HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 19, 2013 6:32 pm

unnikmp wrote:
sweetword wrote:
is a name to reckon with, in Bollywood. He is a self made man who came to Mumbai from Delhi. Without a godfather in the filmy industry and strong family root in tinsel town, he went on to make his own mark in the movie industry. He is also the first to successfully make a transition from the small screen to the big screen. His performances and numerous hits have made him million of fans around the world. Throughout his career he has received many awards and accolades.

However, now it seems King Khan is in for a shock. Something is going to happen that he hasn’t heard ever. Frankly speaking we too never heard it. The national award winner director Janaki Vishwanathan is planning to make a movie with a goat being one of the central characters and the icing on the cake is that the goat is to be named ‘Shahrukh’.

Speaking about the bizarre event, Janaki said, “It`s a comic satire about a small boy and his goat.”Farther clarifying on the topic, Janaki added, “There is a tendency in rural India to name pets after superstars. We had a massive goat hunt in villages, where we checked out almost 40o bakras in markets before zeroing in on one which was called `Shah Rukh`!”
പിന്നല്ലാതെ ആടിന് ടിജി രവി എന്നോ പ്രതാപചന്ദ്രന്‍ എന്നോ ബാലന്‍ കെ നായര്‍ എന്നോ ഷക്കീല എന്നോ ഒക്കെ പേരിടാന്‍ കഴിയുമോ... ;)

unniyettan epozhum ee perukal parayumallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 19, 2013 7:31 pm

മമ്മൂട്ടിയും ളോഹയിടുന്നു!

റോമന്‍സും ആമേനും വന്‍വിജയം നേടിയതോടെ പള്ളിയും പട്ടക്കാരും ഇടവകക്കാരും കഥാപാത്രങ്ങളായുള്ള സിനിമകള്‍ക്ക്‌ മലയാളത്തില്‍ ഡിമാന്റ്‌ കൂടുകയാണ്‌. ഇപ്പോഴിതാ മമ്മൂട്ടിയും പള്ളീലച്ചനാകാന്‍ പോവുകയാണ്‌.
റെഡ്‌വൈന്‍ സംവിധായകന്‍ സലാം ബാപ്പുവിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഒരു പള്ളിവികാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടൃമെന്ന്‌ റിപ്പോര്‍ട്ടകള്‍. പള്ളിയുടെ പശ്‌ചാത്തലത്തില്‍ തികച്ചും വ്യത്യസ്‌തമായ ഒരു കഥയാണ്‌ സലാം ബാപ്പു ഈ ചിത്രത്തിലൂടെ പറയുന്നതെന്നാണ്‌ വിവരം.
സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, രഞ്‌ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങളിലാണ്‌ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസാണ്‌ മമ്മൂട്ടിയുടെ മറ്റൊരു പ്ര?ജക്‌ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Apr 19, 2013 7:34 pm

ദൂദരര്‍ശനില്‍ വീണ്ടും സിനിമാക്കാലം

ഓര്‍മ്മയുണ്ടോ ഞായറാഴ്ച്ച ഉച്ചതോറും ദുരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പ്രാദേശികസിനിമകള്‍ക്കായി കാത്തിരുന്ന കാലം? ദിവസവും അഞ്ചും ആറും സിനിമകള്‍ കാട്ടുന്ന ഉപഗ്രഹചാനല്‍ യുഗത്തില്‍ ജനിച്ചുവളര്‍ന്ന ന്യൂജനറേഷന്‍ പയ്യന്‍മാര്‍ക്കായി പറഞ്ഞുതരാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ എല്ലാ പ്രാദേശികഭാഷകളില്‍ നിന്നും കലാമേന്മയുള്ള ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുന്ന പതിവ് ദൂരദര്‍ശനുണ്ടായിരുന്നു.

ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയ ഭാഷാചിത്രങ്ങള്‍ അക്ഷരമാലാക്രമത്തിലാണ് തിരഞ്ഞെടുക്കപ്പെടുക. ഉച്ചയ്ക്ക് ഒന്നരമണിക്ക് മലയാളസിനിമയ്ക്കായി കാത്തിരിക്കുന്ന ആഴ്ച ചിലപ്പോള്‍ മണിപ്പൂരിയോ മറാത്തിയോ ആയിരിക്കും കാട്ടുക. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാലേ വീണ്ടും മലയാളത്തിന്റെ ഉൗഴമാകു. ചിദംബരവും പഞ്ചാഗ്നിയും അനന്തരവും ഒരിടത്തുമെല്ലാം ഇങ്ങനെ ദേശീയശൃംഖലയില്‍ പലതവണ പ്രദര്‍ശിക്കപ്പെട്ടിരുന്നു. പിന്നീടെപ്പോഴോ ദുരദര്‍ശന്‍ ആ പതിവുപേക്ഷിച്ചു. രംഗോലിയും ചിത്രഹാറും സുരഭിയുമൊക്കെ പോയ്മറഞ്ഞ കൂട്ടത്തില്‍ ഞായറാഴ്ചകളിലെ സിനിമകളും ഇല്ലാതാതായി.

നല്ല സിനിമകളുടെ പൂക്കാലം വീണ്ടും കൊണ്ടുവരാനൊരുങ്ങുകയാണ് ദൂരദര്‍ശനിപ്പോള്‍. ഗോവയില്‍ എല്ലാവര്‍ഷവും നടക്കുന്ന ദേശീയചലചിത്രമേളയുള്‍പ്പെടെ ലോകത്തെ ഇരുപതു പ്രധാന ചലചിത്രമേളകളില്‍ 2000 മുതല്‍ പ്രദര്‍ശിക്കപ്പെട്ട ഇന്ത്യന്‍സിനിമകള്‍ ഇനി ദൂരദര്‍ശനിലൂടെ കാണാം. 'ബെസ്റ്റ് ഓഫ് ഇന്ത്യന്‍ സിനിമ' എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂണ്‍ മുതല്‍ ആരംഭിക്കും. ഓരോ സിനിമയ്്ക്കും 25 ലക്ഷം രൂപ വരെ ഫീസായി നല്‍കാനും ദൂരദര്‍ശന്‍ തീരുമാനിച്ചിട്ടുണ്ട്.

മറ്റ് ചാനലുകളില്‍ കാട്ടാത്ത സിനിമകള്‍ക്കേ ഈ തുക ലഭിക്കു. മറ്റ് ചാനലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ക്ക് 15 ലക്ഷം രൂപയാണ് ദുരര്‍ശന്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ്. 'യു' അല്ലെങ്കില്‍ 'യു/എ' സര്‍ട്ടിഫിക്കറ്റും ഇംഗഌഷ് സബ്‌ടൈറ്റിലുകളുമുള്ള സിനിമകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. സിനിമകള്‍ തിരഞ്ഞെടുക്കാനായി പ്രമുഖ ചലചിത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക സമിതിക്ക് രൂപം നല്‍കാനും ദുരദര്‍ശന്‍ തീരുമാനിച്ചുകഴിഞ്ഞു.

ദൂരദര്‍ശന്റെ ഈ തീരുമാനം ചെറിയ ബജറ്റില്‍ സിനിമയൊരുക്കിയ ഒട്ടേറെ ചലചിത്രനിര്‍മാതാക്കള്‍ക്ക് േനട്ടമാകുമെന്നതില്‍ സംശയമില്ല. അവാര്‍ഡ് പടമെന്ന പേരു വീഴുന്നതോടെ മികച്ച സിനിമകള്‍ക്ക് പോലും തിയേറ്ററുകള്‍ ലഭിക്കില്ലെന്നതാണ് ഇന്ത്യയിലെ അനുഭവം. സൂപ്പര്‍താരങ്ങളോ തട്ടുപൊളിപ്പന്‍ മസാല രംഗങ്ങളോ ഇല്ലാത്തതിനാല്‍ സ്വകാര്യ ചാനലുകളും ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമെടുക്കാറില്ല.

നല്ല സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ ദുരദര്‍ശന്‍ സൗകര്യമൊരുക്കണമെന്ന് രാജ്യത്തെ ചലചിത്രപ്രവര്‍ത്തകര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇക്കാര്യമുന്നയിച്ചുകൊണ്ട് പതിനൊന്ന് ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ ചലചിത്രപ്രവര്‍ത്തകര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പരാതിയും കേന്ദ്രസര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേന്ദ്രവാര്‍ത്താവിതരണമന്ത്രി മനീഷ് തിവാരി, പ്രസാര്‍ഭാരതി സി.ഇ.ഒ. ജവഹര്‍ സര്‍ക്കാര്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ ത്രിപുരി ശരണ്‍ എന്നിവര്‍ സിനിമാപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് 'ബെസ്റ്റ് ഓഫ് ഇന്ത്യന്‍ സിനിമ' എന്ന പേരിലുള്ള പദ്ധതിക്ക് രൂപമായത്.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 11:02 am

hoo...dooradarasanile cinemakalkkayi njayarazchakalil 4 mani vare kathirunna kalam... ...enthu award padamanenkilum tv il ninnu kannedukkathe kandirikkum....athinidayil current enganum poyal pinne..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 11:03 am

Neelu wrote:
hoo...dooradarasanile cinemakalkkayi njayarazchakalil 4 mani vare kathirunna kalam... ...enthu award padamanenkilum tv il ninnu kannedukkathe kandirikkum....athinidayil current enganum poyal pinne..

സത്യം... ചിത്രഗീതം , ചിത്രഹാര്‍ , ഞായറാഴ്ച സിനിമകള്‍...ഒക്കെ കാത്തിരുന്നു കാണുമായിരുന്നു
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 11:05 am

Ammu wrote:
Neelu wrote:
hoo...dooradarasanile cinemakalkkayi njayarazchakalil 4 mani vare kathirunna kalam... ...enthu award padamanenkilum tv il ninnu kannedukkathe kandirikkum....athinidayil current enganum poyal pinne..

സത്യം... ചിത്രഗീതം , ചിത്രഹാര്‍ , ഞായറാഴ്ച സിനിമകള്‍...ഒക്കെ കാത്തിരുന്നു കാണുമായിരുന്നു
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 11:56 am

Ammu wrote:
Neelu wrote:
hoo...dooradarasanile cinemakalkkayi njayarazchakalil 4 mani vare kathirunna kalam... ...enthu award padamanenkilum tv il ninnu kannedukkathe kandirikkum....athinidayil current enganum poyal pinne..

സത്യം... ചിത്രഗീതം , ചിത്രഹാര്‍ , ഞായറാഴ്ച സിനിമകള്‍...ഒക്കെ കാത്തിരുന്നു കാണുമായിരുന്നു
ഞാന്‍ ഒക്കെ വെള്ളി,ശനി ദിവസങ്ങളില്‍ പാതിരാക്ക് ദൂരദര്‍ശന്‍ കാണിച്ചിരുന്ന ക്ലാസിക്‌ സിനിമകള്‍ വരെ ഉറക്കം ഒഴിഞ്ഞു കണ്ടിരുന്നു...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 12:14 pm

unnikmp wrote:
Ammu wrote:

സത്യം... ചിത്രഗീതം , ചിത്രഹാര്‍ , ഞായറാഴ്ച സിനിമകള്‍...ഒക്കെ കാത്തിരുന്നു കാണുമായിരുന്നു
ഞാന്‍ ഒക്കെ വെള്ളി,ശനി ദിവസങ്ങളില്‍ പാതിരാക്ക് ദൂരദര്‍ശന്‍ കാണിച്ചിരുന്ന ക്ലാസിക്‌ സിനിമകള്‍ വരെ ഉറക്കം ഒഴിഞ്ഞു കണ്ടിരുന്നു...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 12:15 pm

സിബിയും മോഹന്‍ലാലും വീണ്ടും കൂട്ടുകൂടുന്നു

സിബി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം പിറക്കുന്നു. കിരീടം, ദശരഥം, ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള, ധനം, ഭരതം, സദയം, കമലദളം, മായാമയൂരം, ചെങ്കോല്‍ തുടങ്ങി സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ്‌ പ്രധാനമായും മോഹന്‍ലാലിലെ അഭിനയപ്രതിഭയുടെ മാറ്റ്‌ മലയാളികള്‍ കൃത്യമായി തിരിച്ചറിഞ്ഞത്‌.
എന്നാല്‍, 2000 ത്തില്‍ പുറത്തു വന്ന 'ദേവദൂതനി'ലും 2007 ല്‍ പുറത്തു വന്ന 'ഫ്‌ളാഷി'ലും പഴയ മാജിക്‌ ആവര്‍ത്തിക്കാന്‍ സിബിക്കും ലാലിനുമായില്ല. രണ്ടും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2007 ല്‍ പുറത്തു വന്ന ഫ്‌ളാഷിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സിബി സംവിധാനം ചെയ്‌തുമില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്‌ സിബി മലയിലെന്നാണ്‌ മല്ലുവുഡ്‌ റിപ്പോര്‍ട്ടുകള്‍.
ആനന്ദാണ്‌ തിരക്കഥാകൃത്ത്‌. രചന പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂണ്‍ മദ്ധ്യത്തോടെ ആരംഭിക്കാനാണത്രെ സിബിയുടെ പദ്ധതി. മോഹന്‍ലാല്‍ ചിത്രം കൂടാതെ മറ്റ്‌ രണ്ട്‌ പ്ര?ജക്‌ടുകള്‍ കൂടി സിബി മലയിലിന്റെ പദ്ധതിയിലുണ്ട്‌. ഒന്ന്‌ ജയറാം നായകനാകുന്ന ചിത്രവും മറ്റൊന്ന്‌ സ്‌ത്രീകഥാപാത്രങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രവും.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 12:17 pm

Ammu wrote:
unnikmp wrote:
Ammu wrote:

സത്യം... ചിത്രഗീതം , ചിത്രഹാര്‍ , ഞായറാഴ്ച സിനിമകള്‍...ഒക്കെ കാത്തിരുന്നു കാണുമായിരുന്നു
ഞാന്‍ ഒക്കെ വെള്ളി,ശനി ദിവസങ്ങളില്‍ പാതിരാക്ക് ദൂരദര്‍ശന്‍ കാണിച്ചിരുന്ന ക്ലാസിക്‌ സിനിമകള്‍ വരെ ഉറക്കം ഒഴിഞ്ഞു കണ്ടിരുന്നു...

അതൊക്കെ ഒരു നല്ല കാലം... ബ്ലാക്ക്‌ & വൈറ്റ് ഡയനോര ടിവിയില്‍ എന്തോരം സിനിമകള്‍ കണ്ടതാ അന്നൊക്കെ...ഭരതനെ ഒക്കെ മനസ്സിലാക്കിയ കാലം..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 12:55 pm

unnikmp wrote:
Ammu wrote:

അതൊക്കെ ഒരു നല്ല കാലം... ബ്ലാക്ക്‌ & വൈറ്റ് ഡയനോര ടിവിയില്‍ എന്തോരം സിനിമകള്‍ കണ്ടതാ അന്നൊക്കെ...ഭരതനെ ഒക്കെ മനസ്സിലാക്കിയ കാലം..

Athe njan philips black and white TV yil
Kummatty okke athilaa kandathu

Pinne malgudy days marakkan pattilla

Thaa nana thana nannaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 1:10 pm

Binu wrote:
unnikmp wrote:
Ammu wrote:

അതൊക്കെ ഒരു നല്ല കാലം... ബ്ലാക്ക്‌ & വൈറ്റ് ഡയനോര ടിവിയില്‍ എന്തോരം സിനിമകള്‍ കണ്ടതാ അന്നൊക്കെ...ഭരതനെ ഒക്കെ മനസ്സിലാക്കിയ കാലം..

Athe njan philips black and white TV yil
Kummatty okke athilaa kandathu

Pinne malgudy days marakkan pattilla

Thaa nana thana nannaa
തെന്നാലിരാമന്‍ കഥകള്‍,മഹാഭാരതം,മിസ്റ്റര്‍ യോഗി,ഗുണിറാം...അങ്ങിനെ എത്ര നല്ല പ്രോഗ്രാമുകള്‍...ശരിക്കും ആസ്വദിച്ചു കണ്ടിരുന്നു അന്ന് ടിവി...ഇറ്റാലിയന്‍,ആസാമീസ്‌ തുടങ്ങിയ ഭാഷയിലെ സിനിമകളെ പോലും ഞാന്‍ സ്നേഹിച്ചിരുന്നു അന്നൊക്കെ... ;)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 1:15 pm

unnikmp wrote:
Binu wrote:

Athe njan philips black and white TV yil
Kummatty okke athilaa kandathu

Pinne malgudy days marakkan pattilla

Thaa nana thana nannaa
തെന്നാലിരാമന്‍ കഥകള്‍,മഹാഭാരതം,മിസ്റ്റര്‍ യോഗി,ഗുണിറാം...അങ്ങിനെ എത്ര നല്ല പ്രോഗ്രാമുകള്‍...ശരിക്കും ആസ്വദിച്ചു കണ്ടിരുന്നു അന്ന് ടിവി...ഇറ്റാലിയന്‍,ആസാമീസ്‌ തുടങ്ങിയ ഭാഷയിലെ സിനിമകളെ പോലും ഞാന്‍ സ്നേഹിച്ചിരുന്നു അന്നൊക്കെ... ;)

Njanum athe

Sharukhine adyamayi kandathu aa tv yilaa fouji
Pinne kure hindi serialukal
Pazhaya hindi movies kashmir ki kali pole
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 1:18 pm

Ammu wrote:
സിബിയും മോഹന്‍ലാലും വീണ്ടും കൂട്ടുകൂടുന്നു

സിബി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം പിറക്കുന്നു. കിരീടം, ദശരഥം, ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള, ധനം, ഭരതം, സദയം, കമലദളം, മായാമയൂരം, ചെങ്കോല്‍ തുടങ്ങി സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ്‌ പ്രധാനമായും മോഹന്‍ലാലിലെ അഭിനയപ്രതിഭയുടെ മാറ്റ്‌ മലയാളികള്‍ കൃത്യമായി തിരിച്ചറിഞ്ഞത്‌.
എന്നാല്‍, 2000 ത്തില്‍ പുറത്തു വന്ന 'ദേവദൂതനി'ലും 2007 ല്‍ പുറത്തു വന്ന 'ഫ്‌ളാഷി'ലും പഴയ മാജിക്‌ ആവര്‍ത്തിക്കാന്‍ സിബിക്കും ലാലിനുമായില്ല. രണ്ടും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2007 ല്‍ പുറത്തു വന്ന ഫ്‌ളാഷിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സിബി സംവിധാനം ചെയ്‌തുമില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്‌ സിബി മലയിലെന്നാണ്‌ മല്ലുവുഡ്‌ റിപ്പോര്‍ട്ടുകള്‍.
ആനന്ദാണ്‌ തിരക്കഥാകൃത്ത്‌. രചന പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂണ്‍ മദ്ധ്യത്തോടെ ആരംഭിക്കാനാണത്രെ സിബിയുടെ പദ്ധതി. മോഹന്‍ലാല്‍ ചിത്രം കൂടാതെ മറ്റ്‌ രണ്ട്‌ പ്ര?ജക്‌ടുകള്‍ കൂടി സിബി മലയിലിന്റെ പദ്ധതിയിലുണ്ട്‌. ഒന്ന്‌ ജയറാം നായകനാകുന്ന ചിത്രവും മറ്റൊന്ന്‌ സ്‌ത്രീകഥാപാത്രങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രവും.

Athinu ee pdangalude nattellu lohithadas kathakal aayirunnu
Mayamayooram ozhike mayamayooram ranjith aayirunnu
Sadayam MT aayirunnu

Lohithadas illathe sibikk oru padam eduthu vijayippikkan kazhiyumo
I doubt

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 1:57 pm

devadoothan nalloru movie aayirunnu...floppippoyi
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 2:11 pm

vipinraj wrote:
devadoothan nalloru movie aayirunnu...floppippoyi

Athe

Pakshe jagathyyude comedy okke arochakavum aavshyamillathathum aipoyi
Kurachukoodi vykthatha climax il konduvaramayirunnu

Theme nallathayirunnu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 2:44 pm

വിവാഹക്കാര്യത്തിൽ ഇറസ്പോണ്‍സബിൾ ആയിരുന്നെന്നു ഇപ്പോൾ തോന്നുന്നു .
കുറേ കമ്മിറ്റ്മെന്റ് ബാക്കിയുള്ളപ്പോഴാ ഒന്നുമാലോചിക്കാതെ നിന്നനിൽപ്പിൽ ഓടിപ്പോയി കല്യാണം കഴിച്ചത് , കുറച്ചു കൂടി പക്വത കാണിക്കേണ്ടതായിരുന്നു ..
മഞ്ജു വാര്യർ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 3:29 pm

വലിയ പ്രസിദ്ധിയും ചെറിയ മനസും

സിനിമാതാരങ്ങള്‍ ടി.വി.യില്‍ കോമാളിവേഷം കെട്ടിയാടുന്നതു ജനം കണ്ടു മടുത്താല്‍ അവര്‍ തിയേറ്ററിലെത്തി സിനിമ കാണില്ലെന്ന ന്യായം പറഞ്ഞാണ്‌ ചേംബര്‍ ഇടയ്‌ക്കിടെ വിലക്കുമായി രംഗത്തുവരുന്നത്‌. സിനിമാക്കാരെ മാത്രമല്ല മറ്റ്‌ കെട്ടുകാഴ്‌ചകളെയും പതിവായി വീക്ഷിക്കുന്നവര്‍ കൗതുകം മാറുന്നതോടെ ഒഴിവാക്കിത്തുടങ്ങും. കൂടുതല്‍ അടുത്താന്‍ വെറുക്കുകയും ചെയ്യും. ഒരു പ്രമുഖ ചാനലില്‍ മാജിക്‌ പരിപാടി അവതരിപ്പിക്കുന്ന 'അങ്കിളിന്റെ' ഷോയ്‌ക്കും ഇതേ അവസ്‌ഥയാണ്‌ പിണഞ്ഞിരിക്കുന്നതത്രെ!
കഴിഞ്ഞ വാരം കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന്‌ പരസ്യത്തില്‍ പറയുന്ന തിരുവനന്തപുരത്തെ സ്‌ഥാപനത്തില്‍ വച്ച്‌ മാജിക്‌ അങ്കിളിന്റെ ഷോ നടത്തി. സാദാ ഊണിന്‌ 35 രൂപയും സ്‌പെഷ്യലിന്‌ 50 എന്നും പറയുന്നതുപോലെ യഥാക്രമം രണ്ടരലക്ഷവും മൂന്നു ലക്ഷവുമാണെന്ന്‌ മാജിക്കില്ലാതെയാണ്‌ അങ്കിള്‍ പറഞ്ഞതത്രെ. സംഘാടകര്‍ക്ക്‌ സ്‌പെഷ്യലിനുള്ള ശേഷിയില്ല. സാദാ മതി. ടിക്കറ്റ്‌ വിറ്റിട്ട്‌ വേണം പരിപാടി നടത്താന്‍ എന്നതാണ്‌ നില.
ദേശീയോദ്‌ഗ്രഥനമെന്ന പേരില്‍ ദേശീയ പതാകയേന്തി തുള്ളുകയും അഗതിമന്ദിരങ്ങളില്‍ സഹായഹസ്‌തം നീട്ടുന്ന ഫോട്ടോ മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഉദ്ദേശ്യം പറയുമ്പോള്‍ എന്തെങ്കിലും കിഴിവ്‌ സംഘാടകര്‍ പ്രതീക്ഷിച്ചു. അതൊക്കെ അവസാനം നോക്കാമെന്നായി ആതുരസേവന ദേശസ്‌നേഹി മജീഷ്യന്‍.
2500 സീറ്റുകള്‍ പരമാവധി ക്രമീകരിക്കാവുന്ന ഓഡിറ്റോറിയത്തില്‍ കസേര എണ്ണി സംഘാടകര്‍ തുക കണക്കുകൂട്ടി. ഹാള്‍ വാടകയും പരിപാടിയുടെ ചെലവും ടിക്കറ്റ്‌ ചാര്‍ജും സ്‌പോണ്‍സറിംഗും കൂടിച്ചേരുമ്പോള്‍ കൂട്ടിമുട്ടണമല്ലോ. സ്‌കൂള്‍ വെക്കേഷന്‍ കാലത്തെ കുട്ടികളെയാണ്‌ ലക്ഷ്യം വച്ചിരുന്നതെങ്കിലും ടിക്കറ്റ്‌ വില്‌പന നടക്കാതെ വന്നപ്പോള്‍ സംഘാടകര്‍ക്ക്‌ കാര്യം പിടികിട്ടി, കുട്ടികള്‍ക്ക്‌ ടി.വി.യില്‍ മാജിക്‌ കണ്ടാല്‍ മതി. രഹസ്യം പുറത്താകുന്നതോടെ സംഭവം ഇത്രേയുള്ളൂവെന്നും കുട്ടികള്‍ മനസിലാക്കിയിരിക്കുന്നു.
സംഘാടകര്‍ മജീഷ്യനെ സമീപിച്ചു: 'തീയതി മാറ്റണം, ഇനി കുട്ടികളെ നോക്കിയിട്ട്‌ കാര്യമില്ല. മുതിര്‍ന്നവരെ ക്യാന്‍വാസ്‌ ചെയ്‌ത് ടിക്കറ്റെടുപ്പിക്കാന്‍ സമയം വേണം.' തീയതി മാറ്റിയാല്‍ തനിക്കും പറ്റില്ലെന്നായി ആതുരസേവന മജീഷ്യന്‍. അമേരിക്കക്കാര്‍ കാത്തിരിക്കുകയാണ്‌. അവര്‍ക്കെന്നും ഹരമാണല്ലോ, ബ്ലാക്ക്‌ മാജിക്‌? എന്തെങ്കിലും ഇളവു തരണമെന്ന്‌ വീണ്ടും സംഘാടകര്‍. അതൊക്കെ മാനേജരോട്‌ പറയാന്‍ മജീഷ്യന്‍. മജീഷ്യനോട്‌ പറയാന്‍ മാനേജര്‍. ഏതു സ്‌ഥാപനത്തിലുമുള്ള പതിവ്‌ മാജിക്കുകള്‍.
രണ്ടു ദിവസം മുമ്പ്‌ സംഘാടകരെ മാജിക്‌ സംഘം അറിയിക്കുന്നു സ്‌റ്റേജിന്റെ വലുപ്പം കൂട്ടണം. സംഘാടകരുടെ ചെലവില്‍ വലുപ്പവര്‍ദ്ധന നിര്‍വഹിച്ചതോടെ എണ്ണൂറോളം കസേരകള്‍ ഒഴിവാക്കേണ്ടി വന്നുവത്രെ. ഇതിനിടെ സംഘാടകര്‍ സ്വാധീനം ഉപയോഗിച്ച്‌ അര്‍ദ്ധസൈനിക ആസ്‌ഥാനത്തെത്തി ട്രെയിനികള്‍ക്ക്‌ ടിക്കറ്റ്‌ വില്‌പന നടത്തി. സഹായിച്ചതിന്റെ പേരില്‍ ഓഫീസര്‍മാര്‍ക്ക്‌ ഫ്രീ ടിക്കറ്റും. എന്തെങ്കിലും കിഴിവ്‌ പ്രതീക്ഷിച്ചിരുന്നതുകൊണ്ട്‌ സംഘാടകര്‍ അല്‌പം മനസമാധാനത്തിലായിരുന്നു.
പരിപാടിക്കു മുമ്പ്‌ ഒരു ചെറു കിങ്ങിണിസംഘം മജീഷ്യനൊപ്പമെത്തി മുന്‍നിരയില്‍ ഫ്രീയായി ഇരുന്നതോടെ കൂടുതല്‍ കിഴിവ്‌ സംഘാടകര്‍ പ്രതീക്ഷിച്ചു. പക്ഷേ മുഴുവന്‍ തുകയും അഡ്വാന്‍സായി കൈപ്പറ്റിയ ശേഷമാണ്‌ മജീഷ്യന്‍ സ്‌റ്റേജിലേറിയത്‌. മാജിക്‌ ഷോയ്‌ക്ക് ഒരു മണിക്കൂര്‍ മുമ്പ്‌ മജീഷ്യന്‍ ദേശസ്‌നേഹം, അന്നദാനം, സാമൂഹിസേവനം എന്നിവയില്‍ ചിരിച്ചു മദിച്ചഭിനയിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.എല്ലാം കഴിഞ്ഞ്‌ സഹായം പ്രതീക്ഷിച്ച സംഘാടകരോട്‌: പരിപാടി കഴിയുന്നതോടെ എല്ലാം തീര്‍ന്നെന്നു മറുപടി. പെണ്‍മണികളുടെ പതിവ്‌ ഫീഡ്‌ബാക്ക്‌ അന്വേഷണം മാത്രം ബാക്കി.
മജീഷ്യന്റെ ഭാഗത്തുനിന്നാലോചിച്ചാല്‍ ഇതില്‍ തെറ്റില്ല. പത്മപുരസ്‌കാരങ്ങള്‍ക്കു പോലും പണമെറിയേണ്ട നാട്ടില്‍ പരമാവധി കറന്‍സി എങ്ങനെയും ഒപ്പിച്ചെടുക്കേണ്ടതുണ്ട്‌. എല്ലാം നേടണമല്ലോ. കടുത്ത അധ്വാനത്തിനു ശേഷം വല്ലപ്പോഴും കിട്ടുന്ന സ്‌റ്റേജില്‍നിന്നുള്ള അയ്യായിരം രൂപയുമായി നില്‍ക്കുന്ന, നാടക അഭിനേതാക്കള്‍ക്ക്‌ മുന്നില്‍ രസീത്‌ ബുക്കും നീട്ടി അവരെ ക്ഷണിച്ച അതേ ക്ഷേത്രം ഭാരവാഹികള്‍ നില്‍ക്കും. ഉത്സവത്തിന്റെ പിരിവിന്‌. നൂറു കാര്യങ്ങള്‍ക്കു വീതിക്കേണ്ട അതില്‍നിന്നും 500 രൂപ നിറഞ്ഞ സന്തോഷത്തോടെ നാടകനടന്‍ നല്‍കും. നമുക്ക്‌ ടി.വി.യിലെയും സിനിമയിലെയും മുഖങ്ങളോട്‌ ബഹുമാനവും നാടകക്കാരോട്‌പുച്‌ഛവുമായതിനാല്‍ എഴുതിയതാണിത്‌.
ക്യാമറയ്‌ക്ക് മുന്നിലിരുന്ന്‌, ഞാനെന്റെ മാല ഊരിത്തന്നു സഹായിക്കട്ടോ, മോതിരം നല്‍കട്ടോ, ഉമ്മ തരട്ടേയെന്നൊക്കെ വാക്കുകള്‍ വിസര്‍ജിക്കുന്ന സെലിബ്രിറ്റികള്‍, കെഞ്ചി നില്‍ക്കുന്ന ആവശ്യക്കാരനെ പുറംകാലിന്‌ തിരസ്‌കരിക്കുന്നവരാണ്‌.
ബാലചന്ദ്രമേനോന്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞു: 'സിനിമയില്‍ കാണുന്ന മേനോനെപ്പോലൊരു ഭര്‍ത്താവിനെ തനിക്ക്‌ ജീവിതത്തില്‍ കിട്ടണമെന്നാഗ്രഹിച്ച ഒരു സ്‌ത്രീയുണ്ട്‌.'ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നതു പോലെ സ്‌ക്രീനുകളില്‍ കാണുന്നതല്ല ഓരോരുത്തരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍. പക്ഷേ ജീര്‍ണതകള്‍ക്കു മറയാക്കാന്‍ അനാഥരെയും അശരണരെയും ദേശീയ പതാകയെയുമൊക്കെ മറയാക്കുന്നുവെന്നത്‌ എങ്ങനെയാണ്‌ ന്യായീകരണം അര്‍ഹിക്കുന്നത്‌?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 3:30 pm

മോഹന്‍ലാല്‍ വീണ്ടും മണിച്ചിത്രത്താഴി'ലെ ഡോക്‌ടര്‍ !

സൂപ്പര്‍ഹിറ്റ്‌ ചിത്രം 'മണിച്ചിത്രത്താഴി'ലെ ഡോക്‌ടര്‍ സണ്ണിയായി മോഹന്‍ലാല്‍ പുനരവതരിക്കുന്നു. പ്രിയദര്‍ശന്‍ കഥയും തിരക്കഥയും രചിച്ച്‌ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ്‌ മോഹന്‍ലാല്‍ വീണ്ടും ഡോക്‌ടര്‍ സണ്ണിയാവുന്നത്‌. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂലൈയില്‍ തുടങ്ങും. ആന്റണി പെരുമ്പാവൂരാണ്‌ നിര്‍മ്മാതാവ്‌.
മണിച്ചിത്രത്താഴിന്റെ കഥാകൃത്ത്‌ മധുമുട്ടം, സംവിധായകന്‍ ഫാസില്‍ എന്നിവരുടെ അനുമതിയോടെയാണ്‌ ഡോക്‌ടര്‍ സണ്ണിയെന്ന കഥാപാത്രത്തെ പ്രിയന്‍ തന്റെ പുതിയ ചിത്രത്തിനായി ഏറ്റെടുക്കുന്നത്‌. ഈ കഥാപാത്രമല്ലാതെ പ്രിയനൊരുക്കുന്ന പുതിയ സിനിമയില്‍ മണിച്ചിത്രത്താഴുമായി ബന്ധമുള്ള മറ്റ്‌ യാതൊന്നുമുണ്ടാകില്ലെന്നാണ്‌ വിവരം.
മനോരോഗവിദഗ്‌ദ്ധനായ സണ്ണി പുതിയൊരു പ്രശ്‌നം പരിഹരിക്കാനെത്തുന്നതാണ്‌ പുതിയ ചിത്രം. മറ്റൊരു കഥയാണ്‌ ആദ്യം ആലോചിച്ചിരുന്നത്‌. എന്നാല്‍, മോഹന്‍ലാലിന്റെ നിര്‍ബ്ബന്ധപ്രകാരം സണ്ണിയെ കേന്ദ്രകഥാപാത്രമാക്കി കഥ തയ്യാറാക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മറ്റ്‌ അഭിനേതാക്കളേയും സാങ്കേതിക വിദഗ്‌ദ്ധരേയും തീരുമാനിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രശസ്‌തനായ ഒരു ക്യാമറാമാനാവും ഈ പുതിയ പ്രിയന്‍-മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുക എന്നാണ്‌ വിവരം. 1993 ല്‍ പുറത്തുവന്ന മണിച്ചിത്രത്താഴില്‍ ഫാസിലിന്റെ സംവിധാനസഹായികളിലൊരാളായി പ്രിയനും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 3:57 pm

midhun wrote:
വിവാഹക്കാര്യത്തിൽ ഇറസ്പോണ്‍സബിൾ ആയിരുന്നെന്നു ഇപ്പോൾ തോന്നുന്നു .
കുറേ കമ്മിറ്റ്മെന്റ് ബാക്കിയുള്ളപ്പോഴാ ഒന്നുമാലോചിക്കാതെ നിന്നനിൽപ്പിൽ ഓടിപ്പോയി കല്യാണം കഴിച്ചത് , കുറച്ചു കൂടി പക്വത കാണിക്കേണ്ടതായിരുന്നു ..
മഞ്ജു വാര്യർaakekkoode oru fishy aanallo....
re entry to dance, photo shoot,sathyans movies rumors, above comments
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 4:07 pm

midhun wrote:
വിവാഹക്കാര്യത്തിൽ ഇറസ്പോണ്‍സബിൾ ആയിരുന്നെന്നു ഇപ്പോൾ തോന്നുന്നു .
കുറേ കമ്മിറ്റ്മെന്റ് ബാക്കിയുള്ളപ്പോഴാ ഒന്നുമാലോചിക്കാതെ നിന്നനിൽപ്പിൽ ഓടിപ്പോയി കല്യാണം കഴിച്ചത് , കുറച്ചു കൂടി പക്വത കാണിക്കേണ്ടതായിരുന്നു ..
മഞ്ജു വാര്യർ
ithu mithun undakkiyathalle...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 4:10 pm

vipinraj wrote:
midhun wrote:
വിവാഹക്കാര്യത്തിൽ ഇറസ്പോണ്‍സബിൾ ആയിരുന്നെന്നു ഇപ്പോൾ തോന്നുന്നു .
കുറേ കമ്മിറ്റ്മെന്റ് ബാക്കിയുള്ളപ്പോഴാ ഒന്നുമാലോചിക്കാതെ നിന്നനിൽപ്പിൽ ഓടിപ്പോയി കല്യാണം കഴിച്ചത് , കുറച്ചു കൂടി പക്വത കാണിക്കേണ്ടതായിരുന്നു ..
മഞ്ജു വാര്യർaakekkoode oru fishy aanallo....
re entry to dance, photo shoot,sathyans movies rumors, above comments
ഫേസ്ബുക്കില്‍ ദിവസവും ഗ്ലാമര്‍ ഫോട്ടോകള്‍ ആണ് അപ്ലോഡ് ചെയ്യുന്നത്.. പക്ഷെ ഈ പറഞ്ഞത് ഏതെങ്കിലും ഫേസ്ബുക്ക് നിവാസി ആയിരിക്കും...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 4:11 pm

Neelu wrote:
midhun wrote:
വിവാഹക്കാര്യത്തിൽ ഇറസ്പോണ്‍സബിൾ ആയിരുന്നെന്നു ഇപ്പോൾ തോന്നുന്നു .
കുറേ കമ്മിറ്റ്മെന്റ് ബാക്കിയുള്ളപ്പോഴാ ഒന്നുമാലോചിക്കാതെ നിന്നനിൽപ്പിൽ ഓടിപ്പോയി കല്യാണം കഴിച്ചത് , കുറച്ചു കൂടി പക്വത കാണിക്കേണ്ടതായിരുന്നു ..
മഞ്ജു വാര്യർ
ithu mithun undakkiyathalle...
പോട്ടെന്നെ, ദിലീപിന് കൂടുതല്‍ ചേരുന്നത് കാവ്യാ...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Apr 20, 2013 4:13 pm

unnikmp wrote:
Neelu wrote:

ithu mithun undakkiyathalle...
പോട്ടെന്നെ, ദിലീപിന് കൂടുതല്‍ ചേരുന്നത് കാവ്യാ...
ennalum manju...
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: