HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:57 pm

Minnoos wrote:
Binu wrote:
Vinayanu padamedukkaan onnukil vikalangaru vene alle super heros venam

Onnukil ashante nenjathu alle kalarikku purathu
sathyam.. enikishtalla addehathe
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:58 pm

sweetword wrote:
Binu wrote:
Vinayanu padamedukkaan onnukil vikalangaru vene alle super heros venam

Onnukil ashante nenjathu alle kalarikku purathu
draculayil aaraa super thaaram

Super tharam ennalla udeshichathu super hero
Nnwachal athimanusha kazhivukal illa kathapaathram

Draculla athimanushan alle
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:58 pm

sweetword wrote:
Binu wrote:
Vinayanu padamedukkaan onnukil vikalangaru vene alle super heros venam

Onnukil ashante nenjathu alle kalarikku purathu
draculayil aaraa super thaaram

Super tharam ennalla udeshichathu super hero
Nnwachal athimanusha kazhivukal illa kathapaathram

Draculla athimanushan alle
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 12:59 pm

ചലച്ചിത്രലോകത്ത് ഇപ്പോള്‍ പുതുമകളാണ്, കഥയിലും കഥാപാത്രങ്ങളിലും ലൊക്കേഷനുകളിലും എന്നുവേണ്ട പേരിലും പരസ്യരീതികളിലുമെല്ലാം പുതുമതേടുകയാണ് മലയാളചലച്ചിത്രലോകം. അതുപോലെതന്നെ മുമ്പില്ലാത്തവിധം പുതുമുഖതാരങ്ങളും പുതുമുഖ സംവിധായകരുമെല്ലാം ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നുമുണ്ട്. പുതുമുഖ ചിത്രങ്ങള്‍ മിക്കതും തീര്‍ത്തും വ്യത്യസ്തമായതും മലയാളചലച്ചിത്രലോകം അധികം കണ്ടിട്ടില്ലാത്തതുമായ പ്രചാരണരീതികളാണ് കൈക്കൊള്ളുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനമാണ് പുതുമുഖ ചിത്രങ്ങളുടെ പ്രചാരണത്തിനായി മുതിര്‍ന്ന താരങ്ങള്‍ മുന്നോട്ടുവരുന്ന കാഴ്ച. സൂപ്പര്‍താരങ്ങളും മറ്റ് മുന്‍നിര താരങ്ങളുമെല്ലാം പുതുമുഖ താരങ്ങളുടെയും സംവിധായകരുടെയും ചിത്രങ്ങളുടെ പ്രചാരണത്തിനായി മുന്നോട്ടുവരുകയാണ്. മോഹന്‍ലാല്‍ മുതല്‍ ഫഹദ് ഫാസില്‍ വരെ ഈ താരനിരയിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ എം രഞ്ജിത്തിന്റെ ചിത്രത്തിന് പ്രചാരണം നല്‍കാന്‍ മോഹന്‍ലാല്‍ മുന്നോട്ടുവന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ച്ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ എന്ന പുതുമുഖങ്ങളുടെ അരങ്ങേറ്റചിത്രത്തോടാണ് മോഹന്‍ലാല്‍ എം രഞ്ജിത്തിന്റെ പുതിയ ചിത്രത്തെ ഉപമിച്ചത്. അനുഭവസമ്പന്നരായ താരങ്ങള്‍ പുതിയ ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് പ്രക്ഷേകര്‍ കണ്ണുമടച്ച് തള്ളിക്കളയില്ലെന്നുറപ്പാണ്. കുഞ്ചാക്കോ ബോബന്‍, ദിലീപ് എന്നിവരെല്ലാം ഇത്തരത്തില്‍ പുതുമുഖക്കാരുടെ സിനിമകള്‍ക്കായി മുന്നോട്ടുവരുന്നുണ്ട്. സംവിധായകനുമായോ നിര്‍മ്മാതാവുമോയോ ഉള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല മിക്ക താരങ്ങളും പുതുമുഖ ചിത്രങ്ങളുടെ പ്രചാരണത്തിനായി മുന്നോട്ടുവരുന്നത്. സിനിമവളരുകയെന്ന ലക്ഷ്യം തന്നെയാണ് ഇത്തരം പ്രവണതയ്ക്ക് പിന്നിലെന്ന് നിസംശയം പറയാന്‍ കഴിയും. നേരത്തേ ആഷിക് അബുവിന്റെ ഡാ തടിയാ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ പോസ്റ്ററുകളിലെല്ലാം ചിത്രത്തിലെ പുതുമുഖം ശേഖര്‍ മേനോനോടൊപ്പം ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെയും നമ്മള്‍ കണ്ടു.പക്ഷേ ചിത്രത്തില്‍ ഇവര്‍ രണ്ടുപേരും അഭിനയിച്ചിട്ടില്ല. ജോയ് മാത്യുവിന്റെ പുതിയ ചിത്രമായ ഷട്ടര്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ചലച്ചിത്രോത്സവവേദികളില്‍ വലിയ ശ്രദ്ധനേടിയ ചിത്രമാണ്. ചിത്രം പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു, ഷട്ടറിന്റെ പോസ്റ്ററുകളില്‍ മിക്കതിലും സംവിധായകന്മാരായ ആഷിക് അബു, അമല്‍ നീരദ്, അഞ്ജലി മേനോന്‍ എന്നിവരുടെ ചിത്രങ്ങള്‍ കാണാം. ഇവരെല്ലാം പറയുന്നത് ഈ ചിത്രം കാണാതിരിക്കരുത് എന്നാണ്. സംവിദായകന്‍ രഞ്ജിത്താണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. സിനിമയെക്കുറിച്ച് ആധികാരികമായി അറിയുന്നവര്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്ക് പ്രിയങ്കരരായ താരങ്ങള്‍ എന്നിവരെല്ലാം ഒരു സിനിമ നല്ലതാണെന്ന് പറയുമ്പോള്‍ അത് തള്ളിക്കളയാന്‍ പ്രേക്ഷകലോകത്തിന് കഴിയില്ലെന്ന സത്യത്തെ മുന്നില്‍ക്കണ്ടുതന്നെയാണ് പുതിയ സംവിധായകരും അണിയറക്കാരും പുതിയ പരസ്യതന്ത്രങ്ങള്‍ പരീക്ഷിയ്ക്കുന്നത്. വെറും പരസ്യമല്ലേയെന്ന ചിന്തയെ മാറ്റിനിര്‍ത്തിയാല്‍ ഇതുകൊണ്ട് ഗുണമുണ്ടാകുന്നത് സിനിമാ മേഖലയ്ക്കാണെന്ന് കാണാം. മുന്‍ കാലങ്ങളില്‍ അവാര്‍ഡ് നേടുന്ന പടങ്ങള്‍ കാണാണ്‍ തിയേറ്ററുകളില്‍ ആളുകളില്ലാത്ത കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കഥമാറുകയാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടുന്ന ചിത്രങ്ങളെക്കുറിച്ച് താരങ്ങളും മറ്റം സംവിധായകരും വീണ്ടും വീണ്ടും പറയുകയാണ്, തീര്‍ച്ചയായും കാണണമെന്ന് നിര്‍ദ്ദേശിയ്ക്കുകയാണ്, അപ്പോള്‍ തിയേറ്ററുകളില്‍ ആളുകൂടിയില്ലെങ്കിലേ സംശയമുള്ളു. തളര്‍ന്നു തളര്‍ന്നു തകരാന്‍ പോകുന്ന സിനിമാമേഖലയ്ക്ക് ഇങ്ങനെ പുതുജീവന്‍ കിട്ടുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കാവുന്നകാര്യം തന്നെയാണ്.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 1:01 pm

Manu uncle nalla padamaanu
Mohanlal cheytha vesham kunchakko boban cheythal kollam allel mammootty
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 1:01 pm

Binu wrote:
sweetword wrote:
Binu wrote:
Vinayanu padamedukkaan onnukil vikalangaru vene alle super heros venam

Onnukil ashante nenjathu alle kalarikku purathu
draculayil aaraa super thaaram

Super tharam ennalla udeshichathu super hero
Nnwachal athimanusha kazhivukal illa kathapaathram

Draculla athimanushan alle
anginaano...ithokke onnu thelichu parayande
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 1:03 pm

ഷട്ടറിനെ അവാര്‍ഡ് പടമാക്കല്ലേ?

ജോയ് മാത്യുവിനെ കോഴിക്കോട്ടുകാര്‍ക്കു മാത്രമല്ല അറിയുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം. ജോണ്‍ എബ്രഹാമിന്റെ അമ്മയറിയാന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം പുരുഷനെ ഓര്‍ക്കുന്നവരെല്ലാം ജോയ്മാത്യുവിനെയും ഓര്‍ക്കും. കാലം അതിജീവിച്ച ഈ ചിത്രത്തിലെ പുരുഷന്‍ ഇന്നു നാം അറിയുന്നത് ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിട്ടാണ്. മലയാള സിനിമയുടെ വേവറിയാന്‍ ഈയൊരു ചിത്രം മാത്രം എടുത്തു നോക്കിയാല്‍ മതി. ന്യൂ ജനറേഷന്‍ എന്ന തരംഗത്തിലൂടെ മലയാള സിനിമ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ കിട്ടിയ നല്ല ചില ചിത്രങ്ങളില്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നതാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍.

നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധേയമായപ്പോള്‍ മലയാളിക്കൊരു സംശയമുണ്ടായിരുന്നു ഷട്ടര്‍ ഒരു അവാര്‍ഡ് ചിത്രമാണോ? ജോയ് മാത്യുവിന്റെ രൂപം കണ്ടവര്‍ വിചാരിച്ചു ഇതൊരു ബുദ്ധിജീവി ചിത്രമായിരിക്കുമെന്ന്. കാരണം സംവിധായകന് ഫ്രഞ്ചു താടിയുണ്ട്. മലയാളത്തിലെ പല സംവിധായരും ഈ ചിത്രം മികച്ചതാണെന്നു പറയുന്നു. അപ്പോള്‍ ഷട്ടറും അവാര്‍ഡ് ഗണത്തിലായിരിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍ ആ മുന്‍ധാരണകളൊക്കെ കാറ്റില്‍ പറക്കുന്നു- ഷട്ടര്‍ കളിക്കുന്ന തിയറ്ററിലെ തിരക്ക് അതാണു കാണിക്കുന്നത്. എവിടെയും ആര്‍ക്കും സംഭവിക്കാവുന്നൊരു പ്രശ്‌നം. വെറുതെയൊരു ഹരത്തിനു തോന്നുന്ന കാര്യം കൊണ്ടെത്തിക്കുന്ന പ്രശ്‌നങ്ങള്‍. ഇങ്ങനെ കുടുങ്ങാത്തവര്‍ നാട്ടില്‍ ഉണ്ടാകില്ലല്ലോ. എന്നാല്‍ അങ്ങനെയൊരു കുടുക്കില്‍പെടുമ്പോഴാണ് മനുഷ്യന്‍ ജീവിതം പഠിക്കുന്നത്. അന്നേരമാണ് അവന്‍ പലതും തിരിച്ചറിയുന്നത്. ഒരു ഷട്ടറിനകത്തുപെട്ടുപോകുന്ന നായകന്‍ ഈ ലോകത്തെ തിരിച്ചറിയുകയാണ്. സൗഹൃദങ്ങള്‍ തിരിച്ചറിയുകയാണ്, മറ്റുള്ളവരുടെ ജീവിതം കണ്ടു പഠിക്കുകയാണ്. തെറ്റാണെന്നു ധരിച്ചിരുന്ന പലതും ശരിയാണെന്നറിയുകയാണ്. ശരിയാണെന്നു ഇന്നുവരെ വിശ്വസിച്ചിരുന്ന പലതും അത്രശരിയല്ലെന്നും. മലയാളികള്‍ അനുഭവിക്കുന്ന ലൈംഗിക അതൃപ്തിയിലൂടെയാണ് ഷട്ടര്‍ പലതും പറയുന്നത്. സുന്ദരിയായ ഭാര്യയുണ്ടായിട്ടും മറ്റൊരു പെണ്ണിനെ പ്രാപിക്കാന്‍ ഇഷ്ടപ്പെടുകയാണ് ഭൂരിഭാഗം മലയാളികളും. എന്നാല്‍ കുടുംബത്തില്‍ അവരെല്ലാം മാന്യന്മാരാണുതാനും. ഈ പൊള്ളത്തരത്തെയാണ് ഷട്ടര്‍ തുറന്നു കാണിക്കുന്നത്. ലാല്‍, ശ്രീനിവാസന്‍, സജിതാ മഠത്തില്‍, വിനയ് ഫോര്‍ട്ട്, വിജയന്‍ കാരന്തൂര്‍, റിയ സൈറ എന്നിവരാണു പ്രധാനകഥാപാത്രങ്ങള്‍. കോഴിക്കോടന്‍ സംഭാഷണംകൊണ്ട് കോഴിക്കോട്ടുകാരുടെ നന്മ തുറന്നു കാണിക്കുക കൂടിയാണ് ഈ ചിത്രം. 2013ല്‍ മലയാളത്തില്‍ പല നല്ല സിനിമകളും വരുമെന്നതിന്റെ സൂചന കൂടിയാണീ ചിത്രം.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 1:05 pm

Shutter nalla padam ennanu bhooripaksha abhipryam
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 1:22 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 1:37 pm

[You must be registered and logged in to see this image.]

A road movie which explores politics, religion and identity through a graceful love story.


Happy Hours Entertainments in association with Surya Cine Arts

A Sameer Thahir MOVIE

Editor : Sreekar Prasad
Story, Screenplay : Hashir Mohamed
DOP : Gireesh Gangadharan
Music : Rex VIjayan
Art : Diljith
Make Up : Ronex
Costume : Mashar Hamsa
Executive Producer : Shohaib Khan Haneef Rawther
Line Producers : Sunil Sreenivasan, Abdul Hameed
Finance Controller : C. Veena Sarathi
Stills Vishnu : Thandassery
Designs : Papaya
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 2:48 pm

DRACULA 2012 പേടിപ്പിക്കുന്ന വിജയം

ഒരേസമയം മൂന്നു ഭാഷകളിലിറങ്ങിയ ഡ്രാക്കുള സ്വന്തമാക്കിയത് കോടികളാണ്. 3 ഡി സാങ്കേതികവിദ്യയിലുള്ള ഹൊറര്‍ രംഗങ്ങളും, ഹോളിവുഡ് വിദഗ്ദ്ധരുടെ പങ്കാളിത്തവും ചിത്രത്തിനു നേട്ടമായി. ഡ്രാക്കുളയുടെ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയനും സംഘവും. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചവരെ പേടിപ്പിച്ച വിജയമാണ് ഡ്രാക്കുളയുടേതെന്ന് വിനയന്‍ തുറന്നടിച്ചു. കാര്‍പത്യന്‍ കൊട്ടാരത്തിലെ ചിത്രീകരണവിശേഷങ്ങളും വിജയാഹ്ലാദവും വിനയന്‍ പങ്കുവയ്ക്കുന്നു.


ഡ്രാക്കുള 2012-ചിത്രത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ?

- റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച കളക്ഷനും പ്രതികരണവുമാണ് ലഭിക്കുന്നത്. ഒരേസമയം മൂന്നു ഭാഷകളില്‍ ഇറക്കാന്‍ പറ്റിയത് ചിത്രത്തിന് സാമ്പത്തികനേട്ടമുണ്ടാക്കി. തമിഴില്‍ 'നാങ്കാംപിറയ്', തെലുങ്കില്‍ 'പുന്നമി രാത്രി' എന്നീ പേരുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

സൂപ്പര്‍ താരങ്ങളൊന്നുംതന്നെയില്ലാത്ത ചിത്രം ആദ്യദിവസങ്ങളില്‍ തന്നെ വലിയൊരു കളക്ഷന്‍ നേടുന്നത് അഭിമാനകരമാണ്. ബ്രേംസ്റ്റോക്കറുടെ നോവലില്‍ മാത്രം വായിച്ചറിഞ്ഞ ഡ്രാക്കുളക്കൊട്ടാരത്തിന്റെ യഥാര്‍ത്ഥ കാഴ്ച ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം നിരവധിപേര്‍ വിളിച്ചറിയിക്കുന്നുണ്ട്.

പ്രേതചിത്രങ്ങളുടെ സ്ഥിരം സംവിധായകനായി വിനയന്‍ മാറുന്നുണ്ടോ?

- തന്നെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ വരുന്നുണ്ട്. ശാരീരികവൈകല്യമുള്ളവരുടെ കഥപറയുന്ന സംവിധായകന്‍ എന്നായിരുന്നു കുറച്ചുകാലം മുന്‍പ്‌വരെയുള്ള കമന്റ്. ഇപ്പോഴത് പ്രേതസംവിധായകന്‍ എന്നായി മാറിയിട്ടുണ്ടാകും.ഡ്രാക്കുള എന്റെ മുപ്പത്തിയാറാമത്തെ ചിത്രമാണ്. നാല് ഹൊറര്‍ ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പുത്തന്‍ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ആനിമേഷനുമെല്ലാം പലതിലും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. മലയാളസിനിമയിലെ സ്ഥിരം കെട്ടുകാഴ്ചകളെ പൊളിച്ചെടുക്കാനാണ് പലതിലൂടെയും ശ്രമിച്ചത്.

ഒരു കോടി രൂപയോളം ഡ്രാക്കുളയുടെ ഗ്രാഫിക്‌സ് ജോലികള്‍ക്കായി ചെലവഴിച്ചു. അവതാര്‍, ഹാരിപോര്‍ട്ടര്‍ എന്നിവയ്ക്ക് മിഴിവേകിയ വനിസാ ടെയ്‌ലറാണ് ഡ്രാക്കുളയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. 3 ഡി ചിത്രങ്ങള്‍ക്കൊപ്പം ഏറെ പ്രവര്‍ത്തിച്ച ഡയാന സില്‍വര്‍ സ്റ്ററാണ് ചിത്രത്തിന്റെ വിജയത്തിനു പിന്നിലെ മറ്റൊരു ശില്പി.


റൊമാനിയയിലെ ചിത്രീകരണവിശേഷങ്ങള്‍?

-യഥാര്‍ത്ഥ ഡ്രാക്കുളക്കോട്ടയില്‍ വച്ചാണ് സിനിമ ചിത്രീകരിച്ചത്. മൈനസ് ഡിഗ്രി തണുപ്പിലാണ് അവിടെ കഴിച്ചുകൂട്ടിയത്. റഷ്യയുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന പഴയ കമ്മ്യൂണിസ്റ്റ് പ്രദേശമാണ് റൊമാനിയാ. അന്ധവിശ്വാസത്തിന്റെ കൂടാരം. ഡ്രാക്കുളയെ ദൈവമായി ആരാധിക്കുന്നവരാണിവിടെ കൂടുതലും. ടൂറിസ്റ്റുകളാണ് നാടിന്റെ വലിയവരുമാനം. അതിനെല്ലാം കാരണം ഡ്രാക്കുളപ്രഭുവാണെന്നവര്‍ വിശ്വസിക്കുന്നു.

ഒരു മണിക്കൂര്‍ ചിത്രീകരണത്തിന് ഇന്ത്യന്‍ രൂപയുടെ കണക്കില്‍ ഒന്നര ലക്ഷമാണ് ചെലവുവന്നത്. 15 ദിവസംകൊണ്ട് 35 മണിക്കൂറാണ് ചിത്രീകരിച്ചത്. യഥാര്‍ഥ കോട്ട ചിത്രീകരിക്കാന്‍ പറ്റിയതു ചിത്രത്തിന്റെ വിജയത്തെ സഹായിച്ചിട്ടുണ്ട്.
പുതിയ പ്രോജക്ടുകള്‍?

പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും സിനിമാലോകത്ത് സജീവമാകും. 'അമ്മ'യുടെയും 'ഫെഫ്ക'യുടെയും എതിര്‍പ്പുകള്‍ തുടരുകയാണ്. അതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല. തമിഴിലും തെലുങ്കിലും പുതിയ പ്രോജക്ടുകള്‍ ഉണ്ട്. കുട്ടികള്‍ക്കായൊരു 3ഡി ചിത്രമാണ് അടുത്തത്. ഓണത്തിനു ചിത്രം തീയറ്ററുകളിലെത്തും.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 2:49 pm

DRACULA 2012 പേടിപ്പിക്കുന്ന വിജയം
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 2:49 pm

midhun wrote:
DRACULA 2012 പേടിപ്പിക്കുന്ന വിജയം

ഒരേസമയം മൂന്നു ഭാഷകളിലിറങ്ങിയ ഡ്രാക്കുള സ്വന്തമാക്കിയത് കോടികളാണ്. 3 ഡി സാങ്കേതികവിദ്യയിലുള്ള ഹൊറര്‍ രംഗങ്ങളും, ഹോളിവുഡ് വിദഗ്ദ്ധരുടെ പങ്കാളിത്തവും ചിത്രത്തിനു നേട്ടമായി. ഡ്രാക്കുളയുടെ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയനും സംഘവും. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചവരെ പേടിപ്പിച്ച വിജയമാണ് ഡ്രാക്കുളയുടേതെന്ന് വിനയന്‍ തുറന്നടിച്ചു.
vinayanallaandu vere aarenkilum paranjo
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 2:51 pm

sweetword wrote:
midhun wrote:
DRACULA 2012 പേടിപ്പിക്കുന്ന വിജയം

ഒരേസമയം മൂന്നു ഭാഷകളിലിറങ്ങിയ ഡ്രാക്കുള സ്വന്തമാക്കിയത് കോടികളാണ്. 3 ഡി സാങ്കേതികവിദ്യയിലുള്ള ഹൊറര്‍ രംഗങ്ങളും, ഹോളിവുഡ് വിദഗ്ദ്ധരുടെ പങ്കാളിത്തവും ചിത്രത്തിനു നേട്ടമായി. ഡ്രാക്കുളയുടെ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയനും സംഘവും. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചവരെ പേടിപ്പിച്ച വിജയമാണ് ഡ്രാക്കുളയുടേതെന്ന് വിനയന്‍ തുറന്നടിച്ചു.
vinayanallaandu vere aarenkilum paranjo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 2:54 pm

sweetword wrote:
midhun wrote:
DRACULA 2012 പേടിപ്പിക്കുന്ന വിജയം

ഒരേസമയം മൂന്നു ഭാഷകളിലിറങ്ങിയ ഡ്രാക്കുള സ്വന്തമാക്കിയത് കോടികളാണ്. 3 ഡി സാങ്കേതികവിദ്യയിലുള്ള ഹൊറര്‍ രംഗങ്ങളും, ഹോളിവുഡ് വിദഗ്ദ്ധരുടെ പങ്കാളിത്തവും ചിത്രത്തിനു നേട്ടമായി. ഡ്രാക്കുളയുടെ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയനും സംഘവും. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചവരെ പേടിപ്പിച്ച വിജയമാണ് ഡ്രാക്കുളയുടേതെന്ന് വിനയന്‍ തുറന്നടിച്ചു.
vinayanallaandu vere aarenkilum paranjo

Vinayante veeravaadam kettaal

Athbutha dweep hollywood lekku pokunnu ennorikkal kettathaa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...5   Tue Feb 26, 2013 2:56 pm

world wide release nadathiyillae.. appol labhamayirikkum

sweetword wrote:
midhun wrote:
DRACULA 2012 പേടിപ്പിക്കുന്ന വിജയം

ഒരേസമയം മൂന്നു ഭാഷകളിലിറങ്ങിയ ഡ്രാക്കുള സ്വന്തമാക്കിയത് കോടികളാണ്. 3 ഡി സാങ്കേതികവിദ്യയിലുള്ള ഹൊറര്‍ രംഗങ്ങളും, ഹോളിവുഡ് വിദഗ്ദ്ധരുടെ പങ്കാളിത്തവും ചിത്രത്തിനു നേട്ടമായി. ഡ്രാക്കുളയുടെ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയനും സംഘവും. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചവരെ പേടിപ്പിച്ച വിജയമാണ് ഡ്രാക്കുളയുടേതെന്ന് വിനയന്‍ തുറന്നടിച്ചു.
vinayanallaandu vere aarenkilum paranjo

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: