HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu May 30, 2013 4:17 pm

nammal ethra sookshichalum , nattukarude manobhavam marumo ;) pinne hindi athra fluent alla.. kilukathile nishchalinte avastha aakathirunnal mathi
Ammu wrote:
midhun wrote:
risk parupadi aanallo delhiyil onnum pokathirunnal mathi aayirunnu

സൂക്ഷിച്ചു വണ്ടി ഓടിച്ചു പൊക്കോണം കേട്ടോ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu May 30, 2013 4:26 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu May 30, 2013 4:28 pm

ലീനയ്ക്ക് പകരം ലെന

കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മലയാള നടി ലീന മരിയ പോളിന്റെ വാര്‍ത്തയില്‍ ലീനയുടെ ചിത്രത്തിനു പകരം മലയാള നടി ലെനയുടെ ചിത്രം. ഒരു തെലുങ്ക് ചാനല്‍ നല്‍കിയ വാര്‍ത്തയിലാണ് ചിത്രം മാറി ലെനയുടെതായത്.
മൂന്നു തവണയോളം ചാനലില്‍ ലെനയുടെ ചിത്രം വെച്ചാണ് വാര്‍ത്ത നല്‍കിയത്. വാര്‍ത്തയ്ക്ക് ശേഷം ചാനലിന്റെ യൂട്യൂബ് സൈറ്റില്‍ വാര്‍ത്തയിട്ടതോടെയാണ് മലയാളികള്‍ വിവരമറിഞ്ഞത്. ലെനയുടെ ചിത്രത്തോടെയുള്ള വാര്‍ത്തയ്ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ഷെയറുകളും പോയിരുന്നു.
പേരിലുള്ള സാമ്യതയാണ് ഇത്തരം ഒരു അബദ്ധത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടം മനസിലാക്കിയ ചാനല്‍ അധികൃതര്‍ ഒടുവില്‍ ക്ഷമാപണം നടത്തിയാണ് തടിയൂരിയത്. വഞ്ചനാ കേസിലെ പ്രതിയായി ചിത്രീകരിച്ചത് അറിഞ്ഞെങ്കിലും ലെനയുടെ പ്രതികരണം പുറത്ത് വന്നിട്ടില്ല.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu May 30, 2013 4:29 pm

PostSubject: Re: FILM News, Discussion...6   Sat Jun 01, 2013 2:50 pm

നിഗൂഢതകളുടെ നായിക

ചൊവ്വാഴ്ച വൈകിട്ട് ടെലിവിഷന്‍ചാനലുകളില്‍ ഫ്ലാഷ് മിന്നലായാണ് ലീന മരിയ പോള്‍ എന്ന പേര് ആദ്യം പ്രത്യക്ഷപ്പെട്ടത്. അന്നു തൊട്ട് മലയാള സിനിമാലോകവും പ്രേക്ഷകരും ഓര്‍മയില്‍ പരതി നോക്കുന്നു;ഏതാണ് ഈ നടി..?

ഇപ്പോഴും ഈ ചോദ്യത്തിന് ഉത്തരം തെളിഞ്ഞിട്ടില്ല. നിഗൂഢതകളുടെ പുകമഞ്ഞില്‍ മൂടി നില്കുകയാണ് മൂന്നുസിനിമകളില്‍ മുഖം കാട്ടിയ മലയാളിയുവതി. അഭിനയിച്ച സിനിമകളുടെ സെറ്റില്‍ നിന്ന് തുടങ്ങുന്ന അഭ്യൂഹങ്ങള്‍ക്ക് ലീന അഴികള്‍ക്കുള്ളിലായിട്ടും അവസാനമായിട്ടില്ല. പക്ഷേ സെറ്റില്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു; 'ആരോടും അടുപ്പം കാണിക്കാത്ത സ്വഭാവം കണ്ടപ്പോള്‍ അന്നേ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു...'

ഷാജി കൈലാസ് സംവിധാനം ചെയ്ത 'ചിന്താമണി കൊലക്കേസി'ന്റെ തമിഴ് പതിപ്പായ 'എല്ലാം അവന്‍ സെയ്യലി'ലൂടെയാണ് ലീന സിനിമയുടെ ലോകത്തേക്ക് ക്യാറ്റ് വാക്ക് നടത്തിയത്. ഇത് ഷാജിയുടെ അടുത്ത മലയാള ചിത്രമായ 'റെഡ് ചില്ലീസി'ലേക്ക് അവസരം തുറന്നു. പ്രൊഡക്ഷന്‍കാരില്‍ ആരോ ശുപാര്‍ശ ചെയ്താണ് ഇവര്‍ ചിത്രത്തിന്റെ ഭാഗമായതെന്ന് ഷാജി പറയുന്നു. ആരാണ് ലീന മരിയ പോള്‍ എന്നോ എവിടെയാണ് അവര്‍ ജനിച്ചതെന്നോ ഇന്നും കൃത്യമായി പറയാന്‍ ആര്‍ക്കുമാകുന്നില്ല. ദുബായില്‍ 12-ാംക്ലാസ് വരെ പഠിച്ചെന്നും നേവിക്വീന്‍ മത്സരത്തില്‍ പങ്കെടുത്തെന്നുമാണ് ലീന കഴിഞ്ഞവര്‍ഷം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ബാംഗ്ലൂരില്‍ ഡന്റല്‍ വിദ്യാര്‍ഥിയായിട്ടാണ് അതില്‍ ലീനയെ പരിചയെപ്പെടുത്തിയിരുന്നത്.

'മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനാകുമല്ലോ എന്നു കരുതിമാത്രമാണ് റെഡ്ചില്ലീസില്‍ സഹകരിച്ചത്'-ലീന അഭിമുഖത്തില്‍ പറയുന്നു. അമൃത ടിവിയിലെ ലൈഫ് സ്റ്റൈല്‍ പ്ലസ് ഷോയുടെ അവതാരകയായിരുന്നു താനെന്നും മോഡലിങ്ങില്‍ വിഖ്യാതരായ രോഹിത് ഷെട്ടിക്കും പ്രസാദ് ബിഡ്ഡപ്പയ്ക്കുമൊപ്പം പ്രവര്‍ത്തിച്ചെന്നും ലീന അവകാശപ്പെടുന്നു. സ്‌നേഹിത എന്ന മറ്റൊരു ടി.വി.ഷോയുടെ കാര്യം കൂടി ഇതില്‍ പറയുന്നുണ്ട്. ദൃഢനിശ്ചയത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത് തടികുറച്ച കാര്യമാണ്. 'പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ 85 കിലോയുണ്ടായിരുന്നു. പക്ഷേ ആറുമാസത്തിനുള്ളില്‍ 20 കിലോ കുറയ്ക്കാന്‍ എനിക്കു കഴിഞ്ഞു'-ലീന പറഞ്ഞു. മിഷ്‌കിന്റെ 'നന്ദലാല'യാണ് അടുത്ത പ്രോജക്ടെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.
ഒപ്പം ശേഖറും കാരവാനും
റെഡ് ചില്ലീസിനും കോബ്രയ്ക്കും ശേഷമാണ് ലീന, സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഹസ്ബന്റ്‌സ് ഇന്‍ ഗോവ'യില്‍ അഭിനയിക്കാനെത്തിയത്. സരയൂവിനും ഉണ്ണിമായയ്ക്കുമൊപ്പം ലാല്‍,ജയസൂര്യ,ഇന്ദ്രജിത്ത്,അസിഫലി സംഘത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ റോളായിരുന്നു ലീനയ്ക്ക്. ഷൂട്ടിങ്ങിന്റെ തലേന്ന് നിശ്ചയിച്ചിരുന്ന നടി പെട്ടെന്ന് പിന്മാറിയപ്പോള്‍ അവസരം ലഭിക്കുകയായിരുന്നു. പ്രൊഡക്ഷന്‍ മാനേജറാണ് ലീനയെ നിര്‍ദേശിച്ചത്. പോര്‍ട്ട്‌ഫോളിയോ ചിത്രങ്ങള്‍ രാത്രി തന്നെ ലീന ഇമെയില്‍ ചെയ്തുകൊടുത്തു.

കേരളത്തിലും ഗോവയിലുമായി 20ദിവസത്തോളം ഇവര്‍ സെറ്റിലുണ്ടായിരുന്നു. റേഞ്ച് റോവറും ഓഡിയുമൊക്കെയായി ആഡംബരവാഹങ്ങളുടെ ധാരാളിത്തം കൊണ്ട് പോലീസിനെ അമ്പരപ്പിച്ച ലീന സെറ്റില്‍ സ്വന്തം വാഹനത്തിലാണ് എത്തിയിരുന്നത്. ഷൂട്ടിങ് സംഘത്തില്‍ നിന്ന് മാറിയായിരുന്നു താമസവും. ലാലും ജയസൂര്യയും റിമകല്ലിങ്ങലുമുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ വെറും കുടക്കീഴില്‍ തണല്‍തേടുമ്പോള്‍ സ്വന്തമായി വാടകയ്‌ക്കെടുത്ത കാരവാനിലായിരുന്നു ലീനയുടെ വിശ്രമം.ഷോട്ടിന്റെ സമയത്ത് മാത്രം വെളിയില്‍ വരും. അതുകഴിഞ്ഞാല്‍ ഉടന്‍ കാരവാനിലേക്ക്. ആരോടും അധികം സംസാരിക്കില്ല. ലൊക്കേഷനിലെ ഭക്ഷണം പോലും കഴിക്കില്ല. അതും പുറത്തുനിന്നാണ് വരുത്തിച്ചിരുന്നത്. മോഡേണ്‍വേഷമാണെന്നു പറഞ്ഞപ്പോള്‍ കോസ്റ്റിയൂമും സ്വന്തമായി കൊണ്ടുവന്നു.

ഇതിനിടയ്ക്ക് മൂന്നുദിവസം ഒരു യുവാവ് ലീനയെ കാണാനെത്തി. ഷൂട്ടിങ് തീരുന്ന ദിവസമായിരുന്നു ഇതിലൊന്ന്. വിവാഹം കഴിക്കാന്‍ പോകുന്നയാളെന്നാണ് ലീന പരിചയപ്പെടുത്തിയത്. വഞ്ചനാക്കേസില്‍ ലീനയ്‌ക്കൊപ്പം പോലീസ് തിരയുന്ന ശേഖര്‍ റെഡ്ഡിയായിരുന്നു അത്. ലീന പിടിയിലായ ശേഷം പത്രങ്ങളില്‍ വന്ന ശേഖറിന്റെ ചിത്രം ഹസ്ബന്റ്‌സ് ഇന്‍ ഗോവയുടെ അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നിഗൂഢതയുടെ നിഴലില്‍

റെഡ്ചില്ലീസില്‍ റേഡിയോ ജോക്കികളിലൊരാളുടെ വേഷമായിരുന്നു ലീനയ്ക്ക്. ചിത്രീകരണ സമയത്ത് ഒരുപാട് നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഷാജി കൈലാസ് ഓര്‍ക്കുന്നു. എല്ലാവരില്‍നിന്നും മാറി നില്കുന്ന രഹസ്യസ്വഭാവമായിരുന്നു ലീനയ്ക്ക്. വീടുചോദിച്ചപ്പോള്‍ ബാഗ്ലൂരിലെന്നും ദുബായിലെന്നുമൊക്കെ മാറ്റിമാറ്റി പറഞ്ഞു. ഒറ്റയ്ക്കാണ് സെറ്റിലെത്തിയിരുന്നത്. താന്‍ കൊണ്ടുവരുന്ന വസ്ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന നിബന്ധന ആദ്യ ചിത്രത്തിലേ ലീന മുന്നോട്ടുവച്ചിരുന്നു. സിനിമയെ ബാധിക്കാത്തതുകൊണ്ട് സംവിധായകന്‍ അത് അനുവദിച്ചു.

നടിയെന്ന നിലയില്‍ ലീന അത്ര മെച്ചമൊന്നുമല്ലെന്നാണ് ഷാജി കൈലാസ് പറയുന്നത്. പക്ഷേ നര്‍ത്തികിയായി മികവ് കാട്ടി. സിനിമയ്ക്ക് യോജിച്ച രീതിയില്‍ ശരീരഭാഷ ശരിയാക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നും ഷാജി പറഞ്ഞു.
കേസും അന്വേഷണവും പുരോഗമിക്കുകയാ ണ്. ഇപ്പോഴും ആകാംക്ഷ ബാക്കി: യഥാര്‍ഥത്തില്‍ ആരാണ് ഈ ലീന മരിയ പോള്‍?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Jun 01, 2013 6:10 pm

സണ്ണിയായി മോഹന്‍ലാല്‍; ചിത്രം ജൂലൈയില്‍ തുടങ്ങും

'ലോകത്ത്‌ ഇന്നു വരെ ഒരു മനോരോഗവിദഗ്‌ദ്ധനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ എനിക്കു സഞ്ചരിക്കേണ്ടി വരും ഒരു ഭ്രാന്തനെപ്പോലെ. എന്റെ നകുലനു വേണ്ടി അവന്റെ ഗംഗയ്‌ക്കു വേണ്ടി.' 1993 ല്‍ പുറത്തുവന്ന ഫാസിലിന്റെ മണിച്ചിത്രത്താഴിലെ സൈക്യാട്രിസ്‌റ്റ് സണ്ണിയുടെ പ്രശസ്‌തമായ ഡയലോഗാണിത്‌.
സണ്ണിയെന്ന അതിസമര്‍ത്ഥനായ മനോരോഗവിദഗ്‌ദ്ധനായി മോഹന്‍ലാല്‍ പുനരവതരിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ വീണ്ടും സണ്ണിയായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. ജൂലൈയില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കും. എന്നാല്‍, ഈ ചിത്രം മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ലെന്നും മണിച്ചിത്രത്താഴുമായി മറ്റൊരുതരത്തിലുള്ള സാമ്യവും ഉണ്ടാവില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്ര?ഫസര്‍ സണ്ണി എന്ന മനോരോഗവിദഗ്‌ദ്ധനാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നതു മാത്രമാണ്‌ മണിച്ചിത്രത്താഴുമായുളള ഏകബന്ധം.
പ്രമുഖ മനഃശാസ്‌ത്രജ്‌ഞനായ സണ്ണി ജോസഫ്‌ പുതിയൊരു പ്രശ്‌നം പരിഹരിക്കാനെത്തുന്നതാണ്‌ പുതിയ ചിത്രത്തിന്റെ പ്രമേയം. പ്രിയദര്‍ശനും ഡെന്നീസ്‌ ജോസഫും ചേര്‍ന്നാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഇന്നസെന്റ്‌, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ പുതിയ ചിത്രത്തിലുമുണ്ട്‌. മധു, സിദ്ദിഖ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രമുഖ താരങ്ങള്‍. നായിക പുതുമുഖമായിരിക്കും.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Jun 02, 2013 3:04 pm

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Jun 02, 2013 3:08 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jun 02, 2013 3:12 pm

midhun wrote:
[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Jun 02, 2013 3:25 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Jun 02, 2013 6:12 pm

midhun wrote:
[You must be registered and logged in to see this image.]

Midhun
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:05 pm

verae phtos undu.. athonnum edunnilla

Ammu wrote:
midhun wrote:
[You must be registered and logged in to see this image.]

Midhun
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:09 pm

midhun wrote:

verae phtos undu.. athonnum edunnilla

Ammu wrote:

Midhun

വേണ്ടായേ ... ....എനിച്ചു നാണമാ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:09 pm

സണ്ണി എത്തുന്നത്‌ 'ഗീതാഞ്‌ജലി'യില്‍, ബാക്കി രഹസ്യം!

മണിച്ചിത്രത്താഴ്‌ എന്ന ക്ലാസ്‌ ചിത്രത്തിലെ ഡോ.സണ്ണി ജോസഫ്‌ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും അവതരിക്കുന്നു എന്ന വാര്‍ത്ത മോളിവുഡില്‍ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്‌. പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം പ്രേക്ഷകരില്‍ ഉളവാക്കുന്ന പ്രതീക്ഷയുടെ അലയിളക്കവും അത്ര ചെറുതല്ല. പുതിയ ചിത്രത്തിന്‌ 'ഗീതാഞ്‌ജലി' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.
പേര്‌ 'ഗീതാഞ്‌ജലി' എന്ന്‌ മാത്രമാണ്‌ സിനിമാ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ ശക്‌തമായ ഒരു നായികാ കഥാപാത്രമാണോ 'ഗീതാഞ്‌ജലി' എന്ന ചോദ്യത്തിന്‌, കൂടുതല്‍ കാര്യങ്ങളൊന്നും വിട്ടുപറയാനാവില്ലെന്ന മറുപടിയാണ്‌ തിരക്കഥാകൃത്തുക്കളിലൊരാളായ ഡെന്നിസ്‌ ജോസഫ്‌ നല്‍കുന്നത്‌.
എന്തായാലും 'ഗീതാഞ്‌ജലി'യുടെ തൊണ്ണൂറ്‌ ശതമാനം ചിത്രീകരണവും തിരുവനന്തപുരത്തു വച്ചായിരിക്കും. ദുബായിലും ഡല്‍ഹിയിലുമായിരിക്കും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുക. പ്രിയനും മോഹന്‍ലാലും ഒരുമിച്ച ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ പ്രധാന ലൊക്കേഷനും തിരുവനന്തപുരമായിരുന്നു. ജൂലൈ അഞ്ചിന്‌ ഗീതാഞ്‌ജലിയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:10 pm

Ammu wrote:
midhun wrote:

verae phtos undu.. athonnum edunnilla

വേണ്ടായേ ... ....എനിച്ചു നാണമാ

alle enthina nanikkunnathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:10 pm

malayali house kanakazhchkal ottayakano kanunnathinu kuzhapamillallo bharthavineyum kuttikaleyum urangiyathinu sheshamarikkum allae

Ammu wrote:
midhun wrote:

verae phtos undu.. athonnum edunnilla

വേണ്ടായേ ... ....എനിച്ചു നാണമാ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:11 pm

കാവ്യയുടെ സമയം അത്ര നന്നല്ല

കാവ്യാ മാധവന്റെ രണ്ടാം വരവ്‌ അത്ര പൊലിച്ച മട്ടല്ല. ദിലീപ്‌ ചിത്രങ്ങളിലൂടെ പിടിച്ചുനില്‍ക്കാമെന്ന കണക്കുകൂട്ടലുകള്‍ പാളിയപ്പോഴാണ്‌ മമ്മുട്ടിക്കും മോഹന്‍ലാലാലിനുമൊപ്പം അഭിനയിച്ച്‌ നഷ്‌ടങ്ങളെല്ലാം നികത്താമെന്ന്‌ കരുതിയത്‌. എന്നാല്‍, ആ നീക്കവും പ്രത്യേകിച്ച്‌ ഒരു ലാഭവും നടിക്ക്‌ നല്‍കിയില്ല.
ഇതിനിടെ സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥവീട്‌ എന്ന ചിത്രത്തിലേക്ക്‌ കാവ്യക്ക്‌ ക്ഷണം ലഭിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയാവാനായിരുന്നു ക്ഷണം. അതിനായി മെയ്‌ ഒന്നിന്‌ ജോയിന്‍ ചെയ്യാനിരുന്നപ്പോഴാണ്‌ ദുരന്തത്തിന്റെ രൂപത്തില്‍ വിധി ആ അവസരവും കാവ്യയില്‍ നിന്ന്‌ തട്ടിയെടുത്തത്‌.
ചെറിയച്‌ഛന്‍ മരിച്ചതിനാല്‍ കാവ്യയ്‌ക്ക് നീലേശ്വരത്തേക്ക്‌ പോകേണ്ടിവന്നു. കുടുംബത്തില്‍ അടിക്കടിയുണ്ടാവുന്ന ദോഷങ്ങള്‍ക്ക്‌ പരിഹാരമായി ഒരു പൂജയും അവിടെ നടന്നു. കുടുംബാംഗങ്ങള്‍ എല്ലാം പൂജയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ കാവ്യയ്‌ക്ക് കഥവീടില്‍ അഭിനയിക്കാനായില്ല. പകരം ഭാമയെ നായികയാക്കി ചിത്രം പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാതാവ്‌ ജോസ്‌ തോമസ്‌ നിര്‍ബന്ധിതനാവുകയായിരുന്നു. ദിലീപിന്റെ മായാമോഹിനിയുടെ സംവിധായകനാണ്‌ ജോസ്‌ തോമസ്‌.
വെളളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യയുടെ രണ്ടാം വരവ്‌. നായകന്റെയും നായികയുടെയും ഇഴുകി ചേര്‍ന്നുളള അഭിനയത്തിന്റെ പേരില്‍ ചിത്രം ചില വിവാദങ്ങള്‍ സൃഷ്‌ടിച്ചുവെങ്കിലും അവാര്‍ഡ്‌ നേടി. എന്നാല്‍, തിയേറ്ററില്‍ വലിയ പ്രതികരണമൊന്നും സൃഷ്‌ടിച്ചില്ല. ലോക്‌പാലിലും ബാവൂട്ടിയുടെ നാമത്തിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടും കാവ്യയ്‌ക്ക് വിവാഹത്തിനു മുന്‍പുളള കാവ്യയുടെ ഭാഗ്യം എത്തിപ്പിടിക്കാനായിട്ടില്ല. എന്തായാലും, ഇനി പൂജകള്‍ക്ക്‌ ഫലമുണ്ടാവുമോ എന്ന്‌ നോക്കാം.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:12 pm

മനോരോഗ വിദഗ്‌ധന്‍ ഡോ.സണ്ണി ജോസഫിനൊപ്പം മീരാജാസ്‌മിന്‍ pattiya role thanne

Ammu wrote:
സണ്ണി എത്തുന്നത്‌ 'ഗീതാഞ്‌ജലി'യില്‍, ബാക്കി രഹസ്യം!

മണിച്ചിത്രത്താഴ്‌ എന്ന ക്ലാസ്‌ ചിത്രത്തിലെ ഡോ.സണ്ണി ജോസഫ്‌ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും അവതരിക്കുന്നു എന്ന വാര്‍ത്ത മോളിവുഡില്‍ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്‌. പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം പ്രേക്ഷകരില്‍ ഉളവാക്കുന്ന പ്രതീക്ഷയുടെ അലയിളക്കവും അത്ര ചെറുതല്ല. പുതിയ ചിത്രത്തിന്‌ 'ഗീതാഞ്‌ജലി' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.
പേര്‌ 'ഗീതാഞ്‌ജലി' എന്ന്‌ മാത്രമാണ്‌ സിനിമാ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ ശക്‌തമായ ഒരു നായികാ കഥാപാത്രമാണോ 'ഗീതാഞ്‌ജലി' എന്ന ചോദ്യത്തിന്‌, കൂടുതല്‍ കാര്യങ്ങളൊന്നും വിട്ടുപറയാനാവില്ലെന്ന മറുപടിയാണ്‌ തിരക്കഥാകൃത്തുക്കളിലൊരാളായ ഡെന്നിസ്‌ ജോസഫ്‌ നല്‍കുന്നത്‌.
എന്തായാലും 'ഗീതാഞ്‌ജലി'യുടെ തൊണ്ണൂറ്‌ ശതമാനം ചിത്രീകരണവും തിരുവനന്തപുരത്തു വച്ചായിരിക്കും. ദുബായിലും ഡല്‍ഹിയിലുമായിരിക്കും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുക. പ്രിയനും മോഹന്‍ലാലും ഒരുമിച്ച ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ പ്രധാന ലൊക്കേഷനും തിരുവനന്തപുരമായിരുന്നു. ജൂലൈ അഞ്ചിന്‌ ഗീതാഞ്‌ജലിയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:14 pm

Ammu wrote:
കാവ്യയുടെ സമയം അത്ര നന്നല്ല

കാവ്യാ മാധവന്റെ രണ്ടാം വരവ്‌ അത്ര പൊലിച്ച മട്ടല്ല. ദിലീപ്‌ ചിത്രങ്ങളിലൂടെ പിടിച്ചുനില്‍ക്കാമെന്ന കണക്കുകൂട്ടലുകള്‍ പാളിയപ്പോഴാണ്‌ മമ്മുട്ടിക്കും മോഹന്‍ലാലാലിനുമൊപ്പം അഭിനയിച്ച്‌ നഷ്‌ടങ്ങളെല്ലാം നികത്താമെന്ന്‌ കരുതിയത്‌. എന്നാല്‍, ആ നീക്കവും പ്രത്യേകിച്ച്‌ ഒരു ലാഭവും നടിക്ക്‌ നല്‍കിയില്ല.
ഇതിനിടെ സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥവീട്‌ എന്ന ചിത്രത്തിലേക്ക്‌ കാവ്യക്ക്‌ ക്ഷണം ലഭിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയാവാനായിരുന്നു ക്ഷണം. അതിനായി മെയ്‌ ഒന്നിന്‌ ജോയിന്‍ ചെയ്യാനിരുന്നപ്പോഴാണ്‌ ദുരന്തത്തിന്റെ രൂപത്തില്‍ വിധി ആ അവസരവും കാവ്യയില്‍ നിന്ന്‌ തട്ടിയെടുത്തത്‌.
ചെറിയച്‌ഛന്‍ മരിച്ചതിനാല്‍ കാവ്യയ്‌ക്ക് നീലേശ്വരത്തേക്ക്‌ പോകേണ്ടിവന്നു. കുടുംബത്തില്‍ അടിക്കടിയുണ്ടാവുന്ന ദോഷങ്ങള്‍ക്ക്‌ പരിഹാരമായി ഒരു പൂജയും അവിടെ നടന്നു. കുടുംബാംഗങ്ങള്‍ എല്ലാം പൂജയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ കാവ്യയ്‌ക്ക് കഥവീടില്‍ അഭിനയിക്കാനായില്ല. പകരം ഭാമയെ നായികയാക്കി ചിത്രം പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാതാവ്‌ ജോസ്‌ തോമസ്‌ നിര്‍ബന്ധിതനാവുകയായിരുന്നു. ദിലീപിന്റെ മായാമോഹിനിയുടെ സംവിധായകനാണ്‌ ജോസ്‌ തോമസ്‌.
വെളളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യയുടെ രണ്ടാം വരവ്‌. നായകന്റെയും നായികയുടെയും ഇഴുകി ചേര്‍ന്നുളള അഭിനയത്തിന്റെ പേരില്‍ ചിത്രം ചില വിവാദങ്ങള്‍ സൃഷ്‌ടിച്ചുവെങ്കിലും അവാര്‍ഡ്‌ നേടി. എന്നാല്‍, തിയേറ്ററില്‍ വലിയ പ്രതികരണമൊന്നും സൃഷ്‌ടിച്ചില്ല. ലോക്‌പാലിലും ബാവൂട്ടിയുടെ നാമത്തിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടും കാവ്യയ്‌ക്ക് വിവാഹത്തിനു മുന്‍പുളള കാവ്യയുടെ ഭാഗ്യം എത്തിപ്പിടിക്കാനായിട്ടില്ല. എന്തായാലും, ഇനി പൂജകള്‍ക്ക്‌ ഫലമുണ്ടാവുമോ എന്ന്‌ നോക്കാം.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:16 pm

ethoke chumma aanu.. eppolum ettavum demand ullla nadi kavya thanne.. selective aayi mathrame abhinayikoo ennu parayunna ketirunnu

Minnoos wrote:
Ammu wrote:
കാവ്യയുടെ സമയം അത്ര നന്നല്ല

കാവ്യാ മാധവന്റെ രണ്ടാം വരവ്‌ അത്ര പൊലിച്ച മട്ടല്ല. ദിലീപ്‌ ചിത്രങ്ങളിലൂടെ പിടിച്ചുനില്‍ക്കാമെന്ന കണക്കുകൂട്ടലുകള്‍ പാളിയപ്പോഴാണ്‌ മമ്മുട്ടിക്കും മോഹന്‍ലാലാലിനുമൊപ്പം അഭിനയിച്ച്‌ നഷ്‌ടങ്ങളെല്ലാം നികത്താമെന്ന്‌ കരുതിയത്‌. എന്നാല്‍, ആ നീക്കവും പ്രത്യേകിച്ച്‌ ഒരു ലാഭവും നടിക്ക്‌ നല്‍കിയില്ല.
ഇതിനിടെ സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥവീട്‌ എന്ന ചിത്രത്തിലേക്ക്‌ കാവ്യക്ക്‌ ക്ഷണം ലഭിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയാവാനായിരുന്നു ക്ഷണം. അതിനായി മെയ്‌ ഒന്നിന്‌ ജോയിന്‍ ചെയ്യാനിരുന്നപ്പോഴാണ്‌ ദുരന്തത്തിന്റെ രൂപത്തില്‍ വിധി ആ അവസരവും കാവ്യയില്‍ നിന്ന്‌ തട്ടിയെടുത്തത്‌.
ചെറിയച്‌ഛന്‍ മരിച്ചതിനാല്‍ കാവ്യയ്‌ക്ക് നീലേശ്വരത്തേക്ക്‌ പോകേണ്ടിവന്നു. കുടുംബത്തില്‍ അടിക്കടിയുണ്ടാവുന്ന ദോഷങ്ങള്‍ക്ക്‌ പരിഹാരമായി ഒരു പൂജയും അവിടെ നടന്നു. കുടുംബാംഗങ്ങള്‍ എല്ലാം പൂജയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ കാവ്യയ്‌ക്ക് കഥവീടില്‍ അഭിനയിക്കാനായില്ല. പകരം ഭാമയെ നായികയാക്കി ചിത്രം പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാതാവ്‌ ജോസ്‌ തോമസ്‌ നിര്‍ബന്ധിതനാവുകയായിരുന്നു. ദിലീപിന്റെ മായാമോഹിനിയുടെ സംവിധായകനാണ്‌ ജോസ്‌ തോമസ്‌.
വെളളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യയുടെ രണ്ടാം വരവ്‌. നായകന്റെയും നായികയുടെയും ഇഴുകി ചേര്‍ന്നുളള അഭിനയത്തിന്റെ പേരില്‍ ചിത്രം ചില വിവാദങ്ങള്‍ സൃഷ്‌ടിച്ചുവെങ്കിലും അവാര്‍ഡ്‌ നേടി. എന്നാല്‍, തിയേറ്ററില്‍ വലിയ പ്രതികരണമൊന്നും സൃഷ്‌ടിച്ചില്ല. ലോക്‌പാലിലും ബാവൂട്ടിയുടെ നാമത്തിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടും കാവ്യയ്‌ക്ക് വിവാഹത്തിനു മുന്‍പുളള കാവ്യയുടെ ഭാഗ്യം എത്തിപ്പിടിക്കാനായിട്ടില്ല. എന്തായാലും, ഇനി പൂജകള്‍ക്ക്‌ ഫലമുണ്ടാവുമോ എന്ന്‌ നോക്കാം.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:32 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 3:34 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jun 03, 2013 5:28 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 10:46 am

ബോളിവുഡ് നടി ജിയ ഖാന്‍ ആത്മഹത്യ ചെയ്തനിലയില്‍

[You must be registered and logged in to see this image.]
മുംബൈ: പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ ജിയാ ഖാനെ (25) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ജൂഹുവിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മുംബൈ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11 മണിയോടെ അമ്മയാണ് ജിയയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരിയെയും വാച്ച്മാനെയും അയല്‍വാസികളെയും പോലീസ് ചോദ്യം ചെയ്തു. ജിയായുടെ സന്ദര്‍ശകരെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
2007ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മ്മയുടെ 'നിഷാദ്' എന്ന ചിത്രത്തിലൂടെയാണ് നഫിസ ഖാന്‍ എന്ന ജിയാ ഖാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആത്മസുഹൃത്തിന്റെ അച്ഛനെ പ്രണയിക്കുന്ന കൗമാരക്കാരിയുടെ വേഷമാണ് ജിയയെ പ്രശസ്തയാക്കിയത്. 2008ല്‍ എ.ആര്‍ മുരുഗദോസിന്റെ ഗജിനിയിലൂടെ അമീര്‍ ഖാനും അസിനുമൊപ്പം വേഷമിട്ടു. 2010ല്‍ പുറത്തിറങ്ങിയ ഹൗസ്ഫുള്‍ എന്ന ചിത്രത്തില്‍ അക്ഷയ്കുമാര്‍, ദീപിക പാദുക്കോണ്‍, റിതീഷ് ദേശ്മുഖ്, ലാറ ദത്ത് എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. യുടിവിയുമായി രണ്ടു ചിത്രങ്ങളില്‍ കരാറുണ്ടായിരുന്നു.
ജിയയുടെ മരണത്തെ ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. അമിതാഭ് ബച്ചന്‍, ബിപാഷ ബസു, ഷാഹിദ് കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 10:55 am

പൃഥ്വിയുടെ ഡ്രൈവിങിന് ഇനി ഇന്‍റര്‍നാഷണല്‍ സ്റ്റൈല്‍

കാക്കനാട്: എറണാകുളം ആര്‍ടി ഓഫീസിനിപ്പോള്‍ ആകെപ്പാടെ ഒരു താരപ്പകിട്ടാണ്. ഇഷ്ട നമ്പര്‍ തേടിയും മറ്റാവശ്യങ്ങള്‍ക്കുമായി സിനിമാ താരങ്ങളുടെ ഒഴുക്കാണ് ഇവിടേക്ക്. ആഡംബര വാഹനങ്ങളുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വിദേശരാജ്യങ്ങളില്‍ ചുറ്റാനുള്ള മോഹവുമായി ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് എടുക്കാനെത്തിയ സൂപ്പര്‍ താരം പൃഥ്വിരാജ് ആണ് ഇവരില്‍ ഏറ്റവും ഒടുവിലെത്തിയ ആള്‍.

വിദേശ രാജ്യങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനാണ് ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് അനുവദിക്കുക. ഇന്ത്യന്‍ ലൈസന്‍സ് സ്വീകര്യമുള്ള രാജ്യങ്ങളില്‍ ഇതു ഉപയോഗിക്കാന്‍ സാധിക്കും. പെര്‍മിറ്റ് അനുവദിക്കുന്നതിന് ഹിയറിങ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി ദിവസങ്ങള്‍ മുന്‍പ് തന്നെ താരം നിശ്ചിത തുകയായ 700 രൂപ ഫീസടച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഹിയറിങിനായി ഹാജരായത്. പാസ്‌പോര്‍ട്ടും വിസയും ഡ്രൈവിങ് ലൈസന്‍സും സ്വന്തമായുള്ള അപേക്ഷകര്‍ക്കാണ് ഇന്‍റര്‍ നാഷണല്‍ പെര്‍മിറ്റ് നല്‍കുക. ഇതിന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. രാവിലെ പത്ത് മണിയോടെ എത്തിയ നടന്‍ 20 മിനിറ്റോളം ആര്‍ടി ഓഫീസില്‍ ചെലവഴിച്ചു.

ഇതിനിടെ, സിനിമയിലെ സൂപ്പര്‍ ഹീറോ എത്തിയതറിഞ്ഞ് ഓഫീസിനു മുന്നില്‍ ആരാധകരും മറ്റു ഓഫീസുകളിലെ ജീവനക്കാരും തടിച്ചുകൂടി. ഓട്ടോഗ്രാഫിനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഇക്കൂട്ടര്‍ മത്സരിച്ചു. ആരാധകര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നതോടെ ആര്‍ടി ഓഫീസില്‍ തിക്കും തിരക്കുമായി. പലരും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണെന്ന ചിന്തപോലുമില്ലാതെ താരത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്നതും കാണാമായിരുന്നു. സംഭവം അറിഞ്ഞ് കൂടുതല്‍ പേര്‍ എത്തിയപ്പോഴെക്കും പെര്‍മിറ്റ് പരിശോധന പൂര്‍ത്തിയായിരുന്നു. നടപടിക്രമങ്ങളെ കുറിച്ചൊക്കെ താരത്തോട് സംസാരിച്ച എറണാകുളം ആര്‍ടിഒ ബി.ജെ. ആന്‍റണി പൃഥ്വിയുടെ പുത്തന്‍ സിനിമ വിശേഷങ്ങളെ കുറിച്ചും അന്വേഷിച്ചു. ആര്‍ടിഒ യ്ക്ക് പുറമെ ജോയിന്‍റ് ആര്‍ടിഒ പി.എച്ച്. സാദിഖ് അലിയും ചേര്‍ന്നാണ് ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: