HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:38 am

Manssor Rao Speaking-8

സീന്‍ -22

പാമ്പുകളായി സിമന്റ് തറയില്‍ അഭയം പ്രാപിച്ച മൂവര്‍ സംഘത്തെ കാത്തു വീണ്ടും ആ ഫോണ്‍ കാള്‍ വന്നു
കിര്‍ണീം....കിര്‍ണീം ....കിര്‍ണീം ..കിര്‍ണീം ............
.ഉണ്നിചായന്‍ : (ചാടി എഴുന്നേറ്റു കണ്ണടച്ച് കൈകള്‍ കൂപ്പി ) അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും ...ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകം "ഇരന്നു വാങ്ങിയ പിണ്ഡം " . ...(തിരികെ ചെരിയുന്നു . )......
സന്ദു : എടാ വിപി,,,, അംബി മോളെ വൈല്‍ഡ്‌ കാര്‍ഡ്‌ എന്ട്രി വഴി വീണ്ടും ഷോ യില്‍ അലറാന്‍ അവസരം കൊടുത്ത കാര്യം പറയാന്‍ ആരെങ്കിലും വിളിക്കുന്നതായിരിക്കും ... ഫോണ്‍ എടുത്തേ ...........
വിപി : മനുഷ്യനെ സമാധാനമായി ഉറങ്ങാനും സമ്മതിക്കില്ല ..... .....ഹലോ ....ഹലോ...
മന്‍സൂര്‍ : മന്‍സൂര്‍ റാവൂ സ്പീകിംഗ് .........
വിപി : ഛെ !! ഇത് പറഞ്ഞതല്ലേ മാഷെ ....
മന്‍സൂര്‍ : എങ്കില്‍ "മൊട്ട റാവൂ സ്പീകിംഗ് "
വിപി : ഛെ ! അതും പറഞ്ഞതാ .. ...ഇത് ചില "കുട്ട" പുരാണങ്ങള്‍ പോലെയാ പറഞ്ഞത് തന്നെ പിന്നെയും തന്നെയും പറഞ്ഞോണ്ടിരിക്കും .... :teasing: ...പോയിക്കിടന്നുറങ്ങു മൊട്ടെ .....
മന്സ്സൂര്‍ : ഒരു അധോലോക നായകനോട് ഇങ്ങിനെ ബഹുമാനവും പേടിയും ഇല്ലാതെ സംസാരിക്കരുത് . ...അത് സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ് ....
വിപി : ഞാന്‍ തങ്കപ്പന്‍ അല്ല ഹഗ്ഗപ്പനാ .......... ;)
മന്സ്സൂര്‍ : തങ്കപ്പന്‍ എന്നല്ല ഞാന്‍ പറഞ്ഞത് സങ്കല്പം .. ..."എസ് . എ .എന്‍ .കല്പം "
വിപി : പാതി രാത്രിയില്‍ ഫോണ്‍ വിളിച്ചു സ്പെല്ലിങ്ങ് പഠിപ്പിക്കാന്‍ ഞാന്‍ എന്നാ സ്പെല്ലിങ്ങ് തെറ്റുകള്‍ വരുത്തുന്ന ഡല്‍ഹിക്കാരനാണോ . ......ഒന്ന് പോടെ .....
മന്‍സൂര്‍ : മിസ്ടര്‍ ഉറുമീസ് തങ്കപ്പാ ....ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം ...... :paru:
വിപി : ശര്‍ധിച്ച് കേള്‍ക്കാന്‍ ഞാന്‍ അല്പം ഓവര്‍ ആണെന്ന് മനസ്സിലായോ ? ഗൊച്ചു ഗള്ളന്‍ ..........
മന്‍സൂര്‍ : ഹോ ! ശര്ധിച്ച്‌ അല്ല ...ശ്രദ്ധിച്ച്...."എസ് . ആര്‍ .ധിച്ചു "....
വിപി : ഇങ്ങേരു ഈശ്വര വിലാസം പ്രോടക്റ്റ്‌ ആണെന്ന് തോന്നുന്നു.. ....ഭാഷാ പഠനം .....
: അതെ , മൊട്ട മാഷെ ....നിങ്ങള്‍ പറഞ്ഞോ ....ഞാന്‍ ദേ രിസീവരുമായി ഒന്ന് ഒന്നിന് പോയി വരാമേ .......
വിപി ആടിയാടി മുറിയ്ക്ക് പുറത്തേക്കു ... ....പ്രകൃതിയുടെ ഒന്നാം വിളി പൂര്തീകരിക്കുന്ന സമയത്ത് വീണ്ടും കിര്‍ണീം ....കിര്‍ണീം ......
വിപി : ഹല്ലോ ....മൊട്ട റാവൂ സ്പീകിംഗ് ....
മന്‍സൂര്‍ : ഇത് ഞാന്‍ പറയേണ്ട ഡായ ലോഗ് ആണ് .. .....ടയലോഗ് തെറ്റിക്കാന്‍ പാടില്ല .....
വിപി : ശ് ശ് ശ് ശ് ശ് ശ്ശ് ശ് ശ് ശ് ശ് ....................
മന്സ്സൂര്‍ : (ഫോണിലൂടെ എന്തോ അസുഖകരമായ ശബ്ദങ്ങള്‍ കേട്ട് ഞെട്ടുന്നു .. ....അടുത്ത് നില്‍ക്കുന്ന രതീഷിനോട്‌ ........ അവര്‍ ഫോണ്‍ ടാപ്പ്‌ ചെയ്യുന്നു എന്ന് തോന്നുന്നു ... .എന്തോ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്

രതീഷ്‌ : എങ്കില്‍ വേഗം ആ യന്ത്രം ഓഫ്‌ ചെയ്യാന്‍ പറയൂ .........
മന്സ്സൂര്‍ : നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം ഓഫ്‌ ചെയ്യണം .. ....ഞങ്ങള്‍ക്കത് ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും ...... .
വിപി : ആവശ്യ നേരത്ത് ആ യന്ത്രം ഓണ്‍ ചെയ്തില്ലെങ്കില്‍ എനിക്ക് അതിലും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും. :teasing: ...ഒന്ന് പോടെ .. ..അവന്റെ ഒരു ഉപദേശം .......യന്ത്രം ഓഫ്‌ ചെയ്യണം അത്രേ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:43 am

enikku vayye.................
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:45 am

Ammu wrote:

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:45 am

Ammu wrote:
[You must be registered and logged in to see this image.]

ലവ് ബേര്‍ഡ് ഫിലിംസിന് വേണ്ടി ഷംസ് ഭായ് നിര്‍മ്മിക്കുന്ന പുതിയ ചലച്ചിത്രം " കടിഞ്ഞൂല്‍ ആക്രാന്തം "

കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും
സുധാകരന്‍ (ജയറാം) - ബിനു
ഹൃദയകുമാരി(ഉര്‍വ്വശി )- നീലു
ചിന്നമ്മാള് (KPAC ) - മിന്നു
പണിക്കര്‍ - സുന്ദരന്‍
ശിവരാമന്‍ (ജഗതി ) - കാറ്റ്
രമണി (സുചിത്ര) -ശ്രേയ

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:45 am

.ഉണ്നിചായന്‍ : (ചാടി എഴുന്നേറ്റു കണ്ണടച്ച് കൈകള്‍ കൂപ്പി ) അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും ...ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകം "ഇരന്നു വാങ്ങിയ പിണ്ഡം "

മന്‍സൂര്‍ : മന്‍സൂര്‍ റാവൂ സ്പീകിംഗ് .........
വിപി : ഛെ !! ഇത് പറഞ്ഞതല്ലേ മാഷെ ....
മന്‍സൂര്‍ : എങ്കില്‍ "മൊട്ട റാവൂ സ്പീകിംഗ് "

വിപി : ഛെ ! അതും പറഞ്ഞതാ .. ...ഇത് ചില "കുട്ട" പുരാണങ്ങള്‍ പോലെയാ പറഞ്ഞത് തന്നെ പിന്നെയും തന്നെയും പറഞ്ഞോണ്ടിരിക്കും .... :teasing: ...പോയിക്കിടന്നുറങ്ങു മൊട്ടെ .....

മന്സ്സൂര്‍ : തങ്കപ്പന്‍ എന്നല്ല ഞാന്‍ പറഞ്ഞത് സങ്കല്പം .. ..."എസ് . എ .എന്‍ .കല്പം "
വിപി : പാതി രാത്രിയില്‍ ഫോണ്‍ വിളിച്ചു സ്പെല്ലിങ്ങ് പഠിപ്പിക്കാന്‍ ഞാന്‍ എന്നാ സ്പെല്ലിങ്ങ് തെറ്റുകള്‍ വരുത്തുന്ന ഡല്‍ഹിക്കാരനാണോ . ......ഒന്ന് പോടെ .....

രതീഷ്‌ : എങ്കില്‍ വേഗം ആ യന്ത്രം ഓഫ്‌ ചെയ്യാന്‍ പറയൂ .........
മന്സ്സൂര്‍ : നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം ഓഫ്‌ ചെയ്യണം .. ....ഞങ്ങള്‍ക്കത് ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും ...... .
വിപി : ആവശ്യ നേരത്ത് ആ യന്ത്രം ഓണ്‍ ചെയ്തില്ലെങ്കില്‍ എനിക്ക് അതിലും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും. :teasing: ...ഒന്ന് പോടെ .. ..അവന്റെ ഒരു ഉപദേശം .......യന്ത്രം ഓഫ്‌ ചെയ്യണം അത്രേ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:47 am

Ammu wrote:
Manssor Rao Speaking-8 [You must be registered and logged in to see this image.]

സീന്‍ -22

പാമ്പുകളായി [You must be registered and logged in to see this image.] സിമന്റ് തറയില്‍ അഭയം പ്രാപിച്ച മൂവര്‍ സംഘത്തെ കാത്തു വീണ്ടും ആ ഫോണ്‍ കാള്‍ വന്നു [You must be registered and logged in to see this image.]
കിര്‍ണീം....കിര്‍ണീം ....കിര്‍ണീം ..കിര്‍ണീം ............ [You must be registered and logged in to see this image.]
.ഉണ്നിചായന്‍ : (ചാടി എഴുന്നേറ്റു കണ്ണടച്ച് കൈകള്‍ കൂപ്പി [You must be registered and logged in to see this image.] ) അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും ...ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകം "ഇരന്നു വാങ്ങിയ പിണ്ഡം " . [You must be registered and logged in to see this image.] ...(തിരികെ ചെരിയുന്നു . [You must be registered and logged in to see this image.] )......
സന്ദു : എടാ വിപി,,,, അംബി മോളെ വൈല്‍ഡ്‌ കാര്‍ഡ്‌ എന്ട്രി വഴി വീണ്ടും ഷോ യില്‍ അലറാന്‍ അവസരം കൊടുത്ത കാര്യം പറയാന്‍ ആരെങ്കിലും വിളിക്കുന്നതായിരിക്കും ... [You must be registered and logged in to see this image.] [You must be registered and logged in to see this image.] ഫോണ്‍ എടുത്തേ ........... [You must be registered and logged in to see this image.]
വിപി : മനുഷ്യനെ സമാധാനമായി ഉറങ്ങാനും സമ്മതിക്കില്ല ..... [You must be registered and logged in to see this image.] .....ഹലോ ....ഹലോ... [You must be registered and logged in to see this image.]
മന്‍സൂര്‍ : മന്‍സൂര്‍ റാവൂ സ്പീകിംഗ് ......... [You must be registered and logged in to see this image.]
വിപി : ഛെ !! ഇത് പറഞ്ഞതല്ലേ മാഷെ .... [You must be registered and logged in to see this image.]
മന്‍സൂര്‍ : എങ്കില്‍ "മൊട്ട റാവൂ സ്പീകിംഗ് " [You must be registered and logged in to see this image.]
വിപി : ഛെ ! അതും പറഞ്ഞതാ .. [You must be registered and logged in to see this image.] ...ഇത് ചില "കുട്ട" പുരാണങ്ങള്‍ പോലെയാ പറഞ്ഞത് തന്നെ പിന്നെയും തന്നെയും പറഞ്ഞോണ്ടിരിക്കും .... [You must be registered and logged in to see this image.] [You must be registered and logged in to see this image.] ...പോയിക്കിടന്നുറങ്ങു മൊട്ടെ ..... [You must be registered and logged in to see this image.]
മന്സ്സൂര്‍ : ഒരു അധോലോക നായകനോട് ഇങ്ങിനെ ബഹുമാനവും പേടിയും ഇല്ലാതെ സംസാരിക്കരുത് . [You must be registered and logged in to see this image.] ...അത് സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ് .... [You must be registered and logged in to see this image.]
വിപി : [You must be registered and logged in to see this image.] ഞാന്‍ തങ്കപ്പന്‍ അല്ല ഹഗ്ഗപ്പനാ .......... [You must be registered and logged in to see this image.]
മന്സ്സൂര്‍ : തങ്കപ്പന്‍ എന്നല്ല ഞാന്‍ പറഞ്ഞത് സങ്കല്പം .. [You must be registered and logged in to see this image.] ..."എസ് . എ .എന്‍ .കല്പം " [You must be registered and logged in to see this image.]
വിപി : പാതി രാത്രിയില്‍ ഫോണ്‍ വിളിച്ചു സ്പെല്ലിങ്ങ് പഠിപ്പിക്കാന്‍ ഞാന്‍ എന്നാ സ്പെല്ലിങ്ങ് തെറ്റുകള്‍ വരുത്തുന്ന ഡല്‍ഹിക്കാരനാണോ .
[You must be registered and logged in to see this image.] ......ഒന്ന് പോടെ ..... [You must be registered and logged in to see this image.]
മന്‍സൂര്‍ : മിസ്ടര്‍ ഉറുമീസ് തങ്കപ്പാ ....ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം ...... [You must be registered and logged in to see this image.]
വിപി : ശര്‍ധിച്ച് കേള്‍ക്കാന്‍ ഞാന്‍ അല്പം ഓവര്‍ ആണെന്ന് മനസ്സിലായോ ? [You must be registered and logged in to see this image.] ഗൊച്ചു ഗള്ളന്‍ .......... [You must be registered and logged in to see this image.]

മന്‍സൂര്‍ : ഹോ ! [You must be registered and logged in to see this image.] ശര്ധിച്ച്‌ അല്ല ...ശ്രദ്ധിച്ച്...."എസ് . ആര്‍ .ധിച്ചു ".... [You must be registered and logged in to see this image.]
വിപി : ഇങ്ങേരു ഈശ്വര വിലാസം പ്രോടക്റ്റ്‌ ആണെന്ന് തോന്നുന്നു.. [You must be registered and logged in to see this image.] ....ഭാഷാ പഠനം ..... [You must be registered and logged in to see this image.]
: അതെ , മൊട്ട മാഷെ ....നിങ്ങള്‍ പറഞ്ഞോ ....ഞാന്‍ ദേ രിസീവരുമായി ഒന്ന് ഒന്നിന് പോയി വരാമേ ....... [You must be registered and logged in to see this image.]
വിപി ആടിയാടി മുറിയ്ക്ക് പുറത്തേക്കു ... [You must be registered and logged in to see this image.] ....പ്രകൃതിയുടെ ഒന്നാം വിളി പൂര്തീകരിക്കുന്ന സമയത്ത് വീണ്ടും കിര്‍ണീം ....കിര്‍ണീം ...... [You must be registered and logged in to see this image.]
വിപി : ഹല്ലോ ....മൊട്ട റാവൂ സ്പീകിംഗ് .... [You must be registered and logged in to see this image.]
മന്‍സൂര്‍ : ഇത് ഞാന്‍ പറയേണ്ട ഡായ ലോഗ് ആണ് .. [You must be registered and logged in to see this image.] [You must be registered and logged in to see this image.] .....ടയലോഗ് തെറ്റിക്കാന്‍ പാടില്ല ..... [You must be registered and logged in to see this image.]
വിപി : ശ് ശ് ശ് ശ് ശ് ശ്ശ് ശ് ശ് ശ് ശ് .................... [You must be registered and logged in to see this image.]
മന്സ്സൂര്‍ : (ഫോണിലൂടെ എന്തോ അസുഖകരമായ ശബ്ദങ്ങള്‍ കേട്ട് ഞെട്ടുന്നു .. [You must be registered and logged in to see this image.] ....അടുത്ത് നില്‍ക്കുന്ന രതീഷിനോട്‌ ........ അവര്‍ ഫോണ്‍ ടാപ്പ്‌ ചെയ്യുന്നു എന്ന് തോന്നുന്നു ... [You must be registered and logged in to see this image.] .എന്തോ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്

രതീഷ്‌ : എങ്കില്‍ വേഗം ആ യന്ത്രം ഓഫ്‌ ചെയ്യാന്‍ പറയൂ ......... [You must be registered and logged in to see this image.] [You must be registered and logged in to see this image.]
മന്സ്സൂര്‍ : നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം ഓഫ്‌ ചെയ്യണം .. [You must be registered and logged in to see this image.] ....ഞങ്ങള്‍ക്കത് ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും ...... [You must be registered and logged in to see this image.] .
വിപി : ആവശ്യ നേരത്ത് ആ യന്ത്രം ഓണ്‍ ചെയ്തില്ലെങ്കില്‍ എനിക്ക് അതിലും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും. [You must be registered and logged in to see this image.] ...ഒന്ന് പോടെ .. [You must be registered and logged in to see this image.] ..അവന്റെ ഒരു ഉപദേശം .......യന്ത്രം ഓഫ്‌ ചെയ്യണം അത്രേ [You must be registered and logged in to see this image.]

[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:59 am

vipinraj wrote:
.ഉണ്നിചായന്‍ : (ചാടി എഴുന്നേറ്റു കണ്ണടച്ച് കൈകള്‍ കൂപ്പി ) അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും ...ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകം "ഇരന്നു വാങ്ങിയ പിണ്ഡം "

മന്‍സൂര്‍ : മന്‍സൂര്‍ റാവൂ സ്പീകിംഗ് .........
വിപി : ഛെ !! ഇത് പറഞ്ഞതല്ലേ മാഷെ ....
മന്‍സൂര്‍ : എങ്കില്‍ "മൊട്ട റാവൂ സ്പീകിംഗ് "

വിപി : ഛെ ! അതും പറഞ്ഞതാ .. ...ഇത് ചില "കുട്ട" പുരാണങ്ങള്‍ പോലെയാ പറഞ്ഞത് തന്നെ പിന്നെയും തന്നെയും പറഞ്ഞോണ്ടിരിക്കും .... :teasing: ...പോയിക്കിടന്നുറങ്ങു മൊട്ടെ .....

മന്സ്സൂര്‍ : തങ്കപ്പന്‍ എന്നല്ല ഞാന്‍ പറഞ്ഞത് സങ്കല്പം .. ..."എസ് . എ .എന്‍ .കല്പം "
വിപി : പാതി രാത്രിയില്‍ ഫോണ്‍ വിളിച്ചു സ്പെല്ലിങ്ങ് പഠിപ്പിക്കാന്‍ ഞാന്‍ എന്നാ സ്പെല്ലിങ്ങ് തെറ്റുകള്‍ വരുത്തുന്ന ഡല്‍ഹിക്കാരനാണോ . ......ഒന്ന് പോടെ .....

രതീഷ്‌ : എങ്കില്‍ വേഗം ആ യന്ത്രം ഓഫ്‌ ചെയ്യാന്‍ പറയൂ .........
മന്സ്സൂര്‍ : നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം ഓഫ്‌ ചെയ്യണം .. ....ഞങ്ങള്‍ക്കത് ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും ...... .
വിപി : ആവശ്യ നേരത്ത് ആ യന്ത്രം ഓണ്‍ ചെയ്തില്ലെങ്കില്‍ എനിക്ക് അതിലും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും. :teasing: ...ഒന്ന് പോടെ .. ..അവന്റെ ഒരു ഉപദേശം .......യന്ത്രം ഓഫ്‌ ചെയ്യണം അത്രേ
Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 11:59 am

Binu wrote:
Ammu wrote:
Manssor Rao Speaking-8

സീന്‍ -22

പാമ്പുകളായി സിമന്റ് തറയില്‍ അഭയം പ്രാപിച്ച മൂവര്‍ സംഘത്തെ കാത്തു വീണ്ടും ആ ഫോണ്‍ കാള്‍ വന്നു
കിര്‍ണീം....കിര്‍ണീം ....കിര്‍ണീം ..കിര്‍ണീം ............
.ഉണ്നിചായന്‍ : (ചാടി എഴുന്നേറ്റു കണ്ണടച്ച് കൈകള്‍ കൂപ്പി ) അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും ...ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകം "ഇരന്നു വാങ്ങിയ പിണ്ഡം " . ...(തിരികെ ചെരിയുന്നു . )......
സന്ദു : എടാ വിപി,,,, അംബി മോളെ വൈല്‍ഡ്‌ കാര്‍ഡ്‌ എന്ട്രി വഴി വീണ്ടും ഷോ യില്‍ അലറാന്‍ അവസരം കൊടുത്ത കാര്യം പറയാന്‍ ആരെങ്കിലും വിളിക്കുന്നതായിരിക്കും ... ഫോണ്‍ എടുത്തേ ...........
വിപി : മനുഷ്യനെ സമാധാനമായി ഉറങ്ങാനും സമ്മതിക്കില്ല ..... .....ഹലോ ....ഹലോ...
മന്‍സൂര്‍ : മന്‍സൂര്‍ റാവൂ സ്പീകിംഗ് .........
വിപി : ഛെ !! ഇത് പറഞ്ഞതല്ലേ മാഷെ ....
മന്‍സൂര്‍ : എങ്കില്‍ "മൊട്ട റാവൂ സ്പീകിംഗ് "
വിപി : ഛെ ! അതും പറഞ്ഞതാ .. ...ഇത് ചില "കുട്ട" പുരാണങ്ങള്‍ പോലെയാ പറഞ്ഞത് തന്നെ പിന്നെയും തന്നെയും പറഞ്ഞോണ്ടിരിക്കും .... ...പോയിക്കിടന്നുറങ്ങു മൊട്ടെ .....
മന്സ്സൂര്‍ : ഒരു അധോലോക നായകനോട് ഇങ്ങിനെ ബഹുമാനവും പേടിയും ഇല്ലാതെ സംസാരിക്കരുത് . ...അത് സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ് ....
വിപി : ഞാന്‍ തങ്കപ്പന്‍ അല്ല ഹഗ്ഗപ്പനാ ..........
മന്സ്സൂര്‍ : തങ്കപ്പന്‍ എന്നല്ല ഞാന്‍ പറഞ്ഞത് സങ്കല്പം .. ..."എസ് . എ .എന്‍ .കല്പം "
വിപി : പാതി രാത്രിയില്‍ ഫോണ്‍ വിളിച്ചു സ്പെല്ലിങ്ങ് പഠിപ്പിക്കാന്‍ ഞാന്‍ എന്നാ സ്പെല്ലിങ്ങ് തെറ്റുകള്‍ വരുത്തുന്ന ഡല്‍ഹിക്കാരനാണോ .
......ഒന്ന് പോടെ .....
മന്‍സൂര്‍ : മിസ്ടര്‍ ഉറുമീസ് തങ്കപ്പാ ....ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം ......
വിപി : ശര്‍ധിച്ച് കേള്‍ക്കാന്‍ ഞാന്‍ അല്പം ഓവര്‍ ആണെന്ന് മനസ്സിലായോ ? ഗൊച്ചു ഗള്ളന്‍ ..........

മന്‍സൂര്‍ : ഹോ ! ശര്ധിച്ച്‌ അല്ല ...ശ്രദ്ധിച്ച്...."എസ് . ആര്‍ .ധിച്ചു "....
വിപി : ഇങ്ങേരു ഈശ്വര വിലാസം പ്രോടക്റ്റ്‌ ആണെന്ന് തോന്നുന്നു.. ....ഭാഷാ പഠനം .....
: അതെ , മൊട്ട മാഷെ ....നിങ്ങള്‍ പറഞ്ഞോ ....ഞാന്‍ ദേ രിസീവരുമായി ഒന്ന് ഒന്നിന് പോയി വരാമേ .......
വിപി ആടിയാടി മുറിയ്ക്ക് പുറത്തേക്കു ... ....പ്രകൃതിയുടെ ഒന്നാം വിളി പൂര്തീകരിക്കുന്ന സമയത്ത് വീണ്ടും കിര്‍ണീം ....കിര്‍ണീം ......
വിപി : ഹല്ലോ ....മൊട്ട റാവൂ സ്പീകിംഗ് ....
മന്‍സൂര്‍ : ഇത് ഞാന്‍ പറയേണ്ട ഡായ ലോഗ് ആണ് .. .....ടയലോഗ് തെറ്റിക്കാന്‍ പാടില്ല .....
വിപി : ശ് ശ് ശ് ശ് ശ് ശ്ശ് ശ് ശ് ശ് ശ് ....................
മന്സ്സൂര്‍ : (ഫോണിലൂടെ എന്തോ അസുഖകരമായ ശബ്ദങ്ങള്‍ കേട്ട് ഞെട്ടുന്നു .. ....അടുത്ത് നില്‍ക്കുന്ന രതീഷിനോട്‌ ........ അവര്‍ ഫോണ്‍ ടാപ്പ്‌ ചെയ്യുന്നു എന്ന് തോന്നുന്നു ... .എന്തോ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്

രതീഷ്‌ : എങ്കില്‍ വേഗം ആ യന്ത്രം ഓഫ്‌ ചെയ്യാന്‍ പറയൂ .........
മന്സ്സൂര്‍ : നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം ഓഫ്‌ ചെയ്യണം .. ....ഞങ്ങള്‍ക്കത് ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും ...... .
വിപി : ആവശ്യ നേരത്ത് ആ യന്ത്രം ഓണ്‍ ചെയ്തില്ലെങ്കില്‍ എനിക്ക് അതിലും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും. ...ഒന്ന് പോടെ .. ..അവന്റെ ഒരു ഉപദേശം .......യന്ത്രം ഓഫ്‌ ചെയ്യണം അത്രേ

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:12 pm

ഹെന്റമ്മിണി പൊളിച്ചടുക്കിയല്ലോ... ഒരു ഫോറം മീറ്റ്‌ വെക്കുകയാണെങ്കില്‍ അമ്മിണിയുടെ വക ഒരു നാടകം ഉറപ്പായും നമ്മള്‍ക്ക് പ്ലാന്‍ ചെയ്യണം...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:14 pm

unnikmp wrote:
ഹെന്റമ്മിണി പൊളിച്ചടുക്കിയല്ലോ... ഒരു ഫോറം മീറ്റ്‌ വെക്കുകയാണെങ്കില്‍ അമ്മിണിയുടെ വക ഒരു നാടകം ഉറപ്പായും നമ്മള്‍ക്ക് പ്ലാന്‍ ചെയ്യണം...

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:15 pm

unnikmp wrote:
ഹെന്റമ്മിണി പൊളിച്ചടുക്കിയല്ലോ... ഒരു ഫോറം മീറ്റ്‌ വെക്കുകയാണെങ്കില്‍ അമ്മിണിയുടെ വക ഒരു നാടകം ഉറപ്പായും നമ്മള്‍ക്ക് പ്ലാന്‍ ചെയ്യണം...

the best...so far
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:16 pm

Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:18 pm

unnikmp wrote:
ഹെന്റമ്മിണി പൊളിച്ചടുക്കിയല്ലോ... ഒരു ഫോറം മീറ്റ്‌ വെക്കുകയാണെങ്കില്‍ അമ്മിണിയുടെ വക ഒരു നാടകം ഉറപ്പായും നമ്മള്‍ക്ക് പ്ലാന്‍ ചെയ്യണം...
പുരാണം ആയിക്കോട്ടെ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:19 pm

sweetword wrote:
unnikmp wrote:
ഹെന്റമ്മിണി പൊളിച്ചടുക്കിയല്ലോ... ഒരു ഫോറം മീറ്റ്‌ വെക്കുകയാണെങ്കില്‍ അമ്മിണിയുടെ വക ഒരു നാടകം ഉറപ്പായും നമ്മള്‍ക്ക് പ്ലാന്‍ ചെയ്യണം...
പുരാണം ആയിക്കോട്ടെ

puranam aakumpol ramayanamo mahabharathamo
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:21 pm

ammu chechi ye kanunillallo

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   Tue Mar 05, 2013 12:21 pm

sweetword wrote:
unnikmp wrote:
ഹെന്റമ്മിണി പൊളിച്ചടുക്കിയല്ലോ... ഒരു ഫോറം മീറ്റ്‌ വെക്കുകയാണെങ്കില്‍ അമ്മിണിയുടെ വക ഒരു നാടകം ഉറപ്പായും നമ്മള്‍ക്ക് പ്ലാന്‍ ചെയ്യണം...
പുരാണം ആയിക്കോട്ടെ
ഏതു പുരാണമാ വേണ്ടത്???

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-3
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: