HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:19 pm

kannum kannum................thammmmmmmmil thammil.........kadhakallllllllll
Neelu wrote:
Greeeeeshma wrote:

njan shradhichirunnu.rehearsal time il........kavya dileeep ne vallathey nokunnu

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:20 pm

Greeeeeshma wrote:

kannum kannum................thammmmmmmmil thammil.........kadhakallllllllll
Neelu wrote:

papparasi...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:21 pm

Neelu wrote:
Greeeeeshma wrote:

kannum kannum................thammmmmmmmil thammil.........kadhakallllllllll
papparasi...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:23 pm

Neelu wrote:
Greeeeeshma wrote:

kannum kannum................thammmmmmmmil thammil.........kadhakallllllllll
papparasi...

oru manasukham
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:24 pm

Ohhhhh etttiyyo
balamuralee wrote:
Neelu wrote:

papparasi...

oru manasukham
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:28 pm

balamuralee wrote:
Neelu wrote:

papparasi...

oru manasukham
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:28 pm

Neelu wrote:
Greeeeeshma wrote:

kannum kannum................thammmmmmmmil thammil.........kadhakallllllllll
Neelu wrote:

papparasi...
നീലു ഇതൊന്നും കേട്ട് പേടിക്കേണ്ട കേട്ടോ, കാവ്യയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു...അവര്‍ എന്നും ഇവരുടെ മേല്‍ ഒരു കണ്ണ് വെക്കും... ;) വേണ്ടാത്തത് ഒന്നും അത് കൊണ്ട് സംഭവിക്കില്ല...പിന്നെ വെറുതെ നോക്കുന്നത്, അതോണ്ട് പ്രശ്നം ഒന്നുമില്ലല്ലോ..ഈ പറയുന്ന മിഥുന്‍,ഗ്രീഷ്മ ഒക്കെ വല്യ നോട്ടക്കാരാ..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:28 pm

Greeeeeshma wrote:

Ohhhhh etttiyyo
balamuralee wrote:

oru manasukham

;)
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:30 pm

unnikmp wrote:
Neelu wrote:

papparasi...
നീലു ഇതൊന്നും കേട്ട് പേടിക്കേണ്ട കേട്ടോ, കാവ്യയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു...അവര്‍ എന്നും ഇവരുടെ മേല്‍ ഒരു കണ്ണ് വെക്കും... ;) വേണ്ടാത്തത് ഒന്നും അത് കൊണ്ട് സംഭവിക്കില്ല...പിന്നെ വെറുതെ നോക്കുന്നത്, അതോണ്ട് പ്രശ്നം ഒന്നുമില്ലല്ലോ..ഈ പറയുന്ന മിഥുന്‍,ഗ്രീഷ്മ ഒക്കെ വല്യ നോട്ടക്കാരാ..
halla pinne....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 3:56 pm

കാവ്യമാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ വീണ്ടും വിവാഹിതനാകുന്നു

കാവ്യമാധവന്റെ മുന്‍ ഭര്‍ത്താവും കുവൈറ്റിലെ പ്രമുഖ ബാങ്കില്‍ ഫിനാന്‍സ് ടെക്‌നോളജി കണ്‍സള്‍ട്ടന്ടുമായ നിഷാല്‍ ചന്ദ്ര പുനര്‍വിവാഹിതനാകുന്നു. മാവേലിക്കര സ്വദേശിനിയാണ് വധു. മെയ് 13ന് മാവേലിക്കരയില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി പഠനം പൂര്‍ത്തിയാക്കിയ പോസ്റ്റ് ഗ്രാജ്വേറ്റാണ് വധു. യുഎസ്എയിലെ സ്‌റാഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സിലും സ്‌റീവന്‍സ് ഇന്‍ സ്‌റിറ്റിയൂട്ടോഫ് ടെക്‌നോളജിയില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗിലും എം.എസ് എടുക്കുകയും ചെയ്ത വ്യക്തിയാണ് നിഷാല്‍ ചന്ദ്ര.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. തുടര്‍ന്ന്‌ ഒന്നരവര്‍ഷത്തോളം കേസ്‌ നീണ്ടു പോവുകയായിരുന്നു. മാധ്യമങ്ങളില്‍ വിവാദമായ വാര്‍ത്തകളും മറ്റും ഇവരുടെ വിവാഹമോചനത്തെ കുറിച്ച് പുറത്തു വന്നിരുന്നു. ഒരു ഓഡിയോ ടേപ്പും ഇത് സംബന്ധിച്ച് യൂട്യൂബില്‍ വന്നത് വിവാദമായിരുന്നു. ജോലിയില്ലാത്ത നിഷാല്‍ ചന്ദ്ര പണത്തിനുവേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ഡ്രഗ്ഗ് അഡിക്റ്റാണെന്നും മാധ്യമങ്ങള്‍ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

കേസ്‌ മുന്നോട്ടു പോകുന്നതിനിടയില്‍ സ്‌ത്രീധന പീഡനത്തിന്‌ കൂടി കാവ്യ കേസ്‌ ഫയല്‍ ചെയ്‌തിരുന്നു. പിന്നീട്‌ ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ്‌ പിന്‍വലിക്കാനും സംയുക്‌തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:09 pm

kavyayude amma aara aalu.. ellathinum othasha cheythu kodukkum.. makalkku oru jeevitham undakki kodukanam ennu ethu ammaykkum agraham kanum

unnikmp wrote:
Neelu wrote:

papparasi...
നീലു ഇതൊന്നും കേട്ട് പേടിക്കേണ്ട കേട്ടോ, കാവ്യയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു...അവര്‍ എന്നും ഇവരുടെ മേല്‍ ഒരു കണ്ണ് വെക്കും... ;) വേണ്ടാത്തത് ഒന്നും അത് കൊണ്ട് സംഭവിക്കില്ല...പിന്നെ വെറുതെ നോക്കുന്നത്, അതോണ്ട് പ്രശ്നം ഒന്നുമില്ലല്ലോ..ഈ പറയുന്ന മിഥുന്‍[/color,ഗ്രീഷ്മ ഒക്കെ വല്യ നോട്ടക്കാരാ..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:10 pm

midhun wrote:
kavyayude amma aara aalu.. ellathinum othasha cheythu kodukkum.. makalkku oru jeevitham undakki kodukanam ennu ethu ammaykkum agraham kanum

unnikmp wrote:

നീലു ഇതൊന്നും കേട്ട് പേടിക്കേണ്ട കേട്ടോ, കാവ്യയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു...അവര്‍ എന്നും ഇവരുടെ മേല്‍ ഒരു കണ്ണ് വെക്കും... ;) വേണ്ടാത്തത് ഒന്നും അത് കൊണ്ട് സംഭവിക്കില്ല...പിന്നെ വെറുതെ നോക്കുന്നത്, അതോണ്ട് പ്രശ്നം ഒന്നുമില്ലല്ലോ..ഈ പറയുന്ന മിഥുന്‍[/color,ഗ്രീഷ്മ ഒക്കെ വല്യ നോട്ടക്കാരാ..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:11 pm

മമ്ത മോഹന്‍ദാസിന് വീണ്ടും കാന്‍സര്‍; കീമോ ആരംഭിച്ചു

മലയാളികളുടെ പ്രിയപ്പെട്ട നടിയെ കാന്‍സര്‍ രോഗം വീണ്ടും വേട്ടയാടുന്നു. പണ്ട് കാന്‍സര്‍ രോഗത്തെ തന്റെ മനക്കരുത്ത് എന്ന ഒറ്റ ശക്തി കൊണ്ട് മാത്രം ചരിത്രമുള്ള മമ്തയെ തേടി വീണ്ടും പരീക്ഷണങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അന്ന് പൂര്‍ണമായി ഭേദപ്പെട്ടു എന്ന് കരുതിയ രോഗമാണ് വീണ്ടും മമ്തയുടെ ജീവന് തന്നെ ഭീഷണിയായി വന്നിരിക്കുന്നത്. ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്റെ സെറ്റില്‍ വെച്ചാണ് തന്നെ കാര്‍ന്നു തിന്നുന്ന രോഗം വീണ്ടും വന്നെത്തി എന്നാ സത്യം മമ്ത തിരിച്ചറിയുന്നത്. ഉടനെ കീമോതെറാപ്പി ആരംഭിച്ചു എന്നാണു വാര്‍ത്തകള്‍ . ഇതിനായി മുബൈയിലേക്കാണ് മമ്ത പറന്നത്.

രോഗം ശരീരത്തെ കാര്‍ന്നു തിന്നുവാന്‍ ആരംഭിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഹോട്കിന്‍സ് ലിംഫോമ എന്ന വിഭാഗത്തിലെ കാന്‍സര്‍ ആണ് മമ്തയ്ക്ക് ഉള്ളത്. അന്ന് തന്നെ അത് ഭേദമാക്കിയിരുന്നുവെങ്കിലും ചിലപ്പോള്‍ വീണ്ടും വന്നേക്കാം എന്ന് ഡോക്ടര്‍മാര്‍ അന്ന് തന്നെ വിധിയെഴുതിയിരുന്നു. കീമോതെറാപ്പി ചെയ്താല്‍ രോഗം ഭേദമാകും എന്നാണ് കരുതപ്പെടുന്നത്.

അന്‍വര്‍ എന്ന പ്രിഥ്വി ചിത്രത്തിന്റെ കാലത്താണ് മമ്തയുടെ രോഗം ലോകമറിയുന്നത്. അന്ന് ഷോര്‍ട്ട് ഹെയര്‍സ്റ്റൈലുമായി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്ത തന്റെ അസുഖ വിവരം പുറം ലോകത്തെ അറിയിക്കുന്നത്. താന്‍ കീമോക്ക് വിധേയയായത് കൊണ്ടാണ് മുടി കട്ട്‌ ചെയ്തത് എന്ന് മമ്ത അന്ന് പറഞ്ഞത്. തന്റെ രോഗം പൂര്‍ണമായി ഭേദപ്പെട്ടു എന്ന് മമ്ത അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം നിരവധി മികച്ച കഥാപാത്രങ്ങള്‍ മമ്ത ചെയ്തു. മൈ ബോസിലെ മമ്തയുടെ പെര്‍ഫോമന്‍സ് വന്‍ ജനസമ്മിതി നേടികൊടുത്തിരുന്നു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:12 pm

mazhavil azhakil ammayil mamata mathram pankeduthilla..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:13 pm

ayyyoda pavam
husband um vittu poyi.eni ethano karyam

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:19 pm

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:21 pm

meerayo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:32 pm

athu amma purathakiyathu allae.. final rehersail pankedukan varathathu kondu.. meeraye vilakki ennanu kettathu

vipinraj wrote:

vittu poyathu alla.. mamata upekshichatha

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:33 pm

midhun wrote:
athu amma purathakiyathu allae.. final rehersail pankedukan varathathu kondu.. meeraye vilakki ennanu kettathu

vipinraj wrote:

meerayo

nannaayi...irresponsible lady
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:36 pm

ente friendinte cousin shabari mamthayude bf aayirunnu...lived together in bglr for 1 year...
midhun wrote:
vittu poyathu alla.. mamata upekshichatha

Greeeeeshma wrote:

ayyyoda pavam
husband um vittu poyi.eni ethano karyam

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:36 pm

meera ye epol kandal aakey Hangover badhichaaaa pole yaa
entho pattiyitutndu

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:37 pm

ennale fahad fazil in edavelayil(interview by poornima)
andreayumayi snehathil aanennu paranju.. samsaram kettitu down to earth aayi thonni.. kayethum doorathu flop aayappol olichodi keralathil ninnu ennu parayunna kandu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Apr 21, 2013 4:38 pm

husbandine upekshichu ee pani aano eppol

vipinraj wrote:
ente friendinte cousin shabari mamthayude bf aayirunnu...lived together in bglr for 1 year...
midhun wrote:
vittu poyathu alla.. mamata upekshichatha

Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: