HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:32 pm

Binu wrote:
vipinraj wrote:
ബിനു : (അന്താളിച്ചു [You must be registered and logged in to see this image.] ) ങ്ഹെ ...എന്ത് നേര്‍ച്ചയാ നേര്‍ന്നത് .......? [You must be registered and logged in to see this image.] [You must be registered and logged in to see this image.]
നീലു : നാളെ രവി രേസ്റൊരന്റില്‍ പോയി നാല് തന്തൂരി ചിക്കന്‍ ഒറ്റയ്ക്ക് കഴിചെക്കാമെ എന്റെ ആക്രാന്ത ഭഗവതീ എന്ന് ... [You must be registered and logged in to see this image.] [You must be registered and logged in to see this image.]
[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]


ബിനു ആകട്ടെ ഐ എസ എസ കണ്ട മിഥുന്റെ മാതിരി വെകിളി പിടിച്ചു നില്‍പ്പാണ് [You must be registered and logged in to see this image.] ) [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]


കാറ്റ് : എന്നിട്ട് ആ അയല്‍പക്കക്കാര്‍ ഇപ്പോളും അവിടെ ഉണ്ടോ ചേച്ചി ? [You must be registered and logged in to see this image.]
മന്‍സൂര്‍ : ഇല്ല അവര്‍ അന്ന് തന്നെ വീട് കാലിയാക്കി പോയി ..... [You must be registered and logged in to see this image.] .......ഇതല്ലേ ജന്മം [You must be registered and logged in to see this image.] ........ [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]



[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

ennem veruthe vittilla alle....[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:51 pm


super etha cinema..

Ammu wrote:
Kadinjool Akraantham -1


സംഗീത ട്രാവെല്‍സ് എന്ന സംസ്ഥാനാന്ത്ര്‍ ബസ് സര്‍വീസ് നടത്തുന്ന ഒരു സ്ഥാപനത്തിലെ മാനേജര്‍ ആണ് ബിനാകരന്‍ എന്ന് വിളിയ്ക്കപ്പെടുന്ന ബിനു ... ....ഒഴിവു സമയങ്ങളില്‍ പാട്ട് കേള്‍ക്കുകയും അവലോകനങ്ങള്‍ എഴുതുകയും ആണ് പ്രധാന ഹോബി . ..ബിനുവിനു തൊട്ടടുത്ത വീട്ടിലെ വിളക്കും ഏന്തി നില്‍ക്കുന്ന ശ്രേയ യോട് മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു ഇത് പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു .. ..യേത് ....അത് തന്നെ .. ..നമ്മടെ ഭായ് വാഴ്ത്തിപ്പാടുന്ന പ്രണയം ....ഹത് തന്നെ .. ...ശ്രേയ ആരും കാണാതെ നല്‍കുന്ന പ്രണയ കുറിപ്പുകള്‍ ബിനു വായിച്ചു തെറ്റുകള്‍ തിരുത്തി അവലോകനം നടത്തി ട്യൂണ്‍ ചെയ്തു "മധുരം മലയാളത്തില്‍ " പോസ്റ്റ്‌ ചെയ്യുക പതിവായിരുന്നു .വിധി വൈപര്യതാല്‍ ശ്രേയയെ മറ്റൊരു കോന്തന്‍ കെട്ടി വലിച്ചോണ്ട് പോയി.... ...ആകെ തകര്‍ന്ന ബിനാകരന്‍.....,,,,ദുഖഗാനങ്ങളും പാടി ലിറിക്സ് കടാപ്പുറത്ത്‌ അലയുവാന്‍ തുടങ്ങി .... ..ഈ ദുഃഖം കണ്ടു സഹിക്കാനാവാതെ ബസ് മുതലാളി സുന്ദര പണിക്കര്‍ ....ബിനുവിനു ഒരു കല്യാണ ആലോചന കൊണ്ട് വരുന്നു .... .....പെണ്ണ് സുമുഖി , സുശീല , സുന്ദരി .ഒരു ചെറിയ കുഴപ്പം മാത്രം.....ഭക്ഷണ സാധനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തുടങ്ങും ആക്രാന്തം.. .......അങ്ങിനെ ബിനാകാരനും നീലു കുമാരിയും തമ്മിലുള്ള വിവാഹം ആര്‍ഭാടമായി നടന്നു .. ....

സീന്‍ -10

വിവാഹദിനം വൈകുന്നേരം .....

ബിനാകരന്റെ കൂട്ടുകാരും അമ്മ മിന്നമ്മാള് അമ്മയും ആകുല ചിത്തരായി താടിക്ക് കൈയും കൊടുത്തു നില്‍ക്കുന്നു ..........
നീലു : അവിടെ ഇരിയ്ക്കുന്ന പെട്ടികള്‍ ആക്രാന്തത്തോടെ മറിച്ചിട്ട് തിരയുന്നു .........
ബിനു : എന്താ സംഭവം ? എന്താണ് തിരയുന്നത് .....
നീലു : ഞാന്‍ കൊണ്ടുവന്ന എട്ടു പെട്ടികളില്‍ ഒരെണ്ണം കാണുന്നില്ല ... ......ആരാണ് എടുത്തത്‌ ....സത്യം പറയൂ ...
ബിനു : എട്ടു പെട്ടികള്‍ ആര് തട്ടിയെടുക്കാന്‍ ആണ് നീലു ... ...നാളെ നേരം വെളുക്കട്ടെ ...നമുക്ക് അന്വേഷിക്കാം ......
നീലു : അതന്വേഷിക്കാന്‍ നാളെ നേരം വെളുക്കുന്നതെന്തിനാ . ..ഇപ്പോളത്തെ വെളുത്ത നേരത്തില്‍ അന്വേഷിച്ചാല്‍ പോരെ ?
ബിനൂ : (പതഞ്ഞു പൊങ്ങിയ ദേഷ്യം അമര്‍ത്തി തുടച്ചു കൊണ്ട് ) എങ്കില്‍ അന്വേഷിക്കാം ....നിന്റെ വീട്ടില്‍ പെട്ടി തിരഞ്ഞു പോയ മന്‍സ്സൂട്ടി വരട്ടെ ......
മന്‍സൂര്‍ : മതില് ചാടി വരുന്ന്നു .. .കൈയില്‍ പെട്ടിയും ഉണ്ട് . പെട്ടി കിട്ടി ....പെട്ടി കിട്ടി ....
നീലു : പെട്ടി കിട്ടിയോ .... ..ഹോ ! ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചു . ...നേര്‍ച്ചയും നേര്‍ന്നു ....
ബിനു : (അന്താളിച്ചു ) ങ്ഹെ ...എന്ത് നേര്‍ച്ചയാ നേര്‍ന്നത് .......?
നീലു : നാളെ രവി രേസ്റൊരന്റില്‍ പോയി നാല് തന്തൂരി ചിക്കന്‍ ഒറ്റയ്ക്ക് കഴിചെക്കാമെ എന്റെ ആക്രാന്ത ഭഗവതീ എന്ന് ...
ബിനു : ഹിതിലും ഭേദം നീ എന്നെ അങ്ങ് ഒറ്റയ്ക്ക് കൊല്ലുക ആയിരുന്നു എന്റെ പണിക്കര്‍ സുന്ദരാ (പ്രാകുന്നു )
നീലു : നാളെ തന്നെ രവി രേസ്റൊരന്റില്‍ പോയി നേര്ച്ച നിറവേറ്റണം...അല്ലെങ്കില്‍ കണ്ടക ശനി ഉണ്ടാകും.....
ബിനു : ഇതില്‍ കൂടുതല്‍ എന്തോന്ന് കണ്ടക ശനി .. .(ആത്മഗതം ) ....അതൊക്കെ പോട്ടെ ..ഈ വിവാദ പെട്ടിയില്‍ എന്താണ് നീലു .......
നീലു പെട്ടി തുറക്കുന്നു ... ...ഏവരും ആകാംഷയോടെ എത്തി നോക്കുന്നു ..... ....പെട്ടന്ന് അതിനുള്ളില്‍ നിന്നും എന്തോ പുറത്തേക്കെടുക്കുന്നു.....
നീലു : മൂന്നു വയസ്സായപ്പോള്‍ എനിക്ക് പെട്ടന്ന് രണ്ടു പല്ല് വന്നു .. ...അതിനു മുന്‍പ് തന്നെ കോഴിക്കാലുകള്‍ കടിച്ചു പറിയ്ക്കുവാന്‍ ഞാന്‍ ആക്രാന്തത്തോടെ കരയുമായിരുന്നു . ..പല്ല് വന്ന അന്ന് അച്ഛന്‍ എനിക്ക് രണ്ടു കോഴിക്കാല്‍ ഫ്രൈ വാങ്ങി തന്നു .......അതിന്റെ എല്ലാണ് ഇത് ......
കാറ്റ് : (യെവന്റെ കാര്യം ഗോവിന്ദ എന്ന മട്ടില്‍ സഹതാപത്തോടെ ബിനുവിനെ നോക്കുന്നു ...ബിനു ആകട്ടെ ഐ എസ എസ കണ്ട മിഥുന്റെ മാതിരി വെകിളി പിടിച്ചു നില്‍പ്പാണ് )
നീലു : (തുടരുന്നു ) ഇത് കണ്ടോ ... .. ഞാന്‍ ആദ്യമായി പൊരിച്ചു തിന്ന അയല്‍പക്കത്തെ കോഴിയുടെ പപ്പാണ് (തൂവല്‍ ) ഇത് ......
ബിനു : ദേഷ്യത്തോടെ ആ തൂവല്‍ അടങ്ങിയ സഞ്ചി വാങ്ങി എല്ലാവരെയും കാട്ടിക്കൊണ്ട് . ....പലരും നിസ്സാരമെന്നു കരുതുന്ന പലതും എന്റെ നീലുവിനു ജീവിതത്തില്‍ വിലപ്പെട്ടതാണ്‌ ... .......കോഴിയുമായി അഭേദ്യ മായ അടുപ്പമാണ് നീലുവിനു .. :teasing: .....( ബൗന്‌സ് വിത്ത്‌ ബാക്ക് ...അകത്തേക്ക് പോകുന്നു )
കാറ്റ് : എന്നിട്ട് ആ അയല്‍പക്കക്കാര്‍ ഇപ്പോളും അവിടെ ഉണ്ടോ ചേച്ചി ?
മന്‍സൂര്‍ : ഇല്ല അവര്‍ അന്ന് തന്നെ വീട് കാലിയാക്കി പോയി ..... ;) .......ഇതല്ലേ ജന്മം ........
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:52 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:54 pm

kanditilla..comedy film aanallae..

Ammu wrote:
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:56 pm

midhun wrote:
kanditilla..comedy film aanallae..

Ammu wrote:
[You must be registered and logged in to see this image.]

കോമഡി ഫിലിം ആണ്......
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:56 pm

jayaram -rajasenan koottukettile adya item . one

midhun wrote:
kanditilla..comedy film aanallae..

Ammu wrote:
[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:56 pm


rajasenan padam allae.. valiya gunam kanilla

Ammu wrote:
midhun wrote:
kanditilla..comedy film aanallae..


കോമഡി ഫിലിം ആണ്......
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:56 pm


urvarshi yude character aru cheyyum?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:57 pm

ammuve.....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:58 pm

Greeeeeshma wrote:

urvarshi yude character aru cheyyum?

നീലുവാ ഹൃദയകുമാരി.. ...സീ ബാക്ക് പേജ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:58 pm

Neelu wrote:
ammuve.....

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:58 pm

അയല്പക്കത്തെ കോഴീനെ എറിഞ്ഞു വീഴ്ത്തിയ ആ കല്ല് പെട്ടിയിൽ നിന്നും മോഷണം പോയെന്ന് പറഞ്ഞ് നീലു ഇവിടെ നിലവിളി തുടങ്ങിയിട്ട് നേരം കുറേ ആയെന്ന് കേട്ടത് നേരാണോ ;)
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 4:59 pm

jaykvjay wrote:
അയല്പക്കത്തെ കോഴീനെ എറിഞ്ഞു വീഴ്ത്തിയ ആ കല്ല് പെട്ടിയിൽ നിന്നും മോഷണം പോയെന്ന് പറഞ്ഞ് നീലു ഇവിടെ നിലവിളി തുടങ്ങിയിട്ട് നേരം കുറേ ആയെന്ന് കേട്ടത് നേരാണോ ;)
dhey..ippo kitti...
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:00 pm

Neelu wrote:
jaykvjay wrote:
അയല്പക്കത്തെ കോഴീനെ എറിഞ്ഞു വീഴ്ത്തിയ ആ കല്ല് പെട്ടിയിൽ നിന്നും മോഷണം പോയെന്ന് പറഞ്ഞ് നീലു ഇവിടെ നിലവിളി തുടങ്ങിയിട്ട് നേരം കുറേ ആയെന്ന് കേട്ടത് നേരാണോ ;)
dhey..ippo kitti...

അയാം ദ ഇന്നസെന്റ് . കെ പി എസ്സി അമ്മിണിയെ ഏറിഞ്ഞോ :എസ്കേപ്പിങ്ങ്:
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:02 pm



correct choiceeeee

Ammu wrote:
Greeeeeshma wrote:

urvarshi yude character aru cheyyum?

നീലുവാ ഹൃദയകുമാരി.. ...സീ ബാക്ക് പേജ്
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:04 pm

Greeeeeshma wrote:


correct choiceeeee

Ammu wrote:


നീലുവാ ഹൃദയകുമാരി.. ...സീ ബാക്ക് പേജ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:04 pm

Neelu wrote:
Greeeeeshma wrote:


correct choiceeeee


ഇങ്ങിനെ ഒത്തു വരുന്നത് അപൂര്‍വ്വമാ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:07 pm

Eniku confusion aanu character urvashiyude
ethil alley sreenivasane kondu car vangiikunathu ennittu car il jayaram nte shop nte mumbil car stop chethu kutty kku dress nu measurement okey kodnukunathu..ennittu car start cheyumbol break down aavunathu…..

aano
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:08 pm

Ammu wrote:
Neelu wrote:


ഇങ്ങിനെ ഒത്തു വരുന്നത് അപൂര്‍വ്വമാ
mumbu kilukkam.....nakshathra thilakkam...ellam vattu casukal...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:08 pm

Greeeeeshma wrote:
Eniku confusion aanu character urvashiyude
ethil alley sreenivasane kondu car vangiikunathu ennittu car il jayaram nte shop nte mumbil car stop chethu kutty kku dress nu measurement okey kodnukunathu..ennittu car start cheyumbol break down aavunathu…..

aano
athu thalayanamanthrama....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:09 pm

Greeeeeshma wrote:
Eniku confusion aanu character urvashiyude
ethil alley sreenivasane kondu car vangiikunathu ennittu car il jayaram nte shop nte mumbil car stop chethu kutty kku dress nu measurement okey kodnukunathu..ennittu car start cheyumbol break down aavunathu…..

aano
ath thalayana manthram
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:10 pm

Neelu wrote:
Greeeeeshma wrote:
Eniku confusion aanu character urvashiyude
ethil alley sreenivasane kondu car vangiikunathu ennittu car il jayaram nte shop nte mumbil car stop chethu kutty kku dress nu measurement okey kodnukunathu..ennittu car start cheyumbol break down aavunathu…..

aano
athu thalayanamanthrama....

ഒരു മന്ത്രവാദത്തിന്റെ കുറവുണ്ട് ചെലപ്പോ ചുട്ടകോഴിയെ ആവശ്യമായി വന്നേക്കും
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:11 pm

apol hridaya kumari yude nature entha ee film il
our idea kittande
atha chodichey



Neelu wrote:
Greeeeeshma wrote:
Eniku confusion aanu character urvashiyude
ethil alley sreenivasane kondu car vangiikunathu ennittu car il jayaram nte shop nte mumbil car stop chethu kutty kku dress nu measurement okey kodnukunathu..ennittu car start cheyumbol break down aavunathu…..

aano
athu thalayanamanthrama....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:12 pm

Greeeeeshma wrote:
apol hridaya kumari yude nature entha ee film il
our idea kittande
atha chodichey



Neelu wrote:

athu thalayanamanthrama....
Sundari...suseela...salswabhavi....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:13 pm


apol pinne amooseinte choice thetti poyi

Neelu wrote:
Greeeeeshma wrote:
apol hridaya kumari yude nature entha ee film il
our idea kittande
atha chodichey



Sundari...suseela...salswabhavi....
Back to top Go down
Sponsored content




PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: