍ അതില്‍. ഒരു വേശ്യയുടെ എല്ലാ ചേഷ്ടകളും അവളുടെ സംസാരത്തിലുണ്ട്. ജീവിക്കാന്‍ പ്രയാസപ്പെടുന്ന സംവിധായകന് പണം കൊടുത്ത് സഹായിക്കുന്നത് അവളാണ്. മനുഷ്യരെല്ലാം രണ്ടു മുഖത്തോടെയാണ് ജീവിക്കുന്നതെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. കഥയുമായി നിര്‍മാതാക്കളെ കാണുന്ന സംവിധായകന്‍ ജീവിക്കാന്‍ പണം കടം വാങ്ങുന്നത് വേശ്യയില്‍ നിന്നാണ്. അതാണ് ജീവിതത്തിലെ വൈരുദ്ധ്യം. ഓട്ടോ ഡ്രൈവറെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടും കയ്യടി വാങ്ങുന്നു. ഹരിനായരുടെ കാമറയാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഷട്ടറിനകത്താണ് കഥ നടക്കുന്നതെങ്കിലും പലപ്പോഴും ആ തോന്നല്‍ പ്രേക്ഷകനുണ്ടാകുന്നില്ല.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:50 pm

Minnoos wrote:
sweetword wrote:
ee pillerokke ethra pettennaa valarunnathu...gopikayude kochinu naaalu vayasso
njanippam athalochiche ullu..
kallyaanam eeyaduthu kazhinja pole
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:52 pm

sweetword wrote:
Minnoos wrote:

njanippam athalochiche ullu..
kallyaanam eeyaduthu kazhinja pole
appo Manju warrierude kalyanamo......15 kollamayi...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:52 pm

ലേഖ തരൂരായി മീര ജാസ്മിന്‍; ഒപ്പം ബദ്രി

ഇടക്കാലത്ത് മലയാളത്തില്‍ നിന്നും വിട്ടുനിന്ന നടി മീര ജാസ്മിന്‍ വീണ്ടും കളംനിറയുകയാണ്. ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന മീരയുടെ അടുത്ത ചിത്രവും നായികാപ്രാധാന്യമുള്ളതാണ്. സംവിധായകന്‍ ഷാജിയുടെ മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിലാണ് ശക്തമായ മറ്റൊരു കഥാപാത്രവുമായി മീരയെത്തുന്നത്. ഒരു ഗെയിം ഷോ അവതാരകയായിട്ടാണ് മീര ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മീരയിലെ അഭിനേത്രിയുടെ റേഞ്ച് മലയാളം പലവട്ടം കണ്ടതാണ്. ഈ കഴിവിനെ പരമാവധി പുറത്തെടുക്കാന്‍ അവസരം നല്‍കുന്ന റോളാണ് ലേഖ തരൂരിന്റേതെന്നാണ് അണിയറക്കാര്‍ പറയുന്നത്. സ്‌ക്രിപ്റ്റില്‍ പറഞ്ഞുവച്ചിരിക്കുന്നതിലേറെ മനോഹരമായിട്ടാണ് മീര ലേഖ തരൂരിനെ അവതരിപ്പിക്കുന്നതെന്നാണ് ചിത്രത്തിന്റെ സെറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കൊച്ചിയിലും പാലക്കാട്ടുമെല്ലാമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. സങ്കീര്‍ണമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ലേഖ തരൂരിന് കടന്നുപോകേണ്ടിവരുന്നത്, ഇതിനിടെയുണ്ടാകുന്ന വഴിത്തിരിവാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ മീരയുടെ നായകനായെത്തുന്നത് വിയ്യൂര്‍ സ്വദേശിയായ ബദ്രിനാഥാണ് ചിത്രത്തില്‍ മീരയുടെ നായകനാകുന്നത്. ലേഖാ തരൂരിന് നേരിടേണ്ടിവരുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങാകുന്ന ഡോക്ടര്‍ അലക്‌സിന്റെ വേഷമാണ് ബദ്രിയ്ക്ക്. സിനിമാ കമ്പനിയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബദ്രി മോഹന്‍ലാലിന്റെ കര്‍മ്മയോദ്ധയെന്ന ചിത്രത്തില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയോട് കമ്പം കയറി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ബദ്രി പിന്നീട് ഗള്‍ഫില്‍ ജോലിതേടിപ്പോവുകയും തിരിച്ചെത്തി കലവൂര്‍ രവികുമാറിനൊപ്പം ഫാദേഴ്‌സ് ഡേയില്‍ അസിസ്റ്റന്റായി ജോലിചെയ്യുകയുമായിരുന്നു. എന്തായാലും മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിലെ കഥാപാത്രം മീരയ്‌ക്കെന്നപോലെ ബദ്രിയ്ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു ചൈനീസ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഈ ചിത്രം എടുക്കുന്നതെന്ന് സംവിധായകന്‍ ഷാജി പറയുന്നു. ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയിലൂടെ കലാസംവിധായകനായി എത്തിയ ഷാജിയെം പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് കലാസംവിധാനം ചെയ്തശേഷം 84ല്‍ പരസ്പരം എന്ന ചിത്രം സംവിധാനം ചെയ്തു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:53 pm

i like meera
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:54 pm

Neelu wrote:
sweetword wrote:
Minnoos wrote:

njanippam athalochiche ullu..
kallyaanam eeyaduthu kazhinja pole
appo Manju warrierude kalyanamo......15 kollamayi...
athinulla prayame kochungalkkulloo...ithanginano
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:54 pm

Vinayanu padamedukkaan onnukil vikalangaru vene alle super heros venam

Onnukil ashante nenjathu alle kalarikku purathu
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:55 pm

Binu wrote:
Vinayanu padamedukkaan onnukil vikalangaru vene alle super heros venam

Onnukil ashante nenjathu alle kalarikku purathu
draculayil aaraa super thaaram
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:55 pm

Binu wrote:
Vinayanu padamedukkaan onnukil vikalangaru vene alle super heros venam

Onnukil ashante nenjathu alle kalarikku purathu
sathyam.. enikishtalla addehathe
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:56 pm

മനു അങ്കിള്‍ സ്റ്റൈലില്‍ പുതിയ ചിത്രം

എല്ലാതരത്തില്‍പ്പെട്ട പ്രേക്ഷകരും ഇഷ്ടപ്പെട്ടൊരു ചിത്രമായിരുന്നു മമ്മൂട്ടി നായകനായ മനു അങ്കിള്‍. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ആ ചിത്രം പുറത്തിറങ്ങിയത് 1988ലായിരുന്നു. ചിത്രവും ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റായി മാറിയിരുന്നു. മലയാളചലച്ചിത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള നല്ല ചിത്രങ്ങളുടെ പട്ടികയില്‍ മനു അങ്കിളും ഇടം നേടിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കായി മനു അങ്കിള്‍ മാതൃകയില്‍ ഒരു പുതിയ ചിത്രമെത്തുകയാണ്. ഒട്ടേറെ പ്രത്യേകതളുമായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്. ജയസൂര്യയും രമ്യ നമ്പീശനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവര്‍ക്കൊപ്പം അഞ്ച് കുട്ടികളും ഉണ്ട്. കുട്ടികളെല്ലാം താരസന്തതികളാണെന്നതാണ് ശ്രദ്ധേയം. പക്ഷേ ഏതൊക്കെ താരങ്ങളുടെ മക്കളാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നകാര്യം ഇപ്പോഴും സസ്‌പെന്‍സാണ്. ഇക്കാര്യം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനരംഗത്തെ പുതുമുഖക്കാരായ റോജിന്‍, ഷനില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. രമ്യ നമ്പീശന്റെ സഹോദരനായ രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്ിതന് സംഗീതമൊരുക്കുന്നത്. സാന്ദ്ര തോമസാണ് നിര്‍മ്മാതാവ്. പ്രതാപ് പോത്തന്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്, മാത്രമല്ല ഒരു പ്രശസ്തനടന്റെ അതിഥിവേഷവും ചിത്രത്തിലുണ്ട്. ഈ നടന്‍ ആരാണെന്നകാര്യവും സസ്‌പെന്‍സാണ്. 2013 മാര്‍ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അരിയുന്നത്. കൊച്ചിയായിരിക്കും ലൊക്കേഷന്‍. എന്തായാലും മനു അങ്കിള്‍ ശൈലിയില്‍ ഒരുങ്ങാന്‍ പോകുന്ന ഈ ചിത്രം കുട്ടികളെയും കുടുംബപ്രേക്ഷകരെയും മുന്നിന്‍ക്കണ്ടാണ് ഒരുങ്ങുന്നത്. മനു അങ്കില്‍ നേടിയെടുത്തപോലെ ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡുമെല്ലാം വാരിക്കൂട്ടാന്‍ പോന്നൊരു ചിത്രമാണോ ഏറെ സസ്‌പെന്‍സുകള്‍ ബാക്കിയാക്കുന്ന ഈ ചിത്രമെന്ന് കാത്തിരുന്ന് കാണാം.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:56 pm

sweetword wrote:
Neelu wrote:

appo Manju warrierude kalyanamo......15 kollamayi...
athinulla prayame kochungalkkulloo...ithanginano
nghe....
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: