HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 കരകാണാക്കടല്‍

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: കരകാണാക്കടല്‍    Tue Feb 12, 2013 5:08 pm

'മീനാക്ഷി..എത്ര നേരമായി ഭക്ഷണം വചിട്ട് .. എടുത്തു കഴിക്കൂ' .. ഉച്ച ഭക്ഷണം കഴിക്കാനുള്ള നേഴ്സിന്റെ വിളി കേട്ടാണ് മീനാക്ഷി ഞെട്ടിയുണര്‍ന്നത്.. ഉറക്കത്തില്‍ നിന്നല്ല.. ചിന്തകളില്‍ നിന്ന്.. എത്രയോ നേരം ആയി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങീട്ട്.. അല്ല, എകാന്തയിലെ ഈ ഇരുപ്പു തുടങ്ങീട്ട് മൂന്നു വര്‍ഷങ്ങള്‍ ആയല്ലോ. അവള്‍ നെടുവീര്‍പ്പോടെ ഓര്‍ത്തു.. കവിളുകളില്‍ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടക്കുവാന്‍ അവള്‍ മെനക്കെട്ടില്ല.. വര്‍ഷങ്ങള്‍ ആയി അടക്കി പിടിച്ച നൊമ്പരം പെയ്തു തീരട്ടെ..

ഏഴാം ക്ലാസിലെ വേനലവധിക്കാലം.. കണ്ണിമാങ്ങ പൊട്ടിച്ചു തിന്നും, കൂടുകരികാരിളോടൊപ്പം കൊത്തം കല്ല്‌ കളിച്ചും നടന്നിരുന്ന ആ അവധിക്കാലം.. ആ കറുത്ത ദിനം ബാക്കിയുള്ള എന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല... അതും മാമന്റെ രൂപത്തില്‍.. ബലിഷ്ടമായ ആ കൈകള്‍ക്കുള്ളില്‍ ശ്വാസം കിട്ടാതെ പിടയുമ്പോ, അലറിക്കരയാന്‍ ആവാതെ ശബ്ദം തൊണ്ടയില്‍ ഉടക്കി നിന്നു.. പേടിച്ചരണ്ടു ഉറക്കമില്ലാത്ത രാത്രികളില്‍ അമ്മയോട് പറഞ്ഞു 'മാമനെ എനിക്കിഷ്ടല്ല ..മാമന്‍ ചീത്തയാ' എന്ന്... 'മാമന്‍ ഇത്തിരി ചൂടന്‍ ആണെന്നെ ഉള്ളു, പാവമാ മോളെ .' എന്നു പറഞ്ഞ അമ്മയോടും എനിക്ക് ദേഷ്യമായി.. വീണ്ടും അയാള്‍ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയപ്പോ ഞാന്‍ വീടിലുള്ളവരെ കൂടി വെറുത്തു.. പട്ടാളത്തില്‍ നിന്നു വിരമിച്ച അച്ഛന്‍ ബിസിനെസ്സിന്റെ തിരക്കുകളില്‍..വൈദ്യുതി ഭവനിലെ ക്ലാര്‍ക്ക് ആയ അമ്മ ജോലിതിരക്കുകളില്‍.. ചുറുചുറുക്കോടെ ഓടിനടന്നിരുന്ന കുഞ്ഞുമീനു ഏകാന്തതയെ സ്നേഹിച്ചു തുടങ്ങി.. സ്കൂളിലെ ഒന്നാം സ്ഥാനക്കാരി ..പഠനത്തില്‍ പിന്നോക്കമായി.. .കൂട്ടുകാരില്‍ നിന്നു അകലം പാലിച്ചു.. അവരോടൊപ്പം കൂട്ടുകൂടാന്‍ അര്‍ഹത ഇല്ലെന്നു ഞാന്‍ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു. അപകര്‍ഷതാ ബോധം നിരന്തരം വേട്ടയാടി. എനിക്ക് ദേഷ്യം ആയിരുന്നു എല്ലാവരോടും.. എല്ലാത്തിനോടും..ഏഴാം ക്ലാസുകാരിയെ മനസിലാക്കാതിരുന്ന അമ്മയോട്.. തിരക്കുകള്‍ക്കിടയില്‍ സ്നേഹിക്കാന്‍ മറന്നു പോയ അച്ഛനോട്.. അനിയത്തിയെ സംരക്ഷിക്കാതിരുന്ന ഏട്ടനോട്.. .ഇതിനിടയില്‍ ധിക്കാരിയായ മകള്‍ എന്നു ഞാന്‍ പേര് നേടി എടുത്തു..എല്ലാവരില്‍ നിന്നും ഓടിയൊളിക്കാന്‍ അങ്ങനെ ഒരു പരിവേഷം നല്ലതായി തോന്നി..

പത്താം ക്ലാസ്സില്‍ പക്ഷെ വാശിയോടെ പഠിച്ചു ഒന്നാം ക്ലാസ് വാങ്ങി.. അതിനു പിന്നിലുള്ള ഉദ്ദേശം, ദൂരെ എവിടെയെങ്കിലും പോയി പഠിക്കുക എന്നതായിരുന്നു. അമ്മയോടും അച്ഛനോടും വഴക്കുണ്ടാക്കി ചെന്നൈയിലേക്ക്പോവുമ്പോ മനസ്സില്‍ ഇനി അയാളെ കാണേണ്ടി വരില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു..

പിന്നീട് ബിരുദ പഠനത്തിനിടയില്‍ ആണ് ഞാന്‍ കിച്ചുവിനെ കണ്ടുമുട്ടിയത്.. . സൌഹൃദം എപ്പഴോ പ്രണയത്തിലേക്ക് വഴുതി വീണു.. ഞങ്ങള്‍ പോലും അറിയാതെ.. എവിടെയോ എനിക്ക് നഷ്ടപെട്ടു എന്നു ഞാന്‍ കരുതിയ സ്നേഹം .. അവനില്‍ നിന്നു കിട്ടാനായി ഞാന്‍ കൊതിച്ചു.. ഹൃദയത്തിന്റെ സ്പന്ദനം പോലും അവനു വേണ്ടി.. പ്രണയാര്‍ദ്രമായ ഒരു കാവ്യം പോലെ ഞങ്ങള്‍ കോളേജ് കാമ്പസില്‍ അങ്ങനെ ഒഴുകി നടന്നു.. പ്രഭാതത്തിന്റെ കുളിര്‍മയില്‍ ....സന്ധ്യയുടെ ശോണിമയില്‍ .. നിലാവില്‍ .. ഒക്കെയും കിച്ചുവായിരുന്നു.. പ്രണയം എന്ന അവാച്യമായ ആനന്ദത്തിന്റെ ലഹരിക്ക് വിരാമം എന്നോണം കലാലയ ജീവിതത്തിന്റെ അവസാന ദിനങ്ങള്‍ എത്തി.. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ കുഴിച്ചുമൂടിയ ആ കറുത്ത ദിനം എന്നെ അലട്ടി കൊണ്ടേ ഇരുന്നു. ജീവിത സഖി ആയി മനസ്സില്‍ വരച്ചു വച്ചിരിക്കുന്ന കിച്ചുന്റെ മുഖം.. എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കാളി ആകേണ്ടവന്‍ .. എന്റെ പ്രിയസഖി.. പറയണ്ടേ അവനോടു ? പക്ഷെ പറഞ്ഞാല്‍ എന്നെന്നേക്കുമായി അവനെ നഷ്ടപെടുമോ? നാളുകള്‍ ആയി മനസിനെ മധിച്ചുകൊണ്ടിരിക്കുന്ന ഈ ചിന്തക്ക് വിരാമം ഇടണം. എന്ത് വന്നാലും പറയുക തന്നെ..

കാമ്പസിന്റെ ഒഴിഞ്ഞ കോണിലെ വാകമരച്ചുവട്ടില്‍... തോളോട് തോള്‍ ചേര്‍ന്ന് ഇരിക്കുമ്പോ അവള്‍ വിളിച്ചു..

'കിച്ചൂ.. ..
' ഉം.'
'എനിക്കൊരു കാര്യം പറയാന്‍ ഉണ്ടായിരുന്നു......
'എന്തിനാ എന്നോടീ മുഖവുര .. പറഞ്ഞോളൂ ..
തന്റേടി എന്നു കൂട്ടുകാര്‍ പറയുന്ന മീനു..ഒരു നിമിഷം മൌനമായിരുന്നു.. ഉള്ളിലെ സംഘര്‍ഷം പുറത്തു കാണിക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു.. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോ ധൈര്യം ചോരുന്നു പോകുന്നത് പോലെ.. പക്ഷെ.. സത്യസന്ധയായ ഒരു നാട്ടിന്‍പുറത്ത്കാരി പെണ്‍കുട്ടിക്ക് അത് പറയാതിരിക്കാന്‍ ആവുമോ? പറയാം.. പറയണം..
'കിച്ചൂ.. ഞാന്‍ അന്ന് ഏഴാം ക്ലാസിലാ...' കിച്ചുന്റെ മുഖത്ത് ഞാന്‍ ഒപ്പിച്ച എന്തോ കുസൃതി കേള്‍ക്കാന്‍ ഇരിക്കുന്ന ഭാവം...ഈശ്വരാ.. എനിക്ക് ഈ സ്നേഹം നഷ്ടപ്പെടുമോ..
'അന്ന് അച്ഛനും അമ്മയും ഒരു കല്യാണം കൂടാന്‍ പോയതാ തിരുവനന്തപുരത്ത്..ഏട്ടനെയും എന്നെയും വീട് ഏല്‍പ്പിച്ചിട്ട് ... എട്ടനുണ്ടോ വീട്ടില്‍ ഇരിക്കുന്നു.. ക്രികെറ്റ് കളിക്കാന്‍ ഏട്ടനും കൂട്ടുകാരോടൊപ്പം പോയി... '
വിദൂരതയിലേക്ക് കണ്ണ് നാട്ടു ഇത്രയും പറഞ്ഞിട്ട.. മീനു കിച്ചുന്റെ കണ്ണുകളിലേക്ക് നോക്കി.. 'എന്നിട്ട്..' ആകാംക്ഷയോടെ കഥ കേള്‍ക്കാനിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഭാവം കിച്ചുന്റെ മുഖത്ത്..ആ മുഖത്ത് ഇനി വിരിയുന്ന ഭാവങ്ങള്‍ എനിക്ക് കാണണ്ട.. ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ചു.. എന്നിട്ട് പറഞ്ഞു..
'അപ്പോഴാണ്‌ മാമന്‍ വീട്ടിലേക്ക് വന്നത്.. ............................' ഇടയ്ക്കിടെ ഇടറുന്ന ശബ്ദത്തോടെ, തെങ്ങലുകളോടെ ഞാന്‍ കഥ പറഞ്ഞവസാനിപ്പിച്ചു.. കിച്ചുന്റെ മുഖത്തേക് നോക്കാന്‍ പേടി തോന്നി.. എങ്കിലും നോക്കി.. കണ്ണ് മിഴിച്ച് ..എന്നെ തന്നെ ഉറ്റു നോക്കുന്ന കിച്ചു.. ആ മനസ് വായിക്കാന്‍ ഇപ്പോള്‍ എനിക്ക് പറ്റുന്നില്ല..കുറെ ഏറെ നേരത്തെ മൌനത്തിനു ശേഷം കിച്ചു പറഞ്ഞു.. 'വാ.. നമുക്ക് പോകാം' എന്റെ ഹൃദയം പിടഞ്ഞു.. എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍... കിച്ചുന്റെ പിന്നാലെ ഞാനും നടന്നു.. 'പിന്നെ കാണാം .. മീനു പൊയ്ക്കോളൂ..' കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ.. ഹോസ്ടലിനെ ലക്‌ഷ്യം വച്ച് നടക്കുമ്പോ.. കാലുകള്‍ നിലത് ഉറക്കുന്നില്ലെന്നു തോന്നി.. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..

മനസ് ആകെ കലുഷിതമായിട്ടാണ് പിറ്റേന്ന് കോളേജില്‍ എത്തിയത്.. പക്ഷെ ഒന്നും സംഭവിക്കാത്തത് പോലെ കിച്ചു എന്നോട് ഇടപെടുന്നു.... ഇന്നലെ പറഞ്ഞതൊന്നും കിച്ചു ഓര്‍ക്കുന്നു പോലും ഇല്ലേ? അവസാനം ചോദിച്ചു.. 'കിച്ചു.. നീയെന്താ ഒന്നും പറയാത്തത്? ... 'എന്ത് പറയാന്‍ മീനു.. നീ എല്ലാം തുറന്നു പറഞ്ഞതുകൊണ്ട്,, എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല..പഴയതുപോലെ തന്നെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...' സ്വര്‍ഗം പിടിച്ചടക്കിയ സന്തോഷം തോന്നി..

ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു..ഇന്ന്.. ഈ കോളേജിലെ അവസാന ദിനം ആണ്..ഇന്നത്തോടെ പരീക്ഷയും കഴിയും.. ഒരു വിധത്തില്‍ പരീക്ഷ എഴുതി പുറത്തു കടന്നപ്പോ, കിച്ചു കാത്തു നില്‍ക്കുന്നു.. 'കിച്ചൂ.... അവള്‍ ഓടിച്ചെന്നു.. 'ഹായ് മീനു..വാ ഇന്ന് ഒരു പാര്‍ടി ഉണ്ട്..' കൂട്ടുകാരൊക്കെ യാത്ര പറയുന്ന തിരക്കില്‍ ആയിരുന്നു.. ഓട്ടോയില്‍ കിച്ചുവിനോടോത് ഇരിക്കുമ്പോ ചോദിച്ചു.. 'നമ്മള്‍ എങ്ങോട്ടാ?' .........'അതൊക്കെയുണ്ട് നീ വാ... എന്താ എന്നെ വിശ്വാസം ഇല്ലേ..' ... എന്നെ പഴയതുപോലെ തന്നെ സ്നേഹിക്കുന്ന കിച്ചുവിന്റെ അരികിലേക്ക് ഞാന്‍ കുറച്ചുകൂടി ചേര്‍ന്നിരുന്നു..

ഓട്ടോ നിര്‍ത്തിയത് ഒരു ഹോട്ടലിന്റെ മുന്‍പിലാ.. 'എന്താ കിച്ചു ഇവിടെ?..'എന്റെ ക്ലാസ് മേറ്റ്സ് എല്ലാം നമ്മളെ കാത്തിരിക്കുവാ.. വേഗം വരൂ..ഇന്ന് ഞാന്‍ നമ്മുടെ വിവാഹ വാര്‍ത്ത ഇവിടെ അനൌണ്സ് ചെയ്യും..' മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ഈശ്വരാ.. ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ എനിക്ക് നീ തന്നുവല്ലോ.. മനസുകൊണ്ട് ഈശ്വരന് നന്ദി പറഞ്ഞുകൊണ്ട്, ഞാന്‍ കിച്ചുനെ അനുഗമിച്ചു.. മുറിയിലേക്ക് കയറിയതും എന്റെ പിന്നില്‍ കതകു അടയുന്നത് ഞാന്‍ അറിഞ്ഞു.. മദ്യലഹരിയില്‍ ഇരിക്കുന്ന രണ്ടു ചെറുപ്പക്കാര്‍.. അവരുടെ ഇടയിലേക്ക് ഞാനും കിച്ചുവും.. 'കിച്ചു.. എന്താ ഇത്?' പുറത്തേക് വന്ന ഒരു തേങ്ങലോടെ ഞാന്‍ ചോദിച്ചു.. 'പിന്നെ നീ എന്താ കരുതിയത്.. നിന്നെ പോലെ ഒരു പെണ്ണിനെ ഞാന്‍ എന്റെ ഭാര്യ ആക്കുമെന്നൊ.? ' ഭൂമി പിളര്‍ന്നിരുന്നുവെങ്കില്‍ എന്നു ആശിച്ചു പോയ നിമിഷങ്ങള്‍.. പിറ്റേന്ന്... ഹോട്ടലില്‍ നിന്നു പുറത്തേക് ഇറങ്ങുമ്പോ.. ഞാന്‍ ചിരിക്കുകയായിരുന്നു.. മീനാക്ഷി എന്ന നാട്ടിന്‍ പുറത്തുകാരി പെണ്ണ് മരിച്ചു പോയതോര്‍ത്ത്..

മദ്യവും സിഗാറുമില്ലാതെ ഒരു ദിവസം പോലുമില്ല ഇപ്പൊ മീനാക്ഷിയുടെ ജീവിതത്തില്‍.. ആരോടോ വാശി തീര്‍ക്കും പോലെ അവള്‍ മദ്യത്തിനു അടിമയായി.. ഇതൊന്നുമറിയാതെ, പ്രായം കടന്നു പോയിട്ടും വിവാഹിത ആകാത്ത മകള്‍ക്ക് വേണ്ടി നേര്‍ച്ച നേര്‍ന്നു കൊണ്ട് അമ്മയും അച്ഛനും.. വിധിയെ പല്ലിളിച്ചു കാണിച്ചുകൊണ്ട് മീനാക്ഷിയും..

പക്ഷെ ഇന്ന് ഈ മീനാക്ഷി തോറ്റു.. വിധിയുടെ മുന്നില്‍.. ശ്വാസകോശത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തിനു മുന്നില്‍..

'മീനാക്ഷി.. ഇതുവരെ ഭക്ഷണം കഴിച്ചില്ലേ... ' നേഴ്സിന്റെ കര്‍ക്കശമായ ശബ്ദത്തിനു മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയുമായി അവള്‍ നിന്നു..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:10 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:12 pm

Binu wrote:
[You must be registered and logged in to see this image.]
ithra vegam vayicho
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:13 pm

Minnoos wrote:
Binu wrote:
[You must be registered and logged in to see this image.]
ithra vegam vayicho [You must be registered and logged in to see this image.]
[You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:16 pm

ethu kadha aano.. atho nadanna sambavamo.. engane onnum oridathum nadakathirikatte
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:20 pm

midhun wrote:

kadhayaa
Back to top Go down
kaaat
Forum Owner

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:21 pmaayyoda.......pavam meeenakshi
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:23 pm

aara ethinte srishti karthavu..enganathe dhusicha chintha ulkollunna kadhayoke evarkku ezhuthano

Minnoos wrote:
midhun wrote:
ethu kadha aano.. atho nadanna sambavamo.. engane onnum oridathum nadakathirikatte
kadhayaa
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:24 pm

arkkariyam........etho asianet serial producer avum

midhun wrote:
aara ethinte srishti karthavu..enganathe dhusicha chintha ulkollunna kadhayoke evarkku ezhuthano

Minnoos wrote:

kadhayaa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:24 pm

midhun wrote:
aara ethinte srishti karthavu..enganathe dhusicha chintha ulkollunna kadhayoke evarkku ezhuthano

Minnoos wrote:

kadhayaa
srishti karthaavu njaan thanneyaa.. ithile aadyabhaagam enik aduthariyaavunna oru kuttikk sambhavichathu thanneyaanu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:26 pm

ingane okke nadakkathirikkatte ennu prardhikkaane namuk kazhiyoo... midhun.. aa kuttikk sambhavichathu njaan ivide vivarichirunnenkil.. ningal enne konnene athinte cheriya oramsham mathre njan ezhuthiyittullu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:26 pm

kadha nannayitunu.. nalla positive thoughts ulla kadhayoke ezhuthan kazhiyatte

Minnoos wrote:
midhun wrote:
aara ethinte srishti karthavu..enganathe dhusicha chintha ulkollunna kadhayoke evarkku ezhuthano

srishti karthaavu njaan thanneyaa.. ithile aadyabhaagam enik aduthariyaavunna oru kuttikk sambhavichathu thanneyaanu
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:30 pm

Minnosse ezhuthiyathu vishamam thonniyengilum........ippol okke sthiram nadakunna sambhavangal thanne aanu.........Positive thoughts ulla kathakalanu nammalku okke vallere ishtam, but palapozhum nammal swapanathil polum vicharikathathanu nadakunneyy...... athramathram naadu purogamichupoyiiii.....
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:40 pm

kaaat wrote:
Minnosse ezhuthiyathu vishamam thonniyengilum........ippol okke sthiram nadakunna sambhavangal thanne aanu.........Positive thoughts ulla kathakalanu nammalku okke vallere ishtam, but palapozhum nammal swapanathil polum vicharikathathanu nadakunneyy...... athramathram naadu purogamichupoyiiii.....

minnose katha
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:46 pm

Minnoos wrote:
'മീനാക്ഷി..എത്ര നേരമായി ഭക്ഷണം വചിട്ട് .. എടുത്തു കഴിക്കൂ' .. ഉച്ച ഭക്ഷണം കഴിക്കാനുള്ള നേഴ്സിന്റെ വിളി കേട്ടാണ് മീനാക്ഷി ഞെട്ടിയുണര്‍ന്നത്.. ഉറക്കത്തില്‍ നിന്നല്ല.. ചിന്തകളില്‍ നിന്ന്.. എത്രയോ നേരം ആയി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങീട്ട്.. അല്ല, എകാന്തയിലെ ഈ ഇരുപ്പു തുടങ്ങീട്ട് മൂന്നു വര്‍ഷങ്ങള്‍ ആയല്ലോ. അവള്‍ നെടുവീര്‍പ്പോടെ ഓര്‍ത്തു.. കവിളുകളില്‍ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടക്കുവാന്‍ അവള്‍ മെനക്കെട്ടില്ല.. വര്‍ഷങ്ങള്‍ ആയി അടക്കി പിടിച്ച നൊമ്പരം പെയ്തു തീരട്ടെ..

ഏഴാം ക്ലാസിലെ വേനലവധിക്കാലം.. കണ്ണിമാങ്ങ പൊട്ടിച്ചു തിന്നും, കൂടുകരികാരിളോടൊപ്പം കൊത്തം കല്ല്‌ കളിച്ചും നടന്നിരുന്ന ആ അവധിക്കാലം.. ആ കറുത്ത ദിനം ബാക്കിയുള്ള എന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല... അതും മാമന്റെ രൂപത്തില്‍.. ബലിഷ്ടമായ ആ കൈകള്‍ക്കുള്ളില്‍ ശ്വാസം കിട്ടാതെ പിടയുമ്പോ, അലറിക്കരയാന്‍ ആവാതെ ശബ്ദം തൊണ്ടയില്‍ ഉടക്കി നിന്നു.. പേടിച്ചരണ്ടു ഉറക്കമില്ലാത്ത രാത്രികളില്‍ അമ്മയോട് പറഞ്ഞു 'മാമനെ എനിക്കിഷ്ടല്ല ..മാമന്‍ ചീത്തയാ' എന്ന്... 'മാമന്‍ ഇത്തിരി ചൂടന്‍ ആണെന്നെ ഉള്ളു, പാവമാ മോളെ .' എന്നു പറഞ്ഞ അമ്മയോടും എനിക്ക് ദേഷ്യമായി.. വീണ്ടും അയാള്‍ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയപ്പോ ഞാന്‍ വീടിലുള്ളവരെ കൂടി വെറുത്തു.. പട്ടാളത്തില്‍ നിന്നു വിരമിച്ച അച്ഛന്‍ ബിസിനെസ്സിന്റെ തിരക്കുകളില്‍..വൈദ്യുതി ഭവനിലെ ക്ലാര്‍ക്ക് ആയ അമ്മ ജോലിതിരക്കുകളില്‍.. ചുറുചുറുക്കോടെ ഓടിനടന്നിരുന്ന കുഞ്ഞുമീനു ഏകാന്തതയെ സ്നേഹിച്ചു തുടങ്ങി.. സ്കൂളിലെ ഒന്നാം സ്ഥാനക്കാരി ..പഠനത്തില്‍ പിന്നോക്കമായി.. .കൂട്ടുകാരില്‍ നിന്നു അകലം പാലിച്ചു.. അവരോടൊപ്പം കൂട്ടുകൂടാന്‍ അര്‍ഹത ഇല്ലെന്നു ഞാന്‍ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു. അപകര്‍ഷതാ ബോധം നിരന്തരം വേട്ടയാടി. എനിക്ക് ദേഷ്യം ആയിരുന്നു എല്ലാവരോടും.. എല്ലാത്തിനോടും..ഏഴാം ക്ലാസുകാരിയെ മനസിലാക്കാതിരുന്ന അമ്മയോട്.. തിരക്കുകള്‍ക്കിടയില്‍ സ്നേഹിക്കാന്‍ മറന്നു പോയ അച്ഛനോട്.. അനിയത്തിയെ സംരക്ഷിക്കാതിരുന്ന ഏട്ടനോട്.. .ഇതിനിടയില്‍ ധിക്കാരിയായ മകള്‍ എന്നു ഞാന്‍ പേര് നേടി എടുത്തു..എല്ലാവരില്‍ നിന്നും ഓടിയൊളിക്കാന്‍ അങ്ങനെ ഒരു പരിവേഷം നല്ലതായി തോന്നി..

പത്താം ക്ലാസ്സില്‍ പക്ഷെ വാശിയോടെ പഠിച്ചു ഒന്നാം ക്ലാസ് വാങ്ങി.. അതിനു പിന്നിലുള്ള ഉദ്ദേശം, ദൂരെ എവിടെയെങ്കിലും പോയി പഠിക്കുക എന്നതായിരുന്നു. അമ്മയോടും അച്ഛനോടും വഴക്കുണ്ടാക്കി ചെന്നൈയിലേക്ക്പോവുമ്പോ മനസ്സില്‍ ഇനി അയാളെ കാണേണ്ടി വരില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു..

പിന്നീട് ബിരുദ പഠനത്തിനിടയില്‍ ആണ് ഞാന്‍ കിച്ചുവിനെ കണ്ടുമുട്ടിയത്.. . സൌഹൃദം എപ്പഴോ പ്രണയത്തിലേക്ക് വഴുതി വീണു.. ഞങ്ങള്‍ പോലും അറിയാതെ.. എവിടെയോ എനിക്ക് നഷ്ടപെട്ടു എന്നു ഞാന്‍ കരുതിയ സ്നേഹം .. അവനില്‍ നിന്നു കിട്ടാനായി ഞാന്‍ കൊതിച്ചു.. ഹൃദയത്തിന്റെ സ്പന്ദനം പോലും അവനു വേണ്ടി.. പ്രണയാര്‍ദ്രമായ ഒരു കാവ്യം പോലെ ഞങ്ങള്‍ കോളേജ് കാമ്പസില്‍ അങ്ങനെ ഒഴുകി നടന്നു.. പ്രഭാതത്തിന്റെ കുളിര്‍മയില്‍ ....സന്ധ്യയുടെ ശോണിമയില്‍ .. നിലാവില്‍ .. ഒക്കെയും കിച്ചുവായിരുന്നു.. പ്രണയം എന്ന അവാച്യമായ ആനന്ദത്തിന്റെ ലഹരിക്ക് വിരാമം എന്നോണം കലാലയ ജീവിതത്തിന്റെ അവസാന ദിനങ്ങള്‍ എത്തി.. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ കുഴിച്ചുമൂടിയ ആ കറുത്ത ദിനം എന്നെ അലട്ടി കൊണ്ടേ ഇരുന്നു. ജീവിത സഖി ആയി മനസ്സില്‍ വരച്ചു വച്ചിരിക്കുന്ന കിച്ചുന്റെ മുഖം.. എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കാളി ആകേണ്ടവന്‍ .. എന്റെ പ്രിയസഖി.. പറയണ്ടേ അവനോടു ? പക്ഷെ പറഞ്ഞാല്‍ എന്നെന്നേക്കുമായി അവനെ നഷ്ടപെടുമോ? നാളുകള്‍ ആയി മനസിനെ മധിച്ചുകൊണ്ടിരിക്കുന്ന ഈ ചിന്തക്ക് വിരാമം ഇടണം. എന്ത് വന്നാലും പറയുക തന്നെ..

കാമ്പസിന്റെ ഒഴിഞ്ഞ കോണിലെ വാകമരച്ചുവട്ടില്‍... തോളോട് തോള്‍ ചേര്‍ന്ന് ഇരിക്കുമ്പോ അവള്‍ വിളിച്ചു..

'കിച്ചൂ.. ..
' ഉം.'
'എനിക്കൊരു കാര്യം പറയാന്‍ ഉണ്ടായിരുന്നു......
'എന്തിനാ എന്നോടീ മുഖവുര .. പറഞ്ഞോളൂ ..
തന്റേടി എന്നു കൂട്ടുകാര്‍ പറയുന്ന മീനു..ഒരു നിമിഷം മൌനമായിരുന്നു.. ഉള്ളിലെ സംഘര്‍ഷം പുറത്തു കാണിക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു.. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോ ധൈര്യം ചോരുന്നു പോകുന്നത് പോലെ.. പക്ഷെ.. സത്യസന്ധയായ ഒരു നാട്ടിന്‍പുറത്ത്കാരി പെണ്‍കുട്ടിക്ക് അത് പറയാതിരിക്കാന്‍ ആവുമോ? പറയാം.. പറയണം..
'കിച്ചൂ.. ഞാന്‍ അന്ന് ഏഴാം ക്ലാസിലാ...' കിച്ചുന്റെ മുഖത്ത് ഞാന്‍ ഒപ്പിച്ച എന്തോ കുസൃതി കേള്‍ക്കാന്‍ ഇരിക്കുന്ന ഭാവം...ഈശ്വരാ.. എനിക്ക് ഈ സ്നേഹം നഷ്ടപ്പെടുമോ..
'അന്ന് അച്ഛനും അമ്മയും ഒരു കല്യാണം കൂടാന്‍ പോയതാ തിരുവനന്തപുരത്ത്..ഏട്ടനെയും എന്നെയും വീട് ഏല്‍പ്പിച്ചിട്ട് ... എട്ടനുണ്ടോ വീട്ടില്‍ ഇരിക്കുന്നു.. ക്രികെറ്റ് കളിക്കാന്‍ ഏട്ടനും കൂട്ടുകാരോടൊപ്പം പോയി... '
വിദൂരതയിലേക്ക് കണ്ണ് നാട്ടു ഇത്രയും പറഞ്ഞിട്ട.. മീനു കിച്ചുന്റെ കണ്ണുകളിലേക്ക് നോക്കി.. 'എന്നിട്ട്..' ആകാംക്ഷയോടെ കഥ കേള്‍ക്കാനിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഭാവം കിച്ചുന്റെ മുഖത്ത്..ആ മുഖത്ത് ഇനി വിരിയുന്ന ഭാവങ്ങള്‍ എനിക്ക് കാണണ്ട.. ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ചു.. എന്നിട്ട് പറഞ്ഞു..
'അപ്പോഴാണ്‌ മാമന്‍ വീട്ടിലേക്ക് വന്നത്.. ............................' ഇടയ്ക്കിടെ ഇടറുന്ന ശബ്ദത്തോടെ, തെങ്ങലുകളോടെ ഞാന്‍ കഥ പറഞ്ഞവസാനിപ്പിച്ചു.. കിച്ചുന്റെ മുഖത്തേക് നോക്കാന്‍ പേടി തോന്നി.. എങ്കിലും നോക്കി.. കണ്ണ് മിഴിച്ച് ..എന്നെ തന്നെ ഉറ്റു നോക്കുന്ന കിച്ചു.. ആ മനസ് വായിക്കാന്‍ ഇപ്പോള്‍ എനിക്ക് പറ്റുന്നില്ല..കുറെ ഏറെ നേരത്തെ മൌനത്തിനു ശേഷം കിച്ചു പറഞ്ഞു.. 'വാ.. നമുക്ക് പോകാം' എന്റെ ഹൃദയം പിടഞ്ഞു.. എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍... കിച്ചുന്റെ പിന്നാലെ ഞാനും നടന്നു.. 'പിന്നെ കാണാം .. മീനു പൊയ്ക്കോളൂ..' കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ.. ഹോസ്ടലിനെ ലക്‌ഷ്യം വച്ച് നടക്കുമ്പോ.. കാലുകള്‍ നിലത് ഉറക്കുന്നില്ലെന്നു തോന്നി.. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..

മനസ് ആകെ കലുഷിതമായിട്ടാണ് പിറ്റേന്ന് കോളേജില്‍ എത്തിയത്.. പക്ഷെ ഒന്നും സംഭവിക്കാത്തത് പോലെ കിച്ചു എന്നോട് ഇടപെടുന്നു.... ഇന്നലെ പറഞ്ഞതൊന്നും കിച്ചു ഓര്‍ക്കുന്നു പോലും ഇല്ലേ? അവസാനം ചോദിച്ചു.. 'കിച്ചു.. നീയെന്താ ഒന്നും പറയാത്തത്? ... 'എന്ത് പറയാന്‍ മീനു.. നീ എല്ലാം തുറന്നു പറഞ്ഞതുകൊണ്ട്,, എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല..പഴയതുപോലെ തന്നെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...' സ്വര്‍ഗം പിടിച്ചടക്കിയ സന്തോഷം തോന്നി..

ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു..ഇന്ന്.. ഈ കോളേജിലെ അവസാന ദിനം ആണ്..ഇന്നത്തോടെ പരീക്ഷയും കഴിയും.. ഒരു വിധത്തില്‍ പരീക്ഷ എഴുതി പുറത്തു കടന്നപ്പോ, കിച്ചു കാത്തു നില്‍ക്കുന്നു.. 'കിച്ചൂ.... അവള്‍ ഓടിച്ചെന്നു.. 'ഹായ് മീനു..വാ ഇന്ന് ഒരു പാര്‍ടി ഉണ്ട്..' കൂട്ടുകാരൊക്കെ യാത്ര പറയുന്ന തിരക്കില്‍ ആയിരുന്നു.. ഓട്ടോയില്‍ കിച്ചുവിനോടോത് ഇരിക്കുമ്പോ ചോദിച്ചു.. 'നമ്മള്‍ എങ്ങോട്ടാ?' .........'അതൊക്കെയുണ്ട് നീ വാ... എന്താ എന്നെ വിശ്വാസം ഇല്ലേ..' ... എന്നെ പഴയതുപോലെ തന്നെ സ്നേഹിക്കുന്ന കിച്ചുവിന്റെ അരികിലേക്ക് ഞാന്‍ കുറച്ചുകൂടി ചേര്‍ന്നിരുന്നു..

ഓട്ടോ നിര്‍ത്തിയത് ഒരു ഹോട്ടലിന്റെ മുന്‍പിലാ.. 'എന്താ കിച്ചു ഇവിടെ?..'എന്റെ ക്ലാസ് മേറ്റ്സ് എല്ലാം നമ്മളെ കാത്തിരിക്കുവാ.. വേഗം വരൂ..ഇന്ന് ഞാന്‍ നമ്മുടെ വിവാഹ വാര്‍ത്ത ഇവിടെ അനൌണ്സ് ചെയ്യും..' മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ഈശ്വരാ.. ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ എനിക്ക് നീ തന്നുവല്ലോ.. മനസുകൊണ്ട് ഈശ്വരന് നന്ദി പറഞ്ഞുകൊണ്ട്, ഞാന്‍ കിച്ചുനെ അനുഗമിച്ചു.. മുറിയിലേക്ക് കയറിയതും എന്റെ പിന്നില്‍ കതകു അടയുന്നത് ഞാന്‍ അറിഞ്ഞു.. മദ്യലഹരിയില്‍ ഇരിക്കുന്ന രണ്ടു ചെറുപ്പക്കാര്‍.. അവരുടെ ഇടയിലേക്ക് ഞാനും കിച്ചുവും.. 'കിച്ചു.. എന്താ ഇത്?' പുറത്തേക് വന്ന ഒരു തേങ്ങലോടെ ഞാന്‍ ചോദിച്ചു.. 'പിന്നെ നീ എന്താ കരുതിയത്.. നിന്നെ പോലെ ഒരു പെണ്ണിനെ ഞാന്‍ എന്റെ ഭാര്യ ആക്കുമെന്നൊ.? ' ഭൂമി പിളര്‍ന്നിരുന്നുവെങ്കില്‍ എന്നു ആശിച്ചു പോയ നിമിഷങ്ങള്‍.. പിറ്റേന്ന്... ഹോട്ടലില്‍ നിന്നു പുറത്തേക് ഇറങ്ങുമ്പോ.. ഞാന്‍ ചിരിക്കുകയായിരുന്നു.. മീനാക്ഷി എന്ന നാട്ടിന്‍ പുറത്തുകാരി പെണ്ണ് മരിച്ചു പോയതോര്‍ത്ത്..

മദ്യവും സിഗാറുമില്ലാതെ ഒരു ദിവസം പോലുമില്ല ഇപ്പൊ മീനാക്ഷിയുടെ ജീവിതത്തില്‍.. ആരോടോ വാശി തീര്‍ക്കും പോലെ അവള്‍ മദ്യത്തിനു അടിമയായി.. ഇതൊന്നുമറിയാതെ, പ്രായം കടന്നു പോയിട്ടും വിവാഹിത ആകാത്ത മകള്‍ക്ക് വേണ്ടി നേര്‍ച്ച നേര്‍ന്നു കൊണ്ട് അമ്മയും അച്ഛനും.. വിധിയെ പല്ലിളിച്ചു കാണിച്ചുകൊണ്ട് മീനാക്ഷിയും..

പക്ഷെ ഇന്ന് ഈ മീനാക്ഷി തോറ്റു.. വിധിയുടെ മുന്നില്‍.. ശ്വാസകോശത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തിനു മുന്നില്‍..

'മീനാക്ഷി.. ഇതുവരെ ഭക്ഷണം കഴിച്ചില്ലേ... ' നേഴ്സിന്റെ കര്‍ക്കശമായ ശബ്ദത്തിനു മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയുമായി അവള്‍ നിന്നു..

minnichechi kadha
vayichu kazhinjapol
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 5:54 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 6:13 pm

Minnuuuuuuuuuu

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 7:23 pm

minnuve......
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 7:31 pm

Greeeeeshma wrote:

arkkariyam........etho asianet serial producer avum

midhun wrote:
aara ethinte srishti karthavu..enganathe dhusicha chintha ulkollunna kadhayoke evarkku ezhuthano

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 7:31 pm

Ammu wrote:
Greeeeeshma wrote:

arkkariyam........etho asianet serial producer avumgreeshma
Back to top Go down
Guest
GuestPostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 7:35 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 7:41 pm

മിന്നുവിന്റെ കഥ ശേരിയ്ക്കും മനസ്സിനെ സ്പര്‍ശിച്ചു . .....മീനാക്ഷിക്ക് ബാല്യത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും പിന്നീട് കലാലയ പ്രണയത്തിലെ ചതിക്കുഴികളും വളരെ ഒതുക്കത്തോടെയും തന്മയത്വതോടെയും മിന്നു എന്ന കഥാകാരി വരച്ചു കാട്ടി... ...അഭിനന്ദനങ്ങള്‍ മിന്നൂ ഒരിയ്ക്കല്‍ കൂടി......
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 7:56 pm

Ammu wrote:
മിന്നുവിന്റെ കഥ ശേരിയ്ക്കും മനസ്സിനെ സ്പര്‍ശിച്ചു . .....മീനാക്ഷിക്ക് ബാല്യത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും പിന്നീട് കലാലയ പ്രണയത്തിലെ ചതിക്കുഴികളും വളരെ ഒതുക്കത്തോടെയും തന്മയത്വതോടെയും മിന്നു എന്ന കഥാകാരി വരച്ചു കാട്ടി... ...അഭിനന്ദനങ്ങള്‍ മിന്നൂ ഒരിയ്ക്കല്‍ കൂടി......

minnichechiye kondu enniyum kadha ezhuthikanam
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരകാണാക്കടല്‍    Tue Feb 12, 2013 8:25 pm

thanku dear friends.. kadha vedanipikkunnathaayirunnu enkilum, ezhuthaathirikkan kazhinjilla.. njan nerathe paranjathu pole, enikariyaavunna oraalude jeevithavumaayi bandhamullathaanu ee kadha..
Back to top Go down
Sponsored content
PostSubject: Re: കരകാണാക്കടല്‍    

Back to top Go down
 
കരകാണാക്കടല്‍
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: