HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 5:15 pm

Greeeeeshma wrote:
meera national award winner aley.........
arum aayi adhikam adukkarillatre

Ammu wrote:

ചാര്‍ത്ട്ട്ട് ഫ്ലൈറ്റ് ല്‍ ആണ് അമ്മയും മക്കളും പോയത്. .......അവരുടെ കൂടെ പോകാന്‍ മീരക്ക് അസൌകര്യം ഉണ്ടായിക്കാണും

അടുക്കുകയും അടിയുണ്ടാക്കുകയും ചെയ്യും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 5:17 pm

pandu pankedunjathu allae..enthina veendum pankedupikkan poyathu
yadartha karanam meera final rehersalil pankeduthilla.. athukondu amma eni showyil pankedukenda ennu paranju.. meera cheyenda dance with prithwi & indrajith rima aanu cheythathu

Ammu wrote:
മീര താരനിശയില്‍ പങ്കെടുക്കാഞ്ഞതെന്ത്‌?

'മഴവില്ലഴകില്‍ അമ്മ' എന്ന താരനിശയില്‍ നിന്ന്‌ അവസാന നിമിഷം മീരാ ജാസ്‌മിന്‍ പിന്‍വാങ്ങിയതെന്ത്‌? കഴിഞ്ഞയാഴ്‌ച രണ്ടു ദിവസങ്ങളിലായി ഷാര്‍ജയിലും കൊച്ചിയിലുമായിരുന്നു താരനിശ അരങ്ങേറിയത്‌. റിഹേഴ്‌സല്‍ ക്യാമ്പുകളിലും പ്ര?മോഷണല്‍ പരിപാടികളിലും പങ്കെടുത്ത മീര താരനിശയില്‍ നിന്ന്‌ അവസാന നിമിഷം പിന്‍മാറിയത്‌ പനി മൂലമാണെന്നാണ്‌ 'അമ്മ'യുടെ തലപ്പത്തുള്ളവരുടെ ഭാഷ്യം. പക്ഷേ കൃത്യനിഷ്‌ഠയില്ലാത്തതുകൊണ്ടും ജോലിയിലുള്ള ആത്മാര്‍ത്ഥതക്കുറവുകൊണ്ടും മീരയെ താരനിശയില്‍ നിന്ന്‌ ഒഴിവാക്കുകയായിരുന്നുവെന്നാണ്‌ താരനിശയില്‍ പങ്കെടുത്ത മറ്റ്‌ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്‌.
റിഹേഴ്‌സല്‍ ക്യാമ്പിലേക്ക്‌ തന്നെ കൊണ്ടുപോകാന്‍ കാത്തു നില്‌ക്കുന്ന ടാക്‌സി മണിക്കൂറുകളോളം കാത്തുകിടത്തിയിട്ട്‌ അവസാനം പനിയായതിനാല്‍ പ്രാക്‌ടീസിന്‌ വരുന്നില്ലെന്ന്‌ മീര പറഞ്ഞ അവസരങ്ങളുണ്ടായിട്ടുണ്ട്‌. പ്രാക്‌ടീസിന്‌ വന്നതാവട്ടെ പലപ്പോഴും വൈകിയും. മമ്മൂട്ടിയും മോഹന്‍ലാലും പോലും മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച്‌ പ്രാക്‌ടീനും സ്‌റ്റേജ്‌ ഷോയ്‌ക്കും കൃത്യമായി എത്തിയിരുന്നു.
സ്‌റ്റേജ്‌ ഷോ എന്ന്‌ പറഞ്ഞാല്‍ ഒരു ടീം വര്‍ക്കാണ്‌. ഒരുമിച്ച്‌ യാത്ര ചെയ്‌ത്, ഒരുമിച്ച്‌ ഭക്ഷണം കഴിച്ച്‌, ഒരുമിച്ച്‌ താമസിച്ച്‌ അങ്ങനെയങ്ങനെ. അമ്മയുടെ ഈ ഷോയുമായി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സഹകരിച്ചു, മീരയൊഴികെ. തനിക്ക്‌ ഷാര്‍ജയ്‌ക്ക് പോകാന്‍ പ്രത്യേക വിമാനവും അവിടെ താമസിക്കാന്‍ പ്രത്യേക ഹോട്ടലും വേണമെന്ന്‌ മീര മാത്രം ഡിമാന്റുവച്ചു. ഒടുക്കം തനിക്ക്‌ പനിയാണെന്നും താന്‍ ഷോയ്‌ക്കില്ലെന്നും മീര പറഞ്ഞു. അപ്പോഴേയ്‌ക്കും മീരയുടെ ജാഡകള്‍ കണ്ട്‌ പൊറുതി മുട്ടിയ പല താരങ്ങളും മീര ഷോയ്‌ക്കില്ലാതിരിക്കുന്നതാണ്‌ നല്ലതെന്ന മനസ്‌ഥിതിക്കാരായി മാറിയിരുന്നു. 'എല്ലാവരും തിരക്കുള്ളവരല്ലേ. മീര അത്‌ മനസിലാക്കണമായിരുന്നു. ഏതായാലും ഒട്ടും പ്ര?ഫഷണലല്ലാത്ത ഈ സമീപനത്തിന്‌ മീര തീര്‍ച്ചയായും വില നല്‌കേണ്ടി വരും'. പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു നടന്‍ മീരയുടെ സമീപനത്തിലുള്ള തന്റെ അതൃപ്‌തി വെളിപ്പെടുത്തി.
ഷോയില്‍ നിന്ന്‌ മീര വിട്ടു നിന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാന്‍ അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനെ വിളിച്ചപ്പോള്‍ 'മീരയ്‌ക്ക് പനിയായിരുന്നു. അതുകൊണ്ടവര്‍ പങ്കെടുത്തില്ല' എന്നായിരുന്നു ലഭിച്ച
മറുപടി. പനിയായതിനാലാണ്‌ മീര ഷോയില്‍ പങ്കെടുക്കാതിരുന്നതെന്നാണ്‌ ഇടവേള ബാബുവും പറയുന്നത്‌.
മാന്‍ഡലിന്‍ വിദഗ്‌ദ്ധന്‍ രാജേഷുമായി പിരിഞ്ഞ മീര വീണ്ടും മറ്റൊരു പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധവും തകര്‍ന്നതോടെ ആകെ മാനസികവ്യഥയിലായതിനാലാണ്‌ അവര്‍ താരനിശയില്‍ നിന്നും വിട്ടു നില്‌ക്കാന്‍ കാരണമെന്നും പാപ്പരാസി റിപ്പോര്‍ട്ടുകളുണ്ട്‌. പലപല സിനിമാസെറ്റുകളിലും കമല്‍, സത്യന്‍ അന്തിക്കാട്‌ തുടങ്ങിയ സീനിയര്‍ സംവിധായകരേയും മോഹന്‍ലാലിനെപ്പോലെയുള്ള സീനിയര്‍ താരങ്ങളെയും വരെ മീര ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടുള്ള കഥകള്‍ അനവധി ഇതിനോടകം വന്നു കഴിഞ്ഞിട്ടുള്ളതാണ്‌. എന്നാല്‍, തിലകനെപ്പോലൊരു മഹാപ്രതിഭയ്‌ക്ക് അയിത്തം കല്‌പിച്ച താരസംഘടനയായ അമ്മ മീര ഇത്രയൊക്കെ അച്ചടക്കമില്ലായ്‌മ കാട്ടിയിട്ടും അവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാത്തതില്‍ സംഘടനയ്‌ക്കുള്ളില്‍ തന്നെ പലര്‍ക്കും പ്രതിഷേധമുണ്ടെന്നാണ്‌ വിവരം.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 5:46 pm

Ammu wrote:
Greeeeeshma wrote:
meera national award winner aley.........
arum aayi adhikam adukkarillatreഅടുക്കുകയും അടിയുണ്ടാക്കുകയും ചെയ്യും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:19 pm[You must be registered and logged in to see this link.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:20 pm

midhun wrote:

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:21 pm

Neelu wrote:
midhun wrote:

[You must be registered and logged in to see this link.]

ethu ara
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:23 pm

[You must be registered and logged in to see this link.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:24 pm

parutty wrote:
Neelu wrote:

ethu ara
Neeluvalla....

chee...evidannu kondu varunnu ithokke....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:26 pm

puthiya film aanu

Neelu wrote:
midhun wrote:
[You must be registered and logged in to see this link.]
chee...evidannu kondu varunnu ithokke....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:27 pm

Neelu wrote:
parutty wrote:

ethu ara
Neeluvalla....
pinne ara?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:28 pm

parutty wrote:
Neelu wrote:

Neeluvalla....
pinne ara?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 6:30 pm[You must be registered and logged in to see this link.]
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...6   Thu Apr 11, 2013 7:01 pm

midhun wrote:
pandu pankedunjathu allae..enthina veendum pankedupikkan poyathu
yadartha karanam meera final rehersalil pankeduthilla.. athukondu amma eni showyil pankedukenda ennu paranju.. meera cheyenda dance with prithwi & indrajith rima aanu cheythathu

Ammu wrote:
മീര താരനിശയില്‍ പങ്കെടുക്കാഞ്ഞതെന്ത്‌?

'മഴവില്ലഴകില്‍ അമ്മ' എന്ന താരനിശയില്‍ നിന്ന്‌ അവസാന നിമിഷം മീരാ ജാസ്‌മിന്‍ പിന്‍വാങ്ങിയതെന്ത്‌? കഴിഞ്ഞയാഴ്‌ച രണ്ടു ദിവസങ്ങളിലായി ഷാര്‍ജയിലും കൊച്ചിയിലുമായിരുന്നു താരനിശ അരങ്ങേറിയത്‌. റിഹേഴ്‌സല്‍ ക്യാമ്പുകളിലും പ്ര?മോഷണല്‍ പരിപാടികളിലും പങ്കെടുത്ത മീര താരനിശയില്‍ നിന്ന്‌ അവസാന നിമിഷം പിന്‍മാറിയത്‌ പനി മൂലമാണെന്നാണ്‌ 'അമ്മ'യുടെ തലപ്പത്തുള്ളവരുടെ ഭാഷ്യം. പക്ഷേ കൃത്യനിഷ്‌ഠയില്ലാത്തതുകൊണ്ടും ജോലിയിലുള്ള ആത്മാര്‍ത്ഥതക്കുറവുകൊണ്ടും മീരയെ താരനിശയില്‍ നിന്ന്‌ ഒഴിവാക്കുകയായിരുന്നുവെന്നാണ്‌ താരനിശയില്‍ പങ്കെടുത്ത മറ്റ്‌ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്‌.
റിഹേഴ്‌സല്‍ ക്യാമ്പിലേക്ക്‌ തന്നെ കൊണ്ടുപോകാന്‍ കാത്തു നില്‌ക്കുന്ന ടാക്‌സി മണിക്കൂറുകളോളം കാത്തുകിടത്തിയിട്ട്‌ അവസാനം പനിയായതിനാല്‍ പ്രാക്‌ടീസിന്‌ വരുന്നില്ലെന്ന്‌ മീര പറഞ്ഞ അവസരങ്ങളുണ്ടായിട്ടുണ്ട്‌. പ്രാക്‌ടീസിന്‌ വന്നതാവട്ടെ പലപ്പോഴും വൈകിയും. മമ്മൂട്ടിയും മോഹന്‍ലാലും പോലും മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച്‌ പ്രാക്‌ടീനും സ്‌റ്റേജ്‌ ഷോയ്‌ക്കും കൃത്യമായി എത്തിയിരുന്നു.
സ്‌റ്റേജ്‌ ഷോ എന്ന്‌ പറഞ്ഞാല്‍ ഒരു ടീം വര്‍ക്കാണ്‌. ഒരുമിച്ച്‌ യാത്ര ചെയ്‌ത്, ഒരുമിച്ച്‌ ഭക്ഷണം കഴിച്ച്‌, ഒരുമിച്ച്‌ താമസിച്ച്‌ അങ്ങനെയങ്ങനെ. അമ്മയുടെ ഈ ഷോയുമായി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സഹകരിച്ചു, മീരയൊഴികെ. തനിക്ക്‌ ഷാര്‍ജയ്‌ക്ക് പോകാന്‍ പ്രത്യേക വിമാനവും അവിടെ താമസിക്കാന്‍ പ്രത്യേക ഹോട്ടലും വേണമെന്ന്‌ മീര മാത്രം ഡിമാന്റുവച്ചു. ഒടുക്കം തനിക്ക്‌ പനിയാണെന്നും താന്‍ ഷോയ്‌ക്കില്ലെന്നും മീര പറഞ്ഞു. അപ്പോഴേയ്‌ക്കും മീരയുടെ ജാഡകള്‍ കണ്ട്‌ പൊറുതി മുട്ടിയ പല താരങ്ങളും മീര ഷോയ്‌ക്കില്ലാതിരിക്കുന്നതാണ്‌ നല്ലതെന്ന മനസ്‌ഥിതിക്കാരായി മാറിയിരുന്നു. 'എല്ലാവരും തിരക്കുള്ളവരല്ലേ. മീര അത്‌ മനസിലാക്കണമായിരുന്നു. ഏതായാലും ഒട്ടും പ്ര?ഫഷണലല്ലാത്ത ഈ സമീപനത്തിന്‌ മീര തീര്‍ച്ചയായും വില നല്‌കേണ്ടി വരും'. പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു നടന്‍ മീരയുടെ സമീപനത്തിലുള്ള തന്റെ അതൃപ്‌തി വെളിപ്പെടുത്തി.
ഷോയില്‍ നിന്ന്‌ മീര വിട്ടു നിന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാന്‍ അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനെ വിളിച്ചപ്പോള്‍ 'മീരയ്‌ക്ക് പനിയായിരുന്നു. അതുകൊണ്ടവര്‍ പങ്കെടുത്തില്ല' എന്നായിരുന്നു ലഭിച്ച
മറുപടി. പനിയായതിനാലാണ്‌ മീര ഷോയില്‍ പങ്കെടുക്കാതിരുന്നതെന്നാണ്‌ ഇടവേള ബാബുവും പറയുന്നത്‌.
മാന്‍ഡലിന്‍ വിദഗ്‌ദ്ധന്‍ രാജേഷുമായി പിരിഞ്ഞ മീര വീണ്ടും മറ്റൊരു പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധവും തകര്‍ന്നതോടെ ആകെ മാനസികവ്യഥയിലായതിനാലാണ്‌ അവര്‍ താരനിശയില്‍ നിന്നും വിട്ടു നില്‌ക്കാന്‍ കാരണമെന്നും പാപ്പരാസി റിപ്പോര്‍ട്ടുകളുണ്ട്‌. പലപല സിനിമാസെറ്റുകളിലും കമല്‍, സത്യന്‍ അന്തിക്കാട്‌ തുടങ്ങിയ സീനിയര്‍ സംവിധായകരേയും മോഹന്‍ലാലിനെപ്പോലെയുള്ള സീനിയര്‍ താരങ്ങളെയും വരെ മീര ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടുള്ള കഥകള്‍ അനവധി ഇതിനോടകം വന്നു കഴിഞ്ഞിട്ടുള്ളതാണ്‌. എന്നാല്‍, തിലകനെപ്പോലൊരു മഹാപ്രതിഭയ്‌ക്ക് അയിത്തം കല്‌പിച്ച താരസംഘടനയായ അമ്മ മീര ഇത്രയൊക്കെ അച്ചടക്കമില്ലായ്‌മ കാട്ടിയിട്ടും അവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാത്തതില്‍ സംഘടനയ്‌ക്കുള്ളില്‍ തന്നെ പലര്‍ക്കും പ്രതിഷേധമുണ്ടെന്നാണ്‌ വിവരം.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...6   Thu Apr 11, 2013 8:25 pm

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പത്തര കോടി രൂപ നഷ്ടപരിഹാരംതേടി കോടതിയില്‍. തിരുവനന്തപുരം എംഎസിടി കോടതിയിലാണ്‌ അഭിഭാഷകന്‍ മുഖേന ജഗതി ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ഇന്‍ഷുറന്‍സ്‌ കമ്പനിക്കെതിരേയും ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരേയുമാണ്‌ ഹര്‍ജി.

കഴിഞ്ഞ മാര്‍ച്ചിലാണ്‌ ജഗതിക്ക്‌ അപകടമുണ്ടായത്‌. കോഴിക്കോട്‌ ജില്ലയിലെ തേഞ്ഞിപ്പാലത്തിന്‌ സമീപം പാണമ്പ്രയില്‍വെച്ച്‌ ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അനില്‍ കുമാര്‍ എന്നയാളാണ്‌ വാഹനം ഓടിച്ചിരുന്നത്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ലെനില്‍ രാജേന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി കുടകിലേക്കു പോവുകയായിരുന്നു ജഗതി.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...6   Thu Apr 11, 2013 8:29 pm

മീരാ ജാസ്മിനെ അമ്മയും കൈവിട്ടോ? കൈവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. താ‍രസംഘടനയായ അമ്മയുടെ ഷോയില്‍നിന്ന് ഒഴിവാക്കിയത് മീരയുടെ സമീപനം മൂലമാണെന്നാണ് വിവരം. ഇന്ദ്രജിത്തിനും പൃഥിരാജിനുമൊപ്പം ഷോയില്‍ നൃത്തമാടേണ്ടത് മീരാ ജാസ്മിനായിരുന്നു. എന്നാല്‍ റിഹേഴ്സിലിനിടെ മുങ്ങിയ മീരയെ കാത്ത് സൂപ്പര്‍ താരങ്ങള്‍ക്ക് വരെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായപ്പോള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിലപ്പോള്‍ ഇത് അപ്രഖ്യാപിത വിലക്കിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

സൂപ്പര്‍താരങ്ങളുള്‍പ്പെടെ ഒരുമിച്ച് യാത്രചെയ്യുകയും ഭക്ഷണം കഴിയ്ക്കുകയും പരിപാടികള്‍ പരിശീലിയ്ക്കുകയും ചെയ്തപ്പോള്‍ മീരമാത്രം യാത്രചെയ്യാന്‍ മറ്റൊരു വിമാനവും മറ്റൊരു ഹോട്ടലും ആവശ്യപ്പെട്ടുവെന്നും വാര്‍ത്തയുണ്ട്. റിഹേഴ്‌സല്‍ ക്യാമ്പില്‍ മീരയെ എത്തിക്കാനായി പോയ ടാക്‌സി മണിക്കൂറുകള്‍ താരം താമസിച്ച ഹോട്ടലിന് മുന്നില്‍ കാത്തുകിടന്നെന്നും വളരെ വൈകിയാണ് തനിയ്ക്ക് അസുഖമാണെന്നും പരിപാടിയ്‌ക്കെത്തുന്നില്ലെന്നും മീര അധികൃതരെ അറിയിച്ചതത്രേ. മീര ചെയ്യേണ്ടിയിരുന്ന നൃത്തങ്ങളും മറ്റും പിന്നീട് മറ്റുതാരങ്ങള്‍ അരങ്ങിലെത്തിക്കുകയായിരുന്നു.

കാമുകനുമായി പിരിഞ്ഞതാണ് മീരയുടെ സ്വഭാവമാറ്റത്തിനു കാരണമെന്ന രീതിയിലുള്ള ഗോസിപ്പ് പ്രചാരണങ്ങള്‍ ഓണ്‍ലൈന്‍ മീഡിയയില്‍ ശക്തമാണ്. കാരണം വ്യക്തിപരമാണെങ്കില്‍ അത് പ്രൊഫഷനെ ബാധിയ്ക്കുന്ന രീതിയിലേക്ക് മാറുമ്പോള്‍ അത് അനുവദിക്കാനാവില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. മീരയ്ക്ക് സിനിമ കുറയാന്‍ കാരണമിതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...6   Thu Apr 11, 2013 10:27 pm

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Apr 11, 2013 10:52 pm

photoshoot for mathrubhoomi
Star And Style Magazine

midhun wrote:
puthiya film aanu

Neelu wrote:

chee...evidannu kondu varunnu ithokke....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 11:09 am

ന്യൂജനറേഷന്‍ സിനിമകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നു: സ്‌പീക്കര്‍

കൊല്ലം: ന്യൂജനറേഷന്‍ സിനിമ എന്നനിലയില്‍ ആഘോഷിക്കപ്പെടുന്ന പല മലയാള ചലച്ചിത്രങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നവയാണെന്ന്‌ നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രയാപ്പെട്ടു. ജവഹര്‍ ബാലഭവന്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ക്ലാസുകളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷയെ മലിനമാക്കുന്ന ദ്വയാര്‍ഥ പ്രയോഗങ്ങളും മദ്യം, പുകവലി, അനാശ്യാസ ബന്ധങ്ങള്‍ തുടങ്ങിയവയെ മഹത്വവത്‌ക്കരിക്കുന്ന സമീപനങ്ങളും ഇത്തരം സിനിമകളുടെ ഭാഗമാണ്‌. ഇന്നത്തെ പല പരസ്യചിത്രങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്തവയാണ്‌. രാഷട്രീയ പാര്‍ട്ടികള്‍ക്ക്‌ പുറമേ ഇപ്പോള്‍ ജാതിമതസംഘടനകളും കുട്ടികളുടെ സംഘടനകള്‍ ആരംഭിക്കുന്ന പ്രവണതയുണ്ട്‌. എന്നാല്‍ ഇവര്‍ എന്ത്‌ സന്ദേശമാണ്‌ കുട്ടികള്‍ക്ക്‌ നല്‍കുന്നതെന്ന്‌ സമൂഹം പരിശോധിക്കണമെന്നും സ്‌പീക്കര്‍ പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 11:10 am

kuttykal cinima kanaruthu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 11:13 am

sweetword wrote:
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പത്തര കോടി രൂപ നഷ്ടപരിഹാരംതേടി കോടതിയില്‍. തിരുവനന്തപുരം എംഎസിടി കോടതിയിലാണ്‌ അഭിഭാഷകന്‍ മുഖേന ജഗതി ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ഇന്‍ഷുറന്‍സ്‌ കമ്പനിക്കെതിരേയും ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരേയുമാണ്‌ ഹര്‍ജി.

കഴിഞ്ഞ മാര്‍ച്ചിലാണ്‌ ജഗതിക്ക്‌ അപകടമുണ്ടായത്‌. കോഴിക്കോട്‌ ജില്ലയിലെ തേഞ്ഞിപ്പാലത്തിന്‌ സമീപം പാണമ്പ്രയില്‍വെച്ച്‌ ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അനില്‍ കുമാര്‍ എന്നയാളാണ്‌ വാഹനം ഓടിച്ചിരുന്നത്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ലെനില്‍ രാജേന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി കുടകിലേക്കു പോവുകയായിരുന്നു ജഗതി.

പാവം ഡ്രൈവര്‍ !! അയാള്‍ക്ക്‌ എവിടുന്നാ പണം? ജഗതിയും ഡ്രൈവറും കൂടി പോയപ്പോള്‍ ഉണ്ടായ അപകടത്തിനു ഡ്രൈവര്‍, മുതലാളിയായ ജഗതിക്ക് നഷ്ട്ടപരിഹാരം കൊടുക്കണം എന്ന് പറഞ്ഞാല്‍ അതില്‍ എന്താണ് ന്യായം ?? അയാള്‍ക്കും സംഭവിച്ചല്ലോ അപകടം? എങ്കില്‍ ലെനിന്‍ രാജേന്ദ്രനും പ്രതി ആയിരിക്കുമല്ലോ ഷൂട്ടിംഗ് നു ചെല്ലാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞിട്ടല്ലേ ജഗതി കുടകിലേക്ക് പോയത്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 11:15 am

driver ku chothikanum paraynum onnum arum ille
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 11:26 am
randum manushya janmangal aley
jagathi chettan actor ayathu kondu royal facility
driver re patti arkum ouru unlakandayum ella
Sadddddddd

parutty wrote:
driver ku chothikanum paraynum onnum arum ille
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 11:26 am

Greeeeeshma wrote:randum manushya janmangal aley
jagathi chettan actor ayathu kondu royal facility
driver re patti arkum ouru unlakandayum ella
Sadddddddd

parutty wrote:
driver ku chothikanum paraynum onnum arum ille

athanu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:00 pm

parutty wrote:
driver ku chothikanum paraynum onnum arum ille

njaan idakkide chodikkarund
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: