HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:26 pm

Greeeeeshma wrote:

Ammu wrote:
Kadinjool Aakraantham -2

അനു ദിനം നീലുവിന്റെ ആക്രാന്തം കൂടി വന്നു .. ....അടുക്കള കാണുമ്പോള്‍ ഭ്രാന്തമായ ആവെശതോടെയുള്ള തുള്ളിച്ചാട്ടം കാണുമ്പോള്‍ മിന്നമ്മാള് അമ്മയുടെ നെഞ്ചില്‍ ഇടിത്തീ പെയ്യും ... .....നീലു കയറിയ അടുക്കള പിന്നീട് ആന കരിമ്പില്‍ കാട്ടില്‍ കയറിയത് പോലെ ആയിരുന്നു ..ആരോടും ഒന്നും പറയാതെ മിന്നമ്മാള് ദേവഗീതം ഭജിച്ചു കഴിഞ്ഞു കൂടി . ...എല്ലാം അറിയുന്ന .ബിനാകാരന്‍ ഈ ആക്രാന്തം കൊണ്ട് പൊറുതി മുട്ടി .....
സീന്‍ -18
നീലു : അടുക്കളയില്‍ കയറി പതിവിനു വിപരീതമായി ആക്രാന്തം അമര്‍ത്തി വെച്ച് പാചകം ചെയ്യുന്നു ....
: അമ്മെ ....ബിനൂട്ട വന്നാല്‍ ഈ കോഴിക്കറി ഞാന്‍ വെച്ചതാണെന്നു പറയേണ്ട.....വിശ്വസിക്കൂല്ല ....
മിന്നു : ശെരിയാ നീ വെച്ചതാനെങ്കില്‍ നീ തന്നെ തീര്‍ക്കൂല്ലേ . .അവനു ചാറു പോലും കിട്ടൂല്ലല്ലോ .... .....അത് കൊണ്ട് അവന്‍ എന്തായാലും വിശ്വസിക്കൂല്ല ....
നീലു : കളിയാക്കാതമ്മേ... ..അറിവില്ലായ്മ കൊണ്ട് ആക്രാന്തം കാട്ടിപ്പോകുന്നതാ ... ....എന്നോട് പൊറുക്കണേ ....
മിന്നു : ശെരി ...ശെരി ..ഞാന്‍ ഒന്നും പറയുന്നില്ലേ .....
(അടുക്കളയില്‍ ഉരലില്‍ അരി ഇടിച്ചു കൊണ്ടിരുന്ന വേലക്കാരി അമ്മിണി അരി ഇടി നിര്‍ത്തി മിന്നുവിനെ നോക്കി അര്‍ത്ഥ ഗര്‍ഭമായി നോക്കിയിട്ട് ) : എന്നാലും എന്റെ മിന്നമ്മാള് അമ്മെ ....പെട്ടന്നുള്ള നീലുവിന്റെ മാറ്റത്തില്‍ ഒരു അരുതാഴിക തോന്നുന്നില്ലേ ?
മിന്നു : അമ്മിണി ഉരലില്‍ കിടക്കുന്ന അരി കുത്തിയാല്‍ മതി ... ...ഇവിടെയുള്ള മനുഷ്യരെ കുത്തണ്ടാ കേട്ടോ .... :paru:
അമ്മിണി : രണ്ടു പി ഡി . കിട്ടിയാല്‍ സന്തോഷത്തോടെ ആഞ്ഞു അരി കുത്താമെന്നു വിചാരിച്ചപ്പോള്‍ അതിനും സമ്മതിക്കില്ല ... ....തളരില്ല ഞാന്‍ . ..(ദേഷ്യത്തോടെ നെല്ലില്‍ ആഞ്ഞു കുത്തുന്നു )

സീന്‍ - 20

ബിനാകരന്റെ മുറി
നീലു : എത്ര നാളായി ബിനൂട്ട , എന്റെ അമ്മയെ ഒന്ന് കണ്ടിട്ട് ....നമുക്ക് ഒന്ന് പോയാലോ ....(സ്നേഹത്തോടെ മധുരം മലയാളത്തില്‍ മൊഴിയുന്നു )
ബിനു : അന്തം വിട്ടു നില്‍ക്കുന്നു ....
നീലു : എന്തിനാ ഞെട്ടുന്ന്നത് ... .എന്റെ മധുരം മലയാളം കേട്ടിട്ടിട്ടാണോ ? ഞാന്‍ ആക്രാന്തം ഉപേക്ഷിച്ചു ഡീസന്റായി . ......അമ്മയുടെ അടുത്ത് പോയി വരുമ്പോള്‍ ആ യാത്രാവിവരണം ചേട്ടന് ഫോറത്തില്‍ പോസ്റ്റി തൊപ്പികള്‍ സംഘടിപ്പിക്കാമല്ലോ.. ...എങ്ങിനെ ഉണ്ടെന്റെ ഐഡിയ ...
ബിനു : എങ്കില്‍ പോയേക്കാം .. .കിട്ടുന്ന തൊപ്പികള്‍ ഞാനെന്തിനാ കളയുന്നത് ...... .
നീലു : ആ കറുത്ത കണ്ണാടി ചേട്ടന് എന്തൊരു ചേര്‍ച്ചയാ.. ..അത് കൂടി ഇട്ടു വേണം അവതരിക്കുവാന്‍ .....
ബിനു : നാണം കൊണ്ട് നിലത്തു ചേന വരയ്ക്കുന്നു ....ആ അലമാരയിലെ കറുത്ത പെട്ടിയില്‍ ഉണ്ട് എന്റെ കറുത്ത കണ്ണട...ഇങ്ങേടുതോളൂ ....
നീലു : അലമാരയില്‍ നിന്നും പെട്ടി പുറത്തെടുത്തു കണ്ണട തിരഞ്ഞു അതിനുള്ളിലെ വസ്ത്രങ്ങള്‍ പുറതെക്കിടുന്നു.....
ബിനു : (താന്‍ ഭദ്രമായി പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന തന്റെയും ശ്രേയ യുടെയും മുട്ടി ഉരുമ്മി നില്‍ക്കുന്ന ഫോട്ടോ പെട്ടിക്കുള്ളില്‍ കണ്ടു ഞെട്ടുന്നു )
ബിനു : നീലു അമ്മ അടുക്കളയില്‍ ചിക്കന്‍ ഫ്രൈ ചെയ്യുന്ന മണം.. ..ഒന്ന് പോയി നോക്കിക്കേ .....
നീലു ആക്രാന്തം കൊണ്ട് ഓടാന്‍ തിരിഞ്ഞപ്പോള്‍ ബിനു ഫോട്ടോ കൈക്കലാക്കി ജനാല വഴി പുറത്തേക്കു എറിയുന്നു ....
നീലു : ഈ ചേട്ടന്‍ കള്ളം പറഞ്ഞതാ ....ഇന്ന് കോഴിയുമില്ല ഒരു മണ്ണാമ്കട്ടയുമില്ല ഫ്രൈ ചെയ്യാന്‍ ...
ബിനു : എങ്കില്‍ ഞാന്‍ പോയി ഒരു കോഴിയെ വാങ്ങി വരാം .. ...(പുറത്തേക്കോടുന്നു.. ..)
വരാന്ത തൂത്ത് വന്ന അമ്മിണി ഈ ഫോട്ടോ കണ്ടു : ഇത് ബിനുവിന്റെയും വിളക്കിന്റെയും പടമല്ലേ.. ....അകത്തേക്കിട്ടെക്കാം...എത്ര നാളായി ഒരു അടി കണ്ടിട്ട് ....
പുറത്തു എത്തിയ ബിനു അകത്തു കിടന്ന ഫോട്ടോ ജനാല വഴി എടുക്കുവാന്‍ ശ്രമിക്കുന്നു ...
നീലു : (നാണിച്ചു ) ശോ! ഈ ബിനൂട്ടന്‍ . :teasing: ....എന്തിനാ എന്നെ ഇങ്ങിനെ തോണ്ടുന്നത്.... ബിനു : (വിക്കി വിക്കി ) അതേയ് , ഞാന്‍ പണ്ട് ഒരു കോഴിയെ ചുട്ടു തിന്ന കാര്യം പറഞ്ഞില്ലേ .. ...അതിന്റെ എല്ല് ദേ ഈ പറമ്പിന്റെ മൂലയ്ക്ക് കിടപ്പുണ്ട് . ..വേഗം വാ കാണിക്കാം....
നീലു : കോഴി എന്ന് കേട്ടപ്പോള്‍ സര്‍വ്വതും മറന്നു പുറത്തേയ്ക്ക് പായുന്നു . ...ഓടുന്ന വഴിക്ക് മിന്നമ്മാള് അമ്മയോട് പറയുന്നു : അമ്മ വരുന്നോ ? ബിനൂട്ടയുടെ ആദ്യത്തെ എല്ല് കാണുവാന്‍
മിന്നു : (അന്തം വിട്ടു ) ബിനുവിന്റെ ആദ്യത്തെ എല്ലോ ?
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:35 pm

Ammu wrote:
Kadinjool Aakraantham -2

നീലു : കളിയാക്കാതമ്മേ... ..അറിവില്ലായ്മ കൊണ്ട് ആക്രാന്തം കാട്ടിപ്പോകുന്നതാ ... ....എന്നോട് പൊറുക്കണേ ....

മിന്നു : അമ്മിണി ഉരലില്‍ കിടക്കുന്ന അരി കുത്തിയാല്‍ മതി ... ...ഇവിടെയുള്ള മനുഷ്യരെ കുത്തണ്ടാ കേട്ടോ .... :paru:
അമ്മിണി : രണ്ടു പി ഡി . കിട്ടിയാല്‍ സന്തോഷത്തോടെ ആഞ്ഞു അരി കുത്താമെന്നു വിചാരിച്ചപ്പോള്‍ അതിനും സമ്മതിക്കില്ല ... ....തളരില്ല ഞാന്‍ . ..(ദേഷ്യത്തോടെ നെല്ലില്‍ ആഞ്ഞു കുത്തുന്നു )

സീന്‍ - 20

......അമ്മയുടെ അടുത്ത് പോയി വരുമ്പോള്‍ ആ യാത്രാവിവരണം ചേട്ടന് ഫോറത്തില്‍ പോസ്റ്റി തൊപ്പികള്‍ സംഘടിപ്പിക്കാമല്ലോ.. ...എങ്ങിനെ ഉണ്ടെന്റെ ഐഡിയ ...
ബിനു : എങ്കില്‍ പോയേക്കാം .. .കിട്ടുന്ന തൊപ്പികള്‍ ഞാനെന്തിനാ കളയുന്നത് ...... .

ബിനു : നാണം കൊണ്ട് നിലത്തു ചേന വരയ്ക്കുന്നു ....ആ അലമാരയിലെ കറുത്ത പെട്ടിയില്‍ ഉണ്ട് എന്റെ കറുത്ത കണ്ണട...ഇങ്ങേടുതോളൂ ....

വരാന്ത തൂത്ത് വന്ന അമ്മിണി ഈ ഫോട്ടോ കണ്ടു : ഇത് ബിനുവിന്റെയും വിളക്കിന്റെയും പടമല്ലേ.. ....അകത്തേക്കിട്ടെക്കാം...എത്ര നാളായി ഒരു അടി കണ്ടിട്ട് ....
പുറത്തു എത്തിയ ബിനു അകത്തു കിടന്ന ഫോട്ടോ ജനാല വഴി എടുക്കുവാന്‍ ശ്രമിക്കുന്നു ...
നീലു : (നാണിച്ചു ) ശോ! ഈ ബിനൂട്ടന്‍ . :teasing: ....എന്തിനാ എന്നെ ഇങ്ങിനെ തോണ്ടുന്നത്.... ബിനു : (വിക്കി വിക്കി ) അതേയ് , ഞാന്‍ പണ്ട് ഒരു കോഴിയെ ചുട്ടു തിന്ന കാര്യം പറഞ്ഞില്ലേ .. ...അതിന്റെ എല്ല് ദേ ഈ പറമ്പിന്റെ മൂലയ്ക്ക് കിടപ്പുണ്ട് . ..വേഗം വാ കാണിക്കാം....
നീലു : കോഴി എന്ന് കേട്ടപ്പോള്‍ സര്‍വ്വതും മറന്നു പുറത്തേയ്ക്ക് പായുന്നു . ...ഓടുന്ന വഴിക്ക് മിന്നമ്മാള് അമ്മയോട് പറയുന്നു : അമ്മ വരുന്നോ ? ബിനൂട്ടയുടെ ആദ്യത്തെ എല്ല് കാണുവാന്‍
മിന്നു : (അന്തം വിട്ടു ) ബിനുവിന്റെ ആദ്യത്തെ എല്ലോ ?

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:39 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:41 pm

ഹൃദയകുമാരി : അമ്മ വരുന്നോ സുധാകരേട്ടന്റെ ആദ്യത്തെ മരം കാണുവാന്‍ ?

ചിന്നംമാള്: സുധാകരന്റെ ആദ്യത്തെ മരമോ?

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:43 pm

ammuseeeeee ipozha kadinjool akraantham vayichu theertath : : to youuuuuuuuuuuuu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:44 pm

Ammu wrote:
ഹൃദയകുമാരി : അമ്മ വരുന്നോ സുധാകരേട്ടന്റെ ആദ്യത്തെ മരം കാണുവാന്‍ ?

ചിന്നംമാള്: സുധാകരന്റെ ആദ്യത്തെ മരമോ?

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:44 pmKalakki.."Thalarilla njan"..!

അമ്മിണി : രണ്ടു പി ഡി . കിട്ടിയാല്‍ സന്തോഷത്തോടെ ആഞ്ഞു അരി കുത്താമെന്നു വിചാരിച്ചപ്പോള്‍ അതിനും സമ്മതിക്കില്ല ... ....തളരില്ല ഞാന്‍ . ..(ദേഷ്യത്തോടെ നെല്ലില്‍ ആഞ്ഞു കുത്തുന്നു )
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:46 pm

shamsheershah wrote:

Kalakki.."Thalarilla njan"..!

അമ്മിണി : രണ്ടു പി ഡി . കിട്ടിയാല്‍ സന്തോഷത്തോടെ ആഞ്ഞു അരി കുത്താമെന്നു വിചാരിച്ചപ്പോള്‍ അതിനും സമ്മതിക്കില്ല ... ....തളരില്ല ഞാന്‍ . ..(ദേഷ്യത്തോടെ നെല്ലില്‍ ആഞ്ഞു കുത്തുന്നു )

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:50 pm

Mansoor wrote:
ammuseeeeee ipozha kadinjool akraantham vayichu theertath : : to youuuuuuuuuuuuu

മന്സൂട്ടാ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:51 pm

parutty wrote:
Ammu wrote:
ഹൃദയകുമാരി : അമ്മ വരുന്നോ സുധാകരേട്ടന്റെ ആദ്യത്തെ മരം കാണുവാന്‍ ?

ചിന്നംമാള്: സുധാകരന്റെ ആദ്യത്തെ മരമോ?കുട്ടി കണ്ടതല്ലേ ഈ സിനിമ ?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:52 pm

Ammu wrote:
parutty wrote:കുട്ടി കണ്ടതല്ലേ ഈ സിനിമ ?

illa chechi kurachu comedy scene kandittundu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 12:57 pm

njanum kandittilla chechi
aa hridya kumari yude character engane anennu oru cheriya description tharumo
neelusinu match ano ennu nokkande

Ammu wrote:
parutty wrote:കുട്ടി കണ്ടതല്ലേ ഈ സിനിമ ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 1:01 pm

Greeeeeshma wrote:

njanum kandittilla chechi
aa hridya kumari yude character engane anennu oru cheriya description tharumo
neelusinu match ano ennu nokkande

Ammu wrote:

കുട്ടി കണ്ടതല്ലേ ഈ സിനിമ ?

Sudhakaran is a manager in an interstate bus office. He is in love with Ramani and they hope to get married when she finishes her studies. Sudhakaran's father, a palmist, reads Ramani's hand one day and predicts that a marriage between her and Sudhakaran will end in Sudhakaran's death. Ramani is heart broken but decides that she will not marry Sudhakaran. Sudhakaran is angry with his father for whom he has only contempt. Ramani gets married to another man and Sudhakaran sinks into depression.
Panikkar notices his favorite employee's state of mind and promises to find him a bride worthy of his respect and love. Sudhakaran though hesitant gives into the suggestion and gets married to Hrudayakumari.
Hrudayakumari, the new bride is a simple girl with the stubbornness and willfulness of a child. Her behaviour vexes Sudhakaran and his mother. They suspect she is mentally retarded. One thing leads to another and one day, Sudhakaran's gives into the telemarketing tactics of a contract killer and pays to get Hrudayakumari killed. The climax of the film reveals the various dimensions of the characters.

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 1:08 pm

(അടുക്കളയില്‍ ഉരലില്‍ അരി ഇടിച്ചു കൊണ്ടിരുന്ന വേലക്കാരി അമ്മിണി അരി ഇടി നിര്‍ത്തി മിന്നുവിനെ നോക്കി അര്‍ത്ഥ ഗര്‍ഭമായി നോക്കിയിട്ട് ) : എന്നാലും എന്റെ മിന്നമ്മാള് അമ്മെ ....പെട്ടന്നുള്ള നീലുവിന്റെ മാറ്റത്തില്‍ ഒരു അരുതാഴിക തോന്നുന്നില്ലേ ?
മിന്നു : അമ്മിണി ഉരലില്‍ കിടക്കുന്ന അരി കുത്തിയാല്‍ മതി ... ...ഇവിടെയുള്ള മനുഷ്യരെ കുത്തണ്ടാ കേട്ടോ .... :paru:
അമ്മിണി : രണ്ടു പി ഡി . കിട്ടിയാല്‍ സന്തോഷത്തോടെ ആഞ്ഞു അരി കുത്താമെന്നു വിചാരിച്ചപ്പോള്‍ അതിനും സമ്മതിക്കില്ല ... ....തളരില്ല ഞാന്‍ . ..(ദേഷ്യത്തോടെ നെല്ലില്‍ ആഞ്ഞു കുത്തുന്നു )വരാന്ത തൂത്ത് വന്ന അമ്മിണി ഈ ഫോട്ടോ കണ്ടു : ഇത് ബിനുവിന്റെയും വിളക്കിന്റെയും പടമല്ലേ.. ....അകത്തേക്കിട്ടെക്കാം...എത്ര നാളായി ഒരു അടി കണ്ടിട്ട് ....

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 1:09 pm
cherum cherum...........neeelusinu cherum ee character

pavam hridayakumari

Ammu wrote:
Greeeeeshma wrote:

njanum kandittilla chechi
aa hridya kumari yude character engane anennu oru cheriya description tharumo
neelusinu match ano ennu nokkande

Sudhakaran is a manager in an interstate bus office. He is in love with Ramani and they hope to get married when she finishes her studies. Sudhakaran's father, a palmist, reads Ramani's hand one day and predicts that a marriage between her and Sudhakaran will end in Sudhakaran's death. Ramani is heart broken but decides that she will not marry Sudhakaran. Sudhakaran is angry with his father for whom he has only contempt. Ramani gets married to another man and Sudhakaran sinks into depression.
Panikkar notices his favorite employee's state of mind and promises to find him a bride worthy of his respect and love. Sudhakaran though hesitant gives into the suggestion and gets married to Hrudayakumari.
Hrudayakumari, the new bride is a simple girl with the stubbornness and willfulness of a child. Her behaviour vexes Sudhakaran and his mother. They suspect she is mentally retarded. One thing leads to another and one day, Sudhakaran's gives into the telemarketing tactics of a contract killer and pays to get Hrudayakumari killed. The climax of the film reveals the various dimensions of the characters.

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 1:27 pm

Greeeeeshma wrote:cherum cherum...........neeelusinu cherum ee character

pavam hridayakumari

Ammu wrote:

Sudhakaran is a manager in an interstate bus office. He is in love with Ramani and they hope to get married when she finishes her studies. Sudhakaran's father, a palmist, reads Ramani's hand one day and predicts that a marriage between her and Sudhakaran will end in Sudhakaran's death. Ramani is heart broken but decides that she will not marry Sudhakaran. Sudhakaran is angry with his father for whom he has only contempt. Ramani gets married to another man and Sudhakaran sinks into depression.
Panikkar notices his favorite employee's state of mind and promises to find him a bride worthy of his respect and love. Sudhakaran though hesitant gives into the suggestion and gets married to Hrudayakumari.
Hrudayakumari, the new bride is a simple girl with the stubbornness and willfulness of a child. Her behaviour vexes Sudhakaran and his mother. They suspect she is mentally retarded. One thing leads to another and one day, Sudhakaran's gives into the telemarketing tactics of a contract killer and pays to get Hrudayakumari killed. The climax of the film reveals the various dimensions of the characters.

neelunu abhiniyakendi varilla jeevichal mathiiiiiiii
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 3:43 pm

Kadinjool Aakraantham -3

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല
മിഥുന്‍ : തുള്ളിച്ചാടി ... ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ......
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ?
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... ....ആകെ ഒരു വിഷമം മനസ്സിന് .........
കാറ്റ് : ങേ !!!!! അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ?
മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ :teasing: )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ?
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ ....

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ......
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും (ലിറിക്സ് പോസ്റ്റുന്നു )
കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ....
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം...
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു .....
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. ...തുള്ളിച്ചാടുന്നു .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു .....
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ?
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ..
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. . ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. ...(ബോധം കെടുന്നു )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ .......
കോയ : ഉറങ്ങിയതല്ല ... ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ......
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും ....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 3:46 pm

Ammu wrote:
Kadinjool Aakraantham -3 [You must be registered and logged in to see this image.]

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... [You must be registered and logged in to see this image.] ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... [You must be registered and logged in to see this image.] ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം [You must be registered and logged in to see this image.] എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം .... [You must be registered and logged in to see this image.]
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? [You must be registered and logged in to see this image.] "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... [You must be registered and logged in to see this image.] ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല [You must be registered and logged in to see this image.] [You must be registered and logged in to see this image.]
മിഥുന്‍ : തുള്ളിച്ചാടി ... [You must be registered and logged in to see this image.] [You must be registered and logged in to see this image.] ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... [You must be registered and logged in to see this image.] ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ...... [You must be registered and logged in to see this image.] [You must be registered and logged in to see this image.]
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ? [You must be registered and logged in to see this image.]
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... [You must be registered and logged in to see this image.] ....ആകെ ഒരു വിഷമം മനസ്സിന് ......... [You must be registered and logged in to see this image.]
കാറ്റ് : ങേ !!!!! [You must be registered and logged in to see this image.] [You must be registered and logged in to see this image.] അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ? [You must be registered and logged in to see this image.]
മിഥുന്‍ : ( [You must be registered and logged in to see this image.] അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു [You must be registered and logged in to see this image.] ).....അത് ....അത്.. [You must be registered and logged in to see this image.] ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം...... [You must be registered and logged in to see this image.]
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... [You must be registered and logged in to see this image.] ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . [You must be registered and logged in to see this image.] ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . [You must be registered and logged in to see this image.] ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ [You must be registered and logged in to see this image.] )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... [You must be registered and logged in to see this image.] .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ? [You must be registered and logged in to see this image.]
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ .... [You must be registered and logged in to see this image.]

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ...... [You must be registered and logged in to see this image.]
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും [You must be registered and logged in to see this image.] (ലിറിക്സ് പോസ്റ്റുന്നു [You must be registered and logged in to see this image.] )
കോയ : എന്താനിഷ്ട്ടാ . [You must be registered and logged in to see this image.] ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല... [You must be registered and logged in to see this image.]
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ .... [You must be registered and logged in to see this image.]
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം... [You must be registered and logged in to see this image.]
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു ..... [You must be registered and logged in to see this image.]
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... [You must be registered and logged in to see this image.] [You must be registered and logged in to see this image.] .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. [You must be registered and logged in to see this image.] [You must be registered and logged in to see this image.] ...തുള്ളിച്ചാടുന്നു [You must be registered and logged in to see this image.] .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു ..... [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ? [You must be registered and logged in to see this image.]
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും .. [You must be registered and logged in to see this image.]
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. [You must be registered and logged in to see this image.] . [You must be registered and logged in to see this image.] ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. [You must be registered and logged in to see this image.] ...(ബോധം കെടുന്നു [You must be registered and logged in to see this image.] )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ ....... [You must be registered and logged in to see this image.]
കോയ : ഉറങ്ങിയതല്ല ... [You must be registered and logged in to see this image.] ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ...... [You must be registered and logged in to see this image.]
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. [You must be registered and logged in to see this image.] ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും .... [You must be registered and logged in to see this image.]

kattum Lottery yum.....[You must be registered and logged in to see this image.][You must be registered and logged in to see this image.]

Mithunum Mazhavillum.....[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

Mikum Lyricsum....[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]Super Bhavana thanne[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 3:49 pm

Greeeeeshma wrote:cherum cherum...........neeelusinu cherum ee character

pavam hridayakumari

Ammu wrote:

Sudhakaran is a manager in an interstate bus office. He is in love with Ramani and they hope to get married when she finishes her studies. Sudhakaran's father, a palmist, reads Ramani's hand one day and predicts that a marriage between her and Sudhakaran will end in Sudhakaran's death. Ramani is heart broken but decides that she will not marry Sudhakaran. Sudhakaran is angry with his father for whom he has only contempt. Ramani gets married to another man and Sudhakaran sinks into depression.
Panikkar notices his favorite employee's state of mind and promises to find him a bride worthy of his respect and love. Sudhakaran though hesitant gives into the suggestion and gets married to Hrudayakumari.
Hrudayakumari, the new bride is a simple girl with the stubbornness and willfulness of a child. Her behaviour vexes Sudhakaran and his mother. They suspect she is mentally retarded. One thing leads to another and one day, Sudhakaran's gives into the telemarketing tactics of a contract killer and pays to get Hrudayakumari killed. The climax of the film reveals the various dimensions of the characters.

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 3:49 pm

ente daivameeeeeeee........eee chechi ethengane undakunnu dialouges
pavam midhunnnn
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 3:50 pm

Mansoor wrote:
Greeeeeshma wrote:cherum cherum...........neeelusinu cherum ee character

pavam hridayakumarineelunu abhiniyakendi varilla jeevichal mathiiiiiiii
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 3:54 pm

Ammu wrote:
Kadinjool Aakraantham -3

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല
മിഥുന്‍ : തുള്ളിച്ചാടി ... ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ......
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ?
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... ....ആകെ ഒരു വിഷമം മനസ്സിന് .........
കാറ്റ് : ങേ !!!!! അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ?
മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ :teasing: )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ?
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ ....

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ......
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും (ലിറിക്സ് പോസ്റ്റുന്നു )
കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ....
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം...
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു .....
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. ...തുള്ളിച്ചാടുന്നു .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു .....
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ?
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ..
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. . ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. ...(ബോധം കെടുന്നു )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ .......
കോയ : ഉറങ്ങിയതല്ല ... ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ......
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും ....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 4:15 pm

എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 4:48 pm

Ammu wrote:
Kadinjool Aakraantham -3

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല
മിഥുന്‍ : തുള്ളിച്ചാടി ... ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ......
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ?
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... ....ആകെ ഒരു വിഷമം മനസ്സിന് .........
കാറ്റ് : ങേ !!!!! അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ?
മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ :teasing: )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ?
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ ....

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ......
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും (ലിറിക്സ് പോസ്റ്റുന്നു )
കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ....
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം...
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു .....
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. ...തുള്ളിച്ചാടുന്നു .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു .....
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ?
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ..
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. . ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. ...(ബോധം കെടുന്നു )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ .......
കോയ : ഉറങ്ങിയതല്ല ... ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ......
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും ....Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Wed Mar 06, 2013 4:49 pm

Ammu wrote:
Kadinjool Aakraantham -3

സീന്‍ -25
സംഗീത ബസിലെ കണ്ടക്ടര്‍ ആയ കാറ്റ് (ജഗതി) നു പാട്ട് കേള്‍ക്കലും ലോട്ടറി എടുപ്പുമാണ് ഹാബി ... ..ഒരു ദിവസം കാറ്റു ജോലി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് "മഴവില്ല് മിഥുനെ " കണ്ടു ... ......എഷ്യാനെറ്റ് കുറ്റങ്ങള്‍ പറഞ്ഞാല്‍ മിഥുനെ പാട്ടിലാക്കാം :spinhug: എന്ന് ഏതു കൊച്ചു കുഞ്ഞിനേയും പോലെ കാറ്റിനും അറിയാം ....
കാറ്റ് :മിഥുനാ......എന്തുണ്ട് വിശേഷങ്ങള്‍ ? "മിടുക്കി " സൂപ്പര്‍ പരിപാടി തന്നെ ..... ......സുന്ദരി നീയും പോലെ ഒരു തരികിട പരിപാടി ഞാന്‍ കണ്ടിട്ടേയില്ല
മിഥുന്‍ : തുള്ളിച്ചാടി ... ..അതെയോ ...കാറ്റേ ട്ടാ .....സന്തോഷമായി ... ...ബാ നമുക്കൊരു നാരങ്ങാ വെള്ളം കുടിക്കാം ......
കാറ്റ് : മിഥുന്‍ എവിടെ പോയിട്ട് വരികയാ ?
മിഥുന്‍ : ഞാന്‍ ആ കേബിള്‍ ആപ്പീസില്‍ പോയതാ .....ഏഷ്യനെറ്റ് ക്ലിയര്‍ ആയി കിട്ടുന്നില്ല ... ....ആകെ ഒരു വിഷമം മനസ്സിന് .........
കാറ്റ് : ങേ !!!!! അപ്പോള്‍ "മഴവില്ല് മിഥുനിലെ" മഴവില്ല് വെറും ഒരു അലങ്കാരം മാത്രമാണ് അല്ലെ ?
മിഥുന്‍ : ( അബദ്ധം പറ്റിയത് തിരുത്താന്‍ ഉരുണ്ടു കളിക്കുന്നു ).....അത് ....അത്.. ..ഏഷ്യനെറ്റ് ക്ലിയര്‍ അല്ലാഞ്ഞിട്ടല്ല ...ടി വി ക്ലിയര്‍ അല്ലാഞ്ഞിട്ടാ മനസ്സിന് വിഷമം......
കാറ്റ് : ഉവ്വ് ...എനിക്ക് എല്ലാം മനസ്സിലായി... ...അതൊക്കെ പോട്ടെ ...എനിക്ക് ഒരു ഉപകാരം ചെയ്യണം . ...ഈ ലോട്ടറി ടികെറ്റ് എടുത്തിട്ട് എനിക്കൊരു അമ്പതു രൂപാ തരണം....ഇന്ത്യന്‍ വോയിസിലെ ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാനാ . ..(ഐ എസ എസ ലെ എന്ന് പറഞ്ഞാല്‍ ഈ പഹയന്‍ തരൂല്ല അഞ്ചു പൈസാ :teasing: )
മിഥുന്‍ : ഇന്ത്യന്‍ വോയിസ് ആയതു കൊണ്ട് തരാം ... .ഇതാ അമ്പതു രൂപാ ............അടിക്കുമോ ഈ ടികെറ്റ് ?
കാറ്റ് : ടികെറ്റ് അടിയ്ക്കില്ല ....മിക്കവാറും ഏഷ്യനെറ്റ് അനുഭാവികള്‍ അടിചേക്കും....സൂക്ഷിച്ചോ മിഥുന്‍ ....

സീന്‍ -27

ലോട്ടറി എജന്റ്റ് മൈക്ക് കാറ്റിന്റെ മുറിയിലേയ്ക്ക് ഓടിയെത്തുന്നു ......
മൈക്ക് : അമ്പതു രൂപാ നോട്ടു കൊടുത്താല്‍ അമ്പതു ലക്ഷം കൂടെപ്പോരും (ലിറിക്സ് പോസ്റ്റുന്നു )
കോയ : എന്താനിഷ്ട്ടാ . ...ഇത് ഞമ്മടെ മുറിയാ....ലിറിക്സ് നൂലല്ല...
മൈക്ക് : സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ....
കാറ്റ് : എന്താണ് മൈക്ക് ? എന്താ കാര്യം...
മൈക്ക് : കാറ്റിനു ലോട്ടറി അടിച്ചു .....
കാറ്റ് : ങ്ഹെ !!!! ലോട്ടറി എനിക്ക് അടിചെന്നോ .... .........ലെഫ്റ്റ് റൈറ്റ് ....ലെഫ്റ്റ് റൈറ്റ് .. ...തുള്ളിച്ചാടുന്നു .....
: പെട്ടന്ന് ബോധോദയം വന്നു അലറിക്കരയുന്നു .....
കോയ : എന്താണ് ലോട്ടറി അടിച്ചതില്‍ കരയ്ന്നതു കാറ്റേ ?
മൈക്ക് : ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ..
കാറ്റ് : ഒന്ന് നിര്‍ത്താമോ ഈ ലിറിക്സ് .. . ..ആ ലോട്ടറി ഞാന്‍ മഴവില്ല് മിഥുന് വിറ്റു.. ...(ബോധം കെടുന്നു )
ലോട്ടറി അടിച്ചത് അറിഞ്ഞു കൂട്ടുകാര്‍ ഓടി എത്തുന്നു : ലോട്ടറി അടിച്ചിട്ടും ചക്ക പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ .......
കോയ : ഉറങ്ങിയതല്ല ... ...ആകെ ഉണ്ടായിരുന്ന അല്പം ബോധം പോയതാ ......
കാറ്റ് : (ഞെട്ടി കണ്ണ് തുറന്ന്) : അമ്പതു ലക്ഷം എപ്പോള്‍ കിട്ടും.. ...നാനോ കാര്‍ എപ്പോള്‍ ഡെലിവറി ചെയ്യും ....

super
Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: