HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Yesterday at 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 മലയാളം യുഗ്മഗാനങ്ങള്‍

View previous topic View next topic Go down 
Go to page : 1, 2, 3 ... 14 ... 27  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 10:59 am

ചില യുഗ്മ ഗാനങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഇഷ്ട്ടം തോന്നാറുണ്ട്...
എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഗാനങ്ങൾ ഉണ്ട്..എങ്കിലും ചിലത് നമുക്ക് ഏറെ പ്രിയപെട്ടതാണ്...

"അകലെ അകലെ നീലാകാശം.."
കാനന ചായയിൽ ആടുമേയ്ക്കാൻ.."ഇതെല്ലം അവയില ചിലത് മാത്രം...

എനിക്കേറെ ഇഷ്ട്ടമുള്ള ഒരു ഗാനം വേറെ ഒന്ന്നാണ്...
"ഇളം മഞ്ഞിന കുളിരുമായൊരു കുയിൽ.."

ഈ ഗാനം കേൾക്കുമ്പോൾ, മനസ്സില് ഒരു കുളിര് തന്നെയാണ്...
വീണ്ടും കേള്ക്കുവാൻ കൊതിക്കുന്ന ഒരു ഗാനം...
ഇതുപോലെ നിങ്ങള്ക്കും പ്രിയപ്പെട്ട മലയാളം യുഗ്മ ഗാനങ്ങൾ ഉണ്ടാവില്ലേ?
പങ്ങുവേക്കൂ...അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതൂ...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:07 am

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ...

യുഗ്മ ഗാനത്തെ കുറിച്ച ഓർക്കുമ്പോ ആദ്യം എന്റെ മനസ്സിൽ എത്തുന്ന പാട്ട് ഇതാണ്. എത്ര ലളിതമായ സംഗീതവും വരികളും ... ഒപ്പം ആ പാട്ടിനു ഇണങ്ങുന്ന ദൃശ്യങ്ങളും കൂടി ആയപ്പോൾ കൂടുതൽ മനോഹരമായി
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:13 am

ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു ബായ്. എനിക്കും പ്രിയതാരമായ കുറെയേറെ യുഗ്മാഗാനങ്ങൾ ഉണ്ട്. അതെല്ലാം ഇവിടെ ഒരിക്കൽ കൂടി എഴുതാം.

1. കാറ്റ് താരാട്ടും കിളിമലർ ചോലയിൽ ..........
2 പൊൻവീണേ എന്നുള്ളിൽ മൌനം വാങ്ങു.........
3. മാലിനി നദിയിൽ കണ്ണാടി നോക്കും മാനെ............

ഇതെല്ലം അവയിൽ ചിലതു മാത്രം.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:13 am

Minnoos wrote:
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ...

യുഗ്മ ഗാനത്തെ കുറിച്ച ഓർക്കുമ്പോ ആദ്യം എന്റെ മനസ്സിൽ എത്തുന്ന പാട്ട് ഇതാണ്. എത്ര ലളിതമായ സംഗീതവും വരികളും ... ഒപ്പം ആ പാട്ടിനു ഇണങ്ങുന്ന ദൃശ്യങ്ങളും കൂടി ആയപ്പോൾ കൂടുതൽ മനോഹരമായി

Bhakthi saantramaaya oru ganam...ithu kaanumbol Jayaraamine orma varunnu..adeham etra thanmayathathodeyaanu ee rangathu abhinayichirikunnath...

theerchayaayum nalloru gaanam thanne minnuz...
for sharing...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:15 am

Michael Jacob wrote:
ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു ബായ്. എനിക്കും പ്രിയതാരമായ കുറെയേറെ യുഗ്മാഗാനങ്ങൾ ഉണ്ട്. അതെല്ലാം ഇവിടെ ഒരിക്കൽ കൂടി എഴുതാം.

1. കാറ്റ് താരാട്ടും കിളിമലർ ചോലയിൽ ..........
2 പൊൻവീണേ എന്നുള്ളിൽ മൌനം വാങ്ങു.........
3. മാലിനി നദിയിൽ കണ്ണാടി നോക്കും മാനെ............

ഇതെല്ലം അവയിൽ ചിലതു മാത്രം.
എല്ലാം പ്രിയപ്പെട്ട ഗാനങ്ങൾ തന്നെ എന്നാലും ഒരിത്തിരി കൂടുതൽ ഇഷ്ടം പൊൻവീണയോട് ആണ് ..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:16 am

Michael Jacob wrote:
ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു ബായ്. എനിക്കും പ്രിയതാരമായ കുറെയേറെ യുഗ്മാഗാനങ്ങൾ ഉണ്ട്. അതെല്ലാം ഇവിടെ ഒരിക്കൽ കൂടി എഴുതാം.

1. കാറ്റ് താരാട്ടും കിളിമലർ ചോലയിൽ ..........
2 പൊൻവീണേ എന്നുള്ളിൽ മൌനം വാങ്ങു.........
3. മാലിനി നദിയിൽ കണ്ണാടി നോക്കും മാനെ............

ഇതെല്ലം അവയിൽ ചിലതു മാത്രം.


woh.."kaattu thaaraattum.."ee gaanam veruthe onnu mooliyaal mathi..namukk vallathoru anubhoothiyaanu...

"kaattu thaaraattum..kilimara thoniyil..."varikalil maantrikathayum..eenathil vallathoru aakarshanavum olinjirikunnu....

Pon veene....e gaanam Lalaettande prasasthiyilekkulla paathayil nirnaayaka pangu vahichittund...

"Maalini nadhiyil kannadi nokkum maane...pulli maane...
aarodum poy parayaruthee kadha maane..pulli maane..."

Orikkalum maranam illatha oru gaanam... Bhai...


Last edited by shamsheershah on Tue May 21, 2013 11:17 am; edited 1 time in total
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:17 am

chitram: Ahimsa (1982)
rachana: Bichu Thirumala
sangeetham: A. T. Ummer
aalapanam: Dr. K. J. Yesudas, S. Janakiyamma


കാറ്റ് താരാട്ടും കിളിമരത്തോണിയില്‍
കന്നിയിളം പെണ്മണി നീ വാവാവോ വാവാവോ
ആ ....ആ ...ആ
ഈ ഓളം ഒരു താളം
ലയ മേളം വിളയാടൂ
(കാറ്റ് താരാട്ടും )
ഈ നേരം പുഴയോരം
ഇഴയൂതും വരവായി

ഈ നാട്ടു വഞ്ചി പോലെ
പൊള്ളും നെഞ്ചില്‍ മോഹം
മന്ദം മന്ദം
ഓരോ നെയ്തലാമ്പല്‍ പൂക്കും
പെണ്ണിന്‍ കണ്ണില്‍ കള്ളനാണം വീണാല്‍
തൂ മരന്ദമാകും
ഇവള്‍ തേന്‍ വസന്തമാകും
ആറ്റുവഞ്ചി പൂക്കളുള്ളില്‍ പീലി വീശുമ്പോള്‍
എന്നെ ഞാന്‍ മറക്കുമ്പോള്‍ (കാറ്റ് താരാട്ടും )

ഈ ചാരുയൌവനാംഗം
തിങ്കള്‍ ബിംബം കണ്ടാല്‍ തങ്കം ചുങ്കം
മായാ മന്ത്ര ജാലമേല്‍ക്കും
നിന്‍ തൂവുടല്‍ തൊട്ടാല്‍
പൊന്നാകും ഞാന്‍ രോമാഹര്‍ഷമാകും
മെയ്യില്‍ പാരിജാതം പൂക്കും
താമര പൂമെനിയാലെ താലികെട്ടുമ്പോള്‍
എന്റെ സ്വന്തമാക്കുമ്പോള്‍
(കാറ്റ് താരാട്ടും )
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:20 am

bhai
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:22 am

chitram: Thaalavattom (1986)
rachana: Poovachal Khadar
sangeetham: Raghu Kumar
aalapanam: M. G. Sreekumar, K. S. Chitra

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നൂ മനം മറന്നാടുന്നൂ
സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും
സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കി കയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ നവവാസന്തം പോലെ
ഹേമന്തം പോലെ നവവാസന്തം പോലെ
ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില്‍

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ലാ ലാ ല, ലാ ലാ ല ....(humming)...
ലാ ലാ ല, ലാ ലാ ല ......(humming)...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:25 am

shamyetta
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:26 am

chitram: Shakunthala (1965)
rachana: Vayalar
sangeetham: G. Devarajan
aalapanam: Dr. K. J. Yesudas, P. Susheela

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ

നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ

കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ്
കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
എന്റെ കവിൾത്തടമാകെ
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
എന്റെ മേനിയിലാകെ എന്റെ മേനിയിലാകെ

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:41 am

Good Thread Bhai

enikkum undu kure ishta gaanangal...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:42 am

Binu wrote:
Good Thread Bhai

enikkum undu kure ishta gaanangal...

Visadamaayi ezhuthoo Bhai...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:45 am

"Kanmani nee en karam pidichaal
Kannukal enthinu vere..enikku
Kannukal enthinu vere.."

Ee Gaanam namme mattoru lokathekku kondu pokunnu...

"Kaananullathu karalil pakaraan
njanundallo chaare..kannaay..
njanundallo chaare.."

woohhh..etra arthasamboornamaaya varikal...!
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:46 am

Ente favourites

1) ilam manjin kulirumayoru........

2) Azhake nin mizhineer maniye (amaram)

3) Enthinu veroru sooryodayam (mazhayethum munpe)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:47 am

Vedpaal Varma enna oru music directore kurichu ariyumo??
ennal adheham sangeetham kodutha oru yugmagaaram namukkellam ariyaam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:48 am

gani wrote:
Ente favourites

1) ilam manjin kulirumayoru........

2) Azhake nin mizhineer maniye (amaram)

3) Enthinu veroru sooryodayam (mazhayethum munpe)



njan ezhuthan vannathu ethu moonum

ganiyetta
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:48 am

Number 1 Ezilam paalapoothu(kaadu)
Music:Vedpal Varma
-------------------------------------------------
Ezhilam paala poothu poomarangal kuda pidichu
Velli malayil veli malayil
Elelam paadi varum kuyilinakal kuravayittu
Velli malayil veli malayil


Ponkinaavin poo vanathil paarijaatham poothulanjoo(2)
En manassin mala nirakal ponnashoka malaraniju
Aakaasha thaamara pol en madiyil vannu veenu
Aathma sakhi nee praana sakhi nee



Last edited by Binu on Tue May 21, 2013 11:50 am; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:49 am

No:2 Ivde kaattinu Sugandham (raagam)
Music:Salil Choudhari
--------------------------------------------------------
Ivide kattinu sugandham
Ivide kattinu sugandham
Ithile poyathu vasantham
Vasanthathin thalir thedi varunnathare
Vasara swapnathin thozhimare

Ivide theru nirthathae ithu
Vazhi onnirangathe
Enikkoru poo vtharathenthe
Poyi poyi pookalam
Rithu kanyake nee mattoru pookalam
Akale sagara thirakal
Akale sagara thirakal
Avayil vaidoorya manikal
Thirakalil thirumuthu vithachatharu
Sagara dweepile kinnaranmar
Akale sagara thirakal

Iruttin kannu neeril
Oru pidi mutheriyathe
Manasinte kannadichethe poyi
Poyi kinnaranmar
Hridhayeswari nee mattoru vaidooryam
Hridhayam poothathu mizhikal
Athil nin krishna manikal
Niramulla yuvathwathin enthazhak
Ninte vikarathin moovazhak
Hridhayam poothath mizhikal

Chirikum chendu mallikum
Chirakulla Nombarangalkkum
Thilangunna kannukal nalkan va va viswa shilpi
Priya gayaka nee ennile prana shilpi
(ivide kattinu)


Last edited by Binu on Tue May 21, 2013 11:51 am; edited 1 time in total
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:50 am


Kai kudanna niraye thiru madhuram tharummmmmm
Ponnil kulichu ninnu chandrika vasanthammmmmmm
Malaree mounamaaaaaaaaa….mounamee Vedhamayi malarkal


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:53 am

Binu wrote:
Number 1 Ezilam paalapoothu(kaadu)
Music:Vedpal Varma
-------------------------------------------------
Ezhilam paala poothu poomarangal kuda pidichu
Velli malayil veli malayil
Elelam paadi varum kuyilinakal kuravayittu
Velli malayil veli malayil


Ponkinaavin poo vanathil paarijaatham poothulanjoo(2)
En manassin mala nirakal ponnashoka malaraniju
Aakaasha thaamara pol en madiyil vannu veenu
Aathma sakhi nee praana sakhi nee


nalla song
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:53 am

Mike,Bhai,Greeshma ennivar paranja yugmagananglil enikkishapettavayum undu...
----------------------------------------------
1.Kaikkudanna niraye....
2.Ilam manjin Kulirumayoru kuyil
3.Ponveene ennullil
4.Kaattu tharattum kili marathoniyil
-------------------------------------------
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:55 am

Enthinu veroru Sooryodayam(mazhayethum munpe)
Music :Raveendran Mash
----------------------------------------------------------------

Enthinu veroru sooryodayamm
nee en ponnushasandhyayallee
enthinu veroru madhuvasanthammm
innu nee en arukilillee
malar vaniyil verutheeee(enthinu)

ninte noopura marmmaram onnu kelkkanay vannu njan
ninte sandwana venuvil ragalolamay jeevitham
neeyen ananda neelaambarii
neeyennum anayatha deepanjalii
iniyummm chilammmmbaniyooo (enthinu)

shyammaagoopikee ninmizhippookkal
innenthe eeranay
thavakangulikali laalanangalil aardramay manasam
pookondu moodunna vrindavanamm
sindooram aniyunnu raagaambarammm
aadum swarayamunee (enthinu)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:57 am

Mele Poomala Thazhe thenala ( Madanolsavam)
Music:Salildha
------------------------------------------------------
Mele poomala
thazhe thenala
katte vaa...paalappom kannikku
palunku korkkum nilavil manjaleri va
katte vaa nivaa nivaa.........................
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   Tue May 21, 2013 11:59 am

Ashadameghangal Nizhalukalerinju ( Ente Mohangal poovaninju)
Music by:MB Sreenivaasan
------------------------------------------------------------------
Aashada meghangal nizhalukalerinju
Vishada chandrika mangi padarunnu
Viraham viraham raavinu viraham
Ragaardhranaam kili thengi thalarnnu (aashaada)
Mookaashru dhaarayil ozhuki varum
Meghame bashpa meghame
Akale en priyanavan mizhi neeril ezhuthiya
Viraha sandeshavumay nee ithu vazhi vannu
Viriyaan vithumbumee neermani poovinte
Niswasangal ariyunnuvo priyan ariyunnuvo
Ariyunnu njaan ariyunnu njaan
Viraham viraham raavinu viraham
Ragaardhrayaam kili thengi thalarnnu


Mookamee raavin maaril thalarnnoru
Vishaadha bindu njaanadiyumbol
Ente nishadangal pozhiyumbol
Akaleyen ina kili paadunnuvo
Etho gadhgadha gaanam
Madhumozhi avalude neermizhiyithalukal
Kaviyum kanneerilil ulayunnuvo manamazhiyunnuvo
Azhiyunnoo manam azhiyunnoo

Aashada meghangal nizhalukalerinju
Vishada chandrika mangi padarunnu
Viraham viraham raavinu viraham
Ragaardhrayaam kili thengi thalarnnu
Ragaardhranaam kili thengi thalarnnu

Back to top Go down
Sponsored content




PostSubject: Re: മലയാളം യുഗ്മഗാനങ്ങള്‍   

Back to top Go down
 
മലയാളം യുഗ്മഗാനങ്ങള്‍
View previous topic View next topic Back to top 
Page 1 of 27Go to page : 1, 2, 3 ... 14 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: