HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 6:29 pm

Neelu wrote:
Minnoos wrote:
AMMUUUUUUUUU kalakkiiiiiiiiii
തും കോന്‍ ഹോ ? ഹു ആര്‍ യു ? വാട്ട്‌ യു വാണ്ട്‌ ? നീ ആരാണ് ? എന്ത് വേണം ? daivame ithu shamsikka, MS Thrippunithurayude shabdathil chodikkunnath onnu orthu nokkiye

yennalum neelu ammayi....

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 6:30 pm

parutty wrote:
Minnoos wrote:
ബാലു: നീലു അമ്മായി ഒരു ചായ
നീലു : കുനു ??
ബാലു:ഫുലാന്‍ ദേവിയോ ചായ അല്ലെ ചോദിച്ചുള്ളൂ.. ചാരായം ഒന്നും ചോദിച്ചില്ലല്ലോ..

എന്തൊരു സ്നേഹോള്ള താടി മാമന്‍

ഈ 'കുനോ' ന്നു പറഞ്ഞാ എന്നാ താടി മാമാ

Miinuveeeeeeee :spinhug: :spinhug:
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 6:32 pm

Greeeeeshma wrote:
avanu ethil onnum craze ella
etu nokkarey polum ella
vere are englum cast cheyyu

Reshmi wrote:
Greesh...Midhun already Kilukkathil hero elle ? More-over me too like Raziya role to doanyway Raziya is myself......Prithvi is Renjithettan and Kavya....Greesh itself

Naren - Vipin/Sandu/Kiran......??
Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:18 pm

Ammu wrote:
ബാലുവും രതീഷും കൂടിയുള്ള കിടമത്സരം മുറുകിയപ്പോള്‍ ബാലുവിനെ അമ്മാവനായ "താടി മാമയുടെ " നേപ്പാളിലുള്ള വീട്ടിലേയ്ക്ക് അയയ്ക്കുവാന്‍ ബാലുവിന്റെ അമ്മ തീരുമാനിച്ചു . ....ഈ വിവരം എങ്ങിനെയോ മണത്തറിഞ്ഞ രതീഷ്‌ എന്തൊക്കെയോ തന്ത്രങ്ങള്‍ കുതിരപ്പുറ തിരുന്നു മെനയുന്നിടത് ഇട (ഞ്ഞ) വേള...

ഇടവേളയ്ക്കു ശേഷം

ബാലു നേപ്പാളില്‍ എത്തി .. ....താടിമാമയുടെ വീട്ടിലേയ്ക്കുള്ള വഴി അന്വേഷിച്ചു നടന്നപ്പോള്‍ വഴിവക്കിലുള്ള കടയിലെ ടി വി യില്‍ "മിടുക്കി ഷോ " അരങ്ങേറുന്നു . ...അതുകണ്ട് അന്തം വിട്ടു നിന്ന ബാലുവിന്റെ സാധന സാമഗ്രികള്‍ മോഷണം പോയ വിവരം ഷോ കഴിഞ്ഞപ്പോള്‍ ആണ് ബാലു അറിഞ്ഞത് . ...അമൂല്യമായി സൂക്ഷിച്ചിരുന്ന സിറ്റി ഗേള്‍സ്‌ പടങ്ങള്‍ , മിടുക്കി ദൃശ്യങ്ങള്‍ എന്നിവ അടങ്ങിയ ബാഗ് നഷ്ട്ടമായ ബാലു ആകെ തളര്‍ന്നു പോയി.... ...ഒരു വിധത്തില്‍ താടി മാമയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നു

സീന്‍ 25

ബാലു : (വീടിന്റെ കാളിംഗ് ബെല്ലില്‍ കുതിര നഖം അമര്‍ത്തി ) പുറം തിരിഞ്ഞു നമസ്കാരം പറയുവാന്‍ പ്രാക്ടീസ് ചെയ്ത ബാലു വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് താടിമാമ ആണെന്ന് കരുതി നീലുമാമിയെ ആലിംഗനം ചെയ്യുന്നു .... :spinhug: .....അബദ്ധം മനസ്സിലായെങ്കിലും പിടി വിടാന്‍ തയാറാകാതിരുന്ന ബാലുവിനോട് നീലു മാമി ....കൊനു കുനു...കുക്കുടാ കുടുകുടാ .... ...(നേപ്പാളി ഭാഷ )
ബാലു: നീലുമ്മായി . :spinhug: ..ഇത് ഞാനാ ...ബാലു ....അടുപ്പമുള്ളവര്‍ "മിടുക്കി ബാലു "എന്ന് വിളിയ്ക്കും
നീലു : കൊനു .....കുനു ? കൊക്കരക്കോ ഗോ ഗോ .....
ബാലു : നീലുമ്മായി നാടന്‍ കോഴി മാതിരി കൊക്കുന്നുണ്ടല്ലോ ......
നീലു : ഓ! താടിമാമാ ...ദേഖോ ... .(താടിമാമാ താടിയും തടവി ഓടി വരുന്നു )
ബാലു : താടിമാമാ .. ...എന്നെ മനസ്സിലായില്ലേ . ..ഞാന്‍ ബാലു ....മിടുക്കി ബാലു ....
താടിമാമാ : നീലൂ...കുന്‍ കുന്‍ ജാവോ (അകത്തു പോകാന്‍ )
: (ബാലുവിനോട് ) തും കോന്‍ ഹോ ? ഹു ആര്‍ യു ? വാട്ട്‌ യു വാണ്ട്‌ ? നീ ആരാണ് ? എന്ത് വേണം ?
ബാലു : താടിമാമയ്ക്ക് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു .. ....ഞാന്‍ സുമതി യുടെ മകന്‍ ബാലു....
തടിമാമ : ബാലൂ ..(നീട്ടി വിളിയ്ക്കുന്നു ) ഞാന്‍ ഇവിടെയുണ്ട് മാമാ (ബാലു പറയുന്നു )
ബാലു (: കുതിരക്കുലംബടി ശബ്ദം കേട്ട് ...ഇത് രതീഷിന്റെ കുതിരയാണല്ലോ.. .)
രതീഷ്‌ : എന്നെ വിളിച്ചോ താടിമാമാ ?
ബാലൂ : എടാ കുതിരക്കാരാ നീയോ ? നീയെങ്ങിനെ ഇവിടെയെത്തി ?
രതീഷ്‌ : ആരാ താടിമാമാ ഇത് ? വല്ല ഫ്രോടും ആണെങ്കില്‍ സൂക്ഷിയ്ക്കണം ....ഏതായാലും ഒരു ടു hundred നേപ്പാളി മണീസ് കൊടുത്തു വിട്ടേര്.....
Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:24 pm

Ammu wrote:
നിഷ്ക്കളംകമായ സംഗീത സംഗമ ഗ്രാമത്തിലെ രണ്ടു സുന്ദരന്മാരായ ചെറുപ്പക്കാരുടെ മത്സര ബുദ്ധിയുടെ കഥയാണ്‌ "യോദ്ധാ "
ഗ്രാമത്തിലെ റിയാലിറ്റി ഷോ ഉത്സവത്തിന്‌ രതീഷ്‌ കുട്ടനാട് തന്റെ മാതൃ സഹോദരീ പുത്രനായ അംബലപ്പുഴ് ബാലുവിനോട് തോറ്റു തുന്നം പാടി .. ..പുരാണം , ചരിത്രം , പദ പ്രശനം തുടങ്ങിയ കളികളില്‍ ബാലുവിന്റെ മുന്നില്‍ തോറ്റ രതീഷ്‌, വരാനിരിയ്ക്കുന്ന ചെസ്സ്‌ മത്സരത്തില്‍ ബാലുവിന്റെ തോല്പ്പിയ്ക്കുവാനായി തകൃതിയായി ചെസ്സിലെ തന്ത്രങ്ങള്‍ മെനയുകയാണ് ആ കുതിര തലയുപയോഗിച്ചു കൊണ്ട് ....

സീന്‍ 10

രതീഷിന്റെ വീട് ....അച്ഛനെ ബാലുവായി സങ്കല്‍പ്പിച്ചു കൊണ്ട് ചെസ്സ്‌ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു .....
രതീഷ് : (ബുക്ക് നോക്കി ഓരോ കരു നീക്കവും നടത്തുന്നു ) ഈ കരുക്കള്‍ മുഴുവനും കുതിരകള്‍ ആയിരുന്നെങ്കില്‍ (ആത്മഗതം )
സുന്ദരന്‍ : എന്നിട്ട് വേണം ആ കരുക്കളെ കൂടി എണ്ണ തേപ്പിച്ചു ഈ വീട്ടിലുള്ള എണ്ണ മുഴുവന്‍ തീര്‍ക്കുവാന്‍ ;)
രതീഷ്‌ : അച്ഛാ .....എന്ത് പറഞ്ഞാലും ഞാന്‍ സഹിയ്ക്കും എന്റെ കുതിരയെ പറഞ്ഞാല്‍ ഞാന്‍ സഹിക്കൂല്ല
സുന്ദരന്‍ : വായിട്ടലയ്ക്കാതെ .....കളി പഠിയ്ക്കടാ കുതിരക്കാരാ ..... .
രതീഷ്‌ : (ഒരു നീക്കം നടത്തിയിട്ട് .) ...അച്ഛന്‍ ചെരിഞ്ഞു... ..അല്ല അച്ഛന്റ്റെ ആന ചെരിഞ്ഞു ....
സുന്ദരന്‍ : മ്വാനേ.....നീ എന്റെ മ്വാന്‍ തന്നെ ..... :spinhug: .
ലൈലാ :( ഓടിവന്ന്) എന്തായി ? എന്തായി ? ബാലു തോറ്റോ?
രതീഷ്‌ : ബാലുവിനെ ഞാന്‍ കളിയില്‍ തോല്‍പ്പിച്ചു ജാക്പോട്ട് വിന്‍ ചെയ്തമ്മെ....
ലൈലാ : വറുത്തു കൊണ്ടുവന്ന കരിമീന്‍ രതീഷിനു സന്തോഷത്തോടെ കൊടുക്കുന്നു ......മുള്ള് സഹിതം രതീഷ്‌ വിഴുങ്ങുന്നു ...
സുന്ദരന്‍ : ( കൊതിയോടെ എത്തി നോക്കിയിട്ട് ) എനിയ്ക്കില്ലേ ലൈലാ നിന്റെ കരിഞ്ഞ മീന്‍ ?
ലൈലാ : ബാലു കഴിക്കണ്ടാ കരിമീന്‍......,,, ബാലുവിന് ക്ഷീണം ആകാം .......ക്ഷീണിച്ചു ചെസ്സ്‌ കളിച്ചാല്‍ മതി ....

(തുടരും )
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:47 pm

(തുടരും )Ammu wrote:
ബാലുവും രതീഷും കൂടിയുള്ള കിടമത്സരം മുറുകിയപ്പോള്‍ ബാലുവിനെ അമ്മാവനായ "താടി മാമയുടെ " നേപ്പാളിലുള്ള വീട്ടിലേയ്ക്ക് അയയ്ക്കുവാന്‍ ബാലുവിന്റെ അമ്മ തീരുമാനിച്ചു . ....ഈ വിവരം എങ്ങിനെയോ മണത്തറിഞ്ഞ രതീഷ്‌ എന്തൊക്കെയോ തന്ത്രങ്ങള്‍ കുതിരപ്പുറ തിരുന്നു മെനയുന്നിടത് ഇട (ഞ്ഞ) വേള...

ഇടവേളയ്ക്കു ശേഷം

ബാലു നേപ്പാളില്‍ എത്തി .. ....താടിമാമയുടെ വീട്ടിലേയ്ക്കുള്ള വഴി അന്വേഷിച്ചു നടന്നപ്പോള്‍ വഴിവക്കിലുള്ള കടയിലെ ടി വി യില്‍ "മിടുക്കി ഷോ " അരങ്ങേറുന്നു . ...അതുകണ്ട് അന്തം വിട്ടു നിന്ന ബാലുവിന്റെ സാധന സാമഗ്രികള്‍ മോഷണം പോയ വിവരം ഷോ കഴിഞ്ഞപ്പോള്‍ ആണ് ബാലു അറിഞ്ഞത് . ...അമൂല്യമായി സൂക്ഷിച്ചിരുന്ന സിറ്റി ഗേള്‍സ്‌ പടങ്ങള്‍ , മിടുക്കി ദൃശ്യങ്ങള്‍ എന്നിവ അടങ്ങിയ ബാഗ് നഷ്ട്ടമായ ബാലു ആകെ തളര്‍ന്നു പോയി.... ...ഒരു വിധത്തില്‍ താടി മാമയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നു

സീന്‍ 25

ബാലു : (വീടിന്റെ കാളിംഗ് ബെല്ലില്‍ കുതിര നഖം അമര്‍ത്തി ) പുറം തിരിഞ്ഞു നമസ്കാരം പറയുവാന്‍ പ്രാക്ടീസ് ചെയ്ത ബാലു വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് താടിമാമ ആണെന്ന് കരുതി നീലുമാമിയെ ആലിംഗനം ചെയ്യുന്നു .... :spinhug: .....അബദ്ധം മനസ്സിലായെങ്കിലും പിടി വിടാന്‍ തയാറാകാതിരുന്ന ബാലുവിനോട് നീലു മാമി ....കൊനു കുനു...കുക്കുടാ കുടുകുടാ .... ...(നേപ്പാളി ഭാഷ )
ബാലു: നീലുമ്മായി . :spinhug: ..ഇത് ഞാനാ ...ബാലു ....അടുപ്പമുള്ളവര്‍ "മിടുക്കി ബാലു "എന്ന് വിളിയ്ക്കും
നീലു : കൊനു .....കുനു ? കൊക്കരക്കോ ഗോ ഗോ .....
ബാലു : നീലുമ്മായി നാടന്‍ കോഴി മാതിരി കൊക്കുന്നുണ്ടല്ലോ ......
നീലു : ഓ! താടിമാമാ ...ദേഖോ ... .(താടിമാമാ താടിയും തടവി ഓടി വരുന്നു )
ബാലു : താടിമാമാ .. ...എന്നെ മനസ്സിലായില്ലേ . ..ഞാന്‍ ബാലു ....മിടുക്കി ബാലു ....
താടിമാമാ : നീലൂ...കുന്‍ കുന്‍ ജാവോ (അകത്തു പോകാന്‍ )
: (ബാലുവിനോട് ) തും കോന്‍ ഹോ ? ഹു ആര്‍ യു ? വാട്ട്‌ യു വാണ്ട്‌ ? നീ ആരാണ് ? എന്ത് വേണം ?
ബാലു : താടിമാമയ്ക്ക് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു .. ....ഞാന്‍ സുമതി യുടെ മകന്‍ ബാലു....
തടിമാമ : ബാലൂ ..(നീട്ടി വിളിയ്ക്കുന്നു ) ഞാന്‍ ഇവിടെയുണ്ട് മാമാ (ബാലു പറയുന്നു )
ബാലു (: കുതിരക്കുലംബടി ശബ്ദം കേട്ട് ...ഇത് രതീഷിന്റെ കുതിരയാണല്ലോ.. .)
രതീഷ്‌ : എന്നെ വിളിച്ചോ താടിമാമാ ?
ബാലൂ : എടാ കുതിരക്കാരാ നീയോ ? നീയെങ്ങിനെ ഇവിടെയെത്തി ?
രതീഷ്‌ : ആരാ താടിമാമാ ഇത് ? വല്ല ഫ്രോടും ആണെങ്കില്‍ സൂക്ഷിയ്ക്കണം ....ഏതായാലും ഒരു ടു hundred നേപ്പാളി മണീസ് കൊടുത്തു വിട്ടേര്.....

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:49 pm

നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:51 pm

unnikmp wrote:
Reshmi wrote:
Unnimaash vanno ?

Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:53 pm

Ammu wrote:
നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?
നേപ്പാളി സുന്ദരി നീലുവും
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:54 pm

Ammu wrote:
നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?

ഇല്ല്യാ സംശയം , ഒട്ടു ല്ല്യ ന്റെ കുട്ട്യേ ..
ഇവിടിരുന്നു ചിരിച്ചു ന്റെ പണി പോവോന്നൊരു സംശയം
എഴുത്ത് ഗംഭീരം ആയിരിക്കണു ,,
ബാക്കി ഭാഗം കൂടി അങ്ങട് എഴുതാ
ശ്ശി തെരക്ക് ന്‍ടെ നോം വരാ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:55 pm

sweetword wrote:
Ammu wrote:
നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?
നേപ്പാളി സുന്ദരി നീലുവും

ചപ്പിയ മൂക്കും തലയില്‍ പശു ചാണകം ഇട്ടതു പോലുള്ള കേശാലംകാരവും അണിഞ്ഞ നീലുംമായി ..........

sunder wrote:
Ammu wrote:
നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?

ഇല്ല്യാ സംശയം , ഒട്ടു ല്ല്യ ന്റെ കുട്ട്യേ ..
ഇവിടിരുന്നു ചിരിച്ചു ന്റെ പണി പോവോന്നൊരു സംശയം
എഴുത്ത് ഗംഭീരം ആയിരിക്കണു ,,
ബാക്കി ഭാഗം കൂടി അങ്ങട് എഴുതാ
ശ്ശി തെരക്ക് ന്‍ടെ നോം വരാ

naale varum baakki bhaagam..
Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:56 pm

Ammu wrote:
sweetword wrote:
Ammu wrote:
നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?
നേപ്പാളി സുന്ദരി നീലുവും

ചപ്പിയ മൂക്കും തലയില്‍ പശു ചാണകം ഇട്ടതു പോലുള്ള കേശാലംകാരവും അണിഞ്ഞ നീലുംമായി ..........
ഒന്ന് രണ്ടു ഡയലോഗ് ഒക്കെ എഴുതാന്‍ ഈ സൈറ്റ് കൊള്ളാം
http://www.pronunciator.com/Malayalam/Nepali/
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:56 pm

Ammu wrote:
sweetword wrote:
Ammu wrote:
നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?
നേപ്പാളി സുന്ദരി നീലുവും

ചപ്പിയ മൂക്കും തലയില്‍ പശു ചാണകം ഇട്ടതു പോലുള്ള കേശാലംകാരവും അണിഞ്ഞ നീലുംമായി ..........Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 7:58 pm

sweetword wrote:
Ammu wrote:ചപ്പിയ മൂക്കും തലയില്‍ പശു ചാണകം ഇട്ടതു പോലുള്ള കേശാലംകാരവും അണിഞ്ഞ നീലുംമായി ..........
ഒന്ന് രണ്ടു ഡയലോഗ് ഒക്കെ എഴുതാന്‍ ഈ സൈറ്റ് കൊള്ളാം
[You must be registered and logged in to see this link.]

Nepaali aano? Naale ivane prayogikkanam.... Lekhakaaaaa
Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 8:00 pm

Ammu wrote:
sweetword wrote:
Ammu wrote:ചപ്പിയ മൂക്കും തലയില്‍ പശു ചാണകം ഇട്ടതു പോലുള്ള കേശാലംകാരവും അണിഞ്ഞ നീലുംമായി ..........
ഒന്ന് രണ്ടു ഡയലോഗ് ഒക്കെ എഴുതാന്‍ ഈ സൈറ്റ് കൊള്ളാം
http://www.pronunciator.com/Malayalam/Nepali/

Nepaali aano? Naale ivane prayogikkanam.... Lekhakaaaaa
ചെക്ക് ലീഫുമായിട്ടു വേണം പോവാന്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 8:02 pm

sweetword wrote:
Ammu wrote:

Nepaali aano? Naale ivane prayogikkanam.... Lekhakaaaaa
ചെക്ക് ലീഫുമായിട്ടു വേണം പോവാന്‍

Subscribe to Pronunciator: One Price. Full access.

Join today for just $19.95 USD per 30 days.

Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 8:03 pm

Ammu wrote:
sweetword wrote:
Ammu wrote:

Nepaali aano? Naale ivane prayogikkanam.... Lekhakaaaaa
ചെക്ക് ലീഫുമായിട്ടു വേണം പോവാന്‍

Subscribe to Pronunciator: One Price. Full access.

Join today for just $19.95 USD per 30 days.

ചുമ്മാ തിരകഥ എഴുതുവാനോക്കുമോ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 8:05 pm

sweetword wrote:
Ammu wrote:Subscribe to Pronunciator: One Price. Full access.

Join today for just $19.95 USD per 30 days.

ചുമ്മാ തിരകഥ എഴുതുവാനോക്കുമോ

തിരക്കഥ എഴുതിയാല്‍ ഇവിടെ നിന്നും കിട്ടുന്നത് കുറെ ചിരി സ്മൈലി മാത്രമാ... ....ഞാന്‍ റിസയിന്‍ ചെയ്യ്വാ... ..അന്യഭാഷാ പടങ്ങള്‍ക്ക് തിരക്കഥ എഴുതിയാല്‍ ചോദിക്കുന്ന കാശ് കിട്ടും....
Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 8:07 pm

Ammu wrote:
sweetword wrote:
Ammu wrote:Subscribe to Pronunciator: One Price. Full access.

Join today for just $19.95 USD per 30 days.

ചുമ്മാ തിരകഥ എഴുതുവാനോക്കുമോ

തിരക്കഥ എഴുതിയാല്‍ ഇവിടെ നിന്നും കിട്ടുന്നത് കുറെ ചിരി സ്മൈലി മാത്രമാ... ....ഞാന്‍ റിസയിന്‍ ചെയ്യ്വാ... ..അന്യഭാഷാ പടങ്ങള്‍ക്ക് തിരക്കഥ എഴുതിയാല്‍ ചോദിക്കുന്ന കാശ് കിട്ടും....
എന്താകാര്യം അവിടെ ഇറങ്ങുന്നതിനു മുന്നെ അതടിച്ചുമാറ്റി മലയാളം വേര്‍ഷന്‍ ഇവിടെ ഇറങ്ങിയിരിക്കും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 8:09 pm

sweetword wrote:
Ammu wrote:

തിരക്കഥ എഴുതിയാല്‍ ഇവിടെ നിന്നും കിട്ടുന്നത് കുറെ ചിരി സ്മൈലി മാത്രമാ... ....ഞാന്‍ റിസയിന്‍ ചെയ്യ്വാ... ..അന്യഭാഷാ പടങ്ങള്‍ക്ക് തിരക്കഥ എഴുതിയാല്‍ ചോദിക്കുന്ന കാശ് കിട്ടും....
എന്താകാര്യം അവിടെ ഇറങ്ങുന്നതിനു മുന്നെ അതടിച്ചുമാറ്റി മലയാളം വേര്‍ഷന്‍ ഇവിടെ ഇറങ്ങിയിരിക്കും

Ippol അന്യസംസ്ഥാന പടങ്ങളേക്കാള്‍ അന്യ രാജ്യ പടങ്ങള്‍ ആണ് കൂടുതലും ന്യൂ ജനറേഷന്‍ എന്നാ പേരില്‍ കോപ്പി അടിയ്ക്കപ്പെടുന്നത്
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 9:38 pm

ammu

appukutta
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Wed Feb 13, 2013 9:43 pm

Ammu wrote:
sweetword wrote:

എന്താകാര്യം അവിടെ ഇറങ്ങുന്നതിനു മുന്നെ അതടിച്ചുമാറ്റി മലയാളം വേര്‍ഷന്‍ ഇവിടെ ഇറങ്ങിയിരിക്കും

Ippol അന്യസംസ്ഥാന പടങ്ങളേക്കാള്‍ അന്യ രാജ്യ പടങ്ങള്‍ ആണ് കൂടുതലും ന്യൂ ജനറേഷന്‍ എന്നാ പേരില്‍ കോപ്പി അടിയ്ക്കപ്പെടുന്നത്
athu seriyaa
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Thu Feb 14, 2013 7:18 am

sunder wrote:
Ammu wrote:
നേപ്പാളി ഭാഷയാ . ...കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി (നെടുമുടി സ്ടയില്‍ ) പഠിച്ചതാ .ന്താ ഇഷ്ട്ടായില്ലെന്നുണ്ടോ സുന്ദരന് ?

ഇല്ല്യാ സംശയം , ഒട്ടു ല്ല്യ ന്റെ കുട്ട്യേ ..
ഇവിടിരുന്നു ചിരിച്ചു ന്റെ പണി പോവോന്നൊരു സംശയം
എഴുത്ത് ഗംഭീരം ആയിരിക്കണു ,,
ബാക്കി ഭാഗം കൂടി അങ്ങട് എഴുതാ
ശ്ശി തെരക്ക് ന്‍ടെ നോം വരാ

sunderyettan naboothiri aya
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Thu Feb 14, 2013 7:18 am

sunder wrote:
Ammu wrote:ചപ്പിയ മൂക്കും തലയില്‍ പശു ചാണകം ഇട്ടതു പോലുള്ള കേശാലംകാരവും അണിഞ്ഞ നീലുംമായി ..........
Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: