HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion...5

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Wed Feb 27, 2013 11:04 pm

Binu wrote:
sweetword wrote:
'A' certificate for Asif Ali-Aju Varghese starrer 'Kili Poyi'.

Athilara nadi ?

Raveendran undu ahayirikkum
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Wed Feb 27, 2013 11:16 pm

Binu wrote:
sweetword wrote:
'A' certificate for Asif Ali-Aju Varghese starrer 'Kili Poyi'.

Athilara nadi ?
Plot
Chacko and Hari are two young ad professionals who are fed up with their boss (Sandra Thomas) and her tantrums. They decides to take a break and head to Goa, where Chacko ends up meeting a beautiful foreigner (Sabreen Baker). The rest of the story revolves around their return from Goa, a mysterious bag and an extremely angry boss. Chacko & Hari is played by Asif Ali and Aju.
ഇതിന്റെ സംവിധായകന്‍ വിനയ് ഗോവിന്ദ് ട്രിവാന്‍ഡ്രം ലോഡ്ജ് സഹസംവിധായകന്‍ അല്ലാരുന്നോ ...മുല്ലപൂമ്പടി എറ്റോ ആവോ
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Wed Feb 27, 2013 11:17 pm

Binu wrote:
Binu wrote:
sweetword wrote:
'A' certificate for Asif Ali-Aju Varghese starrer 'Kili Poyi'.

Athilara nadi ?

Raveendran undu ahayirikkum
സാധ്യതയില്ല...മകനും ഉണ്ട് കൂടെ അഭിനയിക്കാന്‍
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 12:30 am

sweetword wrote:
Binu wrote:

Raveendran undu ahayirikkum
സാധ്യതയില്ല...മകനും ഉണ്ട് കൂടെ അഭിനയിക്കാന്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:18 am

അമിതാഭ്‌ ബച്ചന്‍ പ്രണയത്തില്‍....!!

ക്ഷോഭിക്കുന്ന യുവത്വമായും പ്രണയ നായകനായും എണ്‍പതുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ്‌ അമിതാഭ്‌ ബച്ചനെ താരരാജാവിലേക്ക്‌ ഉയര്‍ത്തിയത്‌. തനിക്ക്‌ അനുയോജ്യമായ വേഷത്തില്‍ വാര്‍ദ്ധക്യവും സംഭവബഹുലമാക്കിയിരിക്കുന്ന ബിഗ്‌ ബി വീണ്ടും പ്രണയിക്കാന്‍ ഒരുങ്ങുന്നു.
വിക്കി ഡോണര്‍ ഒരുക്കിയ ഷൂജിത്ത്‌ സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ അമിതാഭ്‌ കാമുകനായി പ്രത്യക്ഷപ്പെടാന്‍ പോകുന്നത്‌. വാര്‍ദ്ധക്യത്തിലേക്ക്‌ കാലൂന്നുന്നവരുടെ പ്രണയകഥയാണ്‌ ഈ ചിത്രം പറയുന്നത്‌. ഇതിന്‌ മുമ്പ്‌ നിശബ്‌ദിലും ചീനി കുമിലും പ്രയത്തിനൊത്ത പ്രണയവേഷം കൈകാര്യം ചെയ്‌ത ബിഗ്‌ബി ഈ ചിത്രത്തിലും ഒരു തകര്‍പ്പന്‍ കാമുകനാകുമെന്നാണ്‌ പ്രതീക്ഷ.
ഇതിനു മുന്‍പ്‌ അമിതാഭിനെ പ്രധാന കഥാപാത്രമാക്കി ഷൂജിത്ത്‌ സംവിധാനം ചെയ്‌ത ' ഷൂബൈറ്റ്‌' എന്ന ചിത്രം അധികം വൈകാതെ തീയേറ്ററുകളിലെത്തുമെന്നാണറിവ്‌. ജോണ്‍ പെരേര എന്ന 60 കാരനായാണ്‌ അമിതാഭ്‌ ഷൂബൈറ്റില്‍ അഭിനയിച്ചിരിക്കുന്നത്‌.
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:20 am

Ammu wrote:

ഓരോ തലക്കെട്ടുകള്‍...വയസ്സാം കാലത്ത് ജയ ബച്ചനെ കൊണ്ട് ഇടിപ്പിക്കും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:21 am

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:40 am

ranjith wrote:
[You must be registered and logged in to see this image.]
ayye......mithun....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:41 am

RGV's ''nishabd'' ilum kaamukanaayirunnallo
Ammu wrote:
അമിതാഭ്‌ ബച്ചന്‍ പ്രണയത്തില്‍....!!

ക്ഷോഭിക്കുന്ന യുവത്വമായും പ്രണയ നായകനായും എണ്‍പതുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ്‌ അമിതാഭ്‌ ബച്ചനെ താരരാജാവിലേക്ക്‌ ഉയര്‍ത്തിയത്‌. തനിക്ക്‌ അനുയോജ്യമായ വേഷത്തില്‍ വാര്‍ദ്ധക്യവും സംഭവബഹുലമാക്കിയിരിക്കുന്ന ബിഗ്‌ ബി വീണ്ടും പ്രണയിക്കാന്‍ ഒരുങ്ങുന്നു.
വിക്കി ഡോണര്‍ ഒരുക്കിയ ഷൂജിത്ത്‌ സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ അമിതാഭ്‌ കാമുകനായി പ്രത്യക്ഷപ്പെടാന്‍ പോകുന്നത്‌. വാര്‍ദ്ധക്യത്തിലേക്ക്‌ കാലൂന്നുന്നവരുടെ പ്രണയകഥയാണ്‌ ഈ ചിത്രം പറയുന്നത്‌. ഇതിന്‌ മുമ്പ്‌ നിശബ്‌ദിലും ചീനി കുമിലും പ്രയത്തിനൊത്ത പ്രണയവേഷം കൈകാര്യം ചെയ്‌ത ബിഗ്‌ബി ഈ ചിത്രത്തിലും ഒരു തകര്‍പ്പന്‍ കാമുകനാകുമെന്നാണ്‌ പ്രതീക്ഷ.
ഇതിനു മുന്‍പ്‌ അമിതാഭിനെ പ്രധാന കഥാപാത്രമാക്കി ഷൂജിത്ത്‌ സംവിധാനം ചെയ്‌ത ' ഷൂബൈറ്റ്‌' എന്ന ചിത്രം അധികം വൈകാതെ തീയേറ്ററുകളിലെത്തുമെന്നാണറിവ്‌. ജോണ്‍ പെരേര എന്ന 60 കാരനായാണ്‌ അമിതാഭ്‌ ഷൂബൈറ്റില്‍ അഭിനയിച്ചിരിക്കുന്നത്‌.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:42 am

vipinraj wrote:

Nammude superukalkkum prrayamaayenkilum maram chutti premangalkku oru kuravumillallo...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:43 am

Neelu wrote:
ranjith wrote:
[You must be registered and logged in to see this image.]
ayye......mithun....

ആ നാണം കൊണ്ടാ മിഥുന്‍ ഇപ്പോള്‍ വരാത്തത് ....ഇനി നീലുവിന്റെ മുഖത്ത് എങ്ങിനെ നോക്ക്കും
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:44 am

Ammu wrote:
vipinraj wrote:
RGV's ''nishabd'' ilum kaamukanaayirunnallo

Nammude superukalkkum prrayamaayenkilum maram chutti premangalkku oru kuravumillallo...

aa christian brothersile oru paattu lalum lakshmi rayim....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:45 am

Ammu wrote:
Neelu wrote:

ayye......mithun....

ആ നാണം കൊണ്ടാ മിഥുന്‍ ഇപ്പോള്‍ വരാത്തത് ....ഇനി നീലുവിന്റെ മുഖത്ത് എങ്ങിനെ നോക്ക്കും

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:46 am

Ammu wrote:
Neelu wrote:

ayye......mithun....

ആ നാണം കൊണ്ടാ മിഥുന്‍ ഇപ്പോള്‍ വരാത്തത് ....ഇനി നീലുവിന്റെ മുഖത്ത് എങ്ങിനെ നോക്ക്കും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:47 am

vipinraj wrote:
Ammu wrote:

Nammude superukalkkum prrayamaayenkilum maram chutti premangalkku oru kuravumillallo...

aa christian brothersile oru paattu lalum lakshmi rayim....

Lalinte mikka cinemayilum ithokke thanne alle?എവിടെയോ വായിച്ചത് ഓര്‍മ്മയുണ്ട് .....നമ്മുടെ നായകന്മാര്‍ക്ക് ഇത് വരെ കല്യാണ്‍ പ്രായം ആയില്ല ....മിക്ക സിനിമയിലും അവിവാഹിതനായ ചെറുപ്പക്കാരന്‍.......,,,,അല്ലെങ്കില്‍ മാക്സിമം ഒരു കുട്ടി ....ആ കുട്ടി നേര്സരി യില്‍ ആയിരിക്കും പഠിക്കുക
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:51 am

lalettante eeyadutha cinemakal kandittundo? :paru: .....avarkku prayamayennu karuthi cinemayile kadhapthrangalkkum 50 vayassavanam ennillallo.....

hindikkarkk south indian moviesinod ulla veruppum e karanam kondu thanne.....''dirty picture'' theme um ath thanne...nasruddin shah as hero
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:53 am

Neelu wrote:
Ammu wrote:

Lalinte mikka cinemayilum ithokke thanne alle?എവിടെയോ വായിച്ചത് ഓര്‍മ്മയുണ്ട് .....നമ്മുടെ നായകന്മാര്‍ക്ക് ഇത് വരെ കല്യാണ്‍ പ്രായം ആയില്ല ....മിക്ക സിനിമയിലും അവിവാഹിതനായ ചെറുപ്പക്കാരന്‍.......,,,,അല്ലെങ്കില്‍ മാക്സിമം ഒരു കുട്ടി ....ആ കുട്ടി നേര്സരി യില്‍ ആയിരിക്കും പഠിക്കുക
lalettante eeyadutha cinemakal kandittundo? :paru: .....avarkku prayamayennu karuthi cinemayile kadhapthrangalkkum 50 vayassavanam ennillallo.....

'cheruppakkaranaayi' e age ilum thilangunnath rajni annan thanne
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:54 am

പ്രായത്തിനു അനുസരിച്ചുള്ള കഥാപാത്രവും കഥയും കണ്ടെത്തുക .....അത് ഒരു നടനെ അല്ലെങ്കില്‍ നടിയെ സംബന്ധിച്ച് ആവശ്യം വേണ്ട ചിന്താഗതിയാണ് നീലു.....

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:57 am

Ammu wrote:
Neelu wrote:

lalettante eeyadutha cinemakal kandittundo? :paru: .....avarkku prayamayennu karuthi cinemayile kadhapthrangalkkum 50 vayassavanam ennillallo.....

പ്രായത്തിനു അനുസരിച്ചുള്ള കഥാപാത്രവും കഥയും കണ്ടെത്തുക .....അത് ഒരു നടനെ അല്ലെങ്കില്‍ നടിയെ സംബന്ധിച്ച് ആവശ്യം വേണ്ട ചിന്താഗതിയാണ് നീലു.....
lalettano mammookkayo oru cinemayile muzhu neela kadhapathram oru romantic hero aayi abhinayikkunnundenkil njan ammu paranjathinodu yojikkam...anganeyulla oru recent movie parayoo... allathe oru pattu scene karanam avar aa movie vendannu vekkenda aavasyam enthu.....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 9:59 am

Neelu wrote:
Ammu wrote:

പ്രായത്തിനു അനുസരിച്ചുള്ള കഥാപാത്രവും കഥയും കണ്ടെത്തുക .....അത് ഒരു നടനെ അല്ലെങ്കില്‍ നടിയെ സംബന്ധിച്ച് ആവശ്യം വേണ്ട ചിന്താഗതിയാണ് നീലു.....
lalettano mammookkayo oru cinemayile muzhu neela kadhapathram oru romantic hero aayi abhinayikkunnundenkil njan ammu paranjathinodu yojikkam...anganeyulla oru recent movie parayoo... allathe oru pattu scene karanam avar aa movie vendannu vekkenda aavasyam enthu.....

അവരുടെ സിനിമയില്‍ ഇത്തരം ഇഴുകി ചേര്‍ന്നുള്ള ഗാന രംഗങ്ങള്‍ എന്തിനു തിരുകിചെര്‍ക്കണം .......എനികതിനോടും യോജിപ്പില്ല ... ..കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ പാട്ട് രംഗങ്ങള്‍ ....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 10:00 am

Lalettante best Jodi aayi enikku thonnunnathu Lakshmi Gopalaswami anennu thonnnunnu..pinne Thanmatra yile Meera Vasudev….

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...5   Thu Feb 28, 2013 10:01 am

Ammu wrote:
Neelu wrote:

lalettano mammookkayo oru cinemayile muzhu neela kadhapathram oru romantic hero aayi abhinayikkunnundenkil njan ammu paranjathinodu yojikkam...anganeyulla oru recent movie parayoo... allathe oru pattu scene karanam avar aa movie vendannu vekkenda aavasyam enthu.....

അവരുടെ സിനിമയില്‍ ഇത്തരം ഇഴുകി ചേര്‍ന്നുള്ള ഗാന രംഗങ്ങള്‍ എന്തിനു തിരുകിചെര്‍ക്കണം .......എനികതിനോടും യോജിപ്പില്ല ... ..കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ പാട്ട് രംഗങ്ങള്‍ ....
appo pinne engane puthiya pattukal undakum....
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...5   

Back to top Go down
 
FILM News, Discussion...5
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: