HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:21 pm

Greeeeeshma wrote:

ammu chechi ye kanunillallo

eppol varum chechi
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:23 pm

parutty wrote:
sweetword wrote:
unnikmp wrote:
ഹെന്റമ്മിണി പൊളിച്ചടുക്കിയല്ലോ... ഒരു ഫോറം മീറ്റ്‌ വെക്കുകയാണെങ്കില്‍ അമ്മിണിയുടെ വക ഒരു നാടകം ഉറപ്പായും നമ്മള്‍ക്ക് പ്ലാന്‍ ചെയ്യണം...
പുരാണം ആയിക്കോട്ടെ

puranam aakumpol ramayanamo mahabharathamo
രാമായണവും മഹാഭാരതവും ഇതിഹാസങ്ങള്‍ ആണ് പുരാണങ്ങള്‍ അല്ല....സ്കൂളില്‍ വന്നു പട്ടം പറത്തുന്ന സമയം ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍...
Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:23 pm

unnikmp wrote:
sweetword wrote:

പുരാണം ആയിക്കോട്ടെ
ഏതു പുരാണമാ വേണ്ടത്???
വിശ്വാമിത്രന്‍ മേടിട്ടെഷന് ഇരുന്നപ്പോ വീഡിയോ കന്ഫെരന്സിലൂടെ അത് പൊളിച്ച രംഗം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:24 pm

unnikmp wrote:
parutty wrote:

puranam aakumpol ramayanamo mahabharathamo
രാമായണവും മഹാഭാരതവും ഇതിഹാസങ്ങള്‍ ആണ് പുരാണങ്ങള്‍ അല്ല....സ്കൂളില്‍ വന്നു പട്ടം പറത്തുന്ന സമയം ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍...
sathyamayittu eniku ariyillayirunu unniyetta. enni ariyame
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:25 pm

sweetword wrote:
unnikmp wrote:

[You must be registered and logged in to see this image.] ഏതു പുരാണമാ വേണ്ടത്???
വിശ്വാമിത്രന്‍ മേടിട്ടെഷന് ഇരുന്നപ്പോ വീഡിയോ കന്ഫെരന്സിലൂടെ അത് പൊളിച്ച രംഗം [You must be registered and logged in to see this image.]

Kanne thurakkan swaami paadi silukku vannatho....

Itho punaaram...che...Puraanam??[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:26 pm

Binu wrote:
sweetword wrote:

വിശ്വാമിത്രന്‍ മേടിട്ടെഷന് ഇരുന്നപ്പോ വീഡിയോ കന്ഫെരന്സിലൂടെ അത് പൊളിച്ച രംഗം [You must be registered and logged in to see this image.]

Kanne thurakkan swaami paadi silukku vannatho....

Itho punaaram...che...Puraanam??[You must be registered and logged in to see this image.]

Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:27 pm

Binu wrote:
sweetword wrote:

വിശ്വാമിത്രന്‍ മേടിട്ടെഷന് ഇരുന്നപ്പോ വീഡിയോ കന്ഫെരന്സിലൂടെ അത് പൊളിച്ച രംഗം

Kanne thurakkan swaami paadi silukku vannatho....

Itho punaaram...che...Puraanam??
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:35 pm

vipinraj wrote:
.ഉണ്നിചായന്‍ : (ചാടി എഴുന്നേറ്റു കണ്ണടച്ച് കൈകള്‍ കൂപ്പി ) അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും ...ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകം "ഇരന്നു വാങ്ങിയ പിണ്ഡം "

മന്‍സൂര്‍ : മന്‍സൂര്‍ റാവൂ സ്പീകിംഗ് .........
വിപി : ഛെ !! ഇത് പറഞ്ഞതല്ലേ മാഷെ ....
മന്‍സൂര്‍ : എങ്കില്‍ "മൊട്ട റാവൂ സ്പീകിംഗ് "

വിപി : ഛെ ! അതും പറഞ്ഞതാ .. ...ഇത് ചില "കുട്ട" പുരാണങ്ങള്‍ പോലെയാ പറഞ്ഞത് തന്നെ പിന്നെയും തന്നെയും പറഞ്ഞോണ്ടിരിക്കും .... :teasing: ...പോയിക്കിടന്നുറങ്ങു മൊട്ടെ .....

മന്സ്സൂര്‍ : തങ്കപ്പന്‍ എന്നല്ല ഞാന്‍ പറഞ്ഞത് സങ്കല്പം .. ..."എസ് . എ .എന്‍ .കല്പം "
വിപി : പാതി രാത്രിയില്‍ ഫോണ്‍ വിളിച്ചു സ്പെല്ലിങ്ങ് പഠിപ്പിക്കാന്‍ ഞാന്‍ എന്നാ സ്പെല്ലിങ്ങ് തെറ്റുകള്‍ വരുത്തുന്ന ഡല്‍ഹിക്കാരനാണോ . ......ഒന്ന് പോടെ .....

രതീഷ്‌ : എങ്കില്‍ വേഗം ആ യന്ത്രം ഓഫ്‌ ചെയ്യാന്‍ പറയൂ .........
മന്സ്സൂര്‍ : നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം ഓഫ്‌ ചെയ്യണം .. ....ഞങ്ങള്‍ക്കത് ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും ...... .
വിപി : ആവശ്യ നേരത്ത് ആ യന്ത്രം ഓണ്‍ ചെയ്തില്ലെങ്കില്‍ എനിക്ക് അതിലും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും. :teasing: ...ഒന്ന് പോടെ .. ..അവന്റെ ഒരു ഉപദേശം .......യന്ത്രം ഓഫ്‌ ചെയ്യണം അത്രേ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:39 pm

unnikmp wrote:
parutty wrote:

puranam aakumpol ramayanamo mahabharathamo
രാമായണവും മഹാഭാരതവും ഇതിഹാസങ്ങള്‍ ആണ് പുരാണങ്ങള്‍ അല്ല....സ്കൂളില്‍ വന്നു പട്ടം പറത്തുന്ന സമയം ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍...
appo eetha puranam?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:40 pm

Neelu wrote:
unnikmp wrote:

രാമായണവും മഹാഭാരതവും ഇതിഹാസങ്ങള്‍ ആണ് പുരാണങ്ങള്‍ അല്ല....സ്കൂളില്‍ വന്നു പട്ടം പറത്തുന്ന സമയം ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍...
appo eetha puranam?

appol chechikum ariyilla alle. eniku koottayi
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:42 pm

Neelu wrote:
unnikmp wrote:

രാമായണവും മഹാഭാരതവും ഇതിഹാസങ്ങള്‍ ആണ് പുരാണങ്ങള്‍ അല്ല....സ്കൂളില്‍ വന്നു പട്ടം പറത്തുന്ന സമയം ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍...
appo eetha puranam?

agnipurnam . bhagavatha puranam garuda puranam ennu thudangi 18 main purnagal undu ithu koodathe upapurangal vereyum undu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:43 pm

parutty wrote:
Neelu wrote:

appo eetha puranam?

appol chechikum ariyilla alle. eniku koottayi
alla...ramayanom mahabharathvum ithihasamanennu enikkariyam....pakshe puranam ennu kelkkumbo ee kadhakal thanneyalle namukku orma varika....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:44 pm

balamuralee wrote:
Neelu wrote:

appo eetha puranam?

agnipurnam . bhagavatha puranam garuda puranam ennu thudangi 18 main purnagal undu ithu koodathe upapurangal vereyum undu
balu.....ithileyokke kadhakal eetha?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:45 pm

barlee
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:45 pm

Neelu wrote:
parutty wrote:

appol chechikum ariyilla alle. eniku koottayi
alla...ramayanom mahabharathvum ithihasamanennu enikkariyam....pakshe puranam ennu kelkkumbo ee kadhakal thanneyalle namukku orma varika....

atha chechi njan agane chothichathu
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:53 pm

Neelu wrote:
balamuralee wrote:

agnipurnam . bhagavatha puranam garuda puranam ennu thudangi 18 main purnagal undu ithu koodathe upapurangal vereyum undu
balu.....ithileyokke kadhakal eetha?

see purana thread
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 12:58 pm

balamuralee wrote:
Neelu wrote:

balu.....ithileyokke kadhakal eetha?

see purana thread
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 1:11 pm

Binu wrote:
sweetword wrote:

വിശ്വാമിത്രന്‍ മേടിട്ടെഷന് ഇരുന്നപ്പോ വീഡിയോ കന്ഫെരന്സിലൂടെ അത് പൊളിച്ച രംഗം [You must be registered and logged in to see this image.]

Kanne thurakkan swaami paadi silukku vannatho....

Itho punaaram...che...Puraanam??[You must be registered and logged in to see this image.]

Oru cinimayil ...mimics action 500 aano ee scene eeyide kandirunnu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 1:15 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:15 pm

Kadinjool Akraantham -1

സംഗീത ട്രാവെല്‍സ് എന്ന സംസ്ഥാനാന്ത്ര്‍ ബസ് സര്‍വീസ് നടത്തുന്ന ഒരു സ്ഥാപനത്തിലെ മാനേജര്‍ ആണ് ബിനാകരന്‍ എന്ന് വിളിയ്ക്കപ്പെടുന്ന ബിനു ... ....ഒഴിവു സമയങ്ങളില്‍ പാട്ട് കേള്‍ക്കുകയും അവലോകനങ്ങള്‍ എഴുതുകയും ആണ് പ്രധാന ഹോബി . ..ബിനുവിനു തൊട്ടടുത്ത വീട്ടിലെ വിളക്കും ഏന്തി നില്‍ക്കുന്ന ശ്രേയ യോട് മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു ഇത് പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു .. ..യേത് ....അത് തന്നെ .. ..നമ്മടെ ഭായ് വാഴ്ത്തിപ്പാടുന്ന പ്രണയം ....ഹത് തന്നെ .. ...ശ്രേയ ആരും കാണാതെ നല്‍കുന്ന പ്രണയ കുറിപ്പുകള്‍ ബിനു വായിച്ചു തെറ്റുകള്‍ തിരുത്തി അവലോകനം നടത്തി ട്യൂണ്‍ ചെയ്തു "മധുരം മലയാളത്തില്‍ " പോസ്റ്റ്‌ ചെയ്യുക പതിവായിരുന്നു .വിധി വൈപര്യതാല്‍ ശ്രേയയെ മറ്റൊരു കോന്തന്‍ കെട്ടി വലിച്ചോണ്ട് പോയി.... ...ആകെ തകര്‍ന്ന ബിനാകരന്‍.....,,,,ദുഖഗാനങ്ങളും പാടി ലിറിക്സ് കടാപ്പുറത്ത്‌ അലയുവാന്‍ തുടങ്ങി .... ..ഈ ദുഃഖം കണ്ടു സഹിക്കാനാവാതെ ബസ് മുതലാളി സുന്ദര പണിക്കര്‍ ....ബിനുവിനു ഒരു കല്യാണ ആലോചന കൊണ്ട് വരുന്നു .... .....പെണ്ണ് സുമുഖി , സുശീല , സുന്ദരി .ഒരു ചെറിയ കുഴപ്പം മാത്രം.....ഭക്ഷണ സാധനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തുടങ്ങും ആക്രാന്തം.. .......അങ്ങിനെ ബിനാകാരനും നീലു കുമാരിയും തമ്മിലുള്ള വിവാഹം ആര്‍ഭാടമായി നടന്നു .. ....

സീന്‍ -10

വിവാഹദിനം വൈകുന്നേരം .....

ബിനാകരന്റെ കൂട്ടുകാരും അമ്മ മിന്നമ്മാള് അമ്മയും ആകുല ചിത്തരായി താടിക്ക് കൈയും കൊടുത്തു നില്‍ക്കുന്നു ..........
നീലു : അവിടെ ഇരിയ്ക്കുന്ന പെട്ടികള്‍ ആക്രാന്തത്തോടെ മറിച്ചിട്ട് തിരയുന്നു .........
ബിനു : എന്താ സംഭവം ? എന്താണ് തിരയുന്നത് .....
നീലു : ഞാന്‍ കൊണ്ടുവന്ന എട്ടു പെട്ടികളില്‍ ഒരെണ്ണം കാണുന്നില്ല ... ......ആരാണ് എടുത്തത്‌ ....സത്യം പറയൂ ...
ബിനു : എട്ടു പെട്ടികള്‍ ആര് തട്ടിയെടുക്കാന്‍ ആണ് നീലു ... ...നാളെ നേരം വെളുക്കട്ടെ ...നമുക്ക് അന്വേഷിക്കാം ......
നീലു : അതന്വേഷിക്കാന്‍ നാളെ നേരം വെളുക്കുന്നതെന്തിനാ . ..ഇപ്പോളത്തെ വെളുത്ത നേരത്തില്‍ അന്വേഷിച്ചാല്‍ പോരെ ?
ബിനൂ : (പതഞ്ഞു പൊങ്ങിയ ദേഷ്യം അമര്‍ത്തി തുടച്ചു കൊണ്ട് ) എങ്കില്‍ അന്വേഷിക്കാം ....നിന്റെ വീട്ടില്‍ പെട്ടി തിരഞ്ഞു പോയ മന്‍സ്സൂട്ടി വരട്ടെ ......
മന്‍സൂര്‍ : മതില് ചാടി വരുന്ന്നു .. .കൈയില്‍ പെട്ടിയും ഉണ്ട് . പെട്ടി കിട്ടി ....പെട്ടി കിട്ടി ....
നീലു : പെട്ടി കിട്ടിയോ .... ..ഹോ ! ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചു . ...നേര്‍ച്ചയും നേര്‍ന്നു ....
ബിനു : (അന്താളിച്ചു ) ങ്ഹെ ...എന്ത് നേര്‍ച്ചയാ നേര്‍ന്നത് .......?
നീലു : നാളെ രവി രേസ്റൊരന്റില്‍ പോയി നാല് തന്തൂരി ചിക്കന്‍ ഒറ്റയ്ക്ക് കഴിചെക്കാമെ എന്റെ ആക്രാന്ത ഭഗവതീ എന്ന് ...
ബിനു : ഹിതിലും ഭേദം നീ എന്നെ അങ്ങ് ഒറ്റയ്ക്ക് കൊല്ലുക ആയിരുന്നു എന്റെ പണിക്കര്‍ സുന്ദരാ (പ്രാകുന്നു )
നീലു : നാളെ തന്നെ രവി രേസ്റൊരന്റില്‍ പോയി നേര്ച്ച നിറവേറ്റണം...അല്ലെങ്കില്‍ കണ്ടക ശനി ഉണ്ടാകും.....
ബിനു : ഇതില്‍ കൂടുതല്‍ എന്തോന്ന് കണ്ടക ശനി .. .(ആത്മഗതം ) ....അതൊക്കെ പോട്ടെ ..ഈ വിവാദ പെട്ടിയില്‍ എന്താണ് നീലു .......
നീലു പെട്ടി തുറക്കുന്നു ... ...ഏവരും ആകാംഷയോടെ എത്തി നോക്കുന്നു ..... ....പെട്ടന്ന് അതിനുള്ളില്‍ നിന്നും എന്തോ പുറത്തേക്കെടുക്കുന്നു.....
നീലു : മൂന്നു വയസ്സായപ്പോള്‍ എനിക്ക് പെട്ടന്ന് രണ്ടു പല്ല് വന്നു .. ...അതിനു മുന്‍പ് തന്നെ കോഴിക്കാലുകള്‍ കടിച്ചു പറിയ്ക്കുവാന്‍ ഞാന്‍ ആക്രാന്തത്തോടെ കരയുമായിരുന്നു . ..പല്ല് വന്ന അന്ന് അച്ഛന്‍ എനിക്ക് രണ്ടു കോഴിക്കാല്‍ ഫ്രൈ വാങ്ങി തന്നു .......അതിന്റെ എല്ലാണ് ഇത് ......
കാറ്റ് : (യെവന്റെ കാര്യം ഗോവിന്ദ എന്ന മട്ടില്‍ സഹതാപത്തോടെ ബിനുവിനെ നോക്കുന്നു ...ബിനു ആകട്ടെ ഐ എസ എസ കണ്ട മിഥുന്റെ മാതിരി വെകിളി പിടിച്ചു നില്‍പ്പാണ് )
നീലു : (തുടരുന്നു ) ഇത് കണ്ടോ ... .. ഞാന്‍ ആദ്യമായി പൊരിച്ചു തിന്ന അയല്‍പക്കത്തെ കോഴിയുടെ പപ്പാണ് (തൂവല്‍ ) ഇത് ......
ബിനു : ദേഷ്യത്തോടെ ആ തൂവല്‍ അടങ്ങിയ സഞ്ചി വാങ്ങി എല്ലാവരെയും കാട്ടിക്കൊണ്ട് . ....പലരും നിസ്സാരമെന്നു കരുതുന്ന പലതും എന്റെ നീലുവിനു ജീവിതത്തില്‍ വിലപ്പെട്ടതാണ്‌ ... .......കോഴിയുമായി അഭേദ്യ മായ അടുപ്പമാണ് നീലുവിനു .. :teasing: .....( ബൗന്‌സ് വിത്ത്‌ ബാക്ക് ...അകത്തേക്ക് പോകുന്നു )
കാറ്റ് : എന്നിട്ട് ആ അയല്‍പക്കക്കാര്‍ ഇപ്പോളും അവിടെ ഉണ്ടോ ചേച്ചി ?
മന്‍സൂര്‍ : ഇല്ല അവര്‍ അന്ന് തന്നെ വീട് കാലിയാക്കി പോയി ..... ;) .......ഇതല്ലേ ജന്മം ........
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:18 pm

Ammu wrote:

Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:20 pm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:26 pm

ബിനു : (അന്താളിച്ചു ) ങ്ഹെ ...എന്ത് നേര്‍ച്ചയാ നേര്‍ന്നത് .......?
നീലു : നാളെ രവി രേസ്റൊരന്റില്‍ പോയി നാല് തന്തൂരി ചിക്കന്‍ ഒറ്റയ്ക്ക് കഴിചെക്കാമെ എന്റെ ആക്രാന്ത ഭഗവതീ എന്ന് ...

ബിനു ആകട്ടെ ഐ എസ എസ കണ്ട മിഥുന്റെ മാതിരി വെകിളി പിടിച്ചു നില്‍പ്പാണ് )

കാറ്റ് : എന്നിട്ട് ആ അയല്‍പക്കക്കാര്‍ ഇപ്പോളും അവിടെ ഉണ്ടോ ചേച്ചി ?
മന്‍സൂര്‍ : ഇല്ല അവര്‍ അന്ന് തന്നെ വീട് കാലിയാക്കി പോയി ..... ;) .......ഇതല്ലേ ജന്മം ........
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:31 pm

vipinraj wrote:
ബിനു : (അന്താളിച്ചു [You must be registered and logged in to see this image.] ) ങ്ഹെ ...എന്ത് നേര്‍ച്ചയാ നേര്‍ന്നത് .......? [You must be registered and logged in to see this image.] [You must be registered and logged in to see this image.]
നീലു : നാളെ രവി രേസ്റൊരന്റില്‍ പോയി നാല് തന്തൂരി ചിക്കന്‍ ഒറ്റയ്ക്ക് കഴിചെക്കാമെ എന്റെ ആക്രാന്ത ഭഗവതീ എന്ന് ... [You must be registered and logged in to see this image.] [You must be registered and logged in to see this image.]
[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

ബിനു ആകട്ടെ ഐ എസ എസ കണ്ട മിഥുന്റെ മാതിരി വെകിളി പിടിച്ചു നില്‍പ്പാണ് [You must be registered and logged in to see this image.] ) [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

കാറ്റ് : എന്നിട്ട് ആ അയല്‍പക്കക്കാര്‍ ഇപ്പോളും അവിടെ ഉണ്ടോ ചേച്ചി ? [You must be registered and logged in to see this image.]
മന്‍സൂര്‍ : ഇല്ല അവര്‍ അന്ന് തന്നെ വീട് കാലിയാക്കി പോയി ..... [You must be registered and logged in to see this image.] .......ഇതല്ലേ ജന്മം [You must be registered and logged in to see this image.] ........ [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

ennem veruthe vittilla alle....[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:31 pm

Ammu wrote:
Kadinjool Akraantham -1

സംഗീത ട്രാവെല്‍സ് എന്ന സംസ്ഥാനാന്ത്ര്‍ ബസ് സര്‍വീസ് നടത്തുന്ന ഒരു സ്ഥാപനത്തിലെ മാനേജര്‍ ആണ് ബിനാകരന്‍ എന്ന് വിളിയ്ക്കപ്പെടുന്ന ബിനു ... ....ഒഴിവു സമയങ്ങളില്‍ പാട്ട് കേള്‍ക്കുകയും അവലോകനങ്ങള്‍ എഴുതുകയും ആണ് പ്രധാന ഹോബി . ..ബിനുവിനു തൊട്ടടുത്ത വീട്ടിലെ വിളക്കും ഏന്തി നില്‍ക്കുന്ന ശ്രേയ യോട് മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു ഇത് പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു .. ..യേത് ....അത് തന്നെ .. ..നമ്മടെ ഭായ് വാഴ്ത്തിപ്പാടുന്ന പ്രണയം ....ഹത് തന്നെ .. ...ശ്രേയ ആരും കാണാതെ നല്‍കുന്ന പ്രണയ കുറിപ്പുകള്‍ ബിനു വായിച്ചു തെറ്റുകള്‍ തിരുത്തി അവലോകനം നടത്തി ട്യൂണ്‍ ചെയ്തു "മധുരം മലയാളത്തില്‍ " പോസ്റ്റ്‌ ചെയ്യുക പതിവായിരുന്നു .വിധി വൈപര്യതാല്‍ ശ്രേയയെ മറ്റൊരു കോന്തന്‍ കെട്ടി വലിച്ചോണ്ട് പോയി.... ...ആകെ തകര്‍ന്ന ബിനാകരന്‍.....,,,,ദുഖഗാനങ്ങളും പാടി ലിറിക്സ് കടാപ്പുറത്ത്‌ അലയുവാന്‍ തുടങ്ങി .... ..ഈ ദുഃഖം കണ്ടു സഹിക്കാനാവാതെ ബസ് മുതലാളി സുന്ദര പണിക്കര്‍ ....ബിനുവിനു ഒരു കല്യാണ ആലോചന കൊണ്ട് വരുന്നു .... .....പെണ്ണ് സുമുഖി , സുശീല , സുന്ദരി .ഒരു ചെറിയ കുഴപ്പം മാത്രം.....ഭക്ഷണ സാധനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തുടങ്ങും ആക്രാന്തം.. .......അങ്ങിനെ ബിനാകാരനും നീലു കുമാരിയും തമ്മിലുള്ള വിവാഹം ആര്‍ഭാടമായി നടന്നു .. ....

സീന്‍ -10

വിവാഹദിനം വൈകുന്നേരം .....

ബിനാകരന്റെ കൂട്ടുകാരും അമ്മ മിന്നമ്മാള് അമ്മയും ആകുല ചിത്തരായി താടിക്ക് കൈയും കൊടുത്തു നില്‍ക്കുന്നു ..........
നീലു : അവിടെ ഇരിയ്ക്കുന്ന പെട്ടികള്‍ ആക്രാന്തത്തോടെ മറിച്ചിട്ട് തിരയുന്നു .........
ബിനു : എന്താ സംഭവം ? എന്താണ് തിരയുന്നത് .....
നീലു : ഞാന്‍ കൊണ്ടുവന്ന എട്ടു പെട്ടികളില്‍ ഒരെണ്ണം കാണുന്നില്ല ... ......ആരാണ് എടുത്തത്‌ ....സത്യം പറയൂ ...
ബിനു : എട്ടു പെട്ടികള്‍ ആര് തട്ടിയെടുക്കാന്‍ ആണ് നീലു ... ...നാളെ നേരം വെളുക്കട്ടെ ...നമുക്ക് അന്വേഷിക്കാം ......
നീലു : അതന്വേഷിക്കാന്‍ നാളെ നേരം വെളുക്കുന്നതെന്തിനാ . ..ഇപ്പോളത്തെ വെളുത്ത നേരത്തില്‍ അന്വേഷിച്ചാല്‍ പോരെ ?
ബിനൂ : (പതഞ്ഞു പൊങ്ങിയ ദേഷ്യം അമര്‍ത്തി തുടച്ചു കൊണ്ട് ) എങ്കില്‍ അന്വേഷിക്കാം ....നിന്റെ വീട്ടില്‍ പെട്ടി തിരഞ്ഞു പോയ മന്‍സ്സൂട്ടി വരട്ടെ ......
മന്‍സൂര്‍ : മതില് ചാടി വരുന്ന്നു .. .കൈയില്‍ പെട്ടിയും ഉണ്ട് . പെട്ടി കിട്ടി ....പെട്ടി കിട്ടി ....
നീലു : പെട്ടി കിട്ടിയോ .... ..ഹോ ! ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചു . ...നേര്‍ച്ചയും നേര്‍ന്നു ....
ബിനു : (അന്താളിച്ചു ) ങ്ഹെ ...എന്ത് നേര്‍ച്ചയാ നേര്‍ന്നത് .......?
നീലു : നാളെ രവി രേസ്റൊരന്റില്‍ പോയി നാല് തന്തൂരി ചിക്കന്‍ ഒറ്റയ്ക്ക് കഴിചെക്കാമെ എന്റെ ആക്രാന്ത ഭഗവതീ എന്ന് ...
ബിനു : ഹിതിലും ഭേദം നീ എന്നെ അങ്ങ് ഒറ്റയ്ക്ക് കൊല്ലുക ആയിരുന്നു എന്റെ പണിക്കര്‍ സുന്ദരാ (പ്രാകുന്നു )
നീലു : നാളെ തന്നെ രവി രേസ്റൊരന്റില്‍ പോയി നേര്ച്ച നിറവേറ്റണം...അല്ലെങ്കില്‍ കണ്ടക ശനി ഉണ്ടാകും.....
ബിനു : ഇതില്‍ കൂടുതല്‍ എന്തോന്ന് കണ്ടക ശനി .. .(ആത്മഗതം ) ....അതൊക്കെ പോട്ടെ ..ഈ വിവാദ പെട്ടിയില്‍ എന്താണ് നീലു .......
നീലു പെട്ടി തുറക്കുന്നു ... ...ഏവരും ആകാംഷയോടെ എത്തി നോക്കുന്നു ..... ....പെട്ടന്ന് അതിനുള്ളില്‍ നിന്നും എന്തോ പുറത്തേക്കെടുക്കുന്നു.....
നീലു : മൂന്നു വയസ്സായപ്പോള്‍ എനിക്ക് പെട്ടന്ന് രണ്ടു പല്ല് വന്നു .. ...അതിനു മുന്‍പ് തന്നെ കോഴിക്കാലുകള്‍ കടിച്ചു പറിയ്ക്കുവാന്‍ ഞാന്‍ ആക്രാന്തത്തോടെ കരയുമായിരുന്നു . ..പല്ല് വന്ന അന്ന് അച്ഛന്‍ എനിക്ക് രണ്ടു കോഴിക്കാല്‍ ഫ്രൈ വാങ്ങി തന്നു .......അതിന്റെ എല്ലാണ് ഇത് ......
കാറ്റ് : (യെവന്റെ കാര്യം ഗോവിന്ദ എന്ന മട്ടില്‍ സഹതാപത്തോടെ ബിനുവിനെ നോക്കുന്നു ...ബിനു ആകട്ടെ ഐ എസ എസ കണ്ട മിഥുന്റെ മാതിരി വെകിളി പിടിച്ചു നില്‍പ്പാണ് )
നീലു : (തുടരുന്നു ) ഇത് കണ്ടോ ... .. ഞാന്‍ ആദ്യമായി പൊരിച്ചു തിന്ന അയല്‍പക്കത്തെ കോഴിയുടെ പപ്പാണ് (തൂവല്‍ ) ഇത് ......
ബിനു : ദേഷ്യത്തോടെ ആ തൂവല്‍ അടങ്ങിയ സഞ്ചി വാങ്ങി എല്ലാവരെയും കാട്ടിക്കൊണ്ട് . ....പലരും നിസ്സാരമെന്നു കരുതുന്ന പലതും എന്റെ നീലുവിനു ജീവിതത്തില്‍ വിലപ്പെട്ടതാണ്‌ ... .......കോഴിയുമായി അഭേദ്യ മായ അടുപ്പമാണ് നീലുവിനു .. :teasing: .....( ബൗന്‌സ് വിത്ത്‌ ബാക്ക് ...അകത്തേക്ക് പോകുന്നു )
കാറ്റ് : എന്നിട്ട് ആ അയല്‍പക്കക്കാര്‍ ഇപ്പോളും അവിടെ ഉണ്ടോ ചേച്ചി ?
മന്‍സൂര്‍ : ഇല്ല അവര്‍ അന്ന് തന്നെ വീട് കാലിയാക്കി പോയി ..... ;) .......ഇതല്ലേ ജന്മം ........

Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: