HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 5:22 pm

Ammu wrote:
Kadinjool Aakraantham -3

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല
മിഥുന്‍ : തുള്ളിച്ചാടി ... ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ......
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ?
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... ....ആകെ ഒരു വിഷമം മനസ്സിന് .........
കാറ്റ് : ങേ !!!!! അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ?
മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ :teasing: )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ?
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ ....

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ......
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും (ലിറിക്സ് പോസ്റ്റുന്നു )
കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ....
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം...
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു .....
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. ...തുള്ളിച്ചാടുന്നു .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു .....
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ?
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ..
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. . ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. ...(ബോധം കെടുന്നു )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ .......
കോയ : ഉറങ്ങിയതല്ല ... ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ......
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും ....

ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമോ.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 5:29 pm

Michael Jacob wrote:

ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമോ.

ഇത് ചുമ്മാ എഴുതുന്നതല്ലേ.... ..സിനിമ ഒക്കെ എഴുത്ത് അറിയാവുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ മൈക്ക്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 5:30 pm

Michel Jacob Film pidikkan udesyam undo...?
Script okke Ammuz ezhuthikollum..
Advance kodutholu...
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 5:31 pm

Ammu wrote:
Michael Jacob wrote:

ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമോ.

ഇത് ചുമ്മാ എഴുതുന്നതല്ലേ.... ..സിനിമ ഒക്കെ എഴുത്ത് അറിയാവുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ മൈക്ക്

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 5:44 pm

ippazha vayichu theernne
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 5:50 pm

Ammu wrote:
Kadinjool Aakraantham -3

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല
മിഥുന്‍ : തുള്ളിച്ചാടി ... ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ......
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ?
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... ....ആകെ ഒരു വിഷമം മനസ്സിന് .........
കാറ്റ് : ങേ !!!!! അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ?
മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ :teasing: )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ?
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ ....

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ......
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും (ലിറിക്സ് പോസ്റ്റുന്നു )
കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ....
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം...
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു .....
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. ...തുള്ളിച്ചാടുന്നു .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു .....
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ?
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ..
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. . ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. ...(ബോധം കെടുന്നു )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ .......
കോയ : ഉറങ്ങിയതല്ല ... ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ......
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും ....

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 6:41 pm

Ammu wrote:
Michael Jacob wrote:

ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമോ.

ഇത് ചുമ്മാ എഴുതുന്നതല്ലേ.... ..സിനിമ ഒക്കെ എഴുത്ത് അറിയാവുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ മൈക്ക്

aa chodyam thallikalayenda ammu..

chilappol nale ,, screenil thelinjalo.....
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 6:44 pm

Ammu wrote:
Kadinjool Aakraantham -3

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല
മിഥുന്‍ : തുള്ളിച്ചാടി ... ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ......
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ?
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... ....ആകെ ഒരു വിഷമം മനസ്സിന് .........
കാറ്റ് : ങേ !!!!! അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ?
മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ :teasing: )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ?
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ ....

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ......
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും (ലിറിക്സ് പോസ്റ്റുന്നു )
കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ....
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം...
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു .....
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. ...തുള്ളിച്ചാടുന്നു .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു .....
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ?
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ..
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. . ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. ...(ബോധം കെടുന്നു )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ .......
കോയ : ഉറങ്ങിയതല്ല ... ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ......
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും ....

ammu.. mich nte ranga pravesham
Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 6:46 pm

Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 6:48 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 7:28 pm

sunder wrote:
Ammu wrote:

ഇത് ചുമ്മാ എഴുതുന്നതല്ലേ.... ..സിനിമ ഒക്കെ എഴുത്ത് അറിയാവുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ മൈക്ക്

aa chodyam thallikalayenda ammu..

chilappol nale ,, screenil thelinjalo.....

സ്ക്രിപ്റ്റ് -അമ്മു എന്ന പേര് വരുന്ന സിനിമ കാണാതിരിക്കാനല്ലേ ;)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 7:33 pm

Ammu wrote:
sunder wrote:

aa chodyam thallikalayenda ammu..

chilappol nale ,, screenil thelinjalo.....

സ്ക്രിപ്റ്റ് -അമ്മു എന്ന പേര് വരുന്ന സിനിമ കാണാതിരിക്കാനല്ലേ ;)

pinne allathe
Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 8:04 pm

parutty wrote:
Ammu wrote:

സ്ക്രിപ്റ്റ് -അമ്മു എന്ന പേര് വരുന്ന സിനിമ കാണാതിരിക്കാനല്ലേ ;)

pinne allathe
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 8:05 pm

sweetword wrote:
parutty wrote:

pinne allathe
red aakiyathu kandille yettan

ee chiri
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 8:08 pm

parutty wrote:
Ammu wrote:

സ്ക്രിപ്റ്റ് -അമ്മു എന്ന പേര് വരുന്ന സിനിമ കാണാതിരിക്കാനല്ലേ ;)

pinne allathe

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 8:09 pm

sunder wrote:
parutty wrote:

pinne allathe

athu shari

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Mar 07, 2013 7:34 am

Ammu wrote:
sunder wrote:

parutty wrote:
sunder wrote:

aa chodyam thallikalayenda ammu..

chilappol nale ,, screenil thelinjalo.....

pinne allathe

ethina thoppipokkiyathum kai random pokkiyathum

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Mar 07, 2013 9:04 am

parutty wrote:
Ammu wrote:

parutty wrote:

pinne allathe

ethina thoppipokkiyathum kai random pokkiyathum

കുട്ട്യേ
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Mar 07, 2013 9:09 am

parutty wrote:
Ammu wrote:

സ്ക്രിപ്റ്റ് -അമ്മു എന്ന പേര് വരുന്ന സിനിമ കാണാതിരിക്കാനല്ലേ ;)

pinne allathe
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Mar 07, 2013 9:20 am

vipinraj wrote:

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Mar 07, 2013 9:23 am

sunder wrote:

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Mar 07, 2013 9:25 am

sunder wrote:

നടക്കുന്നു......
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Mar 07, 2013 9:27 am

Ammu wrote:
sunder wrote:

നടക്കുന്നു......

Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: