HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 പണി കിട്ടി അഥവാ അക്കിടി പറ്റി

View previous topic View next topic Go down 
Go to page : Previous  1 ... 18 ... 32, 33, 34, 35  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 12:40 pm

issac k.j wrote:
Parunu pani onnum kittittille

kittiyittundu issac.kure . ippol agane kittarilla.
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 12:47 pm

Kittiyathokke ezhuthu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 12:49 pm

issac k.j wrote:
Kittiyathokke ezhuthu

ellam enni ormayilninum unarthi edukkanam (kaapiyum koduthu ).punjabil vanna samyathu ullatha(punjabi bhasha padichu thudagiyapol )
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 12:52 pm

greesh inte 'kathi curry'
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:02 pm

Enkil orthu ezhuthu paru,njangalokke vayichu chirikkatte
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:03 pm

issac k.j wrote:
Enkil orthu ezhuthu paru,njangalokke vayichu chirikkatte
isaacum ezhuthikko
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:04 pm

issac k.j wrote:
Enkil orthu ezhuthu paru,njangalokke vayichu chirikkatte

ezhutham issac.
alla issacinu ippol abhatham onnum pattarille
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:06 pm

Hi minnuse,enthokkeundu ,njan ezhuthittundallo,kurchu page backilottu poi nokkiye
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:09 pm

Greeeeeshma wrote:
Randu divasam mumbu udnallo ennodu evening dinner nu enthelum vegitable curry unakkan parnajeee….mam school le paper work okey aayi busy ayaiurnnu…..so eniku mood undayiurnilla undakkan……enalum parnajathaley ennu kaurthi almost ella vegitable kondu oru mix veg undakam ennu karuthi…….so oru verity ku vendi…..our uncle gulf il ninnu vanapol  present cheytha oru kunju knife kondu cut cheyam ennu karuthi eduttu cut okey chetyuuu……valare cheirya katti aanu but bhayankara sharp…..angane vegitable okey cut cheythu njan pan lu oil okkey ettu masala okey moppichu vegitable curry okey undakkkkki….kananum nalla bhangi…..appreciation okey kittum enu kuarthi nala present aayi dining table il vannirunnu……. bowl lekku curry pakaurmbolum ok…dad nte dish lekku curry vilambol atha varunnu oru kunju katty…..masalayalum oil lum kulichu nalla sundara kutttapan aayi….veg cut chethu kondairnapol katty athinte ulliekku poyath njan kadilla….kattiyeum ettu curry undaki…..ellavaurm chiriyodu chiri………

Kunayiurnnapol undaya vere oru abhadam……..Lokattil adyam aayi jesus ne wine kudippichathu ara ennathinte credit njan thanne endukum……..christmas nu cake um wine um pathiavanalllo……christmas aayal ente main hobby jesus ne cake theettikal aanu……jesus nte elal photo yilekum cake kutty kettum.evide thinnan…..? about wine……athu elalvaruem mumbil vechu kodukkenda oru karyam alla wine ennu aneeee enikkariyam.so arum ellattapola wine kudipikkal…..ellavarum poy kazhinju wine bottle aayi erangum……..pinne jesus ne wine kudippikal anau main pariadi…evide kudikkan……..bottle kali avunna vare kudippichu kondirikum….

kolaam kathi curry
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:10 pm

issac k.j wrote:
Hi minnuse,enthokkeundu ,njan ezhuthittundallo,kurchu page backilottu poi nokkiye
athu njan vayichathaa.. vere onnumille
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:28 pm

Verayo nokkatte orthu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Thu Nov 20, 2014 1:30 pm

issac k.j wrote:
Verayo nokkatte orthu

orthu orthu pettannu ezhuthiye
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 3:46 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 3:47 pm

sErI wrote:

enni 18nte paniyettam oronnayi poratte
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 3:53 pm

എന്നാ പിന്നെ ഐശ്വര്യായിട്ട് തുടങ്ങാല്ലേ....
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 3:55 pm

sErI wrote:
എന്നാ പിന്നെ ഐശ്വര്യായിട്ട് തുടങ്ങാല്ലേ....
pinnalanddd
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 3:55 pm

sErI wrote:
എന്നാ പിന്നെ ഐശ്വര്യായിട്ട് തുടങ്ങാല്ലേ....

porattangane poratte
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 3:58 pm

sErI wrote:
എന്നാ പിന്നെ ഐശ്വര്യായിട്ട് തുടങ്ങാല്ലേ....
ayikkotte
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:08 pm

കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍ രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

Last edited by sErI on Sun Mar 01, 2015 4:14 pm; edited 1 time in total
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:10 pm

seri...enikkippozhaanu aa signalinte artham pidikittiyathu...cricket ariyaavunna aaro undaakkeethaa out
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:10 pm

sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇടാന്‍ രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:11 pm

Abhijit wrote:
 seri...enikkippozhaanu aa signalinte artham pidikittiyathu...cricket ariyaavunna aaro undaakkeethaa out
ഹഹാ....
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:14 pm

sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇടാന്‍ രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:14 pm

Back to top Go down
balamuralee
Forum Owner

  sharikku entha ദേശീയോദ്ഗ്രഥനം
Back to top Go down
Sponsored content

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    

Back to top Go down
 
പണി കിട്ടി അഥവാ അക്കിടി പറ്റി
View previous topic View next topic Back to top 
Page 33 of 35Go to page : Previous  1 ... 18 ... 32, 33, 34, 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: