HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 2:12 pm

Minnoos wrote:
parutty wrote:
      
oru naayika chirichum kondodiyethiyallo   ---

5 gharbhinikal - umbidi, Bhama,Minnose,Greesh(innu kaalu pidichu adicheduthatha ee role), pinne vere aarem kittiyillengil directorum👏     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 2:19 pm

Usha Venugopal wrote:
Minnoos wrote:
       
oru naayika chirichum kondodiyethiyallo   ---

5 gharbhinikal - umbidi, Bhama,Minnose,Greesh(innu kaalu pidichu adicheduthatha ee role), pinne vere aarem kittiyillengil directorum👏     
      
appol 5 gharbhinikalude kariyathil oru theerumanam ayi alle deedi   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 2:37 pm

Usha Venugopal wrote:
Minnoos wrote:
       
oru naayika chirichum kondodiyethiyallo   ---

5 gharbhinikal - umbidi, Bhama,Minnose,Greesh(innu kaalu pidichu adicheduthatha ee role), pinne vere aarem kittiyillengil directorum👏     

ആഹാ ...... .. ഉഷേച്ചി തന്നെയാ ആദ്യ ഗര്‍ഭിണി റോള്‍ കൈകാര്യം ചെയ്യുന്നത്       എനിക്ക് ഒരു ബോളിവുഡ് സിനിമാ സംവിധാന ചുമതല കിട്ടിയിട്ടുണ്ട്..  .. ബിസിയാ  ..നോ ടൈം 
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 5:34 pm

Usha Venugopal wrote:
Minnoos wrote:
       
oru naayika chirichum kondodiyethiyallo   ---

5 gharbhinikal - umbidi, Bhama,Minnose,Greesh(innu kaalu pidichu adicheduthatha ee role), pinne vere aarem kittiyillengil directorum👏     
njan nerathe paranjatha enik date illaannu..  bollywoodil thirakkila njan  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 5:38 pm

Minnoos wrote:
Usha Venugopal wrote:
oru naayika chirichum kondodiyethiyallo   ---

5 gharbhinikal - umbidi, Bhama,Minnose,Greesh(innu kaalu pidichu adicheduthatha ee role), pinne vere aarem kittiyillengil directorum👏     
njan nerathe paranjatha enik date illaannu..  bollywoodil thirakkila njan  
   PAAVAM MINNOO  

[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 5:48 pm

Ammu wrote:
Minnoos wrote:
njan nerathe paranjatha enik date illaannu..  bollywoodil thirakkila njan  
   PAAVAM MINNOO  

[You must be registered and logged in to see this link.]

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 5:55 pm

Ammu wrote:
Minnoos wrote:
njan nerathe paranjatha enik date illaannu..  bollywoodil thirakkila njan  
   PAAVAM MINNOO  

[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Fri Sep 13, 2013 5:58 pm

Minnoos wrote:
Ammu wrote:
   PAAVAM MINNOO  

[You must be registered and logged in to see this link.]

 namukku Punjabi silmayil poyi abhinayikame
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Sep 19, 2013 10:29 am

ammu - padam pakuthi vazhiyil ittu poyo - enne oru raashiyillatha naayikayaakiyo..?
baaki kadha evide..?  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Sep 19, 2013 10:29 am

Usha Venugopal wrote:
ammu - padam pakuthi vazhiyil ittu poyo - enne oru raashiyillatha naayikayaakiyo..?
baaki kadha evide..?  
deedikku abhinikan mutty nilkukaya alle     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Thu Sep 19, 2013 10:33 am

Usha Venugopal wrote:
ammu - padam pakuthi vazhiyil ittu poyo - enne oru raashiyillatha naayikayaakiyo..?
baaki kadha evide..?  
  ഓണത്തിരക്കുകള്‍ കഴിയട്ടെ എന്ന് കരുതിയതാ.. .. ബോളിവൂഡ്‌ ലേയ്ക്ക് ഒന്ന് പോയിരിക്കുക ആയിരുന്നു ഉഷേചിയെ    വേദനിയ്ക്കുന്ന കോടീശ്വരി സംവിധായിക   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 11:23 am

ഫ്രണ്ട് സ് -അവസാന ഭാഗം   

ഗനിയുടെ ചിന്തകള്‍ ഭൂതകാലത്തിലേയ്ക്ക് ഊളിയിടുന്നു .. ...ചിന്തകള്‍ "ഭൂത"കാലം ആയതിനാല്‍ ചിന്തയില്‍ ഭാമ ആണെന്ന് വ്യക്തം  ...ഭൂതത്തെ കണ്ടമാതിരിയുള്ള മോന്തായം .... 
<<<<<<<<<<<<<<<<<<< #################### >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

വേര്‍പിരിയാത്ത ത്രിമൂര്‍ത്തികള്‍ ഫോറം ഗേറ്റില്‍ സൊറ പറഞ്ഞു നില്‍ക്കുന്നു ..  .പെട്ടന്നതാ ഡി ഫോര്‍ ദുബൈക്കുള്ള ഫ്ലൈറ്റ് കാത്തു കുറച്ചു ഉമ്പിടി &കോ. " മ്മടെ തൃശൂര്‍ " ഭാഗത്ത്‌ നില്‍ക്കുന്നു .. ..ഭായ് താടി തടവി അങ്ങോട്ട്‌ മതില്‍ ചാടാന്‍ ഒരുങ്ങുന്നു .... 
ഗനി : ഭായ് ഇതെങ്ങോട്ടാ ??  ഇവിടെ മര്യാദയ്ക്ക് നില്‍ക്ക്.... 
വിപി : അതിനെന്താ ഗനി..;) .. അവരെല്ലാം ഭായ് യേ നോക്കി ആവേശത്തോടെ ചിരിക്കുന്നത് കണ്ടോ???   ധൈര്യമായി ചാടു ഭായ്  
ഭായ് : എന്ത് പറഞ്ഞു ചാടണം അവരുടെ അടുത്തേയ്ക്ക് ?? 
വിപി : പതിവ് പ്രണയ നമസ്കാര സ്മൈലി തന്നെ നാട്ടി ചാടിയ്ക്കോ ഭായ് .. 
ഗനി : രണ്ടും കൂടി ഇന്നെന്തെങ്കിലും ഒപ്പിയ്ക്കും. .. ഞാന്‍ പോയി ക്രിക്കട്റ്റ് പ്രവചിയ്ക്കട്ടെ ...   എന്റെ മോം : ഭാമ  

ഭായ് : ഹല്ലോ ....നമസ്കാരം ... 
ഉമ്ബിടിയും കൂട്ടരും :നമസ്കാരം .. 
ഭായ് : ഇതെങ്ങോട്ടാ ???:spinhug: 
ഉമ്പിടി : കോളേജിലെക്ക് ???അല്ലാതെങ്ങോട്ടാ ??? 
ഭായ് : (താടി മാന്തിക്കൊണ്ട് ) അയ്യേ...എന്നും കോളേജില്‍ അല്ലെ പോകുന്നത് ;) ..ഇന്ന് നമുക്ക് പ്രണയ ത്രെഡില്‍ പോയി അല്‍പ്പസമയം മിന്നുവിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ വായിച്ചു ചിന്തയിലും ചിരിയിലും മുഴുകിയാലോ???  ജസ്റ്റ് ഫോര്‍ a ഹൊറര്‍..... എന്ത് പറയുന്നു ??  അന്താര്‍ല്മാവിന്റെ അഗാധതയില്‍ നിന്നും ആറാമത്തെ അലാറം അടിയ്ക്കുമ്പോള്‍ അലയടിച്ചുയരുന്നതാണ് അഗാധപ്രണയം ...ആഹാഹാ...whistle whistle 
ഉമ്പിടി : ആകെ ഒരു ആ മയം ആണല്ലോ.. . മിക്കവാറും "എന്റെ പ്രാന്തിന്‍ " നൂലില്‍ ഇങ്ങേരെ ബന്ധിയ്ക്കണം എന്ന് തോന്നുന്നു . .. അതിരിയ്ക്കട്ടെ ...ഷംഷീര്‍ ഭായ് അല്ലെ?? : 
ഭായ് : (ഞെട്ടിത്തരിച്ചു പരുമ്മിക്കൊണ്ട് )  ഹെന്നെ .....ഹെങ്ങിനെ അറിയാം???  
ഉമ്പിടി : ഭാമെടെ വയോജന ക്ലാസില്‍ കൂടെ പഠിയ്ക്കുന്ന കൂട്ടുകാരികളാ ഞങ്ങള്‍ ഒക്കെ  
ഭായ് : നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനാകുന്നു .......    
ഗനി : ന്ഘെ ...അവിടെ നിന്ന ഭായ് എവിടെ പോയി??  
വിപി : അവളുമാര്‍ക്ക് വേണ്ടി " എന്നോടിഷ്ട്ടം കൂടാമോ ?" നൂല്‍ തുടങ്ങാന്‍ പോയതായിരിക്കും.. . ഞാനും പോയി " പ്ര ഫോര്‍ പ്രണയം നൂല്‍ ഒരെണ്ണം കെട്ടട്ടെ .."  
ഉമ്ബിടി : പ്ര ഫോര്‍ പ്രാന്ത് നൂല്‍ ഒരെണ്ണം വേണ്ടി വരും മിക്കവാറും ..ഹ്മം    

സീന്‍ - 47

കോപാവിഷ്ട്ടയായ ഭാമ കൂയി എന്നലറി പാഞ്ഞു വന്നു കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിയുന്നു . ....പാര്‍പ്പിട ത്രെഡില്‍ പോസ്ടുവാന്‍ വെച്ചിരുന്ന അടുക്കളയുടെ പടം എടുത്തു അടുപ്പില്‍ എറിയുന്നു .. ..എന്നിട്ടും കലി തീരാതെ നോക്കുമ്പോള്‍ പ്രണയ നൂലില്‍ ഭായ് താടിയും തടവി മതില്‍ ചാടുവാന്‍ തക്കം പാര്‍ക്കുന്ന ഒരു പടം കണ്ടത്... 
ഭാമ : ഹയ്യടാ .. നോട്ടം കണ്ടില്ലേ.. . പ്രണയ രമണന്‍ ആണെന്നാ വിചാരം... 
ആ ഫോട്ടോയില്‍ പാറൂട്ടിയില്‍ നിന്നും വട്ടിപ്പലിശയ്ക്ക് വാങ്ങിയ മാരക സ്മൈലികള്‍ ആഞ്ഞു ക്ലിക്കുന്നു..       . എന്നിട്ടും ദേഷ്യം തീരാതെ ഭായ് യുടെ ഫോട്ടോ താടി സഹിതം വലിച്ചു പുറത്തേയ്ക്ക് ആഞ്ഞെറിയുന്നു .....അത് ചെന്ന് വീണത്‌ മൂവര്‍ സംഘത്തിന്റെ മുന്നിലേയ്ക്ക്...  സംഗതി പന്തിയല്ലാന്നു മനസ്സിലായ ഭായ് യും ഗനിയും മെഗാ പ്രവചനത്തില്‍ മൊട്ട കിട്ടിയവരെ പോലെ പ്രാണനും കൊണ്ട് ലോഗ് ഔട്ട്‌ ചെയ്തു ഗേറ്റിനു വെളിയില്‍ ഗെസ്റ്റ് മുഖം മൂടിയും അണിഞ്ഞു പമ്മി ഇരിയ്ക്കുന്നു . ..കൂട്ടുകാരെ രക്ഷിയ്ക്കാനായി ഖത്തര്‍ പറമ്പന്‍ ധൈര്യം സംഭരിച്ചു സംഭാരവും കുടിച്ചു അകത്തേയ്ക്ക് ചെല്ലുന്നു .. 
ഭാമ : കൂയി... ...എന്ത്യേ ....വാനര സംഘത്തിലെ ഇതര പ്രജകള്‍ ??  
വിപി : ആര് ?? ഭായ് യും ഗനിയുമാണോ?? അവര്‍ നിരപരാധികളാ   
ഭാമ : അപ്പോള്‍ വിപിയോ??:teasing: 
വിപി : (കോട്ട് കൊട്ടിക്കൊണ്ട് ) ഞാന്‍ പണ്ടെ നിരപരാധി ആണല്ലോ... 
ഭാമ : ഭായ് യേട്ടന് ഞാന്‍ വെച്ചിട്ടുണ്ട് ...എന്റെ കൂട്ടുകാരികളോട് എന്തൊക്കെ വേണ്ടാതീനമാണ്‌ പറഞ്ഞത് ...ഹ്മം  
വിപി : ഹയ്യോ !! ആ യൂക്കെക്കാരിയും കൂട്ടരും ഭാമയുടെ കൂട്ടുകാരികള്‍ ആണോ??  അവര്‍ ശരിയല്ല ..തീരെ ശരിയല്ല...  
ഭാമ : (സംശയിച്ചു കൊണ്ട് ) അതെന്താ ...?? 
വിപി : അവര്‍ നമ്മുടെ ഗനിയോടു പറയുന്നു ..."അരികില്‍ നീ ഉണ്ട ആയിരുന്നെങ്കില്‍" എന്ന് . ...ഒപ്പം അടുത്ത ഐ പി എലില്‍ പ്രവചിയ്ക്കാന്‍ ഹെല്പ്പും ചോദിച്ചു . ..ഗനിയായത് കൊണ്ട് ഒന്നും സംഭവിച്ചില്ല...ഞാനോ ഭായ് യൊ ആയിരുന്നെങ്കില്‍ എപ്പം കരണം പുകഞ്ഞു കരണം മറിഞ്ഞു പ്രണയ ത്രെഡില്‍ എത്തി എന്ന് ചോയ്ച്ചാല്‍ മതി...  ഭായ് , വിപി നിരപരാധികള്‍ ആണ് ...ദാറ്റസ് ഓള്‍ യുവര്‍ ഓണര്‍....,,  
ഭാമ : ചിന്താക്കുഴപ്പത്തില്‍ ലോഗ് ഔട്ട്‌ ചെയ്തോടുന്നു ...

അവസാന രംഗം :  

മനസ്സിലാമനസ്സോടെ ഉഷക്കുട്ടിയെ വരിയ്ക്കേണ്ടി വന്ന രാത്രിയില്‍ ഭായ് ചിന്താ നിമഗ്നനായി പ്രണയ നൂലില്‍ ഉലാത്തുന്നു . .തികഞ്ഞ എമ്മെച് ആരാധികയായ ഉഷക്കുട്ടി "തിങ്കള്‍ " ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടുപ്പും അണിഞ്ഞു ഭായ് യുടെ മുന്നില്‍ വ്രീളാ വിവശയായി നാനോ ഷൂട്ടില്‍ നീന പോസ് ചെയ്തത് പോലെ നില്‍ക്കുന്നു .  ..ഭായ് മൈന്‍ഡ് ചെയ്യ്ന്നില്ല.. . സര്‍വ്വ ശക്തിയും സംഭരിച്ചു ഉഷ " കര്‍ണ്ണ കഠോര രാഗത്തില്‍ " ഒരു കീര്‍ത്തനം എടുത്തു അലക്കുവാന്‍ ആരംഭിച്ചു ...  

ശിവമല്ലിപ്പൂവേ ഇന്നെന്തേ കോപം
കുളിരോലും ഭായ് ഇനിയെന്തെ മൌനം
കണിമാവില്‍ കൊമ്പിന്‍ മേലെ ....
കുടയോളം "തിങ്കള്‍ " പൂത്തൂ
കന്മദം പൂക്കും നേരമായ്
മന്മഥന്‍ പാടും നേരമായ്... (ശിവമല്ലി പൂവേ ...)
ഭായ് ഫ്ലാറ്റ്    ....സിനിമ ക്ലോസ് ..  ..ശുംഭം ...   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 11:31 am

വിപി : ഹയ്യോ !! ആ യൂക്കെക്കാരിയും കൂട്ടരും ഭാമയുടെ കൂട്ടുകാരികള്‍ ആണോ??[You must be registered and logged in to see this image.]  അവര്‍ ശരിയല്ല ..തീരെ ശരിയല്ല...[You must be registered and logged in to see this image.] [You must be registered and logged in to see this image.] 
ഭാമ : (സംശയിച്ചു കൊണ്ട് ) അതെന്താ ...??[You must be registered and logged in to see this image.] 
വിപി : അവര്‍ നമ്മുടെ ഗനിയോടു പറയുന്നു ..."അരികില്‍ നീ ഉണ്ട ആയിരുന്നെങ്കില്‍" എന്ന് .[You must be registered and logged in to see this image.] ...ഒപ്പം അടുത്ത ഐ പി എലില്‍ പ്രവചിയ്ക്കാന്‍ ഹെല്പ്പും

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 11:31 am

Ammu wrote:
ഫ്രണ്ട് സ് -അവസാന ഭാഗം   

  ഗനിയുടെ ചിന്തകള്‍ ഭൂതകാലത്തിലേയ്ക്ക് ഊളിയിടുന്നു .. ...ചിന്തകള്‍ "ഭൂത"കാലം ആയതിനാല്‍ ചിന്തയില്‍ ഭാമ ആണെന്ന് വ്യക്തം  ...ഭൂതത്തെ കണ്ടമാതിരിയുള്ള  മോന്തായം .... 
<<<<<<<<<<<<<<<<<<<  #################### >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

വേര്‍പിരിയാത്ത ത്രിമൂര്‍ത്തികള്‍  ഫോറം ഗേറ്റില്‍ സൊറ പറഞ്ഞു നില്‍ക്കുന്നു ..  .പെട്ടന്നതാ  ഡി ഫോര്‍ ദുബൈക്കുള്ള  ഫ്ലൈറ്റ് കാത്തു കുറച്ചു ഉമ്പിടി &കോ.  " മ്മടെ തൃശൂര്‍ " ഭാഗത്ത്‌ നില്‍ക്കുന്നു .. ..ഭായ് താടി തടവി അങ്ങോട്ട്‌ മതില്‍ ചാടാന്‍ ഒരുങ്ങുന്നു .... 
ഗനി : ഭായ് ഇതെങ്ങോട്ടാ ??  ഇവിടെ  മര്യാദയ്ക്ക് നില്‍ക്ക്.... 
വിപി : അതിനെന്താ ഗനി..;) .. അവരെല്ലാം  ഭായ് യേ നോക്കി ആവേശത്തോടെ ചിരിക്കുന്നത് കണ്ടോ???    ധൈര്യമായി  ചാടു ഭായ്  
ഭായ് : എന്ത് പറഞ്ഞു ചാടണം അവരുടെ അടുത്തേയ്ക്ക്  ?? 
വിപി : പതിവ്  പ്രണയ നമസ്കാര സ്മൈലി തന്നെ നാട്ടി ചാടിയ്ക്കോ  ഭായ് .. 
ഗനി : രണ്ടും കൂടി ഇന്നെന്തെങ്കിലും ഒപ്പിയ്ക്കും. .. ഞാന്‍ പോയി ക്രിക്കട്റ്റ്  പ്രവചിയ്ക്കട്ടെ ...   എന്റെ  മോം  : ഭാമ   

ഭായ് : ഹല്ലോ ....നമസ്കാരം ... 
ഉമ്ബിടിയും കൂട്ടരും :നമസ്കാരം  .. 
ഭായ് : ഇതെങ്ങോട്ടാ ???:spinhug: 
ഉമ്പിടി : കോളേജിലെക്ക് ???അല്ലാതെങ്ങോട്ടാ ??? 
ഭായ് : (താടി മാന്തിക്കൊണ്ട് ) അയ്യേ...എന്നും  കോളേജില്‍  അല്ലെ പോകുന്നത് ;) ..ഇന്ന്  നമുക്ക്  പ്രണയ ത്രെഡില്‍ പോയി അല്‍പ്പസമയം  മിന്നുവിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ വായിച്ചു ചിന്തയിലും ചിരിയിലും മുഴുകിയാലോ???  ജസ്റ്റ് ഫോര്‍ a ഹൊറര്‍..... എന്ത് പറയുന്നു ??  അന്താര്‍ല്മാവിന്റെ  അഗാധതയില്‍ നിന്നും ആറാമത്തെ അലാറം അടിയ്ക്കുമ്പോള്‍ അലയടിച്ചുയരുന്നതാണ്  അഗാധപ്രണയം ...ആഹാഹാ...whistle whistle 
ഉമ്പിടി : ആകെ ഒരു ആ മയം ആണല്ലോ.. . മിക്കവാറും "എന്റെ പ്രാന്തിന്‍ "  നൂലില്‍  ഇങ്ങേരെ ബന്ധിയ്ക്കണം എന്ന് തോന്നുന്നു . .. അതിരിയ്ക്കട്ടെ ...ഷംഷീര്‍ ഭായ് അല്ലെ?? : 
ഭായ് : (ഞെട്ടിത്തരിച്ചു പരുമ്മിക്കൊണ്ട് )  ഹെന്നെ .....ഹെങ്ങിനെ  അറിയാം???  
ഉമ്പിടി : ഭാമെടെ വയോജന ക്ലാസില്‍ കൂടെ പഠിയ്ക്കുന്ന  കൂട്ടുകാരികളാ  ഞങ്ങള്‍ ഒക്കെ  
ഭായ് : നിന്ന നില്‍പ്പില്‍  അപ്രത്യക്ഷനാകുന്നു .......    
ഗനി : ന്ഘെ ...അവിടെ നിന്ന ഭായ് എവിടെ പോയി??  
വിപി : അവളുമാര്‍ക്ക് വേണ്ടി " എന്നോടിഷ്ട്ടം കൂടാമോ ?" നൂല്‍ തുടങ്ങാന്‍ പോയതായിരിക്കും.. . ഞാനും പോയി " പ്ര ഫോര്‍ പ്രണയം നൂല്‍ ഒരെണ്ണം കെട്ടട്ടെ .."  
ഉമ്ബിടി : പ്ര ഫോര്‍ പ്രാന്ത്  നൂല്‍ ഒരെണ്ണം വേണ്ടി വരും മിക്കവാറും ..ഹ്മം    
     
സീന്‍ - 47

 കോപാവിഷ്ട്ടയായ ഭാമ കൂയി  എന്നലറി പാഞ്ഞു വന്നു  കണ്ണില്‍ കണ്ടതെല്ലാം  വലിച്ചെറിയുന്നു . ....പാര്‍പ്പിട ത്രെഡില്‍ പോസ്ടുവാന്‍ വെച്ചിരുന്ന അടുക്കളയുടെ പടം എടുത്തു അടുപ്പില്‍ എറിയുന്നു .. ..എന്നിട്ടും കലി തീരാതെ നോക്കുമ്പോള്‍ പ്രണയ നൂലില്‍ ഭായ് താടിയും തടവി മതില്‍ ചാടുവാന്‍ തക്കം പാര്‍ക്കുന്ന ഒരു പടം കണ്ടത്... 
ഭാമ : ഹയ്യടാ .. നോട്ടം കണ്ടില്ലേ.. .  പ്രണയ രമണന്‍  ആണെന്നാ വിചാരം... 
ആ ഫോട്ടോയില്‍ പാറൂട്ടിയില്‍ നിന്നും വട്ടിപ്പലിശയ്ക്ക്  വാങ്ങിയ മാരക സ്മൈലികള്‍ ആഞ്ഞു ക്ലിക്കുന്നു..       . എന്നിട്ടും ദേഷ്യം തീരാതെ  ഭായ് യുടെ  ഫോട്ടോ താടി സഹിതം വലിച്ചു പുറത്തേയ്ക്ക് ആഞ്ഞെറിയുന്നു .....അത് ചെന്ന് വീണത്‌  മൂവര്‍ സംഘത്തിന്റെ മുന്നിലേയ്ക്ക്...  സംഗതി പന്തിയല്ലാന്നു  മനസ്സിലായ ഭായ് യും ഗനിയും മെഗാ പ്രവചനത്തില്‍  മൊട്ട കിട്ടിയവരെ പോലെ  പ്രാണനും കൊണ്ട് ലോഗ് ഔട്ട്‌ ചെയ്തു ഗേറ്റിനു വെളിയില്‍ ഗെസ്റ്റ് മുഖം മൂടിയും അണിഞ്ഞു പമ്മി ഇരിയ്ക്കുന്നു . ..കൂട്ടുകാരെ രക്ഷിയ്ക്കാനായി  ഖത്തര്‍ പറമ്പന്‍  ധൈര്യം സംഭരിച്ചു സംഭാരവും കുടിച്ചു അകത്തേയ്ക്ക്  ചെല്ലുന്നു .. 
ഭാമ : കൂയി... ...എന്ത്യേ ....വാനര സംഘത്തിലെ ഇതര പ്രജകള്‍ ??  
വിപി :  ആര് ?? ഭായ് യും ഗനിയുമാണോ??  അവര്‍  നിരപരാധികളാ   
ഭാമ : അപ്പോള്‍ വിപിയോ??:teasing: 
വിപി : (കോട്ട് കൊട്ടിക്കൊണ്ട് ) ഞാന്‍ പണ്ടെ നിരപരാധി ആണല്ലോ... 
ഭാമ : ഭായ് യേട്ടന് ഞാന്‍ വെച്ചിട്ടുണ്ട് ...എന്റെ കൂട്ടുകാരികളോട്  എന്തൊക്കെ വേണ്ടാതീനമാണ്‌ പറഞ്ഞത് ...ഹ്മം  
വിപി : ഹയ്യോ !! ആ യൂക്കെക്കാരിയും  കൂട്ടരും ഭാമയുടെ കൂട്ടുകാരികള്‍ ആണോ??  അവര്‍ ശരിയല്ല ..തീരെ ശരിയല്ല...  
ഭാമ : (സംശയിച്ചു കൊണ്ട് ) അതെന്താ ...?? 
വിപി : അവര്‍ നമ്മുടെ ഗനിയോടു  പറയുന്നു ..."അരികില്‍ നീ ഉണ്ട ആയിരുന്നെങ്കില്‍"  എന്ന് . ...ഒപ്പം അടുത്ത ഐ പി എലില്‍ പ്രവചിയ്ക്കാന്‍  ഹെല്പ്പും ചോദിച്ചു . ..ഗനിയായത് കൊണ്ട് ഒന്നും സംഭവിച്ചില്ല...ഞാനോ  ഭായ് യൊ ആയിരുന്നെങ്കില്‍  എപ്പം കരണം പുകഞ്ഞു കരണം മറിഞ്ഞു  പ്രണയ ത്രെഡില്‍ എത്തി എന്ന് ചോയ്ച്ചാല്‍ മതി...  ഭായ് , വിപി നിരപരാധികള്‍ ആണ് ...ദാറ്റസ്  ഓള്‍  യുവര്‍ ഓണര്‍....,,  
ഭാമ : ചിന്താക്കുഴപ്പത്തില്‍ ലോഗ് ഔട്ട്‌ ചെയ്തോടുന്നു ...
         
അവസാന രംഗം :  

   മനസ്സിലാമനസ്സോടെ    ഉഷക്കുട്ടിയെ  വരിയ്ക്കേണ്ടി വന്ന  രാത്രിയില്‍ ഭായ് ചിന്താ നിമഗ്നനായി  പ്രണയ നൂലില്‍ ഉലാത്തുന്നു . .തികഞ്ഞ എമ്മെച് ആരാധികയായ  ഉഷക്കുട്ടി  "തിങ്കള്‍ " ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടുപ്പും അണിഞ്ഞു  ഭായ് യുടെ മുന്നില്‍ വ്രീളാ വിവശയായി നാനോ ഷൂട്ടില്‍ നീന പോസ് ചെയ്തത് പോലെ നില്‍ക്കുന്നു .  ..ഭായ്  മൈന്‍ഡ് ചെയ്യ്ന്നില്ല.. . സര്‍വ്വ ശക്തിയും സംഭരിച്ചു  ഉഷ " കര്‍ണ്ണ കഠോര രാഗത്തില്‍ " ഒരു കീര്‍ത്തനം എടുത്തു അലക്കുവാന്‍ ആരംഭിച്ചു ...              

                         ശിവമല്ലിപ്പൂവേ  ഇന്നെന്തേ കോപം
                         കുളിരോലും  ഭായ് ഇനിയെന്തെ മൌനം
                         കണിമാവില്‍ കൊമ്പിന്‍ മേലെ ....
                         കുടയോളം "തിങ്കള്‍ " പൂത്തൂ
                         കന്മദം പൂക്കും നേരമായ്
                         മന്മഥന്‍ പാടും നേരമായ്... (ശിവമല്ലി പൂവേ ...)
  ഭായ്  ഫ്ലാറ്റ്    ....സിനിമ ക്ലോസ് ..  ..ശുംഭം ...   
ammuchechi         

shubhavam thakarthu   
            
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 11:33 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 11:34 am

ഗനി : ന്ഘെ ...അവിടെ നിന്ന ഭായ് എവിടെ പോയി??
വിപി : അവളുമാര്‍ക്ക് വേണ്ടി " എന്നോടിഷ്ട്ടം കൂടാമോ ?" നൂല്‍ തുടങ്ങാന്‍ പോയതായിരിക്കും.. . ഞാനും പോയി " പ്ര ഫോര്‍ പ്രണയം നൂല്‍ ഒരെണ്ണം കെട്ടട്ടെ .."
ഉമ്ബിടി : പ്ര ഫോര്‍ പ്രാന്ത് നൂല്‍ ഒരെണ്ണം വേണ്ടി വരും മിക്കവാറും ..ഹ്മം     
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:16 pm

ennalum
ithra pettennu cilma avasanipichathu shari aayilla - direcotjee.ithu valiya chathi aayipoyee.

ikkaye- malayude moleenu kuzheeliyku thatti idunna scene evide?   

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:21 pm

ikkaye- malayude moleenu kuzheeliyku thatti idunna scene evide?  

ithokkeyaanalle ullilirippu..  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:22 pm

Usha Venugopal wrote:

ennalum
ithra pettennu cilma avasanipichathu shari aayilla - direcotjee.ithu valiya chathi aayipoyee.

ikkaye- malayude moleenu kuzheeliyku thatti idunna scene evide?   

  ഉഷേചിയെ    ഉടന്‍ വരുന്നു അടുത്ത സിനിമ... (ഫോറത്തില്‍ ) സന്മനസ്സുള്ളവര്‍ക്ക്  സമാധാനം...   തട്ടിന്‍പുറം ഫിലിംസിന്റെ ബാനറില്‍ അഭിജിത്ത് ഇന്ദ്രപ്രസ്ഥം നിര്‍മ്മിക്കുന്ന പുത്തന്‍ പുതിയതിരൈ പ്പടം...    കഥാപാത്ര നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല... നിര്‍ദേശങ്ങള്‍ക്ക് സുസ്വാഗതം   

Last edited by Ammu on Mon Sep 23, 2013 12:24 pm; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:24 pm

  ഉഷേചിയെ    ഉടന്‍ വരുന്നു അടുത്ത സിനിമ... (ഫോറത്തില്‍ ) സന്മനസ്സുള്ളവര്‍ക്ക്  സമാധാനം...   തട്ടിന്‍പുറം ഫിലിംസിന്റെ ബാനറില്‍ അഭിജിത്ത് ഇന്ദ്രപ്രസ്ഥം നിര്‍മ്മിക്കുന്ന പുത്തന്‍ പുതിയതിരൈ പ്പടം...    കഥാപാത്ര നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല... നിര്‍ദേശങ്ങള്‍ക്ക് സുസ്വാഗതം   [/quote]       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:25 pm

shamsheershah wrote:
ikkaye- malayude moleenu kuzheeliyku thatti idunna scene evide?  

ithokkeyaanalle ullilirippu..  
        പ്രണയം ദുഖമാണ് ഭായ് .. 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:27 pm

Ammu wrote:
shamsheershah wrote:
ikkaye- malayude moleenu kuzheeliyku thatti idunna scene evide?  

ithokkeyaanalle ullilirippu..  
         പ്രണയം ദുഖമാണ് ഭായ് .. 
      
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:35 pm

Ammu wrote:
shamsheershah wrote:
ikkaye- malayude moleenu kuzheeliyku thatti idunna scene evide?  

ithokkeyaanalle ullilirippu..  
         പ്രണയം ദുഖമാണ് ഭായ് .. 
  
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   Mon Sep 23, 2013 12:59 pm

Ammu wrote:
Usha Venugopal wrote:

ennalum
ithra pettennu cilma avasanipichathu shari aayilla - direcotjee.ithu valiya chathi aayipoyee.

ikkaye- malayude moleenu kuzheeliyku thatti idunna scene evide?   

  ഉഷേചിയെ    ഉടന്‍ വരുന്നു അടുത്ത സിനിമ... (ഫോറത്തില്‍ ) സന്മനസ്സുള്ളവര്‍ക്ക്  സമാധാനം...   തട്ടിന്‍പുറം ഫിലിംസിന്റെ ബാനറില്‍ അഭിജിത്ത് ഇന്ദ്രപ്രസ്ഥം നിര്‍മ്മിക്കുന്ന പുത്തന്‍ പുതിയതിരൈ പ്പടം...    കഥാപാത്ര നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല... നിര്‍ദേശങ്ങള്‍ക്ക് സുസ്വാഗതം   
naayikayude kaaryam entha ithra aalochiykan --? pachaalam bhasiyude shikshanathil bhaavabhinayam padicha ee heroini ullappol.   
naayakane anweshicho..pakshe pranayanairsahyam badhichu - prandaayavare ozhivakkunnathanu - budhi...  
Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-4
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: