HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
jaykvjay
Super Member
Super Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:14 pm

Greeeeeshma wrote:

apol pinne amooseinte choice thetti poyi

Neelu wrote:

Sundari...suseela...salswabhavi....

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:15 pm

Greeeeeshma wrote:

apol pinne amooseinte choice thetti poyi

Neelu wrote:

Sundari...suseela...salswabhavi....
ithokkeyulla vere aara ividullathu?
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:16 pm

Neelu wrote:
Greeeeeshma wrote:

apol pinne amooseinte choice thetti poyi

ithokkeyulla vere aara ividullathu?

വേറെ ഒരു പ്രധാന സംഗതി വിട്ടുപോയി
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 5:18 pm

jaykvjay wrote:
Neelu wrote:

ithokkeyulla vere aara ividullathu?

വേറെ ഒരു പ്രധാന സംഗതി വിട്ടുപോയി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 6:01 pm

Neelu wrote:
Greeeeeshma wrote:
apol hridaya kumari yude nature entha ee film il
our idea kittande
atha chodichey

[You must be registered and logged in to see this image.]
Sundari...suseela...salswabhavi.... [You must be registered and logged in to see this image.] [You must be registered and logged in to see this image.]

Pinne podikku mootha vattum[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 6:01 pm

Binu wrote:
Neelu wrote:

Sundari...suseela...salswabhavi.... [You must be registered and logged in to see this image.] [You must be registered and logged in to see this image.]

Pinne podikku mootha vattum[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 6:12 pm

vipinraj wrote:
Binu wrote:

Pinne podikku mootha vattum[You must be registered and logged in to see this image.]

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 6:41 pm

Binu wrote:
Neelu wrote:

Sundari...suseela...salswabhavi.... [You must be registered and logged in to see this image.] [You must be registered and logged in to see this image.]

Pinne podikku mootha vattum[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 6:43 pm

Greeeeeshma wrote:

apol pinne amooseinte choice thetti poyi

Neelu wrote:

Sundari...suseela...salswabhavi....

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 7:23 pm

Greeeeeshma wrote:

apol pinne amooseinte choice thetti poyi

Neelu wrote:

Sundari...suseela...salswabhavi....

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 7:26 pm

Neelu wrote:
Binu wrote:

Pinne podikku mootha vattum[You must be registered and logged in to see this image.]

റോളുകള്‍ നീലുവിനെ തേടി വരികയാണ്
Back to top Go down
Guest
Guest

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 7:27 pm

Neelu wrote:
Ammu wrote:

ഇങ്ങിനെ ഒത്തു വരുന്നത് അപൂര്‍വ്വമാ
mumbu kilukkam.....nakshathra thilakkam...ellam vattu casukal...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 7:29 pm

sweetword wrote:
Neelu wrote:

mumbu kilukkam.....nakshathra thilakkam...ellam vattu casukal...

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 7:30 pm

parutty wrote:
sweetword wrote:

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 7:31 pm

sweetword wrote:
Neelu wrote:
Ammu wrote:

ഇങ്ങിനെ ഒത്തു വരുന്നത് അപൂര്‍വ്വമാ
mumbu kilukkam.....nakshathra thilakkam...ellam vattu casukal...

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Tue Mar 05, 2013 7:58 pm

നീലു : മൂന്നു വയസ്സായപ്പോള്‍ എനിക്ക് പെട്ടന്ന് രണ്ടു പല്ല് വന്നു .. ...അതിനു മുന്‍പ് തന്നെ കോഴിക്കാലുകള്‍ കടിച്ചു പറിയ്ക്കുവാന്‍ ഞാന്‍ ആക്രാന്തത്തോടെ കരയുമായിരുന്നു . ..പല്ല് വന്ന അന്ന് അച്ഛന്‍ എനിക്ക് രണ്ടു കോഴിക്കാല്‍ ഫ്രൈ വാങ്ങി തന്നു .......അതിന്റെ എല്ലാണ് ഇത് ......
കാറ്റ് : (യെവന്റെ കാര്യം ഗോവിന്ദ എന്ന മട്ടില്‍ സഹതാപത്തോടെ ബിനുവിനെ നോക്കുന്നു ...ബിനു ആകട്ടെ ഐ എസ എസ കണ്ട മിഥുന്റെ മാതിരി വെകിളി പിടിച്ചു നില്‍പ്പാണ് )
നീലു : (തുടരുന്നു ) ഇത് കണ്ടോ ... .. ഞാന്‍ ആദ്യമായി പൊരിച്ചു തിന്ന അയല്‍പക്കത്തെ കോഴിയുടെ പപ്പാണ് (തൂവല്‍ ) ഇത് ......
ബിനു : ദേഷ്യത്തോടെ ആ തൂവല്‍ അടങ്ങിയ സഞ്ചി വാങ്ങി എല്ലാവരെയും കാട്ടിക്കൊണ്ട് . ....പലരും നിസ്സാരമെന്നു കരുതുന്ന പലതും എന്റെ നീലുവിനു ജീവിതത്തില്‍ വിലപ്പെട്ടതാണ്‌ ... .......കോഴിയുമായി അഭേദ്യ മായ അടുപ്പമാണ് നീലുവിനു .. .....( ബൗന്‌സ് വിത്ത്‌ ബാക്ക് ...അകത്തേക്ക് പോകുന്നു )
കാറ്റ് : എന്നിട്ട് ആ അയല്‍പക്കക്കാര്‍ ഇപ്പോളും അവിടെ ഉണ്ടോ ചേച്ചി ?
മന്‍സൂര്‍ : ഇല്ല അവര്‍ അന്ന് തന്നെ വീട് കാലിയാക്കി പോയി ..... .......ഇതല്ലേ ജന്മം

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 11:30 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 11:31 am

sunder wrote:

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 11:32 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 11:33 am

Neelu wrote:

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 11:34 am

silma nadinadanmar enthe mathilu chadunnathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 11:59 am

Kadinjool Aakraantham -2

അനു ദിനം നീലുവിന്റെ ആക്രാന്തം കൂടി വന്നു .. ....അടുക്കള കാണുമ്പോള്‍ ഭ്രാന്തമായ ആവെശതോടെയുള്ള തുള്ളിച്ചാട്ടം കാണുമ്പോള്‍ മിന്നമ്മാള് അമ്മയുടെ നെഞ്ചില്‍ ഇടിത്തീ പെയ്യും ... .....നീലു കയറിയ അടുക്കള പിന്നീട് ആന കരിമ്പില്‍ കാട്ടില്‍ കയറിയത് പോലെ ആയിരുന്നു ..ആരോടും ഒന്നും പറയാതെ മിന്നമ്മാള് ദേവഗീതം ഭജിച്ചു കഴിഞ്ഞു കൂടി . ...എല്ലാം അറിയുന്ന .ബിനാകാരന്‍ ഈ ആക്രാന്തം കൊണ്ട് പൊറുതി മുട്ടി .....
സീന്‍ -18
നീലു : അടുക്കളയില്‍ കയറി പതിവിനു വിപരീതമായി ആക്രാന്തം അമര്‍ത്തി വെച്ച് പാചകം ചെയ്യുന്നു ....
: അമ്മെ ....ബിനൂട്ട വന്നാല്‍ ഈ കോഴിക്കറി ഞാന്‍ വെച്ചതാണെന്നു പറയേണ്ട.....വിശ്വസിക്കൂല്ല ....
മിന്നു : ശെരിയാ നീ വെച്ചതാനെങ്കില്‍ നീ തന്നെ തീര്‍ക്കൂല്ലേ . .അവനു ചാറു പോലും കിട്ടൂല്ലല്ലോ .... .....അത് കൊണ്ട് അവന്‍ എന്തായാലും വിശ്വസിക്കൂല്ല ....
നീലു : കളിയാക്കാതമ്മേ... ..അറിവില്ലായ്മ കൊണ്ട് ആക്രാന്തം കാട്ടിപ്പോകുന്നതാ ... ....എന്നോട് പൊറുക്കണേ ....
മിന്നു : ശെരി ...ശെരി ..ഞാന്‍ ഒന്നും പറയുന്നില്ലേ .....
(അടുക്കളയില്‍ ഉരലില്‍ അരി ഇടിച്ചു കൊണ്ടിരുന്ന വേലക്കാരി അമ്മിണി അരി ഇടി നിര്‍ത്തി മിന്നുവിനെ നോക്കി അര്‍ത്ഥ ഗര്‍ഭമായി നോക്കിയിട്ട് ) : എന്നാലും എന്റെ മിന്നമ്മാള് അമ്മെ ....പെട്ടന്നുള്ള നീലുവിന്റെ മാറ്റത്തില്‍ ഒരു അരുതാഴിക തോന്നുന്നില്ലേ ?
മിന്നു : അമ്മിണി ഉരലില്‍ കിടക്കുന്ന അരി കുത്തിയാല്‍ മതി ... ...ഇവിടെയുള്ള മനുഷ്യരെ കുത്തണ്ടാ കേട്ടോ .... :paru:
അമ്മിണി : രണ്ടു പി ഡി . കിട്ടിയാല്‍ സന്തോഷത്തോടെ ആഞ്ഞു അരി കുത്താമെന്നു വിചാരിച്ചപ്പോള്‍ അതിനും സമ്മതിക്കില്ല ... ....തളരില്ല ഞാന്‍ . ..(ദേഷ്യത്തോടെ നെല്ലില്‍ ആഞ്ഞു കുത്തുന്നു )

സീന്‍ - 20

ബിനാകരന്റെ മുറി
നീലു : എത്ര നാളായി ബിനൂട്ട , എന്റെ അമ്മയെ ഒന്ന് കണ്ടിട്ട് ....നമുക്ക് ഒന്ന് പോയാലോ ....(സ്നേഹത്തോടെ മധുരം മലയാളത്തില്‍ മൊഴിയുന്നു )
ബിനു : അന്തം വിട്ടു നില്‍ക്കുന്നു ....
നീലു : എന്തിനാ ഞെട്ടുന്ന്നത് ... .എന്റെ മധുരം മലയാളം കേട്ടിട്ടിട്ടാണോ ? ഞാന്‍ ആക്രാന്തം ഉപേക്ഷിച്ചു ഡീസന്റായി . ......അമ്മയുടെ അടുത്ത് പോയി വരുമ്പോള്‍ ആ യാത്രാവിവരണം ചേട്ടന് ഫോറത്തില്‍ പോസ്റ്റി തൊപ്പികള്‍ സംഘടിപ്പിക്കാമല്ലോ.. ...എങ്ങിനെ ഉണ്ടെന്റെ ഐഡിയ ...
ബിനു : എങ്കില്‍ പോയേക്കാം .. .കിട്ടുന്ന തൊപ്പികള്‍ ഞാനെന്തിനാ കളയുന്നത് ...... .
നീലു : ആ കറുത്ത കണ്ണാടി ചേട്ടന് എന്തൊരു ചേര്‍ച്ചയാ.. ..അത് കൂടി ഇട്ടു വേണം അവതരിക്കുവാന്‍ .....
ബിനു : നാണം കൊണ്ട് നിലത്തു ചേന വരയ്ക്കുന്നു ....ആ അലമാരയിലെ കറുത്ത പെട്ടിയില്‍ ഉണ്ട് എന്റെ കറുത്ത കണ്ണട...ഇങ്ങേടുതോളൂ ....
നീലു : അലമാരയില്‍ നിന്നും പെട്ടി പുറത്തെടുത്തു കണ്ണട തിരഞ്ഞു അതിനുള്ളിലെ വസ്ത്രങ്ങള്‍ പുറതെക്കിടുന്നു.....
ബിനു : (താന്‍ ഭദ്രമായി പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന തന്റെയും ശ്രേയ യുടെയും മുട്ടി ഉരുമ്മി നില്‍ക്കുന്ന ഫോട്ടോ പെട്ടിക്കുള്ളില്‍ കണ്ടു ഞെട്ടുന്നു )
ബിനു : നീലു അമ്മ അടുക്കളയില്‍ ചിക്കന്‍ ഫ്രൈ ചെയ്യുന്ന മണം.. ..ഒന്ന് പോയി നോക്കിക്കേ .....
നീലു ആക്രാന്തം കൊണ്ട് ഓടാന്‍ തിരിഞ്ഞപ്പോള്‍ ബിനു ഫോട്ടോ കൈക്കലാക്കി ജനാല വഴി പുറത്തേക്കു എറിയുന്നു ....
നീലു : ഈ ചേട്ടന്‍ കള്ളം പറഞ്ഞതാ ....ഇന്ന് കോഴിയുമില്ല ഒരു മണ്ണാമ്കട്ടയുമില്ല ഫ്രൈ ചെയ്യാന്‍ ...
ബിനു : എങ്കില്‍ ഞാന്‍ പോയി ഒരു കോഴിയെ വാങ്ങി വരാം .. ...(പുറത്തേക്കോടുന്നു.. ..)
വരാന്ത തൂത്ത് വന്ന അമ്മിണി ഈ ഫോട്ടോ കണ്ടു : ഇത് ബിനുവിന്റെയും വിളക്കിന്റെയും പടമല്ലേ.. ....അകത്തേക്കിട്ടെക്കാം...എത്ര നാളായി ഒരു അടി കണ്ടിട്ട് ....
പുറത്തു എത്തിയ ബിനു അകത്തു കിടന്ന ഫോട്ടോ ജനാല വഴി എടുക്കുവാന്‍ ശ്രമിക്കുന്നു ...
നീലു : (നാണിച്ചു ) ശോ! ഈ ബിനൂട്ടന്‍ . :teasing: ....എന്തിനാ എന്നെ ഇങ്ങിനെ തോണ്ടുന്നത്.... ബിനു : (വിക്കി വിക്കി ) അതേയ് , ഞാന്‍ പണ്ട് ഒരു കോഴിയെ ചുട്ടു തിന്ന കാര്യം പറഞ്ഞില്ലേ .. ...അതിന്റെ എല്ല് ദേ ഈ പറമ്പിന്റെ മൂലയ്ക്ക് കിടപ്പുണ്ട് . ..വേഗം വാ കാണിക്കാം....
നീലു : കോഴി എന്ന് കേട്ടപ്പോള്‍ സര്‍വ്വതും മറന്നു പുറത്തേയ്ക്ക് പായുന്നു . ...ഓടുന്ന വഴിക്ക് മിന്നമ്മാള് അമ്മയോട് പറയുന്നു : അമ്മ വരുന്നോ ? ബിനൂട്ടയുടെ ആദ്യത്തെ എല്ല് കാണുവാന്‍
മിന്നു : (അന്തം വിട്ടു ) ബിനുവിന്റെ ആദ്യത്തെ എല്ലോ ?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:03 pm

balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:21 pm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:24 pm

മിന്നു : (അന്തം വിട്ടു ) ബിനുവിന്റെ ആദ്യത്തെ എല്ലോ
?
enikku vayya................
Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: