HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:01 pm

vipinraj wrote:
parutty wrote:
driver ku chothikanum paraynum onnum arum ille

njaan idakkide chodikkarund

ബട്ട്‌ വൈ ? മിന്നു വരും മുന്‍പ് ഞാന്‍ ഓടിയേ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:02 pm

vipinraj wrote:
parutty wrote:
driver ku chothikanum paraynum onnum arum ille

njaan idakkide chodikkarund

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:03 pm

Ammu wrote:
vipinraj wrote:

njaan idakkide chodikkarund

ബട്ട്‌ വൈ ? മിന്നു വരും മുന്‍പ് ഞാന്‍ ഓടിയേ

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:04 pm

Ammu wrote:
sweetword wrote:
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പത്തര കോടി രൂപ നഷ്ടപരിഹാരംതേടി കോടതിയില്‍. തിരുവനന്തപുരം എംഎസിടി കോടതിയിലാണ്‌ അഭിഭാഷകന്‍ മുഖേന ജഗതി ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ഇന്‍ഷുറന്‍സ്‌ കമ്പനിക്കെതിരേയും ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരേയുമാണ്‌ ഹര്‍ജി.

കഴിഞ്ഞ മാര്‍ച്ചിലാണ്‌ ജഗതിക്ക്‌ അപകടമുണ്ടായത്‌. കോഴിക്കോട്‌ ജില്ലയിലെ തേഞ്ഞിപ്പാലത്തിന്‌ സമീപം പാണമ്പ്രയില്‍വെച്ച്‌ ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അനില്‍ കുമാര്‍ എന്നയാളാണ്‌ വാഹനം ഓടിച്ചിരുന്നത്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ലെനില്‍ രാജേന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി കുടകിലേക്കു പോവുകയായിരുന്നു ജഗതി.

പാവം ഡ്രൈവര്‍ !! അയാള്‍ക്ക്‌ എവിടുന്നാ പണം? ജഗതിയും ഡ്രൈവറും കൂടി പോയപ്പോള്‍ ഉണ്ടായ അപകടത്തിനു ഡ്രൈവര്‍, മുതലാളിയായ ജഗതിക്ക് നഷ്ട്ടപരിഹാരം കൊടുക്കണം എന്ന് പറഞ്ഞാല്‍ അതില്‍ എന്താണ് ന്യായം ?? അയാള്‍ക്കും സംഭവിച്ചല്ലോ അപകടം? എങ്കില്‍ ലെനിന്‍ രാജേന്ദ്രനും പ്രതി ആയിരിക്കുമല്ലോ ഷൂട്ടിംഗ് നു ചെല്ലാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞിട്ടല്ലേ ജഗതി കുടകിലേക്ക് പോയത്

first ofall, jagathi arinju thanne kaanilla ithrem kaashinu case koduthath...pulliyude abodha manassine veettukaar chooshanam cheythathaavaam....karanam jagathi enna vyakthi ingane cheyyum ennu thonunnilla...karanam jagathikk ekkalavum remuneration fixed amount aayirunnathre...demand koodiyappol remuneration koottatha eka famous actor aanu jagathi

pinnonnu case koduthath driverkkethire allathe engane insurance companikk mathgramaayi kodukkum driverod paranju ulla oru adjustment aayirikkum ith
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:04 pm

Ammu wrote:
vipinraj wrote:

njaan idakkide chodikkarund

ബട്ട്‌ വൈ ? മിന്നു വരും മുന്‍പ് ഞാന്‍ ഓടിയേ
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:06 pm

vipinraj wrote:

pinnonnu case koduthath driverkkethire allathe engane insurance companikk mathgramaayi kodukkum driverod paranju ulla oru adjustment aayirikkum ith
Absolutely correct..
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:08 pm

parutty wrote:
vipinraj wrote:

njaan idakkide chodikkarund

e threadil kaanum [You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:12 pm

vipinraj wrote:
parutty wrote:

e threadil kaanum [You must be registered and logged in to see this link.]

vipinraj wrote:
jagathiyude koode accident aaya driverude sthithi enthaanu

ethu njan kandatha. driverude kariyam orthu ethu ettathalle
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:14 pm

Ambili chetan case kodutta karyam arinju kanilla…….jagati chettane parijarikunna family members panattindou bhayarak craze ullavar anennu kettitudnu……

athum alelngil dirver aayi oru mutual agreement…….athavum ee case

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 1:58 pm

Greeeeeshma wrote:

Ambili chetan case kodutta karyam arinju kanilla…….jagati chettane parijarikunna family members panattindou bhayarak craze ullavar anennu kettitudnu……

athum alelngil dirver aayi oru mutual agreement…….athavum ee case

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 4:28 pm

Ammu wrote:
sweetword wrote:
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പത്തര കോടി രൂപ നഷ്ടപരിഹാരംതേടി കോടതിയില്‍. തിരുവനന്തപുരം എംഎസിടി കോടതിയിലാണ്‌ അഭിഭാഷകന്‍ മുഖേന ജഗതി ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ഇന്‍ഷുറന്‍സ്‌ കമ്പനിക്കെതിരേയും ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരേയുമാണ്‌ ഹര്‍ജി.

കഴിഞ്ഞ മാര്‍ച്ചിലാണ്‌ ജഗതിക്ക്‌ അപകടമുണ്ടായത്‌. കോഴിക്കോട്‌ ജില്ലയിലെ തേഞ്ഞിപ്പാലത്തിന്‌ സമീപം പാണമ്പ്രയില്‍വെച്ച്‌ ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അനില്‍ കുമാര്‍ എന്നയാളാണ്‌ വാഹനം ഓടിച്ചിരുന്നത്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ലെനില്‍ രാജേന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി കുടകിലേക്കു പോവുകയായിരുന്നു ജഗതി.

പാവം ഡ്രൈവര്‍ !! അയാള്‍ക്ക്‌ എവിടുന്നാ പണം? ജഗതിയും ഡ്രൈവറും കൂടി പോയപ്പോള്‍ ഉണ്ടായ അപകടത്തിനു ഡ്രൈവര്‍, മുതലാളിയായ ജഗതിക്ക് നഷ്ട്ടപരിഹാരം കൊടുക്കണം എന്ന് പറഞ്ഞാല്‍ അതില്‍ എന്താണ് ന്യായം ?? അയാള്‍ക്കും സംഭവിച്ചല്ലോ അപകടം? എങ്കില്‍ ലെനിന്‍ രാജേന്ദ്രനും പ്രതി ആയിരിക്കുമല്ലോ ഷൂട്ടിംഗ് നു ചെല്ലാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞിട്ടല്ലേ ജഗതി കുടകിലേക്ക് പോയത്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 4:31 pm

Neelu wrote:
Ammu wrote:

പാവം ഡ്രൈവര്‍ !! അയാള്‍ക്ക്‌ എവിടുന്നാ പണം? ജഗതിയും ഡ്രൈവറും കൂടി പോയപ്പോള്‍ ഉണ്ടായ അപകടത്തിനു ഡ്രൈവര്‍, മുതലാളിയായ ജഗതിക്ക് നഷ്ട്ടപരിഹാരം കൊടുക്കണം എന്ന് പറഞ്ഞാല്‍ അതില്‍ എന്താണ് ന്യായം ?? അയാള്‍ക്കും സംഭവിച്ചല്ലോ അപകടം? എങ്കില്‍ ലെനിന്‍ രാജേന്ദ്രനും പ്രതി ആയിരിക്കുമല്ലോ ഷൂട്ടിംഗ് നു ചെല്ലാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞിട്ടല്ലേ ജഗതി കുടകിലേക്ക് പോയത്

athinu jagathykk parathi kodukkan mathram sukhamaayo
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 4:32 pm

Minnoos wrote:
Neelu wrote:

athinu jagathykk parathi kodukkan mathram sukhamaayo
veettukaralle...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 5:03 pm

Neelu wrote:
Minnoos wrote:

athinu jagathykk parathi kodukkan mathram sukhamaayo
veettukaralle...

ജഗതിക്ക് അപകടം ഉണ്ടാകുന്നതിനു ഒരാഴ്ച മുന്‍പ് ജഗതി യുടെ ഭാര്യ ഓടിച്ച വണ്ടി ഇടിച്ചു ഒരാള്‍ ഇപ്പോഴും കിടക്കയില്‍ നിന്നും എഴുന്നെല്‍ക്കാനാവാത്ത അവസ്ഥയില്‍ കഴിയുന്നുണ്ട് ആ പത്ര വാര്‍ത്ത ഞാന്‍ ഒരിക്കല്‍ പോസ്ടിയിരുന്നു
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 5:17 pm

അത് വായിച്ചില്ലായിരുന്നോ ആ വാര്‍ത്ത‍
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 5:21 pm

bharttavinte aduttu ninnum edavum valavum marathey ninnu parichiarikkuka analllo

edichitta aludie adutu poyi koodi kanilla

sbhobhama
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 5:29 pm

Ammu wrote:
Neelu wrote:

അത് വായിച്ചില്ലായിരുന്നോ ആ വാര്‍ത്ത‍

Ammu wrote:
ജഗതിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളുടെ പുണ്യം ബാലസുബ്രഹ്മണ്യനിലേക്കും പ്രവഹിക്കട്ടെ...

തിരവനന്തപുരം: ഒരു വാഹനാപകടം. തകർന്ന് തളർന്നു പോയത് ബാലസുബ്രഹ്മണ്യന്റെ ശരീവും ജീവിതവും മാത്രമല്ല, അഞ്ച് ജീവിതങ്ങൾ കൂടിയാണ്. വലതു വശം തളർന്ന് ആന്തരികാവയവങ്ങൾ തകർന്ന് നരകയാതന അനുഭവിക്കുന്ന ബാലസുബ്രഹ്മണ്യത്തിന് നടൻ ജഗതി ശ്രീകുമാറിന് കിട്ടുന്ന പ്രാർത്ഥനകളുടെ ഒരു പങ്ക് പറ്റാൻ അവകാശമുണ്ട്.
വെന്പായത്തിനടുത്ത് മഞ്ചാടിമൂട്ടിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു 43 കാരനായ ബാലസുബ്രഹ്മണ്യം. ജഗതിക്ക് വാഹനാപകടം ഉണ്ടാകുന്നതിന് 63 ദിവസം മുന്പ് , 2012 ജനുവരി ഏഴിന് കൂട്ടൂകാരനെ ബസ് സ്റ്റോപ്പിൽ വിട്ടിട്ട് ഹോട്ടലിലേക്കു വരികയായിരുന്ന ബാലസുബ്രഹ്മണ്യത്തെ പിന്നിൽ നിന്ന് പാഞ്ഞു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. വലതുകാൽ ഒടിഞ്ഞു തൂങ്ങി. ശരീരം ചതഞ്ഞമർന്നു. ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻ നിലനിറുത്താനുള്ള പോരാട്ടത്തിലാണ് ബാലസുബ്രഹ്മണ്യം. ഇടിച്ച കാറിലുണ്ടായിരുന്നത് ജഗതിയുടെ ഭാര്യ.

ജഗതി ഇപ്പോൾ താമസിക്കുന്ന പേയാട് ചെറുകോടിനു സമീപം തന്നെയാണ് ബാലസുബ്രഹ്മണ്യവും താമസിക്കുന്നത്. അപകടത്തോടെ ബാലസുബ്രഹ്മണ്യത്തിനു സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടു. വൃക്കകളിൽ ഒന്നിന് കേടു വന്നതിനാൽ അത് നീക്കം ചെയ്യേണ്ടി വന്നു. ചതഞ്ഞുപോയ കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി. ചെറുകുടൽ ഇപ്പോഴും ഒട്ടിച്ചേർന്ന അവസ്ഥയിലാണ്. വെള്ളം പോലും കുടിക്കാൻ കഴിയുന്നില്ല. ഡ്രിപ്പിന്റെ സാഹായത്താലാണ് ഇപ്പോഴും ജീവിതം. 80 കിലോയുണ്ടായിരുന്നയാൾക്ക് ഇപ്പോൾ 35 കിലോയായി. ഇനിയും ശസ്ത്രക്രിയകൾ വേണം. പക്ഷേ അതിനുള്ള ആരോഗ്യം ബാലസുബ്രഹ്മണ്യത്തിനില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

അപകട ശേഷം 5,000 രൂപ വീതം രണ്ടു തവണ ജഗതിയുടെ വീട്ടിലെ ഡ്രൈവർ ആശുപത്രിയിലെത്തി നൽകിയെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. " ജഗതി സാർ അപ്പോൾ നാട്ടിലില്ലായിരുന്നു. എന്റെ വാർഡിലെ മെംബർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ഭാര്യയെ കണ്ടു. ഇതൊക്കെ സാധാരണ സംഭവിക്കുന്ന അപകടമല്ലേ, കേസുണ്ടല്ലോ അത് അതിന്റെ വഴിക്കു പോകട്ടെ എന്നാണ് അവർ പറഞ്ഞത്..." വിറച്ച് വിറച്ചാണ് ബാലസുബ്രഹ്മണ്യം ഇത്രയും പറഞ്ഞത്. നാട്ടിലെത്തിയ ജഗതി അപകടത്തെ കുറിച്ച് അന്വേഷിച്ചുവെന്നറിഞ്ഞുവെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.
"ജഗതിസാർ എന്റെ മകന്റെ അവസ്ഥ കണ്ടിരുന്നുവെങ്കിൽ അദ്ദേഹം സഹായിക്കുമായിരുന്നു. എന്റെ മകന്റെ വിധി. അല്ലാതെന്തു പറയാൻ..." അടുത്തു നിന്ന ബാലസുബ്രഹ്മണ്യത്തിന്റെ അമ്മ ലീല വിതുന്പി.

ആശുപത്രി കിടക്കയിലായതോടെ ആകെയുണ്ടാരുന്ന വീട് രണ്ടു ലക്ഷം രൂപയ്‌ക്ക് പണയം വച്ചു. കടം ഇപ്പോൾ നാലു ലക്ഷമായി. കുടുംബത്തിന്റെ താമസം വാടകവീട്ടിലായി. ഭാര്യയേയും രണ്ടു മക്കളും അമ്മയും മാത്രമല്ല, കാൻസർ രോഗിയായ ഭാര്യാമാതാവ് പൊന്നമ്മയേയും സംരക്ഷിച്ചിരുന്നത് ബാലസുബ്രഹ്മണ്യമായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരും കൂട്ടുകാരും സഹായിച്ചു. ജഗതിയുടെ പിതാവിന്റെ പേരിലുളള ജഗതി എൻ. കെ ആചാരി ചാരിറ്റബിൽ സൊസൈറ്റിയും സഹായിച്ചതും ബാലസുബ്രഹ്മണ്യൻ മറന്നിട്ടില്ല.

ഭാര്യ മിനി ഇപ്പോൾ ഒരു ടെക്‌സ്റ്റൈലിൽ ജോലിക്കു പോകുന്നതുകൊണ്ട് കുടുംബം മുഴുപട്ടിണിയിലല്ല. മൂത്തമകൻ സഞ്ജയ് പ്രഭു പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ്. ഫീസു മുടങ്ങിയപ്പോൾ മകന് പരീക്ഷ എഴുതാൻ കഴിയില്ലെന്ന അവസ്ഥ വന്നു. വിവരം അറിഞ്ഞ ഒരു സുഹൃത്ത് സഹായിക്കുകയായിരുന്നു. മകൾ ശിവ സഞ്ജന ഏഴാം ക്ലാസിലാണ്.
ജഗതിയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടായതറിഞ്ഞ് സന്തോഷിച്ചവരുടെ കൂട്ടത്തിൽ ബാലസുബ്രഹ്മണ്യനും ഉണ്ട്. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ എല്ലവരും ഉണ്ട്. എനിക്കായി പ്രാർത്ഥിക്കാൻ ഞാനും എന്റെ കുടംബവും മാത്രമേയുള്ളൂ...
കുഴിഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണീർ നിറഞ്ഞൊഴുകി....
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...6   Fri Apr 12, 2013 9:30 pm

PostSubject: Re: FILM News, Discussion...6   Sat Apr 13, 2013 11:57 am

അടൂരും ജാനു ബറുവയും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ഗുവാഹാട്ടി: പ്രശസ്ത മലയാളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രശസ്ത അസമീസ് ചലച്ചിത്ര സംവിധായകന്‍ ജാനു ബറുവ എന്നിവര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. 2013ല്‍ 24 വര്‍ഷം പൂര്‍ത്തിയാക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യന്‍ സിനിമയുടെ നൂറ് വര്‍ഷം ആഘോഷിക്കുന്ന വേളയിലിറക്കിയ പതിപ്പിലാണ് ഇന്ത്യന്‍ സിനിമയിലെ 20 പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പതിപ്പ് പൂര്‍ണമായും സിനിമാ പതിപ്പാണ്. 'പീപ്പിള്‍ ഓഫ് ദ ഇയര്‍' എന്ന തലക്കെട്ടിലാണ് 20 പ്രമുഖരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എച്ച്.കെ.ദുവ എം.പിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര നിരൂപകരായ മോണോജിത് ലഹിരി, പ്രതിഭാ ശാസ്ത്രി എന്നിവരടങ്ങിയ സ്വതന്ത്ര പാനലാണ് ഇന്ത്യന്‍ സിനിമയെ സ്വാധീനിച്ച 20 പ്രമുഖരെ തിരഞ്ഞെടുത്തത്.

വാണിജ്യ വിജയം മാത്രമല്ല ഇന്ത്യന്‍ സിനിമ എന്ന് ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. നിങ്ങള്‍ ചെയ്ത പ്രവൃത്തിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അംഗീകാരം ലഭിക്കുന്നത് ദൈവത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹത്തിന് തുല്യമാണ്ജാനു ബറുവ പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യന്തം അഭിമാനിക്കുന്നു. ഞങ്ങളുടെ പരിശ്രമങ്ങളെ തിരിച്ചറിഞ്ഞതിന് ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിന് നന്ദി പറയുന്നു. ഇത് മനസ്സില്‍ താലോലിക്കുന്ന മുഹൂര്‍ത്തമാണ്ബറുവ കൂട്ടിച്ചേര്‍ത്തു.

ശ്രീകര്‍ പ്രസാദ്, ശബാന ആസ്മി, കമലഹാസന്‍, മണിരത്‌നം, മീര നായര്‍, നസറുദ്ദീന്‍ ഷാ, അപര്‍ണ സെന്‍, ഗുല്‍സാര്‍, ഭാനു അതയ്യ, സന്തോഷ് ശിവന്‍, മൈക്ക് പാണ്ഡെ, ഡോ.കെ.വിശ്വനാഥ്, വി.കെ.മൂര്‍ത്തി, തബു, പ്രഭുദേവ, രണ്‍ബീര്‍ കപൂര്‍, കാജോള്‍ ദേവ്ഗണ്‍, വിദ്യാ ബാലന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച ചലച്ചിത്രലോകത്തെ മറ്റ് പ്രമുഖര്‍.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് 2013 പതിപ്പ് പ്രകാശനം ചെയ്തു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എഡിറ്റര്‍ അതുല്‍ സിങ്, വിജയ് ഘോസെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...6   Sat Apr 13, 2013 1:16 pm

vipinraj wrote:
parutty wrote:
driver ku chothikanum paraynum onnum arum ille

njaan idakkide chodikkarund
മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ പുഞ്ചിരിയോടെ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹത്തോടൊപ്പം അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ അനില്‍കുമാര്‍. ഗുരുതരമായി പരുക്കേറ്റിരുന്ന അനില്‍കുമാര്‍ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത് പെരുമ്പാവൂരിലെ വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍. വാഹനമോടിക്കാനായെങ്കിലും ജഗതി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുംവരെ ജോലിയിലേക്കില്ലെന്ന് അനില്‍കുമാര്‍ ഇന്ത്യാവിഷനോട് പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 13, 2013 1:17 pm

sweetword wrote:
vipinraj wrote:

njaan idakkide chodikkarund
മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ പുഞ്ചിരിയോടെ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹത്തോടൊപ്പം അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ അനില്‍കുമാര്‍. ഗുരുതരമായി പരുക്കേറ്റിരുന്ന അനില്‍കുമാര്‍ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത് പെരുമ്പാവൂരിലെ വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍. വാഹനമോടിക്കാനായെങ്കിലും ജഗതി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുംവരെ ജോലിയിലേക്കില്ലെന്ന് അനില്‍കുമാര്‍ ഇന്ത്യാവിഷനോട് പറഞ്ഞു.

ഇനിയിപ്പോള്‍ ഇതൊക്കെ മാറ്റി പറയുമായിരിക്കും പത്തര കോടി
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...6   Sat Apr 13, 2013 1:18 pm

Ammu wrote:
sweetword wrote:
മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ പുഞ്ചിരിയോടെ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹത്തോടൊപ്പം അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ അനില്‍കുമാര്‍. ഗുരുതരമായി പരുക്കേറ്റിരുന്ന അനില്‍കുമാര്‍ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത് പെരുമ്പാവൂരിലെ വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍. വാഹനമോടിക്കാനായെങ്കിലും ജഗതി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുംവരെ ജോലിയിലേക്കില്ലെന്ന് അനില്‍കുമാര്‍ ഇന്ത്യാവിഷനോട് പറഞ്ഞു.

ഇനിയിപ്പോള്‍ ഇതൊക്കെ മാറ്റി പറയുമായിരിക്കും പത്തര കോടി
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 13, 2013 1:21 pm

sweetword wrote:
Ammu wrote:

ഇനിയിപ്പോള്‍ ഇതൊക്കെ മാറ്റി പറയുമായിരിക്കും പത്തര കോടി
[You must be registered and logged in to see this image.]

mangalam വെളിപ്പെടുത്തല്‍ അയിരിക്കും സ്വപ്നത്തില്‍ കണ്ടത്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 13, 2013 1:23 pm

sweetword wrote:
Ammu wrote:

ഇനിയിപ്പോള്‍ ഇതൊക്കെ മാറ്റി പറയുമായിരിക്കും പത്തര കോടി
[You must be registered and logged in to see this image.]

Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: