HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 3:30 pm

Ammu wrote:
Sangama purathe Nakshathra thilakkam -6

ജാഹ റാണി ഹാന്‍ഡ്‌ ബാഗും തൂക്കി ആഗതയാകുന്നു ..........
സകുടുംബം വരവേല്‍ക്കുന്നു .. ....ആദ്യം എത്തിയത് സ്വീട്ടിന്റെ മുറിയില്‍ ...
ജാഹ : ഹിന്ദി വൈദ്യനാണല്ലേ ?
സ്വീറ്റ് : വൈദ്യന്‍ അല്ല വാദ്യാര്‍ ....
ജാഹ : നീങ്കെ വന്ത് റൊമ്പ ഫണ്ണി ആയി പെശിയിട്ടിരുക്ക്
സ്വീറ്റ് : ആമാം .. .നാന്‍ എപ്പോളുമേ ഫണ്ണി പടങ്ങള്‍ പോസ്റ്റ്‌ ചെയ്തു റൊമ്പ ഫണ്ണി ആയിട്ടിരിക്കും ......
ജാഹ : അപ്പടിയാ . .....നീങ്കെ കൊന്ജം ഹിന്ദി എനക്ക് ട്യൂഷന്‍ എടുക്ക "മുടിയുമാ ? "
സ്വീറ്റ് : ഒരിക്കല്‍ ഹിന്ദി ട്യൂഷന്‍ എടുത്താണ് എന്റെ ലൈഫ് ഇങ്ങിനെ മുടിഞ്ഞത് (ആത്മഗതം )
ജാഹ : എനക്ക് മനസ്സിലായില്ല .. .
സ്വീറ്റ് : ഒരിക്കല്‍ ഞാന്‍ മിന്നുവിനു ഹിന്ദി ഭക്തി പാട്ടുകള്‍ക്ക് ട്യൂഷന്‍ എടുത്തു... ....അവള്‍ക്കു എന്നോട് ഭക്തി മൂത്ത് എന്റെ ലൈഫില്‍ കയറി പ്രതിഷ്ട്ടിച്ചു
ജാഹ : ഓ ! ലവ് മാര്യേജ്
സ്വീറ്റ് : ഹാ ....പ്രേം ശാദി.....
ജാഹ : അപ്പടിയാ .. ...ഉങ്കള്‍ "സംസാരം "എനക്ക് റൊമ്പ പുടിച്ചു
സ്വീറ്റ് : എന്റെ പേര് മാതിരി തന്നെ എന്റെ സംസാരത്തിലെ വാക്കുകളും ......സ്വീറ്റ് വേര്‍ഡ്സ്
ജാഹ : (പൊട്ടിച്ചിരിച്ചു ) അതല്ല ... ..ഉങ്കള്‍ മനൈവി ....ജെ സി ബി ....
സ്വീറ്റ് : അതായിരുന്നോ .. ..ജെ സി ബി എന്ന് പറഞ്ഞു വെറുതെ പേടിപ്പിക്കാതെ പെണ്ണുംപിള്ളേ(പിറുപിറുക്കുന്നു )
മിന്നു : ഞാന്‍ റിയാലിറ്റി സി ഡി തിരഞ്ഞു പോയതാ .....ദേ കിട്ടി ..
സ്വീറ്റ് : കുറച്ചു നേരം കൂടെ തിരഞ്ഞു കൂടായിരുന്നോ ? (മനുഷ്യനെ സ്വൈര്യമായിരുനു സോള്ളാനും സമ്മതിക്കില്ല )
മിന്നു : രണ്ടു കുട്ടികള്‍ ആയ മനുഷ്യനാ ഇനി സൊള്ളാന്‍ പോകുന്നത് ...
ജാഹ : ആഹാ നിങ്ങള്ക്ക് രണ്ടു കുട്ടികളാണോ ? എനിക്ക് നിറയെ കൊളന്തകള്‍ താന്‍ പുടിക്കും ...
(ലൈലയുടെ കറുത്ത കരങ്ങള്‍ പൂട്ടിയിട്ട കുട്ടികളെ തുറന്നു വിടാന്‍ പ്രവര്‍ത്തിക്കുന്നു )
കുട്ടികള്‍ : അച്ഛാ ....അമ്മെ ....
മിന്നു : ഇവര്‍ ഓര്ഫന്സാ..... .....ഞങ്ങളെ അച്ഛാ , അമ്മാ എന്നൊക്കെയാ വിളിക്കുന്നത്‌ .. .(ചമ്മല്‍ മറയ്ക്കാന്‍ കണ്ണടച്ച് ഒരു ദേവഗീതം ഗാനം കര്‍ണ്ണ കടോരമായി ആലപിക്കുന്നു .. ).
പാട്ട് കേട്ട് പേടിച്ചു ഓടിയെത്തിയ നീലു: അതെ ഇവര്‍ അഞ്ചും ചേച്ചിയുടെ ഓര്ഫന്സാ .. ..ഈ രണ്ടു കുട്ടികള്‍ ആണ് ഞങ്ങളുടെ ഒര്ഫന്‍സ് ....
കാറ്റ് : മണ്ടീ ....എന്താ നീ യീ വിളിച്ചു കൂവിയത് ...
നീലു: എന്താ ഒര്ഫന്‍സ് എന്നാല്‍ കുട്ടികള്‍ എന്നല്ലേ ?
കാറ്റ് : എന്റെ എം പി 3 ദൈവങ്ങളെ ..... .....ഒര്ഫന്‍സ് എന്നാല്‍ അനാഥര്‍ എന്നാടീ കോഴിക്കൊച്ചമ്മേBack to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 3:31 pm

Reshmi wrote:
കല്യാണ രാമന്‍ - രംഗം – 4

വിപി മാധവേട്ടന്‍ : ഞാന്‍ "ഹുഗില്‍" പി.ഡോക്-ഉം. പി.ഡബ്യു.ഡി എടുത്തതാണ്

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 3:57 pm

sweetword wrote:
Reshmi wrote:
കല്യാണ രാമന്‍ - രംഗം – 4

വിപി മാധവേട്ടന്‍ : ഞാന്‍ "ഹുഗില്‍" പി.ഡോക്-ഉം. പി.ഡബ്യു.ഡി എടുത്തതാണ്

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 3:58 pm

Ammu wrote:
sweetword wrote:

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 3:59 pm

parutty wrote:
Ammu wrote:Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:43 pm

Sangama purathe Nakshathra thilakkam -7

സീന്‍ - 12
നീലുവിന്റെ മുറി .....ജാഹ ഹാന്‍ഡ് ബാഗും തോളിലിട്ടു കസേരയില്‍ ഉപവിഷ്ട്ട ആയി ..
കാറ്റ്: ജാഹ പാട്ട്ടുകള്‍ കേള്‍ക്കാറു ണ്ടോ ? ഏതെങ്കിലും പാട്ടുകള്‍ വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി.....ഞാന്‍ MP3 ലിങ്ക് തരാം ........
ജാഹ : ആഹാ . ...തെണ്ട്രല്‍ ഒരു സിങ്ങര്‍ താനേ ?
നീലു: ഞാനും ഒരു സിങ്ങറി ആണ് ..... .....സമൂഹ ഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് .........
കാറ്റ് : (ദയനീയമായി ബ്ലൂലു ) : നിന്റെ ഇന്ഗ്ലിഷ് അധികം പ്രയോഗിക്കണ്ടാ ...........
നീലു : ചേട്ടന് അസൂയ ആണ് എന്റെ ഇന്ഗ്ലിഷ് നോട് .. ...കേട്ടോ ജാഹ .....സൌത്ത് ദുബായ് യില്‍ ബിരിയാണി തിന്നു ഇന്ഗ്ലിഷ് പറയുന്ന ഏക തൃശൂര്‍ കാരി ഞാന്‍ മാത്രമാ ....
ജാഹ : ഈസ്‌ ഇറ്റ്‌ ?
നീലു : യെസ് ,ഐ അം ദി ഇറ്റ്‌ ....
ജാഹ : നീലുവിന്റെ (തിരുപ്പന്‍ ) മുടി കണ്ടിട്ട് . ....വ്വോവ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ് ....എന്തൊരു അഴകാന കൂന്തല്‍ ...........
നീലു : കുന്തമോ ?
കാറ്റ് : നീലുവിന്റെ ചെവിയില്‍ ....മനസ്സിലായില്ലേ ....ഈ ആനയുടെ മുടി അഴ്കായിരിക്കുന്നു എന്ന്
നീലു : ഒന്ന് പോ ചേട്ടാ ... ...കേട്ടോ ജാഹ ........ജനിച്ചപ്പോള്‍ മുതല്‍ എനിക്ക് ഇത്രയും "ഹെയര്‍ സ്റ്റൈല്‍ " ഉണ്ടായിരുന്നു ... ..അമ്മയുടെ മുടിയും അഴിച്ചിട്ടാല്‍ താഴെ കിടക്കുമായിരുന്നു
കാറ്റ് : അധികം സ്റ്റൈല്‍ ആക്കെണ്ടാ ...
ജാഹ : അപ്പടിയാ ........ഹെരിടിടരി താനേ
നീലു : ആ എണ്ണ യല്ല . ...നല്ല BOILED ഓയില്‍ ആണ് തേക്കുന്നത്......കാച്ചിയ എണ്ണ ....
ജാഹ : (ചിരി കടിച്ചമര്‍ത്തുന്നു )
പാഞ്ഞെത്തിയ കുട്ടികളുടെ കൈ ഉടക്കി നീലുവിന്റെ തിരുപ്പന്‍ മുടി നിലത്തു വീഴുന്ന്നു .........
കാറ്റ് : യെവളുടെ അമ്മയുടെ മാത്രമല്ല യെവളുടെയും മുടി അഴിച്ചിട്ടാല്‍ താഴെ വീഴും ....ഇത് താന്‍ ഹെരിടിടരി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:46 pm

ammo:
കാറ്റ് : യെവളുടെ അമ്മയുടെ മാത്രമല്ല യെവളുടെയും മുടി അഴിച്ചിട്ടാല്‍ താഴെ വീഴും ....ഇത് താന്‍ ഹെരിടിടരി
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:48 pm

Binu wrote:

Neelu varum munpu njaanodi
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:49 pm

Neelu wrote:
Ammu wrote:Neelu varum munpu njaanodi

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:54 pm

vipinraj wrote:
Ammu wrote:
Sangama purathe Nakshathra thilakkam -6

ജാഹ റാണി ഹാന്‍ഡ്‌ ബാഗും തൂക്കി ആഗതയാകുന്നു ..........
സകുടുംബം വരവേല്‍ക്കുന്നു .. ....ആദ്യം എത്തിയത് സ്വീട്ടിന്റെ മുറിയില്‍ ...
ജാഹ : ഹിന്ദി വൈദ്യനാണല്ലേ ?
സ്വീറ്റ് : വൈദ്യന്‍ അല്ല വാദ്യാര്‍ ....
ജാഹ : നീങ്കെ വന്ത് റൊമ്പ ഫണ്ണി ആയി പെശിയിട്ടിരുക്ക്
സ്വീറ്റ് : ആമാം .. .നാന്‍ എപ്പോളുമേ ഫണ്ണി പടങ്ങള്‍ പോസ്റ്റ്‌ ചെയ്തു റൊമ്പ ഫണ്ണി ആയിട്ടിരിക്കും ......
ജാഹ : അപ്പടിയാ . .....നീങ്കെ കൊന്ജം ഹിന്ദി എനക്ക് ട്യൂഷന്‍ എടുക്ക "മുടിയുമാ ? "
സ്വീറ്റ് : ഒരിക്കല്‍ ഹിന്ദി ട്യൂഷന്‍ എടുത്താണ് എന്റെ ലൈഫ് ഇങ്ങിനെ മുടിഞ്ഞത് (ആത്മഗതം )
ജാഹ : എനക്ക് മനസ്സിലായില്ല .. .
സ്വീറ്റ് : ഒരിക്കല്‍ ഞാന്‍ മിന്നുവിനു ഹിന്ദി ഭക്തി പാട്ടുകള്‍ക്ക് ട്യൂഷന്‍ എടുത്തു... ....അവള്‍ക്കു എന്നോട് ഭക്തി മൂത്ത് എന്റെ ലൈഫില്‍ കയറി പ്രതിഷ്ട്ടിച്ചു
ജാഹ : ഓ ! ലവ് മാര്യേജ്
സ്വീറ്റ് : ഹാ ....പ്രേം ശാദി.....
ജാഹ : അപ്പടിയാ .. ...ഉങ്കള്‍ "സംസാരം "എനക്ക് റൊമ്പ പുടിച്ചു
സ്വീറ്റ് : എന്റെ പേര് മാതിരി തന്നെ എന്റെ സംസാരത്തിലെ വാക്കുകളും ......സ്വീറ്റ് വേര്‍ഡ്സ്
ജാഹ : (പൊട്ടിച്ചിരിച്ചു ) അതല്ല ... ..ഉങ്കള്‍ മനൈവി ....ജെ സി ബി ....
സ്വീറ്റ് : അതായിരുന്നോ .. ..ജെ സി ബി എന്ന് പറഞ്ഞു വെറുതെ പേടിപ്പിക്കാതെ പെണ്ണുംപിള്ളേ(പിറുപിറുക്കുന്നു )
മിന്നു : ഞാന്‍ റിയാലിറ്റി സി ഡി തിരഞ്ഞു പോയതാ .....ദേ കിട്ടി ..
സ്വീറ്റ് : കുറച്ചു നേരം കൂടെ തിരഞ്ഞു കൂടായിരുന്നോ ? (മനുഷ്യനെ സ്വൈര്യമായിരുനു സോള്ളാനും സമ്മതിക്കില്ല )
മിന്നു : രണ്ടു കുട്ടികള്‍ ആയ മനുഷ്യനാ ഇനി സൊള്ളാന്‍ പോകുന്നത് ...
ജാഹ : ആഹാ നിങ്ങള്ക്ക് രണ്ടു കുട്ടികളാണോ ? എനിക്ക് നിറയെ കൊളന്തകള്‍ താന്‍ പുടിക്കും ...
(ലൈലയുടെ കറുത്ത കരങ്ങള്‍ പൂട്ടിയിട്ട കുട്ടികളെ തുറന്നു വിടാന്‍ പ്രവര്‍ത്തിക്കുന്നു )
കുട്ടികള്‍ : അച്ഛാ ....അമ്മെ ....
മിന്നു : ഇവര്‍ ഓര്ഫന്സാ..... .....ഞങ്ങളെ അച്ഛാ , അമ്മാ എന്നൊക്കെയാ വിളിക്കുന്നത്‌ .. .(ചമ്മല്‍ മറയ്ക്കാന്‍ കണ്ണടച്ച് ഒരു ദേവഗീതം ഗാനം കര്‍ണ്ണ കടോരമായി ആലപിക്കുന്നു .. ).
പാട്ട് കേട്ട് പേടിച്ചു ഓടിയെത്തിയ നീലു: അതെ ഇവര്‍ അഞ്ചും ചേച്ചിയുടെ ഓര്ഫന്സാ .. ..ഈ രണ്ടു കുട്ടികള്‍ ആണ് ഞങ്ങളുടെ ഒര്ഫന്‍സ് ....
കാറ്റ് : മണ്ടീ ....എന്താ നീ യീ വിളിച്ചു കൂവിയത് ...
നീലു: എന്താ ഒര്ഫന്‍സ് എന്നാല്‍ കുട്ടികള്‍ എന്നല്ലേ ?
കാറ്റ് : എന്റെ എം പി 3 ദൈവങ്ങളെ ..... .....ഒര്ഫന്‍സ് എന്നാല്‍ അനാഥര്‍ എന്നാടീ കോഴിക്കൊച്ചമ്മേ

Back to top Go down
Guest
GuestPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:55 pm

Binu wrote:
ammo:
കാറ്റ് : യെവളുടെ അമ്മയുടെ മാത്രമല്ല യെവളുടെയും മുടി അഴിച്ചിട്ടാല്‍ താഴെ വീഴും ....ഇത് താന്‍ ഹെരിടിടരി
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:56 pm

Ammu wrote:
Sangama purathe Nakshathra thilakkam-5

പൊങ്ങച്ചവും ജാടയും കാട്ടുവാന്‍ വീട് മോഡി കൂട്ടിയും വീട്ടുപ്കരങ്ങളും ആടയാഭരണങ്ങളും കടമെടുത്തു വാങ്ങി മുന്‍ഷി സഖാവിന്റെ മക്കളും മരുമക്കളും ജാഹയെ എതിരേല്ക്കുവാന്‍ അണിഞ്ഞൊരുങ്ങി ......

സീന്‍ -8
സ്വീറ്റ് : മിന്നു ഇന്റെ ഒരുക്കം ഇത് വരെ കഴിഞ്ഞില്ലേ ? എഴുന്നള്ളതിനുള്ള സമയമായില്ലേ ?
മിന്നു : ദാ കഴിഞ്ഞു ഏട്ടാ ..... ഒരു മണിക്കൂറിനുള്ളില്‍ തീരും .. . പക്ഷെ ഒരു വിഷമം .. ..നമുക്ക് അഞ്ചു മക്കള്‍ ഉണ്ടെന്നുള്ള കാര്യം ജാഹ അറിഞ്ഞാല്‍ മോശമല്ലേ .... ....അത് കൊണ്ട് .....
സ്വീറ്റ് : അത് കൊണ്ട് ?
മിന്നു : മൂന്നു പേരെ നമുക്ക് മുറിയില്‍ അടച്ചിടാം... ..ജാഹ ഹാന്‍ഡ്‌ ബാഗും തൂക്കി പോയി കഴിയുമ്പോള്‍ തുറന്നു വിടാം ..........
സ്വീറ്റ് : അത് വേണോ മിന്നു ........
മിന്നു : വേണം ......

സീന്‍ -9

ലൈലാ : ഇജ്ജ് എന്റെ മുഖതൊട്ടൊന്നു നോക്കിക്കേ ന്റെ സുന്ദരന്‍ ചേട്ടായിയെ
സുന്ദരന്‍ : പെണ്ണ് കാണാന്‍ വന്ന അന്ന് നീ ഇത് പോലെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ വേറെ വല്ലവരെയും കെട്ടിയെനെ .....
ലൈലാ : ഇന്ന് എന്റെ കയ്യീന്ന് ബാങ്ങിക്കും കേട്ടാ . :teasing: ....ഇപ്പോള്‍ എന്നെ കണ്ടാല്‍ എത്ര വയസ്സ് തോന്നും എന്നാ ചോദിച്ചത് മനുഷനെ
സുന്ദരന്‍.: :; ഇരുപത്തി അഞ്ചു (അഞ്ചു വര്ഷം മുന്‍പ് ) എന്നാരും പറയും...
ലൈലാ : അത്രയും പറയുമോ ? എങ്കില്‍ ഈ കണ്ണട വെയ്ക്കുന്നില്ല ....അപ്പോളോ ....?
സുന്ദരന്‍ : നിനക്ക് പ്രായം കുറവാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ അവര് കണ്ണട വെയ്ക്കാത്രുന്നാല്‍ പോരെ ലൈലാ ?
ലൈലാ : ഇങ്ങളുടെ മനസ്സിലിരുപ്പ് എനിക്ക് പുടി കിട്ടി ..........
സീന്‍ -10
കാറ്റ് : പാഞ്ഞു വരുന്നു
നീലു : എന്തായി കിട്ടിയോ ?
കാറ്റ് : കിട്ടി ...കിട്ടി....(പൊതി അഴിച്ചു തിരുപ്പന്‍ പുറത്തെടുക്കുന്നു )...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:57 pm

Ammu wrote:
shamsheershah wrote:
Jwaaha Thrimoorthikalude Veettilekku ethicherunnu…

Minnu:-Anthar aavo…
Laila:-Athe athe you anthar anthar aavo(Oru balathinu randu anthar kedakatte)
Jwaha:-Kither hey theesra sister?
Minnu:-Anthar Anthar thayyar karthee hum ..

Ithu kettu Neelu odi ethunnu…
Thalayil Oru Kozhithooval okke vechu sundariyayi nadich Neelu oppam cherunnu…

Jwaha:-Hai Neelu,How do you do?
Neelu:-Mem deek daak hoi…!Kya hua
Jwaha:-Koyi Baath nahee
Laila:-Athe athe..ibdethe Koyikalu Bath cheyyarilla..Oorokke eppo benelum chaaraabum..
Neelu(swakaryathil)Oolu athalla pahache paranje,Ibde bannath waste aayeenna
Laila:-Oh oolathaana paranje…Bibarom ind oolikk…

Jwaha sofaayil irikkunnu

Jwaha:-Ithu banth nalla sofa,very smooth
Neelu:-Nalla smooth vaadakayaa
Minnu Kaalukondu Neeluvine chavittunnu
Laila:-Oolu paranje ithu banth vaadakakku koduthaal smoothayittu nallathu kittum ennanu

Ithinakam sweet Kudikkuvaanulla juice kondu varunnu…Thalayil oru Ribbon chuttiyittund

Jwaha:-Serventta?..nalla uniform,anakku romba pudichirkk..
Laila:-Ijj Romba pidich irukkonnum benda ..athu mmede Minnunde ketyona
Jwaha:-Oh I am sorry,mistaken really sorry

Sweet Naaranga juice Jwahakku kodukunnu…Thalayile Ribbon onnude nere aakki..

Jwaha Juice kudichu kond,onnu parungi irikunnu..
Minnu:-Juice eppady?
Jwha:-Ithu banth Sugar freeyaa?
Laila:-Athe athe ibde sugar free aanu..Sweettende kadenna rokkam barunne
Jwaha:-Athu banth romba taste difference,salt juice polirkk

Minnu Sweettinem kond kitchenilekk oodunnu…
Minnu:-Hey manusya ningal oolkk uppu kalakki koduthaa?
Neelu oodi varunnu…Appol Sugar Tin kaanichu kondu
Neelu:-Chettayi itheennalle kalakkiyath?
Sweet:-Athalla,adutha Tin atheenna,athil Sugar ennu ezhutyekne kandude?
Minnu:-athu Vim alliyo?Njan innale maatti veche aanallo,parayaan vittu poyi..Ende Reality Dhaivangale..!

Jwaha Juice kudich avasayaayi Toilet Laksyamaakki paayunnu…
Purake Lailajiyum...

Bhaiiiiiiiiiiiiiiiiii

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 4:59 pm

vipinraj wrote:
Reshmi wrote:
കല്യാണ രാമന്‍ - രംഗം – 4

ഈ ഹര്‍ത്താലും വാമനപുരം ബസ്‌ പണിമുടക്ക്‌ മൂലം ഗ്രീഷ്മയുടെ കല്യാണം സ്ഥിരമായി മുടങ്ങുന്നു. ബിനു-അച്ഛന്റെ മന-പ്രയാസം മുഴുവനും ഗ്രീഷ്മയുടെ വിവാഹം ഹര്‍ത്താല്‍ പോലെ ആവുന്നു. ഏതു കണ്ടു "സന്ധു" സ്വന്തം സഹോദരനായ ഡോ:വിപിന്‍ മാധവേട്ടന്‍ ഗ്രീഷ്മയുമയി പെണ്ണുകാണാന്‍ വരുന്നു

ഗ്രീഷ്മ : വിപിന്‍ ഇതിലെ ഡോക്ടരററ് എടുത്തത്‌

വിപി മാധവേട്ടന്‍ : ഞാന്‍ "ഹുഗില്‍" പി.ഡോക്-ഉം. പി.ഡബ്യു.ഡി എടുത്തതാണ്

ഗ്രീഷ്മ : ഓ ....മൈ ഡോഗ് ....ഡാം ഷുഗര്‍ ...എനിക്കും 2011, 2012, 2013 മോഹങ്ങള്‍ രാഹുല്‍ ഗാന്ധി ഒന്ന് .............

വിപി മാധവേട്ടന്‍ : മണ്ടിപെണ്ണെ ....അന്നേ എനികിഷ്ടമായി. നമ്മള്‍ ഒരേ തൂവല്‍ പക്ഷികള്‍

ഗ്രീഷ്മ : "ഒരേ തൂവല്‍ പക്ഷികള്‍" എന്നാ ഫില്മില്‍ ദുര്ഗ പാടിയിട്ടുണ്ട് ....ഡാം ഷുഗര്‍

വിപി മാധവേട്ടന്‍ : കുട്ടി ...എന്താ ഇപ്പോഴും ഡാമിനെ കുറിച്ച് പറയുന്നത് ...വല്ലോ മുല്ലപെരിയരിലാണോ താമസികുന്നത് ?

ഗ്രീഷ്മ : അല്ല ....ഞാന്‍ താമസിക്കുന്നത് മുല്ല യില്ലാത്ത ........പെരിയാര്‍ ഹോട്ടലിന്റെ അടുത്തുള്ള ഇടവഴിയിലാണ് താമസ്സിക്കുന്നത്‌ .

ഗ്രീഷ്മ വിപിക് സ്നേഹതീരത്ത് നിന്നും കാപ്പി വാങ്ങി കൊടുക്കുന്നു. വിപി കാപ്പി കുടിച്ചു "പറയാന്‍ മറന്ന പരിഭവങ്ങളുമായി" പോവുന്നു.

ബിനു-അച്ഛന്‍ (ലാലു അലക്സ്‌) "ജ്യോത്സ്യന്‍ ആറ്റുകാല്‍ സുന്ദര്‍"-നെ കാണാന്‍ പോവുന്നു

ആറ്റുകാല്‍ സുന്ദര്‍ : ഈ വിവാഹം നടക്കതിരുക്കുന്നതാണ് നല്ലത് ......നടക്കുന്ന ദിവസം പണിമുടക്കും വാമനപുരം ബസ്‌ പന്ചെര്‍ ആവുന്നു.

ആറ്റുകാല്‍ സുന്ദര്‍ : ഒരു പണിചെയ്താല്‍ മതി ..... രേഷ്മിയെ കൊണ്ട് എന്റെ നൂലില്‍ ഉച്ചക്ക് വിലക്ക് വെക്കാന്‍ പറയുക. അതിനൊപ്പം ഓളുടെ ജാതകം "കഥയില്ല ഇതു ജീവിതം" എന്നാ ഷോ-യിലേക്ക് വിടുക..
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 5:02 pm

പാട്ട് കേട്ട് പേടിച്ചു ഓടിയെത്തിയ നീലു: അതെ ഇവര്‍ അഞ്ചും ചേച്ചിയുടെ ഓര്ഫന്സാ .. ..ഈ രണ്ടു കുട്ടികള്‍ ആണ് ഞങ്ങളുടെ ഒര്ഫന്‍സ് ....
കാറ്റ് : മണ്ടീ ....എന്താ നീ യീ വിളിച്ചു കൂവിയത് ...
നീലു: എന്താ ഒര്ഫന്‍സ് എന്നാല്‍ കുട്ടികള്‍ എന്നല്ലേ ?
കാറ്റ് : എന്റെ എം പി 3 ദൈവങ്ങളെ ..... .....ഒര്ഫന്‍സ് എന്നാല്‍ അനാഥര്‍ എന്നാടീ കോഴിക്കൊച്ചമ്മേ

പാഞ്ഞെത്തിയ കുട്ടികളുടെ കൈ ഉടക്കി നീലുവിന്റെ തിരുപ്പന്‍ മുടി നിലത്തു വീഴുന്ന്നു .........
കാറ്റ് : യെവളുടെ അമ്മയുടെ മാത്രമല്ല യെവളുടെയും മുടി അഴിച്ചിട്ടാല്‍ താഴെ വീഴും ....ഇത് താന്‍ ഹെരിടിടരി
ജാഹ : നീലുവിന്റെ (തിരുപ്പന്‍ ) മുടി കണ്ടിട്ട് . ....വ്വോവ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ് ....എന്തൊരു അഴകാന കൂന്തല്‍ ...........
നീലു : കുന്തമോ ?
കാറ്റ് : നീലുവിന്റെ ചെവിയില്‍ ....മനസ്സിലായില്ലേ ....ഈ ആനയുടെ മുടി അഴ്കായിരിക്കുന്നു എന്ന്
നീലു : ഒന്ന് പോ ചേട്ടാ ... ...കേട്ടോ ജാഹ ........ജനിച്ചപ്പോള്‍ മുതല്‍ എനിക്ക് ഇത്രയും "ഹെയര്‍ സ്റ്റൈല്‍ " ഉണ്ടായിരുന്നു ... ..അമ്മയുടെ മുടിയും അഴിച്ചിട്ടാല്‍ താഴെ കിടക്കുമായിരുന്നു

കാറ്റ് : പാഞ്ഞു വരുന്നു
നീലു : എന്തായി കിട്ടിയോ ?
കാറ്റ് : കിട്ടി ...കിട്ടി....(പൊതി അഴിച്ചു തിരുപ്പന്‍ പുറത്തെടുക്കുന്നു )...Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 5:03 pm

Binu wrote:
vipinraj wrote:
Reshmi wrote:
കല്യാണ രാമന്‍ - രംഗം – 4

ഈ ഹര്‍ത്താലും വാമനപുരം ബസ്‌ പണിമുടക്ക്‌ മൂലം ഗ്രീഷ്മയുടെ കല്യാണം സ്ഥിരമായി മുടങ്ങുന്നു. ബിനു-അച്ഛന്റെ മന-പ്രയാസം മുഴുവനും ഗ്രീഷ്മയുടെ വിവാഹം ഹര്‍ത്താല്‍ പോലെ ആവുന്നു. ഏതു കണ്ടു "സന്ധു" സ്വന്തം സഹോദരനായ ഡോ:വിപിന്‍ മാധവേട്ടന്‍ ഗ്രീഷ്മയുമയി പെണ്ണുകാണാന്‍ വരുന്നു

ഗ്രീഷ്മ : വിപിന്‍ ഇതിലെ ഡോക്ടരററ് എടുത്തത്‌

വിപി മാധവേട്ടന്‍ : ഞാന്‍ "ഹുഗില്‍" പി.ഡോക്-ഉം. പി.ഡബ്യു.ഡി എടുത്തതാണ്

ഗ്രീഷ്മ : ഓ ....മൈ ഡോഗ് ....ഡാം ഷുഗര്‍ ...എനിക്കും 2011, 2012, 2013 മോഹങ്ങള്‍ രാഹുല്‍ ഗാന്ധി ഒന്ന് .............

വിപി മാധവേട്ടന്‍ : മണ്ടിപെണ്ണെ ....അന്നേ എനികിഷ്ടമായി. നമ്മള്‍ ഒരേ തൂവല്‍ പക്ഷികള്‍

ഗ്രീഷ്മ : "ഒരേ തൂവല്‍ പക്ഷികള്‍" എന്നാ ഫില്മില്‍ ദുര്ഗ പാടിയിട്ടുണ്ട് ....ഡാം ഷുഗര്‍

വിപി മാധവേട്ടന്‍ : കുട്ടി ...എന്താ ഇപ്പോഴും ഡാമിനെ കുറിച്ച് പറയുന്നത് ...വല്ലോ മുല്ലപെരിയരിലാണോ താമസികുന്നത് ?

ഗ്രീഷ്മ : അല്ല ....ഞാന്‍ താമസിക്കുന്നത് മുല്ല യില്ലാത്ത ........പെരിയാര്‍ ഹോട്ടലിന്റെ അടുത്തുള്ള ഇടവഴിയിലാണ് താമസ്സിക്കുന്നത്‌ .

ഗ്രീഷ്മ വിപിക് സ്നേഹതീരത്ത് നിന്നും കാപ്പി വാങ്ങി കൊടുക്കുന്നു. വിപി കാപ്പി കുടിച്ചു "പറയാന്‍ മറന്ന പരിഭവങ്ങളുമായി" പോവുന്നു.

ബിനു-അച്ഛന്‍ (ലാലു അലക്സ്‌) "ജ്യോത്സ്യന്‍ ആറ്റുകാല്‍ സുന്ദര്‍"-നെ കാണാന്‍ പോവുന്നു

ആറ്റുകാല്‍ സുന്ദര്‍ : ഈ വിവാഹം നടക്കതിരുക്കുന്നതാണ് നല്ലത് ......നടക്കുന്ന ദിവസം പണിമുടക്കും വാമനപുരം ബസ്‌ പന്ചെര്‍ ആവുന്നു.

ആറ്റുകാല്‍ സുന്ദര്‍ : ഒരു പണിചെയ്താല്‍ മതി ..... രേഷ്മിയെ കൊണ്ട് എന്റെ നൂലില്‍ ഉച്ചക്ക് വിലക്ക് വെക്കാന്‍ പറയുക. അതിനൊപ്പം ഓളുടെ ജാതകം "കഥയില്ല ഇതു ജീവിതം" എന്നാ ഷോ-യിലേക്ക് വിടുക..

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 5:04 pm

shamsheershah wrote:
Jwaaha Thrimoorthikalude Veettilekku ethicherunnu…

Minnu:-Anthar aavo…
Laila:-Athe athe you anthar anthar aavo(Oru balathinu randu anthar kedakatte)
Jwaha:-Kither hey theesra sister?
Minnu:-Anthar Anthar thayyar karthee hum ..

Ithu kettu Neelu odi ethunnu…
Thalayil Oru Kozhithooval okke vechu sundariyayi nadich Neelu oppam cherunnu…

Jwaha:-Hai Neelu,How do you do?
Neelu:-Mem deek daak hoi…!Kya hua
Jwaha:-Koyi Baath nahee
Laila:-Athe athe..ibdethe Koyikalu Bath cheyyarilla..Oorokke eppo benelum chaaraabum..
Neelu(swakaryathil)Oolu athalla pahache paranje,Ibde bannath waste aayeenna
Laila:-Oh oolathaana paranje…Bibarom ind oolikk…

Jwaha sofaayil irikkunnu

Jwaha:-Ithu banth nalla sofa,very smooth
Neelu:-Nalla smooth vaadakayaa
Minnu Kaalukondu Neeluvine chavittunnu
Laila:-Oolu paranje ithu banth vaadakakku koduthaal smoothayittu nallathu kittum ennanu

Ithinakam sweet Kudikkuvaanulla juice kondu varunnu…Thalayil oru Ribbon chuttiyittund

Jwaha:-Serventta?..nalla uniform,anakku romba pudichirkk..
Laila:-Ijj Romba pidich irukkonnum benda ..athu mmede Minnunde ketyona
Jwaha:-Oh I am sorry,mistaken really sorry

Sweet Naaranga juice Jwahakku kodukunnu…Thalayile Ribbon onnude nere aakki..

Jwaha Juice kudichu kond,onnu parungi irikunnu..
Minnu:-Juice eppady?
Jwha:-Ithu banth Sugar freeyaa?
Laila:-Athe athe ibde sugar free aanu..Sweettende kadenna rokkam barunne
Jwaha:-Athu banth romba taste difference,salt juice polirkk

Minnu Sweettinem kond kitchenilekk oodunnu…
Minnu:-Hey manusya ningal oolkk uppu kalakki koduthaa?
Neelu oodi varunnu…Appol Sugar Tin kaanichu kondu
Neelu:-Chettayi itheennalle kalakkiyath?
Sweet:-Athalla,adutha Tin atheenna,athil Sugar ennu ezhutyekne kandude?
Minnu:-athu Vim alliyo?Njan innale maatti veche aanallo,parayaan vittu poyi..Ende Reality Dhaivangale..!

Jwaha Juice kudich avasayaayi Toilet Laksyamaakki paayunnu…
Purake Lailajiyum...

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 5:10 pm

suuuuuuuuuuuuuuuuuper scripts.... friends
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 6:11 pm

sunder wrote:
shamsheershah wrote:
Jwaaha Thrimoorthikalude Veettilekku ethicherunnu…

Minnu:-Anthar aavo…
Laila:-Athe athe you anthar anthar aavo(Oru balathinu randu anthar kedakatte)
Jwaha:-Kither hey theesra sister?
Minnu:-Anthar Anthar thayyar karthee hum ..

Ithu kettu Neelu odi ethunnu…
Thalayil Oru Kozhithooval okke vechu sundariyayi nadich Neelu oppam cherunnu…

Jwaha:-Hai Neelu,How do you do?
Neelu:-Mem deek daak hoi…!Kya hua
Jwaha:-Koyi Baath nahee
Laila:-Athe athe..ibdethe Koyikalu Bath cheyyarilla..Oorokke eppo benelum chaaraabum..
Neelu(swakaryathil)Oolu athalla pahache paranje,Ibde bannath waste aayeenna
Laila:-Oh oolathaana paranje…Bibarom ind oolikk…

Jwaha sofaayil irikkunnu

Jwaha:-Ithu banth nalla sofa,very smooth
Neelu:-Nalla smooth vaadakayaa
Minnu Kaalukondu Neeluvine chavittunnu
Laila:-Oolu paranje ithu banth vaadakakku koduthaal smoothayittu nallathu kittum ennanu

Ithinakam sweet Kudikkuvaanulla juice kondu varunnu…Thalayil oru Ribbon chuttiyittund

Jwaha:-Serventta?..nalla uniform,anakku romba pudichirkk..
Laila:-Ijj Romba pidich irukkonnum benda ..athu mmede Minnunde ketyona
Jwaha:-Oh I am sorry,mistaken really sorry

Sweet Naaranga juice Jwahakku kodukunnu…Thalayile Ribbon onnude nere aakki..

Jwaha Juice kudichu kond,onnu parungi irikunnu..
Minnu:-Juice eppady?
Jwha:-Ithu banth Sugar freeyaa?
Laila:-Athe athe ibde sugar free aanu..Sweettende kadenna rokkam barunne
Jwaha:-Athu banth romba taste difference,salt juice polirkk

Minnu Sweettinem kond kitchenilekk oodunnu…
Minnu:-Hey manusya ningal oolkk uppu kalakki koduthaa?
Neelu oodi varunnu…Appol Sugar Tin kaanichu kondu
Neelu:-Chettayi itheennalle kalakkiyath?
Sweet:-Athalla,adutha Tin atheenna,athil Sugar ennu ezhutyekne kandude?
Minnu:-athu Vim alliyo?Njan innale maatti veche aanallo,parayaan vittu poyi..Ende Reality Dhaivangale..!

Jwaha Juice kudich avasayaayi Toilet Laksyamaakki paayunnu…
Purake Lailajiyum...Njan ee film kandittilla...but this spoof ....... Especially lailuchechi tamil dialogues
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 6:29 pm

Ammu wrote:
Sangama purathe Nakshathra thilakkam -7

സീന്‍ - 12
നീലുവിന്റെ മുറി .....ജാഹ ഹാന്‍ഡ് ബാഗും തോളിലിട്ടു കസേരയില്‍ ഉപവിഷ്ട്ട ആയി ..
കാറ്റ്: ജാഹ പാട്ട്ടുകള്‍ കേള്‍ക്കാറു ണ്ടോ ? ഏതെങ്കിലും പാട്ടുകള്‍ വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി.....ഞാന്‍ MP3 ലിങ്ക് തരാം ........
ജാഹ : ആഹാ . ...തെണ്ട്രല്‍ ഒരു സിങ്ങര്‍ താനേ ?
നീലു: ഞാനും ഒരു സിങ്ങറി ആണ് ..... .....സമൂഹ ഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് .........
കാറ്റ് : (ദയനീയമായി ബ്ലൂലു ) : നിന്റെ ഇന്ഗ്ലിഷ് അധികം പ്രയോഗിക്കണ്ടാ ...........
നീലു : ചേട്ടന് അസൂയ ആണ് എന്റെ ഇന്ഗ്ലിഷ് നോട് .. ...കേട്ടോ ജാഹ .....സൌത്ത് ദുബായ് യില്‍ ബിരിയാണി തിന്നു ഇന്ഗ്ലിഷ് പറയുന്ന ഏക തൃശൂര്‍ കാരി ഞാന്‍ മാത്രമാ ....
ജാഹ : ഈസ്‌ ഇറ്റ്‌ ?
നീലു : യെസ് ,ഐ അം ദി ഇറ്റ്‌ ....
ജാഹ : നീലുവിന്റെ (തിരുപ്പന്‍ ) മുടി കണ്ടിട്ട് . ....വ്വോവ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ് ....എന്തൊരു അഴകാന കൂന്തല്‍ ...........
നീലു : കുന്തമോ ?
കാറ്റ് : നീലുവിന്റെ ചെവിയില്‍ ....മനസ്സിലായില്ലേ ....ഈ ആനയുടെ മുടി അഴ്കായിരിക്കുന്നു എന്ന്
നീലു : ഒന്ന് പോ ചേട്ടാ ... ...കേട്ടോ ജാഹ ........ജനിച്ചപ്പോള്‍ മുതല്‍ എനിക്ക് ഇത്രയും "ഹെയര്‍ സ്റ്റൈല്‍ " ഉണ്ടായിരുന്നു ... ..അമ്മയുടെ മുടിയും അഴിച്ചിട്ടാല്‍ താഴെ കിടക്കുമായിരുന്നു
കാറ്റ് : അധികം സ്റ്റൈല്‍ ആക്കെണ്ടാ ...
ജാഹ : അപ്പടിയാ ........ഹെരിടിടരി താനേ
നീലു : ആ എണ്ണ യല്ല . ...നല്ല BOILED ഓയില്‍ ആണ് തേക്കുന്നത്......കാച്ചിയ എണ്ണ ....
ജാഹ : (ചിരി കടിച്ചമര്‍ത്തുന്നു )
പാഞ്ഞെത്തിയ കുട്ടികളുടെ കൈ ഉടക്കി നീലുവിന്റെ തിരുപ്പന്‍ മുടി നിലത്തു വീഴുന്ന്നു .........
കാറ്റ് : യെവളുടെ അമ്മയുടെ മാത്രമല്ല യെവളുടെയും മുടി അഴിച്ചിട്ടാല്‍ താഴെ വീഴും ....ഇത് താന്‍ ഹെരിടിടരി

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 6:57 pm

chechiyeeeeeeeeee

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 7:21 pm

balamuralee wrote:
Ammu wrote:
Sangama purathe Nakshathra thilakkam -7

സീന്‍ - 12
നീലുവിന്റെ മുറി .....ജാഹ ഹാന്‍ഡ് ബാഗും തോളിലിട്ടു കസേരയില്‍ ഉപവിഷ്ട്ട ആയി ..
കാറ്റ്: ജാഹ പാട്ട്ടുകള്‍ കേള്‍ക്കാറു ണ്ടോ ? ഏതെങ്കിലും പാട്ടുകള്‍ വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി.....ഞാന്‍ MP3 ലിങ്ക് തരാം ........
ജാഹ : ആഹാ . ...തെണ്ട്രല്‍ ഒരു സിങ്ങര്‍ താനേ ?
നീലു: ഞാനും ഒരു സിങ്ങറി ആണ് ..... .....സമൂഹ ഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് .........
കാറ്റ് : (ദയനീയമായി ബ്ലൂലു ) : നിന്റെ ഇന്ഗ്ലിഷ് അധികം പ്രയോഗിക്കണ്ടാ ...........
നീലു : ചേട്ടന് അസൂയ ആണ് എന്റെ ഇന്ഗ്ലിഷ് നോട് .. ...കേട്ടോ ജാഹ .....സൌത്ത് ദുബായ് യില്‍ ബിരിയാണി തിന്നു ഇന്ഗ്ലിഷ് പറയുന്ന ഏക തൃശൂര്‍ കാരി ഞാന്‍ മാത്രമാ ....
ജാഹ : ഈസ്‌ ഇറ്റ്‌ ?
നീലു : യെസ് ,ഐ അം ദി ഇറ്റ്‌ ....
ജാഹ : നീലുവിന്റെ (തിരുപ്പന്‍ ) മുടി കണ്ടിട്ട് . ....വ്വോവ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ്വ് ....എന്തൊരു അഴകാന കൂന്തല്‍ ...........
നീലു : കുന്തമോ ?
കാറ്റ് : നീലുവിന്റെ ചെവിയില്‍ ....മനസ്സിലായില്ലേ ....ഈ ആനയുടെ മുടി അഴ്കായിരിക്കുന്നു എന്ന്
നീലു : ഒന്ന് പോ ചേട്ടാ ... ...കേട്ടോ ജാഹ ........ജനിച്ചപ്പോള്‍ മുതല്‍ എനിക്ക് ഇത്രയും "ഹെയര്‍ സ്റ്റൈല്‍ " ഉണ്ടായിരുന്നു ... ..അമ്മയുടെ മുടിയും അഴിച്ചിട്ടാല്‍ താഴെ കിടക്കുമായിരുന്നു
കാറ്റ് : അധികം സ്റ്റൈല്‍ ആക്കെണ്ടാ ...
ജാഹ : അപ്പടിയാ ........ഹെരിടിടരി താനേ
നീലു : ആ എണ്ണ യല്ല . ...നല്ല BOILED ഓയില്‍ ആണ് തേക്കുന്നത്......കാച്ചിയ എണ്ണ ....
ജാഹ : (ചിരി കടിച്ചമര്‍ത്തുന്നു )
പാഞ്ഞെത്തിയ കുട്ടികളുടെ കൈ ഉടക്കി നീലുവിന്റെ തിരുപ്പന്‍ മുടി നിലത്തു വീഴുന്ന്നു .........
കാറ്റ് : യെവളുടെ അമ്മയുടെ മാത്രമല്ല യെവളുടെയും മുടി അഴിച്ചിട്ടാല്‍ താഴെ വീഴും ....ഇത് താന്‍ ഹെരിടിടരി

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Sat Feb 23, 2013 9:15 pm

Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: