HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Reshmi
Forum Boss
Forum BossPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Thu Feb 21, 2013 10:18 pm

vipinraj wrote:
Reshmi wrote:

Athu aa filmil ullathaanu......Unnikrishnan Namboodhiri + Subbulakshmi scene......pinne thenga udakkanirunna lady therichu veezhum...appol salimkumar parayunnu.....thengayude oru piece therichu veenathanennu.......(lady udheshichanu parayunnathu)......njan orkunnundu...aa scene..highlighted fun scene .....pinne greesh-binu just add cheythathaanu

kurach koodi detail aayi manassilakunna pole ezhuthiyal nannayene oru poornathayode

ithil aara unnikrishnan namboothiri and subbulakshmi

greesh-binu aara charactersss

Adhyam casting kandille ?

ദിലീപ് (തെക്കേ കാട് രാമന്കു്ട്ടി) - സന്ദീപ്‌
നവ്യ (ഗൌരി) - രേഷ്മി
ചാക്കോച്ചന്‍ (ഉണ്ണി) - ബാലു ‍
ജ്യോതിര്മനയി (രാധിക) - ഗ്രീഷ്മ
ബോബ്ബി ആലുമൂടന്‍ (ഡോ :ശിവദാസ്‌) - വിപിന്‍
ഇന്നസെന്റ് (പോഞ്ഞികര കേശവന്‍) - ഉണ്ണിമാഷ്‌
സലിം കുമാര്‍ (പ്യാരി) - സ്വീറ്റ്
ലാലു അലക്സ്‌ (അമ്പാട്ട് തമ്പി) : ബിനു
തിലകന്‍ (ജ്യോത്സ്യന്‍ മേപ്പാട്ട് തിരുമേനി) : സുന്ദര്‍
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (മേപ്പാട്ട് ഗോപാലകൃഷ്ണന്‍) : ശ്യാം ഭായ്
സുബ്ബലക്ഷ്മി (കാര്ത്യാ യനി) : ആമിന താത്ത

സംഗീത സംവിധാനം : നെട്ടൂരാന്‍

പിന്നണി ഗായകര്‍ : ലിതി ഹരിലാല്‍, ശ്രീജിത്ത്‌, ദീപു, ജീവന്‍, അസ്ലം, കാര്ത്തി ക് ഇടശ്ശേരി
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:01 pm

Sangama Purathe Nakshathra Thilakkam -4

ജാഹയുടെ വീട്ടിലെ ആതിഥ്യം സ്വീകരിച്ചു പൊങ്ങച്ചം അടിച്ചു അര്‍മാദിച്ച സൊദരിമാരെ ഞെട്ടിച്ചു കൊണ്ട് ജാഹയുടെ പ്രഖ്യാപനം വന്നു. ..".ഞാനും ഒരുനാള്‍ നിങ്ങളുടെ വീട്ടിലേക്കു വരും "

സീന്‍ 6

സ്വീറ്റ് കുമാരന്റെ മുറി ......(പണ്ടെങ്ങോ ഡല്‍ഹിയില്‍ പോയി പഠിച്ച അല്പം ഹിന്ദിയുടെ ബലത്തില്‍ നാട്ടിലെ "ഈശ്വര വിലാസം സ്കൂളിലെ വയോജന ഹിന്ദി മാഷ്‌ " ആയി സേവനം അനുഷ്ട്ടിക്കുകയാണ് കക്ഷി ...കൈയില്‍ ഇപ്പോഴും ഒരു ഹിന്ദി കിതാബ് കാണും )
മിന്നു : ഇവിടെ ആരെങ്കിലും വന്നാല്‍ ഇരിയ്ക്കാന്‍ ഇരിക്കാന്‍ എന്തെങ്കിലും ഉണ്ടോ ?
സ്വീറ്റ് : തലക്കെട്ട്‌ അഴിച്ചു കൊടുത്തിട്ട് ......ഇത് പോരെ മിന്നു ?
മിന്നു : ആറുമാസമായി അലക്കാത്ത ഈ തലേക്കെട്ടില്‍ ഇവിടുത്തെ പെറ്റ് ത്രെഡിലെ പൂച്ചകള്‍ പോലും ഇരിക്കില്ല .... .
സ്വീറ്റ് : ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയാതെ എന്റെ മിന്നൂ ... ..നീ ഒരു റിയാലിറ്റി വിന്നെര്‍ ആയിട്ട് വേണം എനിക്ക് പുതിയ ഒരു തലേക്കെട്ട് വാങ്ങാന്‍ .. ...(അതീ ജന്മം സാധിക്കും എന്ന് തോന്നുന്നില്ല ഈശ്വരാ )
മിന്നു : സോപ്പ് ഇട്ടു വിഷയം മാറ്റണ്ടാ .... ....പറയൂ ഞങ്ങള്‍ പറയുന്ന വീട്ടുപകരണങ്ങള്‍ വാങ്ങില്ലേ ?
സ്വീറ്റ് :
മിന്നു : ഈ ചിരി കാണുമ്പോള്‍ എനിക്ക് സര്‍വ്വാംഗം ചൊറിഞ്ഞു വരും... ...വാ തുറന്നു എന്തെങ്കിലും പറയൂ മനുഷ്യാ
സ്വീറ്റ് : നീ ഒരു ലിസ്റ്റ് ഉണ്ടാക്കു ....നോക്കട്ടെ

സീന്‍ 7

കാറ്റ് : ഗ്ഹീ. ...ഇതെന്താ നിങ്ങള്‍ക്കാവശ്യപ്പെട്ട പാട്ടുകളുടെ ലിസ്ടോ ? ..... ...
നീലു: എപ്പോളും പാട്ടിന്റെ ചിന്ത മാത്രമേ ഉള്ളൂ ചേട്ടന് .....ഈ വീട്ടിലെ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ആണ് ഇവയെല്ലാം.....
: സോഫാ ...തേക്ക് തന്നെ വേണം . ...ഇരുന്നാല്‍ കുതിച്ചു ചാടണം
കാറ്റ് : കുതിച്ചു ചാടാന്‍ ആണെങ്കില്‍ ആ രതീഷിന്റെ കുതിരയെ :kuthirakaran: വാങ്ങി മിറ്റത്ത്‌ കൊണ്ട് കെട്ടിയാല്‍ മതിയല്ലോ ....
നീലു : തമാശ കള......ഒരു ബ്രിഡ്ജ് .....
കാറ്റ് : ങേ ! പാലമോ . ....ജാഹക്ക് ഇങ്ങോട്ട് നടന്നു വന്നാല്‍ എന്താ അവരുടെ ഹാന്‍ഡ്‌ ബാഗ് താഴെപ്പോകുമോ ?
നീലു : തണുപ്പിക്കുന്ന യന്ത്രം ...അതാണ്‌ മനുഷ്യാ ബ്രിഡ്ജ് ...
കാറ്റ് : ആഹാ ...ഫ്രിട്ജോ ?
നീലു : ങാ ...അത് തന്നെ ... .പിന്നെ 6D TV.....അതും പത്തിരുപതടി നീളം വേണം ......
കാറ്റ് : 6D ടി വിയോ ?
നീലു : ജാഹയുടെ വീട്ടില്‍ 3D ആണ് ....അതിന്റെ "ബബിള്‍ "എങ്കിലും വേണം
കാറ്റ് : ബബിള്‍ അല്ല ...ഡബിള്‍...,,,.. .പത്തിരുപതടി നീളം എങ്ങിനെ ഉണ്ടാക്കും.....ഇഞ്ച്‌ ആയിരിക്കും ....വിഡ്ഢി ക്കൂഷ്മാണ്ടാമേ :teasing:
നീലു : ഇവയെല്ലാം വാങ്ങണം ...... പെട്ടന്ന് വേണം ..
കാറ്റ് : അവക്കുള്ള പണം ?
നീലു : ഇന്വെസ്റ്റ്മെന്റ് കിട്ടില്ലേ ?
കാറ്റ് : ഇന്‍സ്ടാല്മെന്റ്റ് ആയിരിക്കും......
നീലു: അങ്ങിനെയെങ്കില്‍ അങ്ങിനെ......
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:04 pm

സ്വീറ്റ് :
മിന്നു : ഈ ചിരി കാണുമ്പോള്‍ എനിക്ക് സര്‍വ്വാംഗം ചൊറിഞ്ഞു വരും... ...വാ തുറന്നു എന്തെങ്കിലും പറയൂ മനുഷ്യാ

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:06 pm

Ammu wrote:
Sangama Purathe Nakshathra Thilakkam -4

ജാഹയുടെ വീട്ടിലെ ആതിഥ്യം സ്വീകരിച്ചു പൊങ്ങച്ചം അടിച്ചു അര്‍മാദിച്ച സൊദരിമാരെ ഞെട്ടിച്ചു കൊണ്ട് ജാഹയുടെ പ്രഖ്യാപനം വന്നു. ..".ഞാനും ഒരുനാള്‍ നിങ്ങളുടെ വീട്ടിലേക്കു വരും "

സീന്‍ 6

സ്വീറ്റ് കുമാരന്റെ മുറി ......(പണ്ടെങ്ങോ ഡല്‍ഹിയില്‍ പോയി പഠിച്ച അല്പം ഹിന്ദിയുടെ ബലത്തില്‍ നാട്ടിലെ "ഈശ്വര വിലാസം സ്കൂളിലെ വയോജന ഹിന്ദി മാഷ്‌ " ആയി സേവനം അനുഷ്ട്ടിക്കുകയാണ് കക്ഷി ...കൈയില്‍ ഇപ്പോഴും ഒരു ഹിന്ദി കിതാബ് കാണും )
മിന്നു : ഇവിടെ ആരെങ്കിലും വന്നാല്‍ ഇരിയ്ക്കാന്‍ ഇരിക്കാന്‍ എന്തെങ്കിലും ഉണ്ടോ ?
സ്വീറ്റ് : തലക്കെട്ട്‌ അഴിച്ചു കൊടുത്തിട്ട് ......ഇത് പോരെ മിന്നു ?
മിന്നു : ആറുമാസമായി അലക്കാത്ത ഈ തലേക്കെട്ടില്‍ ഇവിടുത്തെ പെറ്റ് ത്രെഡിലെ പൂച്ചകള്‍ പോലും ഇരിക്കില്ല .... .
സ്വീറ്റ് : ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയാതെ എന്റെ മിന്നൂ ... ..നീ ഒരു റിയാലിറ്റി വിന്നെര്‍ ആയിട്ട് വേണം എനിക്ക് പുതിയ ഒരു തലേക്കെട്ട് വാങ്ങാന്‍ .. ...(അതീ ജന്മം സാധിക്കും എന്ന് തോന്നുന്നില്ല ഈശ്വരാ )
മിന്നു : സോപ്പ് ഇട്ടു വിഷയം മാറ്റണ്ടാ .... ....പറയൂ ഞങ്ങള്‍ പറയുന്ന വീട്ടുപകരണങ്ങള്‍ വാങ്ങില്ലേ ?
സ്വീറ്റ് :
മിന്നു : ഈ ചിരി കാണുമ്പോള്‍ എനിക്ക് സര്‍വ്വാംഗം ചൊറിഞ്ഞു വരും... ...വാ തുറന്നു എന്തെങ്കിലും പറയൂ മനുഷ്യാ

സ്വീറ്റ് : നീ ഒരു ലിസ്റ്റ് ഉണ്ടാക്കു ....നോക്കട്ടെ

സീന്‍ 7

കാറ്റ് : ഗ്ഹീ. ...ഇതെന്താ നിങ്ങള്‍ക്കാവശ്യപ്പെട്ട പാട്ടുകളുടെ ലിസ്ടോ ? ..... ...
നീലു: എപ്പോളും പാട്ടിന്റെ ചിന്ത മാത്രമേ ഉള്ളൂ ചേട്ടന് .....ഈ വീട്ടിലെ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ആണ് ഇവയെല്ലാം.....
: സോഫാ ...തേക്ക് തന്നെ വേണം . ...ഇരുന്നാല്‍ കുതിച്ചു ചാടണം
കാറ്റ് : കുതിച്ചു ചാടാന്‍ ആണെങ്കില്‍ ആ രതീഷിന്റെ കുതിരയെ :kuthirakaran: വാങ്ങി മിറ്റത്ത്‌ കൊണ്ട് കെട്ടിയാല്‍ മതിയല്ലോ ....
നീലു : തമാശ കള......ഒരു ബ്രിഡ്ജ് .....
കാറ്റ് : ങേ ! പാലമോ . ....ജാഹക്ക് ഇങ്ങോട്ട് നടന്നു വന്നാല്‍ എന്താ അവരുടെ ഹാന്‍ഡ്‌ ബാഗ് താഴെപ്പോകുമോ ?
നീലു : തണുപ്പിക്കുന്ന യന്ത്രം ...അതാണ്‌ മനുഷ്യാ ബ്രിഡ്ജ് ...
കാറ്റ് : ആഹാ ...ഫ്രിട്ജോ ?
നീലു : ങാ ...അത് തന്നെ ... .പിന്നെ 6D TV.....അതും പത്തിരുപതടി നീളം വേണം ......
കാറ്റ് : 6D ടി വിയോ ?
നീലു : ജാഹയുടെ വീട്ടില്‍ 3D ആണ് ....അതിന്റെ "ബബിള്‍ "എങ്കിലും വേണം
കാറ്റ് : ബബിള്‍ അല്ല ...ഡബിള്‍...,,,.. .പത്തിരുപതടി നീളം എങ്ങിനെ ഉണ്ടാക്കും.....ഇഞ്ച്‌ ആയിരിക്കും ....വിഡ്ഢി ക്കൂഷ്മാണ്ടാമേ :teasing:
നീലു : ഇവയെല്ലാം വാങ്ങണം ...... പെട്ടന്ന് വേണം ..
കാറ്റ് : അവക്കുള്ള പണം ?
നീലു : ഇന്വെസ്റ്റ്മെന്റ് കിട്ടില്ലേ ?
കാറ്റ് : ഇന്‍സ്ടാല്മെന്റ്റ് ആയിരിക്കും......
നീലു: അങ്ങിനെയെങ്കില്‍ അങ്ങിനെ......ammuchechiyeeeeeeeeeeBack to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:44 pm

parutty wrote:

നീലു: അങ്ങിനെയെങ്കില്‍ അങ്ങിനെ......ammuchechiyeeeeeeeeee
6D TV
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:45 pmAmmu wrote:

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:45 pm

binuyettante re- make evide
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:45 pm

balamuralee wrote:
സ്വീറ്റ് :
മിന്നു : ഈ ചിരി കാണുമ്പോള്‍ എനിക്ക് സര്‍വ്വാംഗം ചൊറിഞ്ഞു വരും... ...വാ തുറന്നു എന്തെങ്കിലും പറയൂ മനുഷ്യാ

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:46 pm

parutty wrote:
binuyettante re- make evide

Dhim
Tharikida
Thom
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 12:47 pm

Binu wrote:
parutty wrote:
binuyettante re- make evide

Dhim
Tharikida
Thom

pettanu dhim tharikida thom kondu vanne binuyettan
olichu erikathe
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 1:03 pm

parutty wrote:
Binu wrote:

Dhim
Tharikida
Thom

pettanu dhim tharikida thom kondu vanne binuyettan
olichu erikathe

+++11111111
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 1:05 pm

Ammu wrote:
parutty wrote:

pettanu dhim tharikida thom kondu vanne binuyettan
olichu erikathe

+++11111111

binuyettan mungiyallo. dhim tharikida thom kondu pokumayirikum
allenkil
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 1:20 pmvipinraj wrote:
Reshmi wrote:
കല്യാണ രാമന്‍ - രംഗം – 2

ഗ്രീഷ്മ-ക്ക് സിസ്റ്റര്‍ ആവാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ടെങ്ങ്കിലും കല്യാണം ഉറപ്പിക്കുന്നു . ബിനു-അച്ഛന്‍ തലേന്ന് കല്യാണം വളരെ ബിസി ആവുന്നു. അവിടെ പാചക മുറിയില്‍ “ വാചകവും പാചകവും”.

ഗ്രീഷ്മ : ഞാന്‍ ഫാദര്‍-നെ കണ്ടു സിസ്റ്റര്‍ ആവാന്‍ പോവുന്നു

ബിനു-അച്ഛന്‍ : ങ്ഹെ .......ഞാന്‍ ഉള്ളപ്പോള്‍ അനക് വേറെ ഒരു ഫാദര്‍ ഓഫ് നെഷണോ ?

ഗ്രീഷ്മ : ഫാദര്‍ ഓഫ് നേഷന്‍ അല്ല. ഫാ: ഗ്രിഗറി-യുടെ കാര്യമാ പറഞ്ഞത്.

ബിനു-അച്ഛന്‍ : നാളെ വാമനപുരം ബസില്. കല്യാണ പാര്ട്ടി കള്‍ വരും

സന്ധു : ബിനു-അച്ഛന്‍ വിഷമിക്കണ്ട കല്യാണ കാര്യങ്ങള്ക് ഞാന്‍ “കല്യാണരാമന്‍” ഉണ്ട്, പോരാത്തതിനു കല്യാണ്‍ സില്ക്സ് , കല്യാണ്‍ ജുവേലരി ഒക്കെ ഉണ്ടല്ലോ

ദേവഗീതം പാടി മിന്നു പാചക മുറിയില്‍ തേങ്ങ ഉടക്കുന്നു ഇരിപ്പിടത്തിന്റെ ബലം പോരഞ്ഞിട്ടോ മിന്നു തെന്നിമിന്നി മിന്നിതെന്നി "ട" ഷേപ്പില്‍ ഉരുണ്ടു വീണു.

സന്ധു : അവിടെ എന്താഒരു ശബ്ദം ?

സ്വീറ്റ് : തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് തെറിച്ചു പോയതാണ് സന്ധു

ശ്യാം ഭായ് ആമിന-താത്തയോടെ : എത്ര വയസ്സായി ?

ആമിന-താത : എനിക്ക് ചിങ്ങത്തില്‍ 18 ആവും

ശ്യാം ഭായ് : ചിങ്ങമാസം വന്നു ചേര്ന്നാ ല്‍ നിന്നെ ഞാന്‍ ....................... .

Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 1:43 pm

കല്യാണ രാമന്‍ - രംഗം – 3

78 വയസ്സായിട്ടും "ഹോള്‍ ഇന്ത്യന്‍സ് ആര്‍ യുവര്‍ ബ്രോതെര്സ്‌  ആന്‍ഡ്‌ മൈ സിസ്റെര്സ്" എന്നാ മുദ്രവാക്യം മുറുകെ പിടിച്ചു കൊണ്ട്      ശ്രീജിത്തിന്റെ ശബ്ധത്തില്‍ "കഥയിലെ ഡോളനും ഡോളിയും ഒന്നാവാന്‍....." പഴയ ഫ്ലാസ്ക് ബാഗ്‌  അയവിറക്കുന്നു.

ഗ്രീഷ്മയുടെ കല്യാണവീട്ടില്‍ ശ്രേയ ഗോശ്വല്‍ വെള്ളത്തില്‍ ചവുട്ടിയാല്‍ ഞാന്‍ സിറ്റി ഗേള്‍-സിനൊപ്പം കുളത്തില്‍ വരെ ചാടാന്‍ റെഡി ആയി നില്‍കുന്ന "ബാലു" എന്നാ ബാര്‍ലി രംഗ പ്രവേശനം ചെയ്യുന്നു.

"ബാലു"  അവിടെ "കൈ തുടി ഒരു  PM കിട്ടി ............കൈ തുടി  2  PM കിട്ടി" പാല്‍പയിസം കുടിച്ചു  പാട്ട് പാടി ഡാന്‍സ് ചെയ്യുന്നു.

സ്വീറ്റ്  ഉരുളിയിലുള്ള വെള്ളത്തില്‍ കിടന്നു "വാ താ പി ......ഗണപതി" സാധകം ചെയ്യുന്നു

Editted By MOd :paru:

ഹര്‍ത്താല്‍ മൂലം വിവാഹം മുടങ്ങിയ കാര്യം അറിയാതെ പാചക-മുറിയില്‍

ശ്യാം ഭായ് ആമിന-താത്തകു  PM വിടുന്നു  :  ആക്കാരെ ആണെന്റെ താമസം

ആമിന-താത്തയുടെ PM : ഇക്കരയനെന്റെ മാനസം

സന്ധു :   എടി കുഞ്ചി ....ആരാണ് ഈ ബാലു....? നിന്റെ അജയ്-കുട്ടനെ പോലെ ഇല്ലെ

രേഷ് :  ഓ ....പഞ്ചാര-കുഞ്ഞന്‍ പാചക കാരന്‍ വന്നു.     അത് കസിന്‍ ആണ് .    ബാംഗ്ലൂരില്‍ സിറ്റി ഗേള്‍സ്  ആയ മിടുക്കിയും കണ്ടു നടക്കുവ

സന്ധു :  ഇനി നീ ....അവനോടെ മിണ്ടിയാല്‍ നിന്നെ ഞാന്‍ അവിയലിന് നൂറുക്കുന്നത്  പോലെ നുറുക്കും

കല്യാണം മുടങ്ങിയ സന്തോഷത്തില്‍ ഗ്രീഷ്മ "ഡാരിംഗ് പവര്‍"-ഓടു കൂടി തുള്ളിച്ചാടുന്നു 

രേഷ്മി തമിഴ്  ത്രെഡില്‍ വിലക്ക് വെക്കുന്നു

അത് കണ്ടു സന്ധു "മൃദുല-യും അംബിക-യും" ഒന്നിച്ചു വന്നാല്‍ എങ്ങനെ ഇരിക്കുമോ അത് പോലെ   നിന്ന്    ഇട്ടു ..........മേലെ മേലെ പാടി ........തൃശൂര്‍ പൂരത്തിന്  പൊട്ടാത്ത വെടികെട്ടു പോലെ ലേറ്റ്  നൈറ്റ്‌  ഡ്രീംസ്‌  കണ്ടു ഉറങ്ങുന്നു.

that dialogues is replicated from the film itself.....coz...it's not any abusive words.....just funny number that's all....not to harm anybody else... thanks for editing

Last edited by Reshmi on Fri Feb 22, 2013 2:21 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 2:16 pm

സിനിമ റി -മേയിക് എന്ന ത്രെഡ് കൊണ്ട് നമ്മള്‍ ഉദേശിക്കുന്നത് .....നിത്യഹരിത സിനിമകളിലെ സീനുകളും സംഭാഷണങ്ങളും ഫോറതിലേക്കു ആവാഹിച്ചു നമുക്കിടയിലെ സംഭവങ്ങള്‍ ആക്കി പുനരവതരിപ്പിക്കുക എന്നതാണ്... :paru: ...അങ്ങിനെ എഴുതുമ്പോള്‍ ഒരിക്കലും അത് ഇവിടെ ഉള്ള ആരെയും താറടിക്കുകയോ അനാവശ്യ പദ പ്രയോഗങ്ങളോ വിവരണങ്ങലോ ഉണ്ടാകാതെ എഴുതുന്നവര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം ... .....ഉണ്ടായാല്‍ അത് കൂടുതല്‍ അസ്വാരസ്യത്തിനു ഇടവരുത്തും.......സഹകരിച്ചു മുന്നേറാം നമുക്ക്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   Fri Feb 22, 2013 2:19 pm

Ammu wrote:
സിനിമ റി -മേയിക് എന്ന ത്രെഡ് കൊണ്ട് നമ്മള്‍ ഉദേശിക്കുന്നത് .....നിത്യഹരിത സിനിമകളിലെ സീനുകളും സംഭാഷണങ്ങളും ഫോറതിലേക്കു ആവാഹിച്ചു നമുക്കിടയിലെ സംഭവങ്ങള്‍ ആക്കി പുനരവതരിപ്പിക്കുക എന്നതാണ്... :paru: ...അങ്ങിനെ എഴുതുമ്പോള്‍ ഒരിക്കലും അത് ഇവിടെ ഉള്ള ആരെയും താറടിക്കുകയോ അനാവശ്യ പദ പ്രയോഗങ്ങളോ വിവരണങ്ങലോ ഉണ്ടാകാതെ എഴുതുന്നവര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം ... .....ഉണ്ടായാല്‍ അത് കൂടുതല്‍ അസ്വാരസ്യത്തിനു ഇടവരുത്തും.......സഹകരിച്ചു മുന്നേറാം നമുക്ക്-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-2
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: