HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Yesterday at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 പണി കിട്ടി അഥവാ അക്കിടി പറ്റി

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 20 ... 35  Next
AuthorMessage
Guest
Guest

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:07 pm

Minnoos wrote:
ഇത് ഞാന്‍ ഇവിടെ പണ്ട് പറഞ്ഞിട്ടുണ്ടോ എന്ന് ഓര്‍മയില്ല..

ഞാന്‍ അന്ന് എട്ടാം ക്ലാസ്സില്‍.. ഉച്ചക്ക് ശേഷം ഒന്നാമത്തെ പീരിഡ് കുര്യന്‍ സാറിന്റെ സോഷ്യല്‍ സ്റ്റഡീസ് ആണ്. എന്റെ ക്ലാസ്മുറി റബ്ബര്‍ തോട്ടത്തിനോട് ചേര്‍ന്ന രണ്ടാം നിലയില്‍.. ഈ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കായ പൊട്ടി അതിലെ ആ കറുത്ത കുരു മിക്കപ്പോഴും ക്ലാസിലോക്കെ വന്നു വീഴാറുണ്ട് .. (അതുകൊണ്ട് ഒരുപാട് കളികള്‍ ഉണ്ട് കേട്ടോ ) ഊണ് കഴിഞ്ഞ് ഞങ്ങള്‍ (ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ട് ക്ലാസ്സില്‍ ആകെ 11 കുട്ടികളെ ഉള്ളു - അതില്‍ 4 പെണ്‍കുട്ടികളും) എല്ലാവരും ഒരുമിച്ച് ക്ലാസ് റൂമിനകത്ത് ഈ റബ്ബര്‍ കുരു കൊണ്ട് ഫുട്ബോള്‍ കളിക്കുന്നു.. എന്റെ ചെരുപ്പ് ആണ് ഗോള്‍ പോസ്റ്റ്‌. റബ്ബര്‍ കുരു ബോളും. .. ഞങ്ങള്‍ 6 പേരുണ്ട് കളത്തില്‍.. ബോയ്സ് ആന്‍ഡ്‌ ഗേള്‍സ് .. ഞാന്‍ റബ്ബര്‍ കുരു തട്ടി തട്ടി മുന്നേറുന്നതിനിടയില്‍ കുര്യന്‍ സാര്‍ സ്റ്റെയര്‍കേസ് കയറി വരുന്ന ശബ്ദം ഒന്നും കേട്ടില്ല.. കേട്ട ബാക്കിയുള്ളവര്‍ എല്ലാം ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.. ഒരു ഗോള്‍ എങ്കിലും അടിച്ചേ പിന്മാറുള്ളൂ എന്ന വാശിയില്‍ ബോള്‍ തട്ടി ഞാന്‍ ഗോള്‍ അടിച്ചു.. ഗോ.....ള്‍ ..... എന്ന് അലച്ചുകൂവി രണ്ടു കയ്യും പൊക്കി കൂട്ടുകാരുടെ നേരെ തിരിഞ്ഞ ഞാന്‍, പൊക്കിയ കൈ താഴ്ത്താതെ 2 നിമിഷം അങ്ങനെ തന്നെ നിന്നു . . വാതില്‍ പടിയില്‍ ചാരി ഒരു വടിയും കയ്യില്‍ പിടിച്ചു കൊണ്ട് കുര്യന്‍ സര്‍ .. . വായ പൊത്തി ചിരി അടക്കാന്‍ പാട് പെടുന്ന കൂട്ടുകാര്‍. ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റാച്യു പോലെ നില്‍ക്കുന്ന ഞാന്‍.. ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ലാത്ത സാറിന്റെ മുഖത്തും ഒരു കള്ളച്ചിരി.. എന്നിട്ട് ഒരു ചോദ്യവും..ഏതു ക്ലബ്ബിനു വേണ്ടിയാ കളി ??? പിന്നീട് കുറെ നാളേക്ക് സാറിനെ കാണുമ്പോ മുഖം ഉയര്‍ത്താതെ ഞാനും. .

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:08 pm

Minnuveeeeeeeeeeeeeeeeeeeeeeeee
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:09 pm

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:13 pm

Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:21 pm

Location : Kuwait

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:22 pm

Mansoor wrote:
Minnoos wrote:
ഇത് ഞാന്‍ ഇവിടെ പണ്ട് പറഞ്ഞിട്ടുണ്ടോ എന്ന് ഓര്‍മയില്ല..

ഞാന്‍ അന്ന് എട്ടാം ക്ലാസ്സില്‍.. ഉച്ചക്ക് ശേഷം ഒന്നാമത്തെ പീരിഡ് കുര്യന്‍ സാറിന്റെ സോഷ്യല്‍ സ്റ്റഡീസ് ആണ്. [You must be registered and logged in to see this image.] എന്റെ ക്ലാസ്മുറി റബ്ബര്‍ തോട്ടത്തിനോട് ചേര്‍ന്ന രണ്ടാം നിലയില്‍.. ഈ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കായ പൊട്ടി അതിലെ ആ കറുത്ത കുരു മിക്കപ്പോഴും ക്ലാസിലോക്കെ വന്നു വീഴാറുണ്ട് .. (അതുകൊണ്ട് ഒരുപാട് കളികള്‍ ഉണ്ട് കേട്ടോ ) ഊണ് കഴിഞ്ഞ് ഞങ്ങള്‍ (ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ട് ക്ലാസ്സില്‍ ആകെ 11 കുട്ടികളെ ഉള്ളു - അതില്‍ 4 പെണ്‍കുട്ടികളും) എല്ലാവരും ഒരുമിച്ച് ക്ലാസ് റൂമിനകത്ത് ഈ റബ്ബര്‍ കുരു കൊണ്ട് ഫുട്ബോള്‍ കളിക്കുന്നു.. [You must be registered and logged in to see this image.] എന്റെ ചെരുപ്പ് ആണ് ഗോള്‍ പോസ്റ്റ്‌. റബ്ബര്‍ കുരു ബോളും. .. ഞങ്ങള്‍ 6 പേരുണ്ട് കളത്തില്‍.. ബോയ്സ് ആന്‍ഡ്‌ ഗേള്‍സ് .. ഞാന്‍ റബ്ബര്‍ കുരു തട്ടി തട്ടി മുന്നേറുന്നതിനിടയില്‍ കുര്യന്‍ സാര്‍ സ്റ്റെയര്‍കേസ് കയറി വരുന്ന ശബ്ദം ഒന്നും കേട്ടില്ല.. [You must be registered and logged in to see this image.] കേട്ട ബാക്കിയുള്ളവര്‍ എല്ലാം ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.. ഒരു ഗോള്‍ എങ്കിലും അടിച്ചേ പിന്മാറുള്ളൂ എന്ന വാശിയില്‍ ബോള്‍ തട്ടി ഞാന്‍ ഗോള്‍ അടിച്ചു.. ഗോ.....ള്‍ ..... എന്ന് അലച്ചുകൂവി രണ്ടു കയ്യും പൊക്കി കൂട്ടുകാരുടെ നേരെ തിരിഞ്ഞ ഞാന്‍, പൊക്കിയ കൈ താഴ്ത്താതെ 2 നിമിഷം അങ്ങനെ തന്നെ നിന്നു . [You must be registered and logged in to see this image.] . വാതില്‍ പടിയില്‍ ചാരി ഒരു വടിയും കയ്യില്‍ പിടിച്ചു കൊണ്ട് കുര്യന്‍ സര്‍ .. [You must be registered and logged in to see this image.] . വായ പൊത്തി ചിരി അടക്കാന്‍ പാട് പെടുന്ന കൂട്ടുകാര്‍. [You must be registered and logged in to see this image.] [You must be registered and logged in to see this image.] ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റാച്യു പോലെ നില്‍ക്കുന്ന ഞാന്‍.. [You must be registered and logged in to see this image.] ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ലാത്ത സാറിന്റെ മുഖത്തും ഒരു കള്ളച്ചിരി.. [You must be registered and logged in to see this image.] എന്നിട്ട് ഒരു ചോദ്യവും..ഏതു ക്ലബ്ബിനു വേണ്ടിയാ കളി ??? പിന്നീട് കുറെ നാളേക്ക് സാറിനെ കാണുമ്പോ മുഖം ഉയര്‍ത്താതെ ഞാനും. [You must be registered and logged in to see this image.] .

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:22 pm

ഇവിടെ എല്ലാവര്ക്കും അബദ്ധങ്ങള്‍ മാത്രമേ പറ്റുന്നുള്ളൂ?? ;) എനിക്കും പറ്റിയിട്ടുണ്ട് ഒന്ന് രണ്ടു അക്കിടികള്‍, സമയം കിട്ടുമ്പോള്‍ പറയാം...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:25 pm

unnikmp wrote:
ഇവിടെ എല്ലാവര്ക്കും അബദ്ധങ്ങള്‍ മാത്രമേ പറ്റുന്നുള്ളൂ?? ;) എനിക്കും പറ്റിയിട്ടുണ്ട് ഒന്ന് രണ്ടു അക്കിടികള്‍, സമയം കിട്ടുമ്പോള്‍ പറയാം...
നമ്മളൊക്കെ പാവങ്ങള്‍.. അക്കിടി മാത്രേ പറ്റാറുള്ളൂ

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:26 pm

athum poratte unniyetta
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:26 pm

Minnoos wrote:
unnikmp wrote:
ഇവിടെ എല്ലാവര്ക്കും അബദ്ധങ്ങള്‍ മാത്രമേ പറ്റുന്നുള്ളൂ?? ;) എനിക്കും പറ്റിയിട്ടുണ്ട് ഒന്ന് രണ്ടു അക്കിടികള്‍, സമയം കിട്ടുമ്പോള്‍ പറയാം...
നമ്മളൊക്കെ പാവങ്ങള്‍.. അക്കിടി മാത്രേ പറ്റാറുള്ളൂ

alla minnu a goal adicha samayathum minnun ithram thadiundayirunnaaaaaaa
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:26 pm

Minnoos wrote:
ഇത് ഞാന്‍ ഇവിടെ പണ്ട് പറഞ്ഞിട്ടുണ്ടോ എന്ന് ഓര്‍മയില്ല..

ഞാന്‍ അന്ന് എട്ടാം ക്ലാസ്സില്‍.. ഉച്ചക്ക് ശേഷം ഒന്നാമത്തെ പീരിഡ് കുര്യന്‍ സാറിന്റെ സോഷ്യല്‍ സ്റ്റഡീസ് ആണ്. എന്റെ ക്ലാസ്മുറി റബ്ബര്‍ തോട്ടത്തിനോട് ചേര്‍ന്ന രണ്ടാം നിലയില്‍.. ഈ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കായ പൊട്ടി അതിലെ ആ കറുത്ത കുരു മിക്കപ്പോഴും ക്ലാസിലോക്കെ വന്നു വീഴാറുണ്ട് .. (അതുകൊണ്ട് ഒരുപാട് കളികള്‍ ഉണ്ട് കേട്ടോ ) ഊണ് കഴിഞ്ഞ് ഞങ്ങള്‍ (ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ട് ക്ലാസ്സില്‍ ആകെ 11 കുട്ടികളെ ഉള്ളു - അതില്‍ 4 പെണ്‍കുട്ടികളും) എല്ലാവരും ഒരുമിച്ച് ക്ലാസ് റൂമിനകത്ത് ഈ റബ്ബര്‍ കുരു കൊണ്ട് ഫുട്ബോള്‍ കളിക്കുന്നു.. എന്റെ ചെരുപ്പ് ആണ് ഗോള്‍ പോസ്റ്റ്‌. റബ്ബര്‍ കുരു ബോളും. .. ഞങ്ങള്‍ 6 പേരുണ്ട് കളത്തില്‍.. ബോയ്സ് ആന്‍ഡ്‌ ഗേള്‍സ് .. ഞാന്‍ റബ്ബര്‍ കുരു തട്ടി തട്ടി മുന്നേറുന്നതിനിടയില്‍ കുര്യന്‍ സാര്‍ സ്റ്റെയര്‍കേസ് കയറി വരുന്ന ശബ്ദം ഒന്നും കേട്ടില്ല.. കേട്ട ബാക്കിയുള്ളവര്‍ എല്ലാം ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.. ഒരു ഗോള്‍ എങ്കിലും അടിച്ചേ പിന്മാറുള്ളൂ എന്ന വാശിയില്‍ ബോള്‍ തട്ടി ഞാന്‍ ഗോള്‍ അടിച്ചു.. ഗോ.....ള്‍ ..... എന്ന് അലച്ചുകൂവി രണ്ടു കയ്യും പൊക്കി കൂട്ടുകാരുടെ നേരെ തിരിഞ്ഞ ഞാന്‍, പൊക്കിയ കൈ താഴ്ത്താതെ 2 നിമിഷം അങ്ങനെ തന്നെ നിന്നു . . വാതില്‍ പടിയില്‍ ചാരി ഒരു വടിയും കയ്യില്‍ പിടിച്ചു കൊണ്ട് കുര്യന്‍ സര്‍ .. . വായ പൊത്തി ചിരി അടക്കാന്‍ പാട് പെടുന്ന കൂട്ടുകാര്‍. ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റാച്യു പോലെ നില്‍ക്കുന്ന ഞാന്‍.. ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ലാത്ത സാറിന്റെ മുഖത്തും ഒരു കള്ളച്ചിരി.. എന്നിട്ട് ഒരു ചോദ്യവും..ഏതു ക്ലബ്ബിനു വേണ്ടിയാ കളി ??? പിന്നീട് കുറെ നാളേക്ക് സാറിനെ കാണുമ്പോ മുഖം ഉയര്‍ത്താതെ ഞാനും. .

ijju pinne barciloniyakku bendi jersiyaninja?
ingede cherippu = goal post
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:28 pm

Mansoor wrote:
Minnoos wrote:

നമ്മളൊക്കെ പാവങ്ങള്‍.. അക്കിടി മാത്രേ പറ്റാറുള്ളൂ

alla minnu a goal adicha samayathum minnun ithram thadiundayirunnaaaaaaa
പോ ചെക്കാ..
(അന്ന് ഞാനൊരു സ്ലിം ബൂട്ടി അല്ലാരുന്നോ )
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:29 pm

alla annu ee thadi undayirunel mashu bhoomi kulukum ennu pedichu odi vannnathavummmmmm ;)
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:29 pm

Mansoor wrote:
Minnoos wrote:

പോ ചെക്കാ..
(അന്ന് ഞാനൊരു സ്ലിം ബൂട്ടി അല്ലാരുന്നോ )

alla annu ee thadi undayirunel mashu bhoomi kulukum ennu pedichu odi vannnathavummmmmm ;)
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:30 pm

unnikmp wrote:
ഇവിടെ എല്ലാവര്ക്കും അബദ്ധങ്ങള്‍ മാത്രമേ പറ്റുന്നുള്ളൂ?? ;) എനിക്കും പറ്റിയിട്ടുണ്ട് ഒന്ന് രണ്ടു അക്കിടികള്‍, സമയം കിട്ടുമ്പോള്‍ പറയാം...

U R
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:30 pm

Minnoos wrote:
Mansoor wrote:

alla annu ee thadi undayirunel mashu bhoomi kulukum ennu pedichu odi vannnathavummmmmm ;)

gundumanii
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:31 pm

Mansoor wrote:
Minnoos wrote:

gundumanii
sathyaayittum pottichirichupoyi mansu ee vilikettitt
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:33 pm

Minnoos wrote:
unnikmp wrote:
ഇവിടെ എല്ലാവര്ക്കും അബദ്ധങ്ങള്‍ മാത്രമേ പറ്റുന്നുള്ളൂ?? ;) എനിക്കും പറ്റിയിട്ടുണ്ട് ഒന്ന് രണ്ടു അക്കിടികള്‍, സമയം കിട്ടുമ്പോള്‍ പറയാം...
നമ്മളൊക്കെ പാവങ്ങള്‍.. അക്കിടി മാത്രേ പറ്റാറുള്ളൂ

വരുമാന സര്‍ട്ടിഫിക്കേറ്റ് കാണിക്കൂ...എന്നാലെ വിശ്വസിക്കൂ... ;)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:34 pm

Minnoos wrote:
Mansoor wrote:

gundumanii
sathyaayittum pottichirichupoyi mansu ee vilikettitt

appol gundumanichechiyenu vilikam alle
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:34 pm

unnikmp wrote:
Minnoos wrote:

നമ്മളൊക്കെ പാവങ്ങള്‍.. അക്കിടി മാത്രേ പറ്റാറുള്ളൂ

വരുമാന സര്‍ട്ടിഫിക്കേറ്റ് കാണിക്കൂ...എന്നാലെ വിശ്വസിക്കൂ... ;)
മാസവരുമാനം : 25 രൂപ
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:34 pm

എത്ര ആലോചിച്ചിട്ടും എനിക്ക് പറ്റിയ ഒരു അക്കിടിയും ഓര്‍മ്മ വരുന്നില്ലല്ലോ... ഒന്നുമില്ലെന്നാ തോന്നുന്നേ.... ഞാനാരാ മോന്‍...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:34 pm

parutty wrote:
Minnoos wrote:

sathyaayittum pottichirichupoyi mansu ee vilikettitt

appol gundumanichechiyenu vilikam alle
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:35 pm

nettooraan wrote:
എത്ര ആലോചിച്ചിട്ടും എനിക്ക് പറ്റിയ ഒരു അക്കിടിയും ഓര്‍മ്മ വരുന്നില്ലല്ലോ... ഒന്നുമില്ലെന്നാ തോന്നുന്നേ.... ഞാനാരാ മോന്‍...

agane varan vazhiyillalo nettoranyettanu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:35 pm

nettooraan wrote:
എത്ര ആലോചിച്ചിട്ടും എനിക്ക് പറ്റിയ ഒരു അക്കിടിയും ഓര്‍മ്മ വരുന്നില്ലല്ലോ... ഒന്നുമില്ലെന്നാ തോന്നുന്നേ.... ഞാനാരാ മോന്‍...

sakhaave..
പറ്റിയ അക്കിടി, അക്കിടി ആണെന്ന് ഇതുവരെ മനസിലായി കാണില്ല, അതാ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Wed Feb 27, 2013 1:36 pm

Minnoos wrote:
Mansoor wrote:
Minnoos wrote:

പോ ചെക്കാ..
(അന്ന് ഞാനൊരു സ്ലിം ബൂട്ടി അല്ലാരുന്നോ )

alla annu ee thadi undayirunel mashu bhoomi kulukum ennu pedichu odi vannnathavummmmmm ;)
ഞാനും ചെറുപ്പത്തില്‍ തടിച്ചായിരുന്നു ;) അത് കൊണ്ട് തന്നെ എലുമ്പന്മാരെ പോലെയുള്ള പിള്ളേര്‍ക്ക് എന്നോട് ഈഗോസ് ആയിരുന്നു...മിന്നു വിഷമിക്കേണ്ടാ, തടി ഒരു സൗന്ദര്യം തന്നെയാ...
Back to top Go down
Sponsored content

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    

Back to top Go down
 
പണി കിട്ടി അഥവാ അക്കിടി പറ്റി
View previous topic View next topic Back to top 
Page 6 of 35Go to page : Previous  1 ... 5, 6, 7 ... 20 ... 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: