HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 VALENTINE'S DAY - 2013

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4  Next
AuthorMessage
Reshmi
Forum Boss
Forum BossPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 7:54 pm

midhun wrote:
പ്രണയ ചേരുവകളെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്, സംസാരിക്കുന്നു in ASIANET NEWS

പ്രണയമെന്നത് പാറിനടക്കുന്ന ചിത്രശലഭമാണെങ്കില്‍ ആ ചിത്രശലഭത്തെ സൂചിമുനയില്‍ നിര്‍ത്തുന്ന പ്രക്രിയയാണ് വിവാഹം.

പ്രണയിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്യ്രമൊന്നും വിവാഹശേഷം ലഭിക്കില്ല. കുറെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് വിവാഹിതരാവുന്നത്. ചിത്രശലഭത്തിന് കാര്യമായി എങ്ങോട്ടും ചലിക്കാനാവില്ല.

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 7:54 pm

പ്രണയ ചേരുവകളെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്, ജി.കെയുമായി സംസാരിക്കുന്നു
കാല്‍പനികമല്ല, കറിയിലെ ഉപ്പാണ് പ്രണയം

സന്തോഷ് പണ്ഡിറ്റെന്ന പേര് കേള്‍ക്കുമ്പോഴെ സാധാരണ മലയാളി മുഖങ്ങളില്‍ ഒരു പരിഹാസച്ചിരി വിരിയും. എന്നാല്‍ സംവിധാനം മുതല്‍ അഭിനയം വരെ പതിനെട്ടോളം കാര്യങ്ങള്‍ ഒറ്റയ്ക്കു ചെയ്ത് സ്വന്തമായി ഒരു സിനിമ തിയറ്റിലെത്തിക്കാന്‍ എത്രപേര്‍ക്ക് കഴിയുമെന്ന സന്തോഷിന്റെ വെല്ലുവിളിയ്ക്കുമുന്നില്‍ ഒന്നും മിണ്ടാതെ, ഒന്നും കേള്‍ക്കാത്തവരെപ്പോലെ തലകുനിച്ച് തിരിച്ച് നടക്കുകയും ചെയ്യും. എന്തായാലും മലയാളി യുവത്വത്തിന്റെ നടപ്പുശീലങ്ങളില്‍ മുഖവുരയില്ലാതെ പരിചപ്പെടുത്താവുന്ന അപൂര്‍വം പേരുകളിലൊന്നാണ് സന്തോഷ് പണ്ഡിറ്റ്. ജീവിതം പഠിപ്പിച്ച പ്രണയ ചേരുവകളെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ജി.കെയുമായി സംസാരിക്കുന്നു.
പ്രായോഗികത നോക്കി പ്രണയിക്കാനാവില്ല
എന്റെ അഭിപ്രായത്തില്‍, നിര്‍വചിക്കാനാവാത്ത വികാരമെന്താണോ അതാണ് പ്രണയം. നമുക്ക് ഒരാളോട് എന്തോ ഒരു ഇത് തോന്നുന്നതിനെയാണ് പ്രണയം എന്നു പറയുന്നത്. ഹിന്ദിയിലൊക്കെ പറയുന്നതുപോലെ നമ്മുടെ മനസില്‍ ഒരു കുഛ് കുഛ് ഹോത്താ ഹെ സംഭവിക്കുന്നു. അതിന് പ്രത്യേകിച്ചൊരു അര്‍ഥം പറയാനാവില്ല. അത് എന്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നതെന്ന് പറയാന്‍ പറ്റരുത്. അങ്ങനെ പറയാന്‍ കഴിഞ്ഞാല്‍ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ല. പ്രണയത്തെ നിര്‍വചിച്ചാല്‍ പിന്നെ പ്രണയമില്ല.

പ്രണയത്തിന് പഴയ കാല്‍പനിക ഭംഗി നഷ്ടമാവുന്നു എന്നൊന്നും ഞാന്‍ കരുതുന്നില്ല. പ്രണയം എന്നു പറഞ്ഞാല്‍ കാല്‍പനികമെന്നോ അല്ലാത്തതെന്നോ ഒന്നുമില്ല. പലരും പലതരത്തില്‍ നിര്‍വചിച്ചാലും പ്രണയത്തിന് എല്ലാക്കാലത്തും ഒറ്റ അര്‍ഥമേയുള്ളു. അത് കറിയിലെ ഉപ്പു പോലെയാണ്. ഉപ്പുള്ളപ്പോള്‍ നമ്മള്‍ ഉപ്പിന്റെ വിലയറിയില്ല. എന്ത് ഉപ്പ് എന്നു ചോദിക്കും. അതുപോലെ തന്നെയാണ് കാമുകന്റെയും കാമുകിയുടെയുമെല്ലാം കാര്യം. അവരുള്ളപ്പോള്‍ അവരുടെ വിലയറിയില്ല.

പ്രണയത്തിലെ ഇപ്പോഴത്തെ ട്രെന്‍ഡ് എന്നു പറയുന്നത് പ്രണയിക്കുന്നയാളുടെ ജാതിയും ജോലിയുമെല്ലാം നോക്കി പ്രണയിക്കുക എന്നതാണ്. ആണ്‍കുട്ടികളാണെങ്കില്‍ ഒരാളെ പ്രേമിക്കും. ആ പെണ്‍കുട്ടി പോയാല്‍ വേറൊരാളെ. ഇതിനെയൊക്കെ പ്രണയമെന്ന് വിളിക്കാമോ എന്നാണ് എന്റെ ചോദ്യം. എന്തായാലും ഞാന്‍ വിളിക്കില്ല. പ്രായോഗികത നോക്കി ഒരാളെയും പ്രണയിക്കാന്‍ കഴിയില്ല. അത് സ്വാഭാവികമായും സംഭവിക്കേണ്ട കാര്യമാണ്. ആര്‍ക്കും ഇന്നയാളെയങ്ങ് പ്രേമിച്ചു കളയാം എന്നു പറഞ്ഞ് പ്രണയം തുടങ്ങാനാവില്ല. അത് സ്വാഭാവികമായി വരണം. എന്നാല്‍ ഇന്നത്തെക്കാലത്ത് നേരെ തിരിച്ചാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ പ്രണയത്തെ അങ്ങനെ വിളിക്കാമോ എന്ന് എനിക്ക് സംശയമുണ്ട്.

ചിത്രശലഭത്തെ സൂചിമുനയില്‍ നിര്‍ത്തലാണ് വിവാഹം
പ്രണയമെന്നത് പാറിനടക്കുന്ന ചിത്രശലഭമാണെങ്കില്‍ ആ ചിത്രശലഭത്തെ സൂചിമുനയില്‍ നിര്‍ത്തുന്ന പ്രക്രിയയാണ് വിവാഹം. പ്രണയിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്യ്രമൊന്നും വിവാഹശേഷം ലഭിക്കില്ല. കുറെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് വിവാഹിതരാവുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് സൂചിമുനയില്‍ നില്‍ക്കുന്ന ചിത്രശലഭത്തെപ്പോലെയായിരിക്കും പ്രണയത്തിനുശേഷമുള്ള വിവാഹമെന്നത്. ചിത്രശലഭത്തിന് കാര്യമായി എങ്ങോട്ടും ചലിക്കാനാവില്ല. പ്രണയം ഒരിക്കലും നിയമത്തിന് വഴങ്ങുന്നതല്ല.അതുപോലെ പാറിക്കളിച്ചിരുന്ന ചിത്രശലഭത്തെക്കുറിച്ച് വിവാഹശേഷം ഓര്‍ത്താലും പ്രശ്നമാകും. പലരും ആ അവസ്ഥ മറന്നുപോകുന്നു. അതുതന്നെയാണ് പല പ്രണയ ദാമ്പത്യങ്ങളും പരാജയപ്പെടാന്‍ കാരണമെന്ന് എനിക്കു തോന്നുന്നു.

അറേഞ്ച്ഡ് മാര്യേജ് തന്നെ ആവശ്യം
ആത്മാര്‍ഥതയില്ലാത്ത യഥാര്‍ഥമല്ലാത്ത പ്രണയങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് അറേഞ്ച്ഡ് മാര്യേജ് തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ അത്രയും ആത്മാര്‍ഥതയുള്ള പ്രണയമായിരിക്കണം. അതൊന്നുമല്ല ഇവിടെ നടക്കുന്നത്.
തൊലിപ്പുറമെയുള്ള പ്രണയം മാത്രമേ സംഭവിച്ചിട്ടുള്ളൂ
ആദ്യപ്രണയമൊന്നും ചോദിക്കരുത്. ചെറുപ്പം മുതല്‍ എത്രപേരെ പ്രേമിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞരീതിയിലുള്ള ഹൃദയത്തില്‍ തട്ടിയുള്ള ആത്മാര്‍ഥമായൊരു പ്രണയം എന്നില്‍ ഇതുവരെ എന്നില്‍ സംഭവിച്ചിട്ടില്ല. വെറും തൊലിപ്പുറമെയുള്ള പ്രണയങ്ങള്‍ മാത്രമേ എന്നില്‍ സംഭവിച്ചിട്ടുള്ളൂ. മനസില്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു പ്രണയത്തിനായി കാത്തിരിക്കുന്നു.

പ്രണയമാഘോഷിക്കാന്‍ ഒരു ദിനം വേണം
പ്രണയമാഘോഷിക്കാന്‍ ഒരു ദിനം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ആ ഒരു ദിവസമെങ്കിലും ഓര്‍ക്കുമല്ലൊ, പക്ഷെ പ്രണയത്തെ അതിന്റെ അര്‍ഥം മനസിലാക്കി പ്രണയിക്കുന്നവരുണ്ടോ എന്നതാണ് ചോദ്യം. പ്രണയനൈരാശ്യങ്ങളൊന്നും ഇന്നില്ല. കടലിലുള്ള മീനിനെ കരയിലേക്ക് ഇട്ടാലുള്ള വികാരമാവണം പ്രണയം നഷ്ടമാവുമ്പോള്‍ പ്രണയിനികളില്‍ സംഭവിക്കേണ്ടത്. എന്നാല്‍ ഇന്നുള്ളവര്‍ക്ക് ആണായാലും പെണ്ണായാലും അങ്ങനെയൊരു വികാരമൊന്നുമില്ല. ഇതല്ലെങ്കില്‍ വേറൊന്ന്. ആ ഒരു നിലപാടാണ്.
ഇഷ്ട പ്രണയ സിനിമ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം, താളവട്ടം എന്നീ ചിത്രങ്ങളാണ് മലയളത്തില്‍ എന്നെ ഏറ്റവുമധികം സ്പര്‍ശിച്ചത്. പതിവു പ്രണയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ രണ്ടു ചിത്രങ്ങളിലെയും പ്രണയം ദുരന്തപര്യവസായികളാണ്. അതുതന്നെയാണ് എന്നെ സ്പര്‍ശിച്ചത്. ശുഭപര്യവസാനിയായ പ്രണയങ്ങള്‍ മനസില്‍ അത്രയ്ക്കങ്ങ് സ്പര്‍ശിക്കില്ല. ദുരന്ത പ്രണയങ്ങളാണ് എന്റെ മനസ്സിനെ കൂടുതല്‍ സ്പര്‍ശിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.

ഇഷ്ടപ്പെട്ട പ്രണയഗാനം
കൃഷ്ണനും രാധയും എന്ന എന്റെ സിനിമയിലെ രാത്രി ശുഭരാത്രി എന്ന ഗാനം തന്നെയാണ് എന്റെ ഇഷ്ടപ്രണയഗാനം. എന്റെ സിനിമയിലെ ഗാനമായതുകൊണ്ട് പറയുകയല്ല. എല്ലാ അര്‍ഥത്തിലും ആ ഗാനം മികച്ചതായതുകൊണ്ടാണ്. പിന്നെ, എനിക്കേറ്റവും ഇഷ്ടം ഉള്ളടക്കത്തിലേ പാതിരാമഴയേതോ ഹംസഗീതം പാടി എന്ന ഗാനമാണ്. ചിത്രത്തിലെ ഈറന്‍ മേഘവും അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണവും നിറത്തിലെ മിന്നിത്തെന്നും നക്ഷത്രങ്ങളുമെല്ലാം എനിക്ക് ഇഷ്ടപ്പെട്ട പ്രണയഗാനങ്ങളുടെ ലിസ്റിലുണ്ട്. മലയാളത്തില്‍ പൊതുവെ മെലോഡിയസായ പ്രണഗാനങ്ങളാണ് എനിക്കിഷ്ടമെങ്കിലും തമിഴില്‍ ഫാസ്റ് നമ്പറുകളോടാണ് പ്രിയം.

പ്രണയത്തിന്റെ പഞ്ച് ഡയലോഗ്
പ്രണയിനിയുടെ കണ്ണില്‍ നോക്കിയാല്‍ ഹൃദയ വേദന തിരിച്ചറിയാനാവുന്നുവെങ്കില്‍ അവനാണ് യഥാര്‍ഥ കാമുകന്‍.
ജീവിതത്തിലെ വിഷമകരമായ സന്ദര്‍ഭങ്ങളില്‍ മനസിന് മുറിവേറ്റിരിക്കുമ്പോള്‍ ഏതെങ്കിലും ഒരാളുടെ ആത്മാര്‍ഥമായ സ്നേഹം നമുക്ക് വലിയ താങ്ങും തണലുമാകും. എന്നാല്‍ സ്നേഹം കാരണം ഒരു മുറിവുണ്ടായാല്‍ ലോകത്ത് ഒന്നിനും ആ മുറിവ് ഉണക്കാന്‍ കഴിയില്ല. അതായത് സ്നേഹിക്കുന്നവര്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് പണി കൊടുക്കരുത്. ഇതുതന്നെയാണ് എന്റെ പുതിയ ചിത്രമായ മിനിമോള്‍ടെ അച്ഛനില്‍ പറയുന്നത്. അതുതന്നെയാണ് എന്റെ പ്രണയദിന സന്ദേശവും.

ഇഷ്ടപ്രണയഗാനങ്ങള്‍
വസീഗരാ, എന്‍ ഇദയം ഇതുവരെ തുടിക്കതില്ലെ, പൊന്‍വീണേ, വൈശാഖ സന്ധ്യേ
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 7:56 pm

Ente favourite love song ......Sundhari kannal oru sethi ....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 7:56 pm

kariyile uppanu pranayam santhosh pandit asianet no: 1 channel thanne
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 8:00 pm

midhun wrote:
kariyile uppanu pranayam santhosh pandit asianet no: 1 channel thanne

Asianetile serials kaanumbol oru marumakal 24 hours ammayiammayude thallu vangi mindathe nilkunnu...husband ethu kandunilkunnu...... 6 months ethe levelil thanne......
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 8:13 pm

santhosh panditinu rathri shuba rathri

Reshmi wrote:
Ente favourite love song ......Sundhari kannal oru sethi ....
Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 8:21 pm

പ്രായമാകുന്തോറും ഏറുന്നു, പ്രണയ തീവ്രത

മലയാളിയുടെ കേള്‍വിശീലങ്ങളില്‍ ഒരുപതിറ്റാണ്ടായി മഞ്ജരിയുടെ സ്വരമാധുരിയുണ്ട്. ഒരു ചിരി കണ്ടാല്‍ അതുമതിയെന്ന് പറഞ്ഞ് മലയാളി മനസിലേക്ക് പാടിയെത്തിയ മഞ്ജരി മുകിലിന്‍ മകളെക്കുറിച്ച് പാടി പിന്നീട് നമ്മുടെ കണ്ണു നനച്ചു. പിന്നെ പിണക്കമാണോ എന്നു ചോദിച്ചും മുള്ളുള്ള മുരുക്കിനെക്കുറിച്ചോര്‍മിപ്പിച്ചും മുറ്റത്തെ മുല്ലയോട് കുശലം പറഞ്ഞും വലം നടന്ന് പാടിയുമെല്ലാം മഞ്ജരി മലയാളത്തില്‍ പ്രണയഗാനങ്ങളുടെ തേന്‍മഴ തീര്‍ത്തു. പ്രണയത്തെക്കുറിച്ച് മഞ്ജരി, ജി.കെയുമായി മനസു തുറക്കുന്നു.

പ്രണയം
ഹൃദയത്തില്‍ നിന്ന് വരുന്ന പരിശുദ്ധവും തീവ്രവുമായൊരു വികാരം.

ഇഷ്ട ഗാനം

മനോഹരമായ ഒരുപാട് പ്രണഗാനങ്ങള്‍ നമുക്കുണ്ട്. എങ്കിലും എന്റെ ഹൃദയത്തില്‍ തൊടുന്നൊരു പ്രണയഗാനം ബാബുരാജ് സാറിന്റെ ഈണത്തില്‍ ഭാസ്കരന്‍ മാഷ് എഴുതിയ അവിടുന്നെന്‍ ഗാനം കേട്ടാല്‍... എന്ന പാട്ടാണ്. അത് വല്ലാത്ത ഫീല്‍ തരുന്നൊരു പാട്ടാണ്. പഴയ പാട്ടുകളില്‍ ഒരുപാട് ഇഷ്ടം തോന്നുന്ന പ്രണയഗാനങ്ങള്‍ ഒരുപിടിയുണ്ട്. പ്രിയതമാ പ്രയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം അങ്ങനെ ഒരുപാടുഗാനങ്ങള്‍.

ആദ്യപ്രണയം

ആദ്യപ്രണയം എപ്പോഴും മഴയോടാണ്. സ്കൂള്‍ വിദ്യാഭ്യാസം മസ്കറ്റിലായിരുന്നതിനാല്‍ വളര്‍ന്നതെല്ലാം മരുഭൂമിയിലാണ്. അവിടെ വല്ലപ്പോഴുമാണ് മഴ പെയ്യുന്നത്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ മഴ പെയ്യുമ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നാറുണ്ട്. നാട്ടില്‍ അവധിക്കുവരുന്നതായാലും മഴക്കാലത്താണ്. പാട്ടിനായാലും മറ്റ് എന്ത് കാര്യത്തിനായാലും മഴ എനിക്കൊരു ഒരു പ്രചോദനമാണ്. മഴ സൃഷ്ടിക്കുന്ന ഒരു പ്രത്യേക മൂഡ് ഉണ്ട്. അതൊരു ഡിവൈന്‍ ഫീലിംഗ് ആണ്.

പിന്നെ പഠിക്കുന്ന കാലത്ത് വ്യക്തിപരമായി പ്രണയത്തോട് അത്ര വലിയ താല്‍പര്യമുള്ള വ്യക്തിയായിരുന്നില്ല ഞാന്‍. 12ാം ക്ലാസുവരെ മസ്കറ്റില്‍ മിക്സഡ് സ്കൂളിലാണ് പഠിച്ചത്. നാട്ടിലെത്തിയപ്പോള്‍ വുമണ്‍സ് കോളേജിലായിരുന്നു. അതുകൊണ്ടു പക്ഷെ ക്യാമ്പസ് പ്രണയം നഷ്ടമായി എന്ന തോന്നലൊന്നുമില്ല. എല്ലാം നമ്മുടെ ചിന്തഗതി അനുസരിച്ചിരിക്കും. കോളജിലായാലും പുറത്തായാലും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചാല്‍ പ്രണയമാവുമെന്ന ചിന്തയൊന്നും എനിക്കില്ല.

പ്രണയത്തിന്റെ തീവ്രത

പ്രണയത്തിന്റെ തീവ്രത കുറയുന്നതായി കരുതുന്നില്ല. പണ്ടത്തെ പ്രണയത്തെക്കുറിച്ചെല്ലാം നമുക്ക് കേട്ടറിവേയുള്ളു. പണ്ടത്തെ പ്രണയത്തിന് പേടി, ഭയഭക്തി ബഹുമാനം എന്നിവയൊക്കെ കൂടുതലായിരിക്കും. ഭയത്തിന്റെ പുറത്തല്ലല്ലോ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടേണ്ടത്.

ഇന്ന് പ്രണയത്തില്‍ സ്ത്രീകള്‍ക്ക് അവരുടേതായ ഇടമുണ്ട്. ഇഷ്ടം തുറന്നു പറയാനുള്ള അവസരമുണ്ട്. പണ്ടത്തേതിനെ അപേക്ഷിച്ച് ഇന്നത്തെ പ്രണയം കൂടുതല്‍ സൌഹാര്‍ദ്ദപരമാണ്. സോഷ്യല്‍ മീഡീയകളുടെ കാലത്തെ പ്രണയത്തില്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പരസ്പരം തിരിച്ചറിയാന്‍ കൂടുതല്‍ അവസരങ്ങളുണ്ട്. ഒരാളുടെ സ്വഭാവം പെട്ടെന്ന് തിരിച്ചറിയാം. അതുകൊണ്ടുതന്നെയാണ് പ്രണയത്തകര്‍ച്ചകളും കൂടുന്നത്.

പണ്ടത്തെ പ്രണയം അങ്ങനെയല്ലല്ലോ. ഫോണ്‍ പോലും ഇല്ലാത്ത കാലത്തെ പ്രണയങ്ങളില്‍ പരസ്പരം അടുത്തറിയാനുള്ള അവസരങ്ങള്‍ കുറയും. അതുകൊണ്ടു തന്നെ ആ പ്രണയം വിവാഹത്തിലെത്തിയാലും കുറച്ചുകൂടി നിലനില്‍ക്കും. പിന്നെ ഇന്നത്തെപ്പോലെ പണ്ടു കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്യ്രവുമില്ലല്ലോ.

നിലാവിന്റെ തൂവല്‍...

ഒരുപാട് പ്രണയഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. അതില്‍ നിന്ന് ഒരെണ്ണെം മാത്രം തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. എങ്കിലും മൂന്നാമതൊരാള്‍ എന്ന ചിത്രത്തില്‍ ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണമിട്ട നിലാവിന്റെ തൂവല്‍... എന്ന ഗാനമാണ് ഞാന്‍ പാടിയ പ്രണയഗാനങ്ങളില്‍ ഏനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

സിനിമയിലെ പ്രണയം

മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടം തോന്നിയ പ്രണയമുള്ളത് ലാലേട്ടന്‍ നായകനായ കളിപ്പാട്ടം എന്ന ചിത്രത്തിലാണ്. അതില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഉര്‍വശിയെ വിവാഹം കഴിക്കുന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെങ്കില്‍ പോലും അതിനുശേഷം അയാള്‍ ഭാര്യയ്ക്ക് നല്‍കുന്ന കെയര്‍, അയാളുടെ ഒരിക്കലും ദേഷ്യം വരാത്ത സ്വഭാവം, ആത്മാര്‍ഥത അതെല്ലാം എന്റെ ഹൃദയത്തില്‍ തൊട്ടിട്ടുണ്ട്.

പ്രണയോപഹാരം
പഠിക്കുന്ന കാലത്ത് പ്രണയദിനങ്ങളില്‍ ഒരുപാട് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പാട്ടു പാടി തുടങ്ങിയ കാലത്ത് നാട്ടിലെത്തുമ്പോഴും ഒരുപാട് സമ്മാനങ്ങള്‍ കിട്ടാറുണ്ട്. ഇപ്പോള്‍ കല്യാണം കഴിഞ്ഞതോടെ അതൊക്കെ നിന്നു.

പ്രണയസമ്മാനങ്ങളില്‍ ഏറ്റവും പ്രിയം പൂക്കളോടു തന്നെ. പൂക്കളില്‍ തന്നെ റോസ് എനിക്കേറെ ഇഷ്ടമാണ്. പിന്നെ പ്രണയദിനത്തില്‍ തന്നെ സമ്മാനങ്ങള്‍ നല്‍കണമെന്നോ കിട്ടണമെന്നോ നിര്‍ബന്ധമില്ല. പ്രണയിച്ച് വിവാഹം കഴിച്ചൊരാളാണ് ഞാന്‍. അതുകൊണ്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കാന്‍ ഏതെങ്കിലും ഒരു ദിവസം വേണമെന്ന് കരുതുന്നുമില്ല.

പ്രണയമാഘോഷിക്കാന്‍ പ്രത്യേക ദിവസം വേണോ

ഒരിക്കലും വേണ്ട. വേണമെങ്കില്‍ ദേഷ്യത്തിന് ഒരു പ്രത്യേക ദിവസം വെയ്ക്കാം. പ്രണയം എല്ലാ ദിവസം ഉണ്ടാവേണ്ട കാര്യമാണ്. അതുകൊണ്ടു തന്നെ പ്രണയമാഘോഷിക്കാന്‍ ഒരു പ്രത്യേക ദിനം വേണ്ട.

പ്രണയം വിവാഹത്തിന് മുമ്പും പിമ്പും

എന്റെ വിവാഹം ലവ് - അറേഞ്ച്ഡ് വിവാഹമായിരുന്നു. ആദ്യം പ്രണയിച്ചു. പിന്നെ വീട്ടുകാര്‍ തന്നെ വിവാഹം നടത്തി തന്നു. അതുകൊണ്ടു തന്നെ പ്രണയവിവാഹത്തിന്റെയും അറേഞ്ച്ഡ് മാര്യേജിന്റെയും പ്രശ്നങ്ങളും സാധ്യതകളുമെല്ലാം അറിയാന്‍ പറ്റി.

വിവാഹത്തിനു മുമ്പുള്ള പ്രണയം ശരിക്കും ആസ്വദിച്ചിരുന്നു. എന്നാല്‍ പ്രണയം തുടങ്ങും മുമ്പെ ആദ്യ പാട്ട് പുറത്തിറങ്ങിയിരുന്നതിനാല്‍ കറങ്ങി നടക്കലൊന്നും പറ്റിയിട്ടില്ല. വീട്ടിലിരുന്നുള്ള സംസാരമായിരുന്നു പ്രധാനമായും നടന്നത്. അത് ഒരുപക്ഷെ നഷ്ടമായിരിക്കാം.

വിവാഹശേഷമുളള കാര്യം പറയുകയാണെങ്കില്‍ എന്തു കാര്യം ചെയ്യാനും എനിക്ക് ആത്മവിശ്വാസം കൂടി. പ്രഫഷണലായാലും വ്യക്തിപരമായാലും. ഞാനെന്ന വ്യക്തിയെ കൂറെക്കൂടി സ്വതന്ത്രയായ വ്യക്തിയാക്കാന്‍ അത് സഹായിച്ചു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനമുണ്ടെന്ന് തിരിച്ചറിയാന്‍ പറ്റി. പിന്നെ വിവാഹത്തോടെ അവസാനിക്കേണ്ടതല്ല പ്രണയം. വിവാഹത്തിനുശേഷമാണ് പ്രണയം കൂടുതല്‍ തീവ്രമാകുന്നത്. പഴക്കം കൂടും തോറും വീര്യമേറുന്ന വീഞ്ഞുപോലെ പ്രായമാകുന്തോറും പ്രണയത്തിന്റെ തീവ്രത കൂടുകയേയുള്ളു.

ഇഷ്ടപ്പെട്ട അഞ്ചു പ്രണയഗാനങ്ങള്‍
എന്തിനു വേറൊരു സൂര്യോദയം, 2 മണിക്കിനാവിന്‍ കൊതുമ്പുവള്ളം, 3 ഒരു ചിരി കണ്ടാല്‍, 4 ശ്രീരാഗമോ, 5 എന്തിനെന്നറിയില്ല എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം, 6 എത്രയോ ജന്‍മമായി നിന്നെ ഞാന്‍ തേടുന്നു...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 8:40 pm

sweetword wrote:

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 8:51 pm

Minnoos wrote:
sweetword wrote:
പിന്നെ വിവാഹത്തോടെ അവസാനിക്കേണ്ടതല്ല പ്രണയം. വിവാഹത്തിനുശേഷമാണ് പ്രണയം കൂടുതല്‍ തീവ്രമാകുന്നത്. പഴക്കം കൂടും തോറും വീര്യമേറുന്ന വീഞ്ഞുപോലെ പ്രായമാകുന്തോറും പ്രണയത്തിന്റെ തീവ്രത കൂടുകയേയുള്ളു.

ഇഷ്ടപ്പെട്ട അഞ്ചു പ്രണയഗാനങ്ങള്‍
എന്തിനു വേറൊരു സൂര്യോദയം, 2 മണിക്കിനാവിന്‍ കൊതുമ്പുവള്ളം, 3 ഒരു ചിരി കണ്ടാല്‍, 4 ശ്രീരാഗമോ, 5 എന്തിനെന്നറിയില്ല എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം, 6 എത്രയോ ജന്‍മമായി നിന്നെ ഞാന്‍ തേടുന്നു...

ഇനി അതാരോടാണ് എന്നും കൂടി പറഞ്ഞാ മതി...
Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 8:57 pm

unnikmp wrote:
Minnoos wrote:
sweetword wrote:
പിന്നെ വിവാഹത്തോടെ അവസാനിക്കേണ്ടതല്ല പ്രണയം. വിവാഹത്തിനുശേഷമാണ് പ്രണയം കൂടുതല്‍ തീവ്രമാകുന്നത്. പഴക്കം കൂടും തോറും വീര്യമേറുന്ന വീഞ്ഞുപോലെ പ്രായമാകുന്തോറും പ്രണയത്തിന്റെ തീവ്രത കൂടുകയേയുള്ളു.

ഇഷ്ടപ്പെട്ട അഞ്ചു പ്രണയഗാനങ്ങള്‍
എന്തിനു വേറൊരു സൂര്യോദയം, 2 മണിക്കിനാവിന്‍ കൊതുമ്പുവള്ളം, 3 ഒരു ചിരി കണ്ടാല്‍, 4 ശ്രീരാഗമോ, 5 എന്തിനെന്നറിയില്ല എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം, 6 എത്രയോ ജന്‍മമായി നിന്നെ ഞാന്‍ തേടുന്നു...

ഇനി അതാരോടാണ് എന്നും കൂടി പറഞ്ഞാ മതി...
അതൊക്കെ സായിപ്പന്സിനു പ്രണയിക്കാന്‍ ഒരു ദിനം...നമുക്ക് 365 ദിവസവും വേറെന്താ പണി
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:00 pm

sweetword wrote:
unnikmp wrote:
Minnoos wrote:
sweetword wrote:
പിന്നെ വിവാഹത്തോടെ അവസാനിക്കേണ്ടതല്ല പ്രണയം. വിവാഹത്തിനുശേഷമാണ് പ്രണയം കൂടുതല്‍ തീവ്രമാകുന്നത്. പഴക്കം കൂടും തോറും വീര്യമേറുന്ന വീഞ്ഞുപോലെ പ്രായമാകുന്തോറും പ്രണയത്തിന്റെ തീവ്രത കൂടുകയേയുള്ളു.

ഇഷ്ടപ്പെട്ട അഞ്ചു പ്രണയഗാനങ്ങള്‍
എന്തിനു വേറൊരു സൂര്യോദയം, 2 മണിക്കിനാവിന്‍ കൊതുമ്പുവള്ളം, 3 ഒരു ചിരി കണ്ടാല്‍, 4 ശ്രീരാഗമോ, 5 എന്തിനെന്നറിയില്ല എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം, 6 എത്രയോ ജന്‍മമായി നിന്നെ ഞാന്‍ തേടുന്നു...

ഇനി അതാരോടാണ് എന്നും കൂടി പറഞ്ഞാ മതി...
അതൊക്കെ സായിപ്പന്സിനു പ്രണയിക്കാന്‍ ഒരു ദിനം...നമുക്ക് 365 ദിവസവും വേറെന്താ പണി
അപ്പൊ അവിടെ അതാ പണി അല്ലെ?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:03 pm

unnikmp wrote:
sweetword wrote:

അതൊക്കെ സായിപ്പന്സിനു പ്രണയിക്കാന്‍ ഒരു ദിനം...നമുക്ക് 365 ദിവസവും വേറെന്താ പണി
അപ്പൊ അവിടെ അതാ പണി അല്ലെ?

Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:07 pm

unnikmp wrote:

അപ്പൊ അവിടെ അതാ പണി അല്ലെ?
veettil maathrameyulloo
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:09 pm

sweetword wrote:
unnikmp wrote:

അപ്പൊ അവിടെ അതാ പണി അല്ലെ?
veettil maathrameyulloo
ആപ്പീസിലോ?????
Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:10 pm

unnikmp wrote:
sweetword wrote:
unnikmp wrote:

അപ്പൊ അവിടെ അതാ പണി അല്ലെ?
veettil maathrameyulloo
ആപ്പീസിലോ?????
maarkkettokke dimmaaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:11 pm

sweetword wrote:
unnikmp wrote:
sweetword wrote:
unnikmp wrote:

അപ്പൊ അവിടെ അതാ പണി അല്ലെ?
veettil maathrameyulloo
ആപ്പീസിലോ?????
maarkkettokke dimmaaa
ഇപ്രാവശ്യം കാലവര്‍ഷം വളരെ മോശമായിരുന്നില്ലേ അതാ വിളയും മോശം...
Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:15 pm

unnikmp wrote:
sweetword wrote:
unnikmp wrote:

ആപ്പീസിലോ?????
maarkkettokke dimmaaa
ഇപ്രാവശ്യം കാലവര്‍ഷം വളരെ മോശമായിരുന്നില്ലേ അതാ വിളയും മോശം...
ന്യൂജനറേഷന്‍ കൃഷി രീതികളൊന്നും വശമില്ല അതാ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:18 pm

sweetword wrote:
unnikmp wrote:
sweetword wrote:
unnikmp wrote:

ആപ്പീസിലോ?????
maarkkettokke dimmaaa
ഇപ്രാവശ്യം കാലവര്‍ഷം വളരെ മോശമായിരുന്നില്ലേ അതാ വിളയും മോശം...
ന്യൂജനറേഷന്‍ കൃഷി രീതികളൊന്നും വശമില്ല അതാ
നാടന്‍ വിത്തുകള്‍ ഇറക്കൂ, ചാണകം മതി അപ്പൊ...
Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 9:55 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 10:03 pm

sweetword wrote:
[You must be registered and logged in to see this image.]
സ്വീറ്റിന്റെ കാലത്ത്‌ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നോ????
Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 10:04 pm

unnikmp wrote:
sweetword wrote:
സ്വീറ്റിന്റെ കാലത്ത്‌ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നോ????
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 10:11 pm

sweetword wrote:
unnikmp wrote:
sweetword wrote:
[You must be registered and logged in to see this image.]
സ്വീറ്റിന്റെ കാലത്ത്‌ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നോ????
കോളറില്‍ കൂളിംഗ് ഗ്ലാസ്‌ തൂക്കി ഇട്ട ചെക്കന്‍ തന്നെ ആവും സ്വീറ്റ്‌...
Back to top Go down
Guest
GuestPostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 10:13 pm

unnikmp wrote:
sweetword wrote:
unnikmp wrote:
sweetword wrote:
സ്വീറ്റിന്റെ കാലത്ത്‌ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നോ????
കോളറില്‍ കൂളിംഗ് ഗ്ലാസ്‌ തൂക്കി ഇട്ട ചെക്കന്‍ തന്നെ ആവും സ്വീറ്റ്‌...
njangade samayathu valentine ee day kandu pidichaillaannu thonnunnu....atho njangalariyathaathaano aavo
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 10:31 pm

sweetword wrote:
unnikmp wrote:

കോളറില്‍ കൂളിംഗ് ഗ്ലാസ്‌ തൂക്കി ഇട്ട ചെക്കന്‍ തന്നെ ആവും സ്വീറ്റ്‌...
njangade samayathu valentine ee day kandu pidichaillaannu thonnunnu....atho njangalariyathaathaano aavo

Njan collegil padikkunna kalthu ithokke ndayirunnel kanamaayirunnu ;)
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: VALENTINE'S DAY - 2013   Wed Feb 13, 2013 10:36 pm

Back to top Go down
Sponsored content
PostSubject: Re: VALENTINE'S DAY - 2013   

Back to top Go down
 
VALENTINE'S DAY - 2013
View previous topic View next topic Back to top 
Page 2 of 4Go to page : Previous  1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: